EA Jabbar ഊരിപ്പോയ ഊരുവിലക്ക് ! അനുഭവ സ്മരണകൾ ( Feb 3, 2024)

  Рет қаралды 3,049

Proud EMU

Proud EMU

Күн бұрын

EA Jabbar ഊരിപ്പോയ ഊരുവിലക്ക് ! അനുഭവ സ്മരണകൾ ( Feb 3, 2024)
Thank you for your Continued Support:
Social Profiles : bio.link/liyak...
WhatsApp: 6282933384
Website: www.mulhid.org
Featured Channels:
@Al-Usthad Roasted @Liyakkathali CM

Пікірлер: 40
@deepthinker14-s10
@deepthinker14-s10 Күн бұрын
മതം ഉപേക്ഷിച്ച ആളാണ് ഞാൻ. മരിച്ചു കഴിഞ്ഞു ആരെയും ബുദ്ധിമുട്ടിക്കാതിരുക്കാൻ വിശ്വാസി ആയി അഭിനയിക്കുന്നു.
@shamnadhsham3897
@shamnadhsham3897 2 күн бұрын
മാഷേ അങ്ങ് സർക്കാർ ജോലിക്കാരൻ ആണ്. അതുകൊണ്ട് സാമ്പത്തിക ഉപരോധം ഏൽക്കില്ല പക്ഷെ ഒരു ചുമട്ടു തൊഴിലാളി പ്രത്യേകിച്ച് മുസ്ലിം സൊസൈറ്റി യിൽ ജോലി ചെയ്യുന്ന നിർദനാർ ആയ സാധാരണ ആളുകൾക്കു munafic ആയിട്ടേ ജീവിക്കാൻ കഴിയു.
@arunbaijuvg6295
@arunbaijuvg6295 2 күн бұрын
Yes Absolutely Right...
@Kailash-gi5im
@Kailash-gi5im 2 күн бұрын
100% Brother👍
@rakeshrajan8580
@rakeshrajan8580 2 күн бұрын
ശരി അല്ല സുഹൃത്തേ
@Kailash-gi5im
@Kailash-gi5im 2 күн бұрын
@@rakeshrajan8580 ശരിയാണ് സുഹൃത്തേ. എന്റെ അടുത്ത ഒരു സുഹൃത്തിന്റെ അനുഭവം ആണ്.
@sunnymadhavan
@sunnymadhavan Күн бұрын
​@@rakeshrajan8580 ഇസ്ലാമിൽ ഉള്ള കാര്യം അനുഭവം പറയുമ്പോൾ താങ്കൾ എന്ത് അടിസ്ഥാനത്തിൽ ആണ് മറുത്ത് പറയുന്നത്
@anwaranwarcm7847
@anwaranwarcm7847 2 күн бұрын
Thank you so much ❤
@premanpp8868
@premanpp8868 2 күн бұрын
അതാണ് ഹിന്ദുവും മുസ്ലിം ഉം തമ്മിൽ ഉള്ള വെത്യാസം. ജബ്ബാർ മാഷേക്കാൾ അഞ്ചു വയസ്സേ എനിക്ക് കുറവ് ഉണ്ടാകു. ഞാൻ ഒൻപതാം ക്ലാസ്സ്‌ മുതൽ നിരീശ്വര വാദിയും യുക്തി വാദിയും ആണ്. അത് സമൂഹത്തിൽ പ്രകഠിപ്പിക്കുകയും ചെയ്തു കൊണ്ട് ആണ് ഇതുവരെ എത്തിയത്. ഒരിക്കൽ അമ്മ പറഞ്ഞു നീ ദൈവത്തിനെ വന്ദിക്കണം എന്ന് ഞാൻ പറയുന്നില്ല, എന്നാൽ നിന്ദിക്കാത്തിരുന്നു കൂടെ എന്ന്. അതല്ലാതെ ഒരാളും ഇന്നുവരെ ഇതിന്റെ പേരിൽ എന്നെ ഉപദ്രവിച്ചിട്ടില്ല, ഉപദേശിച്ചിട്ട് പോലും ഇല്ല. എന്റെ സുഹൃത്തുക്കൾ, ബന്തുക്കൾ എല്ലാം വിശ്വാസികൾ ആണ്.
@kcvinu
@kcvinu 2 күн бұрын
ഹിന്ദുമതത്തിൽ മതമുപേക്ഷിക്കുന്നത് വാഴനാരു വിടുവിക്കുന്നതു പോലെ ലളിതമാണ്. ഇസ്ലാം മതത്തിൽ മതമുപേക്ഷിക്കുന്നത് ഇരുമ്പുചങ്ങല പൊട്ടിച്ചെറിയുന്നതു പോലെ കഠിനമാണ്. അതാണു വ്യത്യാസം. ബന്ധുക്കളും കുടുംബാംഗങ്ങളും അത്രമേൽ ബുദ്ധിമുട്ടുണ്ടാക്കും. ഭാര്യപോലും വേർപിരിഞ്ഞേക്കാം.
@Rafeek-l7v
@Rafeek-l7v 2 күн бұрын
സത്യം 👍
@georgesatish8891
@georgesatish8891 15 сағат бұрын
നല്ല ഉപദേശങ്ങൾ.
@estherthomas1837
@estherthomas1837 2 күн бұрын
great message🙏🌹 Jabbar Mash👏
@Koyampara
@Koyampara Күн бұрын
ഊര് വിലക്ക് എല്ലാം പഴയ കഥകളാണ് ഇന്ന് ഇത് ഒരു ക്രിമിനൽ കുറ്റമാണ് ഒരു കട എന്ന് പറഞ്ഞാൽ അഡ്രസ്സും രജിസ്ട്രേഷനും ഒക്കെ ഉള്ള ഒരു സ്ഥാപനം അത് ഒരു വ്യക്തിയുടെ ആണെങ്കിലും അതു പൊതുജന സേവനവും കൂടി അതിൽ ഉൾപ്പെട്ടിട്ടുണ്ട് ഒരു പ്രത്യേക വ്യക്തിയെ ഒഴിവാക്കാൻ ആ കടയുടെ ഉടമസ്ഥൻ ശ്രമിച്ചാൽ അയാൾക്കെതിരെ കേസെടുക്കാൻ ഉള്ള നിയമം ഉണ്ട് അതുപോലെ തന്നെ കബറടക്കവും ഓരോ മഹല്ലിലെ വ്യക്തികളെയും അതാത് പള്ളിയിൽ കബറടക്കാനുള്ള അവകാശം ഉണ്ട് അത് തടയാൻ ആർക്കും സാധ്യമല്ല ഇവരോടൊക്കെ ഒന്നേ പറയാനുള്ളൂ ഇത് ഇന്ത്യയാണ് മതേതര ഭരണകൂടം നിലനിൽക്കുന്ന ഒരു രാജ്യം.
@hhhhgfyh
@hhhhgfyh 2 күн бұрын
ആദ്യം പറഞ്ഞത് എൻ്റെയും അനുഭവമാണ്
@AboobakkerUdyawa
@AboobakkerUdyawa 2 күн бұрын
@ramachandranparameswaran9280
@ramachandranparameswaran9280 2 күн бұрын
Jabbar Mash.....always inspiring me....Umma a great woman..Alawiyakka a real human..Big salute..
@shajumathew2643
@shajumathew2643 Күн бұрын
🙏🏻🙏🏻
@backupmail-ge7tp
@backupmail-ge7tp Күн бұрын
Love u Jabbar Sir... 👍 👍 👍 U started this movement and inspired many... 👍 👍 👍
@Ayyoobb
@Ayyoobb 2 күн бұрын
Fine
@rajeshp5200
@rajeshp5200 2 күн бұрын
നമസ്കാരം, മാഷേ
@jspk1966
@jspk1966 2 күн бұрын
👍👍👍🥰🥰
@sunnymadhavan
@sunnymadhavan Күн бұрын
ആരിഫിന്റെയും ലിയായുടെയും വിമർശന രീതിയിൽ ഉള്ള വ്യത്യാസത്തിനു അവരുടെ ഉമ്മമാരുടെ നിലപാട് കാരണമായി തോന്നിയിട്ടുണ്ട്..
@RajnairNair
@RajnairNair Күн бұрын
ജബ്ബാർ മാഷ് കൊളുത്തി വിട്ട വെളിച്ചം ലിയാകതിലൂടെയും ആരിഫ് ഹുസൈനികൂടെയും വേറെയും കുറെ ധൈര്യ ശാലികളുടെ സംസാരങ്ങളിൽ കൂടെ നിറം വച്ചു വരുന്നു ഞാൻ അടക്കം ഉള്ളവർ മുനാഫിക് ആയി ഇപ്പോഴും ജീവിക്കുന്നു 😂😂
@Rafeek-l7v
@Rafeek-l7v 2 күн бұрын
❤❤❤
@സഫാന
@സഫാന 2 күн бұрын
😥🙏
@sunnymadhavan
@sunnymadhavan Күн бұрын
പണം വലിയൊരു ഘടകമാണ്.. സ്വന്തം കാലിൽ നിൽക്കാൻ ആവുന്ന വരെ ആരോടും പറയാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്..
@ArunKumar-gx3dd
@ArunKumar-gx3dd Күн бұрын
Xmuslim anno
@sunnymadhavan
@sunnymadhavan Күн бұрын
@ArunKumar-gx3dd ഒരു കാഴ്ചക്കാരൻ മാത്രം..
@babyemmanuel853
@babyemmanuel853 2 күн бұрын
മാഷ് പറഞ്ഞതിൽ ഒരു സംശയമുണ്ട്... മയ്യിത്ത് നിസ്കാരത്തിൽ ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടൂക്കാതെ മറ്റ് കർമ്മങ്ങളിൾ പങ്കെടുക്കാമല്ലോ.. അതായത് , ശവത്തിൽ മണ്ണിടുക., അതുപോലെയുള്ള കാര്യങ്ങൾ.. ഇത് മതത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും അതുപോലെ പല രംഗങ്ങളിലും ചെയ്യാറുണ്ട്... ഒരു സമൂഹത്തിൽ പുരോഗമന പ്രവർത്തനം ചെയ്യുന്നവരുടെ ജീവിതത്തിൽ ഇതുപോലെ ധാരാളം കഷ്ടനഷ്ടങ്ങൾ സഹിച്ചാണ്., ചെയ്യുന്നത്...
@Baby-yq8xr
@Baby-yq8xr Күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@babusuresh8206
@babusuresh8206 Күн бұрын
Love Jabbar Master
@Vibgior10
@Vibgior10 2 күн бұрын
മതത്തിലും ദൈവത്തിലും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുക എന്നത് അവരവരുടെ ഇഷ്ടം. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല.
@ckgox22
@ckgox22 2 күн бұрын
Awarology എന്ന വിഷയം ശ്രീബുദ്ധനുമായി ബന്ധപ്പെട്ടതാണ് യൂട്യൂബിൽ awarology എന്ന് സെർച്ച് ചെയ്താൽ കാണാം master, ഒന്നു കാണണം ബോധ തലവനായി ബോധവുമായി ബന്ധപ്പെട്ട വിഷയമാണ്
@josepaulose5548
@josepaulose5548 2 күн бұрын
ജബ്ബാർ മാഷ് ❤❤❤😂😂😂
@asokankk7800
@asokankk7800 Күн бұрын
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 39 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
islaminte swantham nunayanmar
1:17:28
Arif Hussain Theruvath
Рет қаралды 88 М.
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 39 МЛН