ക്രിയാ യോഗയെക്കുറിച്ചുള്ള വിവരണം അതി മനോഹരമായി. കഴിയുമെങ്കിൽ കോവിഡ് കുറയുമ്പോൾ കേരളത്തിൽ ഒരു സെൻ്റർ ആരംഭിക്കുവാൻ ശ്രമിക്കുക ഒത്തിരി ആത്മീയ അന്വേഷകർക്ക് അത് പ്രയോജനമാകും ജയചന്ദ്രൻ ആലപ്പുഴ
@Sajeevgeorgeissac3 жыл бұрын
Aur covid-19
@rajanku70523 жыл бұрын
പാപ്പിനിശ്ശേരിയിൽ kannur dt, yss nte നേതൃത്വത്തിൽ undu അന്വേഷിക്കുക
@psukumaranpsukumaran71702 жыл бұрын
Thanks very much Wants to more about kriya yoga
@lalithamurali65622 жыл бұрын
൬൬൬൭൬
@advvarshaskumar40952 жыл бұрын
Arshavidhyasamajam
@sandeepas10142 жыл бұрын
ഈ മഹാ സാധന കാലടി ശ്രീഗ് ഗെരി മഠത്തിൽ വച്ചു ലാഹിരി മഹശയന്റെ നാലാമത്തെ തലമുയിൽ നിന്നു (സൗമചര്യ ലാഹിരി )സ്വീകരിക്കുവാൻ സാധിച്ചു നന്ദി.2011ൽ. നന്ദി
@sreesh6925 Жыл бұрын
വളരെ നന്ദി ബാക്കി ഭാഗം തുടരുവാൻ അപേക്ഷിക്കുന്നു ബാബാജി എല്ലാവരെയും അനർഹിക്കട്ടേ
@binubalakrishnan19109 ай бұрын
Ente veedinte aduth babajiude new temple sri m vannu thudangy..... Ellarum varuka
@leenaprabhakar71436 ай бұрын
Ee place evideyanu ennu ariyanamennundu.
@ajithasuthan339321 күн бұрын
എവിടെയാണെന്ന് പറയൂ 🙏
@balajiachary63082 жыл бұрын
എല്ലാവർക്കും സസ്നേഹ നമസ്തേ 🙏 എനിക്ക് വലിയ കഴുവുകളൊന്നുമില്ല പക്ഷേ ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു വരുന്നതായി അങ്ങനെ ഇരിക്കെ ചില ദിവസങ്ങളിൽ തോന്നിയിട്ടുണ്ട് ശരിക്കും ഭക്ഷണം കൂടാതെ കൂടുതൽ സമയം ഉത്സാഹത്തോടെ ( ക്ഷീണമൊന്നും തോന്നാതെ ) കഴിയാൻ സാധിക്കുന്നു , കൂടാതെ spec സ്ഥിരം വയ്ക്കുന്ന ആളായിരുന്നു പക്ഷേ ഇപ്പോൾ ചില നേരങ്ങളിൽ അതിശയകരമായി തോന്നും വിധം ചെറിയ അക്ഷരങ്ങൾ വായിക്കാൻ സാധിക്കുന്നുണ്ട് കണ്ണിനു എന്തോ ഒരു സുഖം തോന്നുന്നു ഇനിയെന്തോ അറിയില്ല എന്തായാലും മുന്നോട്ട് തന്നെ ഈശ്വരൻ സഹായിക്കട്ടെ 🙏
@devadas9544 ай бұрын
Great
@sreesh6925 Жыл бұрын
വളരെ നന്ദി വളരെ ഉപകാരപ്രദം കൂടുതൽ ആളുകളിലേക്ക് എത്തട്ടെ
@sureshnair18102 жыл бұрын
🙏 പ്രണാമം ഗുരുദേവ 🙏 വർഷങ്ങൾ ക്കു മുമ്പ് ഒരു ഉത്സവപറമ്പിൽ book സ്റ്റാളിൽ നിന്ന് ഓട്ടോ ബൈയോഗ്രഫി ഓഫ് യോഗി എന്ന പുസ്തകം ഞാൻ വാങ്ങുക ഉണ്ടായി. ഒന്നും അറിഞ്ഞിട്ടല്ല. എന്തോ അറിയാത്ത ഒരാകർഷണം എനിക്ക് ആ book നോട് ഉണ്ടായി. ഞാൻ വായിച്ചു ആ book. കൂടുതൽ ഒന്നും എനിക്ക് മനസ്സിലായില്ല. ആ book ൽ ഉണ്ടായിരുന്ന ബാബാജി യുടെ ചിത്രത്തിൽ ഞാൻ പലപ്പോഴും നോക്കി ഇരിക്കുമായിരുന്നു. പിന്നീട് ജീവിതത്തിലെ തിരക്കിനിടയിൽ അതൊക്കെ മറന്നു. ഒരു പാട് കയ്പ് ഏറിയഅനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് കഴിഞ്ഞകുറെ വർഷങ്ങൾ. ആകസ്മികമായി ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ യു ടുബിൽ ബാബജി യുടെ ചിത്രം ഉള്ള ഒരു വീഡിയോ കണ്ടു. ഞാൻ കണ്ടില്ല വീഡിയോ. But ആ ചിത്രം ഞാൻ നോക്കി ആ രാത്രി പലതവണ നോക്കി. എന്തോ എനിക്ക് അറിയില്ല. എനിക്ക് കാണണം ബാബാജി യെ. എന്റെ ജീവിതത്തിലെ പരീക്ഷണങ്ങൾ എല്ലാം ഇതിനായിരുന്നുവോ. സഹായിക്കു എന്നെ 🙏
@vijayanan6624 Жыл бұрын
🎉
@888------2 ай бұрын
Himqlahathil poku avide ashramam guha und
@pauljamesofficial2 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. 😍😍 ആ പാതയിലേക്കുള്ള അനുഭൂതി ഉൾകൊള്ളാൻ സാധിക്കുന്നു 😇
@iraramakrishnan4110Ай бұрын
വളരെ കാലമായ് ആഗ്രഹിക്കുന്ന ഒരു വഴിയെ കുറിച്ചുള്ള വിവരണം കേൾക്കാൻപറ്റിയതിൽ ഒരു പാട് നന്ദി.കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.🙏
@leninrajpoongode98662 жыл бұрын
ഓം മഹാവതാർ ബാബാജി ദേവായ നമഃ:
@radhakrishnanpillai24742 жыл бұрын
വളരെ നന്ദി.. 🙏ഇനിയും കൂടുതൽ അറിയുവാൻ താൽപ്പര്യം ഉണ്ട്
@advvarshaskumar40952 жыл бұрын
Arshavidhyasamajam
@bindhyadharan2715 Жыл бұрын
Namaste guruji.... pranamam.... Om Santhi
@thequesttorealization44893 жыл бұрын
😄വളരെ നന്ദി അനേകം പ്രണാമം🙏🙏🙏ബാക്കിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു 🙏
@unnikrishnan5058 Жыл бұрын
Jai mahavatar babaji🙏🙏🙏
@lathasasidharan2202 Жыл бұрын
അടുത്ത ഭാഗം കാണാൻ കാത്തിരിക്കുന്നു.... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@sindhumd318Ай бұрын
ഹരേ കൃഷ്ണാ....🙏🙏🙏🙏🙏
@vision-lb3kr2 жыл бұрын
ഉപകാരപ്രദമാണ് ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കും🙏🙏
@SureshBabu-zg5cs2 жыл бұрын
Very good jai babaji
@kalyan.g92647 ай бұрын
Most beautiful and true detailing of Kriya yoga
@krishnakumaril307414 күн бұрын
Jai guru ji
@sundaramsundaram2583 жыл бұрын
ഓം ശ്രീ ഭഗവാൻ ബാബാ ജി നമ ഓം ശ്രീ മഹാ മൃത്യുഞ്ജയ നമ ഓം ശ്രീ ജഗത് ഗുരുവായ നമ ഓം ശ്രീ കുടില കുണ്ടള കേശ ധരായ നമ ഓം ശ്രീ യോഗേശ്വരായ നമ ഓം ശ്രീ പ്രേം മൂർത്തയെ നമ ഓം ശ്രീ ബബജീ നഗരാജയ നമ 🧘🙏🧘🙏🧘🙏🧘🙏🧘🙏
@ramakrishnanshashi7558 Жыл бұрын
ജയ് മഹാവതാർ ബാബാജി🎉
@surendranp82272 жыл бұрын
നന്ദി.. ഇത് പറഞ്ഞു തന്ന അങ്ങ് വലിയ മഹാനുഭാവൻ.നന്ദി
@advvarshaskumar40952 жыл бұрын
Arshavidhyasamajam
@vilasinivilasini35182 жыл бұрын
വളരെനന്നയിട്ടുണ്ട്
@geethasasikumar1587 Жыл бұрын
Thank you
@padmagangavarapu6677 Жыл бұрын
Om sushumna ammagaru 🙏🙏🙏 Mangalam nithya subha mangalam 🌹🌹🌹
@rajeevjayaram49813 жыл бұрын
Thanks a million for beautifull explanation. Very detailed at same time simple. Jai guru..
@rajappanm.k41322 жыл бұрын
Omm ohmm.
@jyothirajtv224522 күн бұрын
Fine
@sathishkumar2390 Жыл бұрын
Excellent. വളരെ പ്രകാരപ്രദം.
@lakshminarayana57733 жыл бұрын
🙏-BABAJI!- GRATITUDE!💥🌿 👌✌- EXPRESSION!🌿
@asthekkankalari41512 ай бұрын
ഓം ഗുരുവേ നമഃ 🙏🙏🌹🌹
@ayyappanp88513 жыл бұрын
വളരെ സന്തോഷം തുടരുക 🙏
@KeralaVlog8 Жыл бұрын
നന്ദി ❤️❤️🙏🙏🌼🌼
@jahnvijonesh6037 ай бұрын
Pranam vavaji 🙏🙏👏👏❤️
@kaushikt.s29692 жыл бұрын
Sri gurubho namaha sri baba ji
@remadevirema66452 жыл бұрын
പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻🙏🏻
@abhinavfx882613 күн бұрын
❤️❤️❤️❤️❤️❤️🙏
@Indel_211 ай бұрын
Clearly explained
@jaferali78992 жыл бұрын
നന്ദി !
@_mozzo_o Жыл бұрын
Jaybaba🎉
@godspeed77172 жыл бұрын
ജീവശക്തിയെ നിയന്ത്രിക്കാൻ ഉള്ള കഴിവ്. But no man can live more than 125 today.
So it is very simple to understand. Really this is the very thing I was practicing. But I understand it as Raja yoga. You call it as Kriya yoga. Names are different but matter is same.
@lathab6450 Жыл бұрын
Excellent presentation 👏
@dr.pradeep64402 жыл бұрын
Best..
@ranjithpeethambaran432310 ай бұрын
Super 👍
@vinodhrbabaji43853 жыл бұрын
Magnetic voice Swamiji
@asanthosh98672 жыл бұрын
Kriyababaji
@rajappanvaidyar1932 ай бұрын
J 🙏🙃🙏
@madhuparameswarakurup26762 жыл бұрын
നല്ല അവതരണം🙏🏻❤️❤️
@remyaprasanth16 Жыл бұрын
❤❤
@xion3090 Жыл бұрын
July 28,2023 58k views 12.6k subs 245 comments
@sunilkumarpv1427 Жыл бұрын
Ohm Kriyababaji namah Ohm
@retnempotti93242 жыл бұрын
🙏🏻🕉🙏🏻
@KNM19553 жыл бұрын
Hare Krishna 🙏♥️🙏 So blissful and beautiful and simple explanation 🙏🙏🙏♥️ Jai Mahavatar Babaji 🙏♥️ Jai Guriji Lahiri Mahasaya🙏♥️🦚🦚🦚
@SureshBabu-zg5cs3 жыл бұрын
Thank you this is anadi vidya jaibabaji
@santhoshnair15753 жыл бұрын
നല്ല അവതരണം, നമസ്തേ സ്വാമി 🌹🌹🌹🌹🙏🏻🙏🏻🙏🏻
@rekhasabu123 Жыл бұрын
🙏🙏🙏🙏🙏
@achuthbabu14593 жыл бұрын
Om kriya babaji nama om🙏🙏🙏🤘🏻🤘🏻🤘🏻
@ravindranathvs3 жыл бұрын
Beautiful start...
@vsjoseph0072 ай бұрын
പ്രണാമം
@sunithamv67063 жыл бұрын
You are great . Expecting more videos. Would like to know more
@BelovedbakthA2 жыл бұрын
THANK YOU SIR
@rajeevan.t26612 жыл бұрын
താങ്ക്സ്
@sajeeshkumarkg88372 жыл бұрын
Good and rare information
@advvarshaskumar40952 жыл бұрын
Arshavidhyasamajam
@ArunKumar-xw8sq Жыл бұрын
ഗുരു ചരണം
@harishkk56283 жыл бұрын
Thanks
@shailapillaigopinath26763 жыл бұрын
പ്രണാമം ഗുരുജി
@psmenon6909 Жыл бұрын
Wel explained.Thanks.😊🙏 Please provide more details & information. Also details of Kriyayoga centre in Thrissur, Kerala.
@rkaippada3 жыл бұрын
Thank you for this episode.
@RajeshKumar-bt1kt Жыл бұрын
ജയ് ഗുരുദേവ.🙏 ഞാൻ ക്രിയ യോഗ തൽപരനാണ് .♥️♥️♥️ പക്ഷെ അഭ്യസിക്കാൻ എന്താ മാർഗം??
@GopikaGokul-fx6sj3 ай бұрын
ഡിസ്ക്രിപ്ഷനിൽ കോൺടാക്ട് നമ്പർ ഉണ്ട്
@bharathyc829 Жыл бұрын
❤
@sudhakarkaliathan Жыл бұрын
ക്രിയാ യോഗത്തെ. പറ്റി ഇപ്പോഴാണ്ട് മനസ്സിലാവത് ഇനിയു . കേൾക്കാൻജിങ്ങാസമുണ്ട
@rajanisadanandan5822 Жыл бұрын
🙏🙏🙏👏👏👏
@geethac91239 ай бұрын
🙏ഓം ഹ്രീം ശ്രീ ഗുരുഭ്യോ നമഃ 🙏Informative information about kriyayoga. Please give details about center ‘s in Kerala. ക്രിയായോഗം പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ട്.