ടൊയോട്ട ലാൻഡ് ക്രൂയിസറിനു പോലും വെല്ലുവിളി ഉയർത്തിയ നിസാൻ പട്രോൾ അടുത്ത വർഷം ഇന്ത്യയിലെത്തും| Q&A

  Рет қаралды 79,794

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 294
@jijesh4
@jijesh4 2 ай бұрын
നിസാൻ പട്രോൾ ഏതു കുന്നും മലയും ഇടിച്ചു കയറുന്ന വാഹനം ഓഫ് റോഡിനു പറ്റിയ വണ്ടി സെഫ്റ്റിയിലും ഫിച്ചേഴ്സിലും ലോകത്തു മുന്നിൽ നിൽക്കുന്ന വാഹനം🔥🔥🔥🔥💪💪💪💪👍👍⭐⭐⭐⭐⭐
@fazalulmm
@fazalulmm 2 ай бұрын
നിസ്സാൻ പെട്രോൾ അത് പൊളിക്കും ❤❤🔥🔥🔥🔥
@Time-jt6gz
@Time-jt6gz 2 ай бұрын
പാട്രോൾ
@ashrafkkarangadan7090
@ashrafkkarangadan7090 2 ай бұрын
ബൈജുച്ചേട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ ലമ്പോർ ഗിനി വാങ്ങൽ നിർത്തി വെച്ചു
@ronikg5726
@ronikg5726 2 ай бұрын
Njanum
@rahimkvayath
@rahimkvayath 2 ай бұрын
അങ്ങനെയെങ്കിൽ എനിക്കും വേണ്ട
@prasanthkv460
@prasanthkv460 Ай бұрын
ഇത് കേട്ട ഞാൻ alto വാങ്ങുന്നത് നിർത്തി
@shamrazshami2655
@shamrazshami2655 2 ай бұрын
ടോയോട്ടയുടെ റിലേബിലിറ്റിയും മൈന്റനൻസ് ഫ്രീയും കൊണ്ട് മാത്രം ആണ് LC യെ ആളുകൾ പുകയ്ത്തുന്നത്. പക്ഷെ റോഡിൽ qwick സ്പീഡിന്റെ പവ്വറും ഫാസ്റ്റും എഞ്ചിൻ പെർഫോമൻസിലും സാക്ഷാൽ പാട്രോൾ ആണ് കിങ്ങ്. നൂറ് LC ക്ക് സമം ഒരു പാട്രോൾ മതി
@rahimkvayath
@rahimkvayath 2 ай бұрын
യെസ് മരുഭൂമിയിലെ കസർത്തിന് അറബി പിള്ളേര് കൊണ്ടുപോവുന്നത് കൂടുതലും patrol ആണ്
@balachandrannaimisaraniam8458
@balachandrannaimisaraniam8458 2 ай бұрын
Aare
@Habeebrahman00
@Habeebrahman00 2 ай бұрын
Heat issues
@aslahek
@aslahek 2 ай бұрын
100% true
@elginjose7892
@elginjose7892 2 ай бұрын
ഞാൻ എപ്പോളും ചിന്തിക്കുന്ന ഒരു കാര്യമുണ്ട് എന്തുകൊണ്ടാണ് നിസ്സാൻ വേറെ മോഡൽസ് ഒന്നും ഇന്ത്യയിൽ കൊണ്ടുവരാത്തത്. അഫോർഡ് ചെയ്യാൻ പറ്റുന്ന എത്രയോ മോഡൽ ഉണ്ട് ഇവരുടെ കയ്യിൽ, ഉദാഹരണത്തിന് ഇവിടെ യുഎയിൽ ന്യൂ മോഡൽ സണ്ണി ഇറക്കി, എന്ത് കൊണ്ട് അത് ഇന്ത്യയിലും കൊണ്ടുവന്ന് കൂടാ. അത് പോലെ സെൻട്ര, അൽട്ടിമ, മാക്സിമ, ജൂക്ക് എങ്ങനെ എത്രയോ മോഡലുകൾ. ഇവര് ഇന്ത്യയിൽ കൊണ്ടുവന്ന് വിൽക്കുന്നത് ആർക്കും അഫോർഡ് ചെയ്യാൻ പറ്റാത്ത ഹൈഏൻഡ് വണ്ടികൾ. ആകെ കൂടെ മാഗ്നൈറ്റ് ഉളത്കൊണ്ട് പൂട്ടിപോകുന്നില്ല.
@sa34w
@sa34w 2 ай бұрын
2x price kodukkanam due to taxes
@rajakrishnan4298
@rajakrishnan4298 2 ай бұрын
Tax and Mileage issue..Right hand side drive ilekk mattanam..angane menakkedan vayyayirikkum..
@elginjose7892
@elginjose7892 2 ай бұрын
@@sa34w bro they have a 600-acre manufacturing plant in Chennai in alliance with Renault. They are also manufacturing and exporting cars to countries like the UAE. So why can’t they do the same for India?. Ninnsante cvt engine gearbox combo adipoli aanu drive cheyyan like we have in micra and sunny, ugran cvt aanu.
@abdulnazer4659
@abdulnazer4659 2 ай бұрын
Sunny make in 🇮🇳 but made for x port only.
@vishnuksunilkumar2904
@vishnuksunilkumar2904 2 ай бұрын
​@@rajakrishnan4298bro Nissan japanese company alle, Japanil right side alle steering wheel, so i think they already have some cars ready for japanese market, so why not to india also?
@raneeshr2010
@raneeshr2010 2 ай бұрын
പവർ ആണ് ഈ വണ്ടിയുടെ മെയിൻ ഐറ്റം. ഗൾഫിൽ 120 KM സ്പീഡിൽ പോകുന്ന വണ്ടികളുടെ സൈഡ് ട്രാക്കിൽ കൂടി അറബികൾ പട്രോൾ 180KM സ്പീഡിൽ പറപ്പിച്ചു പോകുന്നത് സ്ഥിരം കാഴ്ചയാണ്.
@naturelover7979
@naturelover7979 2 ай бұрын
അവന്മാര് ഫൈൻ അടിച്ചു mudiyathe ഉള്ളൂ
@Akhilmbaby3
@Akhilmbaby3 2 ай бұрын
​@@naturelover7979 natives nu discount und bro
@AbdulAzeez-cc5je
@AbdulAzeez-cc5je Ай бұрын
നമ്മുടെ നാട്ടിലെ റോഡിലൂടെ നിസ്സാൻ പട്രോൾ 30 km സ്പീഡിൽ ഓടിച്ചു പോവുമ്പോൾ നാട്ടുകാർക്ക് കുളിരു കോരും 😂😂😂🤣🤣😏ഓടിക്കുന്നവന്റെ കാര്യം പിന്നെ പറയേണ്ടല്ലോ 😂😂
@naturelover7979
@naturelover7979 Ай бұрын
@AbdulAzeez-cc5je നാട്ടിലെ റോഡിൽ കൂടി ഓടിച്ചാൽ തന്നെ പട്രോൾ ലിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.
@ajayankrishnan8368
@ajayankrishnan8368 2 ай бұрын
ലുക്കിൽ പട്രോൾ തന്നെ ലാൻഡ് ക്രൂയിസറിനേക്കാളും ഒരു പടി മുമ്പിൽ , ഇവിടെ സൗദിയിൽ ആൾട്ടർ ചെയ്ത നിസ്സാൻ പട്രോൾ ആണ് ഡെസർട്ട് കസർത്തുകൾക്കായി സൗദി ചെക്കൻമാർ കൂടുതലും ഉപയോഗിക്കുന്നത് .
@peepee2763
@peepee2763 2 ай бұрын
ലുക്കിൽ ഏതാണ്ട് ഒരുപോലെയാണ് ഖത്തറിലെ ഏറ്റവും പുതിയ രണ്ടിൻ്റെയും മോഡലുകൾ
@mohamedaneez4994
@mohamedaneez4994 2 ай бұрын
uae യിൽ ഇങ്ങനൊന്നുമല്ല ...vere തന്നെയാണ് .ഒരുമാതിരി ലോറിയുടെ പോലെയാണ്
@stylesofindia5859
@stylesofindia5859 2 ай бұрын
LC 200 രാജാവ് LC 300 കാഴ്ചയിൽ ബോറാണ്
@rahimkvayath
@rahimkvayath 2 ай бұрын
Yes
@sudeeshkumartg3451
@sudeeshkumartg3451 Ай бұрын
മരുഭൂമിയിൽ പട്രോൾ ആണ് രാജാവ് ദുബായ് cid കളുടെ വാഹനം പട്രോൾ y61 ആണ് സൂപ്പർ സഫാരി
@najafkm406
@najafkm406 2 ай бұрын
Nissan Patrol Toyota Land Cruiser ...2 Iconic SUVs in GCC Ippo Jetour ennoru chineese companyude T2 enna model choodappam pole vittazikkunnd Qatar il ,athinte design theme Defender il ninnum adichu maatyath thanne.... But enthokke aayaalum PATROL and LC annum innum ennum gulf il oru vigaaram thanneyaayirikkum
@rahimkvayath
@rahimkvayath 2 ай бұрын
Jetour ഒക്കെ എത്ര കാലം ഓടും ??
@riyaskt8003
@riyaskt8003 2 ай бұрын
Patrol വന്നത് കൊണ്ട് മാത്രം കാര്യമില്ല, നല്ല സർവീസ് കൊടുക്കണം
@stylesofindia5859
@stylesofindia5859 2 ай бұрын
സത്യം മരിക്കാറിന്റെ പട്ടി സർവീസാണ്
@baijutvm7776
@baijutvm7776 2 ай бұрын
ദീപാവലി ആശംസകൾ ബൈജു ചേട്ടാ ❤👍
@christyantony9290
@christyantony9290 2 ай бұрын
1990 il abu dhabi il aadyamayi kandu njettiya vandiyanu nissan patrol, oru sidile randu wheelie arabi piller odichupokunnathu neril kaanan bhagyam undayi .❤
@krishnakumarmantharathil6240
@krishnakumarmantharathil6240 Ай бұрын
E XTRA , E TRIAL , PATROL , SAFFARI , URVAN , SENTRA , ALTIMA , MORANO etc.......many models in GULFF SUV can't affordable
@anoopvenuanuctla5160
@anoopvenuanuctla5160 2 ай бұрын
നമ്മുടെ ഇന്ത്യ 🇮🇳
@arjunsanthosh9512
@arjunsanthosh9512 2 ай бұрын
11:16 skoda car companyude adhya sub 4 meter suv Skoda Yeti alle baijuchetta..🤔?
@henasvlog
@henasvlog 2 ай бұрын
എനിക്ക് എത്രയും ഇഷ്ടം എൻ്റെ TATA Tiago ആണ് ഇതുവരെ എന്നെ വഴിയിൽ ആക്കിയില്ല 2016 ന് വാണ്ടിയതാണ് AmT'
@f.a.c.t3052
@f.a.c.t3052 2 ай бұрын
Tata വണ്ടി ആണ് സുരക്ഷ നൽകുന്നത്. ഇവർക്ക് പണം കൊടുക്കാത്തത് കാരണം കൊണ്ട് ആണ് ഇവർ മോശമാക്കി പറയുന്നത്. ഉളുപ്പില്ലാത്ത വർഗമങ്ങൾ ആണ് യൂടൂബേഴ്‌സ്
@sin945
@sin945 Ай бұрын
Dear...you don't have confidence on TATA car.... Thatswhy u mentioned 2016 model ..2016 still it's not too old .....also how many kilometres run...
@Trader_S.F.R
@Trader_S.F.R Ай бұрын
Lucky Bhasker കണ്ടതിനു ശേഷം Addictd to Nissan PATROL ⛽🔥
@SoorajATP
@SoorajATP Ай бұрын
സൂപ്പർ സഫാരി അത് വേണം vtc engine ചുമ്മാ ഫയർ
@najeebhassan-qo5ko
@najeebhassan-qo5ko 2 ай бұрын
എംജി കമ്പനിയിൽനിന്ന് കാശു വാങ്ങിക്കൊണ്ട് കുറച്ചുപേർ ആ കമ്പനിയെ നന്നായിട്ട് സപ്പോർട്ട് ചെയ്യുന്നുണ്ട്,,,, ഇങ്ങനെയുള്ളതിൽ നിങ്ങൾ വീഴരുത് ചൈനീസ് കാറിന്റെ നിലവാരം കുറഞ്ഞതാണ് അത് അറിയണമെങ്കിൽ ഗൾഫ് രാജ്യത്ത് പോയി വണ്ടി ഓടിച്ചു നോക്കണം ഞാൻ ഗൾഫ് രാജ്യത്ത് വാങ്ങി പെട്ട ഒരാളാണ് ... നല്ല കുഷിന് വേണ്ടിയാണ് നിങ്ങൾ കാർ മേടിക്കുന്നെങ്കിൽ അത് ഏത് കാർ മേടിച്ചിട്ടും എക്സ്ട്രാ ഫിറ്റിങ്ങിൽ നല്ല കുഷൻ സീറ്റ് ആക്കാൻ കഴിയും അത് കണ്ടോണ്ട് മാത്രം നിങ്ങൾ എംജിക്കാർ വേടിക്കരുത്..... അനുഭവമാണ് ... വണ്ടി അപകടത്തിൽ പെടുമ്പോൾ കുഷൻ സീറ്റ് വേണോ അതോ ജീവൻ വേണമെന്ന് നിങ്ങൾ ആദ്യം മനസ്സിൽ വിചാരിക്ക
@aslahek
@aslahek 2 ай бұрын
Gulf motham 50% market share Chinese car pidikkum. Pinne MG okke ipo poli vandiyaa. 10 lakh KM aan warranty kodukunnath. Vere aaru kodukkum???
@najeebhassan-qo5ko
@najeebhassan-qo5ko Ай бұрын
@@aslahek iam speking from my experience.. never believe chinees car
@anand12313l
@anand12313l 2 ай бұрын
പിള്ളേച്ചാ നമുക്ക് ലംബോർഗിനി ബഹിഷ്കരിക്കണം 🧑‍🔧
@ARU-N
@ARU-N 2 ай бұрын
അതെ... വെറുത്തു പോയി.....വെറുതെ തന്നാലും ഇനി വേണ്ട....😂
@sajanbabu8101
@sajanbabu8101 2 ай бұрын
Windsor made for ev car ആണ്,, അതാണ് ഏറ്റവും കൂടുതൽ efficiency തരുന്നതും,, ഞാൻ essence മോഡൽ book ചെയ്തു 👍
@najeebhassan-qo5ko
@najeebhassan-qo5ko 2 ай бұрын
എംജി കമ്പനിയിൽനിന്ന് കാശു വാങ്ങിക്കൊണ്ട് കുറച്ചുപേർ ആ കമ്പനിയെ നന്നായിട്ട് സപ്പോർട്ട് ചെയ്യുന്നുണ്ട്,,,, ഇങ്ങനെയുള്ളതിൽ നിങ്ങൾ വീഴരുത് ചൈനീസ് കാറിന്റെ നിലവാരം കുറഞ്ഞതാണ് അത് അറിയണമെങ്കിൽ ഗൾഫ് രാജ്യത്ത് പോയി വണ്ടി ഓടിച്ചു നോക്കണം ഞാൻ ഗൾഫ് രാജ്യത്ത് വാങ്ങി പെട്ട ഒരാളാണ് ... നല്ല കുഷിന് വേണ്ടിയാണ് നിങ്ങൾ കാർ മേടിക്കുന്നെങ്കിൽ അത് ഏത് കാർ മേടിച്ചിട്ടും എക്സ്ട്രാ ഫിറ്റിങ്ങിൽ നല്ല കുഷൻ സീറ്റ് ആക്കാൻ കഴിയും അത് കണ്ടോണ്ട് മാത്രം നിങ്ങൾ എംജിക്കാർ വേടിക്കരുത്..... അനുഭവമാണ് ... വണ്ടി അപകടത്തിൽ പെടുമ്പോൾ കുഷൻ സീറ്റ് വേണോ അതോ ജീവൻ വേണമെന്ന് നിങ്ങൾ ആദ്യം മനസ്സിൽ വിചാരിക്ക
@najeebhassan-qo5ko
@najeebhassan-qo5ko 2 ай бұрын
No one can stop you from destiny
@sharathas1603
@sharathas1603 2 ай бұрын
Q&A👌
@prasanthpappalil5865
@prasanthpappalil5865 2 ай бұрын
Nissan adyam Magnite nu sheshamulla thottu adutha segmentilulla vahanam kondu varatte Allathe 1 1/2 crorinte patrol okke pathukke mathi
@nishars7783
@nishars7783 2 ай бұрын
Matula channel adiyam kanikuna post avashanam ah video idar ulu Baiju Chetan adhiyam endano kanikunadhu adhu adhiyam idum ❤❤❤❤❤
@a_m_a_l_607
@a_m_a_l_607 2 ай бұрын
Nissan patrol 2.5 cr aduthu varum landcruiser ee rate undallo ippo. 2019 model tanna olx 1.8 cr ekke kidakkkunne
@arun4362
@arun4362 2 ай бұрын
The mud sand spurling out of the wheels of this R R looks like the mane of a Lion 🦁...in leap...❤
@naveenmathew2745
@naveenmathew2745 2 ай бұрын
Nicee❤❤❤
@sijojoseph4347
@sijojoseph4347 2 ай бұрын
Nissan Patrol ❤❤❤
@shameerkm11
@shameerkm11 2 ай бұрын
Baiju Cheettaa Super 👌
@maneeshkumar4207
@maneeshkumar4207 2 ай бұрын
Present ❤❤❤
@josejoseph4171
@josejoseph4171 2 ай бұрын
Yes. Njan Lamborghini bahiskarikkunnu....
@shintovarghese4964
@shintovarghese4964 2 ай бұрын
GCC used car market nokkiyaal kaanaam, difference of both vehicles, LC is always best
@sreejithjithu232
@sreejithjithu232 2 ай бұрын
Informative program...❤
@sajutm8959
@sajutm8959 2 ай бұрын
🙏🙏🙏🙏🙏
@safasulaikha4028
@safasulaikha4028 2 ай бұрын
Q&A👍🏻🔥
@trilok7070
@trilok7070 2 ай бұрын
king 👑 arrives.
@keyaar3393
@keyaar3393 2 ай бұрын
ഈ ആഴ്ചയിലെ പ്രധാന വാഹന വാർത്ത. കീഴടങ്ങിയ പിപി ദിവ്യയെ, പോലീസ് അതീവ ബഹുമാനത്തോടെ ഒരു "ബൊലേറോ" യിലേക്ക് ആനയിച്ചു. ബൊലേറോ 2025 മോഡലിൻ്റെ ബുക്കിംഗ് ആരഭിച്ചു. മികച്ച ഇൻറീരിയറും ഏതാനം അഡാസ് ഫീച്ചേഴ്‌സും 2025 മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.... : (ഞാൻ ഒരു കുത്ത് കൊടുത്തു, ഇനി നിങ്ങളും കൊടുക്ക് 😂😂😂 )
@Quancept
@Quancept 2 ай бұрын
കഴിഞ്ഞ മാസം ഒരു Patrol എറണാകുളത്ത് വെച്ച് കണ്ട്. Too big car. Land Cruiser ne കാളും വലുപ്പം. കേരളത്തിലെ റോഡിന് ഒട്ടും പറ്റില്ല.
@sudeeshkumartg3451
@sudeeshkumartg3451 Ай бұрын
ലാൻഡ് ക്രൂയിസറിനെക്കാൾ വലുപ്പം ഉണ്ട്
@sin945
@sin945 Ай бұрын
Not too much size difference
@Sreelalk365
@Sreelalk365 2 ай бұрын
വാച്ചിങ് ❤️❤️❤️
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 2 ай бұрын
🌹👍
@BR-zu2sp
@BR-zu2sp 2 ай бұрын
UAE ൽ നിസാൻ പെട്രോളിനെ വെല്ലാൻ ആ സെഗ്മെന്റിൽ വേറെ ഒരു വാഹനവും ഇല്ല
@minisebastian9339
@minisebastian9339 2 ай бұрын
👍👍
@shadowfrc8474
@shadowfrc8474 2 ай бұрын
Nissan patrol safari model india yil launching aduthu undooo?
@ARU-N
@ARU-N 2 ай бұрын
നിസ്സാൻ xtrail ദുബായ്/ഖത്തറിൽ പോലെ ഉളള ഗൾഫ് രാജ്യങ്ങളിൽ പോയി വാങ്ങി നാട്ടിൽ കൊണ്ടുവന്നാലും ഇന്ത്യയിൽ നിസ്സാൻ xtrail വിൽകുന്ന വിലയുടെ അത്രേയുംചിലവ് or വില വരുമെന്ന് തോന്നുന്നില്ല.
@najafkm406
@najafkm406 2 ай бұрын
Puthya Nissan petrol design valare different aanu GMC yude design copy aakkiyath pole und...
@AbdulSalam-gf6js
@AbdulSalam-gf6js 2 ай бұрын
🎉🎉🎉
@dilipkk5584
@dilipkk5584 2 ай бұрын
നിസ്സാനും റിനോൾട്ടും അവരുടെ സർവീസ് നെറ്റ് വർക്ക് വർദ്ധിപ്പിക്കുകയും മാർക്കറ്റിനാവശ്യമായ മോഡലുകൾ വിപണിയിൽ എത്തിക്കുകയും ചെയ്താലേ രക്ഷപ്പെടൂ
@shahirjalal814
@shahirjalal814 2 ай бұрын
Namaskaram
@farooqsankesh7025
@farooqsankesh7025 2 ай бұрын
Camera pudoyadaano..? Nalla clearty... ❤Frm mangalore
@Brigadier007
@Brigadier007 2 ай бұрын
Renault - Nissan കൂട്ടു കെട്ടിൽ ഇവർ ഒരുപാട് വണ്ടികൾ chennai plant ഇൽ ഉണ്ടാക്കി export ചെയ്യുന്നുണ്ടല്ലോ … എന്നിട്ടും എന്തു കൊണ്ട് ഇന്ത്യക്ക് വേണ്ടി മാറ്റു വണ്ടികൾ അവതരിപ്പിച്ചു കൂടാ .. strange
@sin945
@sin945 Ай бұрын
After that onwards nissan quality reduced ....Sentra and juke is famous for transmission issues....altmina some models have more issues.....
@ameer5800ponnu
@ameer5800ponnu 2 ай бұрын
👍👍👍👍
@pesfolio9568
@pesfolio9568 2 ай бұрын
Good
@Ajlan-vb1bm
@Ajlan-vb1bm 2 ай бұрын
XVU 700 ax7 video Cheyo 2024 model car
@arunvijayan4277
@arunvijayan4277 2 ай бұрын
ആരൊക്കെ വെല്ലുവിളി ഉയർത്തിയാലും രാജാവ് എന്നും രാജാവ് തന്നെ Toyota Landcruiser❤🔥
@josephalex9534
@josephalex9534 2 ай бұрын
Nissan patrol drive is much better than Land Cruiser I am using it over 11 years The maint cost is little high
@ginumathew1378
@ginumathew1378 2 ай бұрын
Lc enum lc thane
@Thalaaddict7
@Thalaaddict7 2 ай бұрын
@@arunvijayan4277 never 🤣🤣 Patrol is the dad of lc 👊👊
@akhilmathews1791
@akhilmathews1791 2 ай бұрын
Land cruiser ഒന്നും ഒന്നുമല്ല. . നിസ്സാൻ ന്റെ ഇതു മുതലാണ് മോനെ ✌️✌️✌️
@libinaabraham725
@libinaabraham725 2 ай бұрын
Volkswagen Tyrone ennathakku varum
@sammathew1127
@sammathew1127 2 ай бұрын
We need electric vehicles with more range 🌟
@unnikrishnankr1329
@unnikrishnankr1329 2 ай бұрын
Q&A videos always nice 👍😊
@PetPanther
@PetPanther 2 ай бұрын
Ev kalk battery Warranty lifetime kodukumenkil athu vijayam aakum
@suhailvp5296
@suhailvp5296 2 ай бұрын
Nice
@Lucifine786
@Lucifine786 2 ай бұрын
MG-Battery rent/ minimum monthly charge mention cheythilla...only warranty nu mathrame paranjullu
@f.a.c.t3052
@f.a.c.t3052 2 ай бұрын
MG കൊള്ളില്ല, tata ആണ് നല്ലതു
@Lucifine786
@Lucifine786 2 ай бұрын
Support local business
@ajayandivakaran2479
@ajayandivakaran2479 2 ай бұрын
Baiju ബ്രോ puthettu family യിലെ lady drivers ന്റെ ഒരു intervew നടത്തിക്കൂടെ
@rajeshshaghil5146
@rajeshshaghil5146 2 ай бұрын
Hi ബൈജു സാർ 🙏
@SaifNas4279
@SaifNas4279 2 ай бұрын
ഒരു ബിഗ് ടിക്കറ്റ് അടുച്ചിട്ടുവേണം ഒരു പാട്രോൾ എടുകാൻ😅
@abuziyad6332
@abuziyad6332 2 ай бұрын
Hai
@akkiibacker
@akkiibacker 2 ай бұрын
Land cruiser ൻ്റെ.,.. അന്ധകൻ... Nissan.PATROL.... അറബി പിള്ളേരുടെ മരുഭൂമിയിലെ പടക്കുതിര🔥💥💨
@varghesec.francise3118
@varghesec.francise3118 Ай бұрын
സർ,Nissan magnite xv turbo cvt 2022 model ൽ cruise control kit ചെയ്യുന്ന കൊച്ചിയിലെ സ്ഥാപനത്തിൻ്റെ വിഡിയോ ചെയ്യുമോ?
@bmk7890
@bmk7890 2 ай бұрын
Windsor nte van like short overhang oru crash indayal safe ayrikumo? Sofa polulla seatn mattulla seat pole nammale hold cheyan patumo, valavedukumbol murukke pidich irikendi varumo? Showrooms/ service center kuravalle M G kku? Enik 30 km ullil MG showroom illa.Avarude service pothuve enganeya. Ippozhathe cars pandathepole eppizhum enthelum complaints okke ano? MG comet vach compare cheyth onnum theerumanikan pattilla, Autode sizum performansum okkeyakumbol range kanum, proper car angane allallo, Windsornte actual range onnu test cheyamo?
@Sathyameva__jayathe
@Sathyameva__jayathe 2 ай бұрын
Hustler launch date epozhanu?
@abhilashmohan3937
@abhilashmohan3937 2 ай бұрын
ചേട്ടാ 2024,25ൽ ഇന്ത്യയിൽ വരുന്ന പുതിയ വാഹനങ്ങളെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@aslahek
@aslahek 2 ай бұрын
Patrol is more stylish, more comfortable, more feature loaded than LC. No doubt in that. Toyota only gives you low maintenance 😂
@binovarghese5014
@binovarghese5014 2 ай бұрын
Swift dzire camouflage illathe ulla video vannallo
@maheshnambidi
@maheshnambidi 2 ай бұрын
@anoopvenuanuctla5160
@anoopvenuanuctla5160 2 ай бұрын
മലയാളി ഡാ❤
@nithunthankachan7330
@nithunthankachan7330 2 ай бұрын
👍🏼
@bilalkylm8437
@bilalkylm8437 2 ай бұрын
🔥🔥😍
@sujithstanly6798
@sujithstanly6798 2 ай бұрын
❤❤❤❤❤❤❤❤❤❤❤
@jineeshmadathiparambil2430
@jineeshmadathiparambil2430 2 ай бұрын
Ignis or punch amt.which one better.
@noufal2322
@noufal2322 2 ай бұрын
👍
@forjobid
@forjobid 2 ай бұрын
Skoda next vehicles: Kayooq, Kaliyaq
@sin945
@sin945 Ай бұрын
If u r rich .. looking more luxury....dont go for patrol and LC...go to infinity and lexus....
@karunakarannair6919
@karunakarannair6919 2 ай бұрын
Mr. Byju, what is your about volkswagen taigun ysi. I am an agedman...!
@karunakarannair6919
@karunakarannair6919 2 ай бұрын
Pl. read as "opinion " . about volkswagen.....
@rahulvlog4477
@rahulvlog4477 2 ай бұрын
😊❤
@doordie9340
@doordie9340 2 ай бұрын
Super safari varumo? V6🔥🔥🔥 ratatatatata
@imanrafi6174
@imanrafi6174 2 ай бұрын
ഇത്രയും കാലം ആവാഹനം എത്താതിരിക്കാൻ ഉള്ള കാരണം ജിസിസി രാജ്യങ്ങളിലും അമേരിക്കയിലും നല്ല വിറ്റുവരവ് ഉണ്ടായിരുന്നു പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അറബികൾ ഉപയോഗിക്കുന്ന ഒരു വാഹനവും ആയിരുന്നു ഇപ്പോൾ അവർക്ക് വിൽപ്പന വളരെ കുറവാണ് ഇപ്പോൾ അറബികളും ഇംഗ്ലീഷുകാരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് നമ്മുടെ ടാറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റൈഞ്ച് റോവർ എന്ന ബ്രാൻഡിനെ മുമ്പിൽ പരാജയപ്പെട്ടു അവർ മുഴുവൻ വിദേശികളും ഇപ്പോൾ ഉപയോഗിക്കുന്നത് ലാൻഡ് ലോവർ വാഹനങ്ങളാണ് ഗതിയില്ലാതെ ആണ് ഇന്ത്യയിലേക്ക് എത്തുന്നത് പുതിയ മോഡൽ പോലും വിദേശികൾക്ക് വേണ്ട അവരുടെ പുതിയ വാഹനം
@jishnu6675
@jishnu6675 2 ай бұрын
Lol😂😂😂😂😂 Asper your knowledge Lamborghini is a German car
@cosmicnomad9324
@cosmicnomad9324 2 ай бұрын
😂😂😂 etha ea vidagdan.. The Nissan Patrol was the best-selling model in the UAE, (April 2024)with a 5.8% share of the market. Ithoke chumma ayrikum alleh? Ororo mandatharangal ezhuthi anguvidum vazhakal.
@mohamedaneez4994
@mohamedaneez4994 2 ай бұрын
ടോയോട്ടയുടെയും , നിസ്സാന്റെയും കഞ്ഞികുടി മുട്ടിക്കല്ലെന്നു നമുടെ ടാറ്റ മോനോടൊന്നു പറഞ്ഞേക്കെണേടാ ....
@jijochacko2071
@jijochacko2071 2 ай бұрын
​@@jishnu6675 It is true that Lamborghini was an Italian company, but it is currently owned by the Volkswagen Group through its subsidiary Audi, so it is German now. :)
@hidayathvilayil7162
@hidayathvilayil7162 2 ай бұрын
😂
@Akakakakakak23
@Akakakakakak23 2 ай бұрын
✌🏼
@vishnu_Sudarsanan66
@vishnu_Sudarsanan66 2 ай бұрын
Landcruiser ❤❤
@hydarhydar6278
@hydarhydar6278 2 ай бұрын
നിസ്സാൻ പട്രോൾ ഇറങ്ങിയ കാലം മുതലേ ലാന്റ് ക്രൂയിസർ നു കിടപിടിക്കുന്നതാണ്.... അതിന്റെ അത്ര പൈസയും ഇല്ല.... പിന്നെ ഇൻഫിനിറ്റി അതും ഇതിന്റെ കാറ്റഗറിയിൽ വരുന്നതാണ്..... എന്ത് തന്നെ വന്നാലും ടൊയോട്ട ലാൻഡ് ക്രൂയിസർ അത് വേറെ ലെവൽ ആണ്.. അതിന്റത്ര വിറ്റ വണ്ടി ഈ സെറ്റ്മെന്റിൽ വേറെ ഇല്ല.... അന്നും ഇന്നും ഒരേ രാജാവ്.....
@97456066
@97456066 2 ай бұрын
Nissan patrol ഓസ്ട്രേലിയയിൽ ഉണ്ടല്ലോ ഇവിടെ right hand ആണല്ലോ
@MAGICALJOURNEY
@MAGICALJOURNEY 2 ай бұрын
👌🏻
@prasoolv1067
@prasoolv1067 2 ай бұрын
വാഹന ഭീമന്മാരുടെ ഇന്ത്യയോടുള്ള ചിറ്റമ്മ നയം ഒരു മാറ്റാവുമില്ലാത്തർ തുടരുന്നു
@arunksaju8816
@arunksaju8816 2 ай бұрын
Xl6 ഇന്റെ facelift വരാൻ chance ഉണ്ടോ...?! Xl7 വരും എന്ന് കേൾക്കുന്നു... ഗ്രാൻഡ് വിറ്റാര 7 സീറ്റർ വരും എന്ന് പറയുന്നു... Mpv യുടെ കാര്യത്തിൽ വ്യക്തത തരാമോ...? Black interior ആണ് നോക്കുന്നത്... Xl6 discontinue ചെയ്യാൻ ചാൻസ് ഉണ്ടോ...?!
@sobhanolive6607
@sobhanolive6607 2 ай бұрын
I have the same question
@harikrishnanmr9459
@harikrishnanmr9459 2 ай бұрын
#Baiju n nair ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത വാഹനം nissan sunny ആണ് എന്ന് കേട്ടു.അത്രയ്ക്ക് മികച്ച വാഹനം ആണോ sunny.ഇപ്പോൾ used sunny എടുത്താൽ നല്ലത് ആണോ petrol or diesel ഏതാണ് മികച്ചത് അധികം യാത്ര ഇല്ലാത്ത family use ന് പറ്റിയ വാഹനം ആണോ sunny
@Beastymallu
@Beastymallu 2 ай бұрын
Sunny comfort nice aanu but rough use aanel suspension pakath oke Pani varan chance und (used vandikal) baaki mothathil nokiyal nice aanu diesel aanel 20 vare mileage kittum
@rahimkvayath
@rahimkvayath 2 ай бұрын
ഇൻറിരിയർ വെറും കൂറ ലുക്ക് ആണ്
@rajeshwellmix7583
@rajeshwellmix7583 2 ай бұрын
X trail Brunei il manufacture illallo
@abbaabenjaminmancaud3384
@abbaabenjaminmancaud3384 2 ай бұрын
ബൈജു സാർ ലമ്പോർഗിനി വാങ്ങിക്കുന്നില്ല എന്നു കേട്ടപ്പോൾ ഞാൻ ഒരു തീരുമാനത്തിലെത്തി - ഞാൻ book ചെയ്ത ലമ്പോർഗിനി ക്യാൻസൽ ചെയ്യുകയാണ്!!!
@anand12313l
@anand12313l 2 ай бұрын
ഞാൻ നിലംബോർഗിനിൽ കയറില്ല യാത്ര ട്രയിനിലാക്കി
@TrxTr_Das
@TrxTr_Das 2 ай бұрын
Gtr koode venam enn para
@muhammedhashim850
@muhammedhashim850 2 ай бұрын
🖤🖤
@supersilver7606
@supersilver7606 2 ай бұрын
ടയോട്ട ലാൻഡ് ക്രൂയിസർ അത് രാജാവ് തന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലാൻഡ് ക്രൂസറിന് വെല്ലുവിളി ആകാൻ ഒരു വണ്ടിയും ഇതുവരെ ഇറങ്ങിയിട്ടില്ല ഇനി വെല്ലുവിളി ആവുകയും ഇല്ല ലാൻഡ് ക്രൂയിസർ ഒരു വികാരമാണ് ബൈജു ചേട്ടൻ
@sudeeshkumartg3451
@sudeeshkumartg3451 Ай бұрын
ഇല്ല മോനെ
@shanuambari8945
@shanuambari8945 2 ай бұрын
🎉
@rahimkvayath
@rahimkvayath 2 ай бұрын
നിസാൻ്റെ പ്രധാന പരാജയം പാർട്സ് കൃത്യമായി സപ്ലൈ ചെയ്യില്ല എന്നതാണ്
@JithinJayendran
@JithinJayendran 2 ай бұрын
Automatic Transmission ulla suv etha nallath? under 15L. pls suggest. maruti brezza , vitara , citroen basalt or anything else?
@sandeepnair4913
@sandeepnair4913 2 ай бұрын
Nissan magnite facelift cvt
@APK-dq7rc
@APK-dq7rc 2 ай бұрын
Sub 4 meter Segment Car ആണെങ്കിൽ ഏറ്റവും മികച്ചത് Renault Kiger Turbo CVT ആണ്. Premium Interior, Sporty Design, Good Body Quality, 4 * Safety, Fast & Smooth CVT, Powerfull Turbo Engine, Plenty of features, Affordable Prize - 10 L for Base Variant (Exshwrm) Kiger ന്റെ Twin Brother Magnite is also a Good option 4 Meter Above segment ആണെങ്കിൽ Citroen C3 Aircross SUV / Basalt. C3 Aircross is best for ride comfort.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
DON’T BUY THESE CARS IN 2025 // AVOID THESE CARS IN 2025
14:17
V V Entertainment
Рет қаралды 10 М.
Mahindra BE 6e | Malayalam Review | Content with Cars
17:01
Content With Cars
Рет қаралды 223 М.