"വയസാനാലും ഉന് സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ..." NISSAN PATROL Y60❤️
@ãňãŝMKAD2 жыл бұрын
ലെ ബൈജു ചേട്ടന്‍:🙄
@arunvijayan42772 жыл бұрын
ഈ വണ്ടി ഇതേപോലെ maintain ചെയ്ത് കൊണ്ടുനടക്കുന്നതൊക്കെയാണ് യഥാർത്ഥ വണ്ടിപ്രന്ത് 😍😍😍
@CubeTitlesАй бұрын
Lucky Baskar movie kazhinju video kaanunnavar undo ? 😊😊
@sibim56522 жыл бұрын
32 വർഷം മുമ്പുള്ള പ്രതാപ സാധനത്തിനെ പരിചയപ്പെടുത്തിയ ചേട്ടന് നന്ദി.. അഭിനന്ദനങ്ങൾ
@premretheesh46782 жыл бұрын
മീശ ഇല്ലാത്ത ബൈജു ചേട്ടാ നമസ്കാരം 🙏😍
@importedsense27402 жыл бұрын
Baiju Annan mass 👏🥳
@nxaze862 жыл бұрын
😹😹
@ibrrukzr2 жыл бұрын
😂😂😂 copy past
@ToddyBeer692 жыл бұрын
അടുത്തത് വിഗ് ഇല്ലാത്ത ബൈജു അണ്ണൻ ചാലഞ്ച്
@JERINPAROLICKALАй бұрын
😂
@thesketchman3062 жыл бұрын
Gulf countries ൽ കോമൺ ആയി കാണുന്ന വണ്ടി, ഇപ്പൊ എന്റെ ഒരു ഫ്രണ്ട് ഇതിന്റെ പുതിയ മോഡൽ വണ്ടി ഉപയോഗിക്കുന്നുണ്ട്, ഒരു അഡാർ സൈസ് വണ്ടി,32കൊല്ലം പഴക്കം ഉള്ള വണ്ടി ആണെങ്കിലും ഇവൻ ഇപ്പോഴും ഒരു crowd puller തന്നെ ആണ് 👏👏👏👏😝താങ്ക്സ് ഫോർ the റിവ്യൂ ബൈജു ചേട്ടാ ❤️
@hetan36282 жыл бұрын
ഗംഭീര ലുക്ക് തന്നെ... ഒരു രക്ഷയും ഇല്ല.
@The_Resist2 жыл бұрын
സത്യം പറഞ്ഞാൽ വീഡിയോ തുടങ്ങിയത് മുതൽ അവസാനം വരെ വണ്ടിയിൽ മാത്രം ആയിരുന്നു നോട്ടം 😭☺️😍😍💥
@singarir63832 жыл бұрын
Nissan patrol എന്ന് മാത്രം കേട്ടിട്ടുള്ളൂ ഈ വാഹനത്തെക്കുറിച്ച് ഇത്ര നല്ല വിവരണം. കേൾക്കാൻ പറ്റും എന്ന് പ്രതീക്ഷിച്ചിരുന്നില്ല ❤✅️
@ajayankrishnan83682 жыл бұрын
ഞാൻ 21വർഷം മുമ്പ് സൗദിയിൽ വരുമ്പോൾ fifth gen,patrol ഇറങ്ങിയിരുന്നു..എങ്കിലും ഇവനും ഇഷ്ടംപോലെ ഉണ്ടായിരുന്നു.ഇപ്പോഴും ഉണ്ട് .കൂടുതലും 3door ആണ്.ഡീസൽ engine ഇല്ല എന്ന് തന്നെ പറയാം.inline 6cylinder petrol engine ആയിരുന്നു.പക്ഷെ ആ engine ഉള്ള ഒരു വണ്ടിയും ഇന്ന് കാണാൻ സാധ്യത വളരെ വിരള മാണ് കാരണം കൂടുതൽ power നായി lexus,or cheverolet ന്റെ V6 or V8 engine കയറ്റിയിരിക്കുകയാണ് ഇവിടത്തെ യൂത്തൻസ് ..
@bhaskarannairsureshkumar78932 жыл бұрын
ഞാൻ കുവൈറ്റിൽ 1942ൽ ഇറങ്ങിയ nissan citric എന്ന കാർ കണ്ടു. Very good look
പട്രോൾ വിൽപനയിൽ മുന്നിട്ട് നിന്നത് LC 200 മാറി LC300 തലമുറ മാറ്റത്തിൻ്റെ ഇടയിൽ ആണെന്നാണ് അറിയാനായത്
@sundaranaryan54632 жыл бұрын
മീശ പിരിച്ചുള്ള നിസ്സാൻ പട്രോളിന്റെ ആ നിൽപ്പ് ,ഒന്നു നേരിട്ട് കാണാൻ കൊതി തോന്നുന്നു.
@aromalkarikkethu13002 жыл бұрын
Patrol🔥 Happy to be part of this family ♥️
@sahijaannawaz90382 жыл бұрын
കുട്ടിക്കാലത്തു ലാലേട്ടന്റെ ഉസ്താദ് സിനിമയിൽ വില്ലൻ യൂസുഫ്‍ഷാ യുടെ കയ്യിലാണ് ഞാൻ ഈ വാഹനം ആദ്യമായി ശ്രദ്ധിച്ചത് . അന്ന് തുടങ്ങിയ ഇഷ്ടം ❤
@mediacutz39332 жыл бұрын
Ann arr sradhichu 😁😁😁😁
@sahijaannawaz90382 жыл бұрын
@@mediacutz3933 എന്തൊ ചെരുപ്പം മുതലേ വണ്ടികൾ ഒരു weekness ആയിരുന്നു 😉
@faslurahman4732 жыл бұрын
ഗൾഫിൽ ചെന്ന കാലം മുതൽ മനസിൽ കേറിക്കുടിയ പുലിക്കുട്ടൻ ഇതു വരെ സ്വന്തമാക്കാൻ പറ്റിയില്ല
@mujeebmujeeb6030 Жыл бұрын
Satyam nhjanum yevide kandalum Nokinilkum
@aneeshah23672 жыл бұрын
Nissan patrol ഉയിർ 🔥🔥🔥പൊളി സാധനം 🔥🔥🔥
@darksoulera59102 жыл бұрын
പണ്ട് ആരോ പറഞ്ഞത് പോലെ യെവൻ പുലിയാണ് കേട്ടോ 🔥🔥🔥🔥
@sreeharishan12362 жыл бұрын
It's so lovely review..and gets a nostalgic feel...and as uaual baiju chettans thug😄
@Shahid-iw2lp2 жыл бұрын
Happy to be part of this family❤️
@abbasali-xq5un2 жыл бұрын
❤️❤️❤️ മീശ ഇല്ലെൻകിലും biju ചേട്ടൻ സുൻതരനാ
@baijunnairofficial2 жыл бұрын
😛😛😛
@ashrafameer32672 жыл бұрын
Mr baiju n Nair Nissan patrol iseen in Dubai Next video Nissan patrol 6th generation test drive video available
@Johnmillionaire0232 жыл бұрын
👆👆I have a surprise for you 🎁🎁💌
@abl3602 жыл бұрын
2:05 but Mitsubishi kurach kazhinju 4WD eduth oru sedan il vachu...pinne nadanath charithram...🔥
@sayuvp38392 жыл бұрын
Baiju chettan vere level super vandi👍🏻👍🏻👍🏻
@amvajith9172 жыл бұрын
Ennan mammookkayudeyum dulquerinteyum car collection review cheyyunne Baiju chetta🔥
@mohammedarif8248 Жыл бұрын
ഇതുപോലുള്ള വണ്ടികൾ കാണണമെങ്കിൽ ബൈജു ചേട്ടന്റെ അടുത്ത് തന്നെ വരണം.❤
@07HUMMERASIF2 жыл бұрын
PATROL LOVERE🥰❤💪
@harshik60602 жыл бұрын
1.22ഇൽ ഈ വാഹനം മറ്റേതെങ്കിലും പ്രമുഖ വാഹനമായി സാദൃശ്യം തോന്നിയവരുണ്ടോ.............💕
@the_black_beast86712 жыл бұрын
Desert King Nissan Patrol❤️🔥
@jith.kurian2 жыл бұрын
ഞാൻ ഇപ്പം കാർ വാഷ് ചെയ്യാൻ വന്നതാണ്. ഒരു 20 വണ്ടി കിടക്കുനതിൽ ഒരു 12 എണ്ണവും പട്രോൾ ആണ്, പല varients.പട്രോൾ ഒരു തല എടുപ്പ് ഉള്ള ഒരു വെറൈറ്റി ഐറ്റം തന്നെ. From kuwait
@problox_kl_11Ай бұрын
lucky bhaskar kand vannavarundo?
@masoodvp609Ай бұрын
Aah
@midhunps29372 жыл бұрын
വിന്റജ് ലാലേട്ടന്റെ ഒരു ചന്തം ആണ് ഈ വണ്ടിക്കു ... ❤
@sureshrnair84402 жыл бұрын
Class by itself…. Mahindra യും Tata യും ഒന്ന് വിചാരിച്ചാൽ നമ്മൾക്കും affordable ആയി ഇങ്ങനെയൊരെണ്ണം(അല്ല, രണ്ടെണ്ണം) കിട്ടുമായിരുന്നു. പിന്നെ, “Tail Lamp” കേമമായിട്ടുണ്ട്😃😃😃
@greenart36962 жыл бұрын
Intro polich super 👍 Oru off-road vehicle 🚘
@mishab__41922 жыл бұрын
Happy to be part of this family
@rasaltv5672 жыл бұрын
Happy to participate this family 💕💕💕
@vazhayilathefoodexplorers24162 жыл бұрын
പഴയ പെട്രോളിന്റെ ലുക്ക് വേറെ ലെവൽ തന്നെ ആണ്... പുതിയത് അത്ര പോരാ
@1km6782 жыл бұрын
പെട്രോൾ അല്ലെഡാ കുണ്ണെ... 🤣🤣🤣
@vineethrajagopalannair9514 Жыл бұрын
New Patrol aka Y62 is considered upgraded from Armada. Patrol Safari and Super Safari are still in production with code name Y61.
@Linsonmathews2 жыл бұрын
പൊളി സാനം 😍👌👌👌
@PC-pw7hv2 жыл бұрын
ഇതിൽ എന്ത് comment ഇട്ടിട്ടും കാര്യം ഇല്ല... ബൈജു ചേട്ടൻ കാണാൻ പോകുന്നില്ല...
@baijunnairofficial2 жыл бұрын
😁😁😁
@ajmalsha81542 жыл бұрын
Desert king 👑
@ahmadkabeer6812 жыл бұрын
ബൈജു ചേട്ടന്റെ മുഖം ഇപ്പൊ electric carinte മുൻ ഭാഗം പോലുണ്ട്🥰🥰
@sanjusajeesh69212 жыл бұрын
മീശയില്ലത്ത ബൈജു ചേട്ടനെയും പഴയ മോഡൽ പട്രോളും കണ്ടപ്പോ വർഷങ്ങൾ മുൻപുള്ള റിവ്യൂ ആണെന്ന് ആദ്യം ഞാൻ ഒന്ന് സംശയിച്ചു... 😊😊
@munnathakku57602 жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം. 🤣മീശ ഇല്ലാത്ത ബൈജു.. 🤣ചേട്ടൻ 🤣.. സ്ഥിരം പ്രേഷകർ.👍🤚 ഹാജർ ഇട്ട് പൊയ്ക്കോളൂ. Old ഈസ് ഗോൾഡ് 😍ഒന്നും പറയാനില്ല 😍എന്താ ലുക്ക് 👍ഭീകരൻ ആണ് ഇവൻ 👍ഇത് പോലെ പഴയ🚗 വണ്ടി ബൈജു ചേട്ടന്റെ ചാനലിൽ. കൊണ്ട് വന്നു നമുക്ക് കാണിച്ചു തരുന്ന ഒരു സുഖം അത് വേറെയാ 😍♥️പൊളി 👍💪
@vishnu_Sudarsanan662 жыл бұрын
Old is gold nissan patrol y60 🔥🔥👏👍👌
@Johnmillionaire0232 жыл бұрын
👆👆I have a surprise for you 🎁🎁💌💌💌
@smcreation40332 жыл бұрын
Baiju chetta my favorite and dream boy❤️❤️❤️❤️✌️✌️✌️✌️
@arunvrofficial2 жыл бұрын
ചില വണ്ടികളുടെ latest മോഡൽ അത്ര catching ആയി തോന്നാറില്ല... Patrol, Pajero, Endeavor etc
"million 4 million" best wishes, Best wishes to Mr.Baiju N Nair and gift sponsor team, nice closed background green green greenish....better than a open ground walkaround videos. Please define snorkel (spelling i doubt if correct) and its use. Thanks and rgds.
@The_Resist2 жыл бұрын
Yes the legendary one and only Nissan patrol 💥
@girikarunakaran982 жыл бұрын
ഈ വാഹനങ്ങൾ കണ്ടിട്ടുണ്ട് ഇതുവരെ യാത്ര ചെയ്യാൻ പോലും പറ്റിയിട്ടില്ല 😊
@remykukoo86312 жыл бұрын
Onnee vegam 1.5 million Adikkee ettaa Baiju Ettaa😎