EA Jabbar. കുർആൻ ക്ലാസ് 108 (സബാ 15-28) വഴി ചോദിച്ചതിന് ചിറ പൊളിക്കുന്ന പടച്ചോൻ !

  Рет қаралды 9,864

EA Jabbar

EA Jabbar

11 ай бұрын

EA Jabbar. നന്ദി കാട്ടാതെ തിരിഞ്ഞു കളഞ്ഞു എന്നും അള്ളാഹു ഉണ്ടാക്കിക്കൊടുത്ത വഴിയിലൂടെ യാത്ര ചെയ്യാതെ വേറെ വഴി ആവശ്യപ്പെട്ടു പ്രാർഥിച്ചു എന്നും പറഞ്ഞു അണക്കെട്ട് പൊളിച്ച് നാട് നശിപ്പിക്കുന്ന കാരുണ്യവാൻ!

Пікірлер: 134
@nizar1967able
@nizar1967able 11 ай бұрын
കടല് കട കണ്ടു, കട കടലുകണ്ടു എന്ന ജഗതി കവിത എത്ര ശ്രേഷ്ഠമെന്ന് നോക്കു, തബ്ബത് യതാ എന്നതിന് പകരം യഥാക്രമം അബൂലഹബിൻ വത്തബ്ബ് എന്ന് ചൊല്ലിയതിന് എന്നെ മദ്രസ്സ ക്ലാസ്സിൽ നിന്ന് പറഞ്ഞുവിട്ടു....... എന്റെ വീട്ടിലുള്ളവർ ചിരിച്ചു,.....അവർക്ക് ഹ്യൂമർ സെൻസ് ഉണ്ടായിരുന്നു....... ഇന്നും ഖുർആൻ കോമഡി തുടരുന്നു, ഞാൻ... ഇസ്ലാം എന്ന കോമഡി ക്ലാസ്സിൽ നിന്ന് ഇറങ്ങി.... ഇൻസാൻ എന്ന റിയൽ ക്ലാസ്സിൽ ആയി..... എനിക്ക് വലുത് ഇൻസാൻ ആണ്‌....😊
@naushadph2189
@naushadph2189 11 ай бұрын
ജീവിതത്തിൽഒരുവെറി,വൈരാഗ്യബുദ്ധി,അപകർഷതാബോധം,കാര്യങ്ങൾഗ്രഹിക്കാനുള്ളകഴിവ്കുറവ്,ക്ഷമയില്ലായിമ,ഞാനുംമനുഷ്യൻനീയുംമനുഷ്യൻനമ്മളെല്ലാംമനുഷ്യർഎന്നതത്വംപുലമ്പിഎനതിനാണ്ഒളിക്കാൻശ്രമിക്കുന്നത്
@allahpedo7559
@allahpedo7559 11 ай бұрын
@@naushadph2189 ഇപ്പറഞ്ഞതെല്ലാം ഖുറാനിലുള്ളതല്ലേ?
@kutankutan1234
@kutankutan1234 11 ай бұрын
1
@naushadph2189
@naushadph2189 11 ай бұрын
@@allahpedo7559 ഏത്?
@allahpedo7559
@allahpedo7559 11 ай бұрын
@@naushadph2189 വെറി,വൈരാഗ്യബുദ്ധി,അപകർഷതാബോധം,കാര്യങ്ങൾഗ്രഹിക്കാനുള്ളകഴിവ്കുറവ്,ക്ഷമയില്ലായിമ
@shadityms1021
@shadityms1021 11 ай бұрын
ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ 🎉🎉🎉❤❤❤
@shijithkumarp7837
@shijithkumarp7837 11 ай бұрын
ഞാൻ ഖുർആൻ പരിഭാഷ ഇംഗ്ലീഷിലും, മലയാളത്തിലും വായിച്ചു (lam an English teacher) ചിരിച്ചു മണ്ണു തുപ്പി..... ആവർത്തനം, ഞെട്ടിക്കൽ, ........
@naushadph2189
@naushadph2189 11 ай бұрын
പരിഭാഷവായിച്ചവൻപരിഹാസ്യനായി
@allahpedo7559
@allahpedo7559 11 ай бұрын
@@naushadph2189 അറബിയിൽ വായിച്ചവൻ കാട്ടറബിയുമായി
@faisalsayu5749
@faisalsayu5749 11 ай бұрын
@@allahpedo7559exactly
@naushadph2189
@naushadph2189 11 ай бұрын
@@allahpedo7559 ചിമ്പൻസിആയില്ലല്ലോ?അത്എത്രയോഭാഗ്യം
@allahpedo7559
@allahpedo7559 11 ай бұрын
@@naushadph2189 ചിമ്പാൻസി ആയില്ലെങ്കിലെന്താ? ആ ജന്തുവിന്റെ ബുദ്ധിയിലും കൂടുതലില്ലാത്ത മനുഷ്യജന്മം ആകാതിരിക്കുന്നതല്ലേ നല്ലത്?
@salimpm2684
@salimpm2684 11 ай бұрын
ഇന്നും പ്രകൃതി ദുരന്തങ്ങളെ എല്ലാ മതസ്ഥരും അവരവരുടെ ദൈവങ്ങളുടെ ശിക്ഷയായി പറയുന്നുണ്ട് 2018 ലെ പ്രളയത്തിന് ഒരുപാട് കേടിട്ടുണ്ട്. അപ്പോൾ പുരാതന മനുഷ്യൻ എന്ത് മാത്രം അന്ധമായി വിശ്വസിച്ചു കാണും.
@naseermm9104
@naseermm9104 11 ай бұрын
മുഹമ്മദിന് ഈ മതം ഉണ്ടാക്കാൻ ഒരു പ്രധാന വ്യക്തി ഉണ്ടായിരുന്നു അദ്ദേഹത്തിൻറെ പേരാണ് ബർക്കത്ത് ബിനു നൗഫൽഅദ്ദേഹം മുഹമ്മദ് നിഒരു10 കൊല്ലക്കാലംബൈബിളിലെകഥകളുംമറ്റു നാടോടിക്കഥകളുംപല രാഷ്ട്രീയസംഭവങ്ങളുംവിവരിച്ചു കൊടുക്കുകയുണ്ടായിമുഹമ്മദ് നിഖുർആൻ എന്ന ജിബിരീല്അല്ലാഹുവിൽ നിന്ന്കൊണ്ടുവന്നു കൊടുത്തതായിഇവിടെ അവതരിപ്പിക്കുകയാണ്ബർക്കത്ത് ഇബ്നുനൗഫൽമരണപ്പെട്ടപോയത് കാരണംആയത്തുകൾ ഇറക്കാൻജിബിരീല് വരാതായിഅങ്ങനെയാണ് ഇയാൾആത്മഹത്യക്ക് ശ്രമിച്ചത്പിന്നീട്അബൂബക്കർഉമ്മർഇവരുടെ ധൈര്യംആണ്ഈ മതത്തെമുന്നോട്ടു കൊണ്ടുപോയത്അബൂബക്കറിന്പണമായുംഉമറിന്അയാളുടെകായിക ബലവുംചേർന്നാണ്ഈ മതത്തെ പിന്നെയും മുന്നോട്ടു കൊണ്ടുപോയത്ഉമർഇസ്ലാമിലേക്ക്വന്നതിനുശേഷമാണ്മക്കാ നിവാസികളോട്ആക്ഷേപിക്കുകയുംഅവരുടെദൈവങ്ങളെതള്ളി പറയുവാനും@ധൈര്യംകിട്ടിയത്അതിപ്രകാരമാണ്മക്കയിൽ പരസ്യമായിനമസ്കാരം നിർവഹിക്കുവാൻഉമറിൻറെധൈര്യത്തിൽ ആയിരുന്നുഇതെല്ലാമാണ്ഇസ്ലാമിൻറെവളർച്ചബാക്കി മതം വളർത്തിയത്മദീനയിൽ ചെന്നിട്ട്
@aaaultimatesincerity3094
@aaaultimatesincerity3094 11 ай бұрын
എടേ വാഴേ.... ബർക്കത് അല്ല.... വറക്കത്ത് ഇബ്നു നൗഫൽ എന്നാണ് ആ പേര്... ഖദീജയുടെ അമ്മാവന്റെ മകൻ ആണ് ...
@allahpedo7559
@allahpedo7559 11 ай бұрын
@@aaaultimatesincerity3094 വറക്ക ആണോ വരിക്കയാണോ, അങ്ങേർ പോയപ്പോൾ വഹി ഇറക്കൽ നിലച്ചോ? കാരണം?
@naushadph2189
@naushadph2189 11 ай бұрын
@@allahpedo7559 ക്വുർആൻപൂർണ്ണമായപ്പോൾഅതിനായുള്ളവ്വഹിഇറക്കൽസമാപിച്ചു ജബ്‌രീൽഇപ്പോൾവരുന്നുണ്ടോഇല്ലയോഎന്നതിനുവരുന്നുണ്ട്ഇപ്പോഴുംഅറിയേണ്ടതെല്ലാംഅറിയുന്നുകാണുന്നു,ലോകാവസാനംവരെയുംവന്നുപൊയ്ക്കൊണ്ടിരിക്കും
@abdullaak1975
@abdullaak1975 11 ай бұрын
Namaskaaram maashay.❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 11 ай бұрын
ദൂരം കുറഞ്ഞ നല്ലൊരു വഴിയുള്ളപോൾ ദൂരമുള്ള വേറൊരു വഴി വേണമെന്ന് പറഞ്ഞത് തന്നെ പരീക്ഷിക്കാൻ ആണോ എന്ന് പടച്ചോ ന് തോന്നിക്കാണും
@sharafshamsudeen1157
@sharafshamsudeen1157 11 ай бұрын
മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിച്ചു. ഇത് മാത്രം മനസ്സിലാക്കാൻ ഈ ദൈവങ്ങൾ എല്ലാപേരും ചേർന്ന് മനുഷ്യന് ബുദ്ധി കൊടുക്കട്ടെ.
@naushadph2189
@naushadph2189 11 ай бұрын
അതാണ്കുഴപ്പംആയത് എന്തിനാണുമനുഷ്യൻദൈവങ്ങളെസൃഷ്ടിച്ചത്? സൃഷ്ടാവായദൈവത്തിനെവിശ്വസിച്ചാൽപോരായിരുന്നില്ലേ!
@najeebzain
@najeebzain 11 ай бұрын
ലോകത്ത് എല്ലാ സമുദായങ്ങളിലേക്കും ദൂതനെ അയച്ചിട്ടുണ്ട് എന്ന് പറയുന്നു. പക്ഷെ ഖുർആനിൽ ഉള്ളത് അറേബ്യയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന കഥകളിലെ (bible and നാടോടിക്കഥകൾ) കഥാപാത്രങ്ങൾ മാത്രം. അല്ലാഹു ഇന്ത്യയിലോ യൂറോപ്പിലോ അമേരിക്കയിലോ ചൈനയിലോ അയച്ച ഏതെങ്കിലും പ്രാവാചകനെ കുറിച്ചു ഖുർആനിൽ പറയുകയും അത് പിന്നീട് കാലങ്ങൾക്ക് ശേഷം സാങ്കേതിക വിദ്യ വികസിച്ചു മനുഷ്യർ ദൂരദേശങ്ങളിലേക്ക് (intercontinent) യാത്ര ചെയ്‌യുകയൂം അപ്പോൾ അവരുടെ പ്രാദേശികകഥയിലെ കഥാപാത്രം എങ്ങിനെ ഖുർആനിൽ വന്നു എന്ന് അത്ഭുതപ്പെട്ടേനെ.. അത് ഖുർആന്റെ ദൈവീകതക്ക് ഏറ്റവും വലിയ ദൃഷ്ടാന്തം ആയേനെ.. അങ്ങിനെ ചിന്തിക്കാൻ അല്ലാഹുവിന് കഴിയാതെ പോയല്ലോ..
@foolsof786
@foolsof786 9 ай бұрын
ഇസ്ലാം മതം വിട്ടിട്ടു 40 ൽ പരം വര്ഷങ്ങളായി. പക്ഷെ, ഖുർആൻ ഇത്രയും നിലവാരം കുറഞ്ഞതാണെന്നു താങ്കളുടെ ക്‌ളാസിൽ നിന്നാണ് മനസ്സിലാക്കിയത്. നന്ദി !
@ahammedve1048
@ahammedve1048 11 ай бұрын
Welcome❤🙏
@chandrikachandrann
@chandrikachandrann 11 ай бұрын
🌹🌹🌹🌹🌹🌹✋️.
@sameermadambi3614
@sameermadambi3614 11 ай бұрын
@alexcleetus6771
@alexcleetus6771 11 ай бұрын
Welcome sir 🙏
@Girilalgangadharan
@Girilalgangadharan 11 ай бұрын
നമസ്കാരം മാഷേ അങ്ങയുടെ വിശകലനം വളരെ പ്രയോജനകരം 👌
@aaaultimatesincerity3094
@aaaultimatesincerity3094 11 ай бұрын
ആർക്ക് ...
@allahpedo7559
@allahpedo7559 11 ай бұрын
@@aaaultimatesincerity3094 മുയ്മനായി ഹൃദയം കൊണ്ട് ചിന്തിക്കാതെ കുറച്ചെങ്കിലും തലച്ചോർ ഉപയോഗിക്കുന്നവർക്ക്
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 11 ай бұрын
Yemen stories often in quran "Hijr tribe, sabah/shaba kingdoms... " Ka'ba one corner called "rukunil yamani"
@noushadkp6830
@noushadkp6830 11 ай бұрын
Waiting for Next chapter
@abdulrahiman541
@abdulrahiman541 11 ай бұрын
❤❤❤❤❤❤
@noushadkp6830
@noushadkp6830 11 ай бұрын
Waiting for Next chapter.....!
@jibujohn786d
@jibujohn786d 11 ай бұрын
ഹാജർ
@snk7387
@snk7387 11 ай бұрын
👍
@Ameermuhammed12
@Ameermuhammed12 11 ай бұрын
👌👌👍👍✌️✌️✌️✌️✌️
@rajajjchiramel7565
@rajajjchiramel7565 11 ай бұрын
Hai Master good afternoon
@RkTrade-mr7iz
@RkTrade-mr7iz 11 ай бұрын
ചേട്ടൻ കൊടുങ്ങല്ലൂർ ഭരണി കണ്ടിട്ടുണ്ടോ , സൂപ്പർ ആണ്, age റെസ്ട്രിക്റ്റഡ് ആണ് യൂട്യൂബിൽ ഉണ്ട് കേട്ടോ. പിന്നെ ശാലിനി പൊറോട്ട് കാണൂ നല്ല ആചാരങ്ങൾ ആണ് keep it I like it ❤️ 1 8 + ആണ് ഹെഡ് സെറ്റ് വേണേ
@muhammadshafime4576
@muhammadshafime4576 11 ай бұрын
പ്രയപ്പെട്ട ജബ്ബാർ ചേട്ട .ഖുർആൻ ൻ്റെ പ്രവർത്തനം വളരെ അതിശയം തന്നെ നേരായ മാർഗം അന്യേഷിക്കുന്നവർക്ക് നിങ്ങളെ പോലുള്ള ഖുർആൻ കൊണ്ട് വഴി കേടിലായ ലക്ഷക്കണക്കിന് ആളുകളുടെ പരിശ്രമം കൊണ്ടാണ് ലോകമാകെ ഇസ്ലാം വളർന്നത് 'അഫിനന്ന ന ങ്ങൾ
@maharoofpv1952
@maharoofpv1952 11 ай бұрын
Nigal janichillaaaayirunnenkil Ithokke Aaaru kandupidikkumaayirunnu. Nigale janippichathil deivathinu sthuthi.
@aaaultimatesincerity3094
@aaaultimatesincerity3094 11 ай бұрын
23 വർഷം കൊണ്ട് ആണ് മുഹമ്മദ് നബി ഈ സംഭവം ഉണ്ടാക്കിയെടുത്തത് .....ജബ്ബാർ മാഷ് 40 വർഷത്തിലേറെയായി ഇതിനെതിരെ പൊരുതുന്നു ... അതിനിടയിൽ മാഷുക്ക് മുഹമ്മദ് നബിയേക്കാളും പ്രായമാകുകയും ചെയ്തു ... ഇപോൾ ജാമിത ആരിഫ് ഹുസൈൻ തുടങ്ങിയവർ രംഗത്ത് വന്ന് മാഷിന് സൽപേര് ഉണ്ടാക്കികൊടുത്തു [അവലംബം ... തോണിക്കാരന്റെ കഥ ]
@Crusader-dn5it
@Crusader-dn5it 11 ай бұрын
ഖുർആൻ ക്ലാസ് എങ്ങനുണ്ട്? അത് പറ...
@aaaultimatesincerity3094
@aaaultimatesincerity3094 11 ай бұрын
@@Crusader-dn5it ബൈബ്ൾ പഠനം കൂടി കഴിയട്ടെ ....എന്നിട്ട് പറയാം....
@Crusader-dn5it
@Crusader-dn5it 11 ай бұрын
@@aaaultimatesincerity3094 😁 ഖുർആൻ ക്ലാസ് എങ്ങനുണ്ടെന്ന് പറയു. അല്ലാതെ ഖുർആൻ ബൈബിൾ comparative study അല്ലല്ലോ നടക്കുന്നത്...
@aaaultimatesincerity3094
@aaaultimatesincerity3094 11 ай бұрын
@@Crusader-dn5it I am really sorry.. കമന്റ് ഇടുന്നു എന്നല്ലാതെ യഥാർത്ഥത്തിൽ ഈ ഖുർആൻ ക്ലാസ് വീഡിയോ ഞാൻ കാണുന്നില്ല എന്നതാണ് വാസ്തവം ...utter boring.. പിന്നെ എങ്ങനെ അഭിപ്രായം പറയും ...
@Crusader-dn5it
@Crusader-dn5it 11 ай бұрын
@@aaaultimatesincerity3094 🤣 Boring ആണ്. ഇത്രയും boring ആയിട്ടുള്ള ഒരു പുസ്തകം ക്ലാസ് എടുക്കുന്ന മാഷിന്റെ ക്ഷമ അപാരം തന്നെ...
@Rafikannur
@Rafikannur 11 ай бұрын
ലോകത്തിന്റെ നാശം. ആണ് മുഹമ്മദ്
@RkTrade-mr7iz
@RkTrade-mr7iz 11 ай бұрын
ഇന്നും പീരീഡ്സ് സമയത്ത്' എന്റെ ചേച്ചിയെ അലക്കിയ ഡ്രസ്സ് തൊടാൻ വീട്ടുകാർ സമ്മതിക്കാറില്ല. പിന്നെ ഫുഡ്‌ ഉണ്ടാക്കാനും സമ്മതിക്കാറില്ല. പൂജ മുറിയിൽ കയറ്റില്ല, അമ്പലത്തിൽ പോകുന്നവരെ തൊടാൻ പോലും പാടില്ല 😥. First വയസ്സ്അറിയിച്ചപ്പോൾ ഒരാഴ്ച റൂമിൽ നിന്ന് പുറത്തു ഇറങ്ങാൻ പോലും സമ്മതിച്ചില്ല. ആൺ ആയതു കൊണ്ട് എന്റെ ഭാഗ്യം. എല്ലാം സമരം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. But വീട്ടിൽ നിന്ന് ചവിട്ടി പുറത്താകും 😁
@shanzcan7972
@shanzcan7972 11 ай бұрын
ജിബ്‌രീൽ റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുകയായിരിക്കും 😁
@abdhulhap1436
@abdhulhap1436 11 ай бұрын
Hai
@mushthakb3571
@mushthakb3571 11 ай бұрын
ഇതുകൊണ്ട് പിഴച്ചുപോയ വരും നന്നാവരും ഒരുപാടുണ്ട് മാഷേ ഇതൊന്നും വെറുതെ സൃഷ്ടിക്കപ്പെട്ടതല്ല ഒരു ക്രിയേറ്റർ നിർബന്ധമായും ഉണ്ട് ചിന്തിച്ചാൽ മനസ്സിലാകും
@allahpedo7559
@allahpedo7559 11 ай бұрын
തൽക്കാലം തനിക്കറിയാവുന്ന തന്റെ ക്രിയേറ്റർ മാതാപിതാക്കളല്ലേ? അവർക്കു സന്തോഷം കൊടുത്തു ജീവിക്കുക. വിഡ്ഢിത്തം എഴുതിവച്ചിരിക്കുന്ന ഖുറാനിൽ പറയുന്ന ക്രിയേറ്റർ ഏതായാലും ഇല്ല.
@muneerm3116
@muneerm3116 11 ай бұрын
അങ്ങനെ ഒരു ക്രിയേറ്റർ ഉണ്ടെന്ന് നിർബന്ധം ഉണ്ടെങ്കിൽ അതൊരിക്കലും അല്ലാഹു ആകില്ല എന്ന കാര്യമാണ് 100%. കാരണം ഒരിക്കലും ഒരു ദൈവവും ഇത്ര നിലവാരം കുറഞ്ഞ ഒന്നാകില്ല. അല്ലാഹു എന്നത് മുഹമ്മദിന്റെ ഫെയ്ക്ക് ഐഡി ആണ്
@jostsa2113
@jostsa2113 11 ай бұрын
സ കലവും സൃഷ്ടിച്ച സത്യ ദൈവം ഉണ്ട് , യാതൊരു സംശയവും ഇല്ല. പക്ഷേ ആ സത്യ ദൈവം ഈ മുഹമ്മദ് കാണിച്ചു തരുന്ന ഈ അള്ളാ അല്ല.......
@Girilalgangadharan
@Girilalgangadharan 11 ай бұрын
ജബ്ബാർ മാഷ് 👌
@Mayagulfa28
@Mayagulfa28 11 ай бұрын
Jabbar mash this Jehovah , Allah know only these desert 🐪 🌵 🏜️ lands only
@Rightforrightright
@Rightforrightright 11 ай бұрын
മനുഷ്യർ എല്ലാം പാപികൾ ആണ് , മോശക് മുൻപ് മില്യൺ വർഷം ഇല്ലാതിരുന്ന 10 കല്പന അടക്കം ഉള്ള laws യേശു വന്നു നീക്കിയപ്പോൾ അത് തിരിച്ചു കൊണ്ടുവന്നു മുഹമ്മദ് അത് കൊണ്ട് ഇനി ആരും സ്വർഗ്ഗത്തിൽ പോകില്ല . ഭൂമി ഉരുണ്ടത് ആണെന് അറിയുന്ന ദൈവം ഇസ്രായേലിന് പുറത്തേക്ക് തൻ്റെ മതം വളർതാൻ പറഞ്ഞു കഴിഞ്ഞു ശബ്ബത്ത് നീക്കി , പറഞ്ഞു ന്യായപ്രമാണം ക്രിസ്തുവിൻ്റെ ക്രൂശീകരണതോട് നീങ്ങി പൊയി പക്ഷേ ഭൂമി ഉരുണ്ടത് ആണെന്ന് അറിയാത്ത അള്ള മക്കയിലേക്ക് നോക്കി പ്രാർത്ഥിക്കാൻ കൽപ്പന ഇട്ടു. മദ്യം കഴിച്ചാൽ നരകത്തിൽ പോകും മുഹമ്മദ് അരുളി ചെയ്തു്, ഇംഗ്ലീഷ് മരുന്നുകളിൽ മദ്യം ഡ്രഗ്സ് അടങ്ങിയിത് ആണ് paracetamol കഴിച്ച എല്ലവനും നരകത്തിൽ തന്നെ. അനസ്തേഷ്യ നൽകി ഓപ്പറേഷൻ ചെയ്തവനും നരകത്തിൽ. പക്ഷേ ദുർ നടപ്പ് വരാത്ത രീതിയിൽ മദ്യം ആകാം അത് ആരോഗ്യത്തിനു നല്ലത് എന്ന് പഠിപ്പിച്ച പോലൗസ് ഇംഗ്ലീഷ് മെഡിസിൻ എന്ന ദൈവത്തിൻ്റെ miracle സൃഷ്ടി മുൻകൂട്ടി കണ്ട യെദാർത്ത സയൻ്റിഫിക് പ്രവാചകൻ.
@cherianmullan4361
@cherianmullan4361 11 ай бұрын
Let Hon. Speaker Mr. Shamsheer read the Qur'an classes of E.A Jabbar. Then he wouldn't say Holly.
@kabeerckckk9364
@kabeerckckk9364 11 ай бұрын
അള്ളാഹു ബാഹുബലിയാണോ 😅😅 ചിറ പൊളിച്ച് ശിക്ഷിക്കാൻ 😅😅
@aaaultimatesincerity3094
@aaaultimatesincerity3094 11 ай бұрын
സിക്ഷിക്കാൻ..... അടിപൊളി മലയാളം........ ഒരു യുക്തിവാദിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ട് ...
@kabeerckckk9364
@kabeerckckk9364 11 ай бұрын
@@aaaultimatesincerity3094 സ്പെല്ലിംഗ് മിസ്റ്റേക്കിലാണോ ഇപ്പോ പടച്ചോൻ?
@allahpedo7559
@allahpedo7559 11 ай бұрын
@@aaaultimatesincerity3094 സ്പെല്ലിങ് മിസ്റ്റേക്ക് മുഴുവൻ ഞാൻ കണ്ടിട്ടുള്ളത് വിശ്വാസികൾക്കാണ്. ഴ അവർക്കു വരില്ല - മയ പെയ്‌തു വയിയെല്ലാം കൊയ കൊയ
@ChabuSabu
@ChabuSabu 11 ай бұрын
അള്ളാഹു എന്ന അറേബ്യൻ ഗോത്ര ദേവനെ കണ്ടാൽ ഒന്ന് ചോദിച്ച് നോക്കാമായിരുന്നു. അന്ത്യ പ്രവാചകനായി തിരഞ്ഞെടുക്കാൻ മുഹമ്മദിനെ അല്ലാതെ വേറെ ആരെയും കിട്ടാനില്ലായിരുന്നോ ആ മക്കാ പഞ്ചായത്തിലെന്ന് . അള്ളാഹു ദേവനെ എങ്ങിനെ കാണാനാണ് അല്ലേ...? കാരണം മുഹമ്മദ് തന്നെ ആയിരുന്നല്ലോ അള്ളാഹു . ( Fake id )
@RkTrade-mr7iz
@RkTrade-mr7iz 11 ай бұрын
1.ദശരഥ രാജാവിന് മൂന്നു ഭാര്യമാർ കൈകേയി, കൗസല്ല്യ and സുമിത്ര 2.ദ്രപദിക്ക്‌ അഞ്ച് ഭർത്താക്കന്മാർ. 3.ശ്രീകൃഷ്ണ ഭഗവാൻ ആകെ 16,108 ഭാര്യമാരുണ്ട്. 8 (പത്രാണി) പ്രധാന ഭാര്യമാരെ അഷ്ടഭാര്യ എന്നും വിളിക്കുന്നു. 1) രുക്മണി (ശ്രീകൃഷ്ണന്റെ ആദ്യ ഭാര്യയാണ് രുക്മണി), 2)സത്യഭാമ (സത്യഭാമ) , 3)കാളിന്ദി (കാളിന്ദി), 4) മിത്രബിന്ദ (മിത്രബിന്ദ), 5) സത്യ (6) സത്യ (6) (ലക്ഷ്മണ) 8) ജാംബവതി മറ്റ് 16,000 രാജകുമാരിമാരാണ്, രാജയോഗം 4.ഋശ്യശൃംഗന് തന്റെ സ്വന്തം മകളായ ശാന്തയെ യാഗം(കല്യാണം)കഴിച്ചു. ലക്ഷ്മണൻ ശൂർപ്പണകയെ മൂക്ക് ചെത്തി. You know why 😂 5.മഹാവിഷ്ണുവിന് എത്ര പുത്രന്മാരും പുത്രിമാരും ഉണ്ട്? Ans :മാതാവിനൊപ്പം അവർക്ക് 10 കുട്ടികളുണ്ട്.രാമാവതാരത്തിൽ അവർക്ക് ലവ്, കുഷ് എന്നീ രണ്ട് ആൺമക്കളുണ്ട്. വാമനാവതാരത്തിൽ ഭാര്യ കീർത്തിക്കൊപ്പം അദ്ദേഹത്തിന് ബൃത്സ്ലോകൻ എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു
@abdulmajeedmekkamannil
@abdulmajeedmekkamannil 11 ай бұрын
Basheer didn’t interfere on human rights adversely .
@pjantony2728
@pjantony2728 11 ай бұрын
In
@jitheshkumar4059
@jitheshkumar4059 11 ай бұрын
മാഷിന്റെ ക്ലാസ് കഴിഞ്ഞ് നബി അസ്‌ലിയുടെ വീഡിയോ....കോമ്പിനേഷൻ ഒരു രക്ഷയുമില്ല.
@fahadiit9144
@fahadiit9144 11 ай бұрын
Ithellam kandu santhoshichu avasanam Marana kidakkayilum ithu thanne parayanam
@antiterroristsquad
@antiterroristsquad 11 ай бұрын
​@@fahadiit9144ഒന്നു പോടെ പോയി ഹൂറിമാരെ കൂടെ കിടക്
@jitheshkumar4059
@jitheshkumar4059 11 ай бұрын
@@fahadiit9144 മരണം കഴിഞ്ഞുള്ള മണ്ടൻ സ്വർഗത്തിന് വേണ്ടി ഇതെല്ലാം വേണ്ട എന്ന് വയ്ക്കുന്ന നിങ്ങളെ പോലുള്ളവരോട് സംസാരിക്കുന്നതു പോലും കുടം കമഴ്ത്തി വച്ച് വെള്ളം ഒഴിക്കുന്ന പോലെയാണ് എന്ന് അറിയാമെങ്കിലും ഒന്ന് പറയട്ടെ. ഈ മദ്രസ നിർമിത ബുദ്ധി മാറ്റി വച്ച് കുറച്ചെങ്കിലും മാഷ് പറയുന്നതിനെ പറ്റി ഒന്ന് ചിന്തിച്ചു കൂടെ? പിന്നെ മരണക്കിടക്കയിൽ കിടന്നു ഇതിനെ പറ്റി ചിന്തിക്കുന്ന കാര്യം. യൂട്യൂബിൽ വന്നിട്ട് ആളുകളെ എല്ലാം ജീവിതത്തിന്റെ അർഥം കൺവിൻസ് ചെയ്ത് പുളകം കൊള്ളുന്ന നിങ്ങളെക്കാളും സന്തോഷത്തോടെയാകും എന്റെ മരണക്കിടക്കയിലുള്ള കിടപ്പ് എന്ന് എനിക്കുറപ്പുണ്ട്.
@fahadiit9144
@fahadiit9144 11 ай бұрын
@@jitheshkumar4059 Ninneyonnum islamilekku kondu vannu swargathilekku ethikanamennu enikku nercha onnumilla. Ee nanamkettavante videoyum kandu Pulakam kondu nee armadicho. SATHYAM, ATHINE THAKARKKAN ARKUM PATTILLA. VIDHIKKUNNATHU NJANALLA. DAIVAMANU. NEE SWAYAM ANUBHAVICHO. Ee chettayum neeyumellam oree lokathu adinju koodikkollum Nandi.
@Asf-db8td
@Asf-db8td 11 ай бұрын
ഒരു രാത്രി മുഴുവൻ കത്താൻ ശക്തിയുള്ള നാടൻ എമർജൻസി ലൈറ്റ് ഓർഡർ പ്രകാരം നിർമ്മിച്ചു കൊടുക്കുന്നു
@ananthanarayananks1696
@ananthanarayananks1696 11 ай бұрын
Sir please don't ask Islamist to prove can Allah break Mullaperiyr just to prove their point they may dynamit it
@naushadph2189
@naushadph2189 11 ай бұрын
ക്വുർആൻ്റെനേരിട്ടുള്ളവാക്ക്അർത്ഥമായമലയാളയാളക്വുർആൻതർജ്ജിമആധാരംആക്കിയാണോക്വുർആൻക്ലാസ്സ്നടത്തുന്നത്?അറബിക്വുർആൻകൊണ്ടുവ,എന്നിട്ട്അതുവെച്ച്ക്വുർആൻക്ലാസ്സ്നടത്താമോ,അത്അറിയാമോ?
@sadickokmalayil1184
@sadickokmalayil1184 11 ай бұрын
അപ്പോ ഈ കാര്യം മലയാളിയായ ഒരാൾക്ക് എങ്ങനെ മനസിലാകും. മലയാളി അറബി പഠിക്കുന്നു. എന്നിട്ട് അയാളുടെ അറബിയിലും മലയാളത്തിലും ഉള്ള അറിവ് ഉപയോഗിച്ച് തർജമ ചെയ്യുന്നു...!! മാതൃഭാഷ അറബി ആയിട്ടുള്ളവർക്ക് മാത്രമാണ് ഖുർആൻ എങ്കിൽ അറബികൾ മാത്രം ഇതിൽ വിശ്വസിച്ചാൽ പോരെ..!!
@naushadph2189
@naushadph2189 11 ай бұрын
@@sadickokmalayil1184 ഇംഗ്ഗീഷ്അറിയാമോവായിച്ചാൽമനസ്സിലാകുമോ,നിങ്ങൾഇംഗ്ഗീഷ്കാരൻഅല്ലല്ലോമലയാളിയല്ലേ?
@mohammedsheheer9247
@mohammedsheheer9247 11 ай бұрын
മലയാള തർജ്ജമ ഗ്രന്ഥം ഇസ്ലാമിക്‌ പബ്ലിക്കേഷൻ തെന്നെ അല്ലേ പുറത്തു ഇറക്കുന്നത്.. അപ്പോൾ പിന്നെ അതെന്തിന് ഇറക്കുന്നു!! വളരെ ലളിതമായ രീതിയിൽ സാദാരണക്കാർക്ക് മനസ്സിലാക്കാൻ ഖുർആൻ അവതരിപ്പിച്ചിട്ടുള്ളത് എന്നാണ് അള്ളാഹു ഖുർആനിൽ തെന്നെ അവകാശപെടുന്നത്.. അതൊന്നു നേരാവണ്ണം മനസ്സിലാക്കണം എന്നുണ്ടെങ്കിൽ എത്ര തഫ്സീർ വായിക്കണം.. ഇനി എഴുതിയ പതിനായിരകണക്കിന് താഫ്സീറിൽ ഏതാണ് ശെരിയായത് എന്നും എങ്ങനെ മനസ്സിലാക്കും!!
@GAMMA-RAYS
@GAMMA-RAYS 11 ай бұрын
ഖുർആൻ തെറ്റായ രീതിയിൽ പറയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അടുത്തുള്ള പോലീസ് സേഷനിൽ ഒരു കംപ്ലയിന്റ് കൊടുക്കാമല്ലോ, മത നിന്ദ നടത്തി എന്ന് പറഞ്ഞു. ജാമ്യം പോലും കിട്ടില്ല, എന്നാൽ ശരിയായ രീതിയിലുള്ള മലയാള ഭാഷയിൽ അവതരിപ്പിച്ചാൽ ഏത് കോടതിയിൽ പോയാലും കേസ് എടുക്കാനും പറ്റില്ലട്ടോ. പോയത് വെറുതെയാവുകയും ചെയ്യും.
@ottakkannan_malabari
@ottakkannan_malabari 11 ай бұрын
​@@sadickokmalayil1184അറമ്പി തന്നെ പലവിധം ഉണ്ട്. അതിൽ ഖുറൈഷി ഡയലക്ടിലാണ് മുഹമ്മാദ് സംസാരിച്ചതും സ്വഹാബികൾ അവ രേഖപെടുത്തിയതും ...
@msaleemvaliyaveetil4823
@msaleemvaliyaveetil4823 Ай бұрын
അവരത് ചൊദിക്കാൻ പാടില്ലായിരുന്നു റബ്ബിന് പണി കൊടുത്തില്ലെ പുതിയൊരു റോഡ് ഉണ്ടാക്കുക എന്നത് ചില്ലറ പണിയാണൊ അതുണ്ടാക്കാൻ വേണ്ടി പിന്നേയും കൂനും ( കുൻ ) താങ്ങിപ്പിടിച്ച് വരണ്ടെ
@noufalalambath2595
@noufalalambath2595 11 ай бұрын
അവരെ മാഹി വഴി അയച്ചാൽ നന്നായിരുന്നു 😅
@abdulmajeedmekkamannil
@abdulmajeedmekkamannil 11 ай бұрын
Vaikom Mohd Basheer was better than the latter.😂
@kunchippaabu3868
@kunchippaabu3868 11 ай бұрын
നീ മരണം വരെ ഇസ്ലാമിനെ വിമർശിച്ചാലും ഇസ്ലാമിന് ഒരു ചുക്കും സംഭവിക്കില്ല. നിന്നെക്കാൾ വലിയവർ ഇസ്ലാമിനെ തകർക്കാൻ നോക്കി. പക്ഷെ അവരെല്ലാം മരിച്ചു മണ്ണായി. ഇസ്ലാം ശക്തിയോടെ നില നിൽക്കുകയും ചെയ്തു. 👍👍
@allahpedo7559
@allahpedo7559 11 ай бұрын
വിഡ്ഢിത്തത്തിൽ വിശ്വസിക്കുന്നവരെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പാടാ മാഷേ, ഹൃദയം ഹൃദയം കൊണ്ടല്ലേ ചിന്ത മുഴുവൻ? തലച്ചോറിൽ തീപ്പൊരിയുണ്ടാവാൻ സമയമെടുക്കും.
@muneerm3116
@muneerm3116 11 ай бұрын
ആര് ഇസ്ലാമിനെ തകർക്കാൻ നോക്കി ❓️ അന്ധവിശ്വാസികളാകാൻ താല്പര്യമുള്ളവർ ഉള്ളടത്തോളം കാലം എല്ലാ അന്ധവിശ്വാസവും നിലനിൽക്കും. പിന്നെ ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയും ഇന്റർനെറ്റ് ആയതുകൊണ്ട് കുറെ പേരൊക്കെ കൃത്യമായി പുസ്തകങ്ങൾ വായിക്കുകയും പ്രമാണങ്ങൾ വായിച്ചു മനസ്സിലാക്കുകയും അറിവ് അവരുടെ വിരൽത്തുമ്പിൽ എത്തുകയും ചെയ്തുകൂടെ ഇസ്ലാം എന്താണെന്ന് ശരിക്കും മനസ്സിലാക്കി തുടങ്ങി. ഉസ്താദുമാർ മദ്രസയിൽ സെലക്ട് ചെയ്തു പഠിപ്പിക്കുന്നത് നന്മകൾ മാത്രമല്ല ശരിക്കുമുള്ള പ്രവാചകൻ എന്നും അതുപോലെ ഖുർആനിലെ ആശയങ്ങൾ അവരുടെതായ ഭാഷയിലും സഹിതവും സന്ദർഭങ്ങളും വായിക്കാൻ സാധിച്ചതോടെ കോമൺസെൻസും നീതിബോധവും ഉള്ള എല്ലാവരും മനസ്സുകൊണ്ടെങ്കിലും ഈ മത ഉപേക്ഷിക്കും. പിന്നെ വിവിധ സാഹചര്യങ്ങളിൽ ആരും സാമൂഹിക കുടുംബ പശ്ചാത്തലം കൊണ്ടും പലരും അഭിനയിച് ഈ മതത്തിൽ തന്നെ നിൽക്കേണ്ടിവരും.
@thanimacreations7274
@thanimacreations7274 11 ай бұрын
മുഴുവൻ പൊട്ടത്തരങ്ങളാണു പറഞ്ഞുവെച്ചത്! ഷേബയിലെ ജനങ്ങൾ (സബിയൻസ്) വേദം നൽകപ്പെട്ടവരാണു. വേദക്കാരുടെ കൂട്ടത്തിലാണു ഖുർആനിൽ അവർ എണ്ണപ്പെട്ടിരിക്കുന്നത്. അവരിലേക്കെന്ന് മാത്രമല്ല ലോകത്തിലെ എല്ലാ നാടുകളിലേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ട് എന്നു ഖുർആൻ പലയിടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അവർ വഴികേടിലാകുകയും സമ്പന്നതയിൽ അഹങ്കരിക്കുകയുമൊക്കെ ചെയ്തപ്പോൾ അവർക്ക് കൊടുത്ത ചെറിയ ശിക്ഷയായിരിക്കാം അവരുടെ പ്രദേശങ്ങൾ വാസയോഗ്യമല്ലാത്ത രീതിയിൽ നശിപ്പിച്ചത്. സോളമന്റെയും ഷേബാ രാജ്ഞിയുടെയും ചരിത്രം ബൈബിളിലും ജൂത വേദഗ്രന്ഥങ്ങളിലുമൊക്കെയുണ്ട്, വിശദാംശങ്ങളിൽ വ്യത്യാസമുണ്ടാകാം. നശിപ്പിക്കപ്പെട്ട അണക്കെട്ടും ചരിത്രമാണു (Marib Dam). ഇന്നും അടുത്തകാലത്ത് പുനർനിർമ്മിക്കപ്പെട്ട ആ അണക്കെട്ടുണ്ട്. അന്നു ആ ജനതകളിലെ അധാർമികത എത്രത്തോമുണ്ടായിരുന്നു എന്നോ ആരാണ് അവരിലേക്ക് വന്ന പ്രവാചകന്മാരെന്നോ ഒന്നും ഖുർആൻ വിശദമാക്കിയിട്ടില്ല. അഭിസംബോധിതരായ ജനതക്ക് മുന്നറിയിപ്പ് നൽകാനും ഉണർത്താനും ആവാശ്യമായ വിശദാംശങ്ങളെ ഖുർആനിലുണ്ടാകൂ. കൂടുതൽ വിശദീകരീക്കേണ്ട ആവശ്യമില്ലാത്ത വിധം അവർക്ക് കേട്ട് പരിചതമായ കഥാപാത്രങ്ങളൊക്കെയാണത്. വഴിദൂരം കൂട്ടിത്തരാൻ ചോദിച്ചുവെന്നതൊക്കെ ആലങ്കാരിക പ്രയോഗങ്ങളാണു. അവർ അങ്ങനെ ആവശ്യപ്പെടാൻ എന്തെങ്കിലും കാരണമുണ്ടായിരുന്നോ അതല്ല അഹങ്കാരത്തിന്റെ പ്രതിഫലനമാണോ ആ പ്രയോഗം (അതായത് സൗകര്യങ്ങളൊക്കെ നൽകിയിട്ടും അവർ കാട്ടിയ നന്ദികേടിന്റെ പ്രതിഫലത്തെ സൂചിപ്പിക്കാൻ). യാത്ര പുറപ്പെടുമ്പോൾ മുസ്ലിംകളുടെ പ്രാർഥനയുടെ ഒരു വാചകം യാത്രാ ദൈർഘ്യം കുറച്ചു തരണെയെന്നാണു. യാത്രയുടെ ദൂരവും വഴിയുമൊക്കെ അറിയുമായിരുന്നിട്ടും അങ്ങനെ പ്രാർഥിക്കുന്നത് യാത്രയിലെ ദൂരം കുറഞ്ഞുകിട്ടുമെന്ന പ്രതീക്ഷയിലല്ല, യാത്രയിൽ ദംഭവിക്കാവുന്ന തടസ്സങ്ങളും പ്രയാസവും ഒഴിവാക്കിക്കിട്ടാനാണു. ഇവരും അതുപോലെ യാത്രയിൽ പ്രയാസവും പ്രതിബന്ധവും നേരിട്ടേക്കാവുന്ന, അവർക്ക് അതിനെ ഭവിഷ്യത്തുകൾ തിരിഞ്ഞിട്ടില്ലാത്ത മറ്റു പല സംഗതികളും ആവശ്യപ്പെട്ടാതായിരിക്കാം. അല്ലാഹു അഅ്ലം.
@jksenglish5115
@jksenglish5115 11 ай бұрын
Continue talking. By all accounts, Islamists are increasingly on the defensive. Most are aware Islam is a phenomenal practical joke played on humanity. But they have to keep carrying on as normal.
@abdulmajeedmekkamannil
@abdulmajeedmekkamannil 11 ай бұрын
Today’s Allah can break dams hiring Bangalies
@mallufit4432
@mallufit4432 11 ай бұрын
ഏത് മതക്കാരൻ ആയാലും ഒരു ഐശ്വര്യം ഇണ്ടാവും.. നിന്റെ മുഖം കണ്ടാൽ തന്നെ നിനക്ക് ഒരു വാ ട്ടം ഇണ്ട് മുഖത് 2:18
@Crusader-dn5it
@Crusader-dn5it 11 ай бұрын
🤣 ഖുർആൻ കോമഡി ക്ലാസ് എങ്ങനെയുണ്ട്? അത് പറ. അല്ലാതെ വാട്ടവും തോട്ടവും നോക്കി നടക്കാതെ, ശൈത്താനെ...
@muneerm3116
@muneerm3116 11 ай бұрын
ആൾക്കാരുടെ സൗന്ദര്യവും മുഖപ്രസന്നതയും നോക്കിയാണോ കാര്യങ്ങൾ വിലയിരുത്തുന്നത്.. ആശയങ്ങൾക്ക് മറുപടിയില്ല അല്ലേ...
@jeswinkjose1829
@jeswinkjose1829 11 ай бұрын
​@@muneerm3116ആശയം ഇല്ല😆😆
@mallufit4432
@mallufit4432 11 ай бұрын
@@jeswinkjose1829 ആശയം ഇല്ലാഞ്ഞിട്ടല്ല.. ഞാൻ പറഞ്ഞത് ആളെ കാണുമ്പോൾ തന്നെ ഒരു നെഗറ്റീവ് ഫിഗർ
@comaredscbs
@comaredscbs 11 ай бұрын
മാഷ് 🙏
@manikandanKannan-hu8jl
@manikandanKannan-hu8jl 11 ай бұрын
ദൈവമേ ഇദ്ദേഹം ചെയ്യുന്നത് എന്താണ് എന്ന് ഇദ്ദേഹം അറിയുന്നില്ല ഇദ്ദേഹത്തോട് പൊറുക്കണമേ, ആമീൻ
@Muneer-tb8oi
@Muneer-tb8oi 11 ай бұрын
അപ്പോൾ ഇദ്ദേഹത്തിന്റ കേൾക്കാറുണ്ട് അല്ലേ യാമോനെ
@alkaalkkas
@alkaalkkas 11 ай бұрын
😂
@Girilalgangadharan
@Girilalgangadharan 11 ай бұрын
സുടു fake name ൽ വന്നു ഒന്നു നോക്കിയതാനില്ലേ. ഹമുക്കേ മുറിയണ്ടി.😂
@mallufit4432
@mallufit4432 11 ай бұрын
ഏത് മതക്കാരൻ ആയാലും ഒരു ഐശ്വര്യം ഇണ്ടാവും.. നിന്റെ മുഖം കണ്ടാൽ തന്നെ നിനക്ക് ഒരു വാ ട്ടം ഇണ്ട് മുഖത്
@Crusader-dn5it
@Crusader-dn5it 11 ай бұрын
🤣 ഖുർആൻ കോമഡി ക്ലാസ് എങ്ങനെയുണ്ട്? അത് പറ. അല്ലാതെ വാട്ടവും തോട്ടവും നോക്കി നടക്കാതെ, ശൈത്താനെ...
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 16 МЛН