No video

EA Jabbar. കുർആൻ ക്ലാസ് -87 ഹിജ്റ് (7-23) കിളി പോയത് ദൈവത്തിനോ ദൂതനോ ?

  Рет қаралды 12,725

EA Jabbar

EA Jabbar

Жыл бұрын

EA Jabbar. വൈരുദ്ധ്യങ്ങളുടെയും കോമഡികളുടെയും മറ്റൊരു പൂരപ്പറമ്പാണ് ഈ അദ്ധ്യായം ! ചിരിക്കാനും ചിന്തിക്കാനും ഒരു കൊട്ട ദൃഷ്ടാന്തങ്ങൾ !

Пікірлер: 161
@veerankutty903
@veerankutty903 Жыл бұрын
ഇത്രയും കാലം വേണ്ടി വന്നു എനിക്ക് ഖുറാൻ എന്താണെന്ന് മനസ്സിലാവാൻ, മാഷ് ഖുറാൻ്റെ അവതരണ പശ്ചാതലം കൂടി ഡിസ്ക്രൈബ് ചെയ്തപ്പോൾ വേഗം പിടി കിട്ടി.
@suniltirurVettom
@suniltirurVettom Жыл бұрын
ജബ്ബാർ മാഷുടെ ക്ലാസ് കേൾക്കാൻ പോലും ഭയപ്പെടുന്ന ഒരു വലിയ വിഭാഗം നമുക്ക് ചുറ്റുമുണ്ട് ! അൽപം സത്യസന്ധത പുലർത്തിയാൽ - മതം വിട്ടു പോകുമെന്ന് ഭയപ്പെടുന്നവർ!
@Ubermensch234
@Ubermensch234 Жыл бұрын
Sathyam 😁
@shijumonpspvhouse8300
@shijumonpspvhouse8300 Жыл бұрын
ശരിയാണ് 👏👏👏
@muneerm3116
@muneerm3116 Жыл бұрын
​@Muhammed Ali ahsani ഇജ്ജാതി സയൻസ്.. Sahih Muslim 2789 Abu Huraira reported that Allah's Messenger (ﷺ) took hold of my hands and said: Allah, the Exalted and Glorious, created the clay on Saturday and He created the mountains on Sunday and He created the trees on Monday and He created the things entailing labour on Tuesday and created light on Wednesday and He caused the animals to spread on Thursday and created Adam (peace be upon him) after 'Asr on Friday; the last creation at the last hour of the hours of Friday, i. e. between afternoon and night. This hadith is narrated through another chain of transmitters. حَدَّثَنِي سُرَيْجُ بْنُ يُونُسَ، وَهَارُونُ بْنُ عَبْدِ اللَّهِ، قَالاَ حَدَّثَنَا حَجَّاجُ بْنُ مُحَمَّدٍ، قَالَ قَالَ ابْنُ جُرَيْجٍ أَخْبَرَنِي إِسْمَاعِيلُ بْنُ أُمَيَّةَ، عَنْ أَيُّوبَ بْنِ خَالِدٍ، عَنْ عَبْدِ اللَّهِ بْنِ رَافِعٍ، مَوْلَى أُمِّ سَلَمَةَ عَنْ أَبِي هُرَيْرَةَ، قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِيَدِي فَقَالَ ‏ "‏ خَلَقَ اللَّهُ عَزَّ وَجَلَّ التُّرْبَةَ يَوْمَ السَّبْتِ وَخَلَقَ فِيهَا الْجِبَالَ يَوْمَ الأَحَدِ وَخَلَقَ الشَّجَرَ يَوْمَ الاِثْنَيْنِ وَخَلَقَ الْمَكْرُوهَ يَوْمَ الثُّلاَثَاءِ وَخَلَقَ النُّورَ يَوْمَ الأَرْبِعَاءِ وَبَثَّ فِيهَا الدَّوَابَّ يَوْمَ الْخَمِيسِ وَخَلَقَ آدَمَ عَلَيْهِ السَّلاَمُ بَعْدَ الْعَصْرِ مِنْ يَوْمِ الْجُمُعَةِ فِي آخِرِ الْخَلْقِ وَفِي آخِرِ سَاعَةٍ مِنْ سَاعَاتِ الْجُمُعَةِ فِيمَا بَيْنَ الْعَصْرِ إِلَى اللَّيْلِ ‏"‏ ‏.‏ قَالَ إِبْرَاهِيمُ حَدَّثَنَا الْبِسْطَامِيُّ، - وَهُوَ الْحُسَيْنُ بْنُ عِيسَى - وَسَهْلُ بْنُ عَمَّارٍ وَإِبْرَاهِيمُ ابْنُ بِنْتِ حَفْصٍ وَغَيْرُهُمْ عَنْ حَجَّاجٍ، بِهَذَا الْحَدِيثِ ‏.‏ Reference : Sahih Muslim 2789In-book reference : Book 52, Hadith 10USC-MSA web (English) reference : Book 39, Hadith 6707 എങ്ങനുണ്ട് അല്ലാഹുവിന്റെ സൃഷ്ടി . ❓️ ഇതൊക്കെ തൊള്ള തൊടാതെ വിശ്വസിക്കണം എന്നുള്ള ഗതികേട്...
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
​@Muhammed Ali ahsani സർക്കാസമോ,ശർദ്ദിച്ചതോ ❓,🤣🤣😂😂
@foolsof786
@foolsof786 Жыл бұрын
Correct! 100%
@shanzcan7972
@shanzcan7972 Жыл бұрын
എന്റെ ഉമ്മാക്ക് ഖുർആൻ മലയാളം പരിഭാഷ വായിക്കാൻ പേടിയാണെന്ന്. 😪 പാവങ്ങൾ തിരിച്ചറിയുന്നില്ല അവരെന്താണ് പറയുന്നതെന്ന് പോലും.. പൗരോഹിത്യത്തിന്റെ ഇരകളാണ് അവരെല്ലാം എന്ന സത്യം മനസിക്കാൻ കഴിയാത്ത വിധം അടിമപ്പെട്ടു പോയവർ. 😔
@ajeshthampi2545
@ajeshthampi2545 Жыл бұрын
അവരെ തെറ്റ് പറയാനാകില്ല.ഇനിയുള്ള തലമുറകളെ വെളിച്ചത്തിലേക്ക് നയിക്കാൻ ഇത് പോലുള്ള ക്ലാസ്സുകൾ. ഉപഹരിക്കുഠ bro..
@allahpedo7559
@allahpedo7559 Жыл бұрын
ഉമ്മമാർ പാവങ്ങളാണ്, നരകത്തെ പേടിക്കുന്നവർ
@anwarailib
@anwarailib Жыл бұрын
ഈ quran class കേട്ടിട്ട് ഞാൻ ചിരിച്ച് ഒരു വഴിക്ക് ആയി
@rajann.g1698
@rajann.g1698 Жыл бұрын
അള്ളായെന്ന മമ്മൂഞ്ഞിന്റെ ഉഡായിപ്പു കേട്ട് ചിരിച്ച് ഊപ്പാടിളകി.
@reyrey5633
@reyrey5633 Жыл бұрын
Islamika .. Nethakkale ..iven...oru ..marupadi.. Venam .illenkil.. Problum..
@galaxyj1037
@galaxyj1037 Жыл бұрын
ഹൃദയം കൊണ്ട് ചിന്തിക്കുന്നവർക്ക് ചിരി വരുന്നത് സ്വാഭാവികം
@aonetag1689
@aonetag1689 Жыл бұрын
You feathered people are wrongly interpreting the divine Quraan, those who properly understand this great Book always enjoying its essence and we are trying our best to lead a life as guided by our Creator, we are surely fortunate, thanks to Almighty Allah...
@muneerm3116
@muneerm3116 Жыл бұрын
​@@aonetag1689 അതെയതെ ഖുർആൻ അതിന്റെ സന്ദർഭം അറിഞ്ഞു പ്രമാണങ്ങളിൽ നിന്ന് പഠിക്കണം. ഒന്നല്ല ഖുർആനിലെ അടുത്തടുത്തുള്ള അഞ്ചു വചനങ്ങൾ ഞാനിടാം. എന്ത് നിലവാരമാണ് ഇതിനുള്ളത് എന്ന് പറയുക. ഇതുപോലുള്ള ഒന്നാണോ കൊണ്ടുവരേണ്ടത് ❓️ ഖുർആനിലെ ചില വചനങ്ങൾ അവതരിക്കുന്ന പശ്ചാത്തലം പരിശോധിക്കാം.. ദൈവികം തന്നെ. ഖുർആൻ 66:1-5 vachanangal ഇവയാണ് 1 ഓ; നബീ, നീയെന്തിനാണ് നിൻറെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. 2 നിങ്ങളുടെ ശപഥങ്ങൾക്കുള്ള പരിഹാരം അല്ലാഹു നിങ്ങൾക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സർവ്വജ്ഞനും യുക്തിമാനും. 3 നബി അദ്ദേഹത്തിൻറെ ഭാര്യമാരിൽ ഒരാളോട് ഒരു വർത്തമാനം രഹസ്യമായി പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ട് ആ ഭാര്യ അത് ( മറ്റൊരാളെ ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോൾ അതിൻറെ ചില ഭാഗം അദ്ദേഹം ( ആ ഭാര്യയ്ക്ക് ) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് ( ആ ഭാര്യയോട് ) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോൾ അവൾ പറഞ്ഞു: താങ്കൾക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്. 4 നിങ്ങൾ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കിൽ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങൾ (തിൻമയിലേക്ക്) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങൾ ഇരുവരും അദ്ദേഹത്തിനെതിരിൽ (റസൂലിനെതിരിൽ) പരസ്പരം സഹകരിക്കുന്ന പക്ഷം തീർച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിൻറെ യജമാനൻ. ജിബ്രീലും സദ്വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്. 5 ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാൾ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിൻറെ രക്ഷിതാവ് പകരം നൽകിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ. Ok. ഇങ്ങനെ വായിച്ചാൽ എന്താണ് സംഭവം ഒന്നും പിടി കിട്ടില്ല. നബിയുടെ അടിമ സ്ത്രീയായ മാരിയ എന്ന് പറയുന്ന അടിമ പെണ്ണുമായി നബി സംയോഗത്തിൽ ഏർപ്പെടുകയും അത് കണ്ടു കൊണ്ടുവന്ന ഭാര്യ വഴക്കിടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇവിടെ. അടിമ ഭോഗത്തിന് ഭാര്യമാർ വഴക്ക് പറഞ്ഞപ്പോൾ അത് നബിക്ക് ഹലാൽ ആക്കി അള്ളാഹു അനുവദിച്ചതാണ് എന്നുപറഞ്ഞ് aayath പറയുന്നു. കൂടാതെ അവരെ ഡൈവോഴ്സ് ചെയ്യും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. വേറെ നല്ല പെണ്ണുങ്ങളെ കൊടുക്കുമെന്നും പറയുന്നു. ഇതൊക്കെ ഒരു ദൈവത്തിന് യോജിച്ചതാണോ അല്ലെങ്കിൽ ഇത് ദൈവത്തിൽ നിന്ന് വരുന്നതാണോ അതോ മുഹമ്മദ് തന്നെ പറയുന്നതാണോ എന്ന് ചിന്തിക്കുക. ദാ തെളിവ് تفسير Tafsir al-Jalalayn { يٰأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ تَبْتَغِي مَرْضَاتَ أَزْوَاجِكَ وَٱللَّهُ غَفُورٌ رَّحِيمٌ } O Prophet! Why do you prohibit what God has made lawful for you in terms of your Coptic handmaiden Māriya - when he lay with her in the house of Hafsa who had been away but who upon returning and finding out became upset by the fact that this had taken place in her own house and on her own bed - by saying ‘She is unlawful for me!’ seeking by making her unlawful for you to please your wives? And God is Forgiving Merciful having forgiven you this prohibition. Tafsir al-Jalalayn, trans. Feras Hamza © 2017 Royal Aal al-Bayt Institute for Islamic Thought, Amman, Jordan Sunan an-Nasa'i 3959 It was narrated from Anas, that the Messenger of Allah had a female slave with whom he had intercourse, but 'Aishah and Hafsah would not leave him alone until he said that she was forbidden for him. Then Allah, the Mighty and Sublime, revealed: "O Prophet! Why do you forbid (for yourself) that which Allah has allowed to you.' until the end of the Verse. أَخْبَرَنِي إِبْرَاهِيمُ بْنُ يُونُسَ بْنِ مُحَمَّدٍ، حَرَمِيٌّ - هُوَ لَقَبُهُ - قَالَ حَدَّثَنَا أَبِي قَالَ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ ثَابِتٍ، عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَتْ لَهُ أَمَةٌ يَطَؤُهَا فَلَمْ تَزَلْ بِهِ عَائِشَةُ وَحَفْصَةُ حَتَّى حَرَّمَهَا عَلَى نَفْسِهِ فَأَنْزَلَ اللَّهُ عَزَّ وَجَلَّ ‏{‏ يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ‏}‏ إِلَى آخِرِ الآيَةِ ‏.‏ Grade : Sahih (Darussalam) Reference : Sunan an-Nasa'i 3959 In-book reference : Book 36, Hadith 21 English translation : Vol. 4, Book 36, Hadith ഇതിലെവിടെയാണ് ലോകർക്കുള്ള പ്രബോധനം? ഖുർആൻ ളെ ഓരോ വചനങ്ങളും പുണ്യമാണെന്നും പറഞ്ഞു ഈ കുടുംബവഴക്ക് ഈണത്തിൽ അറബിയിൽ ഭക്തിപൂർവ്വം ഓതുന്ന പാവം വിശ്വാസികൾ. ഇതൊക്കെ മാലോകർക്ക് എക്കാലത്തേക്കും മാറ്റമില്ലാതെ അനുഷ്ഠിക്കേണ്ട വചനങ്ങളാണ് എന്നതാണ് comedy നബിക്ക് ഡിവോഴ്സ് ചെയ്യിപ്പിച്ചു വേറെ പെണ്ണുങ്ങളെ കൊടുക്കാൻ നടക്കുന്നതാണോ പ്രപഞ്ചം സൃഷ്ടിച്ച ആളുടെ പണി? :
@naseermm9104
@naseermm9104 Жыл бұрын
ഖുർആൻ പകുതിയെങ്കിലും നഷ്ടപ്പെട്ടുപോയി ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴുള്ള കഥയെക്കാൾ അയ്യോ വലിയ വിപത്തായി ഇരിക്കുമായിരുന്നു
@reyrey5633
@reyrey5633 Жыл бұрын
Ponnare.. Mashe ..nomban.. Annam...mudakkaruth...please oru.usu
@abdhulmajeed8828
@abdhulmajeed8828 Жыл бұрын
നഞ്ഞു നാനാഴി മതി നാശം ലോകത്തുണ്ടാക്കാൻ.
@ullasseguro160
@ullasseguro160 Жыл бұрын
​@@abdhulmajeed8828 " കനൽ ഒരു തരി മതി"
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
ജനം ആവശ്യപ്പെടുമ്പോഴൊക്കെ ഇറക്കപ്പെടുന്നവരല്ല മലക്കുകൾ. അന്തിമ തീരുമാനം നടപ്പാക്കുന്ന അവസാന ഘട്ടത്തിലാണ് ഒരു ജനവിഭാഗത്തിനായി ഇനി മലക്കുകൾ നിയോഗിക്കപ്പെടുക. അതാകട്ടെ അല്ലാഹുവിൻെറ തീരുമാനം നടപ്പാക്കാൻ വേണ്ടിയും., മുൻ കാലഘട്ടങ്ങളിലെന്നപോലെ.
@najeebk5781
@najeebk5781 Жыл бұрын
ജബ്ബാർ മാഷിന്റെ ക്ലാസ് സ്ഥിരം കേൾക്കുന്നു.
@ottakkannan_malabari
@ottakkannan_malabari Жыл бұрын
വട്ടാണല്ലേ ?... ബല്ല പണിക്കും പൊയ്ക്കൂടെ ?....
@whories72jannah46
@whories72jannah46 Жыл бұрын
ഞമ്മക്ക് ഒരി കാരിയം തിരിഞ്ഞി , ഞമ്മന്റെ വ്യാജ പ്രവാചകൻ മമ്മുണിക്ക് ചിത്തഭ്രമം ഇണ്ടായിരുന്നു
@azharudheenazharudheen8727
@azharudheenazharudheen8727 Жыл бұрын
ഈസാ പ്രവാചകൻ അതാണ് ചെയ്തത്
@rafiudheenrafu7892
@rafiudheenrafu7892 Жыл бұрын
മാഷ് ഇതങ്ങനെ ഇത്ര ഗൗരവത്തിൽ ചിരിക്കാതെ അവതരിപ്പിക്കുന്നു
@shafeeqh3916
@shafeeqh3916 Жыл бұрын
Super..
@azharudheenazharudheen8727
@azharudheenazharudheen8727 Жыл бұрын
മുഹമ്മദിന്റെ ഒരു ഹദീഥ് ഉണ്ട് അതിന്റെ അർത്ഥം ഇങ്ങനെയാണ്. മക്കാ വിജയത്തിന് ശേഷം ഹിജ്റ ഇല്ല. എന്നാൽ യുദ്ധവും കരുതലും ഉണ്ട്. ഇതാണ് ഈ ഹദീഥിന്റെ അർത്ഥം. എന്നാൽ മുഹമ്മദ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഈ ഹദീഥിൽ ഒരു വ്യത്യാസം വരുത്താൻ സാധിക്കുമായിരുന്നു. അത് മക്കാ വിജയത്തിന് ശേഷം മാത്രമേ യുദ്ധം ഉള്ളൂ എന്ന് ആക്കാമായിരുന്നു. അങ്ങനെ ആക്കിയിരുന്നുവെങ്കിൽ ഇസ്ലാം ലോകത്തിനു ഒരു മാതൃകാ മതം ആയി മാറുകയും ചെയ്യുമായിരുന്നു . നിർഭാഗ്യവശാൽ അപ്രകാരം സംഭവിച്ചില്ല😢😢😢
@azharudheenazharudheen8727
@azharudheenazharudheen8727 Жыл бұрын
ഇവിടെ ഞാൻ അഭിപ്രായപ്പെട്ട പ്രകാരം സംഭവിച്ചിരുന്നുവെങ്കിൽ 😮 മുഹമ്മദ് നേടിയെടുത്ത മക്കാ വിജയവും ഇന്ത്യയിൽ ഗാന്ധിജീ നേടിയെടുത്ത ഇന്ത്യൻ സ്വതന്ത്രവും ഒരു താരതമ്യ പഠനം നടത്താമായിരുന്നു കാരണം യുദ്ധം കൂടാതെ തന്നെയല്ലേ മഹാത്മാവായ ഗാന്ധിജീ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നത്. ഇന്ത്യക്കാർ ആയ നമുക്ക് അഭിമാനിക്കാം. ഇൻശാ അല്ലാഹ്😊😊😊😊
@azharudheenazharudheen8727
@azharudheenazharudheen8727 Жыл бұрын
ഇത് അല്ലാഹു പരീക്ഷിച്ച് രസിക്കുന്നു
@Superman-46
@Superman-46 Жыл бұрын
ഏറ്റവും ന്യായമായ കാര്യം ,തൂറുമ്പോഴും ശാരീരിക ബന്ധത്തിൽ പെടുമ്പോഴും മലക്കുകളുടെ ഒളിഞ്ഞുന്നോട്ടമാണ്
@jojijohn7269
@jojijohn7269 Жыл бұрын
ലോകത്തെ എറ്റവും വൃത്തികെട്ട ജോലി മലക്കുകളുടെ ആണ്.. ഈ പറഞ്ഞ ജോലിക്ക് പുറമെ മറിയയുടെ യോനിയിൽ ഊതണ൦.. മയ്യിത്തിനെ തലങ്ങും വിലങ്ങും ചാട്ടവാ൪ കൊണ്ട് അടിക്കണ൦..
@abdulrahiman541
@abdulrahiman541 Жыл бұрын
എത്താൻ വൈകി മാഷേ.... ലിയാക്കത്തിന്റെ കൂടെപ്പോയി... 🤣🤣🤣🤣
@balanchulliyan7632
@balanchulliyan7632 Жыл бұрын
ഇത്രമാത്രം പൊട്ടത്തരങ്ങൾ ആണോ ഇത്റയും കാലം വിശുദ്ധ ഖുർആൻ എന്ന വിശേഷണത്തോടെ കോടിക്കണക്കിന് ആളുകൾ വിശ്വസിച്ചു പോരുന്നത്? അതിശയം തന്നെ!!!!. അഭിനന്ദനങ്ങൾ ആശംസകൾ.
@heartzpvm2392
@heartzpvm2392 Жыл бұрын
ഭാവി ജ്ഞാനം അറിയാത്ത ദൈവം മാഷേ ഇതിനെ സംബന്ധിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@azharudheenazharudheen8727
@azharudheenazharudheen8727 Жыл бұрын
ഖുർആൻ ഇപ്പോഴും ഒന്ന് മാത്രമേ ലോകത്ത് ഉള്ളൂ. താങ്കൾ അത് വേണ്ടത് പോലെ മനസ്സിലാക്കാത്തതിന്റെ പ്രശ്നം ആണ് താങ്കളിൽ ഞാൻ ദർശിച്ചത്.
@bijuv7525
@bijuv7525 Жыл бұрын
നന്ദി.
@foolsof786
@foolsof786 Жыл бұрын
Commendable effort, Jabbar Mash! All the best. Eagerly awaiting for your each class.
@AbdulRasheed-eo4yt
@AbdulRasheed-eo4yt Жыл бұрын
മയമ്മദ് പോയപ്പൊ അളീംമലക്കാളും മുങ്ങി പിന്നെ പൊങ്ങിട്ടല്ല മാഷെ
@madathilkhalid4712
@madathilkhalid4712 Жыл бұрын
ബുറാകിൽ അള്ളാഹുവിനെ കാണാൻ പോയ നബി,അവസാനം വാഹനം ഇല്ലാതെ എന്നെന്നേക്കുമായി അല്ലാഹുവിലേക്ക് പോയി. ക്രിസ്തുവിന്റെ മരണാനന്തര ബഹുമതി യാണ് ദൈവിക പദവി.
@shershamohammed2483
@shershamohammed2483 Жыл бұрын
ഒരു പണ്ഡിതന്മാരെയും കാണുന്നില്ലല്ലോ, എല്ലാരും എവിടെപ്പോയോ എന്തോ!.
@jibujohn786d
@jibujohn786d Жыл бұрын
ഹാജർ
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Good evening Master
@chackochi4247
@chackochi4247 Жыл бұрын
🙏🌹🌹♥️♥️👌👍
@pets847sean
@pets847sean Жыл бұрын
കാദർ 🔥🔥💪💪
@refink
@refink Жыл бұрын
@Eajabbar താങ്കളുടെ പല വീഡിയോ ലും Background വളരെ ബുദ്ധിമുട്ട് ഉള്ളതാണ്. ഒന്നെങ്കിൽ Dark Background ഉപയോഗിക്കുക, അല്ലെങ്കില്‍ curtain ഉപയോഗിക്കുക. Reflective Background maximum avoid ചെയ്യുക
@criticmason953
@criticmason953 Жыл бұрын
മാഷേ, അടുത്ത വാക്യം എന്ന് പറയുന്നതിന് പകരം, ഓരോ വാക്യം വായിക്കുന്നതിന് മുമ്പും 15:7, 15:8, 15:9 എന്നിങ്ങനെ പറഞ്ഞാൽ നന്നായിരുന്നു.
@AhmedSiyar
@AhmedSiyar Жыл бұрын
Can you bring any of the scriptures or any so called people written books matching with such following words? "For your Lord has decreed that you worship none but Him. And honour your parents. If one or both of them reach old age in your care, never say to them ˹even˺ ‘ugh,’ nor yell at them. Rather, address them respectfully. And be humble with them out of mercy, and pray, “My Lord! Be merciful to them as they raised me when I was young.”Your Lord knows best what is within yourselves. If you are righteous, He is certainly All-Forgiving to those who ˹constantly˺ turn to Him.Give to close relatives their due, as well as the poor and ˹needy˺ travellers. And do not spend wastefully." Qur'an 17/23,24,25,26
@anilnair3064
@anilnair3064 Жыл бұрын
Here is the most important sloka from Bhagavad Gita, written more than 5000 years before Quran was given out. Bhagavad Gita Chapter 7, Slok 21 yo yo yāṁ yāṁ tanuṁ bhaktaḥ śhraddhayārchitum ichchhati tasya tasyāchalāṁ śhraddhāṁ tām eva vidadhāmyaham. (Whatever celestial form a devotee seeks to worship with faith, I steady the faith of such a devotee in that form). It implies that it's the ancient Hindu God which allows worship of Allah as God. And now Quran Ayats contradicting above Ayats. Quran 9:113 It is not proper for the Prophet and the believers to seek forgiveness for the polytheists, even if they were close relatives, after it has become clear to the believers that they are bound for the Hellfire. Quran 4:34 Men are caretakers of women, since Allah has made some of them excel the others, and because of the wealth they have spent. So, the righteous women are obedient, (and) guard (the property and honor of their husbands) in (their) absence with the protection given by Allah. As for women of whom you fear rebellion, convince them, and leave them apart in beds, and beat them. Quran 4:144 Believers! Do not take the unbelievers as your allies in preference to the believers. Do you wish to offer Allah a clear proof of guilt against yourselves? Quran 9:5 And when the inviolable months have passed, then kill the polytheists wherever you find them and capture them and besiege them and sit in wait for them at every place of ambush. But if they should repent, establish prayer, and give zakāh, let them [go] on their way. Quran 5:33 Indeed, the penalty for those who wage war against Allah and His Messenger and spread mischief in the land is death, crucifixion, cutting off their hands and feet on opposite sides, or exile from the land.
@AbdulRasheed-eo4yt
@AbdulRasheed-eo4yt Жыл бұрын
അള്ളാടെനയും വിലയും ഒക്കെ പോയല്ലൊ മാഷേ
@sinojfire
@sinojfire Жыл бұрын
👍
@PkmuhammedBasheerkkd
@PkmuhammedBasheerkkd Жыл бұрын
മാഷേ നോമ്പ് ആകാറായി അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ, അലക്സാണ്ടർ ജേക്കബ്ബ് പറഞ്ഞതിനെപ്പറ്റി
@ottakkannan_malabari
@ottakkannan_malabari Жыл бұрын
ഹൃദയശുദ്ധിയുള്ളവർക്ക് മാത്രമെ മലക്കിനെയും മറ്റും കാണാൻ കഴിയു .അത് കൊണ്ടണ് പ്രവാചകന്റെ ഹൃദയം തുറന്ന് സംസം ജലത്താൽ പരിശുദ്ധമാക്കിയത്
@fingertips7148
@fingertips7148 Жыл бұрын
സംസം ജലം.. 😂😂😂.... Mmmm
@Ubermensch234
@Ubermensch234 Жыл бұрын
Seriously 😒 ?
@fingertips7148
@fingertips7148 Жыл бұрын
@@Ubermensch234.. ഹൃദയം തുറന്നു കാണു..... സംശത്തോടെ സമീപിക്ക്.... സത്യം എങ്ങനെ ആവണം എന്ന് മനസ്സിൽ അന്വേഷിക്കു... തിരിച്ചറിയൂ...
@jojijohn7269
@jojijohn7269 Жыл бұрын
@@fingertips7148 കോമഡി പറയുന്നതിന് ഒരു അവസാനമില്ലേ
@anilnair3064
@anilnair3064 Жыл бұрын
മുഹമ്മദ് മക്കയിൽ ഖുറാൻ പറഞ്ഞു തുടങ്ങി വളരെക്കാലം കഴിഞ്ഞാണ്, മലക്കുകൾ മുഹമ്മദിന്റെ ഹൃദയം സംസം വെള്ളം കൊണ്ട് കഴുകുന്നത്. അപ്പോൾ അതു വരെ മുഹമ്മദ് മലക്കുകളെ കണ്ടിട്ടില്ല എന്നാണോ കോയാ??? മുഹമ്മദ് ആദ്യം പറഞ്ഞ ഖുറാൻ അദ്ധ്യായങ്ങൾ അപ്പോൾ മലക്കുൾ പറഞ്ഞതല്ല എന്നാണോ?
@alexcleetus6771
@alexcleetus6771 Жыл бұрын
Good morning Jabar sir
@azharudheenazharudheen8727
@azharudheenazharudheen8727 Жыл бұрын
ഇസ്ലാം വിശ്വാസം അനുസരിച്ച് നല്ലതും ചീത്തയും അല്ലാഹു തന്നെയാണ് ചെയ്യുന്നത്. നല്ലത് മലക്കുകൾ വഴി ചീത്തത് ശൈത്വാൻ വഴിയും. മനുഷ്യന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ കഴിവ് നൽകിയിട്ടുണ്ട്.
@dazzlemovies3197
@dazzlemovies3197 Жыл бұрын
അല്ലാഹു പറഞ്ഞത് സത്യമായി എന്ന് ഇപ്പോൾ വ്യക്തമായി. എന്തെന്നുവച്ചാൽ നിഷേധികൾക്ക് അവരുടെ നിരന്തരമായ നിഷേധം നിമിത്തം പിന്നെ ഒന്നും മനസ്സിലാകുന്നതല്ല എന്നുള്ളത്. ഇവിടെ നിഷേധിയായ ജബ്ബാറിന്റെ കാര്യവും അതുപോലെ തന്നെ. ഇനി അദ്ദേഹത്തിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം പറയാം. മുഹമ്മദ്‌ (സ) പ്രവാചകനാണ്. അതായത് അല്ലാഹുവിന്റെ ദൂതൻ. അപ്പോൾ ദൂത് നൽകുന്നത് അദ്ദേഹത്തിനാണ്, അല്ലാതെ നാട്ടുകാർക്കല്ല. അല്ലാഹുവിന്റെ ഇഷ്ടപ്രകാരമാണ് മലക്ക് വരുന്നത്. അല്ലാതെ നബിയുടെ ഇഷ്ടപ്രകാരമല്ല. അതുകൊണ്ട് ജനങ്ങൾ ആവശ്യപ്പെടുന്നപോലെ മലക്കുകളെ കാണിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. എന്നാൽ ജനങ്ങളിലേക്ക് അല്ലാഹു മലക്കുകളെ ഇറക്കുന്ന സമയം അല്ലാഹു ഖുർആനിൽ പറയുന്നുണ്ട്. അത് ജനങ്ങൾ അവിശ്വാസത്തിലും അധാർമികതയിലും അല്ലാഹുവിന്റെ ഭൂമിയിൽ വിഹരിക്കുമ്പോൾ അവരെ നശിപ്പിക്കാനാണ് മലക്കുകൾ വരിക. അതാണ് നബി (സ) നിഷേധികളുടെ ചോദ്യത്തിന് ഉത്തരമായി പറയുന്നത്. നിഷേധികൾ നിഷേധിച്ചു കൊണ്ടിരിക്കും. അവർക്ക് അവരുടെ മതം, നമുക്ക് നമ്മുടെ മതം. അന്നത്തെ ശുഭ പര്യവസാനം ആർക്കാണെന്ന് അന്ന് മനസ്സിലാകും.
@shijumonpspvhouse8300
@shijumonpspvhouse8300 Жыл бұрын
സർവ്വതിനും കഴിവുള്ള അല്ലാഹുവിനു തെളിവായി എന്തെങ്കിലും കാണിക്കാമായിരുന്നു.. വെറുതെ നാട്ടുകാരെകൊണ്ട് ശാപം ചൊല്ലിക്കണ്ടായിരുന്നു
@chackoxavier7295
@chackoxavier7295 Жыл бұрын
Ha f mom by moo
@muneerm3116
@muneerm3116 Жыл бұрын
ഇജ്ജാതി സയൻസ്.. Sahih Muslim 2789 Abu Huraira reported that Allah's Messenger (ﷺ) took hold of my hands and said: Allah, the Exalted and Glorious, created the clay on Saturday and He created the mountains on Sunday and He created the trees on Monday and He created the things entailing labour on Tuesday and created light on Wednesday and He caused the animals to spread on Thursday and created Adam (peace be upon him) after 'Asr on Friday; the last creation at the last hour of the hours of Friday, i. e. between afternoon and night. This hadith is narrated through another chain of transmitters. حَدَّثَنِي سُرَيْجُ بْنُ يُونُسَ، وَهَارُونُ بْنُ عَبْدِ اللَّهِ، قَالاَ حَدَّثَنَا حَجَّاجُ بْنُ مُحَمَّدٍ، قَالَ قَالَ ابْنُ جُرَيْجٍ أَخْبَرَنِي إِسْمَاعِيلُ بْنُ أُمَيَّةَ، عَنْ أَيُّوبَ بْنِ خَالِدٍ، عَنْ عَبْدِ اللَّهِ بْنِ رَافِعٍ، مَوْلَى أُمِّ سَلَمَةَ عَنْ أَبِي هُرَيْرَةَ، قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِيَدِي فَقَالَ ‏ "‏ خَلَقَ اللَّهُ عَزَّ وَجَلَّ التُّرْبَةَ يَوْمَ السَّبْتِ وَخَلَقَ فِيهَا الْجِبَالَ يَوْمَ الأَحَدِ وَخَلَقَ الشَّجَرَ يَوْمَ الاِثْنَيْنِ وَخَلَقَ الْمَكْرُوهَ يَوْمَ الثُّلاَثَاءِ وَخَلَقَ النُّورَ يَوْمَ الأَرْبِعَاءِ وَبَثَّ فِيهَا الدَّوَابَّ يَوْمَ الْخَمِيسِ وَخَلَقَ آدَمَ عَلَيْهِ السَّلاَمُ بَعْدَ الْعَصْرِ مِنْ يَوْمِ الْجُمُعَةِ فِي آخِرِ الْخَلْقِ وَفِي آخِرِ سَاعَةٍ مِنْ سَاعَاتِ الْجُمُعَةِ فِيمَا بَيْنَ الْعَصْرِ إِلَى اللَّيْلِ ‏"‏ ‏.‏ قَالَ إِبْرَاهِيمُ حَدَّثَنَا الْبِسْطَامِيُّ، - وَهُوَ الْحُسَيْنُ بْنُ عِيسَى - وَسَهْلُ بْنُ عَمَّارٍ وَإِبْرَاهِيمُ ابْنُ بِنْتِ حَفْصٍ وَغَيْرُهُمْ عَنْ حَجَّاجٍ، بِهَذَا الْحَدِيثِ ‏.‏ Reference : Sahih Muslim 2789In-book reference : Book 52, Hadith 10USC-MSA web (English) reference : Book 39, Hadith 6707 എങ്ങനെയുണ്ട് അല്ലാഹുവിന്റെ സൃഷ്ടി ❓️ ഇതൊക്കെ വിശ്വസിക്കേണ്ടി വരുന്നവരുടെ ഗതികേട്...
@anilnair3064
@anilnair3064 Жыл бұрын
ഖുറാൻ 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവൻ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങൾ അവരോട്‌ യുദ്ധം ചെയ്യുക. ഖുറാൻ 3:85 ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനിൽ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല.
@foolsof786
@foolsof786 Жыл бұрын
72 ഹൂറികളെ കൂട്ടികൊടുക്കുന്ന കാര്യം മാത്രം എല്ലാവര്ക്കും മനസ്സിലാകും
@rajanak6728
@rajanak6728 Жыл бұрын
എ൯െറ മാഷേ ഇത്രയൊക്കെയായിട്ടു൦ ഈ വേണ്ടാദീന൦ ലോകമാകെ എങ്ങിനെ പട൪ന്നു പിടിച്ചു
@ohmydog7092
@ohmydog7092 Жыл бұрын
മദ്യവും മയക്കുമരുന്നും പോലെ
@erdogan123erdogan4
@erdogan123erdogan4 Жыл бұрын
wherever strength is people join there. students join SFi right? why ? especially in islam , men have all rights. they can loot , take others women. Still they will be treated as Gods own people and good people.. and their victims as bad people hell bound. thats the power of islam. enthu chodichalum muslims parayum adokke daivam .. daivam .. daivathinte logic question cheyyan nee ara ?
@Ameermuhammed12
@Ameermuhammed12 Жыл бұрын
👍👍👍👍👍👍
@azharudheenazharudheen8727
@azharudheenazharudheen8727 Жыл бұрын
ശത്രുക്കളുടെ മുമ്പിൽ നെഞ്ചും വിരിച്ചു നിന്നുകൊടുക്കണമെന്നല്ല പറഞ്ഞത്. രക്ഷ പ്രാപിക്കാൻ അഭയം തേടി പോകണം. യുദ്ധകളത്തിലേക്ക് ഇറങ്ങുകയേ ചെയ്യരുത്. അതായിരുന്നു മുഹമ്മദ് ചെയ്യേണ്ടിയിരുന്നത്. അപ്രകാരം ചെയ്തിരുന്നുവെങ്കിൽ ഇസ്ലാം ഒരു സമാധാന മതം ആയിത്തീർന്നേനെ. ഇൻശാ അല്ലാഹ്😅😅😅😅
@Darkmatter10401
@Darkmatter10401 Жыл бұрын
ചന്ദ്രനെ പിളർത്തിയ സംഭവ ത്തെ കുറിച്ച് പറയാമോ
@valiyad1
@valiyad1 Жыл бұрын
🙏🏼🤩
@ottakkannan_malabari
@ottakkannan_malabari Жыл бұрын
അത് ശരിയാണോ ?.... മലക്കുകൾ രഹസ്യങ്ങൾ കാഫിറായ ജ്യോത്സ്യൻമാക്ക് കൈ മാറുമോ ?..
@ajeshthampi2545
@ajeshthampi2545 Жыл бұрын
5 ൽ , ഒന്ന് മാത്രം ഉള്ളപ്പോൾ ഈ ലോകത്തിന് സമാധാനം ഇല്ല 5 ൽ5 ഉഠ ഉണ്ടായിരുന്നു എങ്കിൽ ഈ ലോകത്തിന്റെ അവസ്ഥ??
@snk7387
@snk7387 Жыл бұрын
ഷുക്കൂറ് വക്കീലിന്റെ "രണ്ടാം കല്യാണ "ത്തെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു മാഷേ ....
@ajeshthampi2545
@ajeshthampi2545 Жыл бұрын
മാഷ് വീഡിയോ ഇട്ടിരുന്നല്ലോ,കണ്ടില്ലേ സൂപ്പറാണ് കണ്ടു നോക്കൂ..
@sanuab7515
@sanuab7515 Жыл бұрын
ഒരു സംവാദത്തിന് വെല്ലുവിളിച്ച്, തോറ്റാൽ മുസ്ലിം ആയിക്കൊള്ളാം എന്ന ഉറപ്പും നൽകിയിട്ട്, സംവാദത്തിൽ തോറ്റെന്ന് ഏതൊരു നിഷ്പക്ഷമതിക്കും തോന്നും വിധം തോറ്റെന്ന് സ്വയം സമ്മതിക്കുകയും ചെയ്തതിന് ശേഷം വാക്കു പാലിക്കാതെ മുട്ടുന്യായം പറഞ്ഞ് നടക്കുന്നവരെ വിളിക്കുന്ന പേരാണ് ആണുംപെണ്ണും കെട്ടവൻ എന്ന് 😂
@allahpedo7559
@allahpedo7559 Жыл бұрын
ഏത് "നിഷ്പക്ഷമതി"ക്കാണ് അങ്ങിനെ തോന്നിയത്? ആ സംവാദത്തിനു ശേഷം പതിനായിരത്തോളം മുസ്ലിങ്ങളാണ് മതം വിട്ടത്
@moosakt9154
@moosakt9154 Жыл бұрын
ഖുർആൻ മാർഗ്ഗദര്‍ശനം നൽകുന്നത് ആർക്കാണെന്ന് രണ്ടാാം അദ്ദൃായത്തിന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് . അദൃശ്യങ്ങളിലുള്ള വിശ്വാസം ഉള്ളവർക്കേ അത്‌ വെളിച്ചവും വഴികാട്ടിയും ആവൂ . ഏല്ലാവരും വിശ്വാസികളും മുസ്ലിംകളും ആവണമെന്നു അല്ലാഹുവിന് ഒരു നിർബന്ധവുമില്ല . അങ്ങിനെ നിര്ബന്ധമുണ്ടായിരുന്നെങ്കിൽ അല്ലാഹുവിനു തന്നെ നേരിൽ പ്രത്യക്ഷപ്പെട്ടും സ്വർഗ്ഗവും നരകവുമൊക്കെ കാണിച്ചു കൊടുത്തും മലക്കുകളെ നിഷേധിക്കുന്നവർക്ക് കാണിച്ചു കൊടുത്തുമൊക്കെ വിശ്വസിപ്പിക്കാമായിരുന്നു . ദീനിന്റെ കാര്യത്തിൽ ഒരു ബലാൽക്കാരവും ഇല്ല . ജബ്ബാർ മാഷ് സ്വന്തമാത്മാവിനെ ഇത് വരെ കണ്ടിട്ടുണ്ടോ ? ഉണ്ടെന്നുറപ്പാണല്ലോ ?
@allahpedo7559
@allahpedo7559 Жыл бұрын
അപ്പോൾ എന്റെ "കുട്ടിച്ചാത്തനിൽ" ഉള്ള വിശ്വാസത്തെ എതിർക്കാൻ കാരണം?
@joshi.a.tthilakan5607
@joshi.a.tthilakan5607 Жыл бұрын
നാട്ടുകാർക്കൊക്കെ കാണിച്ചു കൊടുക്കാൻ പറ്റിയ ജീവിയല്ല മലക്ക് ?
@shijithkumarp7837
@shijithkumarp7837 Жыл бұрын
കുറെ ജനങ്ങൾ മക്കയിൽ കൂടിയിരിക്കുമ്പോൾ ഒരു ശബ്ദം . ആളുകൾ : ആരാണ് ? ഞാൻ അള്ളാഹു . ഇതാ ഖുർആൻ ഞാൻ നിങ്ങളുടെ ഇടയിലേക്കിട്ടുന്നു. ഇതനുസരിച്ച് ജീവിക്കുകിൽ . എങ്കിൽ ഞാൻ പോകുന്നു.
@jojijohn7269
@jojijohn7269 Жыл бұрын
എന്റെ മുമ്പിൽ അല്ലാഹു വന്നു പെട്ടാൽ അവന്റെ തുമ്പിക്കൈയ്ക്ക് ഞാൻ അടയാളം വെക്കു൦.. അല്ലാഹുവിന്റെ വിറക് വെട്ടിയായ ഭാര്യയെ ഞാൻ ഓടിക്കു൦..
@shijithkumarp7837
@shijithkumarp7837 Жыл бұрын
@@jojijohn7269 എന്റെ മുമ്പിൽ വന്നാൽ ഞാൻ Alone സിനിമ കാണിച്ചു കൊടുക്കും. പിന്നെ പൊറോട്ടയും, ബീഫും വാങ്ങിച്ചു കൊടുക്കും. പാവമല്ലേ അള്ളാഹു
@reyrey5633
@reyrey5633 Жыл бұрын
Mashe...Ella .clasum.. Pala..vattam...kettu...chirichu.. Chirichu..
@abdhulhap1436
@abdhulhap1436 Жыл бұрын
Iam-hajer-sir
@erdogan123erdogan4
@erdogan123erdogan4 Жыл бұрын
ഭൂമിയുടെ relative ആയിട്ടു ഉള്ള സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങളുടെ പോക്കാണ് ജ്യോതിഷത്തിനു ആധാരം. സൂര്യനും ചന്ദ്രനും ഒരേ രാശിയിൽ ഒരേ നാലിൽ വന്നാൽ അന്ന് അമാവാസി. രാഹു , കേട്ടു ഏതെങ്കിലും സൂര്യ ചന്ദ്രന്റെ കൂടെ വന്നാൽ അന്ന് സൂര്യ ഗ്രഹണം.. ചന്ദ്ര സൂര്യാദികൾ opposite രാശിയിൽ ആണെങ്കിൽ അന്ന് പൂർണിമ... രാഹു കേട്ടു കൂടി വന്നാൽ അന്ന് ചന്ദ്ര ഗ്രഹണം... മേടം, ഇടവം ഒക്കെ ഭൂമിയുടെ നാലു പുറവും ഉള്ള space ലെ ചില സ്ഥലങ്ങൾ മാത്രം. പിന്നെ prediction കൂടുതലും വരാഹമിഹിരന്റെ ഹോര നോക്കിയാണ്. അല്ലാതെ ആറ്റുകാൽ രാധാകൃഷ്ണനു ഒരു സെയ്‌താനും ഒന്നും പറഞ്ഞു കൊടുക്കുന്നില്ല... വരാഹമിഹിരൻ പറഞ്ഞതെ പറയുന്നുള്ളു
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
🤣🤣🤣😂😂
@chembaruthipoov6768
@chembaruthipoov6768 Жыл бұрын
മുഹമ്മദ്നബി(സ) യൂടെ കാലത്ത്‌ ഖുര്ആൻ അവിടെ യും ഇവിടെയും അയി ചിട്ടഇല്ലാതെ അലങൊലപെട്ട് കിടകുന്നു എന്ന് പറഞ്ഞു ഇപ്പോൾ അത് ചിട്ടഅയി..നിൽക്കുന്നു അത് തന്നെ ഖുർആനിന്റെ അൽഭുതം അല്ലെ ...
@foolsof786
@foolsof786 Жыл бұрын
കഷ്ടം ഈ വിശ്വാസികളുടെ കാര്യം. 80 ൽ പരം ക്‌ളാസ് കഴിഞ്ഞു. ഒരെണ്ണത്തിനെങ്കിലും യുക്തിപരമായ ഒരു മറുപടി പറയാൻ ഒരു പണ്ഡിതനെങ്കിലും ഈ കേരള കരയിൽ ഇല്ലല്ലോ ?
@muneerm3116
@muneerm3116 Жыл бұрын
അതിന് താൻ പറഞ്ഞ കാര്യങ്ങളാണ് ഈ പുസ്തകം ആയതെന്ന് പുള്ളി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ❓️ പുള്ളി മരിച്ചു 100 വർഷം കഴിഞ്ഞൊക്കെയല്ലേ പുസ്തകമാകുന്നത്
@abdulsalamorayil5850
@abdulsalamorayil5850 Жыл бұрын
Real freedom comes when one is released from the dumping centre of superstitions
@hamzaaboobaker3947
@hamzaaboobaker3947 Жыл бұрын
jabbarinu mathre vivaramulloo ara😢biayil jeevichu maricha oruthanum karyam pidikittiyilla .jabbaru onnannara sambavamanu😅
@allahpedo7559
@allahpedo7559 Жыл бұрын
Veruthe Quran othiyal enthu manassilayittanu? Arabiayil ullavarokke vyakhyana grandhavum thappi irikkuvaa?
@aonetag1689
@aonetag1689 Жыл бұрын
My friend, Why did you always mocking a pure belief..., prophet Mohamed (saw) was a very trustworthy for all... Many many fields in this world to do constructive works to meet many essential needs of needy people...., What is your benefits in this mocking classes...
@Ubermensch234
@Ubermensch234 Жыл бұрын
Pure belief anennu ipozhm thonanindenki ..u have some serious mental issues
@muneerm3116
@muneerm3116 Жыл бұрын
മുഹമ്മദ് നബി പറഞ്ഞതെല്ലാം നിങ്ങൾ വിശ്വസിക്കുമോ... ഇജ്ജാതി സയൻസ്.. Sahih Muslim 2789 Abu Huraira reported that Allah's Messenger (ﷺ) took hold of my hands and said: Allah, the Exalted and Glorious, created the clay on Saturday and He created the mountains on Sunday and He created the trees on Monday and He created the things entailing labour on Tuesday and created light on Wednesday and He caused the animals to spread on Thursday and created Adam (peace be upon him) after 'Asr on Friday; the last creation at the last hour of the hours of Friday, i. e. between afternoon and night. This hadith is narrated through another chain of transmitters. حَدَّثَنِي سُرَيْجُ بْنُ يُونُسَ، وَهَارُونُ بْنُ عَبْدِ اللَّهِ، قَالاَ حَدَّثَنَا حَجَّاجُ بْنُ مُحَمَّدٍ، قَالَ قَالَ ابْنُ جُرَيْجٍ أَخْبَرَنِي إِسْمَاعِيلُ بْنُ أُمَيَّةَ، عَنْ أَيُّوبَ بْنِ خَالِدٍ، عَنْ عَبْدِ اللَّهِ بْنِ رَافِعٍ، مَوْلَى أُمِّ سَلَمَةَ عَنْ أَبِي هُرَيْرَةَ، قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِيَدِي فَقَالَ ‏ "‏ خَلَقَ اللَّهُ عَزَّ وَجَلَّ التُّرْبَةَ يَوْمَ السَّبْتِ وَخَلَقَ فِيهَا الْجِبَالَ يَوْمَ الأَحَدِ وَخَلَقَ الشَّجَرَ يَوْمَ الاِثْنَيْنِ وَخَلَقَ الْمَكْرُوهَ يَوْمَ الثُّلاَثَاءِ وَخَلَقَ النُّورَ يَوْمَ الأَرْبِعَاءِ وَبَثَّ فِيهَا الدَّوَابَّ يَوْمَ الْخَمِيسِ وَخَلَقَ آدَمَ عَلَيْهِ السَّلاَمُ بَعْدَ الْعَصْرِ مِنْ يَوْمِ الْجُمُعَةِ فِي آخِرِ الْخَلْقِ وَفِي آخِرِ سَاعَةٍ مِنْ سَاعَاتِ الْجُمُعَةِ فِيمَا بَيْنَ الْعَصْرِ إِلَى اللَّيْلِ ‏"‏ ‏.‏ قَالَ إِبْرَاهِيمُ حَدَّثَنَا الْبِسْطَامِيُّ، - وَهُوَ الْحُسَيْنُ بْنُ عِيسَى - وَسَهْلُ بْنُ عَمَّارٍ وَإِبْرَاهِيمُ ابْنُ بِنْتِ حَفْصٍ وَغَيْرُهُمْ عَنْ حَجَّاجٍ، بِهَذَا الْحَدِيثِ ‏.‏ Reference : Sahih Muslim 2789In-book reference : Book 52, Hadith 10USC-MSA web (English) reference : Book 39, Hadith 6707 എങ്ങനുണ്ട് അല്ലാഹുവിന്റെ സൃഷ്ടി ❓️
@anilnair3064
@anilnair3064 Жыл бұрын
Most of the Violence in the present day world is the result of those who believe in Muhammad as prophet and indulge in Violence as propounded in Quran. Muslims are blowing themselves up inside Mosque while offering Fridays prays killing other Muslims due to Islam. Give one good point given of Muhammad which is worth emulation in the present day world.
@shershamohammed2483
@shershamohammed2483 Жыл бұрын
താങ്കൾക്ക് ഈ ക്ലാസ്സ്‌ കേട്ടിട്ട് ഖുർആൻ trustworthy ആയി തോന്നിയെങ്കിൽ അതൊന്ന് വിശദീകരിക്കാമോ.
@allahpedo7559
@allahpedo7559 Жыл бұрын
Prove Muhammad was "trustworthy". Tafsirs for 3:161 talks about him stealing a piece of cloth - will those "trustworthy" people steal?
@ajeshthampi2545
@ajeshthampi2545 Жыл бұрын
മുഹമ്മദിൻറെ മരണത്തോടെ അള്ളാനുഠ, മലക്കുകളും അനാഥരായി... പാവം....
@chandrikachandrann
@chandrikachandrann Жыл бұрын
കട്ട് കേൾക്കുന്ന.😁...✋️!!
@jojijohn7269
@jojijohn7269 Жыл бұрын
ഇപ്പോൾ കാണിച്ചു തരാം.. നക്ഷത്രങ്ങൾ വെറുതെ ഇരിക്കുകയാണ്.. അല്ലാഹു നക്ഷത്രങ്ങളെ പെറുക്കി നിങ്ങളെ എറിയു൦.. കട്ട് കേൾക്കാൻ വന്നിരിക്കുന്നു.. ഒരു ജിന്ന് വന്നിരിക്കുന്നു..
@user-lm7ms5ge6e
@user-lm7ms5ge6e Жыл бұрын
മാഷിന് ദൈവദൂതൻ എന്താണെന്നോ വിശ്വാസം പറഞ്ഞാൽ എന്താണെന്നോ മനസ്സിലാവാത്തത് കൊണ്ടാണോ കാതലില്ലാത്ത വിമർശനം മാത്രം. കണ്മുന്നിൽ പല അത്ഭുത ദൃഷ്ടാന്തം കണ്ടിട്ടും വിശ്വസിക്കാത്ത ജനതയെ കുറിച്ചും ഖുർആൻ പറയുന്നുണ്ട്. മരണസമയം മലക്കുകളെ കാണാൻ അവസരം എല്ലാവർക്കുമുണ്ട്. അത് ബോധ്യം ആകുമ്പോൾ അവിടെ പിന്നെ വിശ്വാസവുമില്ല പരീക്ഷണവും ഇല്ല. അതുകൊണ്ട് സമയവും നീട്ടി നൽകുന്നില്ല. പ്രവാചകൻ തട്ടികൂട്ടിയത് ആണെങ്കിൽ 23 വർഷം ദൗത്യം തുടരാൻ കഴിയുമെന്ന് എന്ത് ആത്മവിശ്വാസം ആണ് പ്രവാചകന് ഉള്ളത്. ചുറ്റിലും ശത്രുക്കൾ ഇല്ലായിരുന്നോ. എങ്ങാനും വധിക്കപെട്ടിരുന്നു എങ്കിൽ ഖുർആൻ ആ നിമിഷം തന്നെ തെറ്റായി വരുമായിരുന്നു. ഖുർആൻറെ സ്ട്രക്ചർ മറ്റൊരു അത്ഭുതമാണ്. ഘടനയില്ല പറയുന്നത് നിങ്ങൾ അത് സൂക്ഷ്മം പരിശോധിക്കാതെയാണ്. ആകാശത്ത് ഒറ്റ നോട്ടത്തിൽ നോക്കുമ്പോൾ നക്ഷത്ര ഗ്രഹങ്ങൾ ചിതറികിടക്കും പോലെ തോന്നും. എന്നാൽ അവക്കിടയിൽ പരസ്പര ബന്ധങ്ങൾ കാണാം. ഖുർആനിൽ ആയത്തുകൾ ഒറ്റ നോട്ടത്തിൽ ചിതറികിടക്കും പോലെ തോന്നും. എന്നാൽ ആയത്തുകൾ തമ്മിൽ ബന്ധം കാണാനുമാകും. 23 വർഷകാലം വിത്യസ്ത സന്ദർഭ സാഹചര്യം അവതരിച്ചത് പ്രവാചകന്റെ മരണശേഷം മറ്റു ആളുകൾ ക്രോഡീകരിച്ചപ്പോൾ എങ്ങനെയാണ് അതിൽ വിവിധ പറ്റേൺ കാവ്യഭംഗി പദങ്ങൾ ആവർത്തിച്ചത്തിലെ കൃത്യത ഒക്കെ രൂപപ്പെട്ട് വരുന്നത്. വാക്കുകളിലൂടെയുള്ള സംരക്ഷണം മനുഷ്യന് ഏറ്റവും ദുർബലം ആണെങ്കിൽ ഖുർആന്റെ കാര്യത്തിൽ ഈ രീതിയിലെ സംരക്ഷണം അത്ഭുതമായി മാറിയ കാഴ്ചയാണ് കാണുന്നത്. ഒന്നിനും കൊള്ളാത്ത പുസ്തകം 40-45 വർഷം ഓരോ ദിവസവും വന്ന് ഇത് ഒന്നിനും കൊള്ളില്ല എന്ന് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്. ഉപബോധ മനസ്സിൽ ഖുർആൻന്റെ സത്യം ഭംഗി നിങ്ങളിൽ തളംകെട്ടി കിടക്കുന്നു. പക്ഷേ 40-45 വർഷംകൊണ്ട് നിങ്ങൾ കെട്ടിപ്പൊക്കിയ ഇമേജ് നിഷേധം നൽകിയ സ്വീകാര്യത അംഗീകാരം ഇതൊക്കെ നിങ്ങളിൽ മാറ്റം അനുവദിക്കുന്നില്ല.
@muneerm3116
@muneerm3116 Жыл бұрын
ഒന്നല്ല ഖുർആനിലെ അടുത്തടുത്തുള്ള അഞ്ചു വചനങ്ങൾ ഞാനിടാം. എന്ത് നിലവാരമാണ് ഇതിനുള്ളത് എന്ന് പറയുക. ഇതുപോലുള്ള ഒന്നാണോ കൊണ്ടുവരേണ്ടത് ❓️ ഖുർആനിലെ ചില വചനങ്ങൾ അവതരിക്കുന്ന പശ്ചാത്തലം പരിശോധിക്കാം.. ദൈവികം തന്നെ. ഖുർആൻ 66:1-5 vachanangal ഇവയാണ് 1 ഓ; നബീ, നീയെന്തിനാണ് നിൻറെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. 2 നിങ്ങളുടെ ശപഥങ്ങൾക്കുള്ള പരിഹാരം അല്ലാഹു നിങ്ങൾക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സർവ്വജ്ഞനും യുക്തിമാനും. 3 നബി അദ്ദേഹത്തിൻറെ ഭാര്യമാരിൽ ഒരാളോട് ഒരു വർത്തമാനം രഹസ്യമായി പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ട് ആ ഭാര്യ അത് ( മറ്റൊരാളെ ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോൾ അതിൻറെ ചില ഭാഗം അദ്ദേഹം ( ആ ഭാര്യയ്ക്ക് ) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് ( ആ ഭാര്യയോട് ) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോൾ അവൾ പറഞ്ഞു: താങ്കൾക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്. 4 നിങ്ങൾ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കിൽ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങൾ (തിൻമയിലേക്ക്) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങൾ ഇരുവരും അദ്ദേഹത്തിനെതിരിൽ (റസൂലിനെതിരിൽ) പരസ്പരം സഹകരിക്കുന്ന പക്ഷം തീർച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിൻറെ യജമാനൻ. ജിബ്രീലും സദ്വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്. 5 ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാൾ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിൻറെ രക്ഷിതാവ് പകരം നൽകിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ. Ok. ഇങ്ങനെ വായിച്ചാൽ എന്താണ് സംഭവം ഒന്നും പിടി കിട്ടില്ല. നബിയുടെ അടിമ സ്ത്രീയായ മാരിയ എന്ന് പറയുന്ന അടിമ പെണ്ണുമായി നബി സംയോഗത്തിൽ ഏർപ്പെടുകയും അത് കണ്ടു കൊണ്ടുവന്ന ഭാര്യ വഴക്കിടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇവിടെ. അടിമ ഭോഗത്തിന് ഭാര്യമാർ വഴക്ക് പറഞ്ഞപ്പോൾ അത് നബിക്ക് ഹലാൽ ആക്കി അള്ളാഹു അനുവദിച്ചതാണ് എന്നുപറഞ്ഞ് aayath പറയുന്നു. കൂടാതെ അവരെ ഡൈവോഴ്സ് ചെയ്യും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. വേറെ നല്ല പെണ്ണുങ്ങളെ കൊടുക്കുമെന്നും പറയുന്നു. ഇതൊക്കെ ഒരു ദൈവത്തിന് യോജിച്ചതാണോ അല്ലെങ്കിൽ ഇത് ദൈവത്തിൽ നിന്ന് വരുന്നതാണോ അതോ മുഹമ്മദ് തന്നെ പറയുന്നതാണോ എന്ന് ചിന്തിക്കുക. ദാ തെളിവ് تفسير Tafsir al-Jalalayn { يٰأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ تَبْتَغِي مَرْضَاتَ أَزْوَاجِكَ وَٱللَّهُ غَفُورٌ رَّحِيمٌ } O Prophet! Why do you prohibit what God has made lawful for you in terms of your Coptic handmaiden Māriya - when he lay with her in the house of Hafsa who had been away but who upon returning and finding out became upset by the fact that this had taken place in her own house and on her own bed - by saying ‘She is unlawful for me!’ seeking by making her unlawful for you to please your wives? And God is Forgiving Merciful having forgiven you this prohibition. Tafsir al-Jalalayn, trans. Feras Hamza © 2017 Royal Aal al-Bayt Institute for Islamic Thought, Amman, Jordan Sunan an-Nasa'i 3959 It was narrated from Anas, that the Messenger of Allah had a female slave with whom he had intercourse, but 'Aishah and Hafsah would not leave him alone until he said that she was forbidden for him. Then Allah, the Mighty and Sublime, revealed: "O Prophet! Why do you forbid (for yourself) that which Allah has allowed to you.' until the end of the Verse. أَخْبَرَنِي إِبْرَاهِيمُ بْنُ يُونُسَ بْنِ مُحَمَّدٍ، حَرَمِيٌّ - هُوَ لَقَبُهُ - قَالَ حَدَّثَنَا أَبِي قَالَ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ ثَابِتٍ، عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَتْ لَهُ أَمَةٌ يَطَؤُهَا فَلَمْ تَزَلْ بِهِ عَائِشَةُ وَحَفْصَةُ حَتَّى حَرَّمَهَا عَلَى نَفْسِهِ فَأَنْزَلَ اللَّهُ عَزَّ وَجَلَّ ‏{‏ يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ‏}‏ إِلَى آخِرِ الآيَةِ ‏.‏ Grade : Sahih (Darussalam) Reference : Sunan an-Nasa'i 3959 In-book reference : Book 36, Hadith 21 English translation : Vol. 4, Book 36, Hadith ഇതിലെവിടെയാണ് ലോകർക്കുള്ള പ്രബോധനം? ഖുർആൻ ളെ ഓരോ വചനങ്ങളും പുണ്യമാണെന്നും പറഞ്ഞു ഈ കുടുംബവഴക്ക് ഈണത്തിൽ അറബിയിൽ ഭക്തിപൂർവ്വം ഓതുന്ന പാവം വിശ്വാസികൾ. ഇതൊക്കെ മാലോകർക്ക് എക്കാലത്തേക്കും മാറ്റമില്ലാതെ അനുഷ്ഠിക്കേണ്ട വചനങ്ങളാണ് എന്നതാണ് comedy നബിക്ക് ഡിവോഴ്സ് ചെയ്യിപ്പിച്ചു വേറെ പെണ്ണുങ്ങളെ കൊടുക്കാൻ നടക്കുന്നതാണോ പ്രപഞ്ചം സൃഷ്ടിച്ച ആളുടെ പണി? :
@muneerm3116
@muneerm3116 Жыл бұрын
ഒരിക്കൽപോലും തങ്ങളുടെ കയ്യിലുള്ള ഖുർആൻ നിഷ്പക്ഷമായി തിരിയുന്ന ഭാഷയിൽ സന്ദർഭസഹിതം വായിക്കാനോ അത് ശരിക്കും എന്തൊക്കെ എപ്പോഴൊക്കെയാണ് പറഞ്ഞത് എന്ന് മനസ്സിലാക്കാനോ 95 ശതമാനം മുസ്ലിമീങ്ങളും ശ്രമിക്കാറില്ല. അവർ ഇത് മുഴുവൻ എന്തോ ചക്കരയാണെന്ന് കരുതി ഉസ്താദ് പഠിപ്പിച്ചത് മാത്രം പഠിച്ച് നോമ്പ് എടുത്തു നിസ്കരിച്ചു അങ്ങനെ അങ്ങ് ജീവിച്ചു മരിക്കും. എന്നാൽ ഈ ചുമന്നു നടക്കുന്ന കാര്യത്തിൽ എന്തെങ്കിലും ദൈവികതയുണ്ടോ എന്ന് നിഷ്പക്ഷമായി പരിശോധിച്ചാൽ തീരാവുന്നതേയുള്ളൂ ഈ ഊതി വീർപ്പിച്ച ബലൂൺ.. ഇങ്ങനെയെങ്കിലും ഖുർആൻ ഒന്ന് തിരിയുന്ന ഭാഷയിൽ വായിക്കാൻ വേണ്ടിയാണ് മാഷൊക്കെ പ്രയത്നം നടത്തുന്നത്. എന്നാലും കുട്ടിക്കാലത്തെ മനസ്സ് ഉറപ്പിച്ച അന്ധമായ നരകഭയവും ഇതെല്ലാം സംശയമില്ലാത്ത തോന്നിപ്പിക്കുന്ന ശൈത്താനാണ് എന്നുള്ള അന്ധമായ വിശ്വാസം കാരണം പലരും അതിനു മുതിരാറില്ല ഭയമാണ് കാരണം. ചിന്തിക്കാൻ ധൈര്യപ്പെടാനാണ് ഇതുപോലെ വീണ്ടും വീണ്ടും വർഷങ്ങളോളം പറയുന്നത് അങ്ങനെ വെളിച്ചം വീണ നിരവധി പേരുണ്ട്.
@allahpedo7559
@allahpedo7559 Жыл бұрын
ഖുറാൻ മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് ആയിഷക്കു വരെ അറിയാമായിരുന്നു എന്നത് ഹദീസുകൾ വായിച്ചാൽ മനസ്സിലാകും. താങ്കൾക്ക് ഖുറാൻ ദൈവസൃഷ്ടിയാണെന്ന് ഏതുവിധേനയും തോന്നൽ ഉണ്ടാകുന്നെങ്കിൽ താഴെ കൊടുത്തിരിക്കുന്ന രണ്ട് ആയത്തുകൾ "സന്ദർഭം അറിഞ്ഞു" ഒരു മൗലവിയോട് മനസ്സിലാക്കിത്തരാൻ ആവശ്യപ്പെടുക - അദ്ധ്യായം 8 അന്‍ഫാല്‍ - 65 ഉം 66 ഉം വാക്യങ്ങൾ - 65 - നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത്‌ പേരുണ്ടായിരുന്നാല്‍ ഇരുനൂറ്‌ പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ നൂറ്‌ പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന്‌ ആയിരം പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ്‌ എന്നതുകൊണ്ടത്രെ അത്‌. 65 ൽ 20 പേർക്ക് 200 പേരെ ജയിച്ചടക്കാൻ (പത്തിരട്ടി) കഴിയുമെന്നു അള്ളാഹു (താങ്കളുടെ ദൈവം) പറയുന്നു. ഇതു ചീറ്റിപ്പോയി, നബിയുടെ വിശ്വാസികൾ തോറ്റു തൊപ്പിയിട്ടു. വിശ്വാസികളുടെ ബലഹീനത ഇപ്പോൾ മനസ്സിലാക്കിയ പടച്ചോന്റെ അടുത്ത ആയത്ത്‌ ഇറങ്ങി 66 - ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ഭാരം കുറച്ച്‌ തന്നിരിക്കുന്നു. നിങ്ങളില്‍ ബലഹീനതയുണ്ടെന്ന്‌ അവന്‍ അറിയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ നൂറുപേരുണ്ടായിരുന്നാല്‍ അവര്‍ക്ക്‌ ഇരുനൂറ്‌ പേരെ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ ആയിരം പേരുണ്ടായിരുന്നാല്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം രണ്ടായിരം പേരെ അവര്‍ക്കു ജയിച്ചടക്കാവുന്നതാണ്‌. അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു. 66 ആയത്തിറങ്ങിയപ്പോൾ മാത്രമേ "എന്തും അറിവുള്ള" അള്ളാഹുവിന് വിശ്വാസികളുടെ ബലഹീനത മനസ്സിലായുള്ളൂ? ഇവിടെ അള്ളാഹു പ്ലേറ്റ് മാറ്റി - 100 പേർക്ക് 200 പേരെ ജയിച്ചടക്കാൻ (ഇരട്ടി) കഴിയും എന്ന തിരുത്തു കൊടുക്കേണ്ടി വന്നു... ഇതൊക്കെ അങ്ങ് ഏഴാനാകാശത്തിനുമപ്പുറം ഏതോ ഭലകത്തിൽ എഴുതി വച്ചിട്ടുണ്ടെന്നു പറയുന്നവനെ വിഡ്ഢി എന്നല്ലാതെ മറ്റെന്തു വിളിക്കാൻ?
@omarmarakkar6538
@omarmarakkar6538 Жыл бұрын
Kuttichathan is better than Allah.
@user-hc4fc6pz6f
@user-hc4fc6pz6f Жыл бұрын
എന്ത് പറഞ്ഞാലും, മക്കയിലെ മുഴുവൻ ആളുകളും ഇസ്ലാം മതം വിശ്വസിച്ചു
@erdogan123erdogan4
@erdogan123erdogan4 Жыл бұрын
wherever strength is people join there. students join SFi right? why ? especially in islam , men have all rights. they can loot , take others women. Still they will be treated as Gods own people and good people.. and their victims as bad people hell bound. thats the power of islam.
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
വിശ്വസിച്ചു എന്നല്ല ഗതികേട്കൊണ്ട് അങ്ങനെ അഭിനയിച്ചവരായിരുന്നു ഏറിയപങ്കും കാലക്രമേണ മററു മാർഗ്ഗം ഇല്ലാതെ അത് ഒരു സംഭവം ആയിരുന്നു എന്ന് അന്ധമായി വിശ്വസിക്കുന്നു 🤔 തലചോറുകൊണ്ട്ചിന്തിക്കുന്നവർക്ക് കാര്യങ്ങൾ വ്യക്തമാണ്
@shaji3090
@shaji3090 Жыл бұрын
പത്ത് വർഷം ആക്രമിക്കില്ല എന്ന് വാക്ക് പറഞ്ഞ് പോയിട്ട് , 2 വർഷം കഴിഞ്ഞ് രാത്രിയിൽ വന്ന് ഉറങ്ങിക്കിടന്ന മക്ക നിവാസികളെ വളഞ്ഞ് വെച്ച് കീഴ്പ്പെടുത്തി വിശ്വസിപ്പിച്ചതല്ലെ .
@kappil911
@kappil911 Жыл бұрын
Varpum Pani
@pets847sean
@pets847sean Жыл бұрын
🤔
@greenart556
@greenart556 Жыл бұрын
നിനക്ക് അല്പം കൂടിപ്രായം ആകട്ടെ ഇങ്ങനെ പറയണം
@AhmedSiyar
@AhmedSiyar Жыл бұрын
˹They are˺ those whose efforts are in vain in this worldly life, while they think they are doing good!” It is they who reject the signs of their Lord and their meeting with Him, rendering their deeds void, so We will not give their deeds any weight on Judgment Day. That is their reward: Hell, for their disbelief and mockery of My signs and messengers. Qur'an 17/104, 105 ,106
@allahpedo7559
@allahpedo7559 Жыл бұрын
What "signs of their Lord"?
@rajann.g1698
@rajann.g1698 Жыл бұрын
ഞാൻ ചത്തതോടു കൂടി സംരക്ഷണവും പോയി.
@thomasjoseph8092
@thomasjoseph8092 Жыл бұрын
Laugh and enjoy.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН