No video

EA Jabbar. കുർആൻ ക്ലാസ് 110. സുമർ (1-4) തൌഹീദിൽ പോലും തർക്കം തീരാത്ത "ലളിത"വേദം!

  Рет қаралды 11,018

EA Jabbar

EA Jabbar

Жыл бұрын

EA Jabbar. തൌഹീദ് , ഇബാദത്ത്,ദീൻ
തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ പോലും കുർആനിൽ ഇന്നും തർക്കം തീർന്നിട്ടില്ല ! അള്ളാഹുവിന്റെ ലളിതവും വ്യക്തവും സംപൂർണവുമായ ഗ്രന്ഥത്തിന്റെ അവസ്ഥ !

Пікірлер: 121
@whories72jannah46
@whories72jannah46 Жыл бұрын
ഈ ക്ലാസുകൾ മുടങ്ങാതെ കണ്ട ഞമ്മക്ക് പൊറോട്ട തലക്കെട്ടുകാരായ ഉസ്താദുമാരേക്കാളും ഖുറാന്റെ അർത്ഥമറിയാം.
@mukesh7918
@mukesh7918 Жыл бұрын
ഉസ്താദ്നും അർത്ഥംഅറിയാം . വയറ്റിപെഴപ്പും മദ്രസപീഡനവും നടന്നുപ്പോകണ്ടേ.
@jijeshc
@jijeshc Жыл бұрын
ഖുർആൻ പഠിച്ചവർ സ്വർഗത്തിൽ പോകുമെങ്കിൽ ഈ ക്ലാസൊക്കെ കഴിഞ്ഞാൽ ഞാനും പോകും 😂😂😂😂😂😂
@samjose222
@samjose222 Жыл бұрын
kzbin.infoPzvwiN6E-Wo?feature=share
@ab1206
@ab1206 Жыл бұрын
മാഷ് വളരെയധികം മനസ്സിലാകുന്ന വിധം വിശദീകരിച്ചു തരുന്നുണ്ട് നന്ദി. ഇവൻ മാരുടെ ഒരുനേതാവിനുപോലും അതിൻെറ ആയിരത്തി ലൊന്നുപോലും ഇസ്ലാമിനെ പറ്റി വിവരമില്ല. വെള്ളത്തിൽ വരച്ച വരപേലെയായി ഇസ്ലാം വിശ്വാസം😅😅🙏🙏🙏🙏🙏 ഞാനും ഇസ്ലാമിൽ ജനിച്ചവനാണ്.
@chackopm5355
@chackopm5355 Жыл бұрын
മത ഗ്രന്ഥങ്ങളിലെല്ലാം രേഖപ്പെടുത്തി വച്ചിരിക്കുന്ന പമ്പരവിഡ്ഢിത്വ ങ്ങൾ എല്ലാം വായിച്ച് തിരിച്ചറിഞ്ഞ് വിമർശിക്കാൻ കഴിവുള്ള മനുഷ്യരുടെ ഒരു തലമുറ ഉണ്ടാകുമെന്ന് സർവ്വജ്ഞരായ ദൈവങ്ങളൊന്നും ഒരിക്കലും പ്രതീച്ചുകാണുകയില്ല' എന്തു ചെയ്യാം!എല്ലാ പടച്ചോന്മാരും ഗത കേ ടിലായിരിക്കുന്ന അതിദയനീയമായ കാഴ്ചയാണ് നാമിന്നു കാണുന്നത്
@Rightforrightright
@Rightforrightright Жыл бұрын
മനുഷ്യർ എല്ലാം പാപികൾ ആണ് , മോശക് മുൻപ് മില്യൺ വർഷം ഇല്ലാതിരുന്ന 10 കല്പന അടക്കം ഉള്ള laws യേശു വന്നു ഉപാധികളോടെ നീക്കിയപ്പോൾ അത് തിരിച്ചു കൊണ്ടുവന്നു മുഹമ്മദ് അത് കൊണ്ട് ഇനി ആരും സ്വർഗ്ഗത്തിൽ പോകില്ല . ഭൂമി ഉരുണ്ടത് ആണെന് അറിയുന്ന ദൈവം ഇസ്രായേലിന് പുറത്തേക്ക് തൻ്റെ മതം വളർതാൻ പറഞ്ഞു കഴിഞ്ഞു ശബ്ബത്ത് നീക്കി , പറഞ്ഞു ന്യായപ്രമാണം ക്രിസ്തുവിൻ്റെ ക്രൂശീകരണതോട് നീങ്ങി പൊയി പക്ഷേ ഭൂമി ഉരുണ്ടത് ആണെന്ന് അറിയാത്ത അള്ള മക്കയിലേക്ക് നോക്കി പ്രാർത്ഥിക്കാൻ കൽപ്പന ഇട്ടു. മദ്യം കഴിച്ചാൽ നരകത്തിൽ പോകും മുഹമ്മദ് അരുളി ചെയ്തു്, ഇംഗ്ലീഷ് മരുന്നുകളിൽ എല്ലാം മദ്യം ഡ്രഗ്സ് അടങ്ങിയിത് ആണ് paracetamol കഴിച്ച എല്ലവനും നരകത്തിൽ തന്നെ. അനസ്തേഷ്യ നൽകി ഓപ്പറേഷൻ ചെയ്തവനും നരകത്തിൽ. പക്ഷേ ദുർ നടപ്പ് വരാത്ത രീതിയിൽ മദ്യം ആകാം അത് ആരോഗ്യത്തിനു നല്ലത് എന്ന് പഠിപ്പിച്ച പോലൗസ് ഇംഗ്ലീഷ് മെഡിസിൻ എന്ന ദൈവത്തിൻ്റെ miracle സൃഷ്ടി മുൻകൂട്ടി കണ്ട യെദാർത്ത സയൻ്റിഫിക് പ്രവാചകൻ. മനുഷ്യന് സ്വന്തമായി ഒന്നും കണ്ടുപിടിക്കാൻ സാദിക്കത്തില്ല എന്നതിൻ്റെ തെളിവ് ആണ് ട്രില്യൺ വർഷങ്ങൾ മനുഷ്യൻ ഒന്നും കണ്ടുപിരിക്കത്തെ കഴിഞ്ഞ 100 വർഷം മാത്രം കൊണ്ട് കണ്ടുപിടുത്തങ്ങൾ നടത്തിയത്. മാത്രമല്ല ദൈവം സൃഷ്ടിച്ചതിൽ നിന്നും ആണ് മനുഷ്യൻ discovery നടത്തിയത്, കണ്ടുപിടിച്ചത് എല്ലാം ദൈവം കൊണ്ടുവന്ന ഫിസിക്സിൽ ദൈവത്തിൻ്റെ തന്നെ കണ്ടു പിടുതമായ ലോഹങ്ങളും chemicals ഒക്കെ ഉപയോഗിച്ച് ആണ്. ഇവർ കണ്ടുപിടിക്കണം എങ്കിൽ ഭൂമിയിൽ നിന്നും അസംസ്കൃത വസ്തുകൾ ഏടുക്കാതെ അവർ തന്നെ സൃഷ്ടിച്ച അസമസ്കൃത വസ്തുക്കളിൽ നിന്നും ആണല്ലൊ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുന്നത്.
@camphortramp2123
@camphortramp2123 Жыл бұрын
Waiting for the 'infamous uruttal' verse number 5. 🤣🤣🤣
@falahpalakkad8635
@falahpalakkad8635 Жыл бұрын
നമസ്കാരം മാഷേ 👍
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
നമസ്ക്കാരം.ലൈക്കടിച്ചു , ഡൗലോഡ് ചെയ്തു വച്ചു. കുറച്ചു കഴിഞ്ഞു കേട്ടുതുടങ്ങണം
@manilalcs4914
@manilalcs4914 Жыл бұрын
നന്ദി.. ശുദ്ധവും വ്യക്തവുമായ ഭാഷ ണം.' അതി മനോഹരം.. ഇനിയും പ്രതീക്ഷിക്കുന്നു ..
@muhammedvm9891
@muhammedvm9891 Жыл бұрын
ഹായ്. 👏👏👏
@badshapalamadathil3339
@badshapalamadathil3339 11 ай бұрын
അടിസ്ഥാന പ്രമാണങ്ങൾ എല്ലാവർക്കും ഒന്നാണെങ്കിലും, വ്യത്യസ്ത വീക്ഷണങ്ങൾ കാരണമാണ് വ്യത്യസ്ത സംഘടനകൾ (സമസ്ത, മുജാഹിദ്, ജമാഅത്ത്) രൂപം കൊണ്ടത്.
@pushkaranprasanth4687
@pushkaranprasanth4687 Жыл бұрын
Evening sir
@abdulrahiman541
@abdulrahiman541 Жыл бұрын
Welcome mashe... ❤❤❤❤❤
@jibujohn786d
@jibujohn786d Жыл бұрын
ഹാജർ
@user-vr4pc8qv1v
@user-vr4pc8qv1v 11 ай бұрын
നിങ്ങളുടെ മരണം ഈ പ്രസ്ഥാനത്തിന് വലിയ നഷ്ടം വരുത്തും .. നിങ്ങളുടെ മരണത്തിൽ ജനങ്ങൾക് ഒരു സന്ദേശം നല്കാതിരിക്കില്ല
@user-fy1fy1lg8j
@user-fy1fy1lg8j Жыл бұрын
ഹായ് ജബ്ബാർ മാഷ്
@jojijohn7269
@jojijohn7269 Жыл бұрын
ഖുറാന്റെ പരസൃ൦ കൊടുത്ത് മാഷുടെ പ്രസംഗത്തിന് മൈലേജ് കൊടുക്കുന്ന പരസ്യക്കാരനിരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ..
@mohmmadshareef474
@mohmmadshareef474 Жыл бұрын
🙏❤
@prasoonkumar8895
@prasoonkumar8895 Жыл бұрын
Bottom line is an illiterate 6th century tribe man's 23 years of bullshits (pulayaat) roughly compiled in a book (pottakam) by a group of wise people.
@saidalavimuthumuttam2316
@saidalavimuthumuttam2316 11 ай бұрын
@abdulmajeedmekkamannil
@abdulmajeedmekkamannil Жыл бұрын
You are quite distinctive and unlike the fraudulent pedants
@sasidharan4950
@sasidharan4950 Жыл бұрын
😊
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
മുഹമ്മദിന്റെ ദൈവമായ അല്ലാഹുവിന്റെ സ്വർഗ്ഗം എനിക്ക് വേണ്ടേ വേണ്ട
@gopalakrishnank8479
@gopalakrishnank8479 Жыл бұрын
അധികാരം എന്നും കൈയ്യാളുക മടി കൂടാതെ അതിനു അഹോരാത്രം യത്നിക്കുന്നവന്‍ തന്നെയാണ്. നാര്‍സിസിസ്റ്റുകളും സൈക്കോപ്പതിയുള്ളവരും ഇക്കാര്യത്തില്‍ മുന്നിലായിരിക്കും. മറ്റൊരാളെ നിയന്ത്രിക്കാന്‍ എംപതി ഒരു തടസ്സമാണ് . എംപതി വഴക്കമാണുണ്ടാക്കുക. സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ള ശരാശരി ഐക്യുവും ഇക്യുവുമുള്ള ആളുകളെ ആകര്‍ഷിക്കാന്‍ പെട്ടെന്നു മനസ്സിലാകുന്ന, ഗോത്ര വിധേയത്വം ഉദ്ദീപിപ്പിക്കുന്ന പ്രബോധനങ്ങള്‍ വേണം.അവിടെയാണ് ഇസ്ലാമിന്റെ വിജയം. സത്യം നിര്‍ഭാഗ്യവശാല്‍ അത്ര സുഗ്രാഹ്യമല്ല. ലോകത്തിന്റെ എന്നേക്കുമുള്ള അധികാര സൂര്യനായി മുഹമ്മദ് സ്വയം അവരോധിച്ചു. തനിക്കുമേലെ വെറും സങ്കല്പമായ അല്ലാഹ് മാത്രം. അതെന്താണെന്ന് താന്‍ തന്നെ നിര്‍ണയിക്കുകയും ചെയ്തു...
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Good evening Master
@nsrnsr3183
@nsrnsr3183 Жыл бұрын
മാഷേ മുഹറ മാസത്തേകുറച്ച് ഒരു വിഡിയോ ചെയ്യണം
@jeswinkjose1829
@jeswinkjose1829 Жыл бұрын
❤❤❤
@noushadkp6830
@noushadkp6830 Жыл бұрын
Waiting for Next chapter...!
@criticmason953
@criticmason953 Жыл бұрын
അടിക്കുറിപ്പായി ചേർക്കുന്ന അദ്ധ്യായത്തിന്റെ പേരിനൊപ്പം സൂറ നമ്പർ കൂടി ചേര്‍ത്താൽ നന്നായിരുന്നു. ഉദാ: സുമർ 39(1-4).
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
അല്ലാഹുവിൻെറ ദിവ്യസന്ദേശയ ഖുർആൻ ജിബ്രീൽ വഴി പ്രവാചകനിലെത്തിക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ അതുതന്നെയാണു ശരി. പ്രവാചകനെയാണ് അത് മനുഷ്യരിലെത്തിക്കാൻ നിയോഗിച്ചിട്ടുള്ളത്. "അല്ലാഹുവിങ്കൽ ദീൻ ഇസ്ലാം മാത്രമാകുന്നു." 3:19.
@allahpedo7559
@allahpedo7559 Жыл бұрын
പിന്നല്ലാ.. ഇല്ലാത്ത ഒരു "അല്ലാഹു"വിങ്കൽ ദീൻ ഇസ്ലാം തന്നെ. "അല്ലാഹുവിൻെറ മെസ്സേജായ ഖുർആൻ ജിബ്രീൽ വഴി പ്രവാചകനിലെത്തിക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ അതുതന്നെയാണു ശരി" - അല്ല. മനുഷ്യരിലൂടെ അയച്ച 1,23,999 മെസ്സേജുകളും പട്ടി നക്കി. അപ്പോൾ അവസാന മെസ്സേജ് വീണ്ടും മറ്റൊരു മനുഷ്യനിലൂടെ തന്നെ എത്തിക്കണം എന്നു ശഠിച്ച അള്ളാക്കിരിക്കട്ടെ ഒരു ബിഗ് സലൂട്ട്.
@abootyebrahim
@abootyebrahim Жыл бұрын
അന്തതയിൽ നിന്ന് ചിലരുടെയെങ്കിലും കണ്ണുതുറകട്ടെ
@ahmedkoya1965
@ahmedkoya1965 Жыл бұрын
Kattukallan veerappan open heart surgery cheyyunnadupole kelkkunnavarellam vishvasikalayi theerum
@user-jn7ug6nv7r
@user-jn7ug6nv7r Жыл бұрын
ഖുർആൻ എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കാൻ താങ്കളുടെ ക്ലാസ് കേട്ടാൽ മതി.
@aliakbar-cm3ll
@aliakbar-cm3ll Жыл бұрын
Mash aareyaanu pedikkunnath Farj ennathinte malayalam enthaanu parayaathathu
@ajuvadh
@ajuvadh 5 ай бұрын
നിനക്കൊക്കെ ശെരിക്കും മനസ്സിലാക്കാനും ചൊറിയാനും ആണ് മാഷ് മനഃപൂർവം ആ വാക്ക് തന്നെ ഉപയോഗിച്ചത്... മനസ്സിലായോ മോനെ 😃
@Rightforrightright
@Rightforrightright Жыл бұрын
മനുഷ്യന് സ്വന്തമായി ഒന്നും കണ്ടുപിടിക്കാൻ സാദിക്കത്തില്ല എന്നതിൻ്റെ തെളിവ് ആണ് ട്രില്യൺ വർഷങ്ങൾ മനുഷ്യൻ ഒന്നും കണ്ടുപിടിക്കതെ കഴിഞ്ഞ 100 വർഷം മാത്രം കൊണ്ട് കണ്ടുപിടുത്തങ്ങൾ നടത്തിയത്. അത് ദൈവത്തിൻ്റെ മാത്രം അത്ഭുതം ആണ്, ദൈവം സൃഷ്ടിച്ച സൃഷ്ടിയിൽ ആണ് മാറ്റം വന്നത്, മാത്രമല്ല ദൈവം സൃഷ്ടിച്ചതിൽ നിന്നും ആണ് മനുഷ്യൻ discovery നടത്തിയത്, കണ്ടുപിടിച്ചത് എല്ലാം ദൈവം കൊണ്ടുവന്ന ഫിസിക്സിൽ ദൈവത്തിൻ്റെ തന്നെ കണ്ടു പിടുതമായ ലോഹങ്ങളും chemicals ഒക്കെ ഉപയോഗിച്ച് ആണ്. മനുഷ്യർ സ്വയം കണ്ടുപിടിക്കണം എങ്കിൽ ഭൂമിയിൽ നിന്നും അസംസ്കൃത വസ്തുകൾ ഏടുക്കാതെ അവർ തന്നെ സൃഷ്ടിച്ച അസമസ്കൃത വസ്തുക്കളിൽ നിന്നും ആണല്ലൊ കണ്ടുപിടുത്തങ്ങൾ ഉണ്ടാകാണ്ടെത്.
@neo3823
@neo3823 Жыл бұрын
Troll ?
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
ദൈവത്തെ മനുഷ്യൻ ഭാവനയിൽ സൃഷ്ടിച്ചു എന്ന് എന്നാലും സമ്മതിക്കില്ല. ദൈവങ്ങളെക്കുറിച്ച് ലോകം മുഴുവൻ തമ്മിലടി ... മനുഷ്യർ കണ്ടു പിടിച്ച ശാസ്ത്രത്തിന് ലോകത്തിന്റെ ഏതു ഭാഗത്തും ഒരേ അഭിപ്രായം ... ഒരേ അനുഭവം ... ഒരേ പരീക്ഷണ ഫലം !!!
@Rightforrightright
@Rightforrightright Жыл бұрын
@@radhakrishnantp3876 ദൈവത്തെ മനുഷ്യൻ കണ്ടുപിടിച്ചു എന്ന് താങ്കൾ പറഞ്ഞത് താങ്കളുടെ ഭാവന വെച്ച് ദൈവം ഇല്ല എന്ന് താങ്കൾ സ്വയം കണ്ടുപിടിച്ചു, എന്നാല് ഞങൾ അങ്ങനെ അല്ല ഞങൾ ദൈവത്തെ അനുഭവിച്ചു ദൈവം ഞങ്ങളുടെ ഇടയിൽ സംസാരിക്കുന്നു അത്ഭുതങ്ങൾ. നടത്തുന്നു. ലോകം ക്രിത്യനികൾ കണ്ടുപിടിച്ച മരുന്നുകളും ആയി ആയുസ് നീട്ടി ജീവ്വിക്കുന്ന്ത് കണ്ടിട്ടും അന്തർ ആയി ദൈവം ഇല്ല എന്ന് പറയുന്നു.
@mukesh7918
@mukesh7918 Жыл бұрын
മനുഷ്യന് ഉപകാരപ്രദമായ ഒരു മൊട്ടുസൂചിപോലും കണ്ടുപിടിക്കാത്ത അറബികൾ .
@Rightforrightright
@Rightforrightright Жыл бұрын
@@mukesh7918 അറബികൾ സുഖം അനുഭവിച്ചു ജീവിക്കുന്നത് മറ്റു ദൈവങ്ങളെ ആശ്രയിക്കുനവരുടെ കണ്ടുപിടുത്തങ്ങൾ കൊണ്ട് ആണ്, മറ്റുള്ളവർക്ക് ദൈവം കൊടുത്ത അനുഗ്രഹത്തിൽ ഭാഗം പറ്റി അവർ സുഖിച്ചു ജീവിച്ചിട്ട് എല്ലിൻ്റെ ഇടയിൽ കേറുബോൾ ക്രിസ്ത്യാനികൾക്ക് ഇട്ടു ഇടക്ക് ഇടക്ക് ബോംബ് വേക്കും.
@sajid5210
@sajid5210 Жыл бұрын
❤❤❤🎉
@user-xm4wx8xg5m
@user-xm4wx8xg5m 4 ай бұрын
രക്തസാക്ഷിയാകൂ, സ്വർഗത്തിലേക്കു വരൂ. ആയിരം അപ്സരസുകൾ കാത്തിരിക്കുന്നു!! ആര് ആരോട് എപ്പോൾ പറഞ്ഞു
@abdulmajeedmekkamannil
@abdulmajeedmekkamannil Жыл бұрын
Such a research never going😂 on any nook and corner of the globe . In a way you have ro bring these all in an English version.
@thanimacreations7274
@thanimacreations7274 Жыл бұрын
2. വിചാരണ നാളിലാണു ശുപാർശയുടെ (ശഫാഅത്ത്) വിഷയം വരുന്നത്. അതു അല്ലാഹു തൃപ്തിപ്പെട്ടവർക്ക് (ഉദാ: പ്രവാചകന്മാർ, വിചാരണകൂടാതെ സ്വർഗത്തിൽ പ്രവേശിച്ചവർ) അല്ലാഹു അനുവദിച്ചവർക്ക് വേണ്ടി അല്ലാഹുവിന്റെ അനുവാദത്തോടെ ശുപാർശ ചെയ്യാം. ജീവിച്ചിരിക്കുന്നവർക്ക് മറ്റുള്ളവർക്ക് വേണ്ടി അല്ലാഹുവോട് പ്രാർഥിക്കാം. അത് ഈ പറഞ്ഞ ശഫാഅത്ത് അല്ല. പ്രാർഥനയാണ്. ദീൻ, തൗഹീദ്, ഇബാദത്ത്, ശിർഖ് എന്നിവയിലൊന്നും ലോക മുസ്ലിം പണ്ഡിതന്മാർക്ക് ആർക്കും ആശയക്കുഴപ്പമില്ല. ചില ഭൗതീകമായ താല്പര്യങ്ങളുടെ സംരക്ഷണം (ഉദാ: മഖ്ബറ വ്യവസായം), സ്വാർഥത, അന്ധമായ സംഘടാവിരോധമൊക്കെയാണു (ദീനും ദുനിയാവും രണ്ടാണെന്ന് വാദിക്കുന്നവർ) ദീനിന്റെ ഈ അടിസ്ഥാന സാങ്കേതിക പദങ്ങൾക്ക് അവരുടെ നിലപാടുകൾക്കനുകൂലമായ അർഥം അവർ കല്പിച്ചു നൽകുന്നത്. അല്ലാഹുവിന്റെ ആയാത്തുകൾ തുഛമായ വിലക്ക് വിൽക്കുന്നവർ എന്ന് പറഞ്ഞത് ഇത്തരക്കാരെ കുറിച്ചാണു. അതിൽ നിന്ന് താങ്കളും മുതലെടുക്കാൻ ശ്രമിക്കുന്നു. ഖുർആൻ വചനങ്ങൾ അവിടെത്തന്നെയുണ്ട്. അതിൽ സംവാദമാകാമല്ലൊ. മഖ്ബറയിലൊക്കെ ഉള്ളവരൊക്കെ ആരാണെന്നോ എന്തായിരുന്നുവെന്നോ ആർക്കും അറിയാത്തവരാണു അധികം ഔലിയാക്കളെന്ന് പറയുന്നവരും. ഇനി അറിയാവുന്നവർ ആണെങ്കിൽ തന്നെ അവരൊക്കെ ഔലിയാക്കളാണെന്നോ, അവർക്ക് ശഫാഅത്ത് ചെയ്യാൻ അല്ലാഹു അനുവദിച്ചുട്ടുണ്ടെന്നൊ ഒന്നും അല്ലാഹു ഇവരെ അറിയിച്ചിട്ടില്ലല്ലൊ. ഒരടിസ്ഥാനവുമില്ലാത്ത ബിംബങ്ങളുടെ കാര്യം പറയേണ്ടല്ലൊ.
@allahpedo7559
@allahpedo7559 Жыл бұрын
നിങ്ങളുടെ ഓരോ പോസ്റ്റിനും ഞാൻ മറുപടി തരുന്നുണ്ട്, പക്ഷേ തിരിച്ചു മറുപടി കിട്ടുന്നില്ല. അതിനാൽ ഇതിനുള്ള മറുപടി പോസ്റ്റുന്നില്ല
@panagattayilpanagattayil7834
@panagattayilpanagattayil7834 Жыл бұрын
സ്ഥിരതയില്ലാത്തത് കൊണ്ടാണ് മാഷെ കുർ ആനിൽ ഇത്തരം വാക്കുകൾ ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. അല്ലാഹു മറവിയുള്ള ഒരു ആളായത് കൊണ്ടാണ് വീണ്ടും വീണ്ടും ഞാനാണ് ഇത് അവതരിപ്പിക്കുന്നത് എന്ന പദം ആവർത്തിക്കുന്നത്. പിന്നെ ഒരു കാര്യം കൂടി പറയുന്നു. മുഹമ്മദ് എന്ന ആൾ ദൈവം എന്ന അല്ലാഹു . ജിബി രീൽ . ജിന്ന് . പിശാച്.. ഇതൊക്കെ മുഹമ്മദിന്റെ . കട്ടകളിയാണ്. ഇതെല്ലാം പറഞ്ഞു കഴിഞ്ഞാൽ മുഹമ്മദ് സ്വായം രാത്രി ഒറ്റക്ക് കിടന്ന് ചിരിക്കുന്നുണ്ടാകും. അത് നടക്കുന്നുണ്ട് എന്ന് കുർ ആൻ തന്നെ പറയുന്നുണ്ട് ശ്രദ്ധിച്ചു വായിച്ചാൽ കാണാം അത് കൊണ്ടാണ്. ഈ മതത്തിൽ പെട്ടവർ. 72 വിഭാഗമാകുമെന്ന് മുഹമ്മദ് പറഞ്ഞു പോയതും അതാണ് ഇന്ന് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്. കാരണം മുഹമ്മദിന്ന് അറിയാം താൻ പറയുന്നത് കള്ളമാണ് എന്ന് . ചുരുക്കുന്നു..നന്ദി. PK
@neokochi2787
@neokochi2787 Жыл бұрын
ചില സമയത്ത് പുള്ളി വൺമാൻ ഷോയിലെ സലീം കുമാറിനെ പോലെ പെരുമാറുന്നും ഉണ്ട് 😄. താൻ പറഞ ദൈവം ശരിക്കിനും ഉണ്ടോ എന്ന് വിചാരിച്ച് പുള്ളിക്കാരനും രാത്രി മുഴുവൻ നിസ്കരിക്കണ കഥ കാണാം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ബുദ്ധി പരിണാമം മനുഷ്യന്മാത്രമേ സംഭവിച്ചിട്ടുള്ളു തുടക്കം മൃഗവും മനുഷ്യനും ഒന്ന് തന്നെ വിത്യാസമില്ല കുട്ടത്തോടർ ഇരതേടിയിരുന്നു
@sulaimanrahmani6395
@sulaimanrahmani6395 Жыл бұрын
അതൊക്കെ തീർപാക്കാൻ വന്ന ഒരു മുയന്ത്,, മലയാളം വായിക്കാനുള്ള വിവര മുണ്ട്,,
@alexcleetus6771
@alexcleetus6771 Жыл бұрын
Jabar sir 🙏
@thanimacreations7274
@thanimacreations7274 Жыл бұрын
1. കിതാബ് എന്നാൽ രണ്ട് ചട്ടകൾക്കുള്ളിലുള്ള താളുകളിൽ എഴുതി സൂക്ഷിക്കുന്നവ മാത്രമല്ല. അല്ലാഹു അവതരിപ്പിച്ച വേദങ്ങൾ എല്ലാം കിതാബുകളാണു. അതു എഴുതി സൂക്ഷിച്ചാലും വായ്മൊഴികളായി നിലനിന്നാലും. വെളിപാടുകൾ മൊഴികളായാണു വരുന്നത്. പ്രവാചകൻ ക്രോഡീകരിക്കാനൊന്നും പറഞ്ഞിട്ടില്ല. ഖുർആനിൽ അല്ലാഹു അതിനെ സംരക്ഷിക്കുമെന്ന് പറയുന്നുണ്ട്. പ്രവാചകൻ (സ) വഫാത്താകുന്നതിനു മുൻപ് തന്നെ അദ്ദേഹം അത് ഇന്ന് നിലനിൽക്കുന്ന ക്രമത്തിൽ പാരായണം ചെയ്തിരുന്നു. മറ്റു പലരും അത് ഹൃദിസ്ഥമാക്കിയിരുന്നു. 90% ശതമാനവും ഖുർആൻ അല്ലാഹു ഇറക്കിയതാണു എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതാണു എന്നതാണു താങ്കളുടെ തള്ള്! അപ്പോ 10 ശതമാനമേ ബാക്കി അധ്യാപനങ്ങൾക്കായി നീക്കി വെച്ചിട്ടുള്ളു? അല്ലാഹു ഇറക്കിയതാണു എന്ന് പറയുന്ന അർഥമാക്കുന്ന ഏകദേശം എത്ര വചനങ്ങളുണ്ടാകും എന്നത് ഒന്നു വെളിപ്പെടുത്താമോ? സത്യത്തിൽ നബിയുടെ മനസ്സ് വായിച്ച ബുദ്ധിമാൻ ആണു താങ്കൾ. അങ്ങനെ വായിച്ചതുകൊണ്ടാണല്ലൊ താങ്കൾക്ക് തോന്നുതൊക്കെ നബിയുടെ വായിൽ തിരുകാൻ കഴിയുന്നത്! അല്ലാഹുവിൽ പങ്കു ചേർത്തിരുന്ന ചോട്ടാ ദൈവങ്ങൾക്ക് അസ്തിത്വമുണ്ടെന്ന് നബി വിശ്വസിച്ചിരുന്ന് എന്ന താങ്കളുടെ വാദത്തിന്റെ അടിസ്ഥാനമെന്താണു? തെളിവ്? അതോ‌ ഇവിടെയും നബിയുടെ മനസ്സ് വായിച്ചതാണോ?
@allahpedo7559
@allahpedo7559 Жыл бұрын
"അല്ലാഹു അവതരിപ്പിച്ച വേദങ്ങൾ എല്ലാം കിതാബുകളാണു" - അതെന്നേ, ഇഞ്ജീൽ എന്ന ഗ്രീക്ക് കിതാബും അതിലുണ്ട്, പക്ഷേ ഗ്രീക്കുകാർക്കു വേണ്ടി അവതരിച്ചതല്ല എന്നതാണു തമാശ. മനുഷ്യരിലൂടെ അയച്ച 1,23,999 വേദങ്ങളും പട്ടി നക്കി. അപ്പോൾ അവസാന വേദം വീണ്ടും മറ്റൊരു മനുഷ്യനിലൂടെ തന്നെ എത്തിക്കണം എന്നു ശഠിച്ച അള്ളാക്കിരിക്കട്ടെ വീണ്ടും ഒരു ബിഗ് സലൂട്ട്. ആരേയും ആശ്രയിക്കാത്ത അള്ളാൻ ജിബ്‌രീൽ എന്ന മാലാഖയെ ആശ്രയിച്ചുകൊണ്ടിറക്കിയ പൊത്തകം "ഖുർആനിൽ അല്ലാഹു അതിനെ സംരക്ഷിക്കുമെന്ന് പറയുന്നുണ്ട്. പ്രവാചകൻ (സ) വഫാത്താകുന്നതിനു മുൻപ് തന്നെ അദ്ദേഹം അത് ഇന്ന് നിലനിൽക്കുന്ന ക്രമത്തിൽ പാരായണം ചെയ്തിരുന്നു. മറ്റു പലരും അത് ഹൃദിസ്ഥമാക്കിയിരുന്നു." - അത് താങ്കൾ തെളിയിച്ചാട്ടെ. ഉസ്മാൻ ക്രോഡീകരിച്ചത് എങ്ങനെയെന്നൊക്കെ വിശ്വാസികളേക്കാൾ നന്നായി മറ്റുള്ളവർക്കറിയാം "അല്ലാഹുവിൽ പങ്കു ചേർത്തിരുന്ന ചോട്ടാ ദൈവങ്ങൾക്ക് അസ്തിത്വമുണ്ടെന്ന് നബി വിശ്വസിച്ചിരുന്ന് എന്ന താങ്കളുടെ വാദത്തിന്റെ അടിസ്ഥാനമെന്താണു? തെളിവ്? അതോ‌ ഇവിടെയും നബിയുടെ മനസ്സ് വായിച്ചതാണോ?" - അല്ല ഖുറാനിലുള്ളതാണ്. ബിസ്വാസി പോയി 21 അന്‍ബിയാഅ് ന്റെ 98 വായിക്കുക. അവിടെ പറയുന്നു - "തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌." - ഇല്ലാത്ത "ആരാധിക്കുന്നവ"യെ ഇന്ധനമാക്കാൻ വെമ്പി നിൽക്കുന്നവനാ താങ്കളുടെ പടച്ചോൻ?
@Medival2023
@Medival2023 Жыл бұрын
മാഷെ, അൻപതിനായിരം വര്ഷം മുമ്പേ എഴുതിയത് അല്ലെ , അന്ന് ഇന്നത്തെപ്പോലെ ഭാഷ വികസിച്ചിട്ടില്ലായിരുന്നു. ഇത് പോലെ എടുത്തിട്ട് അലക്കും എന്ന് അള്ളാഹ് വിചാരിച്ചില്ല .
@Muneer-tb8oi
@Muneer-tb8oi Жыл бұрын
ദൈവത്തെ പരിഹസിക്കാനായി ഓരോ മതങ്ങൾ ഇറങ്ങി കൊള്ളും
@sulaimanrahmani6395
@sulaimanrahmani6395 Жыл бұрын
ചില സത്യങ്ങൾ ജബ്ബാർ പറയാതെ പറഞ്ഞു പോകുന്നുണ്ട്,,😆😆😆
@babasouq1875
@babasouq1875 Жыл бұрын
Ente ponno… ingane poyaaal 3-4 kollam kond keralathil 50% muslim youth manass kond enkilum islamne ignore cheyyum
@abdullaak1975
@abdullaak1975 Жыл бұрын
Mashay🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulnasserc4108
@abdulnasserc4108 Ай бұрын
നിങ്ങൾ ഒരു വിശ്വാസിയാണെങ്കിൽ ഖുർആനെ ഇങ്ങനെ ഗവേഷണം നടത്തുകയില്ല.
@thepalebluedot4171
@thepalebluedot4171 Жыл бұрын
ഒരു മതഭ്രാന്തന്മാരെയും പഠിപ്പിക്കുന്നതിൽ അർത്ഥമില്ല.. അത് വ്യർത്ഥമാണ്, 🧠 എല്ലാം മനുഷ്യന്റെ തലയ്ക്കുള്ളിലെ ഈ അവയവത്തെ ആശ്രയിച്ചിരിക്കുന്നു, ഈ അവയവം നൈസര്‍ഗ്ഗികമായി ഭ്രൂണാവസ്ഥയിൽ നിന്ന് തന്നെ ശരിയായ രീതിയിൽ വയറിങ്ങ് ചെയ്യപ്പെടുകയാണെങ്കിൽ, അവർ അവരുടെ ഭാവി ജീവിതത്തിലും അവരുടെ വളർന്നുവരുന്ന വർഷങ്ങളിലും മുന്നേറുമ്പോൾ, ആ വ്യക്തിക്ക് ആഴത്തിൽ യുക്തിപരമായും, സമതുലിതമായും, സ്വതന്ത്രമായും, വ്യത്യസ്തമായും ക്രിയാത്മകമായും, അവബോധപരമായും വളരെ വലിയ ജിജ്ഞാസയോടെയും പല കാര്യങ്ങൾ ചിന്തിക്കാൻ കഴിയും, എന്നാൽ അതേസമയത്ത് ഈ അവയവം വ്യക്തികളിൽ മറ്റൊരു രീതിയിൽ വയറിങ്ങ് ചെയ്യപ്പെടുകയാണെങ്കിൽ, ആ വ്യക്തികളിൽ, മേൽപ്പറഞ്ഞ ചിന്താ പ്രക്രിയകളിൽ അങ്ങേയറ്റം കുറവുണ്ടാകും. അതിനെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ല, കാരണം ഈ ലോകത്ത് ഈ മനുഷ്യ സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും അവരുടെ ആ പ്രത്യേക അവയവത്തിൽ ആ കഴിവുകൾ ഇല്ല. വരണ്ട കിണറ്റിലെ തവളകളെപ്പോലെ ജീവിക്കുന്ന ചില വിഡ്ഢികളായ ലിബറൽ ആളുകൾ ഈ ആശയത്തോട് യോജിക്കുന്നില്ല, കാരണം എല്ലാ മനുഷ്യർക്കും തുല്യമായ മസ്തിഷ്ക ശക്തിയും കഴിവും ഉണ്ടെന്ന് അവർ കരുതുന്നു. തങ്ങളുടെ സ്വയം സൃഷ്ടിച്ച രാഷ്‌ട്രീയ കൃത്യനിഷ്‌ഠ (political correctness) ആദർശങ്ങൾകൊണ്ട്‌ തങ്ങളെത്തന്നെ സംരക്ഷിക്കാൻ മാത്രമാണ്‌ അവർ അങ്ങനെ കരുതുന്നത്‌! വ്യത്യസ്ത വിഷയങ്ങളിൽ ആളുകൾ വ്യത്യസ്തമായി കഴിവുള്ളവരാണെന്ന് മറ്റൊരു സാഹചര്യത്തിൽ ഇതേ ആളുകൾ സമ്മതിക്കും, ഉദാഹരണത്തിന് : ഗണിതം വിഷയത്തിൽ അങ്ങേയറ്റം മികവ് പുലർത്തുന്നവർ സാമൂഹ്യശാസ്ത്ര വിഷയത്തിൽ അത്യധികം മോശമാണെന്നും സാമൂഹ്യശാസ്ത്ര വിഷയത്തിൽ അത്യധികം മികവുള്ളവർ ഗണിതശാസ്ത്ര വിഷയത്തിൽ അത്യന്തം മോശമാണെന്നും അവർ സമ്മതിക്കുന്നു. "ലിബറൽ വ്യക്തികൾ" എന്ന് വിളിക്കപ്പെടുന്ന ആളുകളുടെ ഇരട്ടത്താപ്പല്ലേ അവർ ഇത്തരം കാര്യങ്ങൾ ഇതുപോലെ പരിഗണിക്കുന്നത് ? നിങ്ങൾ ഒരു മതഭ്രാന്തൻ കുടുംബത്തിലാണ് ജനിച്ചതെങ്കിൽപ്പോലും, നിങ്ങളുടെ തലച്ചോറിന് സവിശേഷമായ ഒരു പ്രത്യേക തരം വയറിങ്ങ് ഉണ്ടെങ്കിൽ, നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ മതപരമായ മണ്ടത്തരങ്ങളും ഉപേക്ഷിക്കാനും സ്വതന്ത്രമായി ചിന്തകനാകാനും നിങ്ങൾക്ക് സാധിക്കും. അതുപോലെ വിപരീതമായി, നിങ്ങൾ ഒരു മതേതര കുടുംബത്തിൽ ജനിച്ചാലും, നിങ്ങളുടെ തലച്ചോറിന് ഒരു സവിശേഷമായ പ്രത്യേക തരം വയറിങ്ങ് ഉണ്ടെങ്കിൽ, നിങ്ങളുടെ കുടുംബത്തിൽ നിന്ന് നിങ്ങൾ സ്വയം വിച്ഛേദിച്ചു നിങ്ങളെ ആകർഷിക്കുന്ന ഒരു മതഗ്രൂപ്പിൽ ചേരാനും അവരുടെ എല്ലാ മണ്ടത്തരങ്ങളും അംഗീകരിക്കാനും നിങ്ങൾക്ക് സാധിക്കും. എല്ലാ കാര്യങ്ങളും ആത്യന്തികമായി അത് ചേരേണ്ടിടത്ത് വന്നു ചേരും ! 🔷
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
അതാണ് മുജാഹിദ് പറഞ്ഞത് ജാഹിലിയാ കാലത്ത് ലാത്ത ഉസ്സ പോലുള്ള അനേകം ശുപാർശക്കാർ ഉണ്ടായിരുന്നു സുന്നികളും അനേകം ഷേക്കന്മാർ ഉണ്ട് വിത്യാസം ഒന്നുമില്ല
@naushadph2189
@naushadph2189 Жыл бұрын
അബ്ദുൽജബ്ബാറിൻ്റെമലയാളഅർത്ഥംഎന്താണ് പറയൂ? ജബ്ബാർൻ്റെമലയാളഅർത്ഥംഎന്താണ് പറയൂജബ്ബാർമാഷേ?
@sane-sapien8080
@sane-sapien8080 Жыл бұрын
ഇതൊന്നുമല്ല ഇസ്ലാം.... യാ ഹുള്ള സല്ലള്ള... അല്ലം ദുല്ലാ ഇല്ലള്ള എന്നാണ് ഇസ്ലാം
@naushadph2189
@naushadph2189 Жыл бұрын
@@sane-sapien8080 ജബ്ബാർമാഷിൻ്റെജബ്ബാർഎന്നപേരിൻ്റെമലയാളഅർത്ഥംഅല്ലാഹുഎന്നാണ് അബ്ദുൽജബ്ബാർഎന്നാണെങ്കിൽ അല്ലാഹുവിൻ്റെആടിമ(ദാസൻ) എന്നതാണ്!ഈപേരുംചുമന്നുകൊണ്ടാണുമാഷ്അല്ലാഹുവിനെയുംക്വുർആനെയുംകുറ്റംപുലമ്പുന്നത്! സ്വയംകഴുതയാകാൻശ്രമിക്കുന്നതോമസ്ലീങ്ങളല്ലാത്തവരെകഴുതകൾആക്കാൻശ്രമിച്ച്ഉപജീവനംനടത്തുന്നതോ?
@lookhakkeemhakeem9530
@lookhakkeemhakeem9530 7 ай бұрын
ഈ മാഷിനെ കൊണ്ട് തോറ്റു
@user-jt2yr9qq9w
@user-jt2yr9qq9w Жыл бұрын
110 kelkkunnu
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
മുഹമ്മദ് ജനിക്കുന്നതിന്റെ മുൻപ് മെക്കക്കാർ ബുദ്ധിയും കഴി വുള്ളവരുമായിരുന്നു. പക്ഷെ മുഹമ്മദ്‌ മതമുണ്ടാക്കിയതോടെ അവരെ ആയിരക്കണക്കിന് വർഷം പിന്നിലേക്ക് തള്ളി. എന്റെയൊരു സുഹൃത്ത് 1970ൽ മെക്കയിൽ പോയിരുന്നു. അയാൾ പറഞ്ഞത് കാണാൻകൊള്ളാവുന്ന ഒരു ബിൽഡിങ് പോലുമില്ല അപരിഷ്കൃ ത രായ ഒരുകൂട്ടർ.1400കൊല്ലം മുൻപ് എഴുത്തും വയനയു മറി യുന്ന ഗായകരും കവികളു മുണ്ടായിരുന്നഒരുജനതയെയാണ് വെറും കാടൻ മാരു മാക്കിയത്
@ajeshthampi2545
@ajeshthampi2545 Жыл бұрын
ഉസ്താദ് മാരുടെ തലേക്കെട്ട് പോലെ തന്നെ ഖുർആനിലെ തലക്കെട്ടുകളുഠ..
@adanoyiadanoyi6519
@adanoyiadanoyi6519 Жыл бұрын
അള്ളാഹു സുപ്രീം ഗോഡ് ആയിരുന്നു??എന്നെ നിങ്ങൾ സമാന്മാരിൽ ഒരുവൻ ആക്കിയില്ലേ എന്ന് അള്ളാഹു തന്നെ മുഹമ്മദിനോട് പരിഭവം പറയുന്നുണ്ടല്ലോ 🤔
@jojijohn7269
@jojijohn7269 Жыл бұрын
അല്ലാഹു പരദൂഷണക്കാരനു൦ വഴക്കാളിയു൦ ആണെന്ന് നിങ്ങൾ മനസ്സിലാക്കുവിൻ
@reyrey5633
@reyrey5633 Жыл бұрын
ജബ്ബാർ. മാഷ് ..സ്വർഗ്ഗത്തിൽ ..ഖുർആൻ ശരിക്കും പഠിച്ചവൻ.
@thanimacreations7274
@thanimacreations7274 Жыл бұрын
😂
@sulaimanrahmani6395
@sulaimanrahmani6395 Жыл бұрын
ഇനി ജെബ്ബാർ ജീവിച്ച കാലത്തെ കുറെ തർക്കങ്ങളും മറ്റും കൂട്ടി ജെബ്ബറിന്റെ ശിക്ഷന്മാർ പുതിയത് ഇറക്കുക ,, പോയത്തം ജെബ്ബാരെ,,, കുറെ ചിരിക്കാനുണ്ട്
@kareemkannur8314
@kareemkannur8314 Жыл бұрын
എന്നാൽ ഖുർആന് സമമായി ഒരു ഗ്രന്ഥം കൊണ്ട് വരിക... കൊറോണകാലത്ത് ഒരാൾ ഒരു സൂറ ഇറക്കിയിരുന്നു, അത് കോപ്പി ചെയ്തു കൊണ്ട് മാഷ് രംഗത്ത് വന്നു.. എന്നാൽ ഇപ്പോൾ അത് എവിടെ... ? ഖുർആൻ അള്ളാഹു ഇറക്കിയതാണ് അത് ലോകാവസാനം വരെ സമൂഹം ചർച്ച ചെയ്യും....
@mukesh7918
@mukesh7918 Жыл бұрын
ഖുർആൻ നിലവാരം കുറഞ്ഞ ഒരു പുസ്തകം ആണെന്നതിനു തെളിവാണ് , 25%മുസ്ലിങ്ങൾ ഉള്ള കേരളത്തിൽ ക്രിമിനൽകേസുകളിൽ 75%വും മുസ്‌ലിംപേരുകൾ വരുന്നു എന്നുള്ളത്. അത് പോരെ അളിയാ കിതാബിന്റെ നിലവാരം അളക്കാൻ
@Rightforrightright
@Rightforrightright Жыл бұрын
മനുഷ്യർ എല്ലാം പാപികൾ ആണ് , മോശക് മുൻപ് മില്യൺ വർഷം ഇല്ലാതിരുന്ന 10 കല്പന അടക്കം ഉള്ള laws യേശു വന്നു ഉപാധികളോടെ നീക്കിയപ്പോൾ അത് തിരിച്ചു കൊണ്ടുവന്നു മുഹമ്മദ് അത് കൊണ്ട് ഇനി ആരും സ്വർഗ്ഗത്തിൽ പോകില്ല . ഭൂമി ഉരുണ്ടത് ആണെന് അറിയുന്ന ദൈവം ഇസ്രായേലിന് പുറത്തേക്ക് തൻ്റെ മതം വളർതാൻ പറഞ്ഞു കഴിഞ്ഞു ശബ്ബത്ത് നീക്കി , പറഞ്ഞു ന്യായപ്രമാണം ക്രിസ്തുവിൻ്റെ ക്രൂശീകരണതോട് നീങ്ങി പൊയി പക്ഷേ ഭൂമി ഉരുണ്ടത് ആണെന്ന് അറിയാത്ത അള്ള മക്കയിലേക്ക് നോക്കി പ്രാർത്ഥിക്കാൻ കൽപ്പന ഇട്ടു. മദ്യം കഴിച്ചാൽ നരകത്തിൽ പോകും മുഹമ്മദ് അരുളി ചെയ്തു്, ഇംഗ്ലീഷ് മരുന്നുകളിൽ എല്ലാം മദ്യം ഡ്രഗ്സ് അടങ്ങിയിത് ആണ് paracetamol കഴിച്ച എല്ലവനും നരകത്തിൽ തന്നെ. അനസ്തേഷ്യ നൽകി ഓപ്പറേഷൻ ചെയ്തവനും നരകത്തിൽ. പക്ഷേ ദുർ നടപ്പ് വരാത്ത രീതിയിൽ മദ്യം ആകാം അത് ആരോഗ്യത്തിനു നല്ലത് എന്ന് പഠിപ്പിച്ച പോലൗസ് ഇംഗ്ലീഷ് മെഡിസിൻ എന്ന ദൈവത്തിൻ്റെ miracle സൃഷ്ടി മുൻകൂട്ടി കണ്ട യെദാർത്ത സയൻ്റിഫിക് പ്രവാചകൻ.
@sane-sapien8080
@sane-sapien8080 Жыл бұрын
ഇതൊന്നുമല്ല ഇസ്ലാം.... യാ ഹുള്ള സല്ലള്ള... അല്ലം ദുല്ലാ ഇല്ലള്ള എന്നാണ് ഇസ്ലാം
@neokochi2787
@neokochi2787 Жыл бұрын
​@@mukesh7918👌👏👏👏
@neokochi2787
@neokochi2787 Жыл бұрын
കരീം ഭായ് ഞാൻ വേണമെങ്കിൽ ഭഗവത് ഗീതയോ ബൈബിളോ വെച്ച് വേണമെങ്കിൽ ഇ കിത്താബിന്റെ വെല്ലുവിളി പൊളിച്ച് തരാം പക്ഷെ എന്റെ കൈയ്യും കാലും വെട്ടാൻ വരരുത് വേണോ?
@sulaimanrahmani6395
@sulaimanrahmani6395 Жыл бұрын
ഈ പ്രബോധനം കൊണ്ട് നിനക്ക് എന്തു നേടാനാവും
@reyrey5633
@reyrey5633 Жыл бұрын
1000ഉസ്ഥാടുമമർക്. 1/2 .ജാബർ മാഷ്. മതി
@moideenkuttymaliyakal4650
@moideenkuttymaliyakal4650 Жыл бұрын
എന്റെ ഉമ്മത്തുകൾ 75 സംഘം ആകുമെന്ന് നബി തന്നെ പറഞ്ഞിട്ടുണ്ട് ക്ഷീരമുള്ള രു അകി ടി ൻ ചുവട്ടിലും കൊതുകിനു പ്രിയം ചുടു ചോര തന്നെ
@sane-sapien8080
@sane-sapien8080 Жыл бұрын
ഇതൊന്നുമല്ല ഇസ്ലാം.... യാ ഹുള്ള സല്ലള്ള... അല്ലം ദുല്ലാ ഇല്ലള്ള എന്നാണ് ഇസ്ലാം
@neokochi2787
@neokochi2787 Жыл бұрын
തന്റെ അനുയായികൾ 75 ആയി പിരിയുന്നു എന്ന് പറയുന്നത് തന്നെ ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം പരാജയം സമ്മതിക്കല്ലാണ്
@moideenkuttymaliyakal4650
@moideenkuttymaliyakal4650 Жыл бұрын
@@neokochi2787 തന്റെ അനുയായികൾ 75 സംഘം ആകുമെന്ന് പറഞ്ഞത് പരാജയം സമ്മതിക്കലല്ല കുരുടന്മാർ ആനയെ കാണാൻ പോയ സ്ഥിതി അവസാന നാളിൽ വരുമെന്ന് നബിക്ക് അറിയാം തങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി അവർ ഇസ്ലാമിനെ വളച്ചൊടിക്കുന്നു ആളുകളുടെ ലക്ഷ്യം യൂട്യൂബിൽ നിന്നും പണം സമ്പാദിക്കലാണ്, ആ 75ൽ പെട്ട ഒരു കണ്ണിയാണ് താനും
@mreheman4100
@mreheman4100 Жыл бұрын
പ്രവാചകനെയും ചുമന്നുകൊണ്ട് നടക്കുന്ന വിശ്വസികൾക്ക് അറിയില്ല അയാളുടെ യഥാർത്ഥ സ്വഭാവം ഇവരിലും വന്നു ചേരുമെന്നു . പുതിയ തലമുറയെങ്കിലും ഈ ബുക്കെടുത്തു ചാണാക്കുഴിയിൽ എറിഞ്ഞില്ലെങ്കിൽ പണി പാളു മെന്നു തിരിച്ചറിഞ്ഞാൽ കൊള്ളാം
@jojijohn7269
@jojijohn7269 Жыл бұрын
പുസ്തകം എഴുതിയ അല്ലാഹു പ്രാഞ്ചിയേട്ടനു൦ സ്വയം പൊക്കിയു൦ ആണെന്ന് നിങ്ങൾ മനസ്സിലാക്കുവിൻ..
@comaredscbs
@comaredscbs Жыл бұрын
മാഷ് ആശംസകൾ ❤❤❤
@shamnadhsham3897
@shamnadhsham3897 Жыл бұрын
ഇപ്പോൾ എന്റെ അടുത്ത് ആരും ഖുർആൻ പറയില്ല, കാരണം ഞാൻ ജബ്ബാർ മാഷ് വഴി ഖുർആൻ സത്യസന്ധമായി പഠിച്ചു കൊണ്ട് ഇരിക്കുന്നു.
@thomasmichael3318
@thomasmichael3318 Жыл бұрын
🙏ജെബ്ബാർ മാഷ് 👍വെളിവില്ലാത്തവന്റെ പിൻഗാമികൾ 👹👹👹👹👹
@AliIbrahim-wp9oe
@AliIbrahim-wp9oe Жыл бұрын
JUB-BAR THAN ENDHU PRABODHANA CLASS AARU ACHADICHA GRANDHAVUMAYI JANANGALE PATTICHU KONDU IRIKKUNNADHU THANNE SRAVIKKAAN SANGIKALUM JAMIDHA SAFEENA KOOTTAM MANDANE MAHANAKKUNNA VIDDI KOOTTANGAL THANDE VICHARAM EE LOKAM KEEZHADAKKI ENNA AHANGARAMA. THANDE MUGHAM UNAKKA MUNDHIRI UNANGIYADHU POLE VARUNNADHU, SATHYA SANDHANU PRABODHANANGAL NADAKKUNNA VARUDE MUGHATHINDE THEJESS KANDU THAN VEEMBILAKKU.!!!
@riyas450
@riyas450 Жыл бұрын
ലോകം വാഴ്ത്തപ്പെടുന്ന ജബ്ബാർ മാഷന്മാരും , താഴെ ലിങ്കിൽ പറയുന്ന നിസ്സാരകാരും. en.m.wikipedia.org/wiki/List_of_converts_to_Islam
@allahpedo7559
@allahpedo7559 Жыл бұрын
പോയി ലിസ്റ്റൊക്കെ ഒന്നൂടെ വായിച്ചു നോക്കിയാട്ടെ മൗറിസ് ബുക്കായിൽ ഒന്നും ഇസ്ലാമിലേക്ക് ഒരു കാലത്തും മതം മാറിയിട്ടില്ല. അല്ലെങ്കിൽ തെളിവിവിടെ ഹാജരാക്കിയാട്ടെ.. ഇസ്ലാമിൽ ചേർന്നു എന്നതുകൊണ്ടു തന്നെ ഇവരുടെ മണ്ടത്തരം വെളിവായല്ലോ?
@mreheman4100
@mreheman4100 Жыл бұрын
അങ്ങനെ തിരിച്ചു ചോദിച്ചു തുടങ്ങിയാൽ അള്ളയുടെ കച്ചടത്തിനൊര റു തി വരും
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 7 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 30 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН