No video

EA Jabbar. കുർആൻ ക്ലാസ് 113 (സുമർ 30-37) ഒരു യുക്തിവാദി സ്വർഗത്തിൽ എത്തിയാൽ ..! (നർമ്മഭാവന)

  Рет қаралды 15,892

EA Jabbar

EA Jabbar

Жыл бұрын

EA Jabbar. അള്ളാഹുവിന്റെ ഓഫർ എങ്ങനെ നടപ്പിലാക്കും ? ഇസ്ലാം എന്ന കഥയുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന നർമ്മ ഭാവന

Пікірлер: 238
@shadityms1021
@shadityms1021 Жыл бұрын
ജബ്ബാർ മാഷിൻ്റെ ക്വുർആൻ ക്ലാസ്സ് ഭാവിയിൽ കേരള മുസ്ലിംകൾക്ക് മുതൽ കൂട്ടാവും തീർച്ച🎉❤
@sabual6193
@sabual6193 Жыл бұрын
അള്ളാഹു സീറോ ആകും 😄
@amalbabu7826
@amalbabu7826 Жыл бұрын
ജബ്ര നായ മോങ്ങുക പോലെ എന്നല്ലാതെ എന്ത് ഉപകാരം
@amalbabu7826
@amalbabu7826 Жыл бұрын
​@@sabual6193പൂതി 🤣🤣🤣 മനുഷ്യന്റെ തുടക്കം മുതൽ ആകാൻ തുടങ്ങിയതാണ് 0ആകുന്നത് 🤣🤣🤣
@sabual6193
@sabual6193 Жыл бұрын
@@amalbabu7826 അള്ളാഹു തുടക്കം മുതൽ സീറോ തന്നെ 😄
@sabual6193
@sabual6193 Жыл бұрын
അള്ളാഹു സീറോ 😄
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
മാഷിന്റെ 83ാംമത്തെ ക്ലാസ് ഹൂദ് 7 ന്റെ വിശദീകരണമായി മാഷ് പറഞ്ഞത് ഇന്നു വീണ്ടും കേട്ടപ്പോഴാണ് പ്രപഞ്ച സൃഷ്ടിപ്പിന്റെ ഖുർആൻ കോമഡി പൂർണ്ണമായി മനസ്സിലായത്.❤
@neo3823
@neo3823 Жыл бұрын
Mashe ❤🙏🏻 true social reformer for poor Muslims ❤
@VijaikumarVijinilayamkamalasan
@VijaikumarVijinilayamkamalasan Жыл бұрын
വളരെ സിമ്പിൾ ആയി സോൾവ് ചെയ്തു, ഇത് മനസ്സിൽ ആക്കാൻ സാധിക്കട്ടെ പാവം വിശ്വാസികൾക്ക്
@jojijohn7269
@jojijohn7269 Жыл бұрын
ഇതാണ് പറയുന്നത് അല്ലാഹുവിന് വെളിവില്ല.. അല്ലാഹു വെളിവില്ലാഹി..
@abuka7126
@abuka7126 Жыл бұрын
കഥ വളരെ ഇഷ്ടപ്പെട്ടു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. പക്ഷെ അവരിൽ അധികമാളുകളും കാര്യങ്ങൾ മനസിലാക്കുന്നില്ല
@jojijohn7269
@jojijohn7269 Жыл бұрын
അല്ലാഹു എത്ര സൂക്ഷ്മതയോടെയാണ് കഞ്ചാവ് വലിക്കുന്നതെന്ന് മനസ്സിലാക്കുവിൻ..
@abdulrahiman541
@abdulrahiman541 Жыл бұрын
The one and only jabbar mash❤❤❤❤❤❤
@user-fy1fy1lg8j
@user-fy1fy1lg8j Жыл бұрын
മാഷെ നമസ്ക്കാരം
@Aze-ze6tv
@Aze-ze6tv Жыл бұрын
1 കൊറിന്തോസ് 13,4-8 സ്നേഹം ദീർഘ ക്ഷമയും ദയയും ഉള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മ പ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല. അത് അനീതിയിൽ സന്തോഷിക്കുന്നില്ല, സത്യത്തിൽ ആഹ്ലാദം കൊള്ളുന്നു. സ്നേഹം സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു, സകലത്തേയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.
@shajinbeena5714
@shajinbeena5714 11 ай бұрын
ആരും ചിന്തിക്കാത്ത സ്വർഗ്ഗവിവരണവും, വീതംവയ്പ്പും ! big salute sir.
@jksenglish5115
@jksenglish5115 Жыл бұрын
WOW....! This one really blew my mind....!!!!
@ksimongeorge5020
@ksimongeorge5020 Жыл бұрын
👍🙏 വളരെ നന്നായി അവതരിപ്പിച്ച.
@kabeerckckk9364
@kabeerckckk9364 Жыл бұрын
ഞാൻ സ്വർഗ്ഗത്തിൽ എത്തിയാൽ എനിക്ക് വേറെ ഒരു അള്ളാഹു ആകണം എന്ന് പറയും 😅😅
@anandradhakrishnan1302
@anandradhakrishnan1302 Жыл бұрын
കൊച്ചുകള്ളൻ😂. ഭസ്മാസുരനു വരം കൊടുത്തപോലെ ആയല്ലോ😅
@sabual6193
@sabual6193 Жыл бұрын
അള്ളാഹു നരകത്തിൽ ആയിട്ടോ ⁉️🤔
@kondorambathharidasannair9689
@kondorambathharidasannair9689 25 күн бұрын
അള്ളാഹു കിടന്നിടത്ത് പൂട പോലുമില്ല
@Ananya_anoop
@Ananya_anoop 11 ай бұрын
ശ്രീ. N.N. പിള്ളയുടെ " " "ഈശ്വരൻ അറസ്റ്റിൽ " എന്ന നാടകത്തിൽ ഇത്തരം Fantacy ഭംഗിയായി അവത രിപ്പിക്കുന്നുണ്ട് -
@ravikurup2110
@ravikurup2110 Жыл бұрын
Thanks sir for ur valuable information
@abdurahman2793
@abdurahman2793 Жыл бұрын
ഭാവനയായാലും കോമഡിയായാലും ഒരു ദുഷ്ടനെ അവസാനം നരകത്തിലെത്തിച്ച ആ മനുഷ്യൻ എത്ര ഉന്നതൻ
@naseermm9104
@naseermm9104 Жыл бұрын
ചുരുക്കം പറഞ്ഞാൽ ഖുർആൻ മക്കയിൽ ജീവിച്ചിരുന്ന അബൂജഹലിനെ യും അബൂബക്കർ ഉമർ വിശ്വസിച്ചവർ ഇവരെ സ്വർഗ്ഗത്തിൽ അയക്കാനും അബൂജഹലിനെ യും മറ്റു വിശ്വസിക്കാത്ത വരെയും നരകത്തിലേക്കുള്ള വാചകങ്ങൾ ഉള്ളൂ പിന്നീട് മുസ്ലിമായ അബൂസുഫിയാൻ മറ്റുള്ളവരും അന്ന് ഖുർആനിൽ ചീത്ത പറഞ്ഞവർ പിന്നീടെല്ലാം അവർ നല്ലവരായ കാണുന്നത് ലോകരുടെ നാഥനായഅല്ലാഹുഇത്ര ചെറിയ ഒരു ദൈവമായി മാറിയത് മുഹമ്മദ് എന്ന ദൈവമായത് കൊണ്ടാണ്
@anilnair3064
@anilnair3064 Жыл бұрын
കാബിറൂൺ (109) അദ്ധ്യായം, മക്കാ വിജയത്തോടെ മക്കാ വാസികൾ അള്ളയെ ഏകദൈവം ആയി അംഗീകരിക്കുന്നതോടെ പൂർണമായും തെറ്റായി. ഖുറാൻ 109:4-5 4. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. 5 ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
@sabual6193
@sabual6193 Жыл бұрын
മുഹമ്മദ്‌ തന്നെ ആണ് ഇസ്ലാം ദൈവം 😄
@sivaprasadkkshajicarverchr1613
@sivaprasadkkshajicarverchr1613 Жыл бұрын
കണ്ണ് തുറക്കാൻ വിശ്വാസിക്കാവട്ടെ 😍
@anandradhakrishnan1302
@anandradhakrishnan1302 Жыл бұрын
ഉസ്താദിനെ ട്രോളിയത് സൂപ്പറായി😂🎉
@user-px4ld5qk5q
@user-px4ld5qk5q Жыл бұрын
സ്വർഗത്തിൽ കടന്ന ഞാൻ നരകത്തിൽ കിടക്കുന്ന എൻ്റെ ബന്ധുക്കളെ മുഴുവൻ സ്വർഗത്തിൽ എത്തിക്കണമെന്ന് പറഞ്ഞാൽ ദൈവം എന്തു ചെയ്യും..
@sabual6193
@sabual6193 Жыл бұрын
അള്ളാഹു നരകത്തിൽ പോയി അത് സാധിച്ചു തരും 😄
@abulhassan9932
@abulhassan9932 11 ай бұрын
അവരവർ ചെയ്തതിന്റെ ഫലം അവരവർ തന്നെ അനുഭവിചേ മതിയാകൂ എന്ന് അള്ളാ പറഞ്ഞാലോ അപ്പോൾ പിന്നെ നമുക്കും നൻമ ചെയ്യാം അല്ലെ
@sabual6193
@sabual6193 11 ай бұрын
@@abulhassan9932 മണ്ടനോ ⁉️🤔 പൊട്ടനോ ⁉️🤔 അള്ളാ ഒരു മിത്ത് ആണ് വിഡ്ഢി 🙆
@sabual6193
@sabual6193 11 ай бұрын
അള്ളാ ഒരു മിത്ത് മാത്രം 🤔 😄😄😄
@rahimanpuzhakkalaliahammed5836
@rahimanpuzhakkalaliahammed5836 11 ай бұрын
👍🏼
@abdullaak1975
@abdullaak1975 Жыл бұрын
Mashay 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sasikumar1268
@sasikumar1268 Жыл бұрын
Allahuvinum koode swargathil oru seet kodukkendiyirunnu; paavam alle mashe.
@Aliraghavan
@Aliraghavan Жыл бұрын
വിശ്വാസവും യഥാർഥ്യവും രണ്ടാണ് വിശ്വാസത്തിനു യാതൊരു തെളിവും ആവശ്യമില്ല അങ്ങ് വിശ്വസിച്ചാൽ മതി പക്ഷെ യഥാർഥ്യത്തിന് തെളിവ് ആവശ്യമാണ്. .
@chackopm5355
@chackopm5355 Жыл бұрын
ഭൂമിയിലില്ലാത്ത ഒന്നും സ്വർഗ്ഗത്തിലില്ലാ എന്നു ബോധ്യമായി
@Muneer-tb8oi
@Muneer-tb8oi Жыл бұрын
ഒരാൾക്ക് നരകത്തിൽ കിടക്കുന്ന എല്ലാവരെയും സ്വാർഗത്തിലാക്കണം എന്നാണ് ആഗ്രഹമെങ്കിൽ അള്ളാഹു അവിടെത്തന്നെ കുടുങ്ങും കാരണം ആഗ്രഹം നിറവേറ്റികൊടുക്കാതെ പറ്റില്ലല്ലോ
@binnuabroopa8413
@binnuabroopa8413 7 ай бұрын
Mash. ❤❤❤❤
@Girilalgangadharan
@Girilalgangadharan Жыл бұрын
അടിപൊളി jabbar master അങ്ങയുടെ വിവരണം വളരെ രസകരം 👌 അഭിനന്ദനങ്ങൾ sir 🙏🌹🌹🌹🌹🌹🌹🌹🌹🌹
@madanamohanan2558
@madanamohanan2558 Жыл бұрын
കസൻദ് സാക്കിസിന്റെ അസീസി പുണ്യാളൻ പറയുന്നത് ഇതേ വാചകമാണ്. "സഹോദരങ്ങൾ നരകത്തിൽ കിടക്കുമ്പോൾ ഒരു വിശുദ്ധനും സ്വർഗത്തിൽ വസിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ കുറച്ചു വിശുദ്ധന്മാർ സ്വർഗത്തിലും മറ്റുള്ളവർ നരകത്തിലും എന്നൊരു സാദ്ധ്യതയില്ല.ഒന്നുകിൽ എല്ലാവരും രക്ഷപ്പെടും അല്ലെങ്കിൽ നശിക്കും."
@youtubeuser6020
@youtubeuser6020 Жыл бұрын
അതെ. കൃത്യമായ നിരീക്ഷണമാണ്. ഈ ഒരൊറ്റ വാചകത്തിന്റ്റെ അർത്ഥവും,ആശയത്തിന്റ്റെ ആഴവും ,അൽപ്പം തിരിഞ്ഞാൽ ...... പടച്ചോന്റ്റെ സ്വർഗ്ഗമൊക്കെ എത്ര ഫലിതമാണെന്ന് മനസ്സിലാക്കാം.
@abulhassan9932
@abulhassan9932 11 ай бұрын
ശരിയാ പക്ഷേ ആരോട് പറയാൻ
@balachandrank4981
@balachandrank4981 Жыл бұрын
ദൈവം എന്നത് ഒരു hypothesis ആണ്, അവിടെ പിന്നെ ബഹു ദൈവങ്ങൾ, ഏകദൈവം എന്ന തരം തി രിവൊന്നുമില്ല, പ്രത്യേകിച്ചും ഈ ഏകദൈവം പ്രബലരായ ഒരു ഗോത്രത്തിന്റെ പലദൈവങ്ങളിൽ പ്രധാനി മാത്രമായിരുന്നു. ഈ ഏകദൈവ അന്ധവിശ്വാസികൾക്കും ബഹുദൈവ വിശ്വാസം എന്ന ഒരു PAST ഉണ്ട്.
@francismt8535
@francismt8535 Жыл бұрын
മാഷേ ഒന്നും പറയാനില്ല സൂപ്പർ
@rafiudheenrafu7892
@rafiudheenrafu7892 Жыл бұрын
ഇത് ഇങ്ങള് തന്നെ അല്ലെ ഈ യുക്തി വാദി അപ്പോ ഞാൻ ഇങ്ങള് ഞമ്മളെ സ്വർഗ്ഗത്തിൽ കടതും bayangara
@Mayagulfa28
@Mayagulfa28 Жыл бұрын
We understand Jabbar mash
@Anju28959
@Anju28959 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@jojijohn7269
@jojijohn7269 Жыл бұрын
അല്ലാഹു വെളിവില്ലാഹി മുഹമ്മദ് ബോധം ഇല്ലാഹി..
@sunilkurien2321
@sunilkurien2321 Жыл бұрын
മനസ്സിൽ ആകും മാഷേ
@user-hj9jw9tu7n
@user-hj9jw9tu7n Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-vr4pc8qv1v
@user-vr4pc8qv1v 11 ай бұрын
ഇൻഷാഹ്‌ അള്ളാഹ് ഒന്നുകിൽ നിങ്ങൾക് ഹിദായത് കിട്ടും അതല്ലെങ്കിൽ ഞാൻ ഉറപ്പിച്ചുപറയുന്നു നിങ്ങളുടെ ജീവിതവും മരണവും അള്ളാഹു വരും തലമുറക്ക് ഒരുപാഠമാക്കിത്തരും
@JJBuilders-pw2hy
@JJBuilders-pw2hy Жыл бұрын
എന്റെ മാഷേ, ഇങ്ങള് മിത്താണോ മുത്താണോ.
@sabual6193
@sabual6193 Жыл бұрын
മണ്ടൻ 😄
@salimpm2684
@salimpm2684 Жыл бұрын
അതിന് മരക്കച്ചവടം മോഹിച്ചല്ല ഹാജിയാർക്ക് മറ്റത് മുന്തി നിൽക്കുന്ന 72 അതാണ്, അതിന് വേണ്ടിയാണ് ഞാൻ ബോംബ് പൊട്ടിച്ചതും കസർത്തു കാട്ടിയതും.....
@jeswinkjose1829
@jeswinkjose1829 Жыл бұрын
😆😆😆😆
@allahpedo7559
@allahpedo7559 Жыл бұрын
@@kathalan162 ചിന്തിക്കുന്നവനും മാഷിന്റെ വീഡിയോകൾ മുഴുവനായി കാണുന്നവനും ഇസ്ലാം മതത്തിൽ തുടരില്ല
@sabual6193
@sabual6193 Жыл бұрын
ഹാജിയുടെ ആഗ്രഹം അള്ളാഹുവിന്റെ ലിംഗം കിട്ടണം അത് മുറിച്ചു തരണം എന്നായിരിക്കും 🤔എന്നാൽ അല്ലേ അള്ളാഹുവിന്റെ സ്പീഡിൽ ഹൂറിയെ പണിയാൻ ഒക്കൂ 😄
@fahadiit9144
@fahadiit9144 Жыл бұрын
May Allah guide you all
@youtubeuser6020
@youtubeuser6020 Жыл бұрын
തന്റ്റെ പ്രിയപ്പെട്ടവരൊക്കെ നരകത്തിൽ നിന്ന് സ്വർഗ്ഗത്തിലെത്തണമെന്ന് ഏതൊരു സ്വർഗ്ഗവാസിയും ആഗ്രഹിക്കാതിരിക്കില്ല. ആ സെക്കന്റ്റിൽ,പടച്ചോന്റ്റെ സ്വർഗ്ഗവും നരകവുമൊക്കെ പൊളിഞ്ഞുപോവും.😂 യാതോരു ലോജിക്കിന്റ്റെ കണികയുമില്ലാത്ത,ഏറ്റവും മികച്ച ഫലിതമാണ് മുഹമ്മദ് ആവിഷ്കരിച്ച,പടച്ചോന്റ്റെ സ്വർഗ്ഗക്കഥ.😅
@Ameermuhammed12
@Ameermuhammed12 Жыл бұрын
😂😂😂😂😂😂😂👍👍👍കോമഡി എപ്പിസോടായല്ലോ mashe👍
@ammadc4606
@ammadc4606 Жыл бұрын
ബോബേ ചുവന്ന തെരുവിലെ കാമാക്ഷി എന്ന വേശ്യയെ എനിക്ക് സ്വർഗത്തില് കൂട്ടായിട്ടുവേണം. നരകത്തിലുള്ള ഇവളെ പിടിച്ചു സ്വർഗത്തിൽ ഉള്ള എനിക്ക് തരുവാൻ ഏത് അള്ളക്കാണു കഴിയുക.. ഓഫർ പാളീസായില്ലേ.'
@alexcleetus6771
@alexcleetus6771 Жыл бұрын
Good morning Jabar sir 🙏
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
❤️👍👌
@josemundackal3354
@josemundackal3354 Жыл бұрын
Jabar mashe hat's of you💯💯💯
@anandpk7981
@anandpk7981 Жыл бұрын
എനിയ്ക്ക് വയ്യ. ചിരിച്ച് ചിരിച്ച് ഒരു വശത്തായി😂
@mohdalimani4391
@mohdalimani4391 Жыл бұрын
Kun parayam space is infinity, enthum ethrayum undakkam
@mundakodanmundakodan6227
@mundakodanmundakodan6227 Жыл бұрын
ഈ ഭാവന നല്ലൊരു വടിയായി മാറി മാഷേ
@sukumarankn947
@sukumarankn947 Жыл бұрын
ഇതിലും ലളിതമായി ഇനി ഏത് അല്ലാഹുവിനാണ് വിവരിക്കാനാവുക...
@user-qo6lw1qi9c
@user-qo6lw1qi9c Жыл бұрын
എന്തെടുത്താലും പത്തു രൂപക്കു വിറ്റിരുന്ന തെരുവുകച്ചവടകാരന്റെ വെളിച്ചതിനു വേണ്ടി കത്തിച്ചു വെച്ച പെട്രോൾ മാക്സ് എടുത്തു പോയ ഒരാളെയാണ് ഈ കഥ കേട്ടപ്പോൾ ഓർമവന്നത്!
@VijaikumarVijinilayamkamalasan
@VijaikumarVijinilayamkamalasan Жыл бұрын
അത് പൊളി
@jksenglish5115
@jksenglish5115 Жыл бұрын
😄
@babu6677
@babu6677 Жыл бұрын
കണ്ടു കണ്ടറിഞ്ഞു.
@saradahari6032
@saradahari6032 Жыл бұрын
😂😂
@rafiudheenrafu7892
@rafiudheenrafu7892 Жыл бұрын
ഹൗ എന്തൊരു ഓർമ
@chandrikachandrann
@chandrikachandrann Жыл бұрын
സാറിന്റെ അമ്മ ആള് കേമി ആണ്...❤❤❤❤!!!
@neokochi2787
@neokochi2787 Жыл бұрын
സ്വർഗ്ഗത്തിന്റെ ജനസംഖ്യ എത്രയായിരിക്കും എന്നാണ് ഞാൻ ആലോച്ചിക്കുന്നത് AD 630 മുതല് കിയാമത്ത് നാള് വരെയുള്ള വർഷങ്ങളിൽ ജീവിച്ചിരുന്ന മുസ്ലീങ്ങളും+72 ഹൂറിമാരും ബംഗ്ലാദേശിലെ ധാക്കയേക്കാൾ കഷ്ടമായിരിക്കും അവസ്ഥ. മുത്ത് ഉസ്താദ് മനസ്സിലായി മനസ്സിലായി 😆 ബാലൂ നമ്മടെ ബാലുഅണ്ണൻ
@mohdalimani4391
@mohdalimani4391 Жыл бұрын
One doubt,not related to subject, kuttikale undakkan marriage avashyam undo
@wonderfulworldwelive
@wonderfulworldwelive Жыл бұрын
Thankalude shabdhan kelkkumbol Thane, ariyukal ozigunnathayi kelkkam
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Good morning Master
@mohdalimani4391
@mohdalimani4391 Жыл бұрын
Sura ya see eppolla,like to watch
@criticmason953
@criticmason953 Жыл бұрын
സ്വർഗത്തിലെത്തിയ സുന്നികളെല്ലാം അവിടെയെത്തിയ മുജാഹിദുകളെ നരകത്തിലാക്കാനും തിരിച്ചും ജിഹാദ് നടത്തും. അള്ളാഹു കെണിഞ്ഞതുതന്നെ!
@msali6214
@msali6214 Жыл бұрын
This HAJI is a well known person. This man is SEETHI HAJI ? Mashe may i correct ?
@ottakkannan_malabari
@ottakkannan_malabari Жыл бұрын
അത് ബഷീറാണ്....
@lenessa495
@lenessa495 Жыл бұрын
ഈ അണ്ഡകടാഹം മുഴുവൻ ഉണ്ടാക്കിയ ഒരു ദൈവമുണ്ടെങ്കിൽ അയാൾ എന്തിനാണ് കേവലമനുഷ്യന്റെ പിമ്പായി വർത്തിക്കുന്നത്..അതായത് മാമാപണി ചെയ്യുന്നത്..മനുഷ്യലൈംഗികത ആസ്വദിക്കുന്ന സൃഷ്ടാവോ..കഷ്ടം..വിവരമുള്ളവർ ഈ കൂറാനിലെ സ്വർഗം വിശ്വസിക്കുവോ...എവിടെ നോക്കിയാലും ലൈംഗികതമാത്രം....ഞരമ്പ്രോഗിയായ ഒരു അള്ളാഹു.
@90sthegoldenera84
@90sthegoldenera84 Жыл бұрын
ഇതൊന്നും വല്യ ബ്രിളിയാണ്ട് argument ഒന്നും അല്ല.. മനുഷ്യർക്ക് ലൈംഗികത ഇഷ്ടമായതോണ്ട് അള്ളാഹു അതൊരുക്കുന്നു അത്ര തന്നെ 😁
@90sthegoldenera84
@90sthegoldenera84 Жыл бұрын
താങ്കൾക്ക് ലൈംഗികത ഒന്നും ഇഷ്ടമല്ല അല്ലിയോ 😁😁😁😁
@sabual6193
@sabual6193 Жыл бұрын
കോഴി കൃഷ്ണനും അള്ളാഹുവും സെക്സ് വീരന്മാർ 😄
@jojijohn7269
@jojijohn7269 Жыл бұрын
@@90sthegoldenera84 72 സ്തനങ്ങൾ ഉടയാത്ത ഹൂറികൾ
@user-jt2yr9qq9w
@user-jt2yr9qq9w Жыл бұрын
Maran kachavadakkaaran seethihaji pinne onnu aliyarkasmi muth nammude mahonnathanakan aadyatha undu
@ChabuSabu
@ChabuSabu Жыл бұрын
👍♥️
@sebastianputhen5149
@sebastianputhen5149 Жыл бұрын
ഈ കമന്റ് കാണുകയാണെങ്കിൽ ഒരു മറുപടി..., ഉമ്മയും പെങ്ങൻമാരുമായി പോയ ആൾക്ക് മാത്രം നൽകിയ ലേബൽ😅😅😅😅😅😅😅😅😅😅😅😅😅😅
@mishabmuhammedm6096
@mishabmuhammedm6096 11 ай бұрын
Since you are here, please have a look at Quran as a 'Literature' below. kzbin.info/aero/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8 ഒരു സാഹിത്യം എന്ന നിലയിൽ ഖുറാൻ എങ്ങനെയെന്ന് താഴെ കാണുക kzbin.info/aero/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8
@salimkollam1758
@salimkollam1758 Жыл бұрын
അല്ല മാഷെ കഴിവുള്ള അള്ളാഹു അതു ചോദിപ്പിക്കാതിരിക്കാനുള്ള കഴിവും ഉണ്ടെന്നു കരുതുക അപ്പോള്‍ പ്രശ്നം വരില്ലല്ലോ
@jojijohn7269
@jojijohn7269 Жыл бұрын
അപ്പോൾ സ്വർഗ്ഗത്തിലും ഒരു സ്വാതന്ത്ര്യം ഇല്ല
@salimkollam1758
@salimkollam1758 Жыл бұрын
@@jojijohn7269 നമ്മുടെ ബ്രൈനില്‍ അന്ന് എന്തു ചെയ്യണം ചെയ്യണ്ടാന്ന് അതായത് എന്തു ചോദിക്കണം എന്നതിന്‍റെ ഒരുസിസ്റ്റം ഉണ്ടാകുമായിരിക്കും അങ്ങനാണെങ്കില്‍ നമുക്ക് അതറിയാന്‍ കഴിയില്ലല്ലോ ഒരു കാര്യത്തില്‍ മാഷ് ഗോളടിച്ചത് യുക്തിവാദിയേ അധികാര കസേരയില്‍ ഇരുത്തി നീധി നടപ്പാക്കിയതാണ്
@prakashanpillai7487
@prakashanpillai7487 8 ай бұрын
Why all thinking of Haeven after death after making this beautiful planet a Hell on earth.
@kunhikrishnanev9180
@kunhikrishnanev9180 11 ай бұрын
😀😀👍👍
@user-em3sc7cf5o
@user-em3sc7cf5o Жыл бұрын
മഹാത്മാ ഗാന്ധിയെ നരകത്തിൽ ഇട്ടു പൊരിക്കാതെ സ്വർഗത്തിൽ എന്റെ വീട്ടിൽ താമസിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം. അള്ളാഹു അനുവദിച്ചു തരുമോ? അള്ളാഹുവിന് എടുത്തു പൊക്കാൻ കഴിയാത്ത ഒരു കല്ല് എനിക്ക് സ്വർഗത്തിൽ കാണിച്ചു തരാമോ? അല്ലാഹുവിന്‌ ഈ നിസ്സാരക്കാരനായ മനുഷ്യന്റെ ആരാധന വേണ്ടെന്നു വയ്ക്കാമോ?
@jojijohn7269
@jojijohn7269 Жыл бұрын
വയസ്സായ ഗാന്ധിജിക്ക് 72 ഹൂറികളെ കിട്ടിയിട്ട് എന്താണ് കാര്യം.. പിന്നെ മദ്യം മൂപ്പ൪ക്ക് പണ്ടേ ഇഷ്ടം അല്ല..
@sabual6193
@sabual6193 Жыл бұрын
ആഗ്രഹം സാധിച്ചു കൊടുത്തു കൊടുത്തു അവസാനം അള്ളാഹു ശശി ആയി അള്ളാഹുവിന് ആഗ്രഹം പറയേണ്ടി വന്നു 😄🙆
@thepalebluedot4171
@thepalebluedot4171 Жыл бұрын
ബൗദ്ധികതയെ നശിപ്പിക്കുന്ന മതങ്ങൾ : കുട്ടിയായിരിക്കുമ്പോൾ തന്നെ അർത്ഥശൂന്യമായ മണ്ടത്തരങ്ങൾ, ആവർത്തിച്ചുള്ള എല്ലാ തരത്തിലുള്ള മതപരമായ പ്രവർത്തനങ്ങളിൽ എനിക്ക് അങ്ങേയറ്റം വിരസത, വിനോദമില്ലായ്മ, ആകർഷണമില്ലായ്മ തോന്നിത്തുടങ്ങി. മാതാപിതാക്കൾ എന്നെ മതപരമായ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുമ്പോഴെല്ലാം അതിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ചു. ഏകവിഷയോന്‍മാദം ബാദിച്ചതുമയ വിഡ്ഢിത്തവും ബാലിശവും വളരെ തുച്ഛവുമായതും ബുദ്ധിശൂന്യവുമായ ഈ തികഞ്ഞ വിരസത നിറഞ്ഞ മതപരമായ പ്രവർത്തനങ്ങൾ, എത്രയും വേഗം അവസാനിക്കുന്നതിനായി ഞാൻ എപ്പോഴും കാത്തിരിക്കുകയായിരുന്നു... എന്തുകൊണ്ടാണ് മതവിശ്വാസികൾ ഈ അങ്ങേയറ്റം വിരസമായ മതങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത് എന്നതാണ് ചോദ്യം? ഈ മതവിശ്വാസികൾ അവരുടെ നിരന്തരമായ അടിമ പ്രാർത്ഥനകൾക്ക് വിധേയരാക്കപ്പെടുമ്പോൾ അവർക്ക് വിരസത തോന്നില്ലേ ? തങ്ങൾ മസ്തിഷ്കമായി ഞെരുക്കപ്പെടുകയും അവരുടെ ബൗദ്ധികമായ അറിവ്ശേഖരണ കഴിവുകളും സ്വതന്ത്ര ചിന്താശേഷിയും സർഗ്ഗാത്മകതമായ കഴിവുകളും ജിജ്ഞാസ ഉത്പാദിപ്പിക്കാനുള്ള കഴിവുകളും എല്ലാം ചോർന്നുപോകുകയും ചെയ്യുന്നതായി അവർക്ക് തോന്നുന്നില്ലേ ? 😫🔷
@sabual6193
@sabual6193 Жыл бұрын
ഒറിജിനൽ പേര് പറയാൻ പേടി 😄
@jasimfayas.p4813
@jasimfayas.p4813 Жыл бұрын
11:58 😅😅😅
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
പോപ്പുലർ ഫ്രണ്ടുകാരൊക്കെ ബഹളം😂😂😂 14 മിനിറ്റ്
@kochintales5245
@kochintales5245 Жыл бұрын
സ്കൂളിൽ പോകാത്ത പ്രവാചകനും പുസ്തകം വായിക്കാത്ത അള്ളാഹുവും
@charalilsaithu1628
@charalilsaithu1628 Жыл бұрын
These are "Necessary Evils"
@rayeesboomcafe9410
@rayeesboomcafe9410 Жыл бұрын
ഖുർആൻ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ഖുർആൻ മോശമായി വ്യക്കാണിക്കുന്ന നിന്നെ 🥰നീ പറയുന്ന ത് വിശ്വസിക്കുകയും ചെയ്യുന്നവരുടെ അവസ്ഥ 🥰
@fahadiit9144
@fahadiit9144 Жыл бұрын
Bro ivanodonnum paranjittu karyamilla
@allahpedo7559
@allahpedo7559 Жыл бұрын
അതേ, ചിന്തിക്കുന്നവർക്കു മാത്രമേ ദൃഷ്ടാന്തമുള്ളൂ.. ചിന്തിക്കാൻ തയ്യാറാണെങ്കിൽ ഒരു ദൃഷ്ടാന്തം ദാ പിടിച്ചോ - മുഹമ്മദ് അള്ളാഹുവിന്റെ ദാസനായിരുന്നില്ല, തെളിവ്... 15 ഹിജ്റ് 42 - "തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ." ഇതിനെ മുഹമ്മദിന് കൂടോത്രം ബാധിച്ചിരുന്നതുമായി കൂട്ടിവായിക്കുക.. .. അർത്ഥമറിഞ്ഞു ഖുർആൻ പഠിക്കൂ, മാഷ് പറഞ്ഞതെന്തെന്നു മനസ്സിലാകും
@sajulekshmanansajulekshman8719
@sajulekshmanansajulekshman8719 Жыл бұрын
V.....g
@GAMMA-RAYS
@GAMMA-RAYS Жыл бұрын
❤❤❤❤റബ്ബ് എല്ലാം കാണുന്നുണ്ട് ഇക്ക
@dd-zl4yr
@dd-zl4yr Жыл бұрын
ഏകം എന്നതിലും കുറഞ്ഞ 0.02 ദൈവത്തിൽ വിശ്വസിച്ചാൽ!!?
@mohdalimani4391
@mohdalimani4391 Жыл бұрын
Enikk Allah akanam,pattumo
@lakshmanankomathmanalath
@lakshmanankomathmanalath Жыл бұрын
😃👍
@paloli123
@paloli123 9 ай бұрын
😅😅😅😅❤
@shajiantony4950
@shajiantony4950 Жыл бұрын
17.00 thakarthu😂😂
@Tssn-dd9im
@Tssn-dd9im Жыл бұрын
മാഷേ മനസിലായി ഏതെങ്കിലും പണ്ഡിതന്മാർ കേറി പിടിക്കാനുള്ള വള്ളി(ഭാവന ) ആണല്ലേ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂-------😂😂😂😂😂😂😂😂😂😂😂😂😂😂🎉
@sabual6193
@sabual6193 Жыл бұрын
ഹിന്ദു ഇസ്ലാം മിത്ത് അടിയിൽ ബൈബിൾ കൊണ്ട് വന്നു ക്രിസ്ത്യനെ കൂടെ ഇളക്കി വിടാൻ നോക്കിയത് പോലെ 🤔 കൊച്ചു കള്ളാ യുക്തി കൊള്ളാം 😄
@bastinnelson7708
@bastinnelson7708 Жыл бұрын
Avante ..oopadu.,varum .. soothing … 72.. dashes.,!
@wonderfulworldwelive
@wonderfulworldwelive Жыл бұрын
62 hoorikale pooshan pookunna bharthakkanmmare, support cheyyunna, bharyamarude avastha aanu, enikku manasilakathathe
@sabual6193
@sabual6193 Жыл бұрын
സ്ത്രീകൾ മണ്ടത്തികൾ ആയത് ആണ് കുഴപ്പം 🤔
@shanzcan7972
@shanzcan7972 Жыл бұрын
അവസാനം ഖാസിമിയുടെ ആഗ്രഹം സാധിച്ചു 😁😁
@peterki6455
@peterki6455 Жыл бұрын
ചിരിപ്പിച്ചു കൊല്ലല്ലേ മാഷേ
@exmuslim7227
@exmuslim7227 Жыл бұрын
ഹൂരികളെ കൊണ്ടുപോയത് കാന്തപ്പൻ ഉസ്താദായിരിക്കും ലെ 🤣
@user-nb7dx2so9u
@user-nb7dx2so9u 11 ай бұрын
വീണ്ടും മരങ്ങൾ ഉണ്ടാകില്ലേ സ്വർഗത്തിൽ സിംപിലെ..
@mohdalimani4391
@mohdalimani4391 Жыл бұрын
Ku ku balan balan ,veendu m undakum
@user-nb7dx2so9u
@user-nb7dx2so9u 11 ай бұрын
ജബ്ബാർ മുതവല്ലി ഫാദവ ഇറക്കുന്ന njaani
@user-lm7ms5ge6e
@user-lm7ms5ge6e Жыл бұрын
ജബ്ബാർ മാഷ് നരകത്തിലും ഉമ്മ സ്വർഗ്ഗത്തിലും ആണെങ്കിൽ ഉമ്മ മാഷിനെ സ്വർഗത്തിൽ ആക്കണം ആ ചിന്ത പോലും ഉമ്മാക്ക് വരില്ല. ഉയർത്തെയുനേൽപ്പ് തൊട്ട് നഫ്സി നഫ്സി ആയിരിക്കും. അല്ലാഹുവിന്റെ നടപടി തീരുമാനം എല്ലാം പൂർണ്ണ നീതി ആണെന്ന് ബോധ്യം സ്വർഗ്ഗത്തിലെയും നരക വാസികൾക്കും പൂർണ്ണ ബോധ്യം ഉണ്ടാകും. അല്ലാഹുവിന്റെ നീതി ചോദ്യം ചെയ്യുന്നവർ ആയിരിക്കില്ല. തന്റെ റബ്ബ് മാഷിന് വിധിച്ചതിനു അപ്പുറം മാഷിനെ സ്വർഗത്തിൽ ആക്കാൻ ആ ഉമ്മക്ക് ആഗ്രഹം പോയിട്ട് ആ ചിന്ത പോലും വരില്ല. മരണത്തിന് മുന്നേ ശഹാത്ത് കലിമ ചൊല്ലി മരണപ്പെടുക എന്നത് ഏത് മുസ്ലിമും ആഗ്രഹിക്കുന്നതാണ്. അങ്ങനെ അല്ലാഹു പൊരുത്തപ്പെട്ട് കൊടുക്കുന്നതിൽ എന്താണ് തെറ്റ്. ഒരു വ്യക്തിക്കോ ഒരു രാജാവിനോ ഭരണാധികാരിക്കോ രാജ്യത്തിനോ പൊറുത്തുകൊടുക്കാൻ പറ്റാത്തത് അല്ലാഹുവിന് മാപ്പാക്കി നൽകാൻ സാധിക്കും. കുറ്റബോധം മനസിന്റെ പ്രയാസം പശ്ചാതാപം അണു മണി തൂക്കം അറിയുന്നവനാണ് ദൈവം. എന്നിട്ടും അത്രയേറെ കാരുണ്യവും പാപമോചനവും നൽകാമെന്ന് ഏറ്റിട്ടും എനിക്ക് അതിന്റെയൊന്നും ആവശ്യമില്ല എന്ന് ധരിക്കുന്നിടത്ത് എങ്ങനെയാണ് അവസാന നിമിഷം കലിമ ചൊല്ലി മരിക്കാമെന്ന് കരുതി അതിന് സാധിക്കുകയില്ല. ഒരു ഓട്ട മത്സരത്തിന് അതിന് വേണ്ടി പ്രാക്ടിസോ പ്രതീക്ഷയോ ആഗ്രഹമോ ഇല്ലാതെ അപ്പൊ ഓടി ജയിക്കാമെന്ന് കരുതുന്നത് പോലെയാണ് അവസാന സമയം കലിമ ചൊല്ലിയേക്കാം കരുതുന്നത്. പിന്നെ മാഷ് പറഞ്ഞ സ്വർഗ്ഗത്തിലെ ആഗ്രഹങ്ങൾ പറഞ്ഞുള്ള കലഹം അത് മാഷിന്റെ ഒരു ഭാവന മാത്രം. അല്ലാഹു അക്ബർ പറയുമ്പോൾ അതിന്റ അർത്ഥം, അംഗീകരിക്കൽ മാഷിന് ബോധ്യം ആവാത്തതാണ് കസേരയിൽ ഇരിക്കാമെന്ന ഭാവന ഒക്കെ വരുന്നത്. നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും എന്ന് പറയുമ്പോൾ അവിടെ എന്ന് കൂടിയുണ്ട്. അവിടെ പറഞ്ഞാൽ സ്വർഗ്ഗത്തിൽ. ഭൂമിയിലിരുന്ന് ആഗ്രഹിക്കുന്നതും സ്വർഗത്തിൽ ആഗ്രഹിക്കലും ഒരു പോലെയെന്ന ഭാവനയിലാണ് മാഷ് കാണുന്നത്. സ്വർഗത്തിൽ എല്ലാവർക്കും ശാന്തി സമാധാനം മാത്രമേ ഉണ്ടാവുള്ളൂ ഖുർആൻ ആവർത്തിച്ചു പറയുന്നു. നന്മയും തിന്മയും അപേക്ഷികമല്ലേ മാഷേ. മനുഷ്യർക്കിടയിൽ നന്മ ഉള്ളതുകൊണ്ടാണ് തിന്മ ഉള്ളത്. തിന്മ ഉള്ളതുകൊണ്ടാണ് നന്മയും ഉള്ളത്. മലക്ക് പോലുള്ള സൃഷ്ടികൾ നന്മ മാത്രം ഉള്ളത്.തിന്മ എന്ന സംഭവമേ ലോകത്തില്ല എങ്കിൽ നന്മ എന്നതും ഇല്ല. നേരെ തിരിച്ചും. മദ്യപിക്കാതിരിക്കുക എന്നത് നന്മ ആണ്. അത് അല്ലാഹു നന്മയായി വെച്ചു. മദ്യപിക്കുക എന്ന തിന്മയും വെച്ചു. നന്മയും തിന്മയും ഇറക്കി തന്നു വേർതിരിച്ചു പഠിപ്പിച്ചു തന്നു. സെലക്ട്‌ ചെയ്യുന്നത് മനുഷ്യനാണ്. ഒരാൾ മദ്യപിക്കാൻ ഗ്ലാസ്‌ എടുത്ത് പൊക്കാൻ തീരുമാനിച്ചു. അപ്പോൾ അയാളുടെ കൈകൾ ചലിക്കുന്നു. അല്ലാഹു ഇച്ഛിച്ചത് കൊണ്ടാണ് കൈയും ചുണ്ടും ചലിപ്പിക്കാൻ കഴിയുന്നത്. അല്ലാഹു ഇച്ഛിചില്ല എങ്കിൽ ഒരിഞ്ച് കൈ ചലിപ്പിക്കാൻ അയാൾക്ക് സാധിക്കില്ല. അതിന് അർത്ഥം അല്ലാഹുവാണ് അവനെ വഴികേടിൽ ആക്കുന്നത് അർത്ഥം ഇല്ല. അല്ലാഹുവിന്റെ തീരുമാനത്തോടെ അറിവോടെ അല്ലാതെ ഒരു ഇല പോലും അനങ്ങില്ല എന്നതിന്റെ പൊരുളും ഇതു തന്നെയാണ്. അതുകൊണ്ടാണ് ഡോക്ടർമാർ ചികിത്സ നടത്തുമ്പോഴും ദൈവത്തിൽ പ്രാർത്ഥിക്കുന്നത്. ഇസ്ലാമിന്റെ വിശ്വാസങ്ങളെ തുടച്ചു നീക്കാൻ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ ഇസ്ലാമിന്റെ ഉത്ഭവംതൊട്ടേ ശ്രമം നടക്കുന്നുണ്ട്. നിങ്ങളെക്കാൾ കൊടി കെട്ടിയ പല വിമർശകരും ചരിത്രത്തിൽ വന്നു പോയിട്ടുമുണ്ട്. അവരൊക്കെ മരിച്ചു മണ്ണായി പരലോകം കാത്തു കഴിയുന്നു എന്നല്ലാതെ ഇസ്ലാമിന്റെ ആശയങ്ങൾക്ക് ഒരു കോട്ടവുമില്ല.
@jojijohn7269
@jojijohn7269 Жыл бұрын
അല്ലാഹു മരമണ്ടനാണ്.. കഞ്ചാവ് വലിക്കുന്നതാണ് അല്ലാഹുവിന്റെ ഹോബി.. മുഹമ്മദ് നബിക്ക് ബോധവും ഇല്ല.. അല്ലാഹു വെളിവില്ലാഹി, മുഹമ്മദ് ബോധം ഇല്ലാഹി..
@allahpedo7559
@allahpedo7559 Жыл бұрын
"സെലക്ട്‌ ചെയ്യുന്നത് മനുഷ്യനാണ്." - അതിനുള്ള തെളിവ് തരാമോ? താങ്കൾ പറഞ്ഞതൊന്നുമല്ല ഇസ്ലാമിലെ വിധിവിശ്വാസം. എനിക്കു യാതൊരു "ചോയ്‌സും" ഇല്ലെന്നതിന്റെ തെളിവ് ദാ ഹദീസിലുണ്ട് - സഹീഹ് ബുഖാരി 3332 [സഹീഹായ ഹദീസാണ്] Classification - Sahih (Authentic) Narrated Abdullah: Allah's Apostle, the true and truly inspired said, "(as regards your creation), every one of you is collected in the womb of his mother for the first forty days, and then he becomes a clot for an other forty days, and then a piece of flesh for an other forty days. Then Allah sends an angel to write four words: He writes his deeds, time of his death, means of his livelihood, and whether he will be wretched or blessed (in religion). Then the soul is breathed into his body. So a man may do deeds characteristic of the people of the (Hell) Fire, so much so that there is only the distance of a cubit between him and it, and then what has been written (by the angel) surpasses, and so he starts doing deeds characteristic of the people of Paradise and enters Paradise. Similarly, a person may do deeds characteristic of the people of Paradise, so much so that there is only the distance of a cubit between him and it, and then what has been written (by the angel) surpasses, and he starts doing deeds of the people of the (Hell) Fire and enters the (Hell) Fire." حَدَّثَنَا عُمَرُ بْنُ حَفْصٍ، حَدَّثَنَا أَبِي، حَدَّثَنَا الأَعْمَشُ، حَدَّثَنَا زَيْدُ بْنُ وَهْبٍ، حَدَّثَنَا عَبْدُ اللَّهِ، حَدَّثَنَا رَسُولُ اللَّهِ صلى الله عليه وسلم وَهْوَ الصَّادِقُ الْمَصْدُوقُ " إِنَّ أَحَدَكُمْ يُجْمَعُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يَبْعَثُ اللَّهُ إِلَيْهِ مَلَكًا بِأَرْبَعِ كَلِمَاتٍ، فَيُكْتَبُ عَمَلُهُ وَأَجَلُهُ وَرِزْقُهُ وَشَقِيٌّ أَوْ سَعِيدٌ، ثُمَّ يُنْفَخُ فِيهِ الرُّوحُ، فَإِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلاَّ ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، فَيَدْخُلُ الْجَنَّةَ، وَإِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلاَّ ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُ النَّارَ ". References Sahih al-Bukhari 3332 Sahih al-Bukhari Vol. 4, Book of Prophets, Hadith 549 Sahih al-Bukhari, Book of Prophets, Hadith 549 ഈ ഹദീസു പ്രകാരം ഒരാൾ ജീവിതകാലം മുഴുവൻ നൻമ ചെയ്‌തിട്ടും യാതൊരു പ്രയോജനവുമില്ല.. സ്വർഗ്ഗത്തിൽ നിന്നും 1 ക്യൂബിട് [ഏകദേശം 5333 മീറ്റർ] അകലെ വച്ച് അവൻ തെറ്റുകൾ ചെയ്യാൻ ആരംഭിക്കും, അങ്ങനെ മാലാഖ അവന്റെ ജന്മത്തിനു മുൻപ് എഴുതിവച്ച പ്രകാരം അവൻ നരകത്തിലെ വിറകുകൊള്ളിയാകും
@abdurahmankurukkan6348
@abdurahmankurukkan6348 Жыл бұрын
ഈ സ്വർഗത്തിൽ എത്തിയ മനുഷ്യരുടെ ഹൃദയം നിയന്ത്രിക്കുന്നത് അള്ളാഹു തന്നെ യാണ് എന്തെങ്കിലും ചോദിക്കാൻ ആർക്കും തോന്നില്ല
@anilnair3064
@anilnair3064 Жыл бұрын
അങ്ങനെ അള്ളാ ആണ് എല്ലാം കണ്ട്രോൾ ചെയ്യുന്നത് എങ്കിൽ, ഓഫർ തന്നെ ഫേക്ക് ആകും. സ്വേച്ഛയാ ചോദിക്കാൻ അവകാശം ഇല്ലെങ്കിൽ എങ്ങനെ ചോദിക്കുന്നത് എന്തും തരും എന്ന് പറയുന്നത് ശരിയാകും.
@JJBuilders-pw2hy
@JJBuilders-pw2hy Жыл бұрын
അങ്ങിനെയുള്ള കള്ള ഹിമാറിന്റെ സ്വർഗം നമുക്ക് വേണ്ട. ഇവിടെ അർമാദിച്ചു ജീവിച്ചു മരിച്ചാൽ മതി.
@jeswinkjose1829
@jeswinkjose1829 Жыл бұрын
​@@anilnair3064😆😆😆
@sabual6193
@sabual6193 Жыл бұрын
അതോടെ എല്ലാം പൊളിഞ്ഞില്ലേ ⁉️🤔🙆
@BalramBalram-so5lv
@BalramBalram-so5lv Жыл бұрын
മാഷിന്റെ എല്ലാ ക്ലാസും ഞാൻ കേൾക്കാരുണ്ട് ഇതിലെ കഥ വെറും പൊട്ടത്തരം ആയിപോയി. ഒരാൾക്ക് കൊടുത്തത് അത് പോലെ മറ്റൊരാൾക്കും കൊടുക്കാൻ അവനു കയ്യും എന്നാണ് അവരുടെ വിശ്വാസം ok
@sabual6193
@sabual6193 Жыл бұрын
അപ്പോൾ 2 അള്ളാഹു 😄🙆
@socrates3583
@socrates3583 Жыл бұрын
17:30 സൂത്രക്കാരൻ ജബ്ബാർ കാക്ക...!
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
താങ്കൾ കേമ ഡിScript എഴുതണം താങ്കൾ വിജയിക്കും.
@jojijohn7269
@jojijohn7269 Жыл бұрын
അതിന് ഖുർആനിലെ കോമഡികൾ തന്നേ ധാരാളം..
@abdussamedvaliyakath2432
@abdussamedvaliyakath2432 Жыл бұрын
ജബ്ബാർ മാഷ് ഉള്ളത് കൊണ്ട് സ്വർഗ്ഗം നഷ്ടമാവില്ല
@Yoosafalitp472-sg2gz
@Yoosafalitp472-sg2gz 8 ай бұрын
😁അവിടെ ഇബ്‌ലീസ് ഇല്ല എന്ന് ജെബ്ബർ മാഷ് പറയരുത് കാരണം ജെബ്ബർ മാഷ് ഇവിടെ ജീവിച് മരിക്കും അല്ലോ പിന്നീട് സർഗ്ഗ ത്തി ആകും അല്ലോ അങ്ങനെ വരുമ്പോൾ സ്വർഗത്തിൽ ഒര് ഇബ്‌ലീസ് ഉണ്ട് അത് ആരാ അത് ആണ് ജെബ്ബർ ഇബ്‌ലീസ് 🤔അല്ലെ അങ്ങനെ തന്നെ അല്ലെ ജെബ്ബർ മാഷേ 😁😁🥰🥰🥰
@abdulmajeedkalathil7688
@abdulmajeedkalathil7688 Жыл бұрын
അങ്ങനെ അവസാനം ഹിദായത്ത് കിട്ടുന്ന ആള് മാഷാവും എന്ന് വിചാരിക്കുന്നു. അപ്പോൾ മാഷിന്റെ ആഗ്രഹം അല്ലാഹുവിനേപ്പിടിച്ചു നരകത്തിലിടാനും സ്വയം അല്ലാഹുവായി സ്വർഗത്തിൽ വാഴാനും ആണല്ലേ?😅
@jojijohn7269
@jojijohn7269 Жыл бұрын
ഉസ്താദിന് ഗുദാ ആയത്ത് കിട്ടുമാറാക്കട്ടെ
@naseermm9104
@naseermm9104 Жыл бұрын
ഈ മുത്ത് ഉസ്താദ് എപി ഉസ്താദ് ആണോഅതല്ലെങ്കിൽബാലുശ്ശേരി ആണോകൺഫ്യൂഷനാണ്
@galaxyj1037
@galaxyj1037 Жыл бұрын
അല്ല, മുത്തുക്കോയ ജിഫ്രിക്കോയ തങ്ങൾ
@nishamnisu9923
@nishamnisu9923 11 ай бұрын
സ്വാർഗംവും നരകവും ഉണ്ടെന്ന് മാഷ് വിസ്വാസിക്കുന്നുണ്ടോ 🤔
@Muneer-tb8oi
@Muneer-tb8oi Жыл бұрын
മദ്രസകൾ പൂട്ടിച്ചാൽ തന്നെ മുസ്ലിം കുട്ടികൾ മനുഷ്യരായി വളരും അതിന് എന്താണ് വഴി എന്ന് സർക്കാർ ആലോചിക്കണം
@abdurahman2793
@abdurahman2793 11 ай бұрын
മദ് റസ പൂട്ടിക്കുകയല്ല തറ നിൽക്കുന്ന സ്ഥലം വരെ കൊത്തി കോരി കടലിൽ തള്ളണം. എന്നാൽ ഒരു സമൂഹം രക്ഷപെടും
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН