EA Jabbar.കുർആൻ ക്ലാസ് 223. അൽബകറ(256) ഒരു നല്ല വചനം ;അതും ആട് കടിച്ചു !

  Рет қаралды 6,468

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 65
@lazarushm5831
@lazarushm5831 Ай бұрын
Nannayi mashe
@SabithSabithpattikadan
@SabithSabithpattikadan Ай бұрын
Thanks sir
@Shamir-jx2pm
@Shamir-jx2pm Ай бұрын
മാഷെ, നമസ്കാരം🙏🙏🙏
@navashassan1961
@navashassan1961 Ай бұрын
മാഷേ ❤️
@AbdulMajeed-sk9of
@AbdulMajeed-sk9of Ай бұрын
Mohd’s changing mind decided Islamic rules..😢😢😢😢
@comaredscbs
@comaredscbs Ай бұрын
മാഷ് ❤❤❤
@AbdulMajeed-sk9of
@AbdulMajeed-sk9of Ай бұрын
Whichever the religion..Mr.Akbar didn’t noticed it..✍️I mean the verses you have mentioned...🎉🎉🎉🎉
@wisemankannur1320
@wisemankannur1320 Ай бұрын
15:03 ഒറിജിനൽ താഗ്കൂത് കൾ ജമകൾ എന്നാണ്‌ എന്റെ അനുഭവം.
@ksksvsisnsnis
@ksksvsisnsnis Ай бұрын
❤❤❤
@abdulkanirawther8626
@abdulkanirawther8626 Ай бұрын
👍മാഷേ
@lazarushm5831
@lazarushm5831 Ай бұрын
@@abdulkanirawther8626 abdulkani rawther bibli vayikkanam rakshikkappedanam yeshu kristhuvine angeekarichu jeevikkanam
@sunilpradeep9148
@sunilpradeep9148 Ай бұрын
Charithram or other religions alla mathastharum padikkanam Oppam nammal manusyarudem
@manojalkamil2515
@manojalkamil2515 Ай бұрын
മാഷ് 😘
@chackopm5355
@chackopm5355 Ай бұрын
'മാഷെ വളരെ നന്ദി
@mkmuhammad6975
@mkmuhammad6975 Ай бұрын
Hai Jabhar Maste
@Rafeek-l7v
@Rafeek-l7v Ай бұрын
👍👍
@sajid5210
@sajid5210 Ай бұрын
@madanamohanan2558
@madanamohanan2558 Ай бұрын
👍
@prempmaheshtvm
@prempmaheshtvm Ай бұрын
First🥰👍🏻
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ Ай бұрын
Mic is not working. Voice is unclear.
@PriyeshK-hu4wl
@PriyeshK-hu4wl Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@AbdulMajeed-sk9of
@AbdulMajeed-sk9of Ай бұрын
🙏🙏🙏🙏🍺🍺🍺🍺🍺📚
@AbdulMajeed-sk9of
@AbdulMajeed-sk9of Ай бұрын
Moududi preparing for political chattini ...😅
@AbdulMajeed-sk9of
@AbdulMajeed-sk9of Ай бұрын
Quaran is not at all precise in one thing ,in something ,in anything or in everything..!!Brackets are in a row until the dooms day..😅😅😅😅😅😅
@criticmason953
@criticmason953 Ай бұрын
മതത്തിൽ നിർബന്ധമില്ല എന്ന് പറഞ്ഞ ശേഷം പിശാചിനെ നിഷേധിക്കുകയും "അള്ളാഹുവിൽ വിശ്വസിക്കുകയും ചെയ്താൽ" അവൻ ദൃഢമായ കയറിലാണ് പിടിച്ചിരിക്കുന്നത് എന്ന് പറഞ്ഞതിനാൽ ഈ ആയത്തിന് എന്ത് മേന്മയാണുള്ളത്? മതത്തിൽ നിർബന്ധമില്ല എന്ന് മാത്രം പറഞ്ഞിരുന്നെങ്കിൽ മാഷ് പറയുന്നതിനോട് യോജിക്കാമായിരുന്നു.
@shadityms1021
@shadityms1021 Ай бұрын
ജബ്ബാർ മാഷ് 🎉🎉🎉🎉❤❤❤❤
@AbdulMajeed-sk9of
@AbdulMajeed-sk9of Ай бұрын
Taking sword is not forcible 😊
@fazabosco3870
@fazabosco3870 Ай бұрын
Namaskaram❤ mashe
@FaizHisham-y6t
@FaizHisham-y6t Ай бұрын
ഒരു കാര്യത്തിലും ഒരു സ്ഥിര നിർദേശമോ അഭിപ്രായമോ ഇല്ലാത്ത പുസ്തകാണ് ഖുർആൻ. ഒരിടത്ത് പറഞ്ഞതിൻ്റെ നേരെ വിപരീതമായ ആയത്ത് വേറെ ഒരിടത്ത് ഉണ്ടാക്കും. അതു തന്നെ പല bracket ഇട്ടു വ്യാഖ്യാനം ചെയ്തു പല തഫ്സീരുകൾ. മക്കാ വിജയത്തിന് മുൻപും പിൻപും ഉള്ളത് എടുത്താൽ നേർ വിപരീതം . ഇത് ആവശ്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും എടുത്തു ന്യായീകരിക്കൽ ആണ് ഇവരുടെ പണി😊
@rejvs
@rejvs Ай бұрын
"സത്യവിശ്വാസികളേ, നിങ്ങളിലാരെങ്കിലും തന്‍റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അള്ളാഹു ഇഷ്ടപ്പെടുന്നവരും, അള്ളാഹുവെ ഇഷ്ടപ്പെടുന്ന വരുമായ മറ്റൊരു ജനവിഭാഗത്തെ അള്ളാഹു പകരം കൊണ്ട്‌ വരുന്നതാണ്‌" (ഖുറാന്‍ 5. 54). ഇസ്ലാമില്‍ നിന്നു വിശ്വാസികള്‍ എക്സ് മുസ്ലിം ആയും മറ്റും കൊഴിഞ്ഞുപോകും എന്നു അള്ളാഹുവിനു തീര്‍ച്ചയുണ്ടായിരുന്നുവല്ലോ. അപ്പോള്‍ മതം ഉപേക്ഷിച്ചാൽ അവനെ കൊല്ലുക എന്ന ഹദീസിന് എന്തു പ്രസക്തിയാണുള്ളത്? ദിവസം അഞ്ചു നേരം മൈക്ക് കെട്ടിവച്ച് തൊള്ള കീറി ബാങ്ക് വിളിച്ച് നിസ്കരിക്കാന്‍ ഖുറാനില്‍ പറയുന്നില്ല.“താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുക.പരിധി വിട്ട്‌ പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല” എന്നു ഖുറാന്‍ 7.55 ല്‍ വ്യക്തമായി പറയുന്നുമുണ്ട്. മാത്രമല്ല “പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അള്ളാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (അവരെ) തടയുകയും ചെയ്യുന്നു” വെന്നും ഖുറാന്‍ 9.34 പറയുന്നു. എന്നാല്‍ അള്ളാഹുവിന്‍റെ ഈ വചനങ്ങളൊന്നും മൊല്ലാക്കമാര്‍ അംഗീകരിക്കുന്നില്ലെന്നാണ് കാണുന്നത്.
@allahpedo7559
@allahpedo7559 Ай бұрын
മനുഷ്യൻ തിന്മ ചെയ്തില്ലെങ്കിൽ അവരെ തുടച്ചുനീക്കി തിന്മ ചെയ്യുന്നവരെ അള്ളാഹു ഉണ്ടാക്കും എന്നൊരു ഹദീസ് സഹീഹായി കിടപ്പുണ്ട് [സഹീഹ് മുസ്ലിം 2749]. രണ്ടും കൂട്ടി വായിച്ചാൽ കാര്യം മനസ്സിലാവും.
@സഫാന
@സഫാന Ай бұрын
സമാധാന മതം😅❤👌😂
@allahpedo7559
@allahpedo7559 Ай бұрын
ഇത്തരം വെട്ടിത്തിരുത്തലുകൾ "എല്ലാമറിയുന്ന" ഒരു പടച്ചോൻ എല്ലാക്കാലത്തേക്കും വേണ്ടി ഇറങ്ങിയ ഒരു പുസ്‌തകത്തിൽ ചെയ്‌തിട്ടുണ്ട്‌ എന്നു പറയുന്നത് "ദൈവം" എന്ന അസ്തിത്വത്തെ അവഹേളിക്കുന്നതല്ലേ? ഒരു വിശ്വാസിക്ക് "നസ്ഖ്" എന്തായിരിക്കാം എന്നൊന്നു ചിന്തിച്ചുകൂടെ? ഇതേ വെട്ടിത്തിരുത്തലുകൾ അള്ളാഹു ലോവ്ൽ മഹ്ഫൂസിലും ചെയ്തിട്ടുണ്ടാവുമോ? മദ്യവും യുദ്ധവും അടിമ സമ്പ്രദായവുമെല്ലാം അള്ളാഹുവിന്റെ അനുമതിയോടെ നടക്കുന്ന കാര്യങ്ങളല്ലേ? മനുഷ്യൻ തിന്മ ചെയ്തില്ലെങ്കിൽ അവരെ തുടച്ചുനീക്കി തിന്മ ചെയ്യുന്നവരെ അള്ളാഹു ഉണ്ടാക്കും എന്നൊരു ഹദീസ് സഹീഹായി കിടപ്പുണ്ട് [സഹീഹ് മുസ്ലിം 2749]. ഇത്തരം ഒരു ദൈവം ഉണ്ടാകുമോ?
@abdulshukkur344
@abdulshukkur344 Ай бұрын
നോക്കൂ ..... അബൂജഹലും കൂട്ടരും എന്തെല്ലാം ഖുർആനെതിരെ പറഞ്ഞിട്ടും ഖുർആനിലേക്ക് ആളുകൾ ഇന്നുവരേയും ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു. ''..... ഒരു കാര്യത്തെ 1500 കൊല്ലത്തോളം എതിർക്കുന്നു എന്നാൽ അത് ഒരു പ്രയാസവുമില്ലാതെ വളരുന്നു എന്നതുതന്നെ ഇത് സത്യമാണെന്നതിന് തെളിവാണ്........ ഒരു പോയിൻ്റിൽ നിന്ന് മറ്റൊരു പോയിൻ്റിലേക്ക് ഒറ്റ നേർ രേഖയേ ഉണ്ടാവൂ.... അത് ബുദ്ധിയും യുക്തിയുമുള്ളവർ കണ്ടെത്തുന്നു കണ്ടെത്തും...
@5000mash
@5000mash Ай бұрын
Bhootham😂
@praveenr9361
@praveenr9361 Ай бұрын
തീർന്ന് മാഷിൻ്റെ ആ പക്ഷെ വെട്ടികളഞ്ഞ് ബാക്കി screenshot ദാവാക്കാർ കൊണ്ട് പോകും 😂😂
@sdstdggy8362
@sdstdggy8362 Ай бұрын
😂
@bpv071
@bpv071 Ай бұрын
ചുരുക്കത്തിൽ മനുഷ്യന് ഉപകാരമുള്ള ആയത്തുകൾ എല്ലാം ഇറക്കി പിന്നീട് വെട്ടി 😅
@TKMEDIA-qb4mt
@TKMEDIA-qb4mt Ай бұрын
ചെറുപ്പത്തിൽ കുടുങ്ങിയ ഏതോ വൈരാഗ്യം തലയിൽ ഉറച്ചുപോയതാണ്. അത് ചിന്താശേഷിയും തിരിച്ചറിവും നശിപ്പിച്ചു. കഷ്ടം!!
@allahpedo7559
@allahpedo7559 Ай бұрын
അതെ, അതാണ് മുഹമ്മദിനു പറ്റിയത്
@criticmason953
@criticmason953 Ай бұрын
മറിച്ച്, ചെറുപ്പത്തിൽ താങ്കളുടെ തലയിൽ കയറിക്കൂടിയ മത കഥകൾ താങ്കളെ ഇങ്ങനെ അന്ധവിശ്വാസിയാക്കി എന്ന് ചിന്തിക്കാനാവുന്നില്ല, അല്ലേ?
@hamzakp2520
@hamzakp2520 Ай бұрын
നമസ്കാരം മാഷേ
@Unnimoyi-po2kx
@Unnimoyi-po2kx Ай бұрын
മതം ഏതായാലും മനുശ്യൻ നന്നായാൽ മതി : എന്ന് ശ്രീ ഗുരുദാരായണ സ്വാമിയേ ന : 'മ
@sath296
@sath296 Ай бұрын
മലയാളത്തിൽ എഴുതുമ്പോൾ ശ്രദ്ധിക്കുക.
@Unnimoyi-po2kx
@Unnimoyi-po2kx Ай бұрын
എഴുത്തിൽ തെറ്റ് സംഭവിച്ചതിൽ സോറി
@abdullatheefkm9633
@abdullatheefkm9633 Ай бұрын
ജബ്ബാറേ അവസാനം മാക്കുമ്പോൾ ഖുർആൻ മുഴുവൻ നല്ലതാണ് എന്ന് മനസ്സിലാക്കും
@Sathyasheelan1184
@Sathyasheelan1184 Ай бұрын
എപ്പോഴാണ് ആ അവസാനം ? മാഷ് പല ആവൃത്തി ഖുറാൻ വായിച്ചു.. ഇനിയും അവസാന വായന വരാനുണ്ടോ ???
@pambalathkunhammed6893
@pambalathkunhammed6893 Ай бұрын
അയ്യൂബിന്റെ പിന്നാലെ മാഷും മുസ്ലിമാവും
@allahpedo7559
@allahpedo7559 Ай бұрын
മുനാഫിഖ് ആയി ജീവിക്കുമെന്നാ? എന്തിനാ?
@moideenkmajeed4560
@moideenkmajeed4560 Ай бұрын
❤👍🏼
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 3,6 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 52 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 9 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 3,6 МЛН