EA Jabbar. കുർആൻ ക്ലാസ് 40 (സ്വാദ്-തുടർച്ച ) 1000 ഭാര്യമാരുള്ള പ്രവാചകനോ? ഹെന്റമ്മോ!

  Рет қаралды 3,904

Proud EMU

Proud EMU

Күн бұрын

Пікірлер: 20
@salimpm2684
@salimpm2684 Жыл бұрын
മമ്മദ് ഈ കഥ എന്തിനാണ് അവിടെ പറയേണ്ടി വന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. സുലൈമാന്റെ കാലഘട്ടത്തിൽ അള്ളാഹു എന്ന പ്രതിഭാസം ഉരുതിരിഞ്ഞിട്ടില്ലാതാനും. അന്ന് യഹോവ ആയിരുന്നു.
@shijithkumarp7837
@shijithkumarp7837 Жыл бұрын
ഖുർ ആൻ ഇപ്പോൾ ശരിക്കും മനസ്സിലാകുന്നു. മലയാളം, ഇംഗ്ലീഷ് തർജമ ആദ്യമേ വായിച്ചിരുന്നു. ഫുൾ കോമഡി
@alexcleetus6771
@alexcleetus6771 Жыл бұрын
Welcome Jabar sir 🙏
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
If David Nabi can do it , I can do it too. That is the justification in the book
@juliusbattens2563
@juliusbattens2563 Жыл бұрын
ബൈബിൾ പറയുന്ന ദാവീദ് അല്ല ഖുർആൻ പറയുന്ന ദാവൂദ്. സൂക്ഷിച്ചു വായിച്ചാൽ ബോധ്യപ്പെടും.
@asrafviruthiyil8392
@asrafviruthiyil8392 Жыл бұрын
❤. 👍
@muthpious7981
@muthpious7981 Жыл бұрын
💚🗡
@haris7135
@haris7135 Жыл бұрын
6 ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വികല൯😭
@darwinistdelusions6504
@darwinistdelusions6504 Жыл бұрын
സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ. ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്. അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്.
@hameedpanakkad3860
@hameedpanakkad3860 Жыл бұрын
HIBLEES.KURHAN.KLAS.HEDUKKUNNU
@naseermm9104
@naseermm9104 Жыл бұрын
മമ്മദ് ഈ കഥ അവതരിപ്പിക്കുന്നത്അങ്ങ് മക്കയുടെപരിസരത്തുഒരുപാട് ജൂത ഗോത്രങ്ങൾ താമസിച്ചിരുന്നുകൂടാതെക്രിസ്ത്യാനികളും ഉണ്ടായിരുന്നുഅവരുടെ കഥകൾ പറഞ്ഞ്അവരുടെഅനുഭാവംപിടിച്ചു പറ്റുവാൻ ഉംനമ്മൾ ഒന്നാണെന്ന്കാണിക്കുവാനുംഅപ്പോൾ ഞാനാണ്ദൈവദൂതനായി വന്നിരിക്കുന്നത്എന്നെ പിൻപറ്റിനമ്മുക്ക് ഒരുമിച്ച് പോകാംഅത് വിശ്വസിച്ചുഅവരും മുഹമ്മദിനൊപ്പംവരുമെന്ന് ധരിച്ചുഅവരെ കിട്ടിയില്ലഅതിനു ശേഷം ഉണ്ടായ ഖുർആൻ വാക്യങ്ങൾഅവരെ ചീത്ത പറയുകയുംഅവരുടെ പ്രവാചകന്മാർ കള്ളക്കഥകൾ ഉണ്ടാക്കുകയും ആയിരുന്നുവെന്ന്തിരുത്തി പറയുകയുമാണ് ചെയ്തത്
@shajahanki5649
@shajahanki5649 Жыл бұрын
,, ഇസ്ലാം എന്ന പദത്തിൻ്റെ അർത്ഥം സമാധാനം,, ഒരു മനുഷ്യൻ്റെ ജീവിതയാത്രയിൽ അയാൾ കടന്നു പോകേണ്ടr സകല പ്രശ്നങ്ങളും സ്പർശിച്ച ഗ്രന്ഥമാണ് ഖുർആൻ,, സാമ്പത്തികം,, സാമൂഹികം രാഷ്ട്രീയം,, ഭരണം,, നിയമങ്ങൾ,, രക്ഷാ - ശിക്ഷാ നിയമങ്ങൾ, കുടുംബ ജീവിതം,, (ഭാര്യ ഭർതൃബന്ധം,, അച്ചൻ മക്കൾ,, അമ്മ ,മകൻ, ഇവർ തമ്മിലുള്ള ഇടപാടുകൾ,,,) പ്രകൃതിസംരക്ഷണo, അങ്ങനെ എത്രയോ തലങ്ങളിലൂടെ കടന്നുപോകുന്നാണത്,, പൊട്ടക്കണ്ണടയിലൂടെ നോക്കുന്നവന് നല്ല ചിത്രവും വികൃതരൂപത്തിൽ തോന്നും,, അതുപോലെ താങ്കൾക്കും തോന്നും. 1400 വർഷങ്ങൾക്കിപ്പുറവും അജയ്യമായി അനസ്യൂതം പ്രവഹിക്കുന്ന നദിയെ തടയാൻ ശ്രമിക്കുന്നു. താങ്കൾ ഫലവൃക്ഷങ്ങളുടെ ചുവട്ടിൽ മൂത്രമൊഴിക്കരുത് ,എന്ന ഖുർആൻ്റെ നിർദ്ദേശമാണ് ഓർമ്മ വരുന്നത് ,,
@hashim1273
@hashim1273 Жыл бұрын
ഉസ്താദിന് ആയിരം പൂ₹#വുകളുള്ള 73 ഹൂറികളെ അള്ളാഹു സംഭാവന ചെയ്തു അനുഗ്രഹിക്കട്ടെ. ആമീൻ.... കുണ്ടൻമാരെയും കിട്ടട്ടെ... അള്ളാഹു പരമ കാരുണ്യവാനും കരുണാനിധിയുമാകുന്നു.....
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
പാവം ... കമന്റൻ ... തലച്ചോർ പാകമായിട്ടില്ല. പറഞ്ഞ കാര്യങ്ങൾക്കൊന്നും മറുപടിഇല്ല ... ഖുറാൻ മുന്തിയതാണ് : ഇപ്പോഴും കുറെ ആളുകൾ വിശ്വസിക്കുന്നു ... എന്ന് മാത്രം !!!
@adanoyiadanoyi6519
@adanoyiadanoyi6519 Жыл бұрын
ഈ നമ്പരൊന്നും ഇനി ഫലിക്കില്ലല്ലോ മോനെ 😂
@muhammadbappu4154
@muhammadbappu4154 Жыл бұрын
ജബറിന് വേറെ പണിയൊന്നുമില്ലേ
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 24 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 24 МЛН