E08|Kriyayoga Podcast Malayalam |Expansion of Consciousness

  Рет қаралды 19,939

Sri Mahavatar Babaji Mission

Sri Mahavatar Babaji Mission

3 жыл бұрын

#kriyayoga #babaji #swamibrahmanandagiri
#mahavatarbabaji
SMB Mission, under the guidance of Sri Swami Brahmananda Giri, teaches Kriya Yoga of Mahavatar Babaji. Those who are interested to learn, practice and receive sacred initiation in Kriya Yoga may contact us.
+91 9495408752
contact@smbmission.org
www.smbmission.org
#yogananda #lahirimahasaya #sriyukteswargiri

Пікірлер: 114
@jijiranichandrakumar9144
@jijiranichandrakumar9144 16 күн бұрын
Om Hreem Sree Gurabhyo Namaha🙏🏻
@cpjayanthi3005
@cpjayanthi3005 2 жыл бұрын
നന്ദി ഇത്രയും വിലപ്പെട്ട ജ്ഞാനം നൽകിയതിന് ക്രിയാ യോഗ പഠിക്കണമെന്ന് ആഗ്രഹിക്കുന്നു.
@jayanchandran4029
@jayanchandran4029 Жыл бұрын
സ്വാമിജിക്ക് പ്രണാമം
@rajithabalan340
@rajithabalan340 3 жыл бұрын
നമസ്ക്കാരം അങ്ങേക്ക് കോടി പ്രണാമം ഇത്രയും അറിവുകൾ പങ്കുവെച്ചു തന്നതിന് അങ്ങയോട് എത്ര നന്ദി പററഞ്ഞാലും മതിയാവില്ല എനിക്കും ഒരു ക്രിയായോഗി ആകാൻ ആഗ്രഹമുണ്ട് ഈ ജന്മം അതു സാധ്യമാകണമെങ്കിൽ അതിനുള്ള പുണ്യം വേണ്ടേ ആഗ്രഹിക്കുന്നു ഒരു പാട് ഗുരു വേ ശരണം
@SriMahavatarBabajiMission
@SriMahavatarBabajiMission 3 жыл бұрын
പുണ്യത്തെക്കാൾ ആഗ്രഹം തീവ്രമാകണം. ഈശ്വരനെ വേണം എന്ന ആഗ്രഹം തീവ്രമായാൽ മാർഗം തെളിയും. 🙏
@SureshBabu-zg5cs
@SureshBabu-zg5cs 2 жыл бұрын
Your podcast no 5 is not there please down load the same jai mahavathar babaji
@rajakrishnanpayyannur5886
@rajakrishnanpayyannur5886 11 ай бұрын
ഡിസ്ക്രിപ്ഷനിൽ കോൺടാക്റ്റ് നമ്പർ ഉണ്ടല്ലോ. ക്രീയാ യോഗ ആ നമ്പറിൽ ബന്ധപ്പെട്ടാൽ പഠിക്കാമല്ലോ..''
@vinod.t6140
@vinod.t6140 5 ай бұрын
അറിവുകൾ പകരുന്ന അങ്ങേക്ക് നന്ദി , താമസിയാതെ ഞാനും ഇതിനായി ഇറങ്ങുന്നുണ്ട്. 🌷🙏💓
@sreejinsree5812
@sreejinsree5812 2 жыл бұрын
ഞാൻ തേടിക്കൊണ്ടിരുന്ന വഴി തെളിച്ചു തന്നതിന് അങ്ങേക്കും ആ പരാശക്തിക്കും ഗുരുപാരമ്പരക്കയും നന്ദി
@anandarajkv8890
@anandarajkv8890 2 жыл бұрын
വളരെ വിലപ്പെട്ട അറിവ് നൽകുന്ന പ്രഭാഷണം നന്ദി നമസ്കാരം 🙏🙏🙏
@devananarayananp4710
@devananarayananp4710 8 ай бұрын
സാർ,,, 8 ദളങ്ങളും കേട്ടു... വളരെ നന്നായി ആത്മാർഥമായി പറഞ്ഞു തരുന്നു... കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ ആണ് സാർ വിശദമായി പറഞ്ഞു തന്നത്... വളരെ വളരെ സന്തോഷം... വളരെ നല്ല അവതരണം..ഇത് കേൾക്കാൻ സാധിച്ചത് ബാബാജി യുടെ അനുഗ്രഹം കൊണ്ടു മാത്രം ആണ്.. കാലക്രമേണ ക്രിയാ മാർഗ ത്തിലേയ്ക്ക് എത്തിച്ചേരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു... ആഗ്രഹിക്കുന്നു..ഓം ക്രിയാ ബാബാജി നമഃ ഓം... 🙏🙏🙏
@MrRajaneesh
@MrRajaneesh 3 ай бұрын
🙏🙏🙏നമസ്കാരം
@somasundaran.m.ssoman
@somasundaran.m.ssoman 3 күн бұрын
🙏🧘‍♀️👍
@mariyanagroupthariode7681
@mariyanagroupthariode7681 6 ай бұрын
നന്ദി
@geethaks6976
@geethaks6976 7 күн бұрын
🙏🙏🙏
@chandrikas9512
@chandrikas9512 4 ай бұрын
പ്രണാമം ഗുരുജി ഒരു യോഗിയുടെ ആത്മകഥയും ശ്രീ എമ്മിന്റെ ആത്മകഥയും ഒക്കെ വായിച്ചപ്പോൾ മുതൽ ക്രിയാ യോഗ പഠിക്കണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ഈ വീഡിയോകൾ ഒക്കെ കാണുന്നത് ഒരു ഗുരുവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല
@user-sv3ce6fm4n
@user-sv3ce6fm4n 2 ай бұрын
❤️❤️🙏🙏
@manjuvijayan4476
@manjuvijayan4476 6 күн бұрын
അനന്ത കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
@indirak8897
@indirak8897 7 ай бұрын
ഹരി ഓം ❤
@menterarun7713
@menterarun7713 Жыл бұрын
ഞാൻ കണ്ണടച്ചു ധ്യാനം പരിശീലിച്ചപ്പോൾ ഉള്ളിൽ നീല പ്രകാശം ദർശിച്ചിട്ടുണ്ട്... ഈ വീഡിയോ കാണാനും മനസിലാക്കാനും സാധിച്ചത് മുൻജന്മ പുണ്യമാണ് എന്ന് എന്തെ? അവസാനം പറയാഞ്ഞത് 🙏
@mansaais4986
@mansaais4986 2 жыл бұрын
Really informative video ക്രിയാ യോഗം എവിടെ നിന്ന് പഠിക്കാൻ കഴിയും ?
@RajappanKVKV
@RajappanKVKV 2 жыл бұрын
ജയ് ഗുരു, അവതരണം നന്നായിരുന്നു. ഒരു ക്രിയബാൻ യോഗാധസൊസൈറ്റി.യോഗമന്ദിരം അന്നമനട.
@sreekalakrishnamohan8422
@sreekalakrishnamohan8422 2 жыл бұрын
yss കേന്ദ്രം അന്നമനട... ചാലക്കുടി അടുത്ത് ഉണ്ടോ ...ഡീറ്റൈൽസ് പ്ലീസ്
@dr.anithakumari8765
@dr.anithakumari8765 2 жыл бұрын
Om kriya babaji namaha🙏🙏🙏
@prasadkumarPKENGINEERING
@prasadkumarPKENGINEERING Жыл бұрын
8 podcastum കേട്ടു. കുറച്ചു idea ലഭിച്ചു. നന്ദി.
@sureshak2053
@sureshak2053 2 жыл бұрын
Practice is only way to reach self realisation , definitely follow your advice, let mahavatar babaji bless us all. Thank you .
@sulijadevivk9323
@sulijadevivk9323 2 жыл бұрын
നന്ദി ഗുരോ.🙏
@santhakumarkumar1342
@santhakumarkumar1342 2 жыл бұрын
Thank you
@ajithkovilakam
@ajithkovilakam 3 жыл бұрын
Om babaji devaya namaha 🙏🏼🙏🏼🙏🏼
@prakashk.p9065
@prakashk.p9065 Жыл бұрын
Informative beyond limits
@geethamol6702
@geethamol6702 Жыл бұрын
THANK YOU SO MUCH SIR
@sannigshjsks2762
@sannigshjsks2762 Жыл бұрын
🙏🙏🙏🙏🙏Thanks sir god bless all
@sudheeshthuprath9606
@sudheeshthuprath9606 Жыл бұрын
🙏🙏🙏🙏🙏🙏Thanks sir god bless all
@shainisajeev7431
@shainisajeev7431 Жыл бұрын
നന്ദി 🙏🙏🙏
@gaurichandran3143
@gaurichandran3143 Жыл бұрын
Wonderful 🙏❤🌹
@BelovedbakthA
@BelovedbakthA 2 жыл бұрын
thank you sir
@jananpaleri7052
@jananpaleri7052 2 жыл бұрын
നന്ദി 🥰
@kuriakosek7512
@kuriakosek7512 Жыл бұрын
നന്ദിയുണ്ട്
@harishkk5628
@harishkk5628 2 жыл бұрын
Thanks
@raghavansuseelan4949
@raghavansuseelan4949 2 жыл бұрын
Om sivaya vasi om namasivaya sivaya namaom
@sunilkumarpv1427
@sunilkumarpv1427 Жыл бұрын
Ohmm Kriyababaji namah Ohm
@shafi9995
@shafi9995 3 жыл бұрын
🙏❤️
@subinsurendran1982
@subinsurendran1982 2 жыл бұрын
പ്രണാമം 🙏 ശതകോടി പ്രണാമം 🙏🙏🙏
@sundaramsundaram258
@sundaramsundaram258 2 жыл бұрын
ഓം നമോ ഭഗ വതെ വാസുദേവായ നമഃ. ഓം ക്രിയ ബാബാ ജി നമ 🤘🙏🤘🙏🤘🙏🤘🙏
@someshpc5594
@someshpc5594 2 жыл бұрын
Pranamam guro
@pradeeppty6280
@pradeeppty6280 2 жыл бұрын
Ommm 🙏🙏🙏
@mookambikasaraswathi58
@mookambikasaraswathi58 2 жыл бұрын
🙏
@aryasobhana3110
@aryasobhana3110 2 жыл бұрын
🙏🏻🙏🏻
@ratheeshelectrical7616
@ratheeshelectrical7616 7 ай бұрын
🙏🕉️🙏🛐
@georgesamuel1549
@georgesamuel1549 2 жыл бұрын
👍👍🙏
@akhinraj
@akhinraj 3 ай бұрын
"ഓം" എനിക്ക് ക്രിയ യോഗ പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്, എവിടെ പഠിക്കണമെന്നോ ആരെ സമീബിക്കണ്ണാമെന്നോ എനിക്ക് അറിയില്ല, വിശസ്തമായ സ്ഥലത്ത് ശരിയായ രീതിയിൽ പടിക്കണ്ണമെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്നെ ഒന്ന് സഹായിക്കാമോ 🙏" ഓം"
@sushav4073
@sushav4073 Жыл бұрын
🙏😇👌
@abaneethbabu4525
@abaneethbabu4525 3 жыл бұрын
More
@saiparvathi87
@saiparvathi87 Жыл бұрын
🙏🏻
@jeromjayaraj760
@jeromjayaraj760 Жыл бұрын
💖💖
@sulabhasunilkumar303
@sulabhasunilkumar303 8 ай бұрын
🙏🙏🙏🙏💚
@kannantevrindhavanamtwinkl8022
@kannantevrindhavanamtwinkl8022 2 жыл бұрын
🙏🌹
@sathyanathg.p2934
@sathyanathg.p2934 3 жыл бұрын
🙏...
@joshimadathiljoshimadathil2336
@joshimadathiljoshimadathil2336 Жыл бұрын
🙏🙏🙏🙏🙏
@manudravidan6721
@manudravidan6721 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@ZianSidharth
@ZianSidharth 2 жыл бұрын
🕉️
@joshimadathiljoshimadathil2336
@joshimadathiljoshimadathil2336 Жыл бұрын
🙏🙏🔱🙏
@ramaswamypillai5850
@ramaswamypillai5850 2 жыл бұрын
THIS TYPE OF SINCERE SERVICE TO THE DESIRING DEVOTEES/FOLLOWERS CERTAINLY HAS CREATED REMARKABLE ENTHUSIASM, FOR WHICH YOU DESERVE HIGH APPRECIATION. KINDLY START SIMILAR SMALL VIDEO CLIPS ABOUT "THE POWER OF MIND", WHICH WILL POSITIVELYLY HAVE A WARM RECEPTION FROM YOUR FOLLOWERS. OM BABAJI OM.
@joshimadathiljoshimadathil2336
@joshimadathiljoshimadathil2336 Жыл бұрын
🙏🕉️🔱🙏
@fahadta96
@fahadta96 Жыл бұрын
🌀💖💖
@abaneethbabu4525
@abaneethbabu4525 3 жыл бұрын
🥰😍😍😍🥰
@vinod.t6140
@vinod.t6140 9 ай бұрын
എനിക്ക് പഠിക്കണം , പക്ഷെ ഗുരു വേണം 🤔🤔🤔🙏💓
@kalakeyan4977
@kalakeyan4977 3 жыл бұрын
പ്രണാമം മം ഗുരു
@gsanjinkumar8435
@gsanjinkumar8435 2 жыл бұрын
ഓം
@rajakrishnanpayyannur5886
@rajakrishnanpayyannur5886 11 ай бұрын
പ്രണാമം ഗുരുനാഥന് ........
@sindhug.vargheseselectandp7780
@sindhug.vargheseselectandp7780 2 жыл бұрын
Pranamam Guruji...... 🌌 this one or this one🏫.......which is better?
@rajeev_shanthi
@rajeev_shanthi Жыл бұрын
നമസ്കാരം
@gangadharnard4203
@gangadharnard4203 3 жыл бұрын
🙏🌷🌷🌷🏓🌹
@mirashkt9538
@mirashkt9538 2 жыл бұрын
Guru, How can I attain GURU
@subhadram3847
@subhadram3847 Жыл бұрын
who will teach kriyayoga. I want to learn
@sreedharan6842
@sreedharan6842 2 жыл бұрын
അങേക്ക് കോടി നമസ്കാരം
@vasudevanp5783
@vasudevanp5783 2 жыл бұрын
40 വർഷമായി കാലത്ത് 4മണിക്ക് ഉണർന്ന് കുളികഴിഞ്ഞ് യോഗചെയ്യുന്നു പുസ്തകം നോക്കി പഠിച്ചതാണ് ക്രിയായോഗം ശരിയായ രീതിയിൽ വീട്ടിൽ ഇരുന്ന് എങ്ങനെ പഠിക്കാം വയസ്സ് 76
@aiswaryanidhi510
@aiswaryanidhi510 Жыл бұрын
40yrs , ayito Ennit ethil parayuna feeling thangalk anubhavapetoo
@dinnymonviswan9602
@dinnymonviswan9602 2 жыл бұрын
പ്രണാമം ഗുരു, ക്രിയ യോഗ ഒരു പ്രവാസി ആയ എനിക്ക് എങ്ങനെ പരിശീലനം സാധിക്കും, online class ഉണ്ടോ
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 2 жыл бұрын
ഓം എന്ന മന്ത്രം പറയുപ്പോൾ ചെവിയിൽ എന്താണ് എന്നു മനസിലാകുന്നില്ല പക്ഷേ വേദം ആണ് എന്നു അറിയാൻ പറ്റുന്നു പക്ഷേ തിരിച്ചറിയുവാൻ സാധിക്കുന്നില്ല എന്താണ് എന്നു പറഞുതരുമോ സാർ
@user-ih3ux6ie5h
@user-ih3ux6ie5h 3 жыл бұрын
എനിക്ക് ക്രിയായോഗ പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് താങ്കൾ വഴികാണിച്ചു തരുമോ 🙏🏼🙏🏼🙏🏼
@SriMahavatarBabajiMission
@SriMahavatarBabajiMission 3 жыл бұрын
9495408752
@sobhavijayan5227
@sobhavijayan5227 Жыл бұрын
കോടികോടി പ്രണാമം🙏🙏
@sathinair2743
@sathinair2743 2 жыл бұрын
സാധന ചെയ്യുന്നത് എങ്ങനെ എന്ന് അറിയാൻ മാർഗ്ഗം ഉണ്ടോ ഗുരുജി 🙏
@beenabhadran1780
@beenabhadran1780 2 жыл бұрын
Where getting guru
@vineeth6526
@vineeth6526 2 жыл бұрын
If your on right path, seek, guru will appear .
@jaimontomy1899
@jaimontomy1899 2 жыл бұрын
എന്താണ് കൂടസ്ഥാനം
@Agniveer108
@Agniveer108 Жыл бұрын
ഇത് YSS അംഗീകരിച്ചത് ആണോ? ഒരുപാട് ക്രിയ യോഗ കാർ ഉണ്ട്, ആരാണ് ഒറിജിനൽ എന്ന് അറിയില്ല?
@rethimanoharan4434
@rethimanoharan4434 2 жыл бұрын
ക്രിയ യോഗ പരിശീലനം 2 വർഷ മായി തുടരുന്നു
@lekhar5298
@lekhar5298 Жыл бұрын
Avideninnan aran guru
@shajikt1919
@shajikt1919 2 жыл бұрын
🕉️ജയ് ഗുരുദേവ്🕉️ ക്രിയ ദീക്ഷ എടുത്ത ഒരു തുടക്കകാരനാണ് ഞാൻ അങ്ങയുടെ വിലപ്പെട്ട ഉപദേശത്തിനായി കാത്തിരിയ്ക്കട്ടെ അങ്ങയുടെ Phone തരുമോ🌹
@renjithvr7840
@renjithvr7840 Жыл бұрын
Evude ninne eduthu kriya diksha?
@SureshBabu-zg5cs
@SureshBabu-zg5cs 2 жыл бұрын
May i know your mobile no please like to discuss more about the ultimate truth with the peission from our guruji body mind and all perfectly clean pranam
@vipindas7261
@vipindas7261 3 жыл бұрын
സുഹൃത്തേ.. നിർഭയനാകാൻ എന്താണ് വഴി...
@SriMahavatarBabajiMission
@SriMahavatarBabajiMission 3 жыл бұрын
മനസ്സ് ചലിക്കുവോളം ഭയവും ഉണ്ടാകും. മനം നിശ്ചലമായാൽ ഭയം പോകും.
@vipindas7261
@vipindas7261 3 жыл бұрын
@@SriMahavatarBabajiMission ❤️
@venuvadakkedath7593
@venuvadakkedath7593 3 жыл бұрын
@@SriMahavatarBabajiMission please give me one responsible phone number
@manjukm8928
@manjukm8928 2 жыл бұрын
ഓം നമഃ ശിവായ ജപിച്ചാൽ മതി.
@raghupathys9829
@raghupathys9829 Жыл бұрын
Please .fonnabar
@user-ih3ux6ie5h
@user-ih3ux6ie5h 3 жыл бұрын
ഈ സീരിസിന്റെ 6 മുതലുള്ള ഭാഗം മാത്രമേ എനിക്ക് കിട്ടിയിട്ടുള്ളു, ദയവായി എനിക്ക് 1മുതൽ 5വരെയുള്ള ഭാഗം അയച്ചുതരുമോ
@SriMahavatarBabajiMission
@SriMahavatarBabajiMission 3 жыл бұрын
Kriya Yoga Malayalam: kzbin.info/aero/PLlrNbhYhwFc-wfpCjuHFTkh3oefDU0pfJ
@geethasasikumar1587
@geethasasikumar1587 Жыл бұрын
Thank you
@jayavijayan1264
@jayavijayan1264 2 жыл бұрын
നന്ദി
@smithaarun9561
@smithaarun9561 2 жыл бұрын
🙏🙏🙏
@geethageetha2910
@geethageetha2910 Жыл бұрын
🙏
@jomontj470
@jomontj470 2 жыл бұрын
നന്ദി
@praveenps7924
@praveenps7924 2 жыл бұрын
നന്ദി
@jayanasubhash2134
@jayanasubhash2134 9 ай бұрын
🙏🙏🙏
@starplus1972
@starplus1972 2 жыл бұрын
🙏🙏🙏
@presannakumary8359
@presannakumary8359 2 жыл бұрын
🙏🙏🙏
E03 Kriya Yoga Podcast Malayalam| Spiritual State of Babaji & His Immortal Promise
17:49
Sri Mahavatar Babaji Mission
Рет қаралды 40 М.
Kundalini & Meditation | കുണ്ഡലിനിയും ധ്യാനവും
57:20
Expansion of Consciousness through Kriyayoga | Sri Swami Brahmananda Giri
41:16
Sri Mahavatar Babaji Mission
Рет қаралды 6 М.
SAHITHA & KEVALA PRANAYAMA (1)| Sri Swami Brahmananda Giri (Malayalam) Satsanga#3 (Part1/2)
24:13
Is Mahavatar Babaji AGHORI? | Samadhi & Aliens | Aghori Guru Explains.
28:08
Understanding Death
Рет қаралды 210 М.
MEDITATION EXPERIENCE BY SULOCHANA AMMA || VMC MALAYALAM ||
23:36
V M C Malayalam
Рет қаралды 45 М.