അബ്ദുക്കയുടെ കഴിഞ്ഞ വീഡിയോ കാണാത്തവർക്ക് വേണ്ടി താഴെ ലിങ്ക് Part: 1 ഏത് കൊടും വേനലിലും കിണറ്റിലെ വെള്ളം വറ്റാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി : kzbin.info/www/bejne/pJbQameura5gZ9ksi=NcTcRn8_dYhqKTk6 Part: 2 കുഴൽ കിണർ അടിച്ച് വെള്ളം ലഭിക്കാത്തവരും വെള്ളത്തിന് ദുർഗന്ധമുള്ളവരും കിണർ മൂടാൻ വരട്ടെ ഈ വീഡിയോ കണ്ട് നോക്കൂ.. kzbin.info/www/bejne/hJ26gaWEaNV-q8Usi=dgcNnI8VvcCAXK3m
@renjuzfoodsandtips2 ай бұрын
ഇതിന്റെ ഡീറ്റെയിൽ വീഡിയോ ചെയ്താൽ ഞങ്ങളെപ്പോലെ ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്ന പലർക്കും ഉപകരിക്കും, എങ്ങനെ ഉണ്ടാക്കുന്നു, എന്തെല്ലാം വേസ്റ്റ് ഇടാം, ഇതിന്റെ അടിഭാഗം മണ്ണിൽ മാത്രം ആണോ, അതോ അടിയിൽ basement ന് വേണ്ടി സിമെന്റ് ഒക്കെ ഇട്ടിട്ടുണ്ടോ ഇങ്ങനെ ഒരുപാട് സംശയങ്ങൾ എനിക്ക് തോന്നിയപോലെ പലർക്കും തോന്നിയിട്ടുണ്ടാവും, അപ്പോൾ ഉടനെ തന്നെ വിശദമായി വീഡിയോ ചെയ്താൽ വലിയ ഉപകാരമായിരിക്കും 🙏
@clamanceclamanceАй бұрын
@@renjuzfoodsandtips താഴെ ഭാഗം കോൺക്രീറ്റ് ചെയ്യരുത്. ഏതാണ്ട് ഒരു മീറ്റർ വീതം നീളവും വീതിയും ഒന്നര മീറ്റർ താഴ്ചയുമുള്ള ഒരു കുഴി എടുത്ത് 4 വശവും കല്ല് വെച്ച് കെട്ടുക. മൂടാനുള്ള സ്ലാബ് വാർക്കുമ്പോൾ അതിൽ 8 ഇഞ്ച് പൈപ്പ് മുകളിലോട്ട് project ചെയ്ത് നിൽക്കുന്ന രീതിയിൽ ഫിറ്റ് ചെയ്യുക. ഇത്രയേ ഉള്ളൂ.
ഇതൊക്കെ എല്ലാ വീടുകളിലും ഉണ്ടാക്കിയാൽ നമ്മുടെ നാട്ടിലെ മാലിന്യ പ്രശ്നങ്ങൾ ഒരു പരിധി വരെ മാറ്റാം. സ്വന്തം വീട്ടിലെ ചെറിയ അടുക്കളത്തോട്ടത്തിന് വളവുമാകും. ഇതുപോലെ ഒരു വീഡിയോ കാണിച്ച ഹരീഷിന് താങ്ക്സ്.👌❤️
@MuhammadAliAli-uf2ln2 ай бұрын
സാർ, ഇത് എങ്ങിനെ ഫിറ്റ് ചെയ്യാം എന്നും ഫിറ്റ് ചെയ്യുന്ന ഒരു വീഡിയോ ചെയ്താൽ വലിയ ഒരു ഉപകാരം ആയിരിക്കും. ❤
@bincyshaji50842 ай бұрын
അതേ
@rejaniAdwaith-di5ki2 ай бұрын
അതേ പിന്നീട് ഇതിൽ നിന്നും എങ്ങനെ വളം എടുക്കും എന്നും അറിയാൻ ആഗ്രഹം ഒണ്ട് 😊
@luiskd7724Ай бұрын
ഇതിൽ നിന്ന് എങ്ങനെ കമ്പോസ്റ്റ് തിരിച്ചടിക്കും....
@madhup.k40942 ай бұрын
Video soooper ആണ്, ഇത് ആദ്യം മുതൽ ഉണ്ടാക്കുന്ന ഒരു video ചെയ്‌താൽ ഒത്തിരി പേർക്ക് ഉപകാരവും, അത് പോലെ ചേട്ടനും ഗുണം ചെയ്യും 👌❤️👍
@fareedmahin98752 ай бұрын
സൂപ്പർ സൂപ്പർ ആയിട്ടുണ്ട് ഇത് എല്ലാവരും പരീക്ഷിക്കണം ഒരു പുതിയ അറിവ് കിട്ടി ഞാനും ഇനി അത് ശ്രമിക്കും
@msmhm1092 ай бұрын
ഇത് ഫിറ്റ് ചെയ്യുന്നതും വളം പുറത്തതെടുക്കുന്നതും കാണിച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു
@ushakumari-mn8gh2 ай бұрын
ഇത് ചെയ്യുന്നതിന്റെ ഒരു ഡെമോ വീഡിയോ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു 👌👌👌എല്ലാവീടുകളിലും ഉപയോഗിച്ചാൽ മലിനീകരണം നിയന്ത്രിക്കുകയും ചെയ്യാം.. വേസ്റ്റ് ഒക്കെ കൊണ്ടുനന്ന് അന്യരുടെ പറമ്പിലേക്കു എരിയുന്ന വിദ്വാന്മാർ ഉണ്ട്
@salinisudheer56832 ай бұрын
എനിക്കും അതുപോലെ ചെയ്യണം. നല്ല അറിവാണ് പറഞ്ഞു തന്നത്
@reeza2002 ай бұрын
ഹരീഷ് സർ, ഡീറ്റെയിൽ വീഡിയോ ചെയ്യു.. എല്ലാ ജനങ്ങൾക്കും ഉപയോഗപ്പെടും..
@sreejas60362 ай бұрын
ഇത് ഉണ്ടാക്കുന്നതും ,കമ്പോസ്റ് എടുക്കുന്നതുമായ വീഡിയോ ഇട്ടാൽ വലിയ ഉപകാരമായിരുന്നു
@clamanceclamance2 ай бұрын
എൻ്റെ വീട്ടിൽ ഒരു വർഷമായി വേസ്റ്റ് dispose ചെയ്യുന്നത് ഇങ്ങനെയാണ്. വളരെ effective ആണ്.
@sanjithcalicutsadanandan8062 ай бұрын
എങ്ങനെ ആണ് ഉണ്ടാക്കുന്നത്.
@clamanceclamanceАй бұрын
@@sanjithcalicutsadanandan806 ഏതാണ്ട് ഒരു മീറ്റർ വീതം നീളവും വീതിയും ഒന്നര മീറ്റർ താഴ്ചയുമുള്ള ഒരു കുഴി എടുക്കുക. കുഴിയുടെ 4 ഭാഗവും കല്ല് കൊണ്ട് കെട്ടുക. താഴെ ഭാഗം കോൺക്രീറ്റ് ചെയ്യരുത്. കുഴി കവർ ചെയ്യാനുള്ള സ്ലാബ് വാർക്കുമ്പോൾ അതിൽ 8 inch pipe മുകളിലേക്ക് project ചെയ്ത് നിൽക്കുന്ന രീതിയിൽ ഫിറ്റ് ചെയ്യുക. ഇത്രയേ ഉള്ളൂ.
@suniledmАй бұрын
Slab എടുത്തുമാറ്റിയാണോ compost പുറത്തെടുക്കുന്നത്
@SanjeevSanjeev-it5mvАй бұрын
ഇത് എങ്ങിനെയാണ് ചെയ്യുക എന്ന് വിശദമായി ഒരു വീഡിയോ ചെയ്താൽ എല്ലാവർക്കും വലിയ ഉപകാരമായിരുന്നു🙏
@revathybaiju90032 ай бұрын
ചേട്ടൻ പുലിയാണല്ലോ ഹരീഷ് ചേട്ടാ... ഒരു രക്ഷേം ഇല്ലാട്ടോ ❤❤
@Sadik-id3cq2 ай бұрын
എന്തായാലും കുറച്ചു കൂടി വിശദമായി ഇടൂ എങ്ങനെയാണെന്ന് കുറച്ചുപേരെങ്കിലും മനസ്സിലാക്കട്ടെ
@UshaSabu-o6d2 ай бұрын
ചേട്ടാ vdo complete അല്ല. ഇതിൽ നിന്നും കംപോസ്റ്റ് എങ്ങനെയാണ് എടുക്കുന്നത് അതുകൂടി കാണിക്കുണം.
@antonykj18382 ай бұрын
ഗുഡ് പ്രസന്റേഷൻ 👍
@mohandas5989Ай бұрын
Minimum pit size & it's out let to take manure extra read.pl detailed vedio
@mujeeb.snoojahan.k6722 ай бұрын
Valam engane edukkum pls reply
@hopeofworld84202 ай бұрын
നമ്മുടെ അരീക്കോട് 😊
@razirafeeque55342 ай бұрын
ഡീറ്റെയിൽ വീഡിയോ ചെയ്താൽ നന്നായിരുന്നു
@aarryan.b.a6411Ай бұрын
Ithinte tank nte adi bhagam concrete cheyyano please reply
@DileepKumar-pd1liАй бұрын
ഇതുപോലൊരു പരിപാടി കുഴലുകൾ വെച്ച് 10-12 വർഷമായി ഞാൻ ചെയ്യുന്നു. ഇത്രയും കാലമായി ഭക്ഷ്യ മാലിന്യത്തിൻ്റെ ശല്യം ഉണ്ടായിട്ടില്ല.
Thazhe concrete undo.. mannil koodi eliyokke thurannu varille
@sandhyanandakumar92542 ай бұрын
Super👍🏻❤
@ba.ibrahimbathishabadhu26932 ай бұрын
പൊളി 💞
@NajmaSiraj-f7oАй бұрын
Kariyila. Idaan patto
@raseenak71752 ай бұрын
പത്തനാപുരം ഞങ്ങളെ നാട് ഞങ്ങളുടെ വീട്ടിലും വീട് പണി നാക്കുമ്പോൾ അദുക്ക പറഞ്ഞതനുസരിച്ച് ഒരു മീറ്റർ ആയത്തിൽ കുഴികുത്തി ചെങ്കല്ല് കൊണ്ട് പടവും നടത്തി പൈപ്പ് വെച്ച് ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട് 13 വർഷമായി ഇതുവരെ ഒരു പ്രശ്നവും ഇല്ല
@anilkumarvr53302 ай бұрын
Harish, Please show how to install it?
@sanushgeorgegeorge32562 ай бұрын
ഹരിഷ്ഫായി ഇത് ഉണ്ടാക്കുന്ന ഒരു വീഡിയോ ഈട്ടാ ൽ ഉപകാരം ആയേനെ
ഇത് എവിടെയാണ് സ്ഥലം ഞങ്ങൾക്കും ചെയ്തു തരുമോ ആ ലപ്പുഴ ജില്ല
@sanjithcalicutsadanandan8062 ай бұрын
ഇത് ഉണ്ടാക്കുന്ന ഒരു വീഡിയോ ഇടാമോ
@Umaibaashrafashraf-ml9zb2 ай бұрын
ഉള്ളിൽ നിന്നും എങ്ങനെയാണ് വളം എടുക്കുന്നത് 🙏
@hmzk9382 ай бұрын
ഈ ഒരു സംശയം എനിക്കുമുണ്ട്
@jasmine93992 ай бұрын
വളം എടുക്കാൻ പറ്റില്ല
@Umaibaashrafashraf-ml9zb2 ай бұрын
പിന്നെ എന്തിനാ അതിൽ ഇടുന്നെ
@noufalshaikhsn66532 ай бұрын
ആ..... ... എ.... . മ്മ്മ്...... .ഓ.... ഒ.... ഒ.. ഒ. ഒ.. ഒ.. ഒ.. ഒ...... 🤣🤣🤣🤣🤣🤣🫂🫂🫂🫂🫂🫂🫂 നല്ല രസം ഉണ്ട് കേക്കാൻ.
@SreelathaC-o6d2 ай бұрын
ചാരം ഇല്ലാത്തവർ കുമ്മായം ഇട്ടാൽ മതി
@muhammedarif75052 ай бұрын
ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു പറഞ്ഞു തരാമോ.ഹരീഷ് സർ ഇക്കായുടെ ഫോൺ നമ്പർ തരാമോ...
@rasheedpallikandy59032 ай бұрын
7:20
@bincyshaji50842 ай бұрын
No. Pls
@sajeerav34432 ай бұрын
ഞാൻ എന്റെ വീട്ടിൽ ചെറിയ ഒരു പൈപ്പിൽ ആണ് ഇടുന്നത് പൈപ്പ് ചെറുതായിട്ട് മണ്ണിലേക്ക് തായ്ത്തി വച്ചിട്ടേ ഉള്ളു മണം ഒന്നും ഇല്ല
@anukichu65052 ай бұрын
Eli varille.
@cini60482 ай бұрын
ഇവിടെ പൈപ്പ് ഇട്ടിട്ട് താഴെ കൂടി എലി എല്ലാം കൊണ്ടുപോയി
@pmh66892 ай бұрын
Ithu ivar ndaaki tharo…njangalkum vendiyirunnu
@azeezpulliyil1655Ай бұрын
നമ്പർ ഉണ്ടോ അബ്‌ദുകന്റെ വീട്ടിൽ ചെയ്യാൻ
@abidashoukath13392 ай бұрын
Kurachu kayiumpo smell verunnund
@SaleenaPv-t5y2 ай бұрын
പഴയ ചോറ് ഇടാൻ പറ്റുമോ? സഹോദരങ്ങളെ ആർകെങ്കിലും അറിയുമെങ്കിൽ parayane🙏🏻
@ponnusmottus14272 ай бұрын
പറ്റും പൈപ്പ് കമ്പോസ്റ്റ് ന്ന് ഒന്ന് സേർച്ച് ചെയ്തു നോക്ക്...
@monuasdmonuasd22752 ай бұрын
ചോറിന്ന് അരി കുറച്ചു എടുക്കുക അപ്പോൾ ചോറ് ബാക്കി വരൂല ചോർ കളയാൻ പറ്റൂല ok
@shijask.a83732 ай бұрын
പ്ലാസ്റ്റിക് drum അടിവശം cut ചെയ്തു ഒരു മീറ്റർ കുഴിച്ചിട്ടാൽ മതിയോ... മുകളിൽ PVC hose fit ചെയ്താൽ മതിയോ
@johnsondavidmadthil70722 ай бұрын
So2 it's more coming out
@sushanthcherukunnu69232 ай бұрын
👍
@Kamarukk-p9q2 ай бұрын
ഒരു ഡമോ ചെയ്യാമായിരുന്നു ഒന്നും മനസിലായില്ല ..
@kadavathpremnath2 ай бұрын
❤❤
@Rojazz_Amaluzz2 ай бұрын
👍👍👍
@sunilpaa18882 ай бұрын
എല്ലാവർക്കും പ്രയോജനവും ഉപയോഗവും ഉള്ള ഈ സംഭവം എങ്ങനെ നമ്മൾ ചെയ്യും. ദയവ് ഉണ്ടെങ്കിൽ അദ്ദേഹത്തി ന്റെ ഫോൺ നമ്പർ തരു. ഞാൻ വീട്ടമ്മ യാണ്. ഒരുപാട് കുടുംബത്തിനു o, നാടിനും രെക്ഷ ആകും. പ്ലീസ്. പ്ളീസ്.
@NoushadNoushu-f8y2 ай бұрын
അപ്പൊ 10 വർഷം ആണോ ഗ്യാരണ്ടി.......
@sanjithcalicutsadanandan8062 ай бұрын
ആളെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ ഉണ്ടോ. എനിക്ക് 2 എണ്ണം ഉണ്ടാക്കാൻ ഉണ്ട്
@mubarakkasara16482 ай бұрын
😊😊😊😊😮😮😮😮😮😮
@rajeshkumarvs22812 ай бұрын
Plastic maalinyamaanu real problem
@chithradevikumar2 ай бұрын
ഹരിതകർമ സേന അതിനല്ലേ എല്ലാ മാസവും വരുന്നേ
@rajeshkumarvs22812 ай бұрын
@@chithradevikumar avar bhangiyulladu maathre edukku sherikkum idokke udaayippanu... Waste free aayittu collect cheythu kondu poykkolaam ennu Chennai, banglore companies paranjadaanu avarkku just 5 Acre land maathram koduthaal madi ennum in future tones nu ingottu cash kodukkamennum paranjadaanu aa project ivanmaarokke koodi nashippichu kalanjadaanu pl understand these political wastes of our land.... Idokke ingane thanne venam onnum vikasikkaruthu engilalle ivanokke kulatjozhil pole politics kondu nadakkanaaku... Lokathe nokku pl. Indiyile mattum nagarangale nokku avidellam vikasanam vannukondirikkunnu beyond politics with their limited wealth... Example 2 years back oruthanum helmet vakkillayirunnu ippo enginundu? Helmet was compulsory in delhi 10 years back 😃😃😃 anything can implement in a country but nattellu venam... Aadhaar edukkilla ennu VS polum orikkal paranju ippolo adillade onnum nadakkilla BJP adinethiraayirunn when upa first implemented 🙏🙏🙏🙏🙏
@abhayparackal71142 ай бұрын
കഞ്ഞിവെള്ളം ഒഴിക്കാംമോ
@VinuM-b2f2 ай бұрын
നിങളുടെ numaril വിlichaapol എടുത്തില്ല ഒരു വിഗലാഗൻ്റെ വീഡിയോ ചെയ്യാൻ അവനെ ആരും ഇല്ല അമ്മയും വിഗലaഗൻ ആണ് നടക്കാൻ കായിയുല
@GireeshGireesh-kc4yl2 ай бұрын
ഇത് എല്ലാവരും തുടരണം അതു വലിയ പ്രശ്നം ആണ്
@gempicks2 ай бұрын
ഒന്നും മനസ്സിലാവുന്നില്ല.
@AbdulJabbar-dk4hr2 ай бұрын
ചിലർക്ക് അങ്ങിനെ തന്നെ
@vijayankuttiyil27292 ай бұрын
വളമായിട്ട് കിട്ടുമോ
@prshajimallappallychurchof18072 ай бұрын
ഇവനെ അമേരിക്കയിൽ വിടണം
@ansiyanesrin87282 ай бұрын
Ningalude nomber onnu tharumo
@chackothaiparambil470Ай бұрын
Mobie number tharamo
@abhilashindukala2 ай бұрын
❤️❤️❤️❤️❤️
@abdumangat95012 ай бұрын
👌👌👌👌
@akbarkahamedakku63472 ай бұрын
❤❤❤❤❤
@Marykutty-ls6pl2 ай бұрын
👍👍👍👍
@lissyjose81172 ай бұрын
ഇതിനകത്ത് നിന്ന് വേസ്റ്റ് വാരി ചാക്കുംപടി വിൽക്കുന്നു എന്നു പറഞ്ഞു കമ്പോസ്റ്റ് ആയിട്ട് അത് എവിടുന്ന് വരുന്നത് എന്നുള്ളത് കാണിച്ചില്ലല്ലോ