@@AjayMathew-je4ts nice culture man keep it up always
@yrushlhem10 ай бұрын
ഇരുപത് വയസുള്ള യുവാവ് നിസ്സാൻ Skyline ❤
@vineeth652610 ай бұрын
Avnu 20 ?
@goldfish47810 ай бұрын
20 ആയിരിക്കില്ല
@datco45079 ай бұрын
അച്ഛൻ്റെ പൂത്ത കാശ്.
@harikrishnanmr945910 ай бұрын
ബൈജു ചേട്ടൻ ഈ വാഹനവും ആയി വരും എന്ന് വിചാരിച്ചില്ല 👍. ഇവർക്ക് ഇതുപോലെ interview കൊടുക്കാൻ എങ്ങനെ സമയം കിട്ടുന്നു. GTR ഇഷ്ട്ടം ❤ അതിൽ R34💙 ആണ് ഉയിർ ⚡🔥 ഇതിപ്പോൾ gtt ആണെങ്കിലും കുഴപ്പം ഇല്ല. 🚘ഞങ്ങൾ തമാശക്ക് പറയും ഞങ്ങൾക്ക് jeep എന്ന് പറഞ്ഞാൽ mahindra 🚘യാണ് എന്ന് അതുപോലെ തന്നെ gtr 💙ഇല്ലേൽ gtt 💙
@stopforever36610 ай бұрын
nizzan r32 + twin turbo + atessa ETS + C = toyota supra mk4 + twin turbo + 2jz + C
@elvin433310 ай бұрын
@@stopforever366❤
@jamesrajasthan10 ай бұрын
ബൈജു ചേട്ടൻ എദേ ഹത്തെ തപ്പി പിടിച്ച് അത് ഏതായാലും സൂപ്പർ ആയി...അതുകൊണ്ട് ഞങ്ങൾക്ക് ഇങ്ങനെ ഒരു വാഹനം കാണാൻ കഴിഞ്ഞല്ലോ...
@prasoolv106710 ай бұрын
വിരുന്നുകാരൻ പൊളി 🔥🔥
@sudeepsudheer42078 ай бұрын
ഉപയോഗിക്കുന്നവന് പ്രശ്നം ഉണ്ടായില്ലെന്ന് പറയുമ്പോ വഴിയിൽ പിടിച്ചോളും എന്ന് പറയുന്ന ബൈജു ചേട്ടൻ ഒരു ഫണ്ണി ഗയ് തന്നെ🔥
@ottamoolikarshakan10 ай бұрын
100 റീൽസും video യും കണ്ടിട്ടും മൈൻഡ് ആക്കാതെ ചേട്ടന്റെ വീഡിയോ ക്കായി വെയ്റ്റിംഗ് ആയിരുന്നു 🥰🔥🔥
@hetan362810 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ കാർ കാണുന്നത്. ഇങ്ങനെയൊരു വാഹനം ഉണ്ടെന്ന് പരിചയപ്പെടുത്തി തന്നതിൽ ഒരുപാട് നന്ദി....
@7stiano12310 ай бұрын
Fast and furious kann valapozum
@otis33410 ай бұрын
പിന്നെ നിർബന്ധിത അറിവ് അല്ലെ ith😂ലോകത്തുള്ള എല്ലാവർക്കും ഈ കാർ അറിയണമെന്നില്ല. അറിയുന്നവർ അതിന്റെ അഹങ്കാരം കാണിക്കണമെന്നുമില്ല @@7stiano123
@Sarangooo12310 ай бұрын
😂movies okke kandnokk
@adhyyyyy10 ай бұрын
Njnum aathyamaayitta ee car ariyathavarum undenn ariyunne
@CryptoEye68k12 күн бұрын
Enna ithupolathe kurachu kidilan carkalude perukkal enna pidicho, Nissan 300zx, Silvia, Mazda Rx7, Miata, Honda Prelude, Nsx, Integra, Mitsubishi 3000GT, Eclipse, Evo❤, Toyota MR2, Celica(I owns one), Sprinter trueno and lot more. 90’s cars ❤
ബൈജു ചേട്ടാ അടിപൊളി വണ്ടി. അടിപൊളി വണ്ടി ഭ്രാന്തുള്ള couple. So അടിപൊളി എപ്പിസോഡ്. Fast and furious ന്റെയും Paul walker ന്റെയും കട്ട ഫാൻ ആയത് കൊണ്ട് അദ്ദേഹത്തിന്റെ Skyline R34 എന്നും ഒരു സ്വപ്ന വാഹനം തന്നെയാണ്. ഞാനും ഒരു Nurse ആണ്. സെൻട്രൽ ഗവണ്മെന്റ് ജോലി എന്നും പറഞ്ഞു ഇവിടെ കെട്ടിപ്പിടിച്ചു ഇരുന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാനും ഇതു പോലെ ഒരു എപ്പിസോഡിൽ വന്നേനെ. കാരണം ഞാനും നിങ്ങളെ പോലെ ഒരു വല്ലാത്ത വണ്ടിഭ്രാന്തൻ ആണ് 👌🏻👌🏻👌🏻
@milanG371V10 ай бұрын
Paul walkerne orma vannavar
@shafeekazeez33168 ай бұрын
pinne orma illathirikkuvo he is legend
@Hadesf8 ай бұрын
വണ്ടി സ്പീഡിൽ ഓടിച്ചു കാർ ഇടിച്ചു വടി ആയ നടനല്ലേ...
@ALENALEX-pt4enАй бұрын
Satyam❤😮
@ajaybhasi319114 күн бұрын
@@Hadesf driver aanu vandi ootichath show some respect brother
@jinukuttappan780110 ай бұрын
മോഹവില കാർ.. ❤❤❤❤❤❤❤.. M spec GTR ആയാലും. SKY LINE ആയാലും കേരളത്തിൽ കൊണ്ടുവന്നതിൽ TANKS ❤❤❤
@fishfishbyakashkv10 ай бұрын
“അപ്പോ അവിടെ ഈ mvd ഒന്നുമില്ലേ 😅? “ ആ ചോദ്യം അടിപൊളി 😁
@gauthamgautham133810 ай бұрын
Athee😅
@jijesh410 ай бұрын
നിസാൻ ഗംഭീരം നിസാൻ്റ ഒരു പാട് തകർപ്പൻ വണ്ടികൾ ഉണ്ട് അതിൽ ഒന്നുമാത്രം ഇത്🔥🔥🔥🔥🔥👍👍👍👍
@crashman869410 ай бұрын
ഈ വണ്ടിയിൽ ഒക്കെ സ്റ്റോറേജ് സ്പേസും sun റൂഫും ആരാ നോക്കുന്നെ എന്റെ ഗുരുവേ!!!!❤❤❤
@akhilpmmjs922110 ай бұрын
ഇത് ബൈജു ചേട്ടൻ്റെ ചാനലിൽ ഒന്ന് വന്നിരുന്നെങ്കിൽ എന്ന് നെഫിൻ്റെ ഫുൾ വീഡിയോ കണ്ടപ്പോൾ ഒന്നാഗ്രഹിച്ചിരുന്നതാ.... ഇപ്പോ ദേ വന്നു.... ഞാൻ ധന്യനായി......😍😍😍🙌🙌❤❤❤
@shibud.a549210 ай бұрын
You forgot Mitsubishi Lancer evo , Continues rally champion for many years . This particular Nissan sports car you can see in UAE even now ..... i highly appreciate it's owner to maintain this beauty . Thanks for dear Biju to introduce this amazing beauty for us .......
In spite of being a medical professional, his knowledge about each and every part of a sports car is amazing🎉🎉🎉. A simple and humble auto enthusiast with a similiar mind wife.. Made for each other... Thanks for bringing the japanese sports marvel to homeland.
@anvarsadath746110 ай бұрын
Mr.Renny is super enthusiast.✔️
@hadiya466410 ай бұрын
Baiju chettan 👍🏻👍🏻Ingerude review aan poli full details ond... No words Car just 🔥🔥🔥
ഇത്രയും വലിയൊരു brand ആണ് ഇന്ത്യയില്‍ ഒറ്റ വണ്ടിയും കൊണ്ട് operation നടത്തുന്നത് എന്നോര്‍ക്കുമ്പോള്‍ ആണ് സങ്കടം....
@maldini_351410 ай бұрын
Tax😢😢
@jo_thoughts10 ай бұрын
48% tax
@mallupagan10 ай бұрын
Tax നെ മാത്രം blame ചെയ്യാന്‍ പറ്റില്ല brand ന്റെ ഇന്ത്യൻ operation മോശം ആണ്.... tax മാത്രം ആണ് പ്രശ്നം എങ്കില്‍ വന്ന ആദ്യ വര്‍ഷം തന്നെ KIA എങ്ങനെ ലാഭത്തിൽ ആയി ? MG എങ്ങനെ ഇവിടെ കളം പിടിച്ചു... mid range premium brands ആയ VW and Skoda combined sales between 8000-9000 units per months consistent ആയി sale ചെയ്യുന്നു.... Maruti, Tata, Hyundai, Mahindra ഒക്കെ വണ്ടികള്‍ ചപ്പ് പോലെ വില്‍ക്കുന്നു... honda and toyota per month 8-9k units sell ചെയ്യുന്നു ഇതേ tax വെച്ച്... so it's not making any sense to blame tax completely...
@anshadjafar10 ай бұрын
Vw skoda sale 2500-3500 ulle Honda below 2000 aanu last month. Toyota 20000 und sale
@mallupagan10 ай бұрын
@@anshadjafar ഭായ് ഞാന്‍ consistency keep ചെയ്തുള്ള ഇത്രയും നാളത്തെ months sale ആണ് പറഞ്ഞത്.... last month which is january മാത്രം അല്ല... last january മാത്രം ആണ് skoda vw sales just above 5000 വന്നത് അത് year starting + price hike ഒക്കെ ആയ കൊണ്ട്.... december sales skoda മാത്രം 4500+ and VW nearly 5000 ഉണ്ട്.... january എന്ന് പറയുന്നത് എല്ലാ car manufactures നും least sales month ആണ് not only for skoda and vw... ഇനി vw ഒഴിച്ച് skoda mathram നോക്കാം... august 4300,september 4000+,october 4500, November 3700, december 4600..... ഇതാണ് അവരുടെ sales consistency.....
@subinraj391210 ай бұрын
Wherever you see such cars, you will remember paul walker ❤
@LIPINITTIRA10 ай бұрын
Stutututu💥 Proud of you, Reny & Ajisha
@SreeramJ9 ай бұрын
Brian O'Conner's car from 2 fast 2 furious. RIP legend paul walker ❤❤❤
@NAVEENVMENON10 ай бұрын
1st review in India of r34 gtt. Baiju annaaa
@etnlvkshorts127010 ай бұрын
Alla bro
@anandkptr10 ай бұрын
Walk with Neff already same vandi ititond
@lijik56299 ай бұрын
The Nissan Skyline R34 GT-T is a variant of the R34 generation of the Nissan Skyline series, which was produced from 1999 to 2002. The "GT-T" designation stands for "Gran Turismo Turbo," indicating that it is a turbocharged model geared towards providing a balance between performance and everyday usability. Here's a brief history of the Nissan Skyline R34 GT-T: 1. **Introduction**: The R34 generation of the Nissan Skyline was introduced in 1999 as the successor to the R33. The GT-T was positioned below the high-performance GT-R variant but still offered impressive performance. 2. **Engine**: The GT-T is powered by the RB25DET engine, a 2.5-liter inline-six cylinder turbocharged engine. It produced around 280 horsepower (although it's widely believed to be underrated) and was mated to a 5-speed manual transmission or an optional automatic transmission. 3. **Performance**: The R34 GT-T was known for its excellent handling and performance capabilities. It featured advanced technology for its time, including an advanced all-wheel-drive system and an advanced ATTESA E-TS Pro system. 4. **Design**: The R34 GT-T retained the iconic design elements of the Skyline series, with aggressive styling cues and a distinctive rear wing. It was available in both coupe and sedan body styles. 5. **Cultural Impact**: The R34 generation of the Skyline, including the GT-T variant, gained significant popularity worldwide due to its appearance in various forms of media, including movies, video games, and television shows. It became an iconic symbol of Japanese automotive engineering and performance. 6. **Discontinuation**: Production of the R34 Skyline, including the GT-T, ceased in 2002 when Nissan replaced it with the next generation, the R35 GT-R. However, the R34 GT-T continues to be highly sought after by enthusiasts due to its performance capabilities, iconic design, and cultural significance. Overall, the Nissan Skyline R34 GT-T holds a special place in automotive history as a high-performance sports car that epitomizes the spirit of Japanese engineering and performance.
@nucleonyt238810 ай бұрын
Every jdm lovers dream one 😊❤️ Paul walker love 💕
@brian123oconner10 ай бұрын
Muthe sathyam thanne❤️❤️❤️
@shameermtp87057 ай бұрын
Paul Walker’s Nissan Skyline Owned by Young Auto Enthusiast’s. Proud of you Reny 🤝.
@TheNonAlignedGuy10 ай бұрын
NISSAN SKYLINE GTT is the closest sibling to GTR. With proper tuners you can convert this gtt to a proper gtr with less price.
@manitharayil241410 ай бұрын
നിസ്സാൻ 👍👍👍
@aswadaslu443010 ай бұрын
ഇങ്ങനെ കണ്ടു കുറച്ചു മനസ്സമാധാനം ഉണ്ടാക്കാം കുറച്ച് എനർജി ഉണ്ടാക്കാം 💯🔥👌🏻🥲😁
@shanaspmohammedp713 күн бұрын
Godzilla.... ലോകത്തെ ഞെട്ടിച്ച ഐറ്റം Reliability യും performance ഉം 🔥 യൂറോപ്യൻ കാർ വിപണി പേടിച്ച മുതൽ
@akvlogs541110 ай бұрын
എന്റെ സ്വോപ്നം ആണ് സ്കൈ ലൈൻ എന്നെങ്കിലും ഞാൻ എടുക്കും അതുറപ്പാണ് ❤️
@@jithingeorge1897 need poda , car enn parayan ninak vallathum undoda🤮🤮🤮💩💩💩
@bmk789010 ай бұрын
Very knowledgeable content, great video.
@pgn841310 ай бұрын
Million 4 million team best wishes🎉🎉🎉....like to know effect of cabin tourism in kerala.
@rifanfiroz-zl6gc10 ай бұрын
Neffinte video kadakellum . Biju ettan video chytala s video kum car num beauty kudum
@vishnu_Sudarsanan6610 ай бұрын
Thank you baiju chetta for introducing this car first time am seeing this car ❤
@Golden_B_777710 ай бұрын
King in Kottayam now❤❤❤
@dwinsane634610 ай бұрын
That Inline turbo sound melting🩵
@vishnukv943210 ай бұрын
മാരക സാധനം R 34 🔥🔥🔥
@SayoojCp-j8n10 ай бұрын
Otta per “Paul Walker”🔥
@josesamuel13610 ай бұрын
UAE യിൽ കണ്ടിട്ടുണ്ട്. ഞാൻ മുൻപും ചോദിച്ചിട്ടുണ്ട് എല്ലാ ആഗോള കാർ നിർമാണ കമ്പനികൾ ഇന്ത്യയിൽ ഭാഗ്യം പരീക്ഷിക്കുകയും ചിലതൊക്കെ വിജയിക്കുകയും ചിലത് പരാജയപെട്ടു തിരിച്ചു പോകുകയും എന്നാൽ ലോകനിലവാരമുള്ള MAZDA കാർ ഇന്ത്യയിൽ എന്ത്കൊണ്ടു വന്നില്ലേ BYJU സാറേ
@mibinbino202310 ай бұрын
Unexpected 😮🔥🔥
@safasulaikha402810 ай бұрын
Nissan Skyline R34 GT-T👍🏼🔥🔥🔥
@Blackpanther-gg8gw10 ай бұрын
പവർ വണ്ടി 🔥
@vipinkumarpillai53710 ай бұрын
Owner ore poli👌
@pinku91910 ай бұрын
I am always a fan of cars like Skyline, supra and old american muscle.