E11 KUNDALINISAKTHI | Swami Brahmananda Giri Satsanga#13 (Malayalam)

  Рет қаралды 4,941

Sri Mahavatar Babaji Mission

Sri Mahavatar Babaji Mission

Жыл бұрын

#kundalinishakthi #kundaliniawakening #kriyayoga #swamibrahmanandagiri #smbmission #swamibrahmanandagiritamil
Kriya Yoga Meditation
SMB Mission, under the guidance of Sri Swami Brahmananda Giri, teaches Kriya Yoga of Mahavatar Babaji. Those who are interested to learn and practicing Kriya Yoga may contact us.
How To Get Initiated Into Kriyayoga Under SMB Mission
Only after completing two courses on Basic Pranayama and Mudras in Hathayoga may one become eligible to take initiation in Kriyayoga. These two courses are conducted directly as well as online (video conferencing). The courses are available in Tamil and Malayalam.
After completing these two courses in yoga and meditation, one can apply for Kriyayoga Initiation.
CONTACT INFO:
(Call us between 10AM-5PM or connect via Whatsapp)
Mob: +91 9495408752
contact@smbmission.org
Website: smbmission.org
Follow us on Facebook
/ smbmission
#mahavatarbabaji #lahirimahasaya #lahiri #swamisriyukteswar #paramahansayogananda
#mahavatarbabajikriyayogatamil #mahavatarbabajikriyayogamalayalam #kriyayogamalayalam
#vasiyoga #shivayoga #shivarajayoga
#ommeditation #hongsau #meditation #pranayamaEngl

Пікірлер: 19
@jayaprakash289
@jayaprakash289 2 ай бұрын
🙏🌹🌹🙏
@Manjithkumarbm
@Manjithkumarbm 6 ай бұрын
നമസ്കാരം ❤🌹🙏🙏🙏ഞാനാ സ്വാമി മൻജിത് എപ്പടി ഇർക്ക്‌ സ്വവ് ക്യയ്മാ
@viswanathanananandan4886
@viswanathanananandan4886 Жыл бұрын
ഓം ക്രിയാബാബാജി നമഃ ഓം 🙏
@sreekanthd5450
@sreekanthd5450 Жыл бұрын
Thanks ഗുരു real ഗുരു
@user-sd2ef7zp3b
@user-sd2ef7zp3b Жыл бұрын
🙏🙏🙏
@kjmpramod8905
@kjmpramod8905 Жыл бұрын
🙏
@sundaramsundaram258
@sundaramsundaram258 Жыл бұрын
ഗുരുവേ ശരണം.🙏
@jayeshmr690
@jayeshmr690 Жыл бұрын
pranamam
@manojmanoj-gh1of
@manojmanoj-gh1of Жыл бұрын
🙏🙏GᑌᖇᑌᒍI
@aby200525
@aby200525 Жыл бұрын
❣️🙏🏻🙏🏻🙏🏻❣️
@jayalakshmim3578
@jayalakshmim3578 Жыл бұрын
Guruji. .kurachu koodi sabdhsm kootumo
@jyothikrishnan2171
@jyothikrishnan2171 Жыл бұрын
🙏സ്വാമിജിയുടെ നമ്പർ തരുമോ.... പ്ലീസ്
@chandrasekharannair9784
@chandrasekharannair9784 Жыл бұрын
യേശുദേവൻ പഠിപ്പിച്ചതാണ് സ്വാമി പഠിപ്പിക്കുന്നതെങ്കിൽ തുറന്നു പായുക സിദ്ധന്മാർക്ക് പേര ദോഷം വരുത്താൻ ശ്രമിക്കുന്നോ ?. തുടർച്ചയായി ഈ ഉദാഹരണം പറയുന്നതു കൊങ്ങാണ് സംശയം ക്രിസ്താനിയായാൽ ഈ സ്ഥിതി പ്രാപിക്കാമോ? കൃത്യമായ പാത നിർദ്ദേശിക്കുക രാഷ്ട്രീയക്കാരെ പോലെ സംസാരിക്ക > തിരിക്കുക
@manojkumarkannur8421
@manojkumarkannur8421 Жыл бұрын
യേശു പറഞ്ഞാലും, ശങ്കരൻ പറഞ്ഞാലും spirituality എല്ലാ മനുഷ്യന്റെയും ഉള്ളിൽ ഒരുപോലെ യാണ്.
@-._._._.-
@-._._._.- Жыл бұрын
സ്വാമിജി.....താങ്കൾ കുണ്ഡലിനി ഉണർന്നവർക്ക് പല വിധ ശബ്ദം കേൾക്കാൻ കഴിയും എന്ന് പഴയ വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്...എനിക്ക് ആദ്യം മൂളൽ മാത്രം ആയിരുന്നു കേട്ടിരുന്നത്...പക്ഷെ ഞാൻ ആദ്യം കരുതിയത് ആ മൂളൽ ചെവിയുടെ tinnitus ഇന്റെ ഇടക്കിടക്ക് ഉണ്ടാവുന്ന ശബ്ദം ആണ് എന്നായിരുന്നു....പക്ഷെ പിന്നീട് ഞാൻ മനസ്സിലാക്കി ഇത് tinnitus അല്ല എന്ന്..കാരണം tinnitus ഇന്റെ ശബ്ദം കൂടിയാൽ 15 മിനുറ്റ് നേരം മാത്രമേ നിൽക്കൂ...ഇതാണെങ്കിൽ ധ്യാനിക്കുന്ന സമയത്ത് കേൾക്കാൻ സാധിക്കുന്ന ഒന്നായിരുന്നു..വർഷങ്ങൾക്ക് ശേഷം ധ്യാനിക്കാതെയും അല്ലാത്ത സമയത്തും ആ ശബ്ദം കേൾക്കാൻ തുടങ്ങി...പിന്നീട് എവിടെയോ അനാഹത നാദത്തെപ്പറ്റി വായിച്ചപ്പോൾ ആണ് 10 തരം ശബ്ദങ്ങൾ ധ്യാനിക്കുന്നവർക്ക് കേൾക്കാൻ സാധിക്കും.എന്നറിഞ്ഞത്.....എനിക്ക് മുകളിൽ പറഞ്ഞ 9 ശബ്ദങ്ങൾ കേൾക്കാൻ സാധിച്ചു...ഇപ്പോൾ ഉം ആ ശബ്ദം ഞാൻ കെട്ടുകൊണ്ടാണ് എഴുതുന്നത്...കാരണം എപ്പോഴും അത് കേൾക്കാൻ കഴിയുന്നു....പിന്നെ ഞാൻ 10 ശബ്ദങ്ങളിൽ 9 എണ്ണം കേട്ടു എന്നു പറഞ്ഞു(ഒന്നിച്ചാണ്)..പക്ഷേ അതിൽ ഞാൻ വ്യത്യസ്തമായ ഒരു ശബ്ദം ഇടക്കിടക്ക് കേൾക്കുന്നു...അത് ഒരു പുസ്തകത്തിലും പറഞ്ഞിട്ടുമില്ല....ഇടിമുഴക്കത്തിന് പകരം ഞാൻ കേൾക്കുന്നത് സോഡാ നിറച്ച/പെപ്സി/കൊക്കക്കോള പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ആണ്...അത് ഇടിമുഴക്കം ആയി എനിക്ക് തോന്നുന്നില്ല...
@sundaramsundaram258
@sundaramsundaram258 Жыл бұрын
Mirandaaaaaaaaa 7 up എന്നിവ പൊട്ടിക്കുന്ന ശബ്ദം കേട്ടതായി തോന്നിയില്ലേ.
@-._._._.-
@-._._._.- Жыл бұрын
സത്യമാണ് സഹോദരാ.
@manojkumarkannur8421
@manojkumarkannur8421 Жыл бұрын
@@-._._._.- എന്ത് സത്യം? സോഡാക്കുപ്പി പൊട്ടിയെങ്കിൽ സഹസ്രാര പദ്മശ്രീ. കേട്ടാൽ മാത്രം പോരാ മനസ്സ് സമാധിയുടെ അനിർവചനീയ മായ ആനന്ദ ത്തിൽ ലയിക്കുന്നതായി അനുഭവം ഉണ്ടോ? ഇല്ലെങ്കിൽ എല്ലാം വ്യർത്ഥം.
@syamreikihealing
@syamreikihealing Жыл бұрын
🙏
E12 KUNDALINISAKTHI | Swami Brahmananda Giri Satsanga#14 (Malayalam)
35:30
Sri Mahavatar Babaji Mission
Рет қаралды 4,6 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 21 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,5 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Yamas and Niyamas: The '1st and 2nd Angas' by Sri M
40:02
The Satsang Foundation
Рет қаралды 143 М.
How to search for a true Guru? || Tamil || Chennai || Jul 2024
59:37
Voice of Rishis Swami RamanacharanaTirtha (Nochur)
Рет қаралды 26 М.
How to Identify Your Ishta Devata | Supreme Devotion | Swami Brahmananda Giri
57:41
Sri Mahavatar Babaji Mission
Рет қаралды 11 М.
Guru & The Spiritual Path | Ask Gurudev Anything
21:18
Gurudev Sri Sri Ravi Shankar
Рет қаралды 522 М.
E14 KUNDALINISAKTHI | Swami Brahmananda Giri Satsanga#15 (Malayalam)
28:52
Sri Mahavatar Babaji Mission
Рет қаралды 8 М.
Is The World An Illusion?! | Ask Gurudev Anything | Los Angeles, California
21:36
Gurudev Sri Sri Ravi Shankar
Рет қаралды 187 М.
E09 KUNDALINISAKTHI | Swami Brahmananda Giri Satsanga#13 (Malayalam)
31:35
Sri Mahavatar Babaji Mission
Рет қаралды 11 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН