EA Jabbar. ഇന്ത്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവുണ്ടാക്കിയ വെളിപാടും അതിന്റെ വ്യാഖ്യാന വൈകൃതങ്ങളും !
Пікірлер: 91
@ahmedkutty761Ай бұрын
എൻറെ , പേടിയും കൊതിയും ഒഴിവാക്കി തന്ന് സന്തോഷമായി ജീവിക്കാൻ വഴി ഒരുക്കി തന്ന ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ.❤
@naseermm9104Ай бұрын
ഈ മതത്തിനോട് ഉണ്ടായിരുന്ന ഭയം ദൂരീകരിച്ചു തന്നമാഷിന്പ്രത്യേക അഭിനന്ദനങ്ങൾഈ മതത്തിൽ ഇത്രജീർണ്ണത ഉണ്ടെന്ന്വായിച്ച് അറിഞ്ഞപ്പോൾ മുതൽകാര്യങ്ങൾ വളരെമോശമായിട്ടാണ് ഈ മതംഇന്ന് ലോകത്ത് നിലനിൽക്കുന്നത്
@Shamir-jx2pmАй бұрын
മാഷെ, ഹാജർ. നമസ്കാരം🙏🙏
@sreenivasankn691328 күн бұрын
ബഹു. ജബാർ മാഷ്, അഭിനന്ദനങ്ങൾ, ഒരു വലിയ ദൗത്യം അങ്ങ് ഏറ്റെടുത്തു.....
@jabirmandur8189Ай бұрын
Thank you 🎉
@shamnadhsham3897Ай бұрын
മാഷിന്റെ വീഡിയോ കാണുന്ന ആളുകൾ പരമാവധി ലൈക് ചെയ്യാൻ അഭ്യർത്ഥിക്കുന്നു 🙏
@mohamednavas434Ай бұрын
Excellent explanation,, keep it up 👍
@balanbalan5813Ай бұрын
നമസ്ക്കാരം മാഷെ🙏🙏🙏🙏🙏
@Mhdali-o8m25 күн бұрын
ഒരുകുട്ടർ എന്ത് വിശ്വസിക്കുന്നു എന്നത് ഒരു രാജ്യത്തിന്റെ നിയമത്തെ ബാധിക്കരുത് നിയമം എല്ലാവർക്കും തുല്യമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ
@adkcalicutАй бұрын
ആർക്കാണ് ഭാഷ അറിയാത്തത് 😂😂😂. മാഷേ ഇങ്ങള് ചിരിപ്പിച്ച് കൊല്ലും 🤣 15:55
@fireball_20241Ай бұрын
മാഷെ, അബ്ദുൾ അലിമാഷും, മുഹമ്മദ് ഖാനും, ഒരു വീഡിയോ ചാനൽ 13.8 ൽ അപ്‌ലോഡ് ചെയ്ത് കണ്ടൂ, അതിൽ അങ്ങേക്ക് അറബി അറിയില്ല എന്ന് പറഞ്ഞ് സംവാദത്തിന് വെല്ലുവിളിച്ച് വന്ന അയ്യൂബ് മൗലവിയുടെ കാര്യങ്ങള് വിശദീകരിക്കുന്നത് കേട്ടപ്പോ, വഹാബികളുടെ ഇസ്ലാം മത സംരക്ഷണ സാഹസം എത്രമാത്രം ദയനീയം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
@babymanoj2521Ай бұрын
ബെസ്റ്റ് വിവരണം ❤️
@Kunhali-sz5opАй бұрын
മാഷെ ഹാജർ
@najeebk5781Ай бұрын
നമസ്കാരം
@JamesBondRJ707Ай бұрын
നമസ്കാരം ❤❤❤
@SaleemSh-l1bАй бұрын
Hai,namaskaram,mashe
@advabdulsalim9522Ай бұрын
Great
@shahanasmusthafa.p.p2779Ай бұрын
100k ആവറായല്ലോ 🎉🎉
@AbdulMajeed-sk9ofАй бұрын
Look very young with this shirt..✅
@kiliyamannilАй бұрын
🌹
@ksimongeorge5020Ай бұрын
👍
@cyriacpadinjath3832Ай бұрын
❤
@mukundankottakkal1802Ай бұрын
❤❤❤
@muhammedvm9891Ай бұрын
❤❤❤❤❤❤❤
@bhagavaldastc4279Ай бұрын
നമസ്കാരം❤ മാഷേ
@VKKDZONEАй бұрын
*ഇന്നത്തെ ചോദ്യം* *ഒരാൾ ഭംഗിയുള്ള ഒരു ശിൽപ്പത്തിലേക്കും, മറ്റൊരാൾ പ്രപഞ്ചത്തിലേക്കും നോക്കി.* *എന്നിട്ട് രണ്ടാളും പറഞ്ഞു.* *"ഇത് തനിയെ ഉണ്ടായതാണ്, കാരണം ഇതുണ്ടാക്കിയ ആളെ ഞാൻ കണ്ടില്ല"* *എങ്കിൽ താഴെ പറയുന്നതിൽ ഇവർക്ക് ചേരാത്ത വിശേഷണമേത് ?* *A- മന്ദബുദ്ധി* *B- നിഷേധചിന്തകൻ* *C- പരിഹാസ്യൻ* *D- യുക്തിവാദി* ( ഉത്തരം D)
@k.gopalakrishnangopan3004Ай бұрын
🎉🎉🎉🎉🎉
@ManimaKTNittoorАй бұрын
ഞാനും പഠിക്കാൻ തുടങ്ങി 🙏
@nazarkmhАй бұрын
ഇങ്ങള് സക്കീർ നായിക്കിനേക്കാൾ ഭംഗിയായി അക്ഷരസ്ഫുടതയോടെ അറബി വായിക്കുന്നുണ്ടല്ലോ മാഷേ
@Ynh-pd9spАй бұрын
Jabbar mash is making so much efforts to disect Quran and its sister publication to bring out into open the ACTUAL TRUTH behind these writings. No one is his or her right mind will believe that these are from GOD.
@nethinethinethiАй бұрын
നല്ല ക്ലാരിറ്റി വീഡിയോ, മാഷ് പുതിയ ക്യാമറ വാങ്ങിയോ?
@LightCreedАй бұрын
America യുടെ set-up !
@snowwarrier20Ай бұрын
ജബ്ബാർ മാഷ് ❤
@estherthomas1837Ай бұрын
ജബ്ബാർ മാഷ് 👌👌
@shadityms1021Ай бұрын
ജബ്ബാർ മാഷ് 🎉🎉🎉🎉🎉🎉❤❤❤❤❤❤
@badshapalamadathil3339Ай бұрын
അൽ ബഖറ :241. " വിവാഹ മോചനം ("ത്വലാഖ് ) ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് ഉചിതമായ വല്ലതും കൊടുത്ത് പിരിച്ചയക്കേണ്ടതാകുന്നു അത് വിശ്വാസികളുടെ ബാധ്യതയാകുന്നു.."
@devarajanteАй бұрын
ഷബാനു കേസിൻ്റെ സമയത്ത് കോടതിയിൽ ചർച്ച ചെയ്യപ്പെട്ട വാക്യമാണ്..... അന്ന് ഇസ്ലാം മതപണ്ഡിതർക്കുപോലും ഇത്ര വ്യക്തമായി പറയാൻ അന്ന് കഴിഞ്ഞില്ലാ എന്നതാണ് സത്യം.
@ravikk8655Ай бұрын
ബൈബിളിൽ നിന്നും കോപ്പിയടിച്ചത് മുകളിൽ നിന്ന് ഇറക്കി എന്ന കോമഡി
@Rafeek-l7vАй бұрын
മാഷ് ഇനി അവിടെ സ്ഥിരതാമസം ആക്കിയോ
@babyemmanuel853Ай бұрын
ചികിത്സക്ക് കുറച്ചു സമയം എടൂക്കുമല്ലോ...
@sunnyjacob6500Ай бұрын
അല്ലാഹു കിറു കൃത്യം ആയിട്ട് തന്നെ ആണ് പറഞ്ഞു കൊടുത്തത്. വായിക്കാനും എഴുതാനും അറിയാത്ത പ്രവാചകൻ അത് അനുയായികൾക്ക് പറഞ്ഞ് കൊടുത്തപ്പോൾ വന്ന വ്യത്യാസം ആകാം മാഷേ. അല്ലാഹുവിൻ്റെ തിരഞ്ഞ് എട്പ്പിൽ അല്ലേ പ്രശ്നം.
@shijithkumarp7837Ай бұрын
മത്തി ചുട്ട് മുത്തപ്പന് നേർച്ച കൊടുപ്പിൻ ( ഇമാം മുത്തപ്പൻ വെളിച്ചപ്പാട് ) എപ്പോഴൊക്കെ നേർച്ച കൊടുക്കണമെന്ന് പണ്ഡിതൻമാർക്കിടയിൽ ഇന്നും തർക്കം നിലനില്ക്കുന്നു
@ab1206Ай бұрын
മാഷ് 𝚞𝚜𝚊 ൽആണോ? 🙏🙏
@rafeeudhАй бұрын
ജബ്ബാർ മാഷേ അവസാനം നടന്ന സംവാദത്തിൽ പഴയ താങ്കളെ കണ്ടു, അതേ ശൈലി തന്നെ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം ആ ശൈലിയാണ് ഞങ്ങളെയല്ലാം ചിന്തിക്കാൻ പ്രേരിപ്പിച്ചത്. എനിക്ക് തോന്നുന്നത് അക്ബർ സംവാദത്തിലും താങ്കൾ ഇതേ ശൈലി ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോഴുള്ളത്തിന്റെ രണ്ടിരട്ടി കൂടുതൽ കിട്ടുമായിരുന്നു എന്നൊരഭിപ്രയം എനിക്കുണ്ട്. Please don't take it badly.
@VKKDZONEАй бұрын
ബുദ്ധിശക്തി, ശാരീരിക പൂർണ്ണത, ദൈവ വിശ്വാസം എന്നിവ മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. എന്നാൽ ഏതൊരു സമൂഹത്തിലും1 % താഴെ ആളുകൾ നിരീശ്വരൻമാർ ഭ്രാന്തൻമാർ, മറ്റ് ശാരീരിക വൈകല്യം ബാധിച്ചവർ ഉണ്ടാകും. മറ്റുള്ളവർ അഹങ്കരിക്കാതെയും വിനയത്തോടെയും ഇതൊരു പരീക്ഷണവും പ്രകൃതിയുടെ ഭാഗമായും കണക്കാക്കണം. കുർആനിലെ ആയത്തുകളിലും 1% താഴെ മേൽപ്പറയപ്പെട്ടവരെ കുറിച്ചായിരിക്കും. ഇതൊരു മാനുഫാക്ചറിങ്ങ് ഡിഫക്ടല്ല, മറിച്ച് പ്രാപഞ്ചിക ബാലൻസിൻ്റെയും പരാമർശിത കുർആനിക വചനങ്ങളിലെ അത്യൽഭുതത്തിൻ്റേയും ഭാഗമാണിത്. ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാ നിരീശ്വരവാദികളും ദൈവ വിശ്വാസികളായി മാറിയാലും കുർആൻ വായിച്ച ചിലർ വഴിപിഴച്ചില്ലെന്ന് വന്നാലും ചില കുർആനിക സൂക്തങ്ങൾ നിരർത്ഥകമാകും, ഒരിക്കലും അതുണ്ടാകില്ല
@philipkj307Ай бұрын
അല്ലാഹുവിന്റെ കല്പനയിന്മേൽ തർക്കമോ?
@varghesepa5468Ай бұрын
അയ്യൂബിന് അറബി അറിയില്ല എന്ന് അബ്ദുൾ അലി മാഷ് മുഹമ്മദ് ഖാന് കൊടുത്ത ഒരു ഇൻറ്റർവ്യൂവിൽ പറയുന്നത് കേട്ടു
@dealsisleАй бұрын
Why should this be relevant in a secular democratic Republic like India?
@Say-No-2-IslamАй бұрын
In some legal systems, courts must balance secular law with deeply held cultural or religious values, particularly in cases that stir significant public sentiment.
@Ameermuhammed12Ай бұрын
🫡🫡🫡🫡
@BijoAbraham-un9skАй бұрын
😂😂
@abdulk-r3nАй бұрын
Paribasha ariyatha mash endina thettidarippikunne
@Say-No-2-IslamАй бұрын
പരിഭാഷ ആർക്കാ അറിയുക? ഭാഷ അറിയുന്ന മുഫസ്സിറുകൾക്ക് 100 അഭിപ്രായങ്ങൾ വരാൻ കാരണമെന്താ?
അറബിയിൽ എഴുതിയിരുന്നു എങ്കിൽ ഗൂഗിളിൽ ചോദിച്ചാൽ എങ്കിലും..... എന്താണ് എഴുതിയത് എന്നറിയാമായിരുന്നു....
@babyemmanuel853Ай бұрын
മാഷേ ഒരു സംശയം ചോദിച്ചോട്ടെ..., എന്താണ് ഇസ്‌ലാം... ചിലർ പറയുന്നത് , അടിമകളുടെ കൂട്ടമാണ് ഇസ്ലാം എന്നും, അതല്ല, അടിമയായ ഹാഗറിൻറ മകനായ ഇസ്മായേൻറ പരമ്പരയാണന്നാണ്... വേറെ ചിലർ പറയുന്നത്, സലാം എന്നാൽ സമാധാനം, ഇസ്ലാം എന്നാൽ ഈവിളിൻറ സലാം.. അതായത്, ജിന്നായ ഇബലീസിനെയാണ് പാശ്ചാത്യർ ഈവിൾ എന്നു പറയുന്നത്, അതിൻറ അറബിവൽക്കരണമാണ് ഈൽ എന്നത്... അങ്ങനെ ഈൽ സലാം , ഇസ്ലാം എന്നും .. അതിൻറെ വ്യാഖ്യാനം, ദൈവം കേട്ടു എന്നർത്ഥമുള്ള ഇസ്മായേൽ എന്ന വാക്ക് ഈൽ കേട്ടു അഥവ സാത്താൻറ സന്തതി എന്നർത്ഥമുള്ള ഇസ്മായീൽ ആയത്. ( യേൽ എന്നത് സുറിയാനി/അറിമിക് ഭാഷയിലെ ദൈവത്തിന്റെ വിളിപ്പേരാണ്..) ഹീബ്രുവിൽ ഏലോഹീം അഥവ അദൊണയ് എന്നൂമാണ്... അങ്ങനെയെങ്കിൽ യഥാർത്ഥത്തിൽ എന്താണ് ഇസ്‌ലാം എന്നത്... .
@Dober_monАй бұрын
ബൈബിളിലെ ഇസ്‌മയേല്യര്‍ ആണ് മുസ്ലീങ്ങള്‍ . തുടര്‍ന്ന് ഈ ല്‍ ഈവിള്‍ പറഞ്ഞ കാര്യങ്ങളും ശരി തന്നെ . പുത്രനെ പോലെ ഇരിക്കുന്നവന്‍ ആയത് കൊണ്ട് ഇവര്‍ പുത്രന് എതിരാണ് . അതായത് യഹൂദന്‍റെയും ക്രിസ്ത്യാനിയുടെയും Arch Rival ആണ് ഇസ്ലാം . Because it has a false book and False Imitations of Thanak and Bible .
@narayanannarayanan3944Ай бұрын
കൂടെയുള്ളവരെ അടിമകളാക്കി വയ്ക്കാൻ മുഹമ്മദ് എന്ന കൊള്ളക്കാരൻ പ്രയോഗിച്ച കുതന്ത്രം.
@muhammmedbava6779Ай бұрын
Jabbar ........... Ibllees Don't show me again..... ان العنة الله عليك............
@RashidresАй бұрын
മാഷേ നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ... ഇതുപോലെ ഹദീസ് ക്ലാസ് എടുക്കുവാൻ കഴിയുമോ.. ഇന്ന് ശാസ്ത്രം കണ്ടെത്തിയ എത്രത്തോളം കാര്യങ്ങളാണ് ഹദീസുകളിൽ ഉള്ളത്.. ഹദീസ് ക്ലാസ് എടുത്താൽ നിങ്ങൾ ശഹദാ ചൊല്ലും എന്ന് പേടിച്ചിട്ടാണോ.. 😂😂😂😂😂😂 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഹദീസ് ക്ലാസ് എടുക്കുവാൻ നിങ്ങളെ ഞാൻ വെല്ലുവിളിക്കുന്നു...
@Rahman_PonnaniАй бұрын
നിങ്ങളുടെ ശ്രമം ഒന്നും നടക്കില്ല😂
@moosamaliyakal2103Ай бұрын
Useless book
@abdurshimanmp7393Ай бұрын
ജബ്ബാർ മാഷേ യാസീൻ സൂറത്ത് ഒന്ന് പരിഭാഷപ്പെടുത്തി തന്നാൽ നന്നായിരുന്നു എന്തെല്ലാമാണ് അതിലുള്ളത് എന്ന് അറിയാമായിരുന്നു
@ashrafvilayil1749Ай бұрын
മാഷിൻറെ പഴയ വീഡിയോകൾ കാണുക യാസീൻ മുഴുവനായിട്ട് വിശദീകരിച്ചിട്ടുണ്ട്