പ്രിൻസിപ്പലിനും എനിക്കും കൂടി രണ്ടു ലക്ഷം ശമ്പളം ഉണ്ടെന്നു peon പറയും. അതുപോലെയാണ് ജാർഖണ്ഡിൽ മുക്തി മോർച്ചക്കും ഞങ്ങൾക്കും കൂടി ഭൂരിപക്ഷം ഉണ്ടെന്നു കോൺഗ്രസ് പറയുന്നത്.😂
@sivasankaranr57188 сағат бұрын
സ്ഥാനാർത്ഥിയുടെ മികവാണ് ജയ കാരണം.
@AbdhulHameed-p4v3 сағат бұрын
പറിൻ പറഞ്ഞത് എന്തൊക്കെ ആയിരുന്നു ജയിച്ച് മറിക്കും എന്ന് ഇപ്പൊൾ എന്തായി ആണുങ്ങൾ ജയിച്ച് ❤️
@sunilm2117 сағат бұрын
ലുട്ടാപ്പി, പോത്ത്, മരപ്പട്ടി = 3 പേരും കൂടി രാഹുലിനെ ജയിപ്പിച്ചു.
@Ifclause117 сағат бұрын
സന്ദീപ് ഒരു എഫക്ട് ഉം ഉണ്ടാക്കിയിട്ടില്ല,അത് കോൺഗ്രസ്സ്നും അറിയാം.ഇലക്ഷൻ stunt ഒരു രണ്ട് ദിവസത്തേക്കു തിരഞ്ഞെടുപ്പ് രാഷ്ട്രീയം അതിൽ കറക്കുക. എന്താണേലും ഷാഫി പറമ്പിൽ കേരള രാഷ്ട്രീയത്തിൽ വളർന്ന് പന്തലിക്കുന്നു.(ഉടനെ ഒതുക്കാൻ തുടങ്ങും മേലിലുള്ളവർ :(
@harikumarm5354 сағат бұрын
Real Victory is the Victory of Rahul Mangootathil ❤️
@mohammedroshanm84388 сағат бұрын
രാഹുൽ ❤ പ്രിയങ്ക ❤
@Mathewc53878 сағат бұрын
പപ്പു INDI മഹാരാഷ്ട്ര തോറ്റു തൊപ്പി ഇട്ടു 😂😂😂
@bettyjacob62817 сағат бұрын
@@Mathewc5387is that so
@Ifclause118 сағат бұрын
<a href="#" class="seekto" data-time="657">10:57</a> 💯💯 വടകര യും പാലക്കാടും CPM എന്നും ഓർക്കും.😂...കാഫിർ കാഫിർ 😏...സിറാജ് സുപ്രഭാതം 😏
@Ifclause118 сағат бұрын
<a href="#" class="seekto" data-time="235">3:55</a> വയനാട്ടുകാർക് സമർപ്പിക്കുന്നു...നിങ്ങളെ അവർ എത്ര വിലകുറച്ചാണ് കാണുന്നത് എന്ന് കണ്ണ് തുറന്ന് കാണുക.
@binumathew13156 сағат бұрын
നട്ടെല്ലില്ലാത്ത ഞങ്ങൾ കോൺഗ്രസ് ല്ലീഗ് അടിമകൾ
@anz013375 сағат бұрын
രാഷ്ട്രിയ വോട്ടുകൾ അല്ല അത് മത വോട്ടുകൾ
@harikumarm5354 сағат бұрын
Remya Ex MP is a wrong Choice of Congress in Chelakara.
@artech17149 сағат бұрын
മഹാരാഷ്ട്ര എലെക്ഷൻ വാർത്ത കേരളത്തിൽ മുക്കി
@santhur72188 сағат бұрын
അവിടെ പ്രതിപക്ഷ നേതാവ് പോലും ഇല്ല😂
@അബ്ദുൽalslam5 сағат бұрын
ഇടക്ക് ഇതൊക്കെ ഇല്ലങ്കിൽ നിങ്ങൾ media കൾക്കും പണി കുറയല്ലേ ?
@jayeshkrishna43587 сағат бұрын
🎉
@Neo.5558 сағат бұрын
Talk about Maharashtra election
@sharfudeench65218 сағат бұрын
ഇന്ന് ചർച്ച ചെയ്യാതെ പോയത് പരിപ്പു വടയും കട്ടൻ ചായ യും
@abcdjunctionl74398 сағат бұрын
ഒടുവിൽ പാലക്കാട് പവനാഴി ശവമായി 😂❤
@PavithranvadakkeveettilVadakke6 сағат бұрын
കിട്ടും കുടുംബ സ്വാത്തല്ലാതിരുന്നാൽ
@abdulrazakrazak34916 сағат бұрын
ബാക്കി വോട്ട് എവിടെ മരുമോനേ
@Ifclause117 сағат бұрын
ഒരു പരിധി വരെയേ വി.ഡി ഷാഫിയെ സംരക്ഷിക്കൂ അത് കഴിഞ്ഞാൽ വി.ഡി ക് പോലും ഭീഷണിയാ.🔥😌🌊 ഷാഫി എങ്ങനെ അതിനെ ഒക്കെ അതിജീവിക്കും?! ഉമ്മൻ ചാണ്ടിയെ പോലെ വമ്പൻ കളികൾ കളിക്കേണ്ടി വരും.😌
@Ifclause117 сағат бұрын
സുധാകരൻ തന്നെ ഒതുങ്ങിക്കോളും,മുരളിയെ ഒതുക്കി,ചെന്നിത്തല യെ ഹൈ കമൻഡിൽ ഇട്ട് പൂട്ടും,ഒടുവിൽ വി.ഡി കസേരയിൽ കേറും. കെ.സി ക് താല്പര്യം ഉണ്ടെങ്കിൽ പോലും രാഹുൽ വിടില്ല.🤣
@GaneshSubbaiah8 сағат бұрын
Kannadamews
@mv25528 сағат бұрын
ഇനിയും പൊട്ടിക്കരയാൻ CJP യുടെ വിധി 😄
@manilaemily59168 сағат бұрын
ഇലക്ഷൻ തന്നെ നിർത്തലാക്കണം.. ഇവനൊക്കെ ജയിച്ചു അവനവന് മാത്രം കൊള്ളാം.. എന്ത് പുരോഗമനം ആണ് ഇവിടെയുള്ളത്!! ഇവിടത്തെ Road ൻ്റെ ഒക്കെ അവസ്ഥ എന്താണ്? Useless..
@ramachandranp68658 сағат бұрын
ഭരണ വിരുദ്ധ വോട്ട് ബിജെപി യിലേക്ക് പോയി എന്നതാ വാസ്തവം.ബിജെപി ക്ക് കൂടിയ വോട്ടും, എൻ. കെ. സുധീർ നേടിയ വോട്ടും നിർണായകമായി
@PavithranvadakkeveettilVadakke6 сағат бұрын
വാദ്ര വന്ന് എന്തുണ്ടാക്കാൻ പോലീസിന് പണി കൂടും
@muhammedkutty20358 сағат бұрын
ചേലക്കരയിൽ യുഡിഫ് സ്ഥാനാർഥി മോശമായിരുന്നു ആ ഒറ്റക്കാരണമാണ്
@Mathewc53878 сағат бұрын
പിങ്കി തുടക്കം തന്നെ അപശകുനം , പപ്പു , പിങ്കി and INDI മഹാരാഷ്ട്ര 3G 😂😂😂😂😂