സ്വാമി വിശ്വാസമില്ലാത്ത വരോട് ഒന്നും പറയരുതു് നമ്മൾ പരിഹസിക്കപെടും
@dharmikvew9 ай бұрын
ആത്മീയ അനുഭങ്ങൾ പറഞ്ഞാൽ അതിൽ വിശ്വസിക്കാൻ കഴിവുള്ളവർ എന്നുമുണ്ട്. അവർക്കായി ഇതൊക്കെ പറയാനും കഴിവുള്ളവർ വേണ്ടതാണ്. സ്വയം അനുഭവങ്ങൾ അല്പമെങ്കിലും ഉള്ളവർക്ക് ഇതൊക്കെ കേൾക്കുന്നത് തന്നെ വലിയ ഉത്തേജനം നൽകാൻ പ്രാപ്തമാണ്. ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന പുണ്യാത്മക്കളെ സിദ്ധ യോഗികൾ അനുഗ്രഹഹി ക്കുമെന്ന് ഉറപ്പാണ്. ഈ ലോകത്തു മനുഷ്യർ മാത്രമല്ല സർവ്വ ജീവജാലങ്ങളിലും ഈശ്വരൻ തന്നെയാണ് വസിക്കുന്നത്. പ്രപഞ്ച ബോധത്തിന്റെ അംശംമായ മനുഷ്യ ബോധം ഒരു ജീവനിലെങ്കിലും വികസിതമായാൽ അവിടെ ഋഷി പരമ്പരയുടെ അനുഗ്രഹ വർഷം തീർച്ചയായും സംഭവിച്ചിരിക്കും. ഓം നമഃ ശിവായ.
എന്റെ ബാബാജീ - ഞാൻ അങ്ങയെ കാണാൻ ആഗ്രഹിക്കുന്നു - എന്റെ മുന്നിൽ വരുമോ - ബാബാജീ---
@a.x.e.i.t.7252 Жыл бұрын
Nale ഉച്ചക്ക് വരാം.
@aneesckr123 Жыл бұрын
@@a.x.e.i.t.7252 🤦♀️
@a.x.e.i.t.7252 Жыл бұрын
@@aneesckr123 sorry ബൈനേരം വരാം
@sreejas6036 Жыл бұрын
Ningal babajiye കാണണമെന്ന് പരിഹസിച്ചു പറഞ്ഞതാണ് അല്ലേ .പക്ഷേ നമ്മൾ എന്തെങ്കിലും നമ്മുടെ മനസ്സിൽ അത്യധികം ആഗ്രഹിച്ചാൽ അത് നടക്കും പ്രപഞ്ച സത്യം ആണത് സയൻസിന് വിശദീകരിക്കാൻ ആവാത്ത എത്രയോ kaaryangal പ്രപഞ്ചത്തിൽ നടക്കുന്നു.parihasikkunnavarkku parihasikkam
@pulimittayiEntertainments Жыл бұрын
കഴിഞ്ഞ ചൊവ്വാഴ്ച വരാം
@acharyajoy1672 Жыл бұрын
ഒരു യോഗിയുടെ ആൽമ കഥ വായിക്കുക. അതിനു ശേഷം അൽമാർത്ഥമായി ബാബജിയെ കാണാൻ ആഗ്രഹിക്കുക. അങ്ങനെ ചെയ്ത് നാലു വർഷത്തിന് ശേഷം ബാബജിയുടെ ദര്ശനവും അനുഗ്രഹവും കിട്ടാൻ ഭാഗ്യം ലഭിച്ചു. പിന്നീട് പല പ്രാവശ്യം സന്ദേശങ്ങൾ കിട്ടിയിട്ടുണ്ട്.❤
@punyaprasad706810 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@aiswaryam883210 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻u r so blessed🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sayoojshyam69208 ай бұрын
ആൽമകഥ വായിച്ചില്ലെങ്കിൽ ദർശനം കിട്ടില്ലേ
@Abhithehunk3 ай бұрын
@@sayoojshyam6920കിട്ടും, പക്ഷെ publically പറയാതെ ഇരിക്കുക.
@NandakumarJNair322 ай бұрын
🙏🙏🙏
@ajithnair283 Жыл бұрын
ബാബാജിക്കും ഭക്തർക്കും നമസ്കാരം 🙏
@anuuu1_ Жыл бұрын
ബാബാജി, സഹായിക്കേണമേ, അവിടുന്നു മാത്രംതുണ......
@prosperityking18706 ай бұрын
ശ്രീകൃഷ്ണന്റെ പുനർജന്മമാണെന്ന് വിശ്വസിച്ച് എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നവർക്ക് ഐശ്വര്യം കിട്ടുന്നു.
@Religionfree Жыл бұрын
Mahavatar Babaji is truth!🙏 You are a blessed man, swami!
@vasanthakpvasma9951 Жыл бұрын
I wanted to c him once
@sobhanakumarisaraswathy15772 жыл бұрын
നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻
@KeralaVlog8 Жыл бұрын
നന്ദി ഗുരുജി ❤️❤️🙏🙏🙏
@sureshkumarraman5287 Жыл бұрын
ആത്മീയ സാധനകൾ ചെയ്ത് എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അത് ആരോടും പറയാൻ പാടില്ല, അപ്പോൾ മുന്നോടുള്ള പ്രയാണം തടസ്സപ്പെടുവാൻ ഇടയാകും, എന്നാണ് പല മഹാൻമാരും പറഞ്ഞു വെച്ചിട്ടുള്ളത് 🙏
@anandradhakrishnan1302 Жыл бұрын
ഉണ്ടായൽ അല്ലേ😂
@alloysura788711 ай бұрын
Sathyamaan adhh ...enikk anubhavamund ..idhu pole enik thonniiiitumund
@devadas9544 ай бұрын
ശരിയാണ്
@scyclopediaАй бұрын
ആത്മീയ സാദന ചെയ്യുമ്പോൾ നമുക്ക് അനുഭവങ്ങൾ ഉണ്ടാകും എന്ന് പറയുന്നത് നൂറു ശതമാനവും അത്യമാണ് എന്തു ചെയ്താലും വിശ്വാസത്തോടെ ചെയ്യണം അല്ലാത്തവർക്ക് അനുഭവം ഉണ്ടാകില്ല
@SureshKumar-iy9hl Жыл бұрын
ഓം ശ്രീ ഗുരുവേ നമഃ... ശ്രീ ബ്രഹ്മാനന്ദ ഗിരി എൻ്റെ ഗുരുനാഥൻ..... ഇദ്ദേഹത്തിൻ്റെ ആശ്രമത്തിൽ ഇനിക്ക് ഉണ്ടായ അനുഭവം അനുഭൂതി വർണിക്കാൻ സാധിക്കാത്തത്... കാളി ദേവീ.... അമ്മേ..............
@alves_heralds_of_jesus16 күн бұрын
എവിടെ ആണ് ഈ ആശ്രമം
@leelamonin.c7561 Жыл бұрын
Babaji അനുഗ്രഹിക്കണമേ 🙏🙏🙏
@Ashokkumar-kq8ps8 күн бұрын
എന്റെ ഗുരുനാഥാ. നമസ്തേ 🙏🏿🇮🇳
@GirishKrishnan-q7c Жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ
@annyjohn80202 жыл бұрын
😍😍🙏🙏blessed moment 😍😍😍
@PradeepKumar-ll4idАй бұрын
BABAJI...🙏🙏🙏😊🥰🙏🙏🙏
@askSoftskills21 күн бұрын
ഓം ശ്രീ മഹാവതർ ബാബാജി നമഃ
@vidyadharanpt37363 ай бұрын
സത്യസന്ധമായ അവതരണം
@usha1932 Жыл бұрын
അനന്തകോടി പ്രണാമം ....... ബാബാജീ.......🙏❤️
@bavathrathan441 Жыл бұрын
ആനി ബസന്റ്, ശ്രീ. നീലകണ്ഠൻ, ലാഹിരി മഹാശയൻ, ശ്രീ. യുക്തേശ്വര ഗിരി, പരമഹംസ യോഗനന്ദജി എന്നിവർക്ക് ദർശനം അനുവദിച്ചു എന്ന് കേട്ടിട്ടുണ്ട്
@Kochannanmeeshakkaran Жыл бұрын
Seriyaanu
@santhoshkumar-vd7jo Жыл бұрын
Sri M also
@fineaqua5429 Жыл бұрын
ശ്രീ എമ്മിൻ്റെ ഗുരു ആണ് ബബാജി. ശ്രീ എം കുറെക്കാലം ബാബാജിയുടെ കൂടെ ജീവിച്ചിരുന്നു.
@manjuxerox12265 ай бұрын
sri lahiri mahashayante koode eppozhumund, adhehathinde previous birth kabir das ayirunnu...aa samayam babaji deeksha koduthitund
@SheelaK-km2nk Жыл бұрын
Namaskaram guruji
@neelanb79652 жыл бұрын
Babaji SWAMIJI angeyude pada kamalangalil adiyande bakthipurvaka namaskarangal 🙏
@binoyp.b36302 жыл бұрын
Namaskaaram
@കൃഷ്ണാർപ്പണം-ഥ8റ Жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമ:
@VJ382 жыл бұрын
🙏🙏🙏 കാണാൻ ആഗ്രഹം ഉണ്ട്
@ranjithsekharan11912 жыл бұрын
നമസ്ക്കാരം ഗുരുജി
@santhoshpg380 Жыл бұрын
Jai babaji ❤
@uthamanchettuva3019 Жыл бұрын
Om Balaji namaha
@priyadarsini27507 ай бұрын
Babajee pls bless us
@preethibalakrishnan6252 жыл бұрын
Great 🙏🙏🙏
@gineshkumar3832 жыл бұрын
ഓം ഗുരുവേ നമ
@rekhalakshmanan6265 Жыл бұрын
🙏🙏🙏ബാബാജി ♥️
@revathysanker1587 Жыл бұрын
Nan prartikkunnu babajiye anugrhikkane
@aryalekshmi3558 Жыл бұрын
Ithaara eh manushyan
@ഗബ്രിയേൽ Жыл бұрын
ഞാനും അളിയനും കണ്ടിട്ടുണ്ട്
@anikarimpan58852 жыл бұрын
🙏🙏🙏
@sreerag2621 Жыл бұрын
ബാബാജി കോടി പ്രണാമം 🙏🙏🙏🙏
@ratheeshes69132 жыл бұрын
🌹🌹🌹💐💐💐
@bhadrajr5707 Жыл бұрын
Ethoke verum thonnal alla...arivilathavark agane vishvasike tharamollu..
@manojmanoj-gh1of2 жыл бұрын
🙏🙏🕉️🙏🙏
@ramanibai8704 Жыл бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@anilkumars25992 жыл бұрын
Om guruva nama
@prasanthkeyan6970 Жыл бұрын
If you don't mind can u say which are those sounds n how cqn a person to achieve it
@neelambaridevaragam50432 жыл бұрын
💖💖💖💖💖
@gopalakrishnamcp349211 ай бұрын
Babaji pls. Come, iam very glad to see you pardon me.
@sudarsanank2395 Жыл бұрын
ഗുരു വേ നമ:
@kolandrapremlal12772 жыл бұрын
🙏🙏 GURUJI PRANAM
@nrgnichus2330 Жыл бұрын
എന്താണ് അവസാനം പറഞ്ഞത്
@harrisp.k.91572 жыл бұрын
ഈ ഗുരുവിന്റെ ഫോൺ നമ്പർ തരാമോ?
@ipoweryogi3370 Жыл бұрын
Eeh video kandd njhan aagea shockilaaa 😮⚡
@Ishanav-n8m6 ай бұрын
എല്ലാം യേശുവിന് താഴെ വരുകയൊള്ളു ✝️
@venugopi63025 ай бұрын
യേശു പ്രാത്ഥിച്ചത് ഇവരുടെ പാപങ്ങൾ പൊറുക്കുവാനാണ് ആരോട് ?!! 😁😂🤣
@kathikr9360Ай бұрын
😂😂 insecurity at its peak
@venugopalachary2212 Жыл бұрын
It is true.This is how sidhar coming.i have a lot of evidence with me.
@monfortkurian75402 жыл бұрын
ഈ ഗുരുവിനെ എവിടെ ചെന്നാൽ കാണാൻ പറ്റും....
@ArunSCool Жыл бұрын
Visual hallucination
@KidsIQClub5 ай бұрын
പ്രത്യക്ഷമായോ പരോക്ഷമായോ, എല്ലാവരും ബാബാജിയെ ഏതെങ്കിലും രൂപത്തിൽ കണ്ടുമുട്ടുകയും അദ്ദേഹത്തിൻ്റെ സഹായം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നാമെല്ലാവരും അദ്ദേഹത്താൽ അനുഗ്രഹിക്കപ്പെട്ടവരാണ്, എന്നിരുന്നാലും കുറച്ച് ഭാഗ്യശാലികൾക്ക് മാത്രമേ അദ്ദേഹത്തെ കാണാൻ കഴിയൂ 🙏 എനിക്ക് അനുഭവം കിട്ടിയിട്ടുണ്ട് 🙏
@jishnuj222 жыл бұрын
ഇത് sleep paralysis and hallucination അല്ലേ.... സയൻസ് ഇതിന് വ്യക്തമായ വിശദീകരണം നല്‍കുന്നുണ്ട്....
നിങ്ങളെ കണ്ടിട്ട് ബാബാജിയെ കണ്ട ഒരു ലക്ഷണവും നിങ്ങളുടെ മുഖത്ത് കാണുന്നില്ലല്ലോ.
@abhi88279Ай бұрын
നിങ്ങളുടെ കണ്ണിന്റെ പ്രശ്നമാണ് സഹോദര
@jeromvava2 ай бұрын
എല്ലാ ബ്രഹ്മം അറിഞ്ഞവർ
@antonygince60712 жыл бұрын
WOW.......................................ARE YOU CRAZY
@preethibalakrishnan6252 жыл бұрын
We all are crazy one way or the other way.
@adarsh82692 жыл бұрын
@@preethibalakrishnan625 Yes 😉🔥
@savesoul6892 Жыл бұрын
എറണാകുളത്ത് ഉള്ള പയ്യൻ ആരാണ്
@jeromvava2 ай бұрын
ഈയിടെ അയാളുടെ സമാധീ
@faizals2857 Жыл бұрын
Nthuaade paraine
@ramesanrameshpaul53757 ай бұрын
സാത്താൻ പല വേഷത്തിലും രൂപത്തിലും വരും, ഇത് പോലുള്ള മഹാന്മാരെ തേടി.😂😂😂😂😂😂
@pradeepu449 Жыл бұрын
കഷ്ടമായി പോയി മനസ് എന്ന കരങ്ങൻ മായ പിറവി കാട്ടി യോഗ ചെയ്യുന്നതിനു തടസം നില്ക്കുന്നു ദയനിയ അവസ്ഥ ഞാന് അഹംങ്കാരം വിചാരം ചെയ്തു സൂക്ഷ്മലോകം കെട്ടി യോഗ ഭ്രിഷ്ഠനാക്കുന്നു ദയനീയ അവസ്ഥ കഷ്ടം ഇത് മഹായ ഗുരു ഇല്ലാത്തു കൊണ്ടാണ് ഒരു മാഹായ ഗുരു അളി ചെയ്യത ഗ്രന്ഥങ്ങൾ ഉണ്ടെങ്കിൽ ഇവർക്ക് ഈ മായകാഴ്ചയിൽ നിന്ന് മേചനം ഉണ്ടാകുമായിരുന്നു ഗുരു ഇല്ലാത്തതിന്റെ കാരണംമാണ് ഇതെല്ലം കണ്ടതും കേട്ടതും സങ്കൽപ്പിച്ചതും പറഞ്ഞ് യോഗഭ്രഷ്ഠരായി മാറുന്നു കക്ഷ്ടം ഭഗവാൻ തുണ
@sreekumar7810 Жыл бұрын
ലഹരി അല്ല ലാഹരി
@venkimovies Жыл бұрын
തലക്കു നല്ല ഓർമയുണ്ട് പക്ഷെ തലയ്ക്കു ലേശം വെളിവില്ല വെളിവില്ല
@pratheeshbabu9118 Жыл бұрын
നല്ല ചികിത്സാ ഇപ്പൊ ഉണ്ട് അത് ഒന്ന് പരീക്ഷിച്ചാൽ മതി
@revathysanker1587 Жыл бұрын
Pta
@Mystical_soul_3229 күн бұрын
Muscles ulla vekthiyanoo... enna tvm evdelum body building poittu vannathayrikum😅
@KrishnanVG-k8v Жыл бұрын
ഈ സംസാരം ബാബാജി കേൾക്കുന്നുണ്ടന്ന വിചാരം വേണം താങ്കളുടെ അടുത്ത ജന്മം എന്തായിരിക്കും വളര കഷ്ടമായിരിക്കും
@Abhithehunk3 ай бұрын
ചിലരെ കണ്ടാൽ നമുക്ക് മനസ്സിലാവില്ല.. ഒരേ അച്ചിൽ എല്ലാം അളക്കരുത്
@asipkn Жыл бұрын
വട്ട് കേസ് ഈ നൂറ്റാണ്ടിലും ഇത്തരം മാനസികരോഗി
@Sreejithmusic Жыл бұрын
ഇങ്ങനെയുള്ള ഒരു അനുഭവ കഥ ഞാൻ പറഞ്ഞാൽ ഞാനും tv യിൽ വരുമോ?? 🤔
നമ്മൾ ഒരാളെ ഇതു പോലെ കാണാൻ കഠിനമായി ശ്രമിച്ചാൽ കാണാം. അത് നമ്മുടെ അവബോധ മനസ് ഉണര്കായും സിനിമ പോലെ കണ്മുൻപിൽ കാണാൻ കഴിയും. അത് സത്യം അല്ല. മിഥ്യ ആണ്. മരുഭൂമിയിലെ വെള്ളം കാണുന്നത് പോലെ, ശബ്‌ദം കേൾക്കുന്നത് പോലെ,
അങ്ങയെപ്പോലുളളകാര്യങ്ങൾ ഒന്ന്മനസ്സിലാക്കണം2000വർഷങ്ങൾ മരണമില്ലാതെ ജീവിയ്ക്കൻകഴിയുന്നതിന്റെരഹസ്യംഅറഞ്ഞിട്ട് പറയണം ബാബാജിയൂടെ പിൻഗാമികൾ ഉണ്ടാകും OK ഇതുവഴി അങ്ങുംനിസ്സാരനല്ല എന്ന് കാണിക്കുന്നു പലരും കാണിക്കുതിനെ പിൻതാങ്ങുന്നു ആൾ ദൈവങ്ങൾ ഫഞ്ചായത്ത്തോറു. ഉണ്ടാകണം
@meenukrishna9634 Жыл бұрын
Ethonum sathyam alla
@prasgprasg2426 Жыл бұрын
സാറ് ബാബാജിയുടെ കഥകൾ പറയുന്നു കേൾക്കുന്ന ആൾ മൻമോഹൻസിങ്ങിനെ പോലെയുള്ള ഒരാളോടാണല്ലോ ഈ കഥ റയുന്നത് എന്ന് കാണുമ്പോൾ ദയവം തോന്നുന്നു
@Kick4r6 ай бұрын
Thalle😂
@venugopi63025 ай бұрын
5000 വർഷം മുൻപ് മനുഷൃരുടെ ആവശൃം പരിമിതമായിരുന്നു ! അത് ആധുനികകാല ത്ത് വളരെ യധികം !! മാറിയല്ലോ അതിനും പരിഹാരം ഈ മഹത് വൃക്തിക്ക് നിർദ്ദേശി ക്കാമോ !!! 😁😂🤣
@shrikantha613 Жыл бұрын
ആർക്കും ദൈവത്തെ നേരിട്ട് കാണണ്ട.വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ സ്വാമി മാരെ എല്ലാർക്കും കണ്ടാൽ മതി.ചുമ്മാതെ അല്ല ദൈവാനുഗ്രഹം ഇല്ലാതെ പോകുന്നത്.ആൾ ദൈവങ്ങൾ ആണല്ലോ ഇപ്പോഴത്തെ സീസൺ!!!.ഇതാണ് യഥാർത്ഥ കലികാലം.ആർക്കും ദൈവത്തിനെ വേണ്ടാ.കഷ്ടം തന്നെ😳😳😳
@muraleedharanthazhakode7239 Жыл бұрын
Eesavasyamidam sarvam
@shrikantha613 Жыл бұрын
@@muraleedharanthazhakode7239 അത് വേറെ.ഇത് വേറെ.നമ്മൾ സ്വാമി മാരെ ആരാധിച്ച് അല്ലല്ലോ ജീവിക്കുന്നത്.ഈശ്വരനെ ആരാധിച്ച് അല്ലേ.ഞാൻ അങ്ങിനെ ആണ്.മറ്റുള്ളവർ തെറ്റായ വഴിയിൽ സഞ്ചരിക്കുമ്പോൾ പറയണം എന്ന് തോന്നി.അതുകൊണ്ടാണ് reply ചെയ്തത്.നമ്മൾ എല്ലാവരും ഈ ലോകത്ത് ജീവിച്ചു പോകുന്നത്,മരിച്ചുപോയ ബാബ മാരുടെ അനുഗ്രഹം കൊണ്ടല്ല.ഈശ്വരൻ്റെ അനുഗ്രഹവും കരുതലും കൊണ്ട് ആണ്.മനുഷ്യൻ എന്നാണ് ഇതൊക്കെ പഠിക്കുന്നത്??.എന്നാണ് യഥാർത്ഥ knowledge ലഭിക്കുന്നത്??ഈശ്വരന് തുല്യം ഈശ്വരൻ മാത്രം.ഒരു ബാബക്കും ഈശ്വരന് പകരം നിൽക്കാനാവില്ല.
@divyavijayan3318 Жыл бұрын
പരലോക നിയമങ്ങള്‍, book വായിക്കുക
@shrikantha613 Жыл бұрын
@@divyavijayan3318 oru book vayichal ellam aayilla.spiritual things book vayich alla ariyendath.oru bookilum real spirituality illa.
@Plants9 Жыл бұрын
@@shrikantha613 🌹🌹🌹
@mythx52322 жыл бұрын
തള്ള്
@anandradhakrishnan1302 Жыл бұрын
ആങ്കറിന്റെ മുഖത്തെ പുഞ്ചിരി..ഖൊച്ചുഖള്ളൻ😂
@poovenilavu43536 ай бұрын
തള്ളുന്നതിനു പരിധിയൊന്നും വേണ്ടേ ? 🤔🤪🤗
@anilkumary7985 Жыл бұрын
Somi umpi
@VishnuVishnu-kt7zi2 жыл бұрын
തള്ള് 😁
@aruviashok22332 жыл бұрын
Ende ponnu saami oru mayathilokke thallikkoode
@rasitharajendran54822 жыл бұрын
Aryatha karyathe kurichu samsarikkaruth pulle
@aruviashok22332 жыл бұрын
@@rasitharajendran5482 illa inni melaal samsarikkilla, Baba ennodu swapnathil vannu paranjayirunnu, ende kannu thurappichu pinne 2000 volt shock um kitty 2 times.
@rajeeshkuttur2 жыл бұрын
അപ്പൊ വീഡിയോ മുഴുവൻ കണ്ടു അല്ലെ, നിരീശ്വര വാദി
@aruviashok22332 жыл бұрын
@@rajeeshkuttur yes brother, padichittu vimarshikku ennanallo oru ithu
@binoypkumar72342 жыл бұрын
@@rasitharajendran5482 sir please don't speak like this