റൊണാൾഡ് വൈദ്യൻ സരിതയുടെ ചികിത്സ ഏറ്റെടുത്തു | തികച്ചും സൗജന്യമായി ചികിത്സിക്കും.

  Рет қаралды 292,591

Island Television, kerala

Island Television, kerala

Күн бұрын

Пікірлер: 724
@suresh.kk.suresh1707
@suresh.kk.suresh1707 7 ай бұрын
ഈ കുട്ടിയുടെ അസുഖം ബേധമായി എന്ന് കേൾക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@SarithSaritha-w3p
@SarithSaritha-w3p 7 ай бұрын
🙏
@VinshaVinsha-r8k
@VinshaVinsha-r8k 7 ай бұрын
ഡോക്ടറുടെ ചികിത്സയുടെ ഒപ്പം ഈ കുട്ടിയെ അറിയുന്ന എല്ലാ നല്ലവരായ ജനങ്ങളുടെയും പ്രാർത്ഥനയും ഉണ്ടാവും പെട്ടെന്ന് സുഗമാവട്ടെ ❤❤❤❤❤
@mboithang4448
@mboithang4448 7 ай бұрын
E കുട്ടിയുടെ അസുഖം മാറിയ വിവരം കൂടി പോസ്റ്റ് ചെയ്യണം....ഗോഡ് bless you
@beenavenugopal6554
@beenavenugopal6554 7 ай бұрын
അതേ.. അത് എത്രയും പെട്ടന്ന് കേൾക്കാൻ പറ്റട്ടെ 🙏🙏🙏ഏറ്റുമാനൂരപ്പ... 🙏🙏🙏🙏
@ajithaaji1233
@ajithaaji1233 7 ай бұрын
ഈശ്വര മാറ്റി കൊടുക്കണേ 🙏🏼
@Rekha_111
@Rekha_111 7 ай бұрын
Athe
@mitch682
@mitch682 7 ай бұрын
😢😢മാറ്റി കൊടുക്കണേ എന്റെ ദൈവമെ 🙏🙏🙏
@homemadehappinessbymubiief2990
@homemadehappinessbymubiief2990 7 ай бұрын
അതെ,
@ajwaamjad4786
@ajwaamjad4786 7 ай бұрын
അല്ലാഹുവേ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ കുട്ടിയുടെ രോഗം ഷിഫ നൽകണേ അള്ളാ
@faseelaummer4577
@faseelaummer4577 7 ай бұрын
Ameen ameen yarabal aalameen
@RaihanathSaleem-r3h
@RaihanathSaleem-r3h 7 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲 അല്ലാഹുവേ നീയാണ് വലിയവൻ. നിനക്ക് കഴിയതോതൊന്നുല്ല. നീ അനുഗ്രഹിക്കണേ നാഥാ 🤲🤲
@ShaukkathaliShaukku
@ShaukkathaliShaukku 7 ай бұрын
ആമീൻ 🤲🏻
@servewithlove6874
@servewithlove6874 7 ай бұрын
Ameen
@sewcrafty9392
@sewcrafty9392 7 ай бұрын
ദൈവമേ പൂർണ സൗഖ്യം ഈ മകൾക്ക് കൊടുക്കേണമെ 🙏
@niflac.v2087
@niflac.v2087 7 ай бұрын
Allah Allah Allah
@sabraham3014
@sabraham3014 7 ай бұрын
ഒരു മൂന്നുമാസം കൂടുംപോൾ കുട്ടിയുടെ ഉത്തരവാദപ്പെട്ടവർ പുരോഗതി പുറംലോകത്തെ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു, സമൂഹത്തിലെ ഇത്തരം നല്ല മാത്റുകകൾ വളരെ നല്ലത്.
@Haseena_Manzoor
@Haseena_Manzoor 7 ай бұрын
അല്ലാഹുവേ ഈ മോളെ രക്ഷപ്പെടുത്താൻ കഴിയട്ടെ 🤲
@AdhilYaseen
@AdhilYaseen 7 ай бұрын
Ameen
@ayishaachi7862
@ayishaachi7862 7 ай бұрын
ആമീൻ ❤
@SekkeenaNk
@SekkeenaNk 7 ай бұрын
Ameen. 🤲
@kareemmv5680
@kareemmv5680 7 ай бұрын
ആമീൻ
@VellilaH-ox5kx
@VellilaH-ox5kx 7 ай бұрын
ആമീൻ
@shareefakp8763
@shareefakp8763 7 ай бұрын
ഈ കുട്ടിയുടെ വീഡിയോ കണ്ടിട്ട് ഒരുപാട് സങ്കടപ്പെട്ടിരുന്നു. ഇന്ന് ഈ വീഡിയോ കാണുമ്പോൾ ഒരു പാട് ഒരു പാട് ഒരു പാട് സന്തോഷം❤ അസുഖം മാറിയിട്ടുള്ള വീഡിയോ കാണിക്കാൻ മറക്കരുത്. 'വൈദ്യർക്ക് ദൈവത്തിൻ്റെ ഒരു പാട് അനുഗ്രഹം ഉണ്ടാവട്ടെ
@adhinadhinvava-ef3vj
@adhinadhinvava-ef3vj 7 ай бұрын
സത്യം, ഞാനും കണ്ടു, ഒത്തിരി വിഷമം തോന്നി, ഒത്തിരി പ്രാർത്ഥിച്ചിരുന്നു ആ സഹോദരിയുടെ അസുഖം മാറാൻ വേണ്ടി, എല്ലാം നല്ലതായി വരട്ടെ
@najumanajuma9777
@najumanajuma9777 7 ай бұрын
ഈ ഡോക്ടറിനെ ദീർഘായുസ്സ് കൊടുക്കണേ റബ്ബേ നല്ല മനുഷ്യൻ
@minisatheesh1616
@minisatheesh1616 7 ай бұрын
പ്രിയപ്പെട്ട മോളുടെ അസുഖം മാറി നല്ല കുട്ടിയായിട്ട് ജീവിക്കുന്നത് കാണാൻ ഈശ്വരനോട് മനസ്സുരുകി പ്രാർത്ഥിക്കുന്നു റൊണാൾഡോ വൈദ്യർക്കും ദൈവത്തിന്റെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@minimolaalinaalin2509
@minimolaalinaalin2509 7 ай бұрын
പാവം കുട്ടി ❤ അസുഖം വേഗം മാറി മിടുക്കിയായി വരട്ടെ ഈ കുഞ്ഞിനെ ചികിൽസിക്കാൻ തോന്നിയ വൈദ്യരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽
@LakshmiSreejith-e9t
@LakshmiSreejith-e9t 7 ай бұрын
വറൊണാൾഡ് സാർ [ വല്ല്യച്ചാ] നിങ്ങൾ ദൈവമാണ് ശരിക്കുള്ള ജീവിച്ചിരിക്കുന്ന ദൈവം
@JeenaRajan-
@JeenaRajan- 7 ай бұрын
വൈദ്യരുടെ കൈയിലൂടെ ദൈവം അത്ഭുതം പ്രവർത്തിക്കും 💪💪തീർച്ച ❤️❤️🙏🙏🙏🙏 ഞങ്ങൾ കാത്തിരിക്കുന്നു ചേച്ചി കുട്ടി മക്കളുടെ കൂടെ ഓടി നടക്കുന്നത് കാണാൻ..❤️❤️ ഇതിനൊക്കെ കാരണമായ ചേട്ടനെ ദൈവം ഒരുപാട് നന്മകൾ കൊണ്ട് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@thoothafriends8855
@thoothafriends8855 7 ай бұрын
അല്ലാഹുവേ എത്രയും പെട്ടന്ന് ഈ കുട്ടിയുടെ മക്കൾക്കു നല്ലൊരു അമ്മയായി സുഖം പ്രാബിച്ചു കിട്ടട്ടെ
@bushrap1707
@bushrap1707 7 ай бұрын
എല്ലാവിവരങ്ങളും അറിയിക്കണേ 🙏🏻🙏🏻 ഞങ്ങളും പ്രാർത്ഥിക്കാം. വൈദ്യരുടെ കരങ്ങൾക് ദൈവത്തിന്റെ കരുത്ത് ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@naseeranasar359
@naseeranasar359 7 ай бұрын
Ameen
@reshmababup4877
@reshmababup4877 7 ай бұрын
👍
@akkulolu
@akkulolu 7 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@busharaUsman-rb9kd
@busharaUsman-rb9kd 7 ай бұрын
P̊r̊år̊t̊h̊ån̊å
@sirajudheensiraj436
@sirajudheensiraj436 7 ай бұрын
🤲🏻🤲🏻👍🏻👍🏻
@mohammedbasheer2133
@mohammedbasheer2133 7 ай бұрын
🙏ഈ കുഞ്ഞിന് ചികിത്സിക്കുന്ന വൈദ്യരെ ❤️നമ്മൾ സാമ്പത്തികമായി സഹായിക്കണം, ഈ പാവപ്പെട്ടവർക്ക് സ്വന്തമായി ഒരു വീടുണ്ടാക്കാനും നമ്മൾ കൈകോർക്കണം അത് ഓരോ മലയാളിയുടെയും കടമയാണ്❤, നാം അവർക്ക് കൊടുക്കുന്ന ഒരു രൂപ നാണയത്തിന് പകരം ഒരു ലക്ഷം ചിലവാകേണ്ട അപകടങ്ങളിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കും എന്ന പ്രതീക്ഷയിൽ എങ്കിലും ഈ പാവങ്ങൾക്ക് വേണ്ടി എല്ലാവരും ഒന്ന് കൈ കോർക്കുക🙏🙏🙏🙏
@class3videos236
@class3videos236 7 ай бұрын
❤ ഡോക്ടർക്ക് ദീർഘായുസ് നേരുന്നു. കർത്ത വേ ഈ doctor നെയും ഡോക്ർചികിൽസിക്കാൻ പോകുന്ന ഈ രോഗിയേയും കാത്തു കൊള്ളണമെ
@SheejaSharaf
@SheejaSharaf 7 ай бұрын
എല്ലാവരുടെയും പ്രാർത്ഥന ഈ കുട്ടിക്ക് ഉണ്ടല്ലോ.... ആ പ്രാർത്ഥന കേട്ട് പടച്ചവൻ നേരിട്ടു വന്നതാ.... ഈ വൈദ്യരുടെ രൂപത്തിൽ... മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ് 🤲🤲🤲
@സഞ്ചരിക്കുന്നവായനശാല
@സഞ്ചരിക്കുന്നവായനശാല 7 ай бұрын
മകളേ, കരയല്ലേ ദൈവം ഈ വൈദ്യനിൽ പ്രവർത്തിക്കും. മോൾക്ക് പൂർണ്ണ സൗഖ്യം ലഭിക്കും പ്രാർത്ഥനയോടെ കൂടെയുണ്ടാകും.
@AnusajithAnu
@AnusajithAnu 7 ай бұрын
ഗുരുവായൂരപ്പാ എത്രയും വേഗം ഈ പെൺകുട്ടിയെ സുഖപ്പെടുത്തണേ കൃഷ്ണ 🙏🙏🙏
@baburajvadakkuveettil6861
@baburajvadakkuveettil6861 7 ай бұрын
എന്തിനാ ഗുരുവായൂരപ്പൻ ഈ കുട്ടിയെ ഇങ്ങനെയാക്കിയത്
@azlan-zayd
@azlan-zayd 7 ай бұрын
പടച്ചോനെ എന്തിനാ അസുഖങ്ങൾ കൊടുത്ത് പരീക്ഷിക്കുന്നത്😭😭 ആർക്കും ഇങ്ങനത്തെ അസുഖം ഒന്നും വരല്ലേ റബ്ബേ ... ഈ കുട്ടീൻ്റെ അസുഖം എത്രയും പെട്ടന്ന് മാറാൻ നമുക്ക് പ്രാർത്ഥിക്കാം🤲🏻
@mumthazsmumthaz9969
@mumthazsmumthaz9969 7 ай бұрын
Aameen 🤲😭
@Itsmedhanya91
@Itsmedhanya91 7 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 😭🤲
@SafeeraBushad
@SafeeraBushad 7 ай бұрын
blk​@@Itsmedhanya91
@thesni4504
@thesni4504 7 ай бұрын
Aameen
@sirajudheensiraj436
@sirajudheensiraj436 7 ай бұрын
ആമീൻ ആമീൻ 🤲🏻
@jessybenny7907
@jessybenny7907 7 ай бұрын
ഈ വാർത്ത കണ്ടതുമുതൽ എന്റെ പ്രാർത്ഥനയിൽ ഈ മോൾ ഉണ്ടായിരുന്നു ഹല്ലേലുയ യേശുവേ അങ്ങേക്ക് നന്ദി 🙏🙏🙏🙏
@umaumas7587
@umaumas7587 7 ай бұрын
എത്രയും വേഗം പൂർണ്ണാരോഗ്യവതിയായി ജീവിതത്തിലേക്ക് സന്തോഷപൂർവ്വം തിരിച്ചു വരാൻ ഈ സഹോദരിയ്ക്കാകട്ടെ. ചികിത്സിക്കാൻ മുന്നോട്ടുവന്ന വൈദ്യർക്ക്🙏🙏🙏
@maryvarghese4798
@maryvarghese4798 7 ай бұрын
ദൈവമേ നന്ദി. ഈ മോള് എത്രയും വേഗം സുഖം ആകട്ടെ. ഡോക്റെയും ദൈവം അനുഗ്രഹിക്കട്ടെ ചികിത്സ ഫലപ്രദമാകാനും. ആക്കാനും. 🙏
@radhikavinod9963
@radhikavinod9963 7 ай бұрын
എന്റെ ഭഗവതി ഈ കുട്ടിയുടെ അസുഖം മാറ്റി കൊടുക്കണേ
@sunisanthosh804
@sunisanthosh804 7 ай бұрын
God bless ദൈവമേ അങ്ങയുടെ കൈ കൊണ്ട് ചികി ത്സിച്ച് ഭേദമാക്കാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@AVANITV-e7j
@AVANITV-e7j 7 ай бұрын
ഈശ്വരാ ഈ സഹോദരിക്ക് പെട്ടന്ന് സുഖപ്പെടട്ടെ 🙏🙏🙏🙏. സാർ ഒരുപാട് സന്തോഷം. സാർ ഏറ്റെടുത്തല്ലോ 🙏🙏🙏🙏
@mahammad7557
@mahammad7557 7 ай бұрын
ആ കുട്ടി രക്ഷപെട്ടു 👍👍👍 ദൈവം എത്രയും പെട്ടന്ന് സുഖപ്പെട്ടു അദ്ദേഹഹാറ്റിനും നല്ലത് വരട്ടെ
@HiHi-dd7cx
@HiHi-dd7cx 7 ай бұрын
രോഗം പൂർണ്ണമായി മാറ്റി ത്തരാം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയിപ്രർത്ഥന കൂടെ ഉണ്ട് ഡോക്ടർക്ക് ഒരു പാട് നന്ദി നന്ദി നന്ദി ബാക്കി വിഡിയോ ഇടാൻ മറക്കല്ലേ
@SarithSaritha-w3p
@SarithSaritha-w3p 7 ай бұрын
🙏
@aswathykrishan129
@aswathykrishan129 7 ай бұрын
ഈശോരാൻ വേഗം സുഖപ്പാടിത്തും അതിനായി മനുഷ്യ രൂപത്തിൽ ഒരാളെ നിയോഗികും അതാണ് ഈശോരാൻ. 🙏🙏🙏🙏🙏🙏👍
@safiyaparambil9354
@safiyaparambil9354 7 ай бұрын
ഈ പുണ്യ മാസത്തിലെ ശക്തി കൊണ്ട് ഈ കുട്ടിന്റെ അസുഗം മാറ്റികൊടുക്കണേ Allah 🤲🤲
@nousha.pnoushad.p3495
@nousha.pnoushad.p3495 7 ай бұрын
പടച്ചോൻ എത്രയും പെട്ടെന്ന് ഈ മോളുടെ അസുഖ മാറ്റി കൊടുക്കട്ടെ ആമീൻ
@sajeelat2973
@sajeelat2973 7 ай бұрын
കൃപസനം അമ്മേ ഈ മോളുടെ അസുഖം എത്രയും വേഗം സുഖം കൊടുക്കണേ എന്റെ മാതാവേ 🙏😭😭🙏🙏😭😭
@najumanajuma9777
@najumanajuma9777 7 ай бұрын
പടച്ച റബ്ബേ ഈ വൈദ്യൻ സ്വർഗ്ഗം കൊടുക്കണേ ഈ പാവത്തിനെ രക്ഷിക്കുന്നതിന് എന്നും പ്രാർത്ഥിക്കാം
@Santhoshammm
@Santhoshammm 7 ай бұрын
എന്റെ മഹാദേവ എത്രയും പെട്ടെന്ന് സുഖമാകാൻ അങ്ങയുടെ കരങ്ങൾ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻 ഹര ഹര മഹാദേവ്
@R.R5456
@R.R5456 7 ай бұрын
അല്ലാഹ് കരയുന്നത് കാണുബോ സഹിക്കുന്നില്ല 😢അല്ലാഹ് പെട്ടെന്ന് പൂർണ ശിഫ കൊടുക്കണേ അല്ലാഹ് ആമീൻ 😢🤲🏻🤲🏻
@krishnamohan1023
@krishnamohan1023 7 ай бұрын
ഈ വൈദ്ധ്യർക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ ❤❤❤ മോൾ അസുഖം മാറി..നല്ല ആരോഗ്യം കൈ വരിക്കട്ടെ..ഈ മോളെ സർവെസ്വരൻ അനുഗ്രഹിക്കട്ടെ ❤❤
@SreejaOS-w1v
@SreejaOS-w1v 7 ай бұрын
എന്താ പറയേണ്ടത് എത്ര ഉയർന്ന മനസ്സിന്റെ ഉടമകളാണ് നിങ്ങൾ ellavarum🙏🏻🙏🏻🙏🏻 god bless. ഇങ്ങനെയുള്ള മനുഷ്യരാണ് ഈ ഭൂമിയിൽ ഉണ്ടാവേണ്ടത്
@ShijiScaria-pc9of
@ShijiScaria-pc9of 7 ай бұрын
ഈശോയെ എത്രയും വേഗം ഈ മോൾക്ക് അസുഖം ഭേദമാവട്ടെ 🙏🙏
@bindushavinod9804
@bindushavinod9804 7 ай бұрын
കുട്ടീടെ വീഡിയോ കണ്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു. എങ്കിലും മനസ്സിൽ പെട്ടെന്ന് ഉണ്ടായ ചിന്ത Ronald വൈദ്യന് ഇത് മാറ്റാൻ സാധിക്കുമല്ലോന്നായിരുന്നു. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ചിന്തിച്ചത് സംഭവിച്ചല്ലോ..... വളരെ വളരെ സന്തോഷം... Thank God.
@Soumya-ws7xj
@Soumya-ws7xj 7 ай бұрын
ഈ കുട്ടീടെ അസുഖം മാറട്ടെ 🙏🙏🙏
@rashidcp9520
@rashidcp9520 7 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് ശിഫ നൽകണേ
@artofheartshorts124
@artofheartshorts124 7 ай бұрын
എത്രയും പെട്ടെന്ന് അസുഖം മാറീട്ട് മക്കൾക്കു ആരോഗ്യമുള്ള അമ്മയെ കിട്ടട്ടെ.
@sadicm2182
@sadicm2182 7 ай бұрын
ചികിത്സ തുടങ്ങിയോ? മാറ്റം ഉണ്ടോ? വൈദ്യർക്ക് ചികിസിക്കാനുള്ള കഴിവ് നാഥൻ കൊടുക്കട്ടെ. പൂർണമായും ഭേദമാകട്ടെ 🤲🤲🤲
@FRTBOY1739
@FRTBOY1739 7 ай бұрын
പടച്ചവനെ ഇത് മാറ്റാനുള്ള കഴിവ് ഇദ്ദേഹത്തിന് നൽകണേ.... പടച്ചവനെ നിന്റെ അത്ഭുത സിദ്ധി ഇയാളിലൂടെ പ്രാവർത്തികമാണെ
@bismilpah
@bismilpah 7 ай бұрын
റബ്ബേ ആ കരച്ചിൽ കാണാൻ വയ്യല്ലോ.. ഈ മോളുടെ വീഡിയോ കണ്ടിട്ട് ഞാൻ ഏറെ സങ്കടപ്പെട്ടിരുന്നു എന്തൊരു അസുഖമാണ് ആ കുട്ടിക്ക് എന്നങ്ങനെ ചിന്തിച്ചു പോയി പല സമയങ്ങളിലും 😢ഇപ്പോ ഈ മോളുടെ അസുഖം മാറ്റും എന്ന് പറഞ്ഞപ്പോ നാഥാ...സന്തോഷത്താൽ കൈ കൂപ്പുന്നു 🙏dr അങ്ങ് ദൈവ തുല്യമാണ് അവർക്ക്... അസുഖം മാറ്റി പഴയ മോളായിട്ട് തിരിച്ചു തരണേ...
@KannanKannan-d9p
@KannanKannan-d9p 7 ай бұрын
വൈദൈർക്കു ഒരായിരം നന്ദി
@anithathomas4873
@anithathomas4873 7 ай бұрын
യേശുവേ, ഈ സഹോദരിയുടെ അസുഖം മാറ്റിക്കൊടുക്കണമേ.. Amen
@vavavaava6318
@vavavaava6318 7 ай бұрын
എന്റെ ഗുരുവായൂരപ്പാ ഈ മോളുടെ അസുഖം എത്രയും വേഗം സുഖമാക്കണേ
@AishaBeevi-p8e
@AishaBeevi-p8e 7 ай бұрын
ഈ ഡോക്ടറെ ആയുസ് നീട്ടി കൊടുക്കണേ റേബ്ബേ
@hayy1900
@hayy1900 7 ай бұрын
അൽഹംദുലില്ലാഹ് ഇനി കുട്ടിയുടെ രോഗം അല്ലാഹു ശിഫ നൽകട്ടെ അല്ലാഹു വിനോട് പ്രാർത്ഥിക്കൂ
@sabeenageorge1468
@sabeenageorge1468 7 ай бұрын
എൻെറ ഈശോയെ സൗഖ്യം കൊടുത്തു അനുഗ്രഹിക്കട്ടെ.
@worldofannaabhi2287
@worldofannaabhi2287 7 ай бұрын
ഏറ്റവും നല്ല കാര്യം. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@nani.c5086
@nani.c5086 7 ай бұрын
പാവം സഹോദരിക്ക് ഒരു കുഞ്ഞുണ്ട് പെട്ടന്ന് അസുഖം മാറി പഴയ പോലെ ആകട്ടെ
@ShabeenaE
@ShabeenaE 7 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്നു അസുഖം മാറ്റിക്കൊടുക്കണേ 🤲🤲🤲 ആമീൻ
@Vijayakumar.P-q8g
@Vijayakumar.P-q8g 7 ай бұрын
മോൾക്ക് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും
@kamalakshimtk2942
@kamalakshimtk2942 7 ай бұрын
എത്രയും പെട്ടെന്ന് മാറി കാണട്ടെ
@nishasalim4339
@nishasalim4339 7 ай бұрын
ഈ Dr മാറ്റിത്തരും ഞാൻ ദൃ കാര്യം ഓർത്തു പിന്നെ ഒരു പാട്ട് പാടുന്ന കുട്ടി ഉണ്ട് അതിനകൂടി മാറ്റി കൊടുക്കണം ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
@nani.c5086
@nani.c5086 7 ай бұрын
യെസ് 🙏
@mareenajomy9893
@mareenajomy9893 7 ай бұрын
Elizabeth
@aneeshtkd5812
@aneeshtkd5812 7 ай бұрын
Njan athu orthathe ollu... Aa kuttiyude interview video comment poyi njan paranju ronald vydhyane poyi kanaan... Reply onnum vannilla
@sharikaretheesh4763
@sharikaretheesh4763 7 ай бұрын
ദൈവമേ ഈ ചേച്ചിക്ക് എല്ലാവിധ അനുഗ്രഹവും ഉണ്ടാവണേ
@devi6634
@devi6634 7 ай бұрын
സന്തോഷം.🥰 ഭഗവാനെ അദ്ദേഹത്തിന് പിന്തുണ ഏകണമേ... 🙏🏽🙏🏽🙏🏽🙏🏽
@Itsmedhanya91
@Itsmedhanya91 7 ай бұрын
സത്യം പറഞാൽ കണ്ടിട്ട് സഹിച്ചില്ല 😢 വൈദ്യർക്ക് കോടി പുണ്യം കിട്ടും അസുഖം പൂർണ്ണമായും മാറ്റി കൊടുക്കു 🙏പാവം ❤
@AzeezTk-bk5kf
@AzeezTk-bk5kf 7 ай бұрын
സൃഷ്ടിപ്പിലെ ന്യൂനതകൾ ആ കുട്ടിയുടെ പരിഹരിച്ചു നൽകണം അല്ലാഹ്....
@shibusamuel4686
@shibusamuel4686 7 ай бұрын
ഈ മോളുടെ അസുഖംഎത്രയും വേഗം ഭേദമാകട്ടെഎന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@saidalavipkraihanath3158
@saidalavipkraihanath3158 7 ай бұрын
അല്ലാഹുവേ ഈ മോളെ ആരോഗ്യം veendedukkan sahayikkaneAllah
@sajeelat2973
@sajeelat2973 7 ай бұрын
ഈ മോളെ ഇടക്കിടക്ക് ഞങ്ങൾക്ക് കാണിച്ചു തരണേ സുഖം ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് കാണാനും കൊതിയുണ്ട് 🙏😭😭😭
@princeofdreams6882
@princeofdreams6882 7 ай бұрын
ഇതിൻ്റെ രണ്ടഭാഗം കാണാൻ wait ചെയ്യുന്നു. വേഗം kurayatte
@SarithaPrasad-lu7jb
@SarithaPrasad-lu7jb 7 ай бұрын
അമ്മേ മാതാവേ ഈ കുഞ്ഞിനെ കാത്തു കൊള്ളണേ ആമേൻ❤❤❤❤❤
@Meera-b6p
@Meera-b6p 7 ай бұрын
ഈ ഡോക്ടർ തീർച്ചയായും മാറ്റിത്തരും ഞാൻ ഈ ഡോക്ടർടെ വീഡിയോ വേറെ കണ്ടിട്ടുണ്ട് 🙏👍👌👏God bless you
@reshmababup4877
@reshmababup4877 7 ай бұрын
👍
@premaappukuttan4619
@premaappukuttan4619 7 ай бұрын
ഭഗവാനെ ഈ മോൾടെ അസുഖം എത്രയും വേഗം മാറാൻ ഈശ്വരനോട് prathikkunnu🙏🙏🙏🙏🙏🙏
@NishamNisham-f2u
@NishamNisham-f2u 7 ай бұрын
അല്ലാഹുവേ അവളുടെ അസുഖം വേഗം മാറട്ടെ റബ്ബേ
@thashwinadharv
@thashwinadharv 7 ай бұрын
ഭഗവാനെ അമോളെ കാത്തു രക്ഷിക്കണേ കൃഷ്ണ അതിന്റെ അസുഖം മാറ്റികൊടുക്കണേ bhagavane
@wayanadantheories
@wayanadantheories 7 ай бұрын
എത്രയും പെട്ടന്ന് ഈ അസുഗം സുഖ പെടുത്തണേ അല്ലാഹുവേ കാണാൻ കഴിയുന്നില്ല റബ്ബേ എന്റെ പ്രാർത്ഥന സ്വീകരിക്കണേ നാഥാ
@ashik.v.mashikmammu733
@ashik.v.mashikmammu733 6 ай бұрын
അല്ലാഹു ഈ മോളുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ
@sand7232
@sand7232 7 ай бұрын
100 % മാറ്റികൊടുക്കണം sir... 🙏ഞങ്ങളുടെ എല്ലാരുടെയും പ്രാർത്ഥന കൂടെയുണ്ട്... ഇതൊരു വല്ലാത്ത അസുഖം ആയിപോയി... ഈ 2 മിനുട്ട് പോലും കണ്ട് സഹിക്കാൻ പറ്റുന്നില്ല.. 😒
@gourinandhana2836
@gourinandhana2836 7 ай бұрын
എന്റെ ദൈവമേ.... എത്രയോ പേരുടെ പ്രാർത്ഥന 🙏. ആ കുഞ്ഞുങ്ങളുടെ അവസ്ഥ ദൈവം കണ്ടു. ദൈവം എത്തിച്ചതാണ് ഇദ്ദേഹത്തെ. ഒരായിരം നന്ദി സാർ 🙏. എത്രയും വേഗം രോഗം ഭേദമാകട്ടെ. വിശ്വാസത്തോടെ ഞാനും പ്രാർത്ഥിക്കുന്നു. ദൈവതുല്യനായി കാണുന്നു 🙏.. അങ്ങേക്കും പ്രിയ വാർത്ത മാധ്യമത്തിനും ഒരുപാട് നന്ദി 🙏. എന്റെ അനിയത്തി മോളെപ്പോലെ ആണ് എനിക്കും ഈ മോൾ. എന്റെ കുഞ്ഞുങ്ങളെപ്പോലെ ആ കുഞ്ഞുമക്കൾ 🙏. ഒരുപാട് നന്ദി 🙏❤️❤️❤️❤️
@reshmababup4877
@reshmababup4877 7 ай бұрын
@Bbn-is5pi
@Bbn-is5pi 7 ай бұрын
എത്രയും പെട്ടന്ന് സുഖമാകട്ടെ ഞാനും പ്രാർത്ഥിക്കുന്നു
@Tiji-sr2og
@Tiji-sr2og 7 ай бұрын
യേശു അപ്പാ ഈ മോളെ സൗഖ്യമാക്കണെ🙏🙏🙏
@PriyaVM-d4h
@PriyaVM-d4h 7 ай бұрын
എനിക് വിശ്വാസം ഉണ്ട് ഈ കുട്ടിയുടെ അസുഖം മാറും❤
@mumthazsmumthaz9969
@mumthazsmumthaz9969 7 ай бұрын
അല്ലാഹുവേ ഈ മോൾക്ക് എത്രയും പെട്ടെന്ന് ശിഫ kodukkane അല്ലാഹ് ആമീൻ 🤲🤲🤲🤲🤲
@shahlasherin1508
@shahlasherin1508 7 ай бұрын
Aameen
@soubiasokan5525
@soubiasokan5525 7 ай бұрын
ദൈവം എത്രയും വേഗം ഈ അസുഖം മാറ്റും 🙏🙏🙏ഡോക്ടർ അതിന് ഒരു വഴി ആണ്
@anletjasmin590
@anletjasmin590 7 ай бұрын
കർത്താവെ ഈ മോൾക്ക്‌ സുഖം കൊടുക്കണേ
@jancyjoy4105
@jancyjoy4105 7 ай бұрын
എൻ്റെ പ്രാർത്ഥനകൂടെ ഉണ്ട് എത്രയും പെട്ടെന്ന് സംഖ്യം കിട്ടട്ടെ
@mysweets9468
@mysweets9468 7 ай бұрын
ആ കുട്ടിയെ ഒന്ന് നേരെ കണ്ടാൽ മതി എന്റെ ഭഗവതി 🙏🏻
@ShihabOp-s2h
@ShihabOp-s2h 7 ай бұрын
അല്ലാഹു എത്രയും പെട്ടെന്ന്സുഖപ്പെടുത്തി തരട്ടെ :
@seemam.s1746
@seemam.s1746 7 ай бұрын
എത്രയും വേഗം അസുഖം മാറ്റി കൊടുക്കണേ കർത്താവേ🙏🙏🙏
@AswathyRajeev-x5i
@AswathyRajeev-x5i 7 ай бұрын
ഈ കുട്ടിയുടെ രോഗം വേഗo സുഖമാകണേ ഈശ്വര 🙏
@prabhavp4892
@prabhavp4892 7 ай бұрын
ഇതിനു മുമ്പത്തെ വീഡിയോയിലാണ് ഈ കുട്ടിയുടെ അവസ്ഥ കണ്ടത് ആയുർവ്വേദം നോക്കിക്കൂടെയെന്നു ഞാൻ കമന്റ് ഇട്ടിരുന്നു റൊണാൾഡ് വൈദ്യരെപ്പറ്റി കുറെ കേട്ടിട്ടുണ്ട് അന്ന് ഈ കുട്ടി എങ്ങനെയെങ്കിലും ആ വലിയ മനുഷ്യന്റെഅടുത്ത് എത്തി പെടനെയെന്നു പ്രാർത്ഥിച്ചിരുന്നു ഭയങ്കര സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤
@reshmababup4877
@reshmababup4877 7 ай бұрын
@rohinianizham5567
@rohinianizham5567 6 ай бұрын
Dr evideyaannu koodi parayumo pls
@Soorya1392
@Soorya1392 7 ай бұрын
Ee ചേച്ചിടെ അസുഖം പൂർണമായും മാറി എന്ന വാർത്തക്കായി കാത്തിരിക്കുന്നു 😊😊
@reshmababup4877
@reshmababup4877 7 ай бұрын
👍
@Ansaakka
@Ansaakka 7 ай бұрын
ഈ മോൾക്ക് എളുപ്പം സുഖമാവട്ടെ 🙏
@indianfreelance6162
@indianfreelance6162 7 ай бұрын
എന്‍റെ നാട്ടുകാരനാണ് ഈ വൈദ്യന്‍. ദൈവം ആ മോളെ സഹായിക്കട്ടെ.
@MollyJoshy-g3r
@MollyJoshy-g3r 7 ай бұрын
എവിടെയാ വൈദ്യരുടെ സ്ഥലം Pls. ഒന്നു കാണാനാ
@bindhups7532
@bindhups7532 7 ай бұрын
🙏🙏🙏🤲✍️🙏🙏🙏🙏 ഡോക്ടർ മോൾക്ക് കിട്ടിയത് തന്നെ ദൈവത്തിന് കോടാനുകോടി നന്ദി പറയുന്നു ഞാൻ പാവ കുഞ്ഞിന്റെ അസുഖങ്ങളെല്ലാം മാറി സന്തോഷമായിട്ട് കഴിയുന്നത് കാണാൻ ദൈവം ഞങ്ങളെ
@SaujathBeevi-y9t
@SaujathBeevi-y9t 7 ай бұрын
അസുഖം വേഗം മാറി സന്തോഷത്തോട് കൂടി ജീവിക്കട്ടെ
@user-lu3pz9xq5n
@user-lu3pz9xq5n 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ അത്ഭുതം പ്രവർതികട്ടെ 🙏🙏🙏
@akkulolu
@akkulolu 7 ай бұрын
ഇതു മാറ്റിത്തരാം എന്ന് പറയുന്ന വൈദ്യരെ ഭഗവാൻ തന്നെ അയച്ചതാണ്. ഈ കുട്ടി സുഖപ്പെട്ടു കാണാൻ അതിയായി ആഗ്രഹിക്കുന്നു. ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@jameelank3314
@jameelank3314 7 ай бұрын
ആ മനുഷ്യൻ,ദൈവം തന്നെ
@binduk.a4207
@binduk.a4207 7 ай бұрын
Yes
@bindhucs5786
@bindhucs5786 7 ай бұрын
🙏🙏🙏🙏 എത്രയും പെട്ടെന്ന്അസുഖം മാറട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ❤❤
@veekayrm
@veekayrm 7 ай бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@deepthiharikumar2993
@deepthiharikumar2993 7 ай бұрын
മോളുടെ അസുഖം marane ദൈവമേ❤❤❤
@Jinujoby1987october2
@Jinujoby1987october2 7 ай бұрын
ദൈവമേ.... ഈ കൊച്ചിനെ രക്ഷപ്പെടുത്തണേ...
@BindhuSudhakaran-d5i
@BindhuSudhakaran-d5i 7 ай бұрын
എന്തായാലും ഒരു നല്ല കാര്യം തന്നെ ആണ് ഈ ചാനൽ ചെയ്തത് 🙏🙏🙏പെട്ടെന്ന് തന്നെ കുട്ടിയുടെ അസുഖം മാറട്ടെ അതുനു. ആ വൈദ്യ ന് ദൈവം കൂടെ ഉണ്ടാകട്ടെ
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 79 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 353 М.
സരിത പുതിയ കാഴ്ചകൾ
10:57
Island Television, kerala
Рет қаралды 90 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 79 МЛН