50 വഖ്ത് നിസ്കാരം അള്ളാഹു കൊടുത്ത്ത് നബി കാല് പിടിച്ചു 5 ആക്കി എന്ന് പറഞ്ഞപ്പോൾ പണ്ട് മുതൽ ഈ കഥയിൽ അള്ളാഹു ശെരിക്കും പൊട്ടൻ ആയിട്ടാ തോന്നിയത് നബിക്കു ഉള്ള ബുദ്ധി പോലും അല്ലാഹുവിന് ഇല്ലേ എന്ന് എനിക്ക് 5 ക്ലാസ്സ് നിന്നു തോന്നി ഉസ്താദ്നോട് ചോദിച്ചാൽ അടികിട്ടും കൂടുകാരനോട് പറഞ്ഞാൽ ഉസ്താദ്നോട് പറഞ്ഞു തല്ലു വാങ്ങി തന്നാലോ വിജാരിച്ചു മിണ്ടാതെ നിന്നു ഇപ്പോ ഇത് കേട്ടപ്പോ ചിരി നിർത്താൻ പറ്റുന്നില്ല 😂 ജബാർ മാഷേ നിങ്ങൾ ഒരു രക്ഷയും ഇല്ല അടിപൊളി 👍👍👍
@ospadijaggu6187Ай бұрын
ഈ സംശയം എനിക്കും ഉണ്ട്. അല്ലാഹു തന്നെ പറയുന്നു മനുഷ്യന്റെ കഴിവിനപ്പുറം ഒന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല എന്ന വചനം തന്നെ sakchyam. സത്യത്തിൽ 50 രക്കാത് നിസ്കാരം ആയിരുന്നുവെങ്കിൽ 5 മിനുട്ട് ഗ്യാപ്പ് ഉണ്ടാവില്ലായിരുന്നു നിസ്കാരത്തിന്റെ ഇടയിൽ
@badshapalamadathil3339Ай бұрын
മൂസാനബിയെ ഉയർത്തിക്കാട്ടാനുള്ള അബൂഹുറൈ റയുടെ അറ്റകൈപ്രയോഗം. അല്ലാഹു കല്പിച്ചത് 5 നേരത്തെ നമസ്കാരം . തലമുറകളായി പിന്തുടർന്നു വന്നതും 5 നേരം. ഖുർആനിലൂടെ വ്യക്തമാക്കപ്പെട്ടതും 5 നേരം. പക്ഷേ ഷിയവിഭാഗം വെള്ളം ചേർത്ത് 3 ആക്കി.
@ahmedkutty7612 ай бұрын
ഇന്ന് വന്ന് ഒരാൾ പറയുകയാണ്, ഞാൻ ഇന്നലെ രാത്രി എൻറെ ബൈക്കിൽ ആകാശത്തേക്ക് പറന്ന് പോയി അവിടെ ചെന്നപ്പോൾ എനിക്ക് അവിടെ വെച്ച് ഒരാൾ കുറെ പണം തന്നു എന്ന് പറയുകയാണെങ്കിൽ ഈ നമസ്കാരം വലിയ സംഭവമാണ് അതാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത് എന്നൊക്കെ പറയുന്ന ആളുകൾ തന്നെ പറയില്ലേ ഇവന് വോട്ടാണ് എന്ന്. തീർച്ചയായും പറയും എന്നാണ് ഞാൻ കരുതുന്നത്.
@Najmunniyas_KSD2 ай бұрын
ബൈക്കിൽ പറക്കാൻ ഭാവിയിൽ കഴിഞ്ഞേക്കും. പക്ഷെ ഹുസൈൻ സലഫി പറഞ്ഞത് ഏണി വെച്ച് ആകാശത്തേക്ക് കേറി പോയി എന്നാണ്
@wisemankannur13202 ай бұрын
@@Najmunniyas_KSD It is not possible to fly in bike as it has no wings . Instead he has to make a small Helicopter. You can name as Buraq.
@ahmedkutty7612 ай бұрын
@@Najmunniyas_KSD 😆😆
@criticmason9532 ай бұрын
തന്നെ ദിവസവും അമ്പത് പ്രാവശ്യം പുകഴ്ത്തണമെന്ന് നേരിട്ടാവശ്യപ്പെട്ട ഒരു ദൈവം! മൂസാ നബിക്കും അള്ളാഹുവിനുമിടയിൽ ഒമ്പത് പ്രാവശ്യം ഷട്ടിലടിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ അത് അഞ്ച് പ്രാവശ്യമായി കുറച്ചു കൊടുത്ത ഒരു ദൈവം! ലക്ഷക്കണക്കിനാളുകൾ ഒരേ വാക്കുകളുപയോഗിച്ച് തന്നെ ദിവസേന പുകഴ്ത്തിയിട്ടും അതിൽ മടുപ്പു വന്ന് അത് നിർത്താനാവശ്യപ്പെടാത്ത അങ്ങേയറ്റം സ്വയംപൊങ്ങിയായ ഒരു ദൈവം! ഇത്ര നിലവാരമില്ലാത്ത ഒരു ദൈവ സങ്കൽപം ഇസ്ലാമിലല്ലാതെ വേറെ എവിടെ കാണാനാകും?!
@gayatrins78182 ай бұрын
എത്ര മനോഹരമായ വീഡിയോ....സാധാരണക്കാർക്ക് പോലും മനസിലാക്കാൻ പറ്റുന്ന വിധത്തിലുള്ള എത്ര ലളിതമായ വിശദീകരണം...ഇതൊക്കെ വിശ്വാസികൾ കെട്ടിരുന്നെങ്കിൽ..!
@നിഷ്പക്ഷൻ2 ай бұрын
മനുഷ്യൻ കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കുന്നത് കണ്ട് രസിക്കും പിന്നെ കൊല്ലുന്നവനെയും കൊല്ലപെടുന്നവനെയും കണ്ട് രസിക്കും അതാണ് അറബി ദൈവം
@ramlakasim29352 ай бұрын
അച്ഛനെ അറിയില്ല അല്ലെ
@jojijohn72692 ай бұрын
@@ramlakasim2935 മുഹമ്മദ് നബിയുടെ കാര്യം ആണോ ഉദ്ദേശിച്ചത്.. ..
@ramlakasim29352 ай бұрын
@@jojijohn7269 അല്ല നിന്റെ അമ്മയുടെ അച്ഛൻ എന്ന് പറയാൻ ഇല്ലല്ലോ
@shoukathmaitheen752Ай бұрын
@@നിഷ്പക്ഷൻ താൻ ചിരിച്ചു കൊണ്ട് പ്രാർത്ഥിച്ചോ 😄
@നിഷ്പക്ഷൻАй бұрын
ചിന്തിക്കുന്ന മനുഷ്യന് ദൈവത്തെ കുറിച്ച് ഓർത്താൽ ചിരി വരിക സ്വഭാവികം എല്ലാകുഴപ്പത്തിനും കാരണക്കാരനായ ദൈവത്തോടെപ്രാർത്ഥക്കുന്ന മനുഷ്യനെ കാണുമ്പോൾ
@Shamir-jx2pm2 ай бұрын
ഹായ് മാഷെ, നമസ്കാരം🙏🙏👍👍
@jijeshc2 ай бұрын
ക്ലാസ് ഇല്ലാതിരുന്നപ്പോൾ വൈകിട്ട് 7-8 ഒരു രസം ഇല്ലായിരുന്നു.
@ktashukoor2 ай бұрын
😮
@jijeshc2 ай бұрын
@@ktashukoor എന്താ ഇവിടെ? 😒😒
@fireball_202412 ай бұрын
മാഷെ, മുഹമ്മദ് ആകാശത്ത് പോയി എന്നും 50 തവണ നമസ്കാരം അള്ള കല്പിച്ചു എന്നും, വഴിയിൽ കണ്ട മൂസ നിർബന്ധിച്ച് 9 വട്ടം തിരിച്ചയച്ച് 5 ആക്കി എന്നും , ക്വുർആനിൽ ഇല്ല എങ്കിൽ നിസ്കാരവും സ്വാഹ.
@shamnadhsham38972 ай бұрын
മാഷേ 🙏
@ab12062 ай бұрын
🙏മാഷേ🙏സുപ്പർ ലുക്ക്. 👍
@RadhakrishnanNair-s7tАй бұрын
You are GREAT Jabber sahib
@FaizHisham-y6t2 ай бұрын
മാഷെ ഹാജർ....
@rejvs2 ай бұрын
ദിവസം അഞ്ചു നേരം പ്രാര്‍ഥിക്കാന്‍ ഖുറാനില്‍ പറയുന്നില്ല. “പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക."(ഖുറാന്‍ 11.114). ഇതനുസരിച്ച് ദിവസം മൂന്നു തവണ പ്രാര്‍ഥിച്ചാല്‍ മതി. നമസ്കാരം മുറ പോലെ നിര്‍വഹിക്കാന്‍ വിശ്വാസിയെ ഓര്‍മിപ്പിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. “താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല” എന്നു ഖുറാന്‍ 7.55 ല്‍ പറയുന്നുമുണ്ട്. അപ്പോള്‍ പ്രാര്‍ഥനക്ക് ബാങ്ക് വിളിയുടെ അകമ്പടിയോ പള്ളി തന്നെയോ ആവശ്യമില്ല. ഇതൊക്കെ ഞമ്മന്‍റെ ബിശ്വാസമാണെന്നു പറഞ്ഞു ഒഴിയാന്‍ സാധ്യമല്ല. “ആര്‍ക്കെങ്കിലും സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്” (ഖുറാന്‍ 2.111). യഹൂദരോടും ക്രിസ്ത്യാനികളോടും അവരുടെ വിശ്വാസത്തിനു അള്ളാഹുവിനു തെളിവ് ചോദിക്കാമെങ്കില്‍ അഞ്ചുനേരമുള്ള ശബ്ദ മലിനീ കരണത്തിനുള്ള ന്യായവും ചോദിക്കാം.തനിക്ക് ഒരേ ഒരു പിതാവേയുള്ളൂവെന്നും പിതാവിന്‍റെ പേര്‍ ഇന്നതാണെന്നും ഒരാള്‍ വീടിന്റെ തിണ്ണയില്‍ മൈക്ക് കെട്ടിവച്ച് ദിവസം അഞ്ചുനേരം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നാല്‍ നാട്ടുകാരുടെ പ്രതികരണം എന്തായിരിക്കും?
രാത്രിയിലെ അന്ത്യയാമം തന്നെയല്ലേ പകലിന്റെ ആദ്യത്തെയറ്റം ? അതായത് പ്രഭാതം ? അങ്ങിനെയെങ്കിൽ ചുരുക്കത്തിൽ രണ്ടു പ്രാവശ്യം നിസ്‌ക്കരിച്ചാൽ മതിയെന്നല്ലേ ? അർദ്ധരാത്രി എന്നായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു. ഒരു പിടുത്തോം കിട്ടണില്ലല്ലോ..!!
@AbdulRasheed-eo4yt2 ай бұрын
മാഷെ നാട്ടിലാണൊ US ലാണോ ക്ലാസ് കേൾക്കാൻ സാധിച്ചതിൽ സന്തോഷം👍
@jasmac542 ай бұрын
Hi jabbar sir... Happy to hear from you...... As usual..
@rajeshp5200Ай бұрын
നമസ്കാരം, മാഷേ
@malayalikerala60352 ай бұрын
കളിയുടെ ഇടയിൽ നിസ്കാരം മറക്കാതിരിക്കാൻ ആണ് ഇത്.
@babyemmanuel853Ай бұрын
ദേഹശുദ്ധി വരുത്താൻ പോലും നേരമില്ല... പിന്നെയാ . . 😂😂😂
@basheermohammed51662 ай бұрын
Welcome back ❣️❣️❣️
@baburajmenon16622 ай бұрын
mash 👏👏👏
@Superman-462 ай бұрын
മുഹമ്മദിന് നിസ്കരിക്കാൻ സമയം കിട്ടിയിട്ടുണ്ടോ.കൊള്ളയും കൊലയും ഭോഗിക്കലും കഴിഞ്ഞു എവിടെ നേരം നിസ്കരിക്കാൻ
@drewbinskey46072 ай бұрын
അത്തറും പെണ്ണുമായിരുന്നു മുഹമ്മദിന്റെ ഇഷ്ടവിഭവങ്ങൾ
@Superman-462 ай бұрын
@@drewbinskey4607 correct
@Nowshad.M2 ай бұрын
പ്രഭാതത്തിലൊന്നും മൊയമാക്ക നിസ്കരിക്കുന്നതായി ഞാൻ കണ്ടിട്ടേയില്ല എന്ന് ആയിഷത്താത്തയുടെ ഹദീസ് വചനമുണ്ട്‼️😜😂🤭
@shinoykm35782 ай бұрын
മാഷേ മുൻപോട്ട് തന്നെ തുടരുക പോരാട്ടം
@എന്റെഅഭിപ്രായം-യ2ഛ2 ай бұрын
വീടു വീടാന്തരം കയറി, സുഗന്ധതൈലം സ്ത്രീകളെ കൊണ്ട് പൂശിപ്പിച്ചത് തലമുതൽ ചുമ്പി പിച്ചതും പിടിപ്പിച്ചതും യേശുവാണ് അതും കൺട്രോൾ പോയ ശിഷ്യ ന്മരെ ഓടിച്ചു വിട്ടു...... മത്തായി 26/6..,മാർക്കോ 14/3..9,യോഹന്നാൻ, 12/1..8.
@Betterideas102 ай бұрын
❤ great video. 💯 Keep it up.
@Kunhali-sz5op2 ай бұрын
ഹാജർ സർ
@ashraf4142 ай бұрын
സ്വലാവാതിൽ ഉസ്താ അല്ല, സ്വലാത്തിൽ ഉസ്താ, സ്വലവാത് എന്നത് സ്വലാത്തിന്റെ ബഹുവചനമാണ്,,, ഈ ക്ലാസ്സ് ഗ്രന്ഥ രൂപത്തിൽ വരുമ്പോൾ ഇത് പോലോത്ത തെറ്റ് കറക്റ്റ് ചെയ്യാൻ മറക്കരുത്,,,,,,ക്ലാസ്സ് നന്നായിട്ടുണ്ട് അഭിവാദ്യങ്ങൾ മാഷേ 👌🏻
@നിഷ്പക്ഷൻ2 ай бұрын
ആയിരത്തോളം ആളുകൾ കണ്ടു അതിൽ നൂറ്റി അമ്പതെ ലൈക് ഉള്ളു അപ്പോൾ വിശ്വാസികൾ കൂടുതൽ കേൾക്കുന്നു
@manojalkamil25152 ай бұрын
😂😂👍👍
@ahmedkutty7612 ай бұрын
@@നിഷ്പക്ഷൻ നല്ല കാര്യം തന്നെയാണ്. അങ്ങനെ എങ്കിലും ഈ മതത്തിൽ വെള്ളം ചേർത്ത് ഉപയോഗിക്കാൻ ഇടവരും.😆
@Freedom-f4v2 ай бұрын
സംവാദത്തിൽ കിളിപോയ ജബ്ബാർ😂😂😂
@Najmunniyas_KSD2 ай бұрын
@@Freedom-f4vസംവാദത്തെ ഒരു മത്സരം മാത്രം ആയിട്ടാണ് കാണുന്നത് എങ്കിൽ ജബ്ബാർ മാഷ് തോറ്റു എന്ന് സമ്മതിക്കാം. വാക്ക് ചാരുത കൂടുതൽ ഉള്ളവർ ജയിക്കും.
@നിഷ്പക്ഷൻ2 ай бұрын
@@Najmunniyas_KSD അയ്യുബ് ആറാം നൂറ്റാണ്ടിനെ കുറിച്ച് പറയുന്നു ജബ്ബാർ ആധുനിക ലോകത്തെകുറിച്ച്
@shadityms10212 ай бұрын
ജബ്ബാർ മാഷ് 🎉🎉🎉🎉❤❤❤❤
@jayakrishnanvc65262 ай бұрын
Informative.... Good
@jibujohn786d2 ай бұрын
ഹാജർ
@രാജീവ്സ്വതന്ത്രൻ2 ай бұрын
❤👍
@jacob41142 ай бұрын
മൊഹമ്മദിന്റെ(പി) അടിമ അള്ളഹു(സ) നിങ്ങളെ എല്ലാം അനുഗ്രഹിക്കട്ടെ ................
@abdulshahir5502 ай бұрын
👍👍🌹
@lakshmanankomathmanalath2 ай бұрын
😊👍
@Antivirus8172 ай бұрын
🌹🌹🌹
@Men-fl3hl2 ай бұрын
🌹
@Ashrafpary2 ай бұрын
👍👍👍❤️❤️❤️
@santhoshk3969Ай бұрын
ചിരിച്ച് ഒരു വഴിയായി
@sajid52102 ай бұрын
❤
@PriyeshK-hu4wl2 ай бұрын
👍👍👍👍👏👏👏👏
@Hpz-ci9zr2 ай бұрын
😊
@balanbalan58132 ай бұрын
വല്ലാത്ത കഷ്ടം തന്നെ ശരിയേത് തെറ്റേത് എന്ന് മനസ്സിലാകുന്നില്ലല്ലോ😢
മാഷെ ഈ ഇസ്ലാം മതം പൊള്ളയാണെന്ന് ബോധ്യം വരാൻ കാരണം അങ്ങയുടെ വീഡിയോസ് ആണ് , ഓരോ തവണയും പുതിയ അറിവുകൾ പങ്കു വയ്ക്കുന്നു, ഇന്ന് പ്രധാന ആരാധനയായ അഞ്ച് നേരം നമസ്കാരം ഖുർആനിൽ കാണാനില്ല എന്നത് എത്ര ഗുരുതരം, മുഹമ്മദ് ജീവൻ പോയിട്ട് 20 കൊല്ലത്തിനുശേഷം ഖുർആൻ എഴുതി ഉണ്ടാക്കിയ പൊട്ടൻമാർക്ക് അതൊന്നു മര്യാദക്ക് ഉണ്ടാക്കാൻ കഴിഞില്ല എന്നത് പരിഹാസ്യാമായിപ്പോയി.
@എന്റെഅഭിപ്രായം-യ2ഛ2 ай бұрын
പുറപ്പാട് 13.. മനുഷ്യരുടെയും, മൃഗങ്ങളുടെയും കടിഞ്ഞൂൽ കർത്താവായ യേശുവിനുള്ളതാണ്,.... കഴുത്തു നെരുക്കി കൊല്ലണം, ഹെബ്‌റാൻ 9:22,... രക്തം ചിന്താതെ പാപ മോചനമില്ല.മത്തായി 15:27, കർത്താവേ നായ്ക്കളും, യജമാനന്മാരുടെ മേശയിൽനിന്നും വീഴുന്ന അപ്പ കഷ്ണങ്ങൾ തിന്നുണ്ടല്ലോ, സഹായം ചോദിച്ചു എത്തിയ സ്ത്രീ യേശുവിനു നായ്ക്കൾ യെത്രെ. മോശമായി. കർത്താവിന്റെ പ്രതികരണം, റോമാ 14:3 സസ്യാഹാരം കഴിക്കുന്നവരെ ദുർബലൻ എന്നു പരാമർശിക്കുന്നു, ഏതു ദൈവമാണ് ബൈബിൾ എഴുതിയത്. നിയമാവർത്തനം 14:1...29 അശുദ്ധമായത് മറ്റുള്ളവർക്ക് വിൽക്കുകയോ, കൊടുക്കുകയോ ചെയ്യണം... കർത്താവിന്റെ മക്കൾ കഴിക്കരുത്..... (ഇവരുടെ ഭക്ഷണം കഴിക്കരുത് കർത്താവ് പറഞ്ഞത് ചെയ്യുന്നവരാണ് ) ഇതാണ് അയൽ വാസിസ്നേഹം, വേസ്റ്റ് തീറ്റിക്കൽ 😂😂 പിന്നെ ഇഷ്ടംപോലെ ലഹരിയിൽ മുഴുങ്ങി സന്തോഷവാൻ ആകുവിൻ, മറ്റൊരു ഭാഗത്തു എഫിസോസ് 5:17,.... വീഞ്ഞ് കുടിക്കരുത്. ഭോഷക്കാർ ആവരുത്, കനായിലെ കല്യാണത്തിന് ജൂതന്റെ ജാരസന്തതി വെള്ളം കൊണ്ട് വീഞ്ഞ്ണ്ടാക്കി, കള്ള് കുടിച്ചു എഴുതിയതാണോ ഇതെല്ലാം, ഭ്രാന്തൻ,
@jacob41142 ай бұрын
മൊഹമ്മദിന്റെ(പി) അടിമ അള്ളാഹു മൊഹമ്മദിനു(പി) കൊടുത്ത പ്രേത്യേക അകവശങ്ങൾ. 1) എത്ര പെണ്ണുങ്ങളെ വേണമെങ്കിലും ഭാര്യ ആക്കാം. എത്ര അടിമ പെണ്ണിനെ വേണമെങ്കിലും വച്ചോണ്ടിരിക്കാം. 2) ഹജ്ജ്‌നോ ഹിജറയോ പോകുമ്പോളും പെണ്ണുങ്ങളെ നികാഹ് കഴിക്കാം. 3) മൊഹമ്മദിനു നികാഹ് കഴിക്കാൻ പെണ്ണിന്റെ രക്ഷിതാവ് ഒന്നും വേണ്ട. ഇഷ്ട്ടം ഉള്ളതിനെ എടുത്തോണ്ട് പോകാം. 4) മൊഹമ്മദിനു ഭോഗിക്കാൻ മുസ്ലിം സ്‌ത്രീകൾക്ക് ശരീരം ദാനം ചെയാം. ശരീരത്തിന് കാശു (മെഹർ) കൊടുക്കണ്ട. 5) മൊഹമ്മദിനു നികാഹ് കഴിക്കാൻ പെണ്ണിന്റെ സമ്മതം വേണ്ട. അവളെ വേറെ ആരും നോക്കാൻ പാടില്ല. 6) മൊഹമ്മദിനു ഇദ്ദ നോക്കണ്ട കാര്യം ഇല്ല. അപ്പൊ തന്നെ പരിപാടി തുടങ്ങാം (എന്തായാലും മൊഹമ്മദിനു കുട്ടികൾ ഉണ്ടാകാതില്ല പിന്നെ വെറുതെ സമയം കളയണ്ട ) 7) മൊഹമ്മദിനു വേറെ ഒരാളുടെ ഭാര്യയെ ഇഷ്ട്ടപ്പെട്ടാൽ അയാൾ അപ്പോൾ തന്നെ അവളെ തലാക്ക് പറഞ്ഞു മൊഹമ്മദിനു റെഡി ആക്കി കൊടുക്കണം. 8) മൊഹമ്മദിനു ഒരു പെണ്ണിനെ ഇഷ്ട്ടം ഉള്ള ആൾക്ക് കൊടുക്കാം. (കാണാൻ കൊള്ളാത്ത പെണ്ണുങ്ങൾ, ഇഷ്ട്ടം ഇല്ലാത്ത പെണ്ണുങ്ങൾ ശരീര ദാനം ആയി വന്നപ്പോൾ ഇങ്ങനെ ആണ് മൊഹമ്മദ് രക്ഷ പെട്ടത് ) അള്ളാ ഇത്രേ ഒക്കെ മാമ പണി ചെയ്തിട്ടും മൊഹമ്മദു ഉള്ളിൽ ഒരുപാടു മോഹിച്ച സഹോദരി ഉമ്മ് ഹാനി യെ ഭോഗിക്കാൻ പറ്റിയില്ല. ഒരുപാടു ശ്രമിച്ചു നോക്കി
❤️ അള്ളാഹുവിന് ഈ😊രീതിയിൽ _ആസനംപൊക്കി - നമസ്ക്കാരം മതി എന്ന് ഇബ് ലീസ് നിശ്ചയിച്ചു .ഇബ്ലീസ് ഏതാ മോൻ😂
@panagattayilpanagattayil78342 ай бұрын
ഈ മതത്തിൽ അന്ധമായി വിശ്വാസിച്ച് ഇത് കച്ചവടം ചെയ്ത് ജീവിക്കുന്നവരെ കാണുമ്പോൾ അവരെല്ലാം ഇബ്‌ലീസിൻ്റെ മെയിൻ ഏജൻ്റുകളായിട്ടാണ് എനിക്ക് തോന്നാറുള്ളത് മാഷെ. ലോകത്തിൽ എല്ലാ മതക്കാരേക്കാളും കൂടുതൽ കല്ലിനെ ആരാധിക്കുന്ന മതം ഇസ്ലാ മതമാണ് എന്നതിൽ ഒരു സംശയവുമില്ല എന്ന് ഉറപ്പ്. കഷ്ട്ടം നന്ദി മാഷെ
അല്ലാഹു അക്ബർ= അൽ ലാഹ് ഏറ്റവും വലിയവൻ‼️ ഇതിനർത്ഥം, വലിയവന്മാരും, ചെറിയവൻമാരുമൊക്കെ ഇഷ്ട്ടംപോലെ ഉണ്ട് എന്നത് തന്നെയാണ്‼️അൽ ലാത്ത, അൽ ഉസ്സ, അൽ മനാത്ത, അൽ ഹുബൽ, അൽ ശമ്പഹനീത്ത,.......ഒടുവിൽ 360പതോളം വിഗ്രഹങ്ങളിൽ അൽ-ലാഹ് ഏറ്റവും വലിയവനത്രെ‼️ഭൂമി അവസാനിക്കുന്നത് വരെ മനുഷ്യർ ഹൃദയത്തിലേറ്റി അവശരാകേണ്ട "മൊയമാക്ക"യുടെ സ്വന്തം ഗോത്രദൈവം‼️🥸🙄
@babyemmanuel8532 ай бұрын
അൽ എന്നാൽ ദേവൻ ദേവത ദേവി എന്നെല്ലാമാണ് അർത്ഥം... ലാഹ്/ലേ എന്നത് ചന്രദേവൻറ പേരാണ്... അതായത് അള്ളാ / അള്ളാഹ് എന്നത് ചന്രദേവൻറ പേരാണ്...
@VKKDZONEАй бұрын
*ഇന്നത്തെ ചോദ്യം* *ഒരാൾ ഭംഗിയുള്ള ഒരു ശിൽപ്പത്തിലേക്കും, മറ്റൊരാൾ പ്രപഞ്ചത്തിലേക്കും നോക്കി.* *എന്നിട്ട് രണ്ടാളും പറഞ്ഞു.* *"ഇത് തനിയെ ഉണ്ടായതാണ്, കാരണം ഇതുണ്ടാക്കിയ ആളെ ഞാൻ കണ്ടില്ല"* *എങ്കിൽ താഴെ പറയുന്നതിൽ ഇവർക്ക് ചേരാത്ത വിശേഷണമേത് ?* *A- മന്ദബുദ്ധി* *B- നിഷേധചിന്തകൻ* *C- പരിഹാസ്യൻ* *D- യുക്തിവാദി* ( ഉത്തരം D)
@abdulrahmanap18732 ай бұрын
ഇനി ' മദ്യ 'ത്തിന്റെ നിസ്കാരമാണെങ്കിലോ😂
@abdullaabdulla74532 ай бұрын
മാഷേ യു. എസിലാണ്. നാടൻ തല്ലു പോലെ തോക്ക് ഉപയോഗിക്കുന്ന സ്ഥലമാണ്. നമ്മൾ ഇന്ത്യക്കാരുമാണ്. ട്രംപിനെ വരെ വെടി വെച്ചവരാണ് അവിടെയുള്ളത്. മത ഭ്രാന്തുള്ളവർ അവിടെയും കാണും. സൂക്ഷിക്കണം. എല്ലാ ആശംസകളും.
@devaprakashprakash78322 ай бұрын
കൊല്ലുമെന്ന് തെളിച്ചുപറയാൻ നിനക്ക് ഭയം😢 ജബ്ബാർ മാഷ് ലിയക്കത് അലി ആരീഫ് ഹുസൈൻ ജാമിത നാസർ കൊടിമരം മുതലായ മുസ്ലിം പണ്ഡിതർ അല്ലാഹുവിനെ ( യഥാർത്തത്തിൽ ഇവരെയാണ് പണ്ഡിതരെന്നു വിളിക്കേണ്ടത്) തകർത്തുകളഞ്ഞില്ലേ😂
@pushkaranprasanth46872 ай бұрын
Da da da.... Mathi... Kooduthal oombi kkan Nikkalle...
@noufalnoufal51082 ай бұрын
അബ്ദുള്ള അബ്ദുള്ളാണോ പോയി കണാരൻ പേരിടണം തോന്നിയാസം പറയുന്നു
@skariapj1798Ай бұрын
@@devaprakashprakash7832 മേല്പറഞ്ഞ പണ്ഡിതന്മാർ അള്ളാഹൂനെ തകർത്തുകളഞ്ഞു എന്നൊക്കെ താങ്കൾ പറഞ്ഞത് അറിവില്ലായ്മകൊണ്ടാണ് ട്ടോ ദേവപ്രകാശേ. അള്ളാഹൂന്റെ കൈകാലുകൾ തല്ലിയൊടിച്ചു അഞ്ചാറു കഷണങ്ങളാക്കി എന്നുള്ളത് ശരി തന്നെയാണ്. എട്ടോ പത്തോ വാരിയെല്ലുകളും ഒടിച്ചൂന്നുള്ളത് ശരി. പിന്നെ, പോരാൻ നേരത്ത് നാസ്സർ കൊടിമരത്തിന്റെ അവസാന ചവിട്ടിൽ അള്ളാഹൂന്റെ തലയോട്ടി ചെറുകഷണങ്ങളായി പോയി എന്നതും ആരോ ഇന്നാളു പറഞ്ഞു കേട്ടു. ഏറ്റവും അവസാനത്തേത് യു വി നവാസിന്റേതായിരുന്നു. അങ്ങേരുടെ തൊഴിയിൽ അള്ളാഹൂന്റെ നട്ടെല്ലിന്റെ കശേരുക്കൾ മുഴുവനും ഇളകി തെറിച്ചു പോയി അടുത്തുള്ള പുഴയിൽ വീണതായും ഒരു കഥയുണ്ട്. അതിൽ കൂടുതലൊന്നും സംഭവിച്ചിട്ടില്ലെന്നേ...!! 😂
@babasouq18752 ай бұрын
Shia muslims also pray only 3 times a day
@abdurshimanmp73932 ай бұрын
ജബ്ബാർ മാസ്റ്റർ നിങ്ങളുടെ ഖുർആൻ ക്ലാസ് കേട്ടിട്ട് ചിരി നിൽക്കുന്നില്ല വല്ലാത്തൊരു രസം തന്നെ
മാഷെ, എന്ത് കൊണ്ട് ഖുർആനിൽ നിസ്കാരത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ല എന്ന് തഫ്സീർ എഴുതിയവർ വിവരിച്ചിട്ടുണ്ടോ.?..... ഹേ നബിയേ പറയുക... നിസ്ക്കാരം 5 നേരങ്ങളിലായി നിർബന്ധമാക്കിയിരിക്കുന്നു... 1 രാവിലെസൂര്യോയത്തിനു. ....2 ഉച്ചക്ക്.... 3 വൈകുന്നേരം.......4 സൂര്യാസ്തമയസമയത്ത്......5 രാത്രി... എന്നൊരു ആയത്തിറക്കിക്കൊടുക്കാൻ എന്തായിരുന്നു തടസ്സം.... ഇത് ബുക്കാക്കിയവർക്ക് മറ്റ് നുണകൾ എഴുതിയ പോലെ ഇതും എഴുതാമായിരുന്നില്ലെ.... ചേകനൂർ മൗലവി പറഞ്ഞതായിരിക്കും ശരി അന്ന് നിസ്ക്കാരം ഒട്ടും പ്രാധാന്യമുള്ള കർമമായിരിക്കില്ല .. പിന്നീട് പുരോഹിതർക്ക് വരുമാനത്തിനും മേൽക്കോയ്മക്കും വേണ്ടി ഒരു ഭീഷണിയായി ( നിർബന്ധം ഇല്ലെങ്കിൽ കൊല്ലപ്പെടുക) ഉണ്ടാക്കിയതായിക്കും , പാവം സാധുക്കൾ ഇതൊന്നും അറിയാതെ 5 നേരവും തല കുത്തി പിൻഭാഗം മേലോട്ടുയർത്തി അർത്ഥമറിയാതെ എന്തൊക്കെയോ പറഞ്ഞു കാലം കഴിക്കുന്നു , മരണ ശേഷം മലമൂത്രവിസർജ്ജനം ഇല്ലാത്ത മാറിടം ഉയർന്ന പെണ്ണുങ്ങളെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..... പൊട്ടൻമാർ .
@skariapj1798Ай бұрын
മലമൂത്രവിസർജ്ജനമില്ലാത്ത ഹൂറികളോ ? ഓ. സംഗതി പുടി കിട്ടി. 72 പാവക്കുട്ടികളെ മുമ്പില്‍ വെച്ച് തരുമെന്ന്. അവറ്റകളുടെ മുലകൾ ഇടിയുകയുമില്ലല്ലോ. അപ്പൊ അതാല്ലേ സംഭവം .. അള്ളാൻ ആരാ മോൻ ...!!😂
@sukumarankn9472 ай бұрын
ഇസ്ലാം എന്ന മതം എന്തെന്ന് ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഒരു അദ്ധ്യാപകൻ ലോകത്ത് വേറെ ഇല്ലതന്നെ.. വസ്തുക്കൾ < ഇന്ദ്രിയങ്ങൾ < മനസ്സ് < ബുദ്ധി < അഹം ബോധം < (ഞാൻ) < ജീവൻ അഥവാ ആത്മാവ്....
@abdulrahiman5412 ай бұрын
Welcome mashe❤❤❤❤
@AsokaKumar-si6pw2 ай бұрын
എന്ത് പറച്ചിലാ മാഷേ...ഇത് കെട്ടുപോയാൽ കാര്യങ്ങൽ മനസ്സിലാകുകയും ഇത്രയും കാലം വിശ്വസ്സിച്ച മണ്ടത്തരത്തെ ഓർത്തു ഇതിൽനിന്ന് ഒഴിഞ്ഞു പോകുമല്ലോ
Salat is not ritual, but primarily reading and learning about moral laws, So people act and do good to the society(zakat). Later it got changed as the Quran got corrupted and religion got fixed and unchangeable by the authority and later islamists who have nothing to contribute to religion or sprituality. Jews do three times daily, its not so strict. Even Quran calls Synongue as Salawatun.
@anoopjoseph98482 ай бұрын
4 മണിക്ക് ജോലി ചെയ്യാതെ മുങ്ങാൻ വേണ്ടി ആണ് 😂
@salimpm26842 ай бұрын
പള്ളികളിൽ സുഖിമില്ലാത്ത ആളുകൾ കിടന്നും കസേരയിൽ ഇരുന്നും നിസ്കരിക്കുന്ന വിശ്വാസികളെ കാണാറുണ്ട്, അല്മെങ്കിലും ബുദ്ധിയും തന്റെടവും ഉണ്ടെങ്കിൽ അവർ ഈ അടിമതത്തിന് നിൽക്കുകയില്ല. നല്ല സമയത്ത് ഒരുപാട് നിസ്കരിച്ചിട്ടുണ്ട് ഇപ്പോൾ സുഖിമില്ലാത്തപ്പോൾ നിസ്കരിച്ചില്ലെങ്കിൽ അള്ളാക്ക് കുഴപ്പമില്ല എന്ന് അള്ളാക്ക് ഒരു തോന്നലുമില്ലേ, ഇത്രക്ക് കരുണയില്ലാത്ത ഒരു അള്ളാ.
@skariapj1798Ай бұрын
അതൊക്കെ പരീക്ഷണമാണ്. അതിലെല്ലാം വിജയിക്കുന്നവർക്ക് മാത്രമാണ് എഴുപത്തിരണ്ട്. അല്ലാതെ അള്ളാ ചുമ്മാ അങ്ങ് കൊടുക്കുമെന്ന് വിചാരിച്ചോ ??
@Hanis6382 ай бұрын
😂😅
@mullamullakerala1792 ай бұрын
സ്വന്തം അപാകതകൾ ചിന്തിച്ച് മനസ്സിലാക്കാത്ത അവതരണം
@rajojohn63502 ай бұрын
ഉസ്താദ് ആണോ
@wisemankannur13202 ай бұрын
Iblis is a smart guy. He tried (1) to rescue Ismail from Abraham, (2) Allah deported from Jannah as he is not worshiped Human being.; but he re-entered Jannah again with his power. (3) He never followed "Polyethism"; but he is farting upon hearing Azan. Still you are against Iblis ?
@Water_jet2 ай бұрын
മാഷ് നല്ല ഗ്ലാമർ വച്ചിട്ടുണ്ട്.... ഡിങ്കന്റെ അനുഗ്രഹം
@jeswinkjose18292 ай бұрын
ഡിങ്കൻ്റെ റസൂൽ ആണല്ലോ മൊഞ്ച് കൂടും👍👍
@FaizHisham-y6t2 ай бұрын
dinkahu അക്ബർ
@shoukathmaitheen7522 ай бұрын
😂😂😂🙏
@safvanvp-4046Ай бұрын
Welcome to islam all ❤❤❤ വിമര്‍ശ dawah ❤❤❤❤
@badshapalamadathil33392 ай бұрын
നമസ്കാരത്തിലൂടെ അല്ലാഹുവിൻെ സ്മരണ നിലനിർത്താൻ സാധിക്കുന്നു . നമസ്കാരത്തിൽ വിശ്വാസികളുടെ ഹൃദയത്തോടൊപ്പം ശരീരം കൂടി പങ്കെടുക്കുന്നു . അങ്ങനെ ശാന്തി നിർഭരമായ ഒരവസ്ഥകൂടി നമസ്കാരം പ്രദാനം ചെയ്യുന്നു. അല്ലാഹു എല്ലാ കാര്യങ്ങളുമറിയുന്ന സർവ്വജ്ഞാനിയാകുന്നു.
@otherguy19362 ай бұрын
അയി😅ന്
@PKB-j7b2 ай бұрын
അല്ലാഹുവിന്റെ സർവ്വഞ്ജാ നം ഇപ്പോൾ ലബാനോളിൽ കാണുന്നു ഹിസ്ബുല്ലാഹ്😊😊PKB
@devaprakashprakash78322 ай бұрын
അള്ളാഹുവിന്റെ സർവ്വജ്ഞാനം ഇപ്പോൾ യുട്യൂബില് പൊളിച്ചടുക്കപ്പെടുന്നു അള്ളാഹു എയറിലാണ് 😛
@criticmason9532 ай бұрын
ഭൂമി ഗോളാകൃതിയാണെന്നുപോലുമറിയാത്ത സർവജ്ഞാനി 😂
@criticmason9532 ай бұрын
പക്ഷെ, സർവജ്ഞാനിയായ മൂപ്പർക്ക് എല്ലാം പരീക്ഷിച്ച് ബോധ്യപ്പെടണം. ബാദ്ഷ തന്റെ അനുയായി ആണോ എന്ന കാര്യം പോലും മൂപ്പർക്ക് സംശയമാണ്.
@ahmedkoya19652 ай бұрын
Arabi ariyatha jabbarinde vivarakkedinde malappadakkam pottikkunna viddikalkkuvendiyulla Quran class😂
@FaizHisham-y6t2 ай бұрын
അണു വികിരണം കണ്ട് പിടിച്ച മടം ക്യൂറി എല്ലാം ഫ്രഞ്ച് ഭാഷയിൽ ആണ് എഴുതിയത്. അതു കൊണ്ട് പിന്നെ ആണവ reaction atom bomb എല്ലാം ഉണ്ടാക്കുന്ന നൂതന വശങ്ങൾ എല്ലാ ശാസ്ത്രജ്ഞന്മാരും ഫ്രഞ്ച് പഠിച്ചു ആണല്ലോ ചെയ്തത്😅😅. തർജ്ജിമ ഉപയോഗിച്ചാൽ മനസ്സിലാകില്ല എന്ന് മാഡം ക്യൂറി പറഞ്ഞോ😅😅😅. പിന്നെ അല്ലെ ആറാം നൂറ്റാണ്ടിലെ എങ്ങനെ കൈ വെട്ട്ടണം എങ്ങനെ ഭോഗിക്കണം എങ്ങനെ മൂത്രം ഒഴിക്കണം എന്ന് പറയുന്ന കുത്ത് പുസ്തകം തർജ്ജിമ വായിച്ചാൽ മനസ്സിലാകാത്തത്. ഏറ്റവും വലിയ ഇസ്ലാമിക യൂണിവേഴ്സിറ്റി ആയ ഇസ്ലാമിക് യൂണിവേ്സിറ്റി ഓഫ് കെയ്റോ അറബി ഭാഷയുടെ അഗ്രഗന്യരായ ഉലമകൾ ചെയ്ത തഫ്സീറുകൾ ഒക്കെ വെച്ചാണ് മാഷ് പഠിപ്പിക്കുന്നത്. അതു കൊണ്ട് കോയ ചെല്ല്
അജ്ഞനമെന്നതെനിക്കറിയാം മഞ്ഞുപോലെ വെളുത്തിരിക്കും... ഒരു ബോധമുമില്ലാത്തവർ ഒരുപറ്റം ജനത്തെ ഹൈജാക്ക് ചെയ്താൽ അതാണിന്നത്തെ ഇസ്ലാം... ആദ്യം ഇസ്ലാം എന്തെന്ന് വ്യക്തമാക്കുക... ചിലർ പറയുന്നത് സമാധാനമതസ്ഥരാണന്നാണ്... സലാം = സമാധാനം... അങ്ങനെയെങ്കിൽ ഇസ് സ്ഥലം എന്താണ്... യഥാർത്ഥത്തിൽ ഈവിൾ സലാം പിന്നീട് ഇസ്ലാം ആയിത്തീർന്നു... എന്താണ് ഈവിൾ... ജിന്നിനെ പാശ്ചാത്യർ പറയുന്നതാണ് ഈവിൾ എന്നത്... അതായത് പിഴച്ച മലാക്കാണ് ജിന്ന്.. അതൂതന്നെയാണ് സാത്താൻ എന്ന പിശാച്... അതിനെയാണ് ഇബലീസെന്നും പറയുന്നത്... എങ്ങനെയാണങ്കിലും ഈവിൾ എന്ന വാക്ക് അറബിയിൽ വന്നപ്പോൾ ഈൽ ആയതാണ്.... അങ്ങനെയാണ് " ദൈവം കേട്ടു എന്നർത്ഥമുള്ള ഇസ്മായേൽ " മുഹമ്മദീയർ സാത്താൻ കേട്ടു അഥവ സാത്താൻറ സന്തതി എന്നർത്ഥമുള്ള ഇസ്മായീൽ ആയത്... ( യേൽ എന്നാൽ ദൈവത്തിന്റെ വിളിപ്പേരാണ് ) ഈൽ എന്നാൽ ഈവിളിൻറ അറേബ്യയിൽ ഭാഷാന്തരമാണ്...
@abdhulrahman9922 ай бұрын
jabbar class edukkunnathu kondu ippol quran lalithamayi. muslimkal ellavarum innu muthal jabruvine aarathikkuka 😂
@noushadkunnumpurath65692 ай бұрын
നിങ്ങൾക്ക് അള്ളാഹു സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ..Reference sura waqia 56: Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ.. എല്ലാം ഉടായിപ്പ് ആണ് ഭായ് അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@Mammad_raped_slaves2 ай бұрын
നിയമ വിരുദ്ധമായ കോളാമ്പി ശബ്ദ മലിനീകരണം ഇല്ലാതാക്കാൻ 112 ൽ വിളിച്ച് പരാതി പറയുക. ഇന്ത്യയിൽ കോളാമ്പി ഉച്ചഭാഷിണികൾ നിരോധിച്ചു കൊണ്ട് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. അത് നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്വമുണ്ട്. ആളുകൾ 112 ൽ വിളിച്ച് പരാതി അറിയിച്ചതിൻ്റെ ഫലമായി ഇന്ത്യയിൽ ഇതിനകം ആയിരക്കണക്കിന് കോളാമ്പികൾ താഴെ ഇറക്കിയിട്ടുണ്ട്. തീർച്ചയായും നടപടിയുണ്ടാകും. നടപടി ഉണ്ടാവുന്നതുവരെ എല്ലാ ദിവസവും 112 ൽ വിളിച്ചുകൊണ്ടേയിരിക്കുക. വിളിക്കുമ്പോൾ പേര് വെളിപ്പെടുത്തണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല. കൂടുതൽ ആളുകൾ 112 ൽ വിളിച്ച് പരാതി അറിയിച്ചാൽ വേഗം പരിഹാരമുണ്ടാകും. തലവേദനയുണ്ടാക്കുന്ന കോളാമ്പി ശല്യം കൊണ്ട് ശാന്തമായ അന്തരീക്ഷത്തിൽ പൗരന്മാർക്ക് ജീവിക്കുവാനുള്ള മൗലികാവകാശമാണ് നിഷേധിക്കപ്പെടുന്നത്. ശബ്ദ മലിനീകരണം നിരവധി അസുഖങ്ങൾക്ക് കാരണമാകുമെന്നും മനുഷ്യരുടെ ആയുസ്സ് കുറക്കുമെന്നും ആധുനിക വൈദ്യശാസ്ത്രം കൃത്യമായി തെളിയിച്ചിട്ടുള്ളതാണ്. ഇസ്ലാമിന്റെ നിലനില്പിന് ജൂതന്മാർ കണ്ടുപിടിച്ച ഉച്ചഭാഷിണി അനിവാര്യമാണോ? ജൂതന്മാർ കോളാമ്പി കണ്ടുപിടിക്കുന്നതിനു മുമ്പും നിസ്കരിച്ചിരുന്നില്ലേ? ഒരു വിശ്വാസി നിസ്ക്കരിക്കണം എന്നു വിചാരിച്ചാൽ കൃത്യ സമയത്തു തന്നെ നിസ്കരിക്കും. അതിന് ഉച്ചഭാഷിണിയിലൂടെത്തന്നെ ബാങ്ക് കേൾക്കണമെന്നുണ്ടോ ? ഒരാൾ നിസ്ക്കരിക്കേണ്ടാ എന്നു തീരുമാനിച്ചാൽ അയാളുടെ ചെവിയിൽ കതിന പൊട്ടിച്ചിട്ടും കാര്യമില്ല. ഇക്കാലത്ത് സമയം അറിയുവാൻ എത്രയോ മാർഗ്ഗങ്ങളുണ്ട്. ബാങ്ക് വിളിക്കുന്ന മൊബൈൽ ആപ്പുകളുമുണ്ട്. കോടതി വിധികൾ മാനിച്ചു കൊണ്ട് 90% ഹൈന്ദവ ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി വോള്യം അവർ ഗണ്യമായി കുറച്ചിട്ടുണ്ട്. എല്ലാ ക്രിസ്ത്യൻ പള്ളികളിലെയും കോളാമ്പികൾ മാറ്റി ബോക്സുകൾ സ്ഥാപിച്ചു. എന്നാൽ, കേരളത്തിലെ മുസ്ലിം പള്ളികളിൽ നിന്നുള്ള കോളാമ്പി ശല്യം ഈ അടുത്ത കാലത്തായി വളരെയധികം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. പണ്ടൊക്കെ നബി ദിന പരിപാടി എന്നാൽ ഒരു ദിവസത്തെ കോലാഹലമായിരുന്നു. എന്നാൽ ഇപ്പോൾ അത് 30 ദിവസത്തെ മൗലിദ് പാരായണം, ദിക്ക്റ്, സ്വലാത്ത്, റാത്തീബ്, വയള്....എന്നിങ്ങനെ നിരവധി ആക്രോശങ്ങളാക്കി മാറ്റി. നോമ്പുകാലത്ത് ഒരു മാസത്തെ പ്രത്യേക കോളാമ്പി പ്രാർത്ഥന വേറെയും, രാപ്പകൽ വ്യത്യാസമില്ലാതെ ഒരു കാലത്തും മനുഷ്യർക്ക് സ്വൈരം നൽകുന്നില്ല. ഒരു മതത്തിന്റെ ആചാരങ്ങൾ പുറത്തേക്ക് തള്ളി മുഴുവൻ നാട്ടുകാരേയും നിർബ്ബന്ധമായും കേൾപ്പിക്കേണ്ടതുണ്ടോ? പള്ളിക്കകത്തെ ബോക്സിൽ കേട്ടാൽ പോരേ ? കാതടപ്പിക്കുന്ന ശബ്ദത്തിൽ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളുന്ന നിയമ വിരുദ്ധമായ ഈ ശല്യം ലോകാവസാനം വരെ പൊതുജനങ്ങൾ സഹിക്കേണ്ടതുണ്ടോ ? ഒരു ബഹുസ്വര സമൂഹത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളോടും ശിശുക്കളോടും കിടപ്പുരോഗികളോടു പോലും യാതൊരു ദയയും മനുഷ്യത്വവും കാണിക്കാത്ത ഈ സാമൂഹ്യദ്രോഹം നിർത്തേണ്ടതല്ലേ ? കോളാമ്പി ശബ്ദം കൊണ്ട് മനുഷ്യരെ ദ്രോഹിക്കുന്ന മതമാണോ "ചമാധാന" മതം ? ഇക്കാലത്ത് IT മേഖലയിൽ ജോലിയുള്ള ധാരാളം ചെറുപ്പക്കാരുണ്ടല്ലോ. അവരുടെ clients അധികവും US, Europe, Canada എന്നിവിടങ്ങളിലാണ്. clients ൻ്റെ സമയമനുസരിച്ച് നമ്മുടെ രാത്രിയിലാണ് ജോലി അധികവും. ജോലി ചെയ്ത് ക്ഷീണിച്ച് കിടന്ന് ഉറങ്ങാൻ തുടങ്ങുമ്പോഴേക്കും ഞെട്ടിപ്പിക്കുന്ന ഭീകര ശബ്ദത്തിൽ സുബഹ് ബാങ്ക് കേൾപ്പിക്കുകയായി. ഈ ആധുനിക കാലത്തെ മാറ്റങ്ങളൊന്നും ഇവർ അറിയുന്നില്ലേ ? നേരം പുലരുന്നതിനു മുമ്പുള്ള സുബഹ് ബാങ്കിനെങ്കിലും വോള്യം കുറക്കാതിരിക്കുന്നത് ഇവന്മാരുടെ ഹുങ്കല്ലേ ? ഇസ്ലാമിന്റെ ആസ്ഥാനമായ സൗദി അറേബ്യയിൽ കോളാമ്പികൾ ഉപേക്ഷിച്ചു പകരം ബോക്സുകൾ സ്ഥാപിച്ചു. സൗദിയിൽ ശബ്ദം നാലിലൊന്നായി കുറച്ചു. ഇവിടെ വിശ്വാസികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ മതം ഭരണഘടനക്കു മുകളിലാണെന്നാണോ ഇവരുടെ വിചാരം ? ഇത് അഹങ്കാരമല്ലേ ? ഈ ശല്യം ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം: എല്ലാ നന്മകളുടെയും മൊത്തക്കുത്തക അവകാശപ്പെടുന്ന "ചമാധാന" മതക്കാരല്ലേ ഇത്തരം സാമൂഹ്യദ്രോഹം ആദ്യം നിർത്തേണ്ടത് ? "ചമാധാന" മതക്കാരല്ലേ മറ്റുള്ളവർക്ക് മാതൃകയാവേണ്ടത് ? എല്ലാ മതങ്ങളും ഭരണഘടനക്കു കീഴിലാണെന്ന് ഇവരെയും പഠിപ്പിക്കണം. അസഹ്യമായ ഘോര ശബ്ദം മനുഷ്യരുടെ ആയുസ്സ് കുറക്കും. മതഭ്രാന്തന്മാരുടെ മനുഷ്യത്വമില്ലാത്ത കോളാമ്പി ശല്യം തടയുവാൻ ഇനി മുതൽ 112 ൽ വിളിച്ച് പരാതി പറഞ്ഞാൽ മതി. തീർച്ചയായും നടപടിയുണ്ടാവും. കോളാമ്പികൾ താഴെയിറക്കേണ്ടി വരും. 100% ഉറപ്പ്.
@Mammad_raped_slaves2 ай бұрын
നിയമ വിരുദ്ധമായ കോളാമ്പി ശബ്ദ മലിനീകരണം ഇല്ലാതാക്കാൻ 112 ൽ വിളിച്ച് പരാതി പറയുക. തീർച്ചയായും നടപടിയുണ്ടാകും. നടപടി ഉണ്ടാവുന്നതുവരെ എല്ലാ ദിവസവും 112 ൽ വിളിച്ചുകൊണ്ടേയിരിക്കുക. വിളിക്കുമ്പോൾ പേര് വെളിപ്പെടുത്തണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല. കൂടുതൽ ആളുകൾ 112 ൽ വിളിച്ച് പരാതി അറിയിച്ചാൽ വേഗം പരിഹാരമുണ്ടാകും. ഇന്ത്യയിൽ കോളാമ്പി ഉച്ചഭാഷിണികൾ നിരോധിച്ചു കൊണ്ട് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. അത് നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്വമുണ്ട്. ആളുകൾ 112 ൽ വിളിച്ച് പരാതി അറിയിച്ചതിൻ്റെ ഫലമായി ഇന്ത്യയിൽ ഇതിനകം ആയിരക്കണക്കിന് കോളാമ്പികൾ താഴെ ഇറക്കിയിട്ടുണ്ട്. തലവേദനയുണ്ടാക്കുന്ന കോളാമ്പി ശല്യം കൊണ്ട് ശാന്തമായ അന്തരീക്ഷത്തിൽ പൗരന്മാർക്ക് ജീവിക്കുവാനുള്ള മൗലികാവകാശമാണ് നിഷേധിക്കപ്പെടുന്നത്. ശബ്ദ മലിനീകരണം നിരവധി അസുഖങ്ങൾക്ക് കാരണമാകുമെന്നും മനുഷ്യരുടെ ആയുസ്സ് കുറക്കുമെന്നും ആധുനിക വൈദ്യശാസ്ത്രം കൃത്യമായി തെളിയിച്ചിട്ടുള്ളതാണ്. ഇസ്ലാമിന്റെ നിലനില്പിന് ജൂതന്മാർ കണ്ടുപിടിച്ച ഉച്ചഭാഷിണി അനിവാര്യമാണോ? ജൂതന്മാർ കോളാമ്പി കണ്ടുപിടിക്കുന്നതിനു മുമ്പും നിസ്കരിച്ചിരുന്നില്ലേ? ഒരു വിശ്വാസി നിസ്ക്കരിക്കണം എന്നു വിചാരിച്ചാൽ കൃത്യ സമയത്തു തന്നെ നിസ്കരിക്കും. അതിന് ഉച്ചഭാഷിണിയിലൂടെത്തന്നെ ബാങ്ക് കേൾക്കണമെന്നുണ്ടോ ? ഒരാൾ നിസ്ക്കരിക്കേണ്ടാ എന്നു തീരുമാനിച്ചാൽ അയാളുടെ ചെവിയിൽ കതിന പൊട്ടിച്ചിട്ടും കാര്യമില്ല. ഇക്കാലത്ത് സമയം അറിയുവാൻ എത്രയോ മാർഗ്ഗങ്ങളുണ്ട്. ബാങ്ക് വിളിക്കുന്ന മൊബൈൽ ആപ്പുകളുമുണ്ട്. കോടതി വിധികൾ മാനിച്ചു കൊണ്ട് 90% ഹൈന്ദവ ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി വോള്യം അവർ ഗണ്യമായി കുറച്ചിട്ടുണ്ട്. എല്ലാ ക്രിസ്ത്യൻ പള്ളികളിലെയും കോളാമ്പികൾ മാറ്റി ബോക്സുകൾ സ്ഥാപിച്ചു. എന്നാൽ, കേരളത്തിലെ മുസ്ലിം പള്ളികളിൽ നിന്നുള്ള കോളാമ്പി ശല്യം ഈ അടുത്ത കാലത്തായി വളരെയധികം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. പണ്ടൊക്കെ നബി ദിന പരിപാടി എന്നാൽ ഒരു ദിവസത്തെ കോലാഹലമായിരുന്നു. എന്നാൽ ഇപ്പോൾ അത് 30 ദിവസത്തെ മൗലിദ് പാരായണം, ദിക്ക്റ്, സ്വലാത്ത്, റാത്തീബ്, വയള്....എന്നിങ്ങനെ നിരവധി ആക്രോശങ്ങളാക്കി മാറ്റി. നോമ്പുകാലത്ത് ഒരു മാസത്തെ പ്രത്യേക കോളാമ്പി പ്രാർത്ഥന വേറെയും, രാപ്പകൽ വ്യത്യാസമില്ലാതെ ഒരു കാലത്തും മനുഷ്യർക്ക് സ്വൈരം നൽകുന്നില്ല. ഒരു മതത്തിന്റെ ആചാരങ്ങൾ പുറത്തേക്ക് തള്ളി മുഴുവൻ നാട്ടുകാരേയും നിർബ്ബന്ധമായും കേൾപ്പിക്കേണ്ടതുണ്ടോ? പള്ളിക്കകത്തെ ബോക്സിൽ കേട്ടാൽ പോരേ ? കാതടപ്പിക്കുന്ന ശബ്ദത്തിൽ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളുന്ന നിയമ വിരുദ്ധമായ ഈ ശല്യം ലോകാവസാനം വരെ പൊതുജനങ്ങൾ സഹിക്കേണ്ടതുണ്ടോ ? ഒരു ബഹുസ്വര സമൂഹത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളോടും ശിശുക്കളോടും കിടപ്പുരോഗികളോടു പോലും യാതൊരു ദയയും മനുഷ്യത്വവും കാണിക്കാത്ത ഈ സാമൂഹ്യദ്രോഹം നിർത്തേണ്ടതല്ലേ ? കോളാമ്പി ശബ്ദം കൊണ്ട് മനുഷ്യരെ ദ്രോഹിക്കുന്ന മതമാണോ "ചമാധാന" മതം ? ഇക്കാലത്ത് IT മേഖലയിൽ ജോലിയുള്ള ധാരാളം ചെറുപ്പക്കാരുണ്ടല്ലോ. അവരുടെ clients അധികവും US, Europe, Canada എന്നിവിടങ്ങളിലാണ്. clients ൻ്റെ സമയമനുസരിച്ച് നമ്മുടെ രാത്രിയിലാണ് ജോലി അധികവും. ജോലി ചെയ്ത് ക്ഷീണിച്ച് കിടന്ന് ഉറങ്ങാൻ തുടങ്ങുമ്പോഴേക്കും ഞെട്ടിപ്പിക്കുന്ന ഭീകര ശബ്ദത്തിൽ സുബഹ് ബാങ്ക് കേൾപ്പിക്കുകയായി. ഈ ആധുനിക കാലത്തെ മാറ്റങ്ങളൊന്നും ഇവർ അറിയുന്നില്ലേ ? നേരം പുലരുന്നതിനു മുമ്പുള്ള സുബഹ് ബാങ്കിനെങ്കിലും വോള്യം കുറക്കാതിരിക്കുന്നത് ഇവന്മാരുടെ ഹുങ്കല്ലേ ? ഇസ്ലാമിന്റെ ആസ്ഥാനമായ സൗദി അറേബ്യയിൽ കോളാമ്പികൾ ഉപേക്ഷിച്ചു പകരം ബോക്സുകൾ സ്ഥാപിച്ചു. സൗദിയിൽ ശബ്ദം നാലിലൊന്നായി കുറച്ചു. ഇവിടെ വിശ്വാസികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ മതം ഭരണഘടനക്കു മുകളിലാണെന്നാണോ ഇവരുടെ വിചാരം ? ഇത് അഹങ്കാരമല്ലേ ? ഈ ശല്യം ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം: എല്ലാ നന്മകളുടെയും മൊത്തക്കുത്തക അവകാശപ്പെടുന്ന "ചമാധാന" മതക്കാരല്ലേ ഇത്തരം സാമൂഹ്യദ്രോഹം ആദ്യം നിർത്തേണ്ടത് ? "ചമാധാന" മതക്കാരല്ലേ മറ്റുള്ളവർക്ക് മാതൃകയാവേണ്ടത് ? എല്ലാ മതങ്ങളും ഭരണഘടനക്കു കീഴിലാണെന്ന് ഇവരെയും പഠിപ്പിക്കണം. അസഹ്യമായ ഘോര ശബ്ദം മനുഷ്യരുടെ ആയുസ്സ് കുറക്കും. മതഭ്രാന്തന്മാരുടെ മനുഷ്യത്വമില്ലാത്ത കോളാമ്പി ശല്യം തടയുവാൻ ഇനി മുതൽ 112 ൽ വിളിച്ച് പരാതി പറഞ്ഞാൽ മതി. തീർച്ചയായും നടപടിയുണ്ടാവും. കോളാമ്പികൾ താഴെയിറക്കേണ്ടി വരും. 100% ഉറപ്പ്.
@Mammad_raped_slaves2 ай бұрын
നിയമ വിരുദ്ധമായ കോളാമ്പി ശബ്ദ മലിനീകരണം ഇല്ലാതാക്കാൻ 112 ൽ വിളിച്ച് പരാതി പറയുക. തീർച്ചയായും നടപടിയുണ്ടാകും. നടപടി ഉണ്ടാവുന്നതുവരെ എല്ലാ ദിവസവും 112 ൽ വിളിച്ചുകൊണ്ടേയിരിക്കുക. വിളിക്കുമ്പോൾ പേര് വെളിപ്പെടുത്തണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല. കൂടുതൽ ആളുകൾ 112 ൽ വിളിച്ച് പരാതി അറിയിച്ചാൽ വേഗം പരിഹാരമുണ്ടാകും. ഇന്ത്യയിൽ കോളാമ്പി ഉച്ചഭാഷിണികൾ നിരോധിച്ചു കൊണ്ട് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. അത് നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്വമുണ്ട്. ആളുകൾ 112 ൽ വിളിച്ച് പരാതി അറിയിച്ചതിൻ്റെ ഫലമായി ഇന്ത്യയിൽ ഇതിനകം ആയിരക്കണക്കിന് കോളാമ്പികൾ താഴെ ഇറക്കിയിട്ടുണ്ട്. തലവേദനയുണ്ടാക്കുന്ന കോളാമ്പി ശല്യം കൊണ്ട് ശാന്തമായ അന്തരീക്ഷത്തിൽ പൗരന്മാർക്ക് ജീവിക്കുവാനുള്ള മൗലികാവകാശമാണ് നിഷേധിക്കപ്പെടുന്നത്. ശബ്ദ മലിനീകരണം നിരവധി അസുഖങ്ങൾക്ക് കാരണമാകുമെന്നും മനുഷ്യരുടെ ആയുസ്സ് കുറക്കുമെന്നും ആധുനിക വൈദ്യശാസ്ത്രം കൃത്യമായി തെളിയിച്ചിട്ടുള്ളതാണ്. ഇസ്ലാമിന്റെ നിലനില്പിന് ജൂതന്മാർ കണ്ടുപിടിച്ച ഉച്ചഭാഷിണി അനിവാര്യമാണോ? ജൂതന്മാർ കോളാമ്പി കണ്ടുപിടിക്കുന്നതിനു മുമ്പും നിസ്കരിച്ചിരുന്നില്ലേ? ഒരു വിശ്വാസി നിസ്ക്കരിക്കണം എന്നു വിചാരിച്ചാൽ കൃത്യ സമയത്തു തന്നെ നിസ്കരിക്കും. അതിന് ഉച്ചഭാഷിണിയിലൂടെത്തന്നെ ബാങ്ക് കേൾക്കണമെന്നുണ്ടോ ? ഒരാൾ നിസ്ക്കരിക്കേണ്ടാ എന്നു തീരുമാനിച്ചാൽ അയാളുടെ ചെവിയിൽ കതിന പൊട്ടിച്ചിട്ടും കാര്യമില്ല. ഇക്കാലത്ത് സമയം അറിയുവാൻ എത്രയോ മാർഗ്ഗങ്ങളുണ്ട്. ബാങ്ക് വിളിക്കുന്ന മൊബൈൽ ആപ്പുകളുമുണ്ട്. കോടതി വിധികൾ മാനിച്ചു കൊണ്ട് 90% ഹൈന്ദവ ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി വോള്യം അവർ ഗണ്യമായി കുറച്ചിട്ടുണ്ട്. എല്ലാ ക്രിസ്ത്യൻ പള്ളികളിലെയും കോളാമ്പികൾ മാറ്റി ബോക്സുകൾ സ്ഥാപിച്ചു. എന്നാൽ, കേരളത്തിലെ മുസ്ലിം പള്ളികളിൽ നിന്നുള്ള കോളാമ്പി ശല്യം ഈ അടുത്ത കാലത്തായി വളരെയധികം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. പണ്ടൊക്കെ നബി ദിന പരിപാടി എന്നാൽ ഒരു ദിവസത്തെ കോലാഹലമായിരുന്നു. എന്നാൽ ഇപ്പോൾ അത് 30 ദിവസത്തെ മൗലിദ് പാരായണം, ദിക്ക്റ്, സ്വലാത്ത്, റാത്തീബ്, വയള്....എന്നിങ്ങനെ നിരവധി ആക്രോശങ്ങളാക്കി മാറ്റി. നോമ്പുകാലത്ത് ഒരു മാസത്തെ പ്രത്യേക കോളാമ്പി പ്രാർത്ഥന വേറെയും, രാപ്പകൽ വ്യത്യാസമില്ലാതെ ഒരു കാലത്തും മനുഷ്യർക്ക് സ്വൈരം നൽകുന്നില്ല. ഒരു മതത്തിന്റെ ആചാരങ്ങൾ പുറത്തേക്ക് തള്ളി മുഴുവൻ നാട്ടുകാരേയും നിർബ്ബന്ധമായും കേൾപ്പിക്കേണ്ടതുണ്ടോ? പള്ളിക്കകത്തെ ബോക്സിൽ കേട്ടാൽ പോരേ ? കാതടപ്പിക്കുന്ന ശബ്ദത്തിൽ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളുന്ന നിയമ വിരുദ്ധമായ ഈ ശല്യം ലോകാവസാനം വരെ പൊതുജനങ്ങൾ സഹിക്കേണ്ടതുണ്ടോ ? ഒരു ബഹുസ്വര സമൂഹത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളോടും ശിശുക്കളോടും കിടപ്പുരോഗികളോടു പോലും യാതൊരു ദയയും മനുഷ്യത്വവും കാണിക്കാത്ത ഈ സാമൂഹ്യദ്രോഹം നിർത്തേണ്ടതല്ലേ ? കോളാമ്പി ശബ്ദം കൊണ്ട് മനുഷ്യരെ ദ്രോഹിക്കുന്ന മതമാണോ "ചമാധാന" മതം ? ഇക്കാലത്ത് IT മേഖലയിൽ ജോലിയുള്ള ധാരാളം ചെറുപ്പക്കാരുണ്ടല്ലോ. അവരുടെ clients അധികവും US, Europe, Canada എന്നിവിടങ്ങളിലാണ്. clients ൻ്റെ സമയമനുസരിച്ച് നമ്മുടെ രാത്രിയിലാണ് ജോലി അധികവും. ജോലി ചെയ്ത് ക്ഷീണിച്ച് കിടന്ന് ഉറങ്ങാൻ തുടങ്ങുമ്പോഴേക്കും ഞെട്ടിപ്പിക്കുന്ന ഭീകര ശബ്ദത്തിൽ സുബഹ് ബാങ്ക് കേൾപ്പിക്കുകയായി. ഈ ആധുനിക കാലത്തെ മാറ്റങ്ങളൊന്നും ഇവർ അറിയുന്നില്ലേ ? നേരം പുലരുന്നതിനു മുമ്പുള്ള സുബഹ് ബാങ്കിനെങ്കിലും വോള്യം കുറക്കാതിരിക്കുന്നത് ഇവന്മാരുടെ ഹുങ്കല്ലേ ? ഇസ്ലാമിന്റെ ആസ്ഥാനമായ സൗദി അറേബ്യയിൽ കോളാമ്പികൾ ഉപേക്ഷിച്ചു പകരം ബോക്സുകൾ സ്ഥാപിച്ചു. സൗദിയിൽ ശബ്ദം നാലിലൊന്നായി കുറച്ചു. ഇവിടെ വിശ്വാസികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ മതം ഭരണഘടനക്കു മുകളിലാണെന്നാണോ ഇവരുടെ വിചാരം ? ഇത് അഹങ്കാരമല്ലേ ? ഈ ശല്യം ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം: എല്ലാ നന്മകളുടെയും മൊത്തക്കുത്തക അവകാശപ്പെടുന്ന "ചമാധാന" മതക്കാരല്ലേ ഇത്തരം സാമൂഹ്യദ്രോഹം ആദ്യം നിർത്തേണ്ടത് ? "ചമാധാന" മതക്കാരല്ലേ മറ്റുള്ളവർക്ക് മാതൃകയാവേണ്ടത് ? എല്ലാ മതങ്ങളും ഭരണഘടനക്കു കീഴിലാണെന്ന് ഇവരെയും പഠിപ്പിക്കണം. അസഹ്യമായ ഘോര ശബ്ദം മനുഷ്യരുടെ ആയുസ്സ് കുറക്കും. മതഭ്രാന്തന്മാരുടെ മനുഷ്യത്വമില്ലാത്ത കോളാമ്പി ശല്യം തടയുവാൻ ഇനി മുതൽ 112 ൽ വിളിച്ച് പരാതി പറഞ്ഞാൽ മതി. തീർച്ചയായും നടപടിയുണ്ടാവും. കോളാമ്പികൾ താഴെയിറക്കേണ്ടി വരും. 100% ഉറപ്പ്.
@masoodanvar47352 ай бұрын
Nabiye aradhikku..allahuvum malakkum vare Nabik vendi prarthikkunnund 😅😅appo Allahuvinte mele vere oru Bada allahu und.
@ChandraBoss-yo7zb2 ай бұрын
ജബ്ബാർ മാഷേ വണക്കം
@madanamohanan25582 ай бұрын
😂
@AbdulMajeed-sk9of2 ай бұрын
Allah who ..asleep..😂
@Shahulhameed-xm9kj2 ай бұрын
❤❤ അയ്യൂബിനും വിശ്വാസികൾക്കും മാഷ് മറുപടി പറഞ്ഞു കൊണ്ടേയിരിക്കുന്നു ❤❤
@pramodtg111sep2 ай бұрын
Christian country.. America.. hope u know the values of a Christian nation... think before u criticise bible.. or go for a debate..
@pushkaranprasanth46872 ай бұрын
Murica is not christains country. It's a land of migrants
@ShadowShadowboy2 ай бұрын
ഇതാവുമ്പോൾ നല്ലവരുമാനം. വാർക്ക പണിക്കെങ്ങാനും പോയിരുന്നെങ്കിൽ ഇത്രയും വരുമാനം കിട്ടത്തില്ല.
@jojijohn72692 ай бұрын
അല്ലാഹു വാ൪ക്ക പണിക്ക് പോകുന്നവൻ ആണോ... പറയുക അല്ലാഹു കഞ്ചാവ് ആകുന്നു
@jacob41142 ай бұрын
allahu fuckber
@jacob41142 ай бұрын
അമേരിക്കയിൽ വർക്കപ്പണി ഇല്ലടെ
@jeswinkjose18292 ай бұрын
@@jojijohn7269😂😂😂
@shoukathmaitheen7522 ай бұрын
ഇസ്ലാമിനെ വിമർശിച്ചും കുറ്റം പറഞ്ഞും യുട്യൂബ് വരുമാനം കൊണ്ട് ജീവിക്കുന്ന ഇയാൾക്ക് ഉപജീവനം കൊടുക്കുന്നതും അല്ലാഹുവാണ്.... വിശ്വസിക്കാത്തവരെയും വിശ്വാസികൾക്കും ഉപജീവനം നൽകുന്ന അള്ളാഹു എത്ര വലിയവൻ,.... ഒരു മുസ്ലിം ആയി ജനിച്ചതിലും ജീവിക്കുന്നതിലും അഭിമാനം മാത്രം.... ഒന്നല്ല ഒരായിരം ജബ്ബാറുമാർ വന്നാലും ഇസ്ലാം ഇവിടെ ലോക അവസാനം വരെ ഉണ്ടാകും...ലോകത്ത് ദിവസവും ചർച്ച ചെയ്യുന്നത് ഖുർആനും .പ്രവാചകനെയും കുറിച്ച് മാത്രം... നിങ്ങൾ ദിവസവും ഖുർആനെയും പ്രവാചകനെയും കുറിച്ച് സംസാരിക്കുന്നു അതും ഒരു വലിയ കാര്യം തന്നെ.... 🙏
@rajojohn63502 ай бұрын
ആ വലിയവനോട്, അല്ല വലി മുട്ടിയവനോട് ലെബനനെ രക്ഷിക്കാൻ പറ
@shoukathmaitheen7522 ай бұрын
@@rajojohn6350 നിങ്ങൾ എത്ര പരിഹസിച്ചാലും യഥാർത്ഥ ഇസ്ലാം മുന്നോട്ട് തന്നെ പോകും ലോക അവസാനം വരെ.... 🙏
@VKP-i5i2 ай бұрын
Quran vecchu marupadi illa ☪️🤣
@Say-No-2-IslamАй бұрын
മലർപ്പൊടിക്കാരന്റെ സ്വപ്നം
@shoukathmaitheen752Ай бұрын
@@Say-No-2-Islam " അത് ജബ്ബാറിനെ പോലുള്ള വരുടെ സ്വപ്നം, ...🙏
@nomiko53872 ай бұрын
ദൈവാനുഗ്രഹത്താൽ പിതാവില്ലാതെ ജനിച്ച പ്രവാചകനാണ് ഇസ്ലാമിലെ ഈസാ നബി. ദൈവം ഒരിക്കലും പിതാവല്ല. ഓരോ പ്രവാചകനും താൻ ദൈവപുത്രനാണെന്ന് അവകാശപ്പെടാൻ കഴിയില്ല. ഇബ്രാഹിം പ്രവാചകനെപ്പോലെയുള്ള അനേകം ദൂതന്മാരിൽ ഒരാളാണ് അദ്ദേഹം. ദൈവാനുഗ്രഹത്താൽ ജനിച്ച ( through Blessings of God) നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാൽ തങ്ങളുടെ പിതാവ് ദൈവമാണെന്ന് അവർ അവകാശപ്പെട്ടില്ല. പിശാചിനെ ആരാധിക്കുന്നതിനായി പ്രവാചക നാമങ്ങൾ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പാണ് പി ടി ഉഷയും ഉഷ ഉതുപ്പും തമ്മിൽ വ്യത്യാസമുണ്ട്. 3000 വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ ദൈവമായ ഹോറസിൻ്റെ കഥ ഉപയോഗിച്ച് ദുരാരാധന പിന്തുടരാൻ ആളുകളെ വിഡ്ഢികളാക്കുന്ന തട്ടിപ്പ് കഥയാണിത്. ഈജിപ്തിലും റോമിലും 5000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന കഥയുമായി സാമ്യമുള്ള മറ്റ് നിരവധി ദൈവങ്ങളുണ്ട്. ഹോറസിൻ്റെ ജീവിതം 1000 വർഷത്തിനു ശേഷo. ദൈവപുത്രനാണെന്ന് കാണിക്കുന്നു, അതായത് ഈജിപ്ഷ്യൻ ദൈവം 3000 വർഷം മുമ്പ് ജീവിച്ചിരുന്ന ഹോറസ് ആണ് നമ്മുടെ ദൈവപുത്രൻ. ലിങ്കിലെ വിശദാംശങ്ങളിലേക്ക് പോയിക്കഴിഞ്ഞാൽ, യഥാർത്ഥത്തിൽ ഹോറസ് ആണെന്ന് എളുപ്പത്തിൽ പറയാൻ കഴിയും. അതിൽ യാതൊരു സംശയവുമില്ല സാമാന്യബുദ്ധിയുള്ള ആർക്കും ലിങ്കിൽ പോയി 40-ലധികം അമ്പരപ്പിക്കുന്ന സമാനതകൾ കണ്ടെത്താനാകും. രണ്ടും തമ്മിൽ ഏകദേശം സാമ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്, hubpages.com/religion-philosophy/forum/42035/the-parallels-between-jesus-and-horus-#:~:text=Both%20walked%20on%20water%2C%20cast,%22Peace%2C റോമിൽ നിന്നുള്ള ദുർ മന്ത്രവാദികൾ ഒരു കഥ വികസിപ്പിച്ചെടുത്തു. അവർ ദൈവദൂതനെ ദൈവപുത്രനാക്കി കള്ളക്കഥ സൃഷ്ടിച്ചു. അതിനായി അവർ ഈജിപ്ഷ്യൻ ദൈവമായ ഹോറസിൻ്റെ കഥ എടുത്ത് അത് അവരുടെ ദൈവപുത്രൻ്റെ കഥയായി മാറ്റി. പ്രേതങ്ങൾ, ആത്മാക്കൾ, നീച ശക്തികൾ മുതലായവയെ ആരാധിക്കുന്ന ദുരാചാരം തുടരാൻ അവർ ഒരു പുതിയ മതം ആരംഭിച്ചു. അവർ ആധികാരികത ലഭിക്കാൻ വേണ്ടി ഖുർആനിലെ ഈസാ നബി തങ്ങളുടെ താണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ദൈവത്തിന് മക്കളുണ്ടെന്ന് ആരും അംഗീകരിക്കുന്നില്ല. അത് ശുദ്ധ അസംബന്ധമാണ്. ദൈവത്തിന് കുട്ടികൾ, ലൈംഗികത, സ്ത്രീകൾ മുതലായവ ആവശ്യമില്ല. യൂറോപ്പിൽ ലക്ഷക്കണക്കിന് കേസുകളാണ് പാസ്റ്റർമാർ ചെറിയ കുട്ടികളെ പീഡിപ്പിക്കുന്നത്. എന്നാൽ ഇസ്ലാമിൽ അത് നിഷിദ്ധമാണ്. വിവാഹിതയായ സ്ത്രീയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന ഒരു അധാർമികനുമായി ദൈവത്തെ തുലനം ചെയ്യാൻ കഴിയില്ല. ദൈവം എങ്ങനെയാണ് പിതാവ് ആകുന്നത്? ഒരു മനുഷ്യസ്ത്രീയെ ദൈവം വെടിവച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കാൻ കഴിയുമോ ? (അവിഹിത ലൈംഗികതയെ കേരള സാഹിത്യ ഭാഷയിൽ വെടിവെക്കൽ എന്നാണ് വിശേഷിപ്പിക്കുന്നത്) അതും വിവാഹിതയായ സ്ത്രീയോടൊപ്പമോ? ദൈവം ഒരു സാധാരണ മനുഷ്യനെക്കാൾ വൃത്തികെട്ടവനും അധാർമികനുമാണോ?. ഒരു സംസ്‌കാരസമ്പന്നരായ ഒരു സമൂഹം അത് എങ്ങനെ വിശ്വസിക്കുന്നു, എങ്ങനെയാണ് ഇത്തരമൊരു അധാർമികമായ കാര്യം പിന്തുടരുക. ഇസ്ലാമിന് അത് അംഗീകരിക്കാൻ കഴിയില്ല. അത് ഹറാമാണ്, ഞങ്ങൾ സാത്താൻ . ചെകുത്താൻ എന്ന് വിളിക്കുo. ഇവർ സമൂഹത്തിൽ വേദനയും മാനസിക അടിമത്തവും പ്രചരിപ്പിക്കുന്നു. യൂറോപ്യൻ യുവാക്കൾ, അമേരിക്കക്കാർ തുടങ്ങിയവരുടെ ജീവിതം പരിശോധിച്ചാൽ നിങ്ങൾക്കത് ബോധ്യമാകും. സംശയമുള്ള ആർക്കും ഈജിപ്ഷ്യൻ ദൈവമായ ഹോറസിൻ്റെ വിശദാംശങ്ങൾ internet തിരയാൻ കഴിയും
@joymuhammed91032 ай бұрын
Pandithan
@nomiko53872 ай бұрын
@@joymuhammed9103 നി മലയാളി കൺവെർട്ടാണോ? Read it: കേരളത്തിലെ മതം മാറിയവർ, ലോകത്തിലെ ഏറ്റവും ചൂഷണം ചെയ്യപ്പെട്ടവർ. മതപരിവർത്തിതരായ മലയാളികൾ പ്രധാനമായും പാസ്റ്ററുടെ പ്രേതക്കളിയിൽ കബളിപ്പിക്കപ്പെടുന്നു, ബാക്കിയുള്ളവരെ കാടുകളിൽ നിന്നും കുന്നിൻ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവരുന്നു, പുറം ലോകത്തെക്കുറിച്ച് അറിവില്ലാത്ത വളരെ പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്തവരാണ്. പാണനെ - സെബാസ്റ്റ്യനെ, ചിണ്ടൻ - റോബർട്ട്, ചന്ദ്രൻ - മാത്യു, കേളു - വർഗീസ്, ബാലൻ - ഫ്രെഡറിക് ചീരു - ത്രേസ്യ, പാറു - റോസമ്മ, കുങ്കി - മട്ടിൽഡ തുടങ്ങിയവരെ കബളിപ്പിച്ച് മതപരിവർത്തനം ചെയ്തു. പരിവർത്തനത്തിനുശേഷം അവർ ദൈവാരാധന ഒഴിവാക്കി ആത്മാക്കളെയും ദുഷിച്ച നീചമായ ശക്തികളെയും ആരാധിക്കാൻ തുടങ്ങുന്നു, അവരുടെ നേരത്തെയുള്ള കുളിയും വൃത്തിയും നിർത്തുന്നു. കളിക്ക് ശേഷം നോ കുളി, അവരുടെ മുൻകാല വിശ്വാസമായ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുക എന്നതാണ് അവരുടെ ആദ്യ ദൗത്യം. മറ്റ് സഹ ഗോത്രങ്ങളെ വിഡ്ഢികളാക്കുക, പാവപ്പെട്ട മനുഷ്യർക്ക് കള്ളക്കഥകൾ പ്രചരിപ്പിക്കുക, അവരെ ഏതെങ്കിലും വിധത്തിൽ അല്ലെങ്കിൽ വഞ്ചനയിലൂടെ മതപരിവർത്തനത്തിന് കൊണ്ടുവരിക. രഹസ്യ ദേശവിരുദ്ധ പ്രവർത്തനത്തിനായി ചില മതം മാറിയവരെ തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ചിലർ ഹിന്ദു പേരുകൾ മുന്നിൽ നിർത്തി ഗോത്രങ്ങളിൽ നിന്ന് മാവോയിസ്റ്റുകളായി റിക്രൂട്ട് ചെയ്യപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളുടെയും സോറോസിനെപ്പോലുള്ള എൻജിഒകളുടെയും നിർദേശപ്രകാരം എന്തുംy ചെയ്യാൻ അവർ തയ്യാറാണ്. മൊത്തത്തിൽ അവർ രാജ്യത്തിന് വലിയ ഭീഷണിയും പാക്കിസ്ഥാനികളേക്കാൾ അപകടകരവുമാണ്. ഇസ്ലാമിസ്റ്റുകൾ ഹിന്ദുവിനെപ്പോലെ ദൈവത്തോട്, പരമാത്മാവിനോട് പ്രാർത്ഥിക്കുന്നു, എന്നാൽ ഈ മതപരിവർത്തനം ദൈവപുത്രൻ, ദൈവത്തിൻറെ ബന്ധു, ദൈവത്തിൻറെ ഭാര്യ തുടങ്ങിയ പേരുകളിൽ ആത്മാക്കളെയും പ്രേതങ്ങളെയും പോലെയുള്ള പൈശാചിക ശക്തികളെ ആരാധിക്കുന്നു. അവരുടെ ദൈവo വിവാഹിതരായ സ്ത്രീകളെ അവരുടെ അഭാവത്തിൽ വെണ്ടത്ര ഷോട്ടുകൾ എടുക്കുന്ന സെക്‌സ്‌മാനിയാക്കാണെന്നതിൽ അവർക്ക് സംശയമില്ല. ഭർത്താവ് ജോസഫ് ആശാരിപ്പണി ചെയ്യാൻ പോകുന്നത് കാത്തു കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന്, ജോസഫ് പോയതിനു ശേഷം ഈ പരസ്ത്രീഗമനൻ ജോസഫിൻ്റെ വീട്ടിൽ പ്രവേശിച്ച് നിരപരാധിയായ അയാളുടെ ഭാര്യക്ക് കഞ്ചാവ് കൊടുത്ത് അബോധാവസ്ഥയിലാക്കി ആവശ്യമുള്ളത്ര ഷോട്ടുകൾ പല പോസുകളിൽ എടുത്ത ശേഷം കുളിക്കാതെ പോകും. ജോസഫ് പ്രേതദൈവത്തിൻ്റെ ഈ അധാർമിക പ്രവൃത്തികൾ അറിയുന്നില്ല. ഈ നീചമായ അധാർമിക പ്രവർത്തനത്തെ ദൈവികമായി ന്യായീകരിക്കാൻ കഴിയില്ല. അവനെ സാത്താൻ എന്ന് മാത്രമേ വിളിക്കാൻ കഴിയൂ. ഇസ്‌ലാമിൽ മറ്റൊരുത്തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ മനുഷ്യനായി പോലും കണക്കാക്കാനാവില്ല. അതുകൊണ്ടാണ് ഈ വിശ്വാസത്തെ ആരാധിക്കുന്നവർ മാനസികരോഗികളായി മാറുന്നത്, വ്യാജന്മാർ, മയക്കുമരുന്നിന് അടിമകൾ, പ്രശ്നമുണ്ടാക്കുന്നവർ തുടങ്ങിയവർ. അവർ വിദ്യാസമ്പന്നരും സമ്പന്നരും ശക്തരുമായിരിക്കാം, എന്നാൽ മറ്റുള്ളവരോടുള്ള അവരുടെ സമീപനം ദോഷകരവും നിഷേധാത്മകവും അധാർമികവും വിനാശകരവുമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളെ കാണുക. അപകർഷതാബോധം വളരെ കൂടിയ ഒരു സംസ്കാരമാണ്. കോടിക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസിന് പിന്നിൽ ഈ പ്രേതഭക്തരാണ്. ദൈവപുത്രൻ, ദൈവത്തിൻ്റെ കസിൻ, ആത്മാക്കൾ എന്നിവരുടെ പേരിലുള്ള പ്രേതത്തെ ആരാധിക്കുന്ന കുളിയും വൃത്തിയും ഇല്ലാത്ത അന്ധവിശ്വാസപരമായ ഡിങ്കോൾഫി ദൈവത്തിൻ്റെ ആരാധനാ സമ്പ്രദായം ഒഴിവാക്കണം.പ്രേതങ്ങളെയും പിശാചിനെയും സൺ ഓഫ് ഗോഡ് വൈഫ് ഓഫ്h ഗോഡ്, cousin ഓഫ് ഗോഡ് ആന കുതിര എന്നതൊക്കെ ദൈവമാണെന്ന് പറഞ്ഞ് ആരാധിക്കുന്നവരെ പറ്റി എന്ത് പറയാനാ ? അന്ധവിശ്വാസത്തിനും ഇല്ലേ ഒരു കണക്ക് ? U K, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ യുവാക്കൾ ഈ വിശ്വാസം തെറ്റാണെന്നും പൈശാചികമാണെന്നും മനസ്സിലാക്കി. ഇസ്ലാമിലേക്ക് പരിവർത്തനതിനായി വലിയ തിരക്കാണ്. വിദ്യാർത്ഥികൾ, യുവാക്കൾ, അമേരിക്കൻ സർവ്വകലാശാലകളിൽ നിന്നുമുള്ള ഗവേഷണത്തിൽ സ്വർണ്ണമെഡൽ നേടിയവർ, ശാസ്ത്രജ്ഞർ, എംഡി ഡോക്ടർമാർ, മികച്ച എഞ്ചിനീയർമാർ തുടങ്ങിയ പ്രൊഫഷണലുകൾ, നാസയുടെ ഉയർന്ന തലത്തിലുള്ള ബഹിരാകാശ പേടക എഞ്ചിനീയർമാർ, ഹോളിവുഡ് അഭിനേതാക്കൾ, ഗണിതശാസ്ത്രം, ഭൗതികശാസ്ത്ര പ്രൊഫസർമാർ, അവരുടെ മക്കളും കുടുംബവും എങ്ങനെയെങ്കിലും ഉടൻ ഈ പ്രേത ആരാധനയിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. അള്ളാഹു അക്ബർ പ്രാർത്ഥിക്കുക!
@nomiko53872 ай бұрын
@@joymuhammed9103 നി മലയാളി കൺവെർട്ടാണോ? തോന്നി. read കേരളത്തിലെ മതം മാറിയവർ, ലോകത്തിലെ ഏറ്റവും ചൂഷണം ചെയ്യപ്പെട്ടവർ. മതപരിവർത്തിതരായ മലയാളികൾ പ്രധാനമായും പാസ്റ്ററുടെ പ്രേതക്കളിയിൽ കബളിപ്പിക്കപ്പെടുന്നു, ബാക്കിയുള്ളവരെ കാടുകളിൽ നിന്നും കുന്നിൻ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവരുന്നു, പുറം ലോകത്തെക്കുറിച്ച് അറിവില്ലാത്ത വളരെ പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്തവരാണ്. പാണനെ - സെബാസ്റ്റ്യനെ, ചിണ്ടൻ - റോബർട്ട്, ചന്ദ്രൻ - മാത്യു, കേളു - വർഗീസ്, ബാലൻ - ഫ്രെഡറിക് ചീരു - ത്രേസ്യ, പാറു - റോസമ്മ, കുങ്കി - മട്ടിൽഡ തുടങ്ങിയവരെ കബളിപ്പിച്ച് മതപരിവർത്തനം ചെയ്തു. പരിവർത്തനത്തിനുശേഷം അവർ ദൈവാരാധന ഒഴിവാക്കി ആത്മാക്കളെയും ദുഷിച്ച നീചമായ ശക്തികളെയും ആരാധിക്കാൻ തുടങ്ങുന്നു, അവരുടെ നേരത്തെയുള്ള കുളിയും വൃത്തിയും നിർത്തുന്നു. കളിക്ക് ശേഷം നോ കുളി, അവരുടെ മുൻകാല വിശ്വാസമായ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുക എന്നതാണ് അവരുടെ ആദ്യ ദൗത്യം. മറ്റ് സഹ ഗോത്രങ്ങളെ വിഡ്ഢികളാക്കുക, പാവപ്പെട്ട മനുഷ്യർക്ക് കള്ളക്കഥകൾ പ്രചരിപ്പിക്കുക, അവരെ ഏതെങ്കിലും വിധത്തിൽ അല്ലെങ്കിൽ വഞ്ചനയിലൂടെ മതപരിവർത്തനത്തിന് കൊണ്ടുവരിക. രഹസ്യ ദേശവിരുദ്ധ പ്രവർത്തനത്തിനായി ചില മതം മാറിയവരെ തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ചിലർ ഹിന്ദു പേരുകൾ മുന്നിൽ നിർത്തി ഗോത്രങ്ങളിൽ നിന്ന് മാവോയിസ്റ്റുകളായി റിക്രൂട്ട് ചെയ്യപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളുടെയും സോറോസിനെപ്പോലുള്ള എൻജിഒകളുടെയും നിർദേശപ്രകാരം എന്തുംy ചെയ്യാൻ അവർ തയ്യാറാണ്. മൊത്തത്തിൽ അവർ രാജ്യത്തിന് വലിയ ഭീഷണിയും പാക്കിസ്ഥാനികളേക്കാൾ അപകടകരവുമാണ്. ഇസ്ലാമിസ്റ്റുകൾ ഹിന്ദുവിനെപ്പോലെ ദൈവത്തോട്, പരമാത്മാവിനോട് പ്രാർത്ഥിക്കുന്നു, എന്നാൽ ഈ മതപരിവർത്തനം ദൈവപുത്രൻ, ദൈവത്തിൻറെ ബന്ധു, ദൈവത്തിൻറെ ഭാര്യ തുടങ്ങിയ പേരുകളിൽ ആത്മാക്കളെയും പ്രേതങ്ങളെയും പോലെയുള്ള പൈശാചിക ശക്തികളെ ആരാധിക്കുന്നു. അവരുടെ ദൈവo വിവാഹിതരായ സ്ത്രീകളെ അവരുടെ അഭാവത്തിൽ വെണ്ടത്ര ഷോട്ടുകൾ എടുക്കുന്ന സെക്‌സ്‌മാനിയാക്കാണെന്നതിൽ അവർക്ക് സംശയമില്ല. ഭർത്താവ് ജോസഫ് ആശാരിപ്പണി ചെയ്യാൻ പോകുന്നത് കാത്തു കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന്, ജോസഫ് പോയതിനു ശേഷം ഈ പരസ്ത്രീഗമനൻ ജോസഫിൻ്റെ വീട്ടിൽ പ്രവേശിച്ച് നിരപരാധിയായ അയാളുടെ ഭാര്യക്ക് കഞ്ചാവ് കൊടുത്ത് അബോധാവസ്ഥയിലാക്കി ആവശ്യമുള്ളത്ര ഷോട്ടുകൾ പല പോസുകളിൽ എടുത്ത ശേഷം കുളിക്കാതെ പോകും. ജോസഫ് പ്രേതദൈവത്തിൻ്റെ ഈ അധാർമിക പ്രവൃത്തികൾ അറിയുന്നില്ല. ഈ നീചമായ അധാർമിക പ്രവർത്തനത്തെ ദൈവികമായി ന്യായീകരിക്കാൻ കഴിയില്ല. അവനെ സാത്താൻ എന്ന് മാത്രമേ വിളിക്കാൻ കഴിയൂ. ഇസ്‌ലാമിൽ മറ്റൊരുത്തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ മനുഷ്യനായി പോലും കണക്കാക്കാനാവില്ല. അതുകൊണ്ടാണ് ഈ വിശ്വാസത്തെ ആരാധിക്കുന്നവർ മാനസികരോഗികളായി മാറുന്നത്, വ്യാജന്മാർ, മയക്കുമരുന്നിന് അടിമകൾ, പ്രശ്നമുണ്ടാക്കുന്നവർ തുടങ്ങിയവർ. അവർ വിദ്യാസമ്പന്നരും സമ്പന്നരും ശക്തരുമായിരിക്കാം, എന്നാൽ മറ്റുള്ളവരോടുള്ള അവരുടെ സമീപനം ദോഷകരവും നിഷേധാത്മകവും അധാർമികവും വിനാശകരവുമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളെ കാണുക. അപകർഷതാബോധം വളരെ കൂടിയ ഒരു സംസ്കാരമാണ്. കോടിക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസിന് പിന്നിൽ ഈ പ്രേതഭക്തരാണ്. ദൈവപുത്രൻ, ദൈവത്തിൻ്റെ കസിൻ, ആത്മാക്കൾ എന്നിവരുടെ പേരിലുള്ള പ്രേതത്തെ ആരാധിക്കുന്ന കുളിയും വൃത്തിയും ഇല്ലാത്ത അന്ധവിശ്വാസപരമായ ഡിങ്കോൾഫി ദൈവത്തിൻ്റെ ആരാധനാ സമ്പ്രദായം ഒഴിവാക്കണം.പ്രേതങ്ങളെയും പിശാചിനെയും സൺ ഓഫ് ഗോഡ് വൈഫ് ഓഫ്h ഗോഡ്, cousin ഓഫ് ഗോഡ് ആന കുതിര എന്നതൊക്കെ ദൈവമാണെന്ന് പറഞ്ഞ് ആരാധിക്കുന്നവരെ പറ്റി എന്ത് പറയാനാ ? അന്ധവിശ്വാസത്തിനും ഇല്ലേ ഒരു കണക്ക് ? U K, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ യുവാക്കൾ ഈ വിശ്വാസം തെറ്റാണെന്നും പൈശാചികമാണെന്നും മനസ്സിലാക്കി. ഇസ്ലാമിലേക്ക് വലിയ തിരക്കാണ്. വിദ്യാർത്ഥികൾ, യുവാക്കൾ, അമേരിക്കൻ സർവ്വകലാശാലകളിൽ നിന്നുമുള്ള ഗവേഷണത്തിൽ സ്വർണ്ണമെഡൽ നേടിയവർ, ശാസ്ത്രജ്ഞർ, എംഡി ഡോക്ടർമാർ, മികച്ച എഞ്ചിനീയർമാർ തുടങ്ങിയ പ്രൊഫഷണലുകൾ, നാസയുടെ ഉയർന്ന തലത്തിലുള്ള ബഹിരാകാശ പേടക എഞ്ചിനീയർമാർ, ഹോളിവുഡ് അഭിനേതാക്കൾ, ഗണിതശാസ്ത്രം, ഭൗതികശാസ്ത്ര പ്രൊഫസർമാർ, അവരുടെ മക്കളും കുടുംബവും എങ്ങനെയെങ്കിലും ഉടൻ ഈ പ്രേത ആരാധനയിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. അള്ളാഹു അക്ബർ പ്രാർത്ഥിക്കുക! -
@BrogamezYT2 ай бұрын
😂uvvu usthu gjangal viswasichu
@Say-No-2-IslamАй бұрын
"ദൈവത്തിന് കുട്ടികൾ, ലൈംഗികത, സ്ത്രീകൾ മുതലായവ ആവശ്യമില്ല" - അങ്ങനെയല്ലല്ലോ ഖുർആൻ പറയുന്നത്? സൂറത്തുൽ അൻ ആമിന്റെ 101 - ആകാശങ്ങളെയും ഭൂമിയെയും മുൻ മാതൃകയില്ലാതെ നിർമിച്ചവനാണവൻ. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. കൂട്ടുകാരിയുണ്ടായിരുന്നേൽ കുട്ടിയുണ്ടായേനെ എന്നല്ലേ? ഇതിന്റെ തഫ്‌സീറൊക്കെ വായിച്ചിരിക്കുന്നതു നല്ലതാണ്
@എന്റെഅഭിപ്രായം-യ2ഛ2 ай бұрын
മാഷേ നിങ്ങൾക്ക് ഒരു ലക്ഷ്യം ഇല്ലാതെ ഇസ്ലാമിനെ വിമർശിച്ചിട്ടെന്തുകാര്യം, ഭൂമിയിൽ എന്തെല്ലാം വിശ്വാസങ്ങൾ ഉണ്ട്, മനുശ്യർക്ക് എന്തെങ്കിലും ഗുണം ചെയ്തു കൂടെ, പാവപെട്ട കുട്ടികൾക്ക് ട്യൂഷൻ എടുത്തുകൂടെ,
@devaprakashprakash78322 ай бұрын
മനുഷ്യന്മാരിൽ തീവ്രവാദികൾ ഉണ്ടാകുന്നത് മതഭ്രാന്ത് മൂലമാണ് 6ാം നൂറ്റാണ്ടിലെ ഏതോ ജല്പനങ്ങളുടെ പിറകെപ്പോയി എല്ലാരാജ്യങ്ങളും അള്ളാന്റെ ഉമ്മത്തിൻ കീഴിൽ കൊണ്ടുവരാനുള്ള പാഴ്ശ്രമം അത് ലോകത്തെ ആശാന്തിയിലേക്ക് നയിക്കുന്നു എത്രയെത്ര കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്നു. ഇതൊക്കെ ഒഴിവാക്കാൻ ജബ്ബാർ മാഷ് തന്നാലാവുന്നത് ചെയ്യുന്നു. ഞാനൊരുമതത്തിന്റെയും വിശ്വാസിയല്ല . മറ്റുമതങ്ങളിലും ഇതിനേക്കാൾ പൊട്ടത്തരങ്ങളുണ്ടെന്നത് സത്യമാണ് എന്നാൽ അവരാരും അത് ജീവിതത്തിൽ പകർത്തിക്കാണുന്നില്ല.
@jeswinkjose18292 ай бұрын
മതങ്ങൾ എല്ലാം മോശമാണ് അതിൽ ഏറ്റവും വൃത്തി കെട്ട മതമാണ് ഇസ്ലാം
@Say-No-2-IslamАй бұрын
ഇസ്ലാമിലെ കുട്ടികൾക്കുള്ള ട്യൂഷൻ തന്നെയാണല്ലോ ഇത്?
@FaizHisham-y6tАй бұрын
@@എന്റെഅഭിപ്രായം-യ2ഛ മാഷിൻ്റെ ട്യുഷൻ ക്ലാസ് കേട്ട് പഠിച്ചു മതം വിട്ട സ്റ്റുഡൻ്റ്സ് ആണ് ഞങ്ങളൊക്കെ
@ശരിയുംതെറ്റും2 ай бұрын
എന്താണ് മാഷേ താങ്കൾക്ക് ഖുർആൻ പഠന ക്ലാസ്സ് എടുക്കാൻ അറിയില്ലന്ന് ബോധ്യപ്പെടുത്തി തന്നിട്ടും തോന്നിയത് പോലെ കാര്യങ്ങളെ സമീപിക്കുന്നത്. ഖുർആൻ പഠന ക്ലാസ്സ് എന്ന് ടൈറ്റിൽ കൊടുത്ത് ഖുർആൻ സൂക്തം വായിച്ച് യാതൊരു ബന്ധവും ഇല്ലാത്ത ആയത്ത് തിരുകി കയറ്റി എന്നൊക്കെ പറയുന്നത് ഖുർആൻ പഠനം അല്ല. അത് ഖുർആൻ വിമർശന ക്ലാസ്സ് മാത്രമാണ്. ശരിയാണ്. ഒറ്റ നോട്ടത്തിൽ മറ്റൊരു വിഷയം സുദീർഖമായി ചർച്ച ചെയ്യുന്ന ആയത്തുകൾക്കിടയിൽ അതുമായി യാതൊരു ബന്ധവും ഇല്ലാത്ത വിഷയം പോലെ നമസ്കാരത്തെ പറ്റി പറയുന്ന ആയത്ത് കടന്നു വരുന്നു എന്നത് വിചിത്രമായി തോന്നാം. എന്നാൽ ഇസ്ലാമിന്റെ വീക്ഷണത്തിൽ യുക്തിപരമായി ചിന്തിച്ചാൽ അവിടെ നമസ്കാരത്തെ കുറിച്ചുള്ള വചനങ്ങൾ കടന്നു വന്നതിൽ യുക്തിയുണ്ട്. ഇവിടെ നിങ്ങൾ മനസിലാക്കേണ്ട കാര്യം ഒരു മനുഷ്യന്റെ ജീവിതത്തിൽ പലതിലും ബന്ധങ്ങൾ ഉണ്ടാകും. മാതാപിതാക്കൾ മക്കൾ സഹോദരങ്ങൾ ഇവയൊക്കെ മനുഷ്യന് തിരഞ്ഞെടുക്കാൻ അവസരം ഇല്ലാത്ത ബന്ധങ്ങൾ ആണ്. സുഹൃത്ത്ബന്ധം വിവാഹബന്ധം ഇവ മനുഷ്യർക്ക് സ്വയം തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന ബന്ധങ്ങളാണ്. ഏത് തരം ബന്ധങ്ങൾ ആയാലും ഒരു നാൾ അവയൊക്കെ വേർപിരിയാം. മരണത്തോടെ എന്തായാലും. ജീവിതം പ്രകൃതിയും ഒക്കെ തന്നെ നമ്മളോട് വിളിച്ചു പറയുന്നത് ഇവിടെ ഒന്നും തന്നെ സ്ഥിരമല്ല എന്നാണ്. സ്ഥിരമായുള്ളത് പരലോകം മാത്രമാണെന്ന് ഖുർആൻ ആവർത്തിക്കുന്നു. ഒരിക്കലും മുറിഞ്ഞു പോവാത്ത ബന്ധം അല്ലാഹുവുമായുള്ള ബന്ധം മാത്രമാണ്. അത് നില നിർത്താനുള്ള മാർഗ്ഗമായി നമസ്കാരത്തെ ഉണർത്തുന്നു. ത്വലാക്ക് വിവരിക്കുമ്പോൾ ഒരിക്കലും മുറിയാൻ പാടില്ലാത്ത അല്ലാഹുമായുള്ള ബന്ധം നിലനിർത്താൻ ഭക്തിയോടെ നമസ്കരിക്കാൻ വിശ്വാസികളെ രണ്ട് ആയത്തിലൂടെ അല്ലാഹു ഉണർത്തുന്നു. അല്ലാഹുവുമായുള്ള ബന്ധം മാത്രമാണ് എന്നും നിലനിൽക്കുന്നത് ഉണർത്തുന്നു.
@Say-No-2-IslamАй бұрын
ഒരിക്കലും മുറിഞ്ഞു പോവാത്ത ബന്ധം ഉണ്ടോ ഇല്ലയോ എന്നുറപ്പില്ലാത്ത ഒരാളുമായ ബന്ധമാണ് - കൊള്ളാം പടച്ചോന്റെ ഒളിച്ചുകളി
@Nowshad.M2 ай бұрын
"മൊയമാക്ക"യുടെ സ്വന്തം "ഏറ്റവും വലിയവൻ"ഗോത്രദൈവത്തെക്കൊണ്ട് "മൊയമാക്ക"യുടെ സ്വാർത്ഥമോഹങ്ങൾ സാധിച്ചെടുക്കുവാനായി മൊയമാക്ക പയറ്റിയ ആറാം നൂറ്റാണ്ടിലെ കാഞ്ഞ ബുദ്ധി സമ്മതിച്ചേ മതിയാകൂ‼️🥸
@abdulsalamorayil58502 ай бұрын
kzbin.info/www/bejne/fl6leKFqpN6Sasksi=S39_FR8MCE5YrPN1 ഈ ആധുനിക പരിഷ്കൃത പുരോഗമന നിയക്കുരുക്കിനെ ഒന്ന് പുകഴ്ത്തിത്തരികയോ പരിഹസിച്ചുതരികയോ ചെയ്യാമോ? ഇത് ഉപകാരമുള്ള കാര്യമാണ് മാഷേ.
@Say-No-2-IslamАй бұрын
CWC എന്നാൽ ചൈൽഡ് വെൽഫേർ കമ്മിറ്റി. കുട്ടികളുടെ ക്ഷേമത്തിനായി ഉള്ള ഒരു കമ്മിറ്റിയാണ്. അത് ജാതി/മതം നോക്കി ഉണ്ടാകുന്ന പ്രശ്നമല്ല. കേരളത്തിൽ ഉസ്താദുമാർ പീഡിപ്പിച്ചിട്ടാണോ കുട്ടി മറ്റൊരു നാട്ടിലേക്ക് വണ്ടി കയറിയതെന്ന് അവർക്ക് അറിയില്ലല്ലോ? അതൊക്കെ അന്വേഷിക്കണ്ടേ?