പാരമ്പര്യമായി കിട്ടിയ അറിവിലൂടെ മുപ്പത് വർഷമായി സൗജന്യമായി ചികിത്സിക്കുന്ന ആദിവാസി വൈദ്യർ

  Рет қаралды 594,887

Harish Thali

Harish Thali

Жыл бұрын

മുപ്പത് വർഷമായി സൗജന്യമായി ചികിത്സിക്കുന്ന ആദിവാസി വൈദ്യർ..
ചന്ദ്രൻ വൈദ്യരുടെ നമ്പർ : 9947793860

Пікірлер: 448
@SaiKumar-wk4mk
@SaiKumar-wk4mk Жыл бұрын
നിസ്വാർത്ഥനായ ഒരു വലിയ മനുഷ്യൻ. ഇനിയും അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ താങ്കൾക്കും അഭിനന്ദനങ്ങൾ 🙏
@prabhakarank6177
@prabhakarank6177 Жыл бұрын
"ഇതൊന്നും എൻ്റെ കഴിവല്ല". എത്ര ആത്മാർഥത ഉള്ള വാചകം. ദൈവം അനുഗ്രഹിക്കട്ടെ.
@Quran.78641
@Quran.78641 Жыл бұрын
യെസ് 👍🏻
@babyjose1913
@babyjose1913 Жыл бұрын
എങ്കിൽ പിന്നെ ഇത് നശിച്ചു പോകാതിരിക്കാൻ മറ്റുള്ളവർക് പറഞ്ഞു കൊടുത്തു കൂടെ 🤣 തനിക്കു ശേഷം പ്രളയം എന്ന ചിന്ത ശെരിയാണോ 😂
@appuappus6802
@appuappus6802 Жыл бұрын
@@Quran.78641 yes
@aniammajacob8640
@aniammajacob8640 Жыл бұрын
​@@babyjose1913അറിവു പകർന്നു കഴിയുമ്പോൾ പാര പുറകെ വരും.ജീവിതാനുഭവം
@user-lr7kb5no1y
@user-lr7kb5no1y Жыл бұрын
Eee Video Kandittu Njan Aavida Poyirunun ....Ente Pallu vedhana Maari...
@user-sq8rn3go6g
@user-sq8rn3go6g Жыл бұрын
ഇതുപോലെ ഉള്ള നല്ല മനസ്സുള്ള വൈദ്യന്മാരെ മുന്നിൽ കൊണ്ട് വരണം🙏🏻💞 വയനാട്ടിൽ ഒരുപാട് ഉണ്ട് ഇങ്ങനെ നല്ലവരായ ആദിവാസി വിഭാഗത്തിൽ പെട്ട വൈദ്യന്മാർ. 🙏🏻 നല്ലത് വരട്ടെ🙏🏻
@ajileshps2108
@ajileshps2108 Жыл бұрын
അതെ. ഞാനും വയനാട്ടിൽ ആണ്. അങ്ങനെ കൊറച്ചു വൈദ്യൻ മാരെ എനിക്ക് അറിയാം
@amalapr9405
@amalapr9405 Жыл бұрын
അതേ.. ഇതുപോലെ ഒരുപാട് ഉണ്ട് തിരുനെല്ലി അമ്പലത്തിന്റെ എടുത്ത് ... മുത്തങ്ങ ആന പന്തിയുടെഎടുത്ത് മൂപ്പത്തി ...
@gireeshkumar5528
@gireeshkumar5528 Жыл бұрын
@@ajileshps2108 സഹോദരാ നടുവേദന, പുറം വേദന ഒക്കെ ചികിത്സ ഉള്ള ഏതെങ്കിലും നല്ല വൈദ്യരെ അറിയുമോ, സാമ്പത്തികം ഇല്ല ചിലവാക്കാൻ, അത് കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ടില്ല ഇതുവരെയും,, ഏതെങ്കിലും നല്ല ഫലസിദ്ധിയുള്ള വൈദ്യന്മാരെ അറിയുമോ, നമ്പറോ, ലൊക്കേഷനോ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
@user-sq8rn3go6g
@user-sq8rn3go6g Жыл бұрын
@@gireeshkumar5528 engane സംഭവിച്ചതാണ്? ഉളുക്ക് ആണെങ്കിൽ ഞാൻ അറിയുന്ന ഒരു അപ്പൂപ്പൻ ഉളുക്ക് വെട്ട് ചികിത്സ ചെയ്യും.
@gireeshkumar5528
@gireeshkumar5528 Жыл бұрын
@@user-sq8rn3go6g ഉളുക്കൊന്നും ഇല്ല, പക്ഷേ നടുവ്, കഴുത്തിനു താഴേക്കു, നട്ടെല്ലിന് ഒക്കെ വേദന ഉണ്ട്, ഓരോ സമയത്തും ഓരോ ഇടതായിരിക്കും വേദന, ചിലപ്പോൾ കുറച്ചു ദിവസം കുഴപ്പം ഉണ്ടാവില്ല, എന്റെ അനിയന് ഉണ്ട്, അവനു പക്ഷേ ജനേൽപ്പാളി പുറത്തു ഇടിച്ചതാണ്, അന്നൊന്നും ചെയ്തില്ല, ഇപ്പോൾ പണിക് പോകാൻ പറ്റുന്നില്ല,
@dakiniammachi9152
@dakiniammachi9152 Жыл бұрын
പൈസ ഇല്ലാത്തവർ ഒന്നും കൊടുക്കേണ്ട പക്ഷെ ഉള്ളവര് ആ വൈദ്യർക്ക് എന്തങ്കിലും കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.
@HarishThali
@HarishThali Жыл бұрын
👍
@kavithashabu8994
@kavithashabu8994 Жыл бұрын
👍
@matheuu1533
@matheuu1533 Жыл бұрын
good
@adhilnaizam9223
@adhilnaizam9223 Жыл бұрын
👍
@sharanyasb6400
@sharanyasb6400 Жыл бұрын
👍👍👍👍
@raphygeorgealappatt9710
@raphygeorgealappatt9710 Жыл бұрын
വൈദ്യരെ ദൈവം അനുഗ്രഹിക്കട്ടെ പൈസ വാങ്ങില്ല എന്ന് പറയാതെ, വരുന്നവർ നല്ല മനസ്സോടെ കൊടുക്കണം അദ്ദേഹത്തിനും കുടുംബത്തിനും ജീവിക്കണ്ടേ അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്, മേല്ക്ക് മേൽ വളരട്ടെ, നന്നായിരിക്കട്ടെ.
@kadherhassinar5912
@kadherhassinar5912 Жыл бұрын
ഹരീഷ് ഇതുപോലെയുള്ളവരാണ് നമ്മൾ അറിയേണ്ടത് നമ്മുടെ കേരളത്തിന്റെ എല്ലാ ജില്ലകളിലുംഈ വൈദ്യർ അറിയപ്പെടട്ടെ
@nireeshwaravaanam
@nireeshwaravaanam Жыл бұрын
Mathrikammar ini irangum 💩💩😁😁
@guru7020
@guru7020 Жыл бұрын
ഇതൊന്നും എന്റെ കഴിവല്ല ഞാൻ ഒരു നിമിത്തമാണ് അതാണ് ശരി ഹരീഷ് ചെയ്യുന്ന ഓരോ പ്രവത്തനവും ഒരു നിമിത്തമാണ് നല്ലതിന് വേണ്ടി മാത്രമുള്ള നിമിത്തം❤🙏
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
ഇതൊന്നും എന്റെ കഴിവല്ല 🙏എല്ലാം ഒരു നിമിത്തമാണ് 👍ഹൃദയം നിറഞ്ഞു ഈ വാക്കുകൾ❤️❤️പാവം ഇവരൊക്കെ പരിമിതിക്കുള്ളിൽ ജീവിച്ചു കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത് എല്ലാ ഉണ്ടായിട്ടും ഒന്നും ആകാൻ സാധിക്കാത്തവരാണെ നമൊക്കെ അഹംഭാവാം ഇല്ലാത്ത ഒരു മനുഷ്യൻ ഹരീഷ് താങ്കളും വലിയ മനസിന്റെ നമ്മ നിറഞ്ഞ വക്തി ആണ് ഇങ്ങനുള്ള വീഡിയോ നിങ്ങളിൽ എത്തുന്നതും അത് ഞങ്ങളിലേക്ക് എത്തിക്കുന്നതും ഈശ്വരൻ ചെയ്ക്കുന്നതാണ് 👍👍
@valsalanhangattiri8521
@valsalanhangattiri8521 Жыл бұрын
ചില പച്ചയായ സത്യങ്ങൾ അങ്ങനെയാണ്. പെട്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞുവെന്ന്‌ വരില്ല.! അനുഭവം തന്നെയാകണം ഗുരു.!! കളങ്കമില്ലാത്ത പാരമ്പര്യത്തിന്റെ നാട്ടറിവുകളെ കണ്ടറിയണം, അനുഭവിച്ചറിയണം.!!👍
@muhamedc785
@muhamedc785 Жыл бұрын
Lo ooookk8 of
@gopalangopalan4813
@gopalangopalan4813 Жыл бұрын
ഈ വൈദ്യവും വൈദ്യരും എന്നും നിലനിൽക്കും.
@santhoshkombilath4252
@santhoshkombilath4252 Жыл бұрын
അവർക്കെല്ലാം കിട്ടിയ അറിവുകൾ ഗുരുകാരണവന്മാരിൽ നിന്നാണ് അതെല്ലാം അമൂല്യമായ അറിവുകൾ ആണ് പ്രകൃതിയെ ഹൃദയത്തോട് ചേർത്ത് വച്ചുള്ള പാരമ്പര്യ ജ്ഞാനം അതിനെ നമ്മൾ പ്രോത്സാഹനം നൽകി അവരെ സഹായിക്കുക..
@vishnudevdev8889
@vishnudevdev8889 Жыл бұрын
ഇതാണ് മനുഷ്യൻ എന്ന് പറയുന്ന വലിയവൻ 🙏
@abdurahman-mp
@abdurahman-mp Жыл бұрын
ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് മുമ്പ് ഒരു വൈദ്യനെ രഹസ്യം അറിയാനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാർത്തയാണ് ഓർമ്മ വന്നത് 😢
@mubashiramubi4393
@mubashiramubi4393 Жыл бұрын
അതെ സത്യം
@annievarghese6
@annievarghese6 Жыл бұрын
സത്യം ദുഷ്ടന്മാർ ക്കു എന്തുകിട്ടി നശിച്ചവർഗം
@yusifera8528
@yusifera8528 Жыл бұрын
തട്ടികൊണ്ടുപോകുന്ന വർഗ്ഗവും ഇവിടെ ആരാണുന്നു ഊഹിക്കാൻ കഴിയുമല്ലോ അവർ ഇവിടെ ഈ മഹത്യം അല്ല ഈ ചികിൽസയിലൂടെ ആർജിക്കാവുന്ന Kickbacks ലായിരിക്കും കണ്ണ് കൊതുക് ക്ഷീരമുള്ള അകിടിൽ നിന്ന് ചോരയല്ലേ കൂടിക്കാറ്
@sangamam6941
@sangamam6941 Жыл бұрын
പ്രകൃതിവളരെ വലിയൊരു ഭൗതികമായ സത്യമാണ്,അതിലെ ഇതുപോലെയുള്ള വലിയ ജന്മങ്ങളും 🙏🏻🙏🏻🙏🏻
@babyk8088
@babyk8088 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ 🙏🙏🙏
@paulosept6823
@paulosept6823 Жыл бұрын
എല്ലാ ജീവ ജാലങ്ങൾക്കും ജീവൻ നില നിർത്താനും ആരോഗ്യത്തോടെ ജീവിക്കാനും ആവശ്യ മായതെല്ലാം പ്രകൃതി തന്നെ കരുതി വെച്ചിരിക്കുന്നു അത് തിരിച്ചറിയുന്നവരാണ് നാട്ടു വൈദ്യന്മാരും പാരമ്പര്യ വൈദ്യൻ മാരും 🙏🙏🙏👌👌👌🌹🌹🌹
@pramodsreedharannair8615
@pramodsreedharannair8615 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sabuvanita2247
@sabuvanita2247 Жыл бұрын
Harish bhai thank you. ഇദ്ദേഹത്തെ പരിചയപെടുത്തിയതിന് 🙏
@AbdullaAbdulla-th1lh
@AbdullaAbdulla-th1lh Жыл бұрын
ഫോൺ നമ്പർ കിട്ടിയില്ല കൊതിപ്പിച്ചു ഹായ് എന്താല്ലെ ഇയാൾക്ക് ന ല്ലത് മാത്രം വരട്ടെ,,,6,1,2023,,
@santhakumarkarolil6130
@santhakumarkarolil6130 6 ай бұрын
ഇദ്ദേഹം ഇതുപോലുള്ള അറിവുകൾ അടുത്ത തലമുറയിലെ വിശ്വതരായ ആർക്കെങ്കിലും പകർന്നു കൊടുക്കുന്നത് നന്നായിരിക്കും. ഇത്തരം അമൂല്യമായ അറിവുകൾ അന്യം നിന്ന് പോകാതെ കാത്തു സൂക്ഷിക്കേണ്ടത് വളരെ ആവശ്യമാണ്.
@pramodmc3622
@pramodmc3622 Жыл бұрын
എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു...
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
ക്യാഷ് വാങ്ങില്ല എന്നുപറയാതെ ഭായ് കൊടുക്കുന്നോർ കൊടുക്കട്ടെ പാവത്തിന് 🙏
@Cargames.shorts
@Cargames.shorts Жыл бұрын
എന്റെ ഫ്രിൻഡ് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.. ഇതഹത്തെ കുറിച്ച്. .. 😍
@muhameedarimi3511
@muhameedarimi3511 Жыл бұрын
ഒരു പാവം ഒരു ജാഡയുമില്ലാത്ത മനുഷ്യൻ !
@aravindalluz6187
@aravindalluz6187 Жыл бұрын
ചന്ദ്രൻ ചേട്ടൻ supper
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം അടിപൊളി ഹരീഷ് ചേട്ടാ
@shafajaleel6368
@shafajaleel6368 Жыл бұрын
Thank u for this useful information 👍👍
@deepakrishnan4657
@deepakrishnan4657 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@sebinmendez7250
@sebinmendez7250 Жыл бұрын
Good 🙏🏻Merry christmas🎄
@LillyThomas-qx3wv
@LillyThomas-qx3wv Жыл бұрын
പ്രശസ്തി പ്രതീക്ഷിക്കാത്ത നല്ല മനുഷ്യൻ
@thomasmuringasseril6493
@thomasmuringasseril6493 Жыл бұрын
🌹നിങ്ങൾ മൂന്നുപേർക്കും പുതുമത്സരാശംസകൾ നേരുന്നു 🌹
@johneykutty7624
@johneykutty7624 Жыл бұрын
ഹരീഷ് ചേട്ട നിങ്ങൾ കലക്കി നിങ്ങൾ നിമിത്തഠ ഞാൻ നെല്ലിക്ക കാന്താരി ജൂസ് വാങ്ങി കഴിച്ചു കൊണ്ടിരിക്കുന്നു, അതേപോലെ തിരുവനന്തപുരത്തുനിന്ന് 106കൂട്ടഠ പച്ച മരന്നിനാൽ ഉണ്ടാക്കിയ കുഴമ്പു വാങ്ങി. തലയിൽ തേച്ചു കുളിക്കുന്ന എണ്ണ വാങ്ങി, മറ്റുപല മരുന്നുകളുഠ വാങ്ങി. നിങ്ങളുടെ ചാനൽ വളരെ രസമാണു കാണുവാനുഠ കേൾക്കുവാനുഠ. ദൈവഠ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞാൻ ബാംഗ്ലൂരിൽ നിന്നുമാണിതെഴുന്നത്.
@sasikumarkhd9117
@sasikumarkhd9117 11 ай бұрын
🙏🙏🙏 ജഗദീശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤
@malayali8569
@malayali8569 6 ай бұрын
Aameen❤
@qqqqqqqqqqqqq306
@qqqqqqqqqqqqq306 Жыл бұрын
നല്ല രസം ഉണ്ട് അയാളുടെ സംസാരം കേൾക്കാൻ കണ്ടിരിക്കാൻ തോന്നും
@Optimusprime_683
@Optimusprime_683 Жыл бұрын
Brilliant man👌🏻
@Sweet_heart345
@Sweet_heart345 Жыл бұрын
എനിക്ക് ഒന്ന് പോകണം.... കുറേ ആയിട്ട് എനിക്ക് തലവേദ ന യാണ്.ഇൻഷാഅല്ലാഹ്‌....
@shajipaul312
@shajipaul312 Жыл бұрын
Nishkkalankanaaya....vydhyar. 👍👍👍👍👍
@anwarnm9052
@anwarnm9052 Жыл бұрын
Only positive vibes by Harish Thali
@dr.k.p.lukosesneha7790
@dr.k.p.lukosesneha7790 Жыл бұрын
Good service 👍
@vijayalakshmiandody9200
@vijayalakshmiandody9200 Жыл бұрын
കുറച്ചു പൈസ എങ്കിലും എല്ലാവരും കൊടുക്കണം
@abdullatheefasanar6898
@abdullatheefasanar6898 Жыл бұрын
Dheergayoussum Arogyavum Santhoshakaramaya jeevethavum Undavatta
@olivemeditationmusic5711
@olivemeditationmusic5711 Жыл бұрын
Harish Bhai... Ningalum poli Vaidhyarum poli... 👍
@marymj5443
@marymj5443 Жыл бұрын
number ഏതാണ്ട് 1
@vijayalakshmiandody9200
@vijayalakshmiandody9200 Жыл бұрын
നല്ല ആത്മാർത്ഥതയുള്ള ആൾ നല്ല സംസാരം
@anild3307
@anild3307 Жыл бұрын
Very good bro.
@babukayanadath1418
@babukayanadath1418 Жыл бұрын
May God Bless him
@aseems8049
@aseems8049 Жыл бұрын
ഈ വീഡിയോയിൽ തന്നെ ഒരു വലിയ ഗുണപാഠം ഉണ്ട് നമ്മൾ ഒന്നുമല്ല എന്ന ചിന്ത അത് തന്നെയാണ് നമ്മുടെ അന്തസ്സ് വർദ്ധിപ്പിക്കുന്നത്
@jifryk5635
@jifryk5635 Жыл бұрын
Wonderfull
@pushpambadhanmp8809
@pushpambadhanmp8809 Жыл бұрын
Adipoli.. njangade nattilum oru chechi ithu cheithirunnu... Chilasamayath puzhu irangunnath kananum pattum
@Navathejvk
@Navathejvk 11 ай бұрын
നല്ല വൈദ്യൻ❤
@pecskps3502
@pecskps3502 Жыл бұрын
Excellent
@AyushWellness
@AyushWellness Жыл бұрын
Thanks for the informative video sir
@prasannap2531
@prasannap2531 Жыл бұрын
Nallath 🙏❤️
@basheerkallikkal7742
@basheerkallikkal7742 11 ай бұрын
Good message
@kochuzworld7812
@kochuzworld7812 Жыл бұрын
👍inganeyulla arivukal iniyum parichayappeduthu🙏
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 Жыл бұрын
Good 👍
@sajithpk5699
@sajithpk5699 Жыл бұрын
ആധുനിക ഡോക്ടർ ആണെങ്കിൽ ബെൻസിൽ, കറങ്ങുന്ന കസേരയിൽ.... 😍😍. ഇവർക്കാണെങ്കിൽ പൈസ ചോദിച്ചു വാങ്ങുകയും ഇല്ല
@user-sq8rn3go6g
@user-sq8rn3go6g Жыл бұрын
ഇതുപോലെ ചെയ്യുന്ന വേറെ ഒരു അപ്പൂപ്പൻ കൂടി ഉണ്ട്. വയനാട് വാറുമ്മൽ കടവിൽ
@shalimavineeth2795
@shalimavineeth2795 Жыл бұрын
Very good video thanks for sharing ...a lot of thabks
@kalliyumchiriyumvlog9552
@kalliyumchiriyumvlog9552 Жыл бұрын
👍👍
@rafeeque10
@rafeeque10 Жыл бұрын
പണ്ട് കാലത്തും പല ചികില്‍സയും ഉണ്ടായിരുന്നു..അതൊക്കെ ജന സേവനം എന്ന നിലയിലാണ്..പക്ഷേ ഇന്ന് എല്ലാം കച്ചവടവല്‍കരിച്ചു ..ഇങ്ങനെയുള്ള ചികിത്സാ രീതിയെ new Modern Support ചെയ്യാറില്ല...
@saleeshkadepadikkal973
@saleeshkadepadikkal973 Жыл бұрын
Amazing
@artips8485
@artips8485 Жыл бұрын
എനിക്കും പോണം മാഷാഅല്ലാഹ്‌
@finuot9931
@finuot9931 Жыл бұрын
വായനാടിൽ എവിടെയാ
@peepee2763
@peepee2763 Жыл бұрын
പല്ല് വേദന, തലവേദന ഇത് രണ്ടിനു മാത്രമെ പ്രതിവിധിയുള്ളൂ. അതിനെ പറ്റി വൈദ്യരോട് കൂടുതൽ ചോദിക്കാമായിരുന്നു.
@HarishThali
@HarishThali Жыл бұрын
നേരിട്ട് ചോദിക്കാം ചന്ദ്രൻ വൈദ്യരുടെ നമ്പർ : 9947793860
@subhadratp157
@subhadratp157 Жыл бұрын
Kash ullavar chikithsakku shesham thakka prathiphalam kodukkanam
@subhadratp157
@subhadratp157 Жыл бұрын
Oru big Hai to Haris bro🌹🌹
@shamsudeenpakkana2872
@shamsudeenpakkana2872 Жыл бұрын
നിങ്ങൾക്കറിയാമോ
@noohnooh2735
@noohnooh2735 Жыл бұрын
Njan Poyi Alhamdulillah Ente Vedhana Maarikitty
@AnilKumar-ud2yf
@AnilKumar-ud2yf Жыл бұрын
🙏🙏🙏
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
Kollam👍
@sobhanjames7016
@sobhanjames7016 Жыл бұрын
Amazing farmer.
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 Жыл бұрын
Aadhivasikal sathyam ullathu maatrame cheyyoo 👍👍💕
@radhamma3224
@radhamma3224 Жыл бұрын
എനിക്കും പണ്ട് പല്ലുവേദന ഉണ്ടായിരുന്നു. ഞാനും ഈ ചന്ദ്രൻ വൈദ്യരുടെ അടുത്ത് ചെന്നായിരുന്നു.5വയസിൽ പോയതാ.. ഇപ്പോൾ എനിക് 15 വയസായി. പിന്നെ ഇതുവരെ പല്ലുവേദന വന്നിട്ടില്ല
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
ഹരീഷിന്റ വീഡിയോ ഓരോന്ന് കാണുമ്പോൾ കമെന്റ് എഴുതി വിരലിന്റെ തോൽ പോയി 😃😃തോൽ പിടിപ്പിക്കാൻ ഹരീഷ് ഞങ്ങൾക്ക് കാശ് തരേണ്ടി വരും 🙏😃😄ഓരോ വീഡിയോ ഒന്നിനൊന്നു മെച്ചം ഒഴിവാക്കാൻ പറ്റുന്ന ഒന്നുമില്ല എല്ലാം ഹൃദയം കീറി മുറിക്കുന്നവ പിന്നെ എങ്ങിനെ കമെന്റ് ഇടാതിരിക്കും 👍❤️❤️❤️❤️👍
@nazeerpvk6738
@nazeerpvk6738 Жыл бұрын
Good
@prakasharavind3528
@prakasharavind3528 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@shameerahamsa863
@shameerahamsa863 Жыл бұрын
അമ്മയുടെ മുഴുവൻ കഴിവും മകൻ ഉപയോഗപെടുത്തണം . എല്ലാ മരുന്നുകളും നട്ട് വളർത്തണം. ഈ അറിവ് നിങ്ങളുടെ മുഴുവൻ അറിവും മകൾക്ക് കൈമാറണം.
@g9english831
@g9english831 Жыл бұрын
Super
@sibithram1983
@sibithram1983 Жыл бұрын
👍👍👍
@travelwithkknuhuman550
@travelwithkknuhuman550 Жыл бұрын
Good video
@harikumar4602
@harikumar4602 Жыл бұрын
👍
@irfanmt4536
@irfanmt4536 Жыл бұрын
Newjan doctors 🥼 maari nilkendivarum. Hospital 🏥 is business. Vaidyan his helper. Big salute 👍👏🥰
@shajanabraham3753
@shajanabraham3753 Жыл бұрын
നിഷ്കളങ്കനായ മനുഷ്യൻആ മനുഷ്യൻറെ ട്രീറ്റ്മെന്റ് സത്യം ഉള്ളതാണ്പ്രകൃതി ആ മനുഷ്യന് കനിഞ്ഞു കൊടുത്തതാണ്👍👍
@kunhimoideenkk3627
@kunhimoideenkk3627 11 ай бұрын
ഹാരിസ് കണ്ടെയെല്ലാ വീഡിയോയും പൊളിയാണ് പക്ഷേ ഞാൻ വയനാട് കുറക്കൻ മുലയിൽ കാൽമുട്ട് വേദനക്ക് സുമാർ മൂന്നു മാസത്തിലധികം ചികിത്സ നടത്തി എന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു മുട്ടുവേദന അസുഖമായിരുന്നു എനിക്കും അയാൾക്കും ഒരു കുറവും കിട്ടിയില്ല ഹാരിസക്കാക്ക് നന്ദി
@4aidflexy438
@4aidflexy438 Жыл бұрын
🥰
@pmixTube
@pmixTube Жыл бұрын
The white colour been shown is the result of an overgrowth and swelling of the fingerlike projections (papillae) on the surface of your tongue. The appearance of a white coating is caused by debris, bacteria and dead cells getting lodged between the enlarged and sometimes inflamed papillae. People gets a placebo effect here by seeing this and also hearing that many people before them got treated. (Certain herbs and spices like cinnamon can reduce infection inside mouth to an extent)
@abdulbhasithchembayil8751
@abdulbhasithchembayil8751 Жыл бұрын
Malayalathil idu mister
@citizen1115
@citizen1115 Жыл бұрын
@@abdulbhasithchembayil8751 ഇത് ഒരു placebo എഫക്ട് മാത്രം ആണെന്ന്.. തരിക്കുന്നത് കൊണ്ട് കുറച്ചു നേരത്തേക്ക് വേദന അറിയില്ല.. അത്രന്നെ... പിന്നെ 10 ആൾ മാറി എന്ന് സാക്ഷ്യം പറഞ്ഞാൽ നമുക്കും മാറിയത് ആയി ഫീൽ ചെയ്യും അതാണ് placebo എഫക്ട് എന്ന് പറയുന്നത്. വിശ്വാസം.. ആ വിശ്വാസം ഇല്ലെങ്കിലും മാറുന്ന ചികിത്സ രീതി മോഡേൺ മെഡിസിനിൽ മാത്രമേ ഒള്ളു.. ഈ വിശ്വാസം കൂടി മോഡേൺ ചികിത്സക്ക് ഉണ്ടായിരുന്നെങ്കിൽ പിന്നെ ആർക്കും മറ്റു മരുന്ന് തേടി പോകേണ്ടി വരില്ല.. പ്രധാന കാരണം മോഡേൺ മെഡിസിൻ ആദ്യമേ അതിന്റെ സൈഡ് എഫെക്ട് നമുക്ക് പറഞ്ഞു തരും. ഇവർ ഒരു സൈഡ് എഫെക്ട് ഇല്ല ഫുൾ നാച്ചുറൽ എന്നൊക്കെ പറഞ്ഞു ആണ് ചെയ്യുന്നത്. അപ്പൊ ചെറിയ സൈഡ് എഫെക്ട് വന്നാലും നമ്മൾ അത് കൊണ്ടാണെന്നു മനസിലാകില്ല.. അതാണ് മെയിൻ..
@muralik2696
@muralik2696 Жыл бұрын
For some of the problems in modern medicine there is no treatment. Then why won't they make a try to feel them placebo ? placebo works only other medicines other than modern medicines?
@citizen1115
@citizen1115 Жыл бұрын
@@muralik2696 placebo also works in modern medicine. But modern practitioners are not ready to convince the patient about cure without any practical clinical result. Blind claiming of cure is not practiced by them. Where as alternative medicine practitioners claim cure without any proof, and people believe their words.
@sajievekokkattu2675
@sajievekokkattu2675 Жыл бұрын
പാണ്ഡിത്യം
@Sulthan400
@Sulthan400 Жыл бұрын
ഹാരിസ്ക്ക നമ്മുടെ തൊണ്ടവേദന മാറ്റമുണ്ടാകുമോ ഈ ചികിത്സയിലൂടെ യഥാർത്ഥത്തിൽ തൊണ്ടവേദന കൊണ്ട് കുടുങ്ങുന്ന ഒരുപാട് ആളുകളുണ്ട് അവർക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ
@shynishyni126
@shynishyni126 Жыл бұрын
Endometriosis nu ithu pola enthenkilum vaidhya treatment undenkil oru video cheiu plz
@sukumari8250
@sukumari8250 Жыл бұрын
Ente Amma ithupole puzhu eduthuttundu.
@anooppv3887
@anooppv3887 Жыл бұрын
Super 🔥🔥👌👍🙏💓
@reghukochappybhaskaran7455
@reghukochappybhaskaran7455 Жыл бұрын
Wish you all the best and God bless you
@1942alovestory
@1942alovestory Жыл бұрын
പ്രണാമം ❤
@jayaroy8174
@jayaroy8174 Жыл бұрын
സർ ഞാൻ പത്തനംതിട്ടക്കാരൻ ആണ്. എറണാകുളം കോട്ടയം സ്ഥലത്തിനടുത്തായി തലവേദനയ്ക്ക് ചികിത്സിക്കുന്ന പാരമ്പര്യ വൈദ്യന്മാർ ഉണ്ടോ?
@jasmiop6047
@jasmiop6047 Жыл бұрын
👍 👌 👍 👌
@elizabethjohnson202
@elizabethjohnson202 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@venub3998
@venub3998 Жыл бұрын
🙏🏽🌹❤️🌹🙏🏽
@esatech3935
@esatech3935 Жыл бұрын
👍😍😍
@kalam7437
@kalam7437 Жыл бұрын
👏👏👏👌👌👌
@peepingtom6500
@peepingtom6500 Жыл бұрын
ഇത്തരം അറിവുകൾ അടുത്ത തലമുറയിലേക്ക് കൈ മാറ്റം ചെയ്തെല്ലെങ്കിൽ അത് നശിച്ചു പോകും. പല രോഗങ്ങൾക്കും ഇതുപോലെ നല്ല ചികിത്സ നമ്മുടെ നാട്ടിൽ ഉണ്ട് അതൊക്ക പൊടി തട്ടി എടുത്തു വളർത്തി കൊണ്ട് വരണം.
@sanushgeorgegeorge3256
@sanushgeorgegeorge3256 Жыл бұрын
വീഡിയോ കണ്ട് ആളുകൾ വൈത്യരെ തേടി എത്തട്ടെ
@venugopalan2193
@venugopalan2193 Жыл бұрын
ഞാൻ ആദിവാസി വൈദ്യം ഇദ്ദേഹത്തിൻ്റെ കീഴിൽ പഠിച്ചിരുന്നു , കൂടാതെ വെള്ളൻ വൈദ്യരും ഉണ്ടായിരുന്നു .
@_KUMBIDI
@_KUMBIDI 11 ай бұрын
❤️❤️
@KiranKumar-rq7nf
@KiranKumar-rq7nf Жыл бұрын
😇😇👌
@sreeshmasree9576
@sreeshmasree9576 Жыл бұрын
ഇതാണ് വൈദ്യൻ
@sanishjoseph4774
@sanishjoseph4774 Жыл бұрын
Njangalude nattil ee marunnu preyogam und
@albinjohn8944
@albinjohn8944 Жыл бұрын
Nammade place
@govindhbyju313
@govindhbyju313 Жыл бұрын
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 151 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 11 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 2 МЛН
Простой дворник с большим сердцем 🫶
0:25
BABY Comedy : Birthday Baby and Kind Man ❤️
0:36
BABY Comedy
Рет қаралды 14 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
0:29
МЯТНАЯ ФАНТА
Рет қаралды 5 МЛН