6 മാസമായി Scorpio N use ചെയ്യുന്നു... അടിപൊളി വണ്ടി ❤
@ameenp70117 күн бұрын
Bro sound quality engne ind
@farshadtmohammed41186 күн бұрын
Njan 1year sooper
@RayeesHussain-x2o5 күн бұрын
ഏറ്റവും മോശം വണ്ടിയാണ്, മാസം 2 തവണ work ഷോപ്പിലാണ്, പിന്നെ നിങ്ങൾ ഒരു ഇഞ്ചിനീയർ ആണേൽ ധൈര്യമായി വാങ്ങിച്ചോളോ 🙏
@Onkz1323 күн бұрын
വണ്ടി അടിപൊളി ആയതുകൊണ്ട് റോഡിൽ കാണാൻ ഇല്ല 😆
@najafkm4068 күн бұрын
Practically speaking Scorpio N aanu a better choice for a family.
@jijesh48 күн бұрын
മഹീന്ദ്രയും ടാറ്റയും ഇന്ത്യയുടെ അഭിമാനം ലോകത്ത് ഇന്ത്യയുടെ പേര് ഉയർത്തിപ്പിടിക്കുന്ന വാഹന കമ്പനികൾ🔥🔥🔥🔥😍😍😍
@prasoolv10679 күн бұрын
ഗജവീരന്മാർമാറിനിൽക്കും അഴക് ❤️🔥
@Embraced_Humanity9 күн бұрын
Fortuner മേടിക്കാൻ കരുതികൂട്ടിയിരുന്ന ഞാൻ യാദൃശ്ചികമായി scorpioN ഓടിച്ചു നോക്കി. കാഴ്‌ചയിൽ ആവറേജ് ആയിട്ടേ തോന്നിയുള്ളു എങ്കിലും engine and driveability ഗംഭീരമായി തോന്നി. ഫാമിലിയുടെ അഭിപ്രായം കേട്ടപ്പോൾ ഉറപ്പായി ഇവൻ പുലി തന്നെ. ഏറ്റവും പുറകിൽ ഇരിക്കാൻ comfort fortuner മാറി നില്കും. ചാട്ടവും ബോഡി റോളും കുറവ്. അങ്ങനെ ഇപ്പോ ഒരു കൊല്ലമാവുന്നു ഞാനും ScorpioN മേടിച്ചിട്ട്. NB: commanding road view is amazing to drive without boredom
@geethavijayan-kt4xz9 күн бұрын
രണ്ടു വണ്ടികളും ഒന്നിനൊന്നു മെച്ചം .ഗാന്ധികുട്ടൻ കയ്യിൽ കിടന്ന് കളിയ്ക്കുന്നവർക്ക് ഏതും എടുക്കാം .😊 നന്മകൾ നേരുന്നു....
@Vimalkumar747719 күн бұрын
Width പറയുമ്പോൾ scorpio N ന് കൂടുതൽ ഉണ്ടെങ്കിലും കാഴ്ചയിൽ താറിനാണ് width കൂടുതൽ തോന്നിക്കുന്നത് 😊
@iamdeepak__9 күн бұрын
തലയെടുപ്പോടെ നിൽക്കുന്ന മഹിന്ദ്രയുടെ കൊമ്പൻ ആനകൾ ❤️
@hydarhydar62789 күн бұрын
ചേട്ടനെ മഹിന്ദ്ര കാര്യമായി കണ്ടു എന്ന് തോന്നുന്നു... 😂 സ്കോർപിയോ ഒരു വികാരം ആയിരുന്നു.... ഇപ്പോൾ ഥാറും ഒരു വികാര ജീവിയാണ്...
@misbahulhaq0029 күн бұрын
ithrayaum sales undengil avark ee promotions avishyam undo, ente mathram doubt aan
@nikeshbalan38998 күн бұрын
Roxx booking koodi. So companykk ath kurach Scorpioyilekk kond varanm athre ullu…
@SureshKumar-cw2br8 күн бұрын
പ്രൊമോഷൻന്റെ ആവസ്യമില്ല. വെറുതെ കൈകെട്ടി ഇരുന്നാൽ മതി വീറ്റോലും 😅
@NorthStarRanch-o6n8 күн бұрын
@@misbahulhaq002 you don't live in India I guess. Go and check how much of scorpioN and Thar is getting sold in Bangalore , Hyd, Mumbai, Delhi. Check the sales numbers and talk
@sanjugregory8 күн бұрын
@@nikeshbalan3899exactly 💯💯
@SharafuMankeri9 күн бұрын
2 രണ്ടര വർഷമായി ScorpioN ഉപയോഗിക്കുന്നു.62000 KM ആയി പക്കാ Happy.
@theabovementioned59239 күн бұрын
mileage engane?
@KL06farm9 күн бұрын
Body roll undo
@vigneshvinod21959 күн бұрын
@@KL06farm of course 😂
@aswinr21969 күн бұрын
Average mileage ....
@SharafuMankeri9 күн бұрын
@@KL06farmകച്ചറ റോഡിൽ മാത്രം
@t.nasrudheen9 күн бұрын
താർ റോക്സ് ബ്ലാക്ക് ആണ് കാണാൻ ഭംഗി
@tesaheesh5 күн бұрын
പഴയ ഹൂഡ് കെട്ടിയ പിന്നിൽ ആളുകൾ തൂങ്ങി പോകുന്ന mahindra ജീപ്പിൽ നിന്നും ഈ വാഹനങ്ങളിലേക്കുള്ള ട്രാൻസ്‌ഫോർമേഷൻ, അത് അത്ഭുതകരം തന്നെയാണ്.
@sivadasg18698 күн бұрын
മഹീന്ദ്ര ധാർ റോക്സ് കൂടുതൽ ബുക്കിങ്ങും കാത്തിരിപ്പു കാലയളവും കൂടുതൽ ആണ്. അതുകൊണ്ടു കസ്റ്റമേഴ്സ് സ്കോർപിയോ എൻ ന് സമാനമായ മറ്റു വാഹനങ്ങളിലേക്ക് പോകുന്ന ലക്ഷണം കാണിക്കുന്നു. അതേസമയം സ്കോർപിയോ എൻ കിതക്കുന്നു. അപ്പൊ മഹീന്ദ്ര ബൈജു സാറിനെ സമീപിക്കുന്നു. അദ്ദേഹം തന്നിലർപ്പിതമായ ഉത്തരവാദിത്തം വളരെ ഭംഗിയായി നിർവഹിക്കുന്നു ശുഭം 😊😜
@Mufee-i8m8 күн бұрын
Second seat athrak pora
@sarath3248 күн бұрын
ബൈജു വിനു നല്ല ക്യാഷ് കിട്ടി
@baijunnairofficial8 күн бұрын
Onnu po..kannu vekkathe
@adarshchandran25947 күн бұрын
മഹിന്ദ്ര കമ്പനി മാത്രമേ ബൈജുന് കാശ് കൊടുക്കുന്നുള്ളു അല്ലെ chetta(ചേട്ടാ )😂
@girisangirish27849 күн бұрын
ബൈജു ചേട്ടൻ സ്കോർപിയോവിനെ കുറിച്ച് പറഞ്ഞത് ന്യായവും ഥാറിനെ കുറിച്ച് പറഞ്ഞത് മര്യാദയുമാണ്
@arunvijayan42779 күн бұрын
Cash ഉള്ളവന് ഏതുവേണമെങ്കിലും വാങ്ങാം അല്ലാത്തവർ എന്നെപോലെ Giveaway യും പ്രതീക്ഷിച്ചു ഇരിക്കും🥲
@manukavinath12399 күн бұрын
Cash undavukayalla....undakkukayanu...bro...😊
@myvlogs26059 күн бұрын
Vallavanum tharunnathum adwanich vaangunnathum thammil nalla difference ond bro
@SS-gq6eo9 күн бұрын
You never dream big and do hardwork...😅
@shamsutt54659 күн бұрын
😂
@arunvijayan42779 күн бұрын
Kittunna salary Loan EMI വീട്ടുചിലവ് ഒക്കെ പോയി കഴിയുമ്പോൾ ബാക്കി ഒന്നും ഉണ്ടാവില്ല savings 😁
@harikrishnanmr94599 күн бұрын
ബൈജു ചേട്ടന് mahindra യും ആയി യാതൊരു പ്രശനവും ഇല്ല എന്നറിഞ്ഞതിൽ സന്തോഷം. ഇതിപ്പോൾ ഏതു എടുക്കണം എന്നറിഞ്ഞതിൽ സന്തോഷം
@IllyasIllyasp8 күн бұрын
സ്കോർപിയോ n ആണ് സൂപ്പർ ബൈജുവേട്ടാ 👍
@emincyriac42769 күн бұрын
scorpio N old model landcruizer ,prado look ആണു .❤
@rashidabubakkar35208 күн бұрын
Scorpio N പൊളിയാണ്❤
@Raghu1989 күн бұрын
ഇപ്പൊ മഹിന്ദ്രക്ക് എന്താ വേണ്ടേ സ്കോർപിയോ ഇച്ചിരി കൂടുതൽ വിൽക്കണം.. അതിനു കാര്യമായി തന്നെ മഹീന്ദ്ര കാശ് ഇറക്കുന്നുണ്ടല്ലോ 😆😆😆... ആര് പറഞ്ഞ് താർ 1 കൊല്ലം വെയ്റ്റിങ് പിരീഡ് ആണെന്ന്.. എന്റെ ചേട്ടൻ ലാസ്റ്റ് വീക്ക് AX7 L ബുക്ക് ചെയ്തു സാറ്റർഡേ ഡെലിവറി കിട്ടി... ആളുകൾക്ക് വട്ടല്ലേ ഒരു കാർ 1 കൊല്ലം വെയിറ്റ് ചെയ്തു ഇരിക്കാൻ... ഒരു കൊല്ലം വെയ്റ്റിംഗ് പിരിയഡ് ഒക്കെ തന്നെ പക്ഷെ ഷോറൂം നല്ല പ്രഷർ ചെലുത്തി 1 വീക്ക് ഇൽ എടുത്ത് കൊടുത്ത് ഷോറൂം മാനേജർ ക്ക് നന്ദി ഇതൊക്കെ ആണ് ഇപ്പോൾ കാണുന്ന പ്രതിപാസം.. 😂😂😂😂
@ASHRAFbinHYDER8 күн бұрын
വണ്ടി എടുക്കാൻ തീരുമാനിച്ചാൽ പിന്നെ വേഗം കിട്ടണം അല്ലെങ്കിൽ വേറെ നോകും.
@tomstoms546 күн бұрын
Baiju Sirine kooduthalum Scorpio N ishtappettenne manasilayi 😊
@iqbaljj48238 күн бұрын
Bolero 2015 മോഡൽ ഒന്നു ഞാൻ ഉപയോഗിച്ചിരുന്നു... പ്ലാറ്റ്ഫോം റസ്റ്റ് പെട്ടന്ന് ആവുന്നത് കൊണ്ട് വിറ്റ് ഒഴിവാക്കിയത് അണ്... എൻജിനും പെർഫോമൻസും എല്ലാം സൂപ്പർ ആയിരുന്നു അതിൻ്റേത്... പുതിയ ബുള്ളറ്റ് പെട്ടന്ന് തുരുമ്പ് എടുത്തിരുന്ന പോലെ മഹീന്ദ്ര വണ്ടിയും തുരുമ്പ് എടുക്കാതിരുന്നാൽ .. മഹീന്ദ്ര വണ്ടിയും സൂപ്പറാകും ലുക്കും, പെർഫോമൻസും കൂട്ടുന്നതോടൊപ്പം, durability യും കൂട്ടാൻ എല്ലാ കമ്പനികളും ശ്രമിക്കണം...
@manitharayil24149 күн бұрын
രണ്ടു വണ്ടികളും ഓരോന്നിന്റെ ഉപയോഗം അനുസരിച്ചു കൊമ്പൻമാർ തന്നെ
@sharathsp54808 күн бұрын
ഞാൻ വിചാരിച്ചു ബൈജു അണ്ണൻ പറമ്പ് കച്ചോടം തുടങ്ങീന്നു 😂😂
@TraWheel6 күн бұрын
എനിക്ക് റോക്സ് കിട്ടി AX5L D RWD AT , 1 മന്ത് ആകുന്നു, ഒരു 1300 km ഓടിച്ചു, ഒരു രക്ഷയും ഇല്ല ❤❤❤❤. റോഡിൽ തെച്ചിക്കോടൻ വരുന്നപോലെ ഉള്ള ബഹുമാനം ,നോട്ടം 😂😂…. പിന്നെ ഈ മോഡൽ കളർ കിട്ടാൻ വണ്ടി കിട്ടാൻ recomnendation വേണ്ടി വന്നു.
@sijojoseph43479 күн бұрын
Interior poli ❤❤❤❤
@jayamenon12799 күн бұрын
Kollam Nannayittund 👌👍👌
@josephchandapilla2707 күн бұрын
ഞാൻ ഒരു വർഷവും 10 മാസവും ആയി കരുത്തനായ സ്കോർപിയോ n സ്വന്തമാക്കിയിട്ടു, Z8L പെട്രോൾ. ഗംഭീരം തന്നെ
@cinemacinema8 күн бұрын
മഹിന്ദ്ര കാശ് തന്നതു കൊണ്ട് മാത്രം വല്യ താൽപര്യമില്ലെങ്കിലും വീഡിയോ ചെയ്തു എന്നെ യുള്ളൂ എന്ന സത്യം വീഡിയോ കണ്ടാൽ തോന്നത്തേയില്ല😂
@naveenmathew27458 күн бұрын
Mahindra ❤❤❤
@batman788458 күн бұрын
Ith pole ulla video aanu namukk vendath .. interesting aavanam 🎉
@nijothomas63138 күн бұрын
ScorpioN is a perfect suv, it may refine again in upcoming models, Thar is not bad thats all, only for particular use, no value for money as per many expert
@sunilkochin6 күн бұрын
Thar Roxx Oct 3rd nu Book ചെയ്തു.Oct 21 ന് delivery. 4x4 MX5 Diesel Manual . Super performance . Super Power . നന്നായിട്ട് ഇഷ്ടപ്പെട്ടു. Look wise അടിപൊളി. Scorpio N നല്ല വണ്ടിയാണ്. looks പോര.മാർക്കറ്റിൽ Available ആയിട്ടുള്ള ഏറ്റവും തലപ്പൊക്കമുള്ള വണ്ടികളിൽ ഒന്ന് Roxx തന്നെ.
@Shymon.73338 күн бұрын
Good evening ചേട്ടാ ❤ 0:10
@Binsonjy9 күн бұрын
SUV Market ipo Mahindra Dey kayilu annu vera oru option um ila Clever Placement by Mahindra 👌
@Emilaibak2337 күн бұрын
മഹീദ്ര നല്ല കാര്യമായി കണ്ടിട്ടുണ്ടന്ന് തോന്നുന്നു
@mansooralippatta77229 күн бұрын
ചുരുക്കിപ്പറഞ്ഞാൽ BE ev ഇപ്പോഴും കിട്ടിയില്ല ലേ ചേട്ടന്റെ റിവ്യൂ കണ്ടാലേ ഒരിതുള്ളൂ....😂 ഏതായാലും കാത്തിരിക്കാം 👍🏻
@sarathps75569 күн бұрын
Mahindra thar❤❤❤
@samsheer18129 күн бұрын
തല എടുപ്പ് സ്കോർപിയോ തന്നെ അന്നും ഇന്നും
@JamesNorton-xm5tm8 күн бұрын
Chetta thar alkkar medikunnathu athinte features nokki alla but athinte look which connect us to old generations of classic jeeps.
@Vinu3336 күн бұрын
എനിക്ക് രണ്ടിന്റേം tiket കിട്ടി, ഞാൻ black ന് വിറ്റു 😆😆എന്നോടാ ബാല 😁😁 17:58
@joseansal41028 күн бұрын
Informative🎉🎉
@ajayajaykrisha49562 күн бұрын
8 മാസം ഞാൻ ഡ്രവർ ആയിരുന്നു scoripo N ആയിരുന്നു വണ്ടി 🔥 ആണ്
@Autotalking7 күн бұрын
SCORPIO-N ❤
@Sensudhe8 күн бұрын
Thar Roxx , Top model Booked ❤
@shameerkm119 күн бұрын
Baiju Cheettaa Super 👌
@Joy-gw2gy6 күн бұрын
രണ്ടും പുലിക്കുട്ടികൾ... സൂപ്പർ.. പക്ഷേ Mr. Nair. എനിക്ക് താർ ആണ് കൂടുതൽ ഇഷ്ടം... ❤
@sheltensanker62038 күн бұрын
Old scorpio design is good ❤
@ABHI-qp4yx9 күн бұрын
Baiju chetta music system check cheythitt review cheyanan music
I am also a Scorpio N Z6 D-MT owner with 20000 kms driven. There are some negatives. But still I am very satisfied with its positive aspects In terms of interior space, Scorpio N is better
@naijunazar30939 күн бұрын
ബൈജു ചേട്ടാ, ഫസ്റ്റ് ഷോട്ട് മുതൽ സ്ക്രീൻ നിറഞ്ഞു നിൽക്കുന്ന മൂന്ന് ഭീകരന്മാരിൽ ആരെ നോക്കും എന്നൊരു കൺഫ്യൂഷൻ ആയിരുന്നു. ഇത് പോലെ mahindra EV കളുടെ റിവ്യൂ പ്രതീക്ഷിക്കുന്നു. രണ്ടും ഡീറ്റൈൽഡ് ആയി രണ്ടു എപ്പിസോഡ് ആയി കിട്ടിയാൽ വളരെ സന്തോഷം 👌🏻👌🏻👌🏻
@adarshchandran25947 күн бұрын
എത്ര ഒഴിവാക്കി മുന്നോട്ട് പോകാൻ നോക്കിയാലും pattilla ബൈജു ൻ നായർ
@rahuludayakumar53309 күн бұрын
ScorpioN❤
@sudheeshuggopal75899 күн бұрын
ബൈജു ചേട്ടന് നല്ല ക്യാഷ് മഹീന്ദ്ര കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. ഒട്ടും നെഗറ്റീവ് ഇല്ലാതായിപോയി. നിങ്ങളുടുത്ത് നിന്നും നിജമായ റിവ്യൂ പ്രതീക്ഷിക്കുന്ന നമ്മൾ ഈയിടെ ആയി ശശി ആയികൊണ്ടിരിക്കുവാണ്
@lisan4u9 күн бұрын
മൂപ്പര് നെഗറ്റീവ് പറയില്ല. അടുത്ത എഡിഷൻ ഇറങ്ങുമ്പോൾ ആണ് ഇപ്പോഴത്തെ എഡിഷന്റെ കുറ്റങ്ങൾ പറയുക 😂
@bsdksujoy12779 күн бұрын
@@lisan4uകുറച്ച് നാൾ മുൻപ് ഒരു ലേഡി കൊണ്ട് വന്ന് നെഗറ്റീവ് പറഞ്ഞു about service of Thar. I think that was 1st lady owner of Thar from Kerala..
@narayanchandran69479 күн бұрын
2022 ഡിസംബർ ൽ മുതൽ ഓണർ ആയ ഒരു ലേഡിയെ അറിയാം എന്റെ വൈഫ് 😍@@bsdksujoy1277
@jibish79999 күн бұрын
Sale ഒന്നും ഇല്ലാതെ ഇരിക്കുവല്ലേ അവർ 😅
@Doomprofessor9 күн бұрын
go check content with cars for real reviews.. just entertainment nu ivde വന്നാൽ മതി
@ThahmiKb9 күн бұрын
Good comparison video
@aravindcnair54248 күн бұрын
Chettaa alturs onn review chyoo
@abhinair96323 күн бұрын
Scorpio N❤
@Rijanjoy8 күн бұрын
Amazing inte athiprasaram😀
@Sreelalk3659 күн бұрын
വാച്ചിങ് ❤️❤️❤️
@vishnupillai3008 күн бұрын
Mahindra..❤
@amruthsooryan9 күн бұрын
"Ajagajantharam" athoru puthiya arivayirunn.. ajagajantharavyathyasam ennanu njan upayogichirunnathu.. thanx for the Malayalam info byju chetta..
@SRINATHTHAMBANthehawk8 күн бұрын
Roxx Ax7L book cheyth…Kathirun..Scorpio N drive cheyth istayi booking maati… Avasanam Rendum kalpich Kazinja masam xuv700 Ax7L napoli black dsl edthu🥲… Showroomkare thanthake vilichilanelu…😅 The number of choices mahindra offers in almost same price range makes people really crazy to choose amongst them…
@pmvipin8 күн бұрын
24:17 എന്താണ് റോക്സിന്റെ ഡാഷ് ബോഡിന്റെ സൈഡിൽ വലിയൊരു ഹോൾ??
@braavo46118 күн бұрын
Door AC vent inte opening aanenn tonnunnu
@thampanpvputhiyaveetil69468 күн бұрын
താർ സൂപ്പർ
@sharathas16039 күн бұрын
Adipoli 👌
@fazalulmm9 күн бұрын
തലയെടുപ്പോടെ നിൽക്കുന്ന കൊമ്പന്മാർ ❤❤❤❤
@BlueSkyIndia9 күн бұрын
കാശും വാങ്ങി തോന്യവാസം പറയരുത്... നിങ്ങളുടെ ഒരു subscriber ആയതു Genuine ആയ റിവ്യൂ കാണാൻ ആണ്.
@VinayanVinu-fv1fy9 күн бұрын
Hai Baiju chetta 🥰❤️❤️❤️
@manukurian97908 күн бұрын
Will jimny get any update this or next year?
@sajmalabdulkareem29518 күн бұрын
Scorpio N 🔥
@rajesh.kuttens69604 күн бұрын
ബൈജു വിന് താർറോക്സ് ന്റെ ഇഷ്ടമല്ലാത്ത പിറക്കുവശം ഒക്കെ പെട്ടന്ന് അങ്ങ് അടിപൊളി ആയി.. കമ്പനി പൈസ തന്നാൽ പിന്നെ എല്ലാം മാറ്റി പറയേണ്ടി വരും അല്ലേ.
@radhakrishnant76268 күн бұрын
2 Sundharanmar..... Aare varikkanam ennu ariyathe Dhamayanthi..... 😊
@RasheedRasheed-h5y6 күн бұрын
ബൊലേറോ ആയിരുന്നു ഇവരുടെ മികച്ച വാഹനം പക്ഷേ അതിനെ കുഞ്ഞൻ പവർ പ്ലസ് പോലുള്ള ( ഒട്ടും പവർ ഇല്ലാ )വണ്ടികളാക്കി ഇറക്കി നശിപ്പിച്ചു മാഹീന്ദ്ര 😔 താറിൽ പരീക്ഷിച്ചു വിജയിച്ച ഫ്യൂച്ചറുകൾ ഉൾപ്പെടുത്തി ബൊലേറോ ഒരു മികച്ച ഓഫ് റോഡർ വാഹനം ആക്കി ഇറക്കിയിരുന്നു എങ്കിൽ 👌🔥
@gopakumarcs1915 күн бұрын
20: 35 amme mahamaye expect cheythu
@MechanicalBlood9 күн бұрын
Mahindra is paying you well 😊😊
@muhammedsinanik96788 күн бұрын
Scorpio🔥🚩
@albinsajeev66478 күн бұрын
Super
@cashnpassion66616 күн бұрын
Bolero Neo എന്താണ് അഭിപ്രായം,.....
@pratheeshraveendran13089 күн бұрын
ബൈജു ചേട്ടാ.. താരതമ്യം ചെയ്യുമ്പോ ഒരു Drag Race koodi ഉൾപ്പെടുത്തിയാൽ നന്നായിരിക്കും 🫣
@rajeevwego39068 күн бұрын
N കുറച്ച് പൊടി പിടിച്ച് കിടപ്പുണ്ട് വിറ്റു തരണം 😊 തരില്ലെ ബൈജു ചേട്ടാ 😅
@baijunnairofficial8 күн бұрын
Orennam vaangikkaamo,please
@carpro63668 күн бұрын
💯 scorpioN 💥💥💥 thar roxx കാറ്റ് പിടിക്കും 😂😂
@absmail0078 күн бұрын
The ladder frame of Thar Roxx is superior to Scorpio N. Hopes the next facelift of Scorpio N will get that chassis.
@NorthStarRanch-o6n8 күн бұрын
Nothing beats my ScorpioN 🦂
@safasulaikha40288 күн бұрын
🔥🔥
@sophiasunny75499 күн бұрын
Good work BNN
@sahildfc89728 күн бұрын
Cheriya ore thiruth und...petrol manual nu 370 nm torque diseal avumo manual 380 and automatic nu 400 nm🤗
@vishnu_Sudarsanan669 күн бұрын
For me my favorite car is thar roxx among this
@viralgallery-hy3md9 күн бұрын
Ithil enikkum confusion aayirunnu
@surajtnr81398 күн бұрын
" അയിന്" ബൈജൂന് ഒരു കുതിരപവൻ. ഏതിന്'..... മലയാളവുമായി ബന്ധപ്പെട്ട്
@kishorkumartb62908 күн бұрын
I'm planning to buy an automatic car. Within my budget, I have seen 4 options, 1. Dzire 2. Amaze 3. Fronx 4. Magnite... Can you advise based on reliability, driving comfort and safety?
@jtonyj0088 күн бұрын
Magnite cvt
@sidharthpnair83289 күн бұрын
Be 6e review epo varum ?
@lijojoseph66738 күн бұрын
Thar with scorpio N interior വന്നാൽ പൊളിച്ചേനേ
@ജെറമിയ8 күн бұрын
Paid pramotion എത്ര കിട്ടും ബൈജു ചേട്ടാ rewe കിടുക്കി 👍