മനുഷ്യായുസ്സ് വർഷങ്ങളിൽ അല്ല|ശ്വാസത്തിന്റെ എണ്ണത്തിൽ ആണ് |സിദ്ധൻമ്മാരുടെ രഹസ്യ വിദ്യ |sarayoga

  Рет қаралды 104,593

INNER LIGHT motive

INNER LIGHT motive

Күн бұрын

Пікірлер: 263
@vidyadharanpt3736
@vidyadharanpt3736 Жыл бұрын
നന്നായി ഈ സത്യമായ അറിവ് ജനത്തിലെത്തിച്ചതിന് അതുമോദനം
@innerlightmotive
@innerlightmotive Жыл бұрын
🙏❤️🙏
@Thamburan666
@Thamburan666 Жыл бұрын
മനസ്സ് കൈ വിട്ട് പോകുമെന്ന അവസ്ഥ വന്നപ്പോളാണ്, അതുവരെ ചെയ്തിരുന്നതെല്ലാ൦ ഉപേക്ഷിച്ച് ഹിമാചലിൽ പോയത്. ആയു൪വേദ വിദ്യാ൪ഥി ആയിരുന്നു. ശ്വാസത്തെയു൦ അതിലൂടെ ശരീരത്തെയു൦ ശ്രദ്ധിക്കാൻ സാധിച്ചത് ആ കാടുകളിൽ അലഞ്ഞ് നടന്നപ്പോഴാണ്. ഏതൊരു ജീവനു൦ ചെയ്യുന്ന ഒന്ന് ശ്രദ്ധിക്കാൻ സാധിച്ചത് അവിടെവച്ചാണ്, ധ്യാന൦. കണ്ണടച്ച് ധ്യാനിക്കുക. ശാന്തരായി ശ്വാസത്തെ ശ്രദ്ധിക്കുക.
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@Krishnakumar-c1t3o
@Krishnakumar-c1t3o Жыл бұрын
🙏🙏🙏🙏🙏❤️🇮🇳
@Zedify_
@Zedify_ Жыл бұрын
ഇല്ലാത്ത വസ്തു എങ്ങനെ കൈവിട്ടു പോകും 🤔 വിചാരങ്ങളുടെ കൂട്ടമാണ് ( മനസ്സ് ) അവിടെയും എവിടെയും കണ്ടതും കേട്ടതും എല്ലാം കൂടി ചേർത്ത് മനുഷ്യൻ പറഞ്ഞു പരത്തുന്നതാണ് ഇങ്ങനെയുള്ള വാലും തലയുമില്ലാത്ത അറിവുകൾ യഥാർത്ഥ അറിവ് ഇത് ഒന്നുമല്ല ( കേട്ടു ഗ്രഹിക്കുന്നതും )( വായിച്ചു ധരിക്കുന്നതും )( രണ്ടാം തരം അറിവുകളാണ് 🙏🏿🙏🏿 യഥാർത്ഥവുമായി യാതൊരു ബന്ധവുമില്ല( യഥാർത്ഥ അറിവിലേക്ക് കൊണ്ടുപോകുന്ന ചവിട്ടുപടി മാത്രമാണ് ഇതല്ല 😔😔🙏🏿🙏🏿🙏🏿🙏🏿
@innerlightmotive
@innerlightmotive Жыл бұрын
@@Zedify_ താങ്കളെക്കാൾ വളരെ താഴ്ന്ന തലത്തിൽ ജീവിച്ചിരുന്ന 18 സിദ്ധൻമ്മാർ തിരുമുലർ, അഗസ്ത്യർ, ഭോഗർ etc.. അവരാണ് ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ രചിച്ചതും മറ്റുള്ളവരെ പഠിപ്പിച്ചതും.. എവിടെയെങ്കിലും വായിച്ചറിഞ്ഞ അറിവുമായി ഇത്തരം വിഷയങ്ങൾ സംസാരിക്കാൻ വരരുത് 🙏🙏❤️
@Zedify_
@Zedify_ Жыл бұрын
​@@innerlightmotiveമഹാന്മാരെ ആരാണ് കുറ്റപ്പെടുത്തിയത് 🤔
@manoharankk3467
@manoharankk3467 Жыл бұрын
സത്യത്തിൽ ഇവയൊക്കെ തന്നെ അർഹതയുള്ളവർക്ക് വേണ്ടിയുള്ളതാണ്, അറിയാത്തവന് ആനയെ അറിയില്ല എന്ന ചൊല്ല് വെറുതെയല്ല, അതിൽ എന്നെ പോലുളവർ വെറുതെ ജനിച്ച് വെറുതെ മരിക്കുവാൻ വിധിക്കപ്പെട്ടവരാണ്.....,❤
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@manojkumarkannur8421
@manojkumarkannur8421 Жыл бұрын
ഇത്തരം ചിന്തകൾ ഒഴിവാക്കി ഗുരുവിനെ അന്വേഷിക്കൂ ലഭിക്കുന്നില്ലെങ്കിൽ ധ്യാനം പരിശീലിക്കൂ. ആത്മാർത്ഥ മായി ധ്യാനിച്ചാൽ ആത്മ ജ്ഞാനം സിദ്ധിച്ചു യോഗി യായി മോക്ഷം ലഭിക്കും
@rifadhtech913
@rifadhtech913 Жыл бұрын
Try try kittum
@abhileather6626
@abhileather6626 Жыл бұрын
😂😂അതാണ്‌ പറഞ്ഞത് രഹസ്യം ആണ് എന്ന്. രഹസ്യം എന്ന് പറഞ്ഞാൽ പറയാൻ പാടില്ലാത്തത് എന്നല്ല. പറഞ്ഞാലും മനസിലാവാത്തത് എന്ന് ഈ വിഡിയോയിൽ തന്നെ പറയുന്നു 🙏🏻.
@aminasunny1766
@aminasunny1766 4 ай бұрын
തീവ്രമായ ആഗ്രഹിക്കുക ഗുരു വന്നുചേരും വെളിച്ചം കിട്ടും
@shanmughanp9809
@shanmughanp9809 Жыл бұрын
വളരെയധികം നന്ദി - നമസ്കാരം
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@666-_-_Hanz_
@666-_-_Hanz_ Жыл бұрын
Thangal valare vekthamayi paranju thannu.... Enniyum edhinte aazhangalil pokamo❤️
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@skrp1983
@skrp1983 Жыл бұрын
നമസ്തേ ഇത് ഗുരുവിൽ നിന്ന് പഠിക്കാൻ ആഗ്രഹം ഉണ്ട്. Please guide
@SanjayRam-cr2bq
@SanjayRam-cr2bq Жыл бұрын
Itrayum info evduna kitiyath? We live an amazing era... Theadunavanu eath arivum guru illathe kitum, at least the beginning point... Wow this is great info
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@SheejaPS-ni4el
@SheejaPS-ni4el Жыл бұрын
Siva Prebhakara Bagavanee..namosthuthe🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@nowshady
@nowshady Жыл бұрын
THNX for new info
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@KumarikumariKumari-u7x
@KumarikumariKumari-u7x Ай бұрын
👏🏾👍🏾❤️❤️
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 6 ай бұрын
Great
@666-_-_Hanz_
@666-_-_Hanz_ Жыл бұрын
Monday...pakal samayam muzhuvanum left mookil aano shosikendathu???
@innerlightmotive
@innerlightmotive Жыл бұрын
Classil vannu manasilakkunnathanu nallathu.. Swasam idavittu mari mari varum ithinekkurichu kurachu padikkanundu
@innerlightmotive
@innerlightmotive Жыл бұрын
Contact 8848766350
@abhileather6626
@abhileather6626 11 ай бұрын
❤️❤️❤️👍👌
@innerlightmotive
@innerlightmotive 11 ай бұрын
🙏🙏❤️
@vinodsidhard6601
@vinodsidhard6601 Жыл бұрын
atama satyam jagat midhya
@innerlightmotive
@innerlightmotive Жыл бұрын
🙏🙏🙏
@vydyanathsubramanian8722
@vydyanathsubramanian8722 9 ай бұрын
More details in Autobiography of a Yogi by Sri Paramahansa Yogananda and in his lessons.
@divyanair5560
@divyanair5560 Жыл бұрын
Nic video 🙏🙏🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@santhoshgopi797
@santhoshgopi797 Жыл бұрын
Thanks
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@dravyakumars7828
@dravyakumars7828 Жыл бұрын
Very correct
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@satheeshkumar6865
@satheeshkumar6865 Жыл бұрын
Amazing. Thank you for sharing 🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@aneesa.h449
@aneesa.h449 Жыл бұрын
ശരയോഗി ഡോ: സുനിൽ ബാബു , ശരയോഗ ആചാര്യൻ ആണ്, അദ്ദേഹത്തിൽ നിന്നും ഇന്ന് ധാരാളം ആളുകൾക്ക് ഈ വിദ്യ പഠിക്കാൻ കഴിയും
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@LalithaKP-cx1vt
@LalithaKP-cx1vt 9 ай бұрын
അദ്ദേഹം, എവിടെ???? കാണാൻ പറ്റുമോ
@innerlightmotive
@innerlightmotive 9 ай бұрын
Call 8845766350
@jmathew7256
@jmathew7256 Жыл бұрын
ശ്രീവിദ്യാ ആശ്രമം തിരുവനന്തപുരം
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@ponnembalam
@ponnembalam Жыл бұрын
അവിടെ ഇതു പഠിപ്പിക്കുന്നു ണ്ടോ?
@SuseelanRaghavansuseelan
@SuseelanRaghavansuseelan Жыл бұрын
Illa
@unni4sanka
@unni4sanka Жыл бұрын
​@@ponnembalamella
@bindu5449
@bindu5449 Жыл бұрын
👏👍
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@mohanpmohanp2630
@mohanpmohanp2630 Жыл бұрын
🌹❤👌👍🙏🙏🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@vidhiyakv6128
@vidhiyakv6128 Жыл бұрын
Athu sariyayirikam karanm samadiyakuka ennnath ath yogikal samayamayal cheyyumayirunnu
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@saidkk6417
@saidkk6417 Жыл бұрын
Super
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@Shanoj-i8c
@Shanoj-i8c Жыл бұрын
തിരുമൂലരുടെ തിരുമന്ത്രം പുസ്തകത്തിൽ എല്ലാം ഉണ്ട്. മലയാളം ബുക്ക് ഉണ്ട്. ഇതിനെ കുറിച്ച് അറിയാതെ അത് വായിച്ചാൽ ഒന്നും മനസ്സിലാവില്ല.
@innerlightmotive
@innerlightmotive Жыл бұрын
അതെ
@ponnembalam
@ponnembalam Жыл бұрын
Which publication??? മാർക്കറ്റിൽ available ആണോ?
@johnyjoseph6819
@johnyjoseph6819 Жыл бұрын
അവിടെകിട്ടും... തിരുമന്ത്രം...?
@innerlightmotive
@innerlightmotive Жыл бұрын
@@johnyjoseph6819 ഡിസി ബുക്സ് മലയാളം പരിഭാഷ ഇറക്കുന്നുണ്ട്.. പക്ഷെ അത് കൊണ്ട് ഈ ശാസ്ത്രം പഠിക്കാൻ സാധിക്കില്ല... തർജിമ മാത്രം ആണ്
@kriya862
@kriya862 Жыл бұрын
Prof p ഗോപി നാഥ്‌ തുരു മന്ത്രം യൂട്യൂബിൽ വിവർത്തനം ചെxയ്യുന്നു ഇപ്പോൾ 490മന്ത്രം വരെയും ആയിട്ടുണ്ട്
@rajansv1
@rajansv1 Жыл бұрын
ഇത്രയും അറിവ് തന്നതിന് നന്ദി.
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@sarojinipp7208
@sarojinipp7208 11 ай бұрын
❤ഗുവിനെ കാണണമെന്നുണ്ട് എവിടെയാ ഫോൺ നമ്പർ തരുമോ?❤
@innerlightmotive
@innerlightmotive 11 ай бұрын
8848766350
@RajanKorattiyil
@RajanKorattiyil Жыл бұрын
Eantaeadathumukkilkudiannu. Schassamkudathilpokunnathu. Eandhupradhividhianna. Paranjutharrumo. Purring..
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
*_വലിയ ആഗ്രഹമാണ് ഇത് പഠിക്കണമെന്ന് ആകെക്കൂടി ശരനൂൽ ശാസ്ത്രത്തിന്റെ ഒരു പുസ്തകം വായിച്ചിട്ടുണ്ട്!!_* 😪
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@innerlightmotive
@innerlightmotive Жыл бұрын
Call 8848766350 class ഡീറ്റെയിൽസ് കിട്ടും
@prasadcg
@prasadcg Жыл бұрын
​@@innerlightmotiveആത്മപ്രണാമം.
@jacksonjoseph1446
@jacksonjoseph1446 Жыл бұрын
Book avide kittum??
@pnkprll9491
@pnkprll9491 Жыл бұрын
എവിടെ കിട്ടും ബുക്ക്‌
@milin.b
@milin.b Жыл бұрын
❤❤
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@Saradhameenakshi
@Saradhameenakshi Жыл бұрын
🙏🙏👍
@innerlightmotive
@innerlightmotive Жыл бұрын
🙏🙏🙏
@pratheepalexander6462
@pratheepalexander6462 Жыл бұрын
Yoga
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@AjithAjith-bt9ek
@AjithAjith-bt9ek Жыл бұрын
നന്ദി 🙏🙏🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@KERALAFAME
@KERALAFAME Жыл бұрын
ഈ മഹത് കാര്യങ്ങളെക്കുറിച്ച് അറിയുവാൻ വളരെയധികം ആഗ്രഹിക്കുന്ന ഞൻ
@innerlightmotive
@innerlightmotive Жыл бұрын
Contact mob 8848766350
@cheruqkunnillkannannair7256
@cheruqkunnillkannannair7256 Жыл бұрын
Thursday ethu nasadwaram use cheythu shwasikanam
@innerlightmotive
@innerlightmotive Жыл бұрын
തുല്യമായിരിക്കും വിശദികരിക്കാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ ഉള്ളതുകൊണ്ട് ഇത്രയൊക്കെ പറയാൻ സാധിക്കു 🙏❤️
@narayanankuttycherukararaj7386
@narayanankuttycherukararaj7386 3 ай бұрын
വ്യാഴം പറഞ്ഞില്ല?
@innerlightmotive
@innerlightmotive 3 ай бұрын
വ്യാഴം മാറി മാറി വരും
@sreekumarb9470
@sreekumarb9470 Жыл бұрын
ഇത് അറിയാവുന്ന ഗുരു ഉണ്ടെങ്കിൽ പറയുമോ.. ഉപകാരം ആയിരിക്കും
@innerlightmotive
@innerlightmotive Жыл бұрын
8848766350 ക്ലാസ്സ്‌ ഡീറ്റെയിൽസ് അറിയാൻ വിളിക്കുക
@ponnembalam
@ponnembalam Жыл бұрын
​@@innerlightmotiveഎനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട് more അതിനെപ്പറ്റി..... Plz tell....
@innerlightmotive
@innerlightmotive Жыл бұрын
@@ponnembalam ക്ലാസ്സിനെക്കുറിച്ച് അറിയാൻ വിളിക്കുക നിലവിൽ ക്ലാസ്സ്‌ നടക്കുന്നുണ്ട് mob8848766350
@shajkovilakam8454
@shajkovilakam8454 10 ай бұрын
തിരു മന്ത്രം മലയാളം വേർഷൻ എവിടെ കിട്ടും
@innerlightmotive
@innerlightmotive 10 ай бұрын
ഡിസി ബുക്സ്
@shajkovilakam8454
@shajkovilakam8454 10 ай бұрын
@@innerlightmotive Thank you
@sreedharmenon3102
@sreedharmenon3102 Жыл бұрын
Who can teach me shardo shastram,?
@innerlightmotive
@innerlightmotive Жыл бұрын
ക്ലാസ്സ്‌ ഡീറ്റെയിൽസ് അറിയാൻ mob 8848766350
@vargeesfrancbabuvargeesfra6465
@vargeesfrancbabuvargeesfra6465 Жыл бұрын
hyper information
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@pns32
@pns32 Жыл бұрын
ഗുരു വിനെ എങ്ങനെ കണ്ടെത്തും
@syamraveendran9996
@syamraveendran9996 Жыл бұрын
തിരുമൂലർ എത്ര വർഷം ജീവിച്ചിരുന്നു എന്ന് ഒന്ന് പറയാമോ...?
@innerlightmotive
@innerlightmotive Жыл бұрын
3000 എന്ന് തിരു മന്ത്രത്തിൽ പറയുന്നു
@syamraveendran9996
@syamraveendran9996 Жыл бұрын
@@innerlightmotive 🙏🙏🙏
@SreeDevi-r2y
@SreeDevi-r2y Жыл бұрын
Ethu padippikkunna guruvine ariyumo
@innerlightmotive
@innerlightmotive Жыл бұрын
Call 8848766350
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@thulaseendrankanjirani7536
@thulaseendrankanjirani7536 Жыл бұрын
ഇതെവിടെ നിന്നും പഠിക്കാം?
@innerlightmotive
@innerlightmotive Жыл бұрын
8848766350 ക്ലാസ്സിന്റെ ഡീറ്റെയിൽസ് കിട്ടും
@sunilvallikavu3621
@sunilvallikavu3621 Жыл бұрын
🙏
@innerlightmotive
@innerlightmotive Жыл бұрын
❤❤🙏
@sumeshmk2285
@sumeshmk2285 Жыл бұрын
ഇത് തന്നെയാണ് സിദ്ധ വിദ്യ (സിദ്ധ പ്രാണായാമം)
@innerlightmotive
@innerlightmotive Жыл бұрын
അല്ല അതിനേക്കാൾ ഡീപ് ആണ് ശരനൂൽ
@indorahomestudio
@indorahomestudio Жыл бұрын
ഇതുപോലെ അനേകം ബാഹ്യ പ്രാണായാമങ്ങളുണ്ട്. സിദ്ധവിദ്യ ആന്തരികമാണ്.
@MrSRJ-ww9th
@MrSRJ-ww9th Жыл бұрын
ആയുസ് ശ്വാസത്തിൻ്റെ എണ്ണം ആന്നെങ്കിൽ സ്പോർട്സ് താരങ്ങൾക്കും കഠിനാധ്വാനം cheyyunnavarudeyum വർഷായുസ്സ് കുറയേണ്ടത് അല്ലേ
@innerlightmotive
@innerlightmotive Жыл бұрын
പ്രാണനഷ്ടം കണക്കാക്കുന്നത് കഠിനധ്വാനം ബേസ് ചെയ്തിട്ടല്ല... ഓരോ പ്രവർത്തിക്കും ഇത്ര angulam പ്രാണ നഷ്ട്ടം എന്ന് ഉണ്ട്.. ശര യോഗ പഠിക്കുമ്പോൾ ഇതൊക്കെ മനസ്സിലാകും
@deepthitk3985
@deepthitk3985 Жыл бұрын
വെള്ളി,തിങ്കൾ,ചൊവ്വ ഇടതു നാസാദ്വാരം ശനി, ഞായർ,ചൊവ്വ,വലത് നാസദ്വാരം വ്യാഴം? ശ്വാസഗതി എങ്ങനെ ആയിരിക്കണം 🙏🏻
@innerlightmotive
@innerlightmotive Жыл бұрын
എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറയാൻ വീഡിയോ സാധിക്കില്ല..
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
പൗർണ്ണമി മുതൽ അമാവാസി വരെ വലത് അമാവാസി മുതൽ പൗർണ്ണമി വരെ ഇടത് 😇
@Krishnaa_saranam
@Krishnaa_saranam Жыл бұрын
തിങ്കൾ ബുധൻ വ്യാഴം വെള്ളി ഇടതു നാസാദ്വാരം ചൊവ്വ ശനി ഞായർ വലത്
@anurajkr9697
@anurajkr9697 Жыл бұрын
​@@innerlightmotiveവ്യാഴം??
@innerlightmotive
@innerlightmotive Жыл бұрын
@@anurajkr9697 കറുത്ത പക്ഷം വെളുത്ത പക്ഷം അനുസരിച്ച് മാറും
@kalamasadkalamasad4199
@kalamasadkalamasad4199 Жыл бұрын
പുസ്തകം വാങ്ങുവാൻ കിട്ടുമോ
@hashimhashmi5151
@hashimhashmi5151 Жыл бұрын
Kittum
@savithri196
@savithri196 Жыл бұрын
അന്ധവിശ്വാസം !
@innerlightmotive
@innerlightmotive Жыл бұрын
അതെ
@sigmaman8754
@sigmaman8754 Жыл бұрын
Book name
@innerlightmotive
@innerlightmotive Жыл бұрын
Sharanool sasthram /swarayoga
@ammui8920
@ammui8920 Жыл бұрын
Itra varsham jeevichirunnit enthelum karyam undo? Manasamadhanathode 60 varsham polum jeevikyan e lokathil sadikyilla, thanne jeevikyanam ennanel ithu nalla tha but not with family. Everyone in a family has a different opinion. And likes.
@innerlightmotive
@innerlightmotive Жыл бұрын
വെറുതെ ഫാമിലി ആയി ജീവിക്കുക എന്നതല്ല ഇത്തരം സാധനകളുടെ ലക്ഷ്യം.. Enlightment വരെയുള്ള കാലം ശരീരത്തിന് ക്ഷയം ഇല്ലാതെ കാത്തു രക്ഷിക്കുക എന്നതാണ് ആയുസ്സ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.. ശരീരമാദ്യം ഖലു ധർമ്മ സാധനം.. ശരീരം കേടില്ലാതെ നിന്നാലേ ലക്ഷ്യം സാധിക്കു എന്ന് ചുരുക്കം
@indirak8897
@indirak8897 Жыл бұрын
Tvmഎവിടേയാണ് ആശ്രമം
@innerlightmotive
@innerlightmotive Жыл бұрын
8848766350
@lekhasree4662
@lekhasree4662 Жыл бұрын
ഇത് പഠിപ്പിക്കുന്നത് ആരാ എന്ന് അറിയാമെങ്കിൽ പറയു
@innerlightmotive
@innerlightmotive Жыл бұрын
ക്ലാസ് ഡീറ്റെയിൽസ് അറിയാൻ mob 8848766350
@venugopi6302
@venugopi6302 11 ай бұрын
കേരള / കേന്ദ്ര ഭരണം മൂലം പലരും നൂലിൽ (ത ടിച്ച നൂൽ കഴുത്തിൽ കുരുക്കി)അഭയം തേടിയിട്ടുണ്ട്!!! 😁😭
@sarojinipp7208
@sarojinipp7208 11 ай бұрын
❤' ഗുരുവിനെ കാണണം എവിടെയാ ഫോൺ നമ്പർ തരുമോ? നമ്മുടെ വിശ്വാസം ഇതൊക്കെ തന്നെ എല്ലാം പ്രകൃതിയുടെ മടിത്തട്ടിൽ🙏🙏🙏🏵️🏵️🏵️
@dhaneshkumar8725
@dhaneshkumar8725 Жыл бұрын
ശിവപ്രഭാകരസിദ്ധയോഗി 7 ശരീരങ്ങൾ മാറി കയറിയാണ് ,,,750 വർഷം ജീവിച്ചതെന്ന് ,,, അദ്ധേഹത്തിനെക്കുറിച്ചുള്ള വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ,,,?
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@livestream-zx8jc
@livestream-zx8jc Жыл бұрын
പരാ കായംപ്രവേശവും ആസ്ട്രോ ട്രാവൽ ഒന്നാണോ
@vigor1854
@vigor1854 3 ай бұрын
അപ്പൊ നമ്മൾ കണ്ട ആൾക്ക് ഒരു കുടുംബം ഒക്കെ ഉണ്ടാവില്ലേ..
@sadhuathmaprakasham3360
@sadhuathmaprakasham3360 Жыл бұрын
അവിടുന്നും ഇവിടെ നിന്നും കേട്ട് ഇത്തരം കാര്യങ്ങളിൽ പറയാൻ നിൽക്കരുത്,
@innerlightmotive
@innerlightmotive Жыл бұрын
താങ്കൾക്ക് ഈ വിഷയത്തേക്കുറിച്ച് ആധികാരികമായി എന്തെങ്കിലും അറിയാമോ ശര യോഗ പഠിച്ചിട്ടുണ്ടോ
@manulal990
@manulal990 Жыл бұрын
ഈ ശാസ്ത്രം ഭാരതീയ ദ്രാവിഡ്‌ സിദ്ധ പരമ്പരയുടെ ആണ്... പതഞ്ജലി യോഗ സൂത്രമല്ല 🙏ശിവോഹം q
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@silkwirm
@silkwirm Жыл бұрын
എങ്കിലും തത്തുല്യമായ വിദ്യ യോഗസൂത്രത്തിലുമുണ്ടാകും
@babuk1596
@babuk1596 Жыл бұрын
എത്ര ആയുസ്സ് നീട്ടാൻ ശ്രമിച്ചാലും മരണം സംഭവിക്കുമല്ലോ. ആയുസ്സ് കൂടുംതോറും ജരാനരകളും രോഗവും പിടിപെട്ട് ജീവിതം ദുരിതപൂർണമാകുകയല്ലേ. നല്ല ആരോഗ്യം നിലനിർത്തി ഈശ്വരൻ തന്ന ആയുസ്സ് സമയാകുമ്പോൾ പൊയ്ക്കോട്ടെ. അതല്ലേ ഉത്തമം.
@innerlightmotive
@innerlightmotive Жыл бұрын
യോഗികൾ ആയുസ്സ് നീട്ടുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഭൈതിക ജീവിതം ആസ്വദിക്കാൻ അല്ല.. മുക്തി നേടാൻ അനേക ജന്മങ്ങൾ എടുക്കുന്നത് ഒഴിവാക്കാൻ ആണ്.. ഇതൊരു മോക്ഷ മാർഗ്ഗം ആണ്.. ആരോഗ്യം ഉണ്ടാവുക എന്നത് കൂടെ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ്
@abi.kelias402
@abi.kelias402 Жыл бұрын
ശ്വാസം എടുക്കുന്നതും എണ്ണി കൊണ്ടിരിക്കാനാണോ നമ്മൾ ഭൂമിയിലേക്ക് വന്നത്? എണ്ണാൻ പഠിക്കാതെ കാലത്തിൽ എത്ര ശ്വാസം എടുത്തിട്ടുണ്ട് എന്ന് എങ്ങനെ കണക്കു കൂട്ടും?
@innerlightmotive
@innerlightmotive Жыл бұрын
ഗൂഗിൾ ശരയോഗ എന്ന് സെർച്ച്‌ ചെയ്താൽ ബേസിക് കാര്യങ്ങൾ കിട്ടും... ഇതൊക്കെ ഗുരുവിൽ നിന്നു പഠിക്കേണ്ട കാര്യങ്ങൾ ആണ്.. എല്ലാവർക്കും മുന്നിൽ വാരി വിതരണം ചെയ്യാനുള്ളത് അല്ല 🙏
@Gokul11165
@Gokul11165 Жыл бұрын
അപ്പോൾ 100 വയസ് ഉള്ളവരൊക്കെ slow motionil ആണോ ഇത് വരെ ശ്വാസം എടുത്തത്
@innerlightmotive
@innerlightmotive Жыл бұрын
Lkg പഠിക്കുന്ന കുട്ടിയോട് phd വിഷയം പറഞ്ഞാലും മനസ്സിലാവില്ല.. നൂറ്റാണ്ടുകളായി ഈ ശാസ്ത്രം ഇവിടെ പ്രാക്റ്റീസ് ചെയ്യപ്പെടുന്നുണ്ട്..മെല്ലെ അറിയാൻ ശ്രമിക്കുക ഗുണം ചെയ്യും
@livestream-zx8jc
@livestream-zx8jc Жыл бұрын
ക്രിയാ യോഗയെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@yasersurabhi4062
@yasersurabhi4062 Жыл бұрын
, നൂഹ് നബി ആയിരം വർഷം ജീവിച്ചിരുന്നു... ഭൂമിയുടെ നാലാം സ്റ്റേജ് ആണ്.... ഇത്.. ഇനി ആയുസ്സ് കുറയും ബുദ്ധി കൂടും ..അതിന്റെ ഒരുപാട് ഉദാഹരണങ്ങൾ ഇപ്പോൾ നമുക്ക് കാണാൻ കഴിയും... ചിന്തിക്കൂ
@Ragesh.Szr86
@Ragesh.Szr86 Жыл бұрын
Ithellam mayayanu suhruthei
@Ragesh.Szr86
@Ragesh.Szr86 Жыл бұрын
വിശ്വം ദര്പണ ദൃശ്യമാന നഗരീതുല്യം നിജാംതര്ഗതം പശ്യന്നാത്മനി മായയാ ബഹിരിവോദ്ഭൂതം യഥാ നിദ്രയാ | യഃ സാക്ഷാത്കുരുതേ പ്രബോധ സമയേ സ്വാത്മാന മേവാദ്വയം തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || ൧ || ഒരു കണ്ണാടിക്കുള്ളിൽ കാണുന്ന ഒരു നഗരം പോലെ, അവൻ തന്റെ ഉള്ളിൽ മുഴുവൻ പ്രപഞ്ചത്തെയും പ്രതിഫലിപ്പിക്കുന്നു, പക്ഷേ അത് പുറത്തുള്ളതുപോലെ മാത്രമേ ദൃശ്യമാകൂ. ഉറക്കത്തിൽ, ഒരു സ്വപ്നത്തിന്റെ മാന്ത്രിക മിഥ്യയെ യാഥാർത്ഥ്യമായി നാം കാണുന്നു, എന്നാൽ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ, സത്യം മനസ്സിലാക്കുന്നു. അതുപോലെ, ഈ പ്രപഞ്ചം സ്വയത്തിൽ നിന്ന് വ്യത്യസ്തമാണ്, സത്യത്തിൽ അത് സ്വയത്തിൽ നിന്ന് വ്യത്യസ്തമല്ല. ആത്മീയ ഉണർവിന്റെ സമയത്ത്, നാം ഈ സത്യം അനുഭവിക്കുകയും ആത്മാവിന്റെയും പരമാത്മാവിന്റെയും വിഭജിക്കാത്ത സിദ്ധാന്തം തിരിച്ചറിയുകയും ചെയ്യുന്നു. ഈ സത്യം ലോകത്തിന് വെളിപ്പെടുത്തുന്ന ദക്ഷിണാമൂർത്തി എന്ന ഗുരുവിന്റെ ആ ദിവ്യരൂപത്തിന് ഞാൻ എന്റെ നമസ്കാരം അർപ്പിക്കുന്നു.
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@praveenprasannan9653
@praveenprasannan9653 Жыл бұрын
ശരനൂൽ ശാസ്ത്രം അറിയാവുന്ന ഗുരുക്കന്മാർ ഇപ്പൊൾ ആരുണ്ട്
@innerlightmotive
@innerlightmotive Жыл бұрын
വിരലിൽ എണ്ണാവുന്ന ആളുകളെ ഉള്ളു എന്നാണ് അറിവ്.. T. N ഉണ്ടാകും TVM ഒരു യോഗി ഉണ്ടന്ന് കേട്ടിട്ടുണ്ട്
@preethaa9041
@preethaa9041 Жыл бұрын
എവിടെ ആണ്
@innerlightmotive
@innerlightmotive Жыл бұрын
2 ദിവസത്തിനുള്ളിൽ പറയാം
@innerlightmotive
@innerlightmotive Жыл бұрын
Call 8848766350 ക്ലാസ്സ് ഡീറ്റെയിൽസ് കിട്ടും
@aromalps4059
@aromalps4059 Жыл бұрын
ഗുരു ഉണ്ട്
@JaymonJay-qv7if
@JaymonJay-qv7if Жыл бұрын
Pseudo science .
@innerlightmotive
@innerlightmotive Жыл бұрын
ഭാരതീയ ശാസ്ത്രങ്ങൾ എല്ലാം തന്നെ പൂർണ്ണമാണ്.. കലക്രമേണ നഷ്ടപ്പെട്ടു പോയി എന്ന പ്രശ്നം മാത്രമേ ഉള്ളു....ഇവിടെ രഹസ്യം എന്ന് പറയുന്നത് ചിലരുടെ ബുദ്ധിക്ക് ഉൾകൊള്ളാൻ സാധിക്കാത്ത വിധം ഉയർന്ന വിദ്യ എന്നും അർത്ഥമുണ്ട് 🙏🙏
@JaymonJay-qv7if
@JaymonJay-qv7if Жыл бұрын
ആരെയും കുറ്റപ്പെടുത്തുന്നതല്ല... പരമ്പര ചികിത്സ സമ്പ്രദായങ്ങൾ എല്ലാം അത്ര പ്രായോഗികമല്ലെന്നു അതിനെ സമീപിക്കുമ്പോൾ മനസിലാവും. നമ്മുടെ നാട്ടിൽ മലമ്പനിയും വസ്സുരിയും വന്നു ആളുകൾ കൂട്ടത്തോടെ ചത്തൊടുങ്ങികൊണ്ടിരുന്നപ്പോൾ ഒരു സമ്പൂർണ വൈദ്യനെയും കണ്ടില്ല. സായിപ്പിന്റെ മരുന്നും വാക്സിനും തന്നെ വേണ്ടി വന്നു
@innerlightmotive
@innerlightmotive Жыл бұрын
@@JaymonJay-qv7ifകാല ക്രമേണ നഷ്ടപ്പെട്ടു.. എന്ന് ഉദ്ദേശിച്ചത് അത് തന്നെ ആണ് പല കാരണങ്ങൾ ഉണ്ടാകും വൈദ്ദേശ്ശിക ആക്രമണം അങ്ങനെ പലതും താങ്കൾ ഈ വീഡിയോ കൂടി കാണണം👇 kzbin.info/www/bejne/p3qVZaGIrrB8apYsi=lymVuCvnu2K9RsJR
@joyjoseph435
@joyjoseph435 Жыл бұрын
പുസ്തകത്തിൽ ഉണ്ട് എന്നത് കൊണ്ട് സത്യം ആണെന്ന് അല്ലാ. Science ആണ് ഏറ്റവും മികച്ച രീതിയില്‍ സത്യം മനസ്സിലാക്കാന്‍ കഴിയുന്ന വഴി. Science 👍 👍 👍 👍
@joyjoseph435
@joyjoseph435 Жыл бұрын
പഴയ ബുക്ക് - കുറച്ചു സത്യം, തോന്നല്‍, ഭാവന, ഒക്കെ ആണ്. ഭൂമി ഉരുണ്ടതാണ് എന്ന നിസാര അറിവ് പോലും ഈ സയൻസ് കണ്ടെത്തി, അതിനു മുമ്പ്‌ എഴുതിയ ബുക്കില്‍ എത്രയോ കുറവ് ഉണ്ടാകും. പണ്ടത്തെ അറിവിന് വിപരീതമായ അറിവുകൾ അല്ലേ ഇപ്പോളത്തെ മിക്ക അറിവും Science കണ്ടെത്തി കൊണ്ടിരിക്കുന്നത്.
@innerlightmotive
@innerlightmotive Жыл бұрын
സുഹൃത്തേ സയൻസിനെ ആരും കുറ്റം പറഞ്ഞിട്ടില്ല ഇത് വരെ പ്രപഞ്ചത്തിന്റെ 5% പോലും മനസിലാക്കിയിട്ടില്ല, ഭൂമിയിൽ ഉള്ള സമുദ്രത്തിന്റെ 5% പോലും അറിയില്ല, എന്ന് സയൻസ് തന്നെ സമ്മതിക്കുന്നു.. ജീവൻ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എങ്ങോട്ട് പോകുന്നു ഇതൊക്കെ ചോദിച്ചാൽ ഉത്തരവും ഇല്ല ... തനിക്ക് അറിയാത്തതൊന്നും ഇല്ല.., എന്ന് കരുതി ജീവിക്കുന്നതല്ലേ വിഡ്ഢിത്തരം
@innerlightmotive
@innerlightmotive Жыл бұрын
എന്നാണ് ഭൂമി ഉരുണ്ടതാണെന്ന് സയൻസ് കണ്ടെത്തിയത്.. താങ്കൾ ഭാരതത്തിലെ സൂര്യ സിദ്ധാന്തം എന്ന ഗ്രന്ഥം വായിച്ചിട്ടുണ്ടോ ഗൂഗിൾ pdf കിട്ടും..3500 വർഷത്തിൽ അധികം പഴക്കമുണ്ട്... ഭൂമിയുടെ ചുറ്റളവ്, സൂര്യനിലേക്കുള്ള ദൂരം, പ്രകാശത്തിന്റെ വേഗത ഇതൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട് വായിച്ചു നോക്കണം അന്ന് ഈ വികസിത രാജ്യങ്ങളിലെ ജനങ്ങൾ ഗുഹാ വാസികൾ ആയി വേട്ടയാടി നടക്കുകയായിരുന്നു.. വൈദ്ദേശിക അക്രമണങ്ങൾ ആയിരുന്നു ഭാരതത്തിന്റെ അറിവുകൾ ഇല്ലാതെ ആക്കിയത്
@Saradhameenakshi
@Saradhameenakshi Жыл бұрын
​@@innerlightmotivecorrect 🌹
@jayshree1992
@jayshree1992 Жыл бұрын
​@@innerlightmotiveഭാരതത്തിന്റെ അറിവുകൾ ആയ താളിയോല ഗ്രന്ഥങ്ങൾ എല്ലാം വിദേശത്ത് കടത്തി അവർ വലിയവർ ആയി.
@pradeepkv_5205
@pradeepkv_5205 Жыл бұрын
നിങ്ങൾ ഈ പറയുന്ന 450വർഷം 750വർഷം ജീവിച്ചു എന് പറയുന്നത് ചരിത്ര രേഖയിൽ ഒന്നുമില്ല പിന്നെ നിങ്ങളെ ഏതു കേട്ടാലും ആധികാരികത കൽപിക്കാൻ നോക്കുന്ന നിങ്ങളോട് സഹതാപം മാത്രമേ ഉള്ളൂ
@innerlightmotive
@innerlightmotive Жыл бұрын
താങ്കളോടും അത് തന്നെയെ ഉള്ളു.. സഹതാപം.. മനുഷ്യ ബുദ്ധിക്കും ശാസ്ത്രത്തിനും ഇപ്പോഴും മനസ്സിലാകാത്ത പലതും ഉണ്ട്‌.... താങ്കളെപ്പറ്റി തന്നെ പത്ത് കാര്യങ്ങൾ ചോദിച്ചാൽ അധികാരികമായും ചരിത്രപരമായും ഉത്തരം നൽകാൻ താങ്കൾക്ക് സാധിക്കുമോ..??
@radhakrishnannair1037
@radhakrishnannair1037 3 ай бұрын
താങ്കളുടെ ശരീരം ആരാണ്? താങ്കളുടെ ആത്മാവ് ആരാണ്?.അമ്മിഞ്ഞപ്പാൽ കഴിച്ച ആൺ കുട്ടിയാണെങ്കിൽ ഉത്തരം പറയു !
@sreedurga4644
@sreedurga4644 Жыл бұрын
നന്ദി 🙏🙏🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@NeeravKrishna-m9j
@NeeravKrishna-m9j Жыл бұрын
Thanks
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@sureshmaadhav8760
@sureshmaadhav8760 Жыл бұрын
🙏🌹🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@preethibalakrishnan625
@preethibalakrishnan625 Жыл бұрын
🙏🙏🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@sreenivasansree417
@sreenivasansree417 Жыл бұрын
❤❤❤
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@rajeshsharmas2250
@rajeshsharmas2250 Жыл бұрын
👍👌🙏🏼
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@Krishnakumar-c1t3o
@Krishnakumar-c1t3o Жыл бұрын
🙏🙏🙏🙏❤️
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@pv.unmesh3203
@pv.unmesh3203 Жыл бұрын
Thanks
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@mathrukripa4626
@mathrukripa4626 10 ай бұрын
🙏🙏
@SureshAchari-mk9vw
@SureshAchari-mk9vw Жыл бұрын
🙏🙏🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@santhukumar3715
@santhukumar3715 Жыл бұрын
💐💐🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@umadevi6539
@umadevi6539 Жыл бұрын
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@sajiaravindan5749
@sajiaravindan5749 Ай бұрын
🙏🙏
@ranjinis6506
@ranjinis6506 Жыл бұрын
❤❤❤
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@harikumar4130
@harikumar4130 Жыл бұрын
🙏🙏🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@purushothamgprabhu
@purushothamgprabhu Жыл бұрын
🙏🏻🙏🏻🙏🏻
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@babeeshcv2484
@babeeshcv2484 Жыл бұрын
🙏
@innerlightmotive
@innerlightmotive Жыл бұрын
🙏🙏❤️
@petsjj9345
@petsjj9345 11 ай бұрын
🙏
@innerlightmotive
@innerlightmotive 11 ай бұрын
🙏❤️❤️
@ushachandran5837
@ushachandran5837 4 ай бұрын
🙏🙏🙏
@lathikagopi6743
@lathikagopi6743 11 ай бұрын
🙏
@innerlightmotive
@innerlightmotive 11 ай бұрын
🙏❤️❤️
@sreejithvazhappallysreejit1837
@sreejithvazhappallysreejit1837 5 ай бұрын
🙏🙏🙏
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН