നിങ്ങൾ എടുക്കുന്ന മനുഷ്യ ജീവനെക്കാളും പീഡനത്തിന് ഇരയാക്കുന്ന ജീവിതങ്ങളെക്കാളും (all Muslim countries) വലുതല്ല ഞങ്ങൾക്ക് നിങ്ങളുടെ അന്നം.
@devin_carloz_padaveedan13277 ай бұрын
ഈ ക്ലാസ്സ് വളരെ നല്ല ക്ലാസ്സുകളിൽ ഒന്നാണ് ഇന്നലെ ചെയ്ത ക്ലാസും വളരെ മികച്ചത് ആണ്. ജബ്ബാർ മാഷ് ❤️👍👍👍
@naseermm91047 ай бұрын
രാത്രിയിൽ ജോലിയെടുക്കുന്ന എത്രയോ ജനങ്ങളുണ്ട് രാത്രി ഉറങ്ങാനും പകൽ ജോലി എടുക്കാനും എന്നുപറയുന്ന അല്ലാഹുവിന് ഒരു കുന്തവും അറിയില്ല എന്നല്ലേ അതിനർത്ഥം
@ഉമ്മർ-ത6പ7 ай бұрын
മനുഷ്യൻ ആദമിൽ നിന്നായിരുന്നു ആരംഭമെങ്കിൽ ഭാഷയിൽ വൈവിദ്ധ്യം വരുന്നതെങ്ങനെയാണ്. അങ്ങനെ ദൈവ മാണ് അതിൻ്റെ കാരണമെങ്കിൽ മന്ഷ്യർ ദൈവത്തിൻ്റെ പേര് പറയുന്നതിലെ വ്യത്യാസം മനസ്സിലാക്കി നിങ്ങൾ ഏതുപേരിൽ എന്നെ വിളിച്ചാലും ഞാൻ സ്വീകരിക്കും എന്നല്ലെ പറയേണ്ടിയിരുന്നത്. പിശാചിൻ്റെ ബാപ്പ തന്നെയാണ് അല്ലാഹു.
@unknown-xx9bw7 ай бұрын
മാഷേ ഇതു ഞങ്ങൾ ക്കും അറിയാം, ബുദ്ധി ഇല്ലാത്ത വിശ്വാസികളോട് പറഞ്ഞാൽ വിയർപ്പിന്റെ അസുഖം ഉള്ള ഞങ്ങൾ ശരീരം അനങ്ങി ജോലി ചെയ്യേണ്ടി വരും
@haridasantp96047 ай бұрын
നമസ്കാരം മാഷെ 🙏🙏🙏
@User7918-x8l7 ай бұрын
സൗദി അറേബ്യയില്‍ നിന്നും ആദ്യമായി ലോകസൗന്ദര്യമത്സരത്തിന് ; ചരിത്രമെഴുതാന്‍ റൂമി അല്‍ഖഹ്താനി. ഇസ്ലാമിക രാജ്യത്തിന്റെ ആദ്യ പ്രതിനിധിയായി റൂമി അല്‍ഖഹ്താനി റാമ്ബില്‍ എത്തുമെന്നാണ് വിവരം. അന്താരാഷ്ട്ര സൗന്ദര്യമത്സരത്തില്‍ രാജ്യത്ത് നിന്ന് ആദ്യമായി പങ്കെടുക്കുമെന്ന് 27 കാരിയായ മോഡലായ റൂമി അല്‍ഖഹ്താനി തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദിയുടെ ആദ്യ പങ്കാളിത്തമാണിത്.
@panagattayilpanagattayil78347 ай бұрын
ഒരു ദൈവത്തിൻ്റെ ഭാഷ അറബി ഭാഷയാണ് എന്ന് പറയുന്നത് ശരിയാണ് മാഷെ കാരണം ഈ ദൈവത്തെ കൊണ്ടുവന്നത് മുഹമ്മദാണ് അത് കൊണ്ടാണ് ഭാഷ അറബിയായത്. ഓരോ രാജ്യങ്ങളിലെ പല മതങ്ങളിലുമുള്ള ദൈവങ്ങൾക്ക് അവരവരുടെ ഭാഷയാണ് നിലവിലുള്ളത്. പിന്നെ ഇത്രയും സംരക്ഷണമുള്ള ദൈവമാണ് അല്ലാഹു എങ്കിൽ മക്കത്തെ പള്ളിയുടെ മുകളിൽ എന്തിനാണ് ഇടിയും മിന്നും ഏൽക്കാതിരിക്കാൻ യഹൂദര് കണ്ട് പിടിച്ച കവചം വെച്ചിട്ടുള്ളത്. ഇതെല്ലാം അറിയാത്ത അപ്പാവികളായ മനുഷ്യരാണ്. അവിടെ പോയി വട്ടം കറങ്ങുന്നതും കല്ല് എറിയുന്നതും മൊട്ട വടിക്കുന്നതും ബലി കഴിക്കുന്നതും രണ്ട് കുന്നിൻ്റെ ഇടയിൽ കിടന്ന് ഓടുന്നതും കോടിക്കണക്കിന്ന് രൂപ ചിലവിട്ട് നടത്തുന്ന അന്തമായ ഒരു വിശ്വാസത്തിൻ്റെ പേരിൽ നടക്കുന്നത്. അടിമ കച്ചവടവും കൊള്ളയും നടത്തി ജീവിച്ചു മരിച്ചു പോയ ഒരു കട്ടറബിയായ മുഹമ്മദ് എന്ന മനുഷ്യൻ്റെ മോശപെട്ട ഒരു വൃത്തികെട്ട പാള കിത്താബാണ് കുർ ആൻ എന്ന പുസ്തകം ' എൻ്റെ ജീവിതത്തിൻ്റെ 45 ശതമാനവും ഈ മതത്തിൽ ഹോമിക്കപെട്ടത് ആലോചിക്കുമ്പോൾ 'സങ്കടമാണ് തോന്നുന്നത്. ഇനി ജീവിക്കുന്ന കാലം ഒരു മനുഷ്യനായി ജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷം'നന്ദി മാഷെ
മനുഷ്യൻ പീടിപ്പിക്കുന്നവരുടെ അടിമയാകാനുള്ള ടെണ്ടൻസി ഉള്ളവർ ആണ് നമ്മുടെ കഷ്ടതകളൊക്കെ ദൈവംപീടിപ്പിക്കുന്നതാണ് എന്ന ബോധത്തിൽ നിന്നാണ് നാം ദൈവത്തിൻ്റെ അടിമയാണന്ന വിശ്വാസം ഉണ്ടായത് അതിൽ നിന്ന് മാറാൻ മനുഷ്യൻ കൂട്ടാക്കാത്തത്.
@MohamedSuneer-qs1fm7 ай бұрын
സൂപ്പർ ക്ലാസ് 👍👍
@jksenglish51157 ай бұрын
Thank you
@alikhalidperumpally48776 ай бұрын
വെറുതെ മദ്രസ്സയിൽ പോയി ഇൽമ് പഠിച്ചത് വെറുതെ ആയി മാഷേ മൊത്തത്തിൽ 40 കൊല്ലം waste ആയി,മതത്തിന്റെ കെട്ടുപാടിൽനിന്ന് ഇപ്പോൾ ഞാൻ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു 😊
@saidalavimmankarathodi7 ай бұрын
നമസ്കാരം മാഷേ
@kunhalavikadambot70697 ай бұрын
സന്തോഷം ❤️
@Kappenen38527 ай бұрын
YOU ARE SPECIALY MADE BY GOD TO REVEAL DEVIL AND TRUTH
@Rahman-wy1hn7 ай бұрын
❤❤❤❤
@Kappenen38527 ай бұрын
Your wisdom is greater than LAHU THE GREAT
@comaredscbs7 ай бұрын
മാഷ് 👍👍👍👍
@abdullanm-hi3wu7 ай бұрын
അള്ളാഹു നല്ല നിർമാത്താവാണെങ്കിൽ പിന്നെ എന്തിനാ സുന്നത്ത് ചെയ്യുന്നത്
@PAPPUMON-mn1us7 ай бұрын
😂
@whories72jannah467 ай бұрын
ചിന്തിക്കുന്നോല്ക്ക് നല്ല ദൃഷ്ടാന്തമാണ് ഞമ്മൻ്റെ ഖുറാൻ ആറാം നൂറ്റാണ്ടിലെ കാട്ടറബികൾ എഴുതിയതാണെന്ന്
@PAPPUMON-mn1us7 ай бұрын
നിങ്ങൾ എക്സ് muslim ആണോ?😮😮 ഹിന്ദു ആണോ? ക്രിസ്ത്യനി ആണോ ?😮
@MansionByBeach17 ай бұрын
ഞമ്മൻ്റെ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ നിങൾ മുസ്ലീങ്ങളെ അല്ല, പക്ഷേ ഒരു ഒരുകാലത്ത് ഒരു നാട്ടിൽ ജീവിച്ച എല്ലാവരെയും ആണ് കളിയാക്കുന്നത്.
@@MansionByBeach1 അത് ഞമ്മൻ്റെ അറബി മലയാളം. മലയാളത്തെ വികലമാക്കി ഇണ്ടാക്കിയ ഭാശ
@whories72jannah467 ай бұрын
@@PAPPUMON-mn1us ഞമ്മ എക്സ് മുഫസ്സിറ്
@suhailali8227 ай бұрын
മാഷി നെ contact ചെയ്യാൻ ntha വഴി
@abdulkhadar32587 ай бұрын
Drishtantham drishtantham drishtantham mash parayum pole kakkathollayiram pravasyam kettu madduthu
@PAPPUMON-mn1us7 ай бұрын
😂😂😂😂😂
@devin_carloz_padaveedan13277 ай бұрын
17:55 🔥🔥🔥 18:43 🔥🔥🔥🔥🔥 22:08💥💥💥💥💥
@axiomservice7 ай бұрын
Here is Allah...forgot sitting...😂❤
@kpkunhikannan75497 ай бұрын
ഇത് വരെ കേട്ടതിൽ നിന്നും ഈ കിത്താബിൽ എന്താണുള്ളത്. യുദ്ധം യഥാർത്ഥത്തിൽ കൊള്ള കൊലപിടിച്ചു പറി ഇതാണ് കിത്താബിലുള്ളത് -എല്ലാ മനുഷ്യരെയും കാട്ടറബി ദൈവമായ അല്ലാഹു സൃഷ്ടിച്ചു വെന്നാണ് കിത്താബിലുള്ളത- അതിൽ പെട്ട ചിലരെ കൊല്ലാനായി മറ്റൊരു കൂട്ടർക്ക് കൊട്ടെഷൻ കൊടുക്കുന്നു ചിരിക്കാതെന്തു തമാശ - ഒന്നല്ല ഒരു കോടിയല്ല കോടാനുകോടി ദൈവങ്ങളുണ്ടായാൽ എന്താ കുഴപ്പം ഈ മഹാ പ്രപഞ്ചത്തിൽ അത്രയും ദൈവങ്ങൾ തന്നെ വേണം ഹിന്ദുക്കളുടെ ദൈവം കാട്ടറബി അല്ലാഹുവല്ല, ഞങ്ങൾക്ക് ആ ദൈവ ത്തെആവശ്യവുമില്ല -
@kpkunhikannan75497 ай бұрын
ഇത് വെറും കാട്ടറബി ദൈവം, മനുഷ്യരുടെ തല്ല
@abdullanm-hi3wu7 ай бұрын
മുചിറി യോട് കൂടി ജെനിച്ച ആൾക്കാരെ ഇപ്പോൾ പ്ലാസ്റ്റിക് സർജറിയിൽ കൂടി മാറ്റുന്നുണ്ടല്ലോ
ഏക ദൈവം എന്ന വിശ്വാസം എന്നത് എന്താണ് ഒരു പ്രത്യേകത?
@jksenglish51157 ай бұрын
Fascism
@PAPPUMON-mn1us7 ай бұрын
A CLASS വിവരക്കേട്...
@Kappenen38527 ай бұрын
IT IS DEVILISH. SATAN IS SINGLE AND DICTATOR
@PAPPUMON-mn1us7 ай бұрын
@@Kappenen3852 ഏക ദൈവം സെമിറ്റിക് വിഡ്ഢിത്തരം മാത്രമാണ്...
@georgejohn29597 ай бұрын
Google: Global terrorism index 😅
@pramodvayanattu38857 ай бұрын
സാത്താന്റെ പിടിയിൽ അമർന്ന / വഞ്ചിക്കപ്പെട്ട ജനപദമാണ് മോസ്ലിം ലോകം. ക്രിസ്തുവിന്റെ പ്രകാശത്തിലേക്കു അവർ മടങ്ങട്ടെ എന്ന് ആശിക്കുന്നു. ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു -> ക്രിസ്തു !!! അപ്പൊ അന്ധകാരം ഏതു !!?? ആര് ???
@georgejohn29597 ай бұрын
Ellam kai vittu poyi koyas 😅
@philiposeputhenparampil697 ай бұрын
മിസ്റ്റർ ജബ്ബാർ, മനുഷ്യനും ഈ പ്രപഞ്ചവും എല്ലാം പരിണമിച്ചു ഉണ്ടായതാണെന്നു പറയുന്നത് എത്ര മൗഢ്യമാണ്. ഇതിൽ എന്ത് യുക്തിയാണുള്ളത്. വിശുദ്ധ ബൈബിൾ ഇപ്രകാരം പറയുന്നു : " അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവം എന്ന് ഓർത്തു മഹത്വീകരിക്കുകയോ നന്ദി കാണിക്കുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു , തങ്ങളുടെ വിവേകം ഇല്ലാത്ത ഹൃദയം ഇരുണ്ടു പോയി. ജ്ഞാനികൾ എന്ന് പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി ;..." (റോമർ 1:21, 22). യുക്തിയാണുള്ളത്
@PAPPUMON-mn1us7 ай бұрын
ഏതാടാ വിവരം കെട്ടവനെ നി പരിണാമം അല്ലാതെ എങ്ങനെ ഇതൊക്ക ഉണ്ടായി... ഇപ്പോ എന്താ ദൈവം ഒന്നും ഉണ്ടാക്കാത്തത്..? 🤔 ബൈബിളിലെ ദൈവം വെറും പഞ്ചായത്ത് ദൈവം മാത്രം aanedaa
@allahpedo75597 ай бұрын
പരിണാമ സിദ്ധാന്തം ശെരിയാണെന്നു തെളിയിക്കാൻ ഇനി ഫോസ്സിലുകളുടെ ഒന്നും ആവശ്യമില്ല. ക്രിസ്ത്യാനികൾ മിക്കവരും ആദം ഹവ്വാ കഥകളൊക്കെ തോട്ടിൽ എറിഞ്ഞു കഴിഞ്ഞു. ശാസ്ത്രബോധം കുറച്ചെങ്കിലും ഉണ്ടാക്കാനായി പരിശ്രമിക്കൂ സുഹൃത്തേ.
@sath2967 ай бұрын
പുതിയ കാര്യം എന്തെങ്കിലും വെളിപ്പെടുത്തുമെന്ന് കരുതി. 😂 മാഷിന് മറുപടി പറയാൻ പ്രപഞ്ചമുണ്ടായതിന് ലക്ഷക്കണക്കിന് വർഷം കഴിഞ്ഞ് നൂറുകണക്കിന് മനുഷ്യർ വർഷങ്ങളോളം പാടി നടന്ന് എഴുതിയും വെട്ടി തിരുത്തിയും ഒക്കെ ഉണ്ടാക്കിയ ഒരു പുസ്തകം ചൂണ്ടിക്കാണിച്ച് ഇങ്ങനെ ഈ നൂറ്റാണ്ടിൽ പറയാൻ ഏങ്ങനെ ധൈര്യം വന്നു. അപാര തൊലിക്കട്ടി തന്നെ '
@show-n5z7 ай бұрын
മദ്രസ്സ പൊട്ടത്തരത്തിന്റെ ഇസ്രായേൽ /റോമൻ വേർഷൻ ആണല്ലോ ഇത്. താങ്കൾക്ക് കിട്ടിയ ഈ indoctrination തന്നെയാണ് അവർക്കും കിട്ടിയിട്ടുള്ളത്, പ്രപഞ്ചത്തിന്റെ വലുപ്പം എത്രയാണെന്ന് അറിയാമോ, അതിൽ ഭൂമിയുടെ വലിപ്പം എത്രയെന്നറിയാമോ, ഭൂമിയുമായി ഇസ്രായേൽ ന്റെ വലുപ്പം താരതമ്യം ചെയ്തിട്ടുണ്ടോ താങ്കൾ! അവിടത്തെ കുറച്ച് മനുഷ്യരെയാണ് പ്രപഞ്ച സ്രഷ്ടാവായ ഈ imaginary ദൈവം നോക്കിയിരിക്കുന്നത് എന്താല്ലേ , സ്വയം വിശ്വസിക്കാം , മതം മാറ്റ അജണ്ട മാറ്റി വെച്ചാൽ മാത്രം മതി. 😂😂😂
@allahpedo75597 ай бұрын
കുട്ടികൾ ജനിച്ചു വീഴുന്നത് മുസ്ലിമായിട്ടാണെന്ന ഇസ്ലാമിക വാദം ഖുർആൻ തന്നെ പൊളിക്കുന്നുണ്ട്. സൂറ അൽ കഹ്ഫ് 65 മുതൽ 80 വരെ വായിക്കുക. 80 - "എന്നാല്‍ ആ ബാലനാകട്ടെ അവന്‍റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു." സത്യവിശ്വാസികളായ മാതാപിതാക്കൾക്കു ജനിച്ച കുട്ടിയെ ഖിളർ നബി കൊല്ലാൻ കാരണം എന്താണ്? ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്... ഇസ്ലാം മതത്തിന്റെ വിശ്വാസപ്രകാരം ഞാൻ ഹിന്ദുവായി ജനിച്ചു ഏകനായ അള്ളാഹുവിൽ വിശ്വസിക്കാത്തത് എന്റെ കുറ്റമല്ല, അള്ളാഹു എന്റെ തലയിൽ എഴുതിയത് അങ്ങനെയാണ്. അള്ളാഹു എഴുതിവച്ചത് അതേപോലെ അനുസരിക്കുന്ന എന്നെ അല്ലല്ലോ നരകത്തിൽ എറിയേണ്ടത്, അങ്ങിനെ ഞാൻ ചെയ്യണമെന്ന് എഴുതിയ അള്ളാഹുവിനെയല്ലേ? തെളിവ് - സഹീഹ് ബുഖാരി 3332 പ്രകാരം ഒരാൾ ജീവിതകാലം മുഴുവൻ നൻമ ചെയ്‌തിട്ടും യാതൊരു പ്രയോജനവുമില്ല.. സ്വർഗ്ഗത്തിൽ നിന്നും 1 ക്യൂബിട് [ഏകദേശം 5333 മീറ്റർ] അകലെ വച്ച് അവൻ തെറ്റുകൾ ചെയ്യാൻ ആരംഭിക്കും, അങ്ങനെ മാലാഖ അവന്റെ ജന്മത്തിനു മുൻപ് എഴുതിവച്ച പ്രകാരം അവൻ നരകത്തിലെ വിറകുകൊള്ളിയാകും മറ്റൊന്ന് - ബുഖാരി 6614 - ഈ ഹദീസിൽ ആദം പറയുന്നതും മുകളിലെ ഹദീസിലെപ്പോലെ തന്നെ ഇസ്ലാമിന്റെ തെറ്റ് വ്യക്തമാക്കുന്നു. മനുഷ്യകുലത്തെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയ തെറ്റ് അല്ലാഹുവിന്റേതാണെന്നു ആദം പറയുന്നത് മുഹമ്മദ് ശരിവെക്കുന്നു.
@badshapalamadathil33397 ай бұрын
മനുഷ്യൻ ഈ പ്രാപഞ്ചിക വ്യവസ്ഥിതിയെ വിലയിരുത്തിയാൽ രണ്ടുകാര്യങ്ങൾ വ്യക്തമാകും. 1.ഈപ്രാപഞ്ചിക വ്യവസ്ഥിതി സ്വയം രൂപപ്പെട്ടതല്ല. ഇതിൻെറ ലക്ഷ്യപൂർണ്ണമായ സൃഷ്ടിപ്പിനു പിറകിൽ ഒരു മഹാശക്തിയുടെ കരങ്ങളുണ്ട്. 2.ഇത് ശാശ്വതമായ ഒരു വ്യവസ്ഥിതിയല്ല. ഒരുനാൾ ഇതവസാനിക്കുകതന്നെ ചെയ്യും. ഇവരണ്ടും പരലോകത്തിൻെറ തെളിവുകളാകുന്നു. പിന്നീട് ഇത് പുസൃഷ്ടിക്കപ്പെടുന്നതും അവങ്കലേക്ക് നമ്മൾ തിരിച്ചയക്കപ്പെടുന്നതുമാകുന്നു.
@PKB-j7b7 ай бұрын
ഈ പ്രപഞ്ചം srstichath എന്റെ dhyvamaaya maakkuttykumaaran ആകുന്നു അല്ലെന്നു തെളിയിക്ക് pkb 😊😊
@PAPPUMON-mn1us7 ай бұрын
ആ ദൈവം പക്ഷെ MOHAMMAD നെ POLE 7 ആം തരം മനുഷ്യനെ ദൂതൻ ആക്കില്ല... QURAAN പോല ഒരു ചവറു മനുഷ്യർക്ക് നൽകില്ല...
@allahpedo75597 ай бұрын
ന്റെ ബാദ്‌ഷാ, നിങ്ങൾക്ക് ഉത്തരം പലപ്രാവശ്യം തന്നതാണ്.. ഉത്തരം ഇല്ലാതാകുമ്പോൾ അതേ ചോദ്യം വീണ്ടും കൊണ്ടുപോയി മറ്റൊരു വീഡിയോയുടെ താഴെ കൊണ്ടുപോയി ഒട്ടിച്ചുവയ്ക്കും.. 1. ഈപ്രാപഞ്ചിക വ്യവസ്ഥിതി സ്വയം രൂപപ്പെട്ടതല്ല - യാതൊരു തെളിവുമില്ലാതെ അടിച്ചുവിട്ടോളും. അള്ളാഹു ആറു "ദിവസത്തിൽ" ഉരുട്ടിയുണ്ടാക്കിയ ഏഴ് ആകാശങ്ങളും ഭൂമിയും - എന്തൊരു വികൃത വിശ്വാസം? ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ - അള്ളാഹു ഭൂമിയുണ്ടാക്കി വസ്തുക്കൾ വച്ചശേഷം സൂര്യനേയും നക്ഷത്രങ്ങളേയും ഉണ്ടാക്കി എന്നല്ലേ താങ്കൾ വിശ്വസിക്കുന്നത്? 2. ഇത് ശാശ്വതമായ ഒരു വ്യവസ്ഥിതിയല്ല - എന്നാരും പറയുന്നില്ല.. പക്ഷേ അള്ളാൻ ബിയറും വിസ്കിയും കൊടുത്തു സ്വർഗ്ഗത്തിൽ സ്ട്രിപ്പ് ക്ലബ്ബുമായി വിശ്വാസികളെ കാത്തിരിക്കുന്നു എന്നത് വികൃതമായ വിശ്വാസമാണ്.
@badshapalamadathil33397 ай бұрын
നെബുലയും കോസ്മിക് എഗ്ഗും താനെ രൂപപ്പെട്ടതല്ല. അതുപോലെ പ്രാപഞ്ചിക വ്യവസ്ഥിതിയും .ഇവയുടെയെല്ലാം സൃഷ്ടിക്കു പിന്നിലുള്ള മഹാശക്തനാണ് ദൈവം . ഒരു സൃഷ്ടിക്കും നിർമ്മാണത്തിനും പിറകിൽ ഒരുസൃഷ്ടാവ് അല്ലെങ്കിൽ നിർമ്മാതാവ് ഉണ്ടാകുമെന്നതാണ് പ്രകൃതിനിയമമെന്നറിഞ്ഞു കൂടേ?
@PAPPUMON-mn1us7 ай бұрын
@@badshapalamadathil3339 നല്ലോണം കരഞ്ഞോ നി വേറെ വഴിയില്ല...