വളരെ വ്യക്തമായ വാക്കുകൾ..എല്ലാത്തിനും ഒരു clarity ഉണ്ട്❤
@hemalathamarthandan77585 сағат бұрын
Precious IAS officer ❤
@abduljaleelpp70375 сағат бұрын
ഇത്രയും വർക്ക് ചെയ്യുന്ന ഒരു ഓഫീസർ വേറെയില്ല രാത്രിയായാലും, 11 മണിക്കൊക്കെ റിപ്പോർട്ട് അയച്ചാൽ replay തരുന്നു
@valsageorge59494 сағат бұрын
കുറച്ചുകൂടി evolved ആയിട്ടുള്ള ഒരു ജനസമൂഹത്തിന് അർഹതപ്പെട്ട ആളാണ് Prashanth Bro ❤
@athira42042 сағат бұрын
Yes✌🏻
@blacktvm4 сағат бұрын
Collector bro ❤ we are with you !
@AthiraEM-yb3gk3 сағат бұрын
അവതാരകൻ അടക്കം എല്ലാവരും ഇദ്ദേഹത്തെ നന്നാക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇദ്ദേഹത്തെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ സമൂഹത്തിൽ എന്തങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയു എന്ന് സ്വയം ബുദ്ധിജീവികൾ എന്ന് കരുതുന്ന ഇവർക്ക് എന്നാണൊവോ മനസ്സിലാവുക
@athira42042 сағат бұрын
Correct👍🏻
@FOODNOTES20236 сағат бұрын
വിവരം ഇല്ലാത്തവർ അതുള്ളവരെ നേരെയാക്കാൻ നോക്കുന്നത് ആണ് പ്രശ്നം.
@tessyjaimon51653 сағат бұрын
കളക്ടർ പ്രശാന്ത്❤
@JafarAhmed-l3s5 сағат бұрын
The phrase “Maadampalliyile chitharogi / manorogi” does only mean that who is “yadhaartha prashnakkaaran” (the real trouble maker), not “manorogi”. This interview is the second one I watched. But both interviewers asked the same question asking “manorogi ennu vilikkaamo?” without knowing the real phrasal meaning that I mentioned above.
@abijithp924 сағат бұрын
Alhamdulila , lower
@PurplePlums20232 сағат бұрын
Podo. മനോരോഗി എന്ന് paranjaal പ്രാന്തൻ എന്നാണ് കേരളത്തിലെ അർത്വം. മദ്രസ്സയിൽ എങ്ങനാണെന്നു അറിയില്ല.
@osologic4 сағат бұрын
ഈ സസ്പെൻഷൻ പ്ര ശാ ന്തി ന്റെ ഭാഗ്യം. A great personality! 🙏🏻🙏🏻q💞💞💞
@ashas81092 сағат бұрын
പ്രശാന്ത് സർ താങ്കൾ ്് സൂപ്പറാണ്. മനോരമയ്ക്കും ഉണ്ട് കുത്തി തിരിപ്പ്. അതാണ് ലൂക്കോസിന്റെ വായിലൂടെ വരുന്നത്.
@sulaikhaabdullah24664 сағат бұрын
പ്രശാന്ത്. ഐഎഎസ്❤❤❤
@shyniishani94695 сағат бұрын
ആത്മാഭിമാനത്തോട്ടെ ജോലി ചെയ്യാൻ പറ്റിയ സാഹചര്യം ചില മേലുദ്യോഗസ്ഥരുടെ കീഴിൽ ഇല്ല... പാലസ്ഥലത്തും മറ്റുജില്ലകളിൽ നിന്നും വന്ന് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക് ജീവിക്കാന്പോലും പറ്റാത്ത അവസ്ഥയാണ്...ഓഫീസിൽ ക്യാമറയും കൊണ്ട് പോകാത്തതുകൊണ്ട് തെളിവ് കാണിക്കാനും ഇല്ല...വൃത്തികെട്ടവള് മാർ അടിച്ചു തരുന്ന മെമ്മോ ആണ് സത്യം.. എല്ലാം ചെയ്തുവെച്ചു ഓരോരുത്തരുടെ ജീവിതവും നശിപ്പിചിട്ട് സ്ഥലം മാറിപ്പോകുമ്പോൾ ക്യാബിനിൽ വിളിച്ചു സോറി പറയും.. ഇതുകൊണ്ടെന്തു പ്രയോജനം.. ജീവിത്വും ജോലിയും കളഞ്ഞില്ലേ...
@prasadraveendra64663 сағат бұрын
100%true words. ഞാനും അനുഭവസ്ഥൻ
@nidhinanilkumar61676 сағат бұрын
പഠിച്ചു ജോലി മേടിച്ചാലും പോരാ രാഷ്ട്രീയക്കാരുടെ കാലും പിടിക്കണം വല്ലാത്ത അവസ്ഥ തന്നെ
@Ktarjuns3 сағат бұрын
പഠിച്ചില്ല ജോലി കിട്ടിയില്ല എന്നൊരു കുരു ഇങ്ങനെ പൊട്ടാനായി ഇരിക്കുന്നുണ്ടല്ലേ...
@soorajkudavattoor88843 сағат бұрын
ഇവിടെ സീനിയർ ഉദ്യോഗസ്ഥൻ്റെ പീഡനത്തെ പറ്റിയാണ് പ്രധാനമായും ഇദ്ദേഹം പ്രശ്നം ഉന്നയിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിൻ്റെ / ജനപ്രതിനിധികളുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കേണ്ടവർ തന്നെയാണ് ഐഎഎസ് കാർ. അവിടെ പഠിച്ചു ജയിച്ചു എന്നുള്ളത് ഒന്നും പ്രശ്നമല്ല. രാഷ്ട്രീയ നേതൃത്വത്തിന് പല രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. അത് എങ്ങനെ പരിഹരിക്കുകയാണ് വേണ്ടത് എന്നാണ് ആലോചിക്കേണ്ടത്. രാഷ്ട്രീയ നേതൃത്വത്തിന് ഒരിക്കലും പകരമാകില്ല ഒരു ഉദ്യോഗസ്ഥനും. ഈ അടിസ്ഥാന വ്യത്യാസം മനസ്സിലാകുന്നതിലൂടെ മാത്രമേ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ മെച്ചപ്പെടുത്തുവാൻ കഴിയൂ.
@jithincalicut9591Сағат бұрын
പ്രശാന്ത്സാറിനൊപ്പം......💪💪💪
@sudheekrishnan65184 сағат бұрын
Prasanth Sir❤
@Nationalist216 сағат бұрын
Time has changed, and all over the world, the permanent bureaucracy is abolished, and they focused on efficient people who can do the job over seniority. But india is still worshipping these bureaucracy and its red tapism, which results in economic stagnation of the country. These rules and regulations, which are made to teach discipline, are used to sideline young and honest officers like Prasanth who are whistleblowers against corruption. Asianet shouldn't focus on technical matters on discipline and rule. Instead, the arguments made by Prasanth include the corruption against the senior officer. Only in india there is a culture of this respect for seniors over efficiency. In the modern world, respect is a give and take. You will be treated as you treat the other person no matter your seniority 💯💯💯
@ra_j196 сағат бұрын
ഇപ്പോൾ trump അമേരിക്കയിലെ bureaucracy ഇല്ലാതാക്കാൻ ഇറങ്ങിയിരിക്കുന്നു..
@indira59625 сағат бұрын
സാറിൻ്റെ നിലപാട് correct,ജയതിലകിനെ അറിയാവുന്നവർക്ക് അയാൾ ആരെന്ന് ..
@ashiquewandoor20725 сағат бұрын
Go ahead❤❤
@athira42042 сағат бұрын
How genuine prashnath sir❤️
@haridasp309411 минут бұрын
എനിക്ക് ഇഷ്ട്ടമുള്ള ഒരു മനുഷ്യൻ 💙
@SudhaMani-l8h3 сағат бұрын
Go Ahead Sir.IAS officermarku feelings elle.ethokke thanneyanu thazhethattil muthal IAS thalappathu vare nadakkunnathu.we brave Sir .
@vaisakhdev81933 сағат бұрын
6 ബോളും Six അടിക്കുന്ന പ്രശാന്തിനെ വെച്ച് 2/3 യോർക്കർ എങ്കിലും എറിയാൻ ജോണിക്ക് സാധിച്ചു. 😅
@democraticthinker-Erk5 сағат бұрын
സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അങ്ങ് കണ്ണൂരിൽ ഒരു മനുഷ്യൻ ആത്മഹത്യ ചെയ്തത് ഓർമ്മ വരുന്നു.... ബ്രേക്ക് ഉണ്ടായ ധൈര്യം ADM നവീൻ ബാബുവിനും , ASI ശ്രീകുമാറിനും ഒക്കെ ഉണ്ടായിരുന്നുവെങ്കിൽ അവരൊക്കെ ഇന്ന് ജീവനോടെ ഉണ്ടായേനെ....
@thomasmenachery87806 сағат бұрын
Kudos to Prashanth👍
@gsprasanthnair5 сағат бұрын
Big salute bro
@mrschitravkrishan6514Сағат бұрын
മാതൃഭൂമിയുടെ കള്ളത്തരം എല്ലാവർക്കും അറിയാവുന്നല്ലേ 😢
@shajikp19775 сағат бұрын
Calibre of an officer is clearly visible when he leads from the front, gets support from behind and gives the right freedom on expression to his folks.
@abin41404 сағат бұрын
കളക്ടർ bro
@lucygeorge383 сағат бұрын
Good sir ❤❤❤❤. You are right
@rajeshmoothat63915 сағат бұрын
കഷ്ടപ്പെട്ട് പഠിച്ച് നല്ലപോലെ ജോലി നോക്കുന്ന Mr പ്രശാന്ത് (ബ്രോ) പോലെയുള്ള നല്ല ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരം പഠിക്കാത്തവർക്ക് ജനങ്ങൾ കൊടുത്തത് കൊണ്ടുള്ള ഒരു പ്രശ്നമാണ് ഇത്.. ഇതുതന്നെ തിരിച്ച് ഒരുതവണ ജയിച്ചാൽ അഞ്ചുവർഷം എന്നുള്ളത് മാറ്റാനുള്ള അധികാരം (കിട്ടിയ വോട്ടിന് ഇത്ര ശതമാനം പേർ അനുകൂലിച്ചാൽ എന്ന നിലയ്ക്ക്) ജനങ്ങൾക്ക് തന്നെ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ... സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ കഴിയുന്നത്ര കാലം താങ്കൾക്ക് ആ ജോലിയിൽ തുടരാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും എങ്കിലും ജോലി തീർത്തു പോകുന്ന സമയത്ത് ബാക്കിയുള്ള നാളുകൾ ജീവിക്കാൻ താങ്കൾക്ക് അത് "മനസ്സമാധാനം" എന്ന ഒരു സാധനം എന്നും നിങ്ങളുടെ കൂടെ തന്നെ കാണും. ❤❤❤
@PMSUHAIB5 сағат бұрын
That is the beautiful picture of democracy
@chachannilambur389838 минут бұрын
സത്യം പറഞ്ഞാൽ പാവം തോന്നുന്നു, IAS ആണ് ഏറ്റവും വലിയ പഠനവും പദവിയും എന്നാണ് നമ്മളുടെ വിചാരം, പക്ഷെ ഇവരൊക്കെ എത്ര obedient ആണ് എന്ന് തോന്നിപോകുന്നു. . 🤔
@nileenamМинут бұрын
It resembles more to my experiences.
@Anp-z9x3 сағат бұрын
Prasanth bro❤❤❤❤❤❤❤❤
@drpnkaramchandmallan2 сағат бұрын
Intelligent as Prithvi Raj
@maryjemyfreeman76395 сағат бұрын
Good malayalam and english🎉
@nijakuriyakose60163 сағат бұрын
ഇങ്ങനെ ഉള്ളവരെ ആർക്കും പറ്റില്ല. അതാണ് പോസ്റ്റ് കേട്ടതിന്റെ പേരിൽ കൊല്ലുന്നത്. എന്നാൽ ജോലി നടന്ന തെറ്റുകൾ എന്താ എന്ന് ആന്വേഷിക്കില്ല അല്ലെങ്കിൽ ഇങ്ങനെ ഉള്ളവരെ കണ്ടു പരിചയം കാണില്ല. അല്ലെങ്കിൽ ഇവരെ താഴ്ത്തുക.
@rekhas12103 сағат бұрын
Go ahead. Aage bado🎉🎉🎉🎉.
@jithinsavio381253 минут бұрын
Very clear ✌🏻 ഒരുപാട് അണ്ണാക്കിലടി ഇടക്കൂടെ അവതാരകൻ വാങ്ങി കൂട്ടിയിട്ടുണ്ട്.. 😁
@indulekhaviswam56632 сағат бұрын
❤
@YugmaUniqueСағат бұрын
He is an intelligent,smart guy . He has cleared his part smoothly. One should admire his guts.I wish Late ADM Navin babu too could do it..
@MonieShiju4 сағат бұрын
Prashant Sir❤❤❤
@durgasapthaslokip44542 сағат бұрын
Prasanth is telling truth. In our Department also several officers were treated very badly by this person.
@indulekhaviswam56632 сағат бұрын
I like you sir A Big salute sir എങ്ങനെയായിരിക്കണം ഒരുസിവിൽ servant എന്നു താങ്കൾ കാണിച്ചു തന്നു
@sheejadelim81092 сағат бұрын
കളക്ടർ ബ്രോ Support u❤❤❤
@LonelyWolf-o8w5 сағат бұрын
This mentioned file writing is the responsibility stipulated by law I think, if it so, does a senior officer has the right to curb it? Anyway your credibility is there. Society know this.
@nalinakumaris45752 сағат бұрын
Very well officer strong decision weldone
@ജൈവജീവിതം3 сағат бұрын
❤❤❤❤❤❤
@balumaliakel82014 сағат бұрын
Some trends need to be opposed..Some senior officers become autocrats with arrogance..What Prasant sir is telling is truth especially with Senior IAS officer like Jayathilak , who has shown this autocracy and arrogance as big boss behaviour when he was Spices Board chairman . He has degraded Spices Board to such a low level as an office which was built by former Cabinet secretary Chandrashekar, followed by eminent IAS officers like Nandakumar and VJ Kurien. He Spoiled that Organization . These bad trends by big officers should be opened up. Clean and Honest officers like Prasanth should be supported well.
@abdullatheef79595 сағат бұрын
Someone under suspension repeatedly tarnishing senior that too through media. Is it right?
@geogeorge1035 сағат бұрын
POLITICIANS & MEDIA ARE THE WORST .
@sinivlogzz5 сағат бұрын
Hidden truth ir harsh reality😎
@mrschitravkrishan6514Сағат бұрын
അവതാരകൻ ചാനൽ റേറ്റിങ് കൂട്ടാൻവേണ്ടിയല്ലേ ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കുന്നത്.
@maryjemyfreeman76394 сағат бұрын
It is not jealous God, but zealous God, wrong translation, Aramaic language
@danielthomasoommen3574 сағат бұрын
Many people preach "our God is jealous" instead of zelous"
@foodandtechy4210Сағат бұрын
jhony pettu. Prasanth Super
@diputc56694 сағат бұрын
കടം എടുത്തു മുടിഞ്ഞ സംസ്ഥാനത്ത് 350 പേരെയാണ് കൈകൂലി കേസിൽ ഈ വർഷം പിടിച്ച് വീണ്ടും സ്ഥാനക്കയറ്റം നൽകി നിയമിച്ചത് ഒരു റംബുട്ടാൻ മരം 5000 രൂപാ കുറഞ്ഞത് കിട്ടും പാട്ടത്തിന് കൊടുത്താൽ ഇതുപോലെ നല്ല ചക്ക വരിയറ്റീസ് നട്ടു വളർത്തി തൈ ഫല വർഗ്ഗങ്ങളും ജനങ്ങൾക്ക് നൽകിയാൽ വരുമാനം കിട്ടും അമിത ജീവനക്കാരെ ഇത്തരം കാർഷിക മേഖലയിൽ പുനർ വിന്യസികുക ഇതുപോലെ എർത്ത് ഓഗർ വെച്ചു കുഴി എടുത്തു തൈ നടുന്നതും തെങ്ങ് കൂമ്പ് ചീയൽ മരുന്ന് പ്രയോഗം നടത്തുന്നതും ഇത്തരം ജീവനക്കാർ ചെയ്യട്ടെ അതിനൊരു ഐഎഎസ് കാരനും തീരുമാനം എടുക്കുന്നില്ല
He is a good person but has some personal prejudice better for good communication with serious rather than a black sheep.
@earnestincyriac5871Сағат бұрын
Ethu mothathil cimedy aanu😂😂😂 Sathyam parayaan muhoortham nokkano?😂😂😂 Bro poliyaaanu...... Celebrate your suspension and enjoy life bcoz time is precious.....God bless you...All the best❤
@georgemeladoor33534 сағат бұрын
കലാകാരൻ കൂടി ആണ് ഇദ്ദേഹം.. അതാ ഇത്ര ഇമോഷണൽ.
@rohithv11635 сағат бұрын
Media plant cheyunnu ennu accuse cheyan collector bro parayna sthapanam anu best😂
@naveeshcalicut4802Сағат бұрын
Anchor enth negative anu
@ariesworld75 сағат бұрын
He is in that position not to correct his superiors or peers. He was appointed to perform his duties to the best of his abilities to help the common man whose tax money is paid for his salary (applicable to all government servants and politicians) . He was leading KAMCO and his focus should have been to develop that organization. If there were allegations he should have fought it legally instead of trying to settle the score in the new gen market a.k.a FB. 😏
@anoop37896 сағат бұрын
Johny Lukose>>>>prasanth
@Chindus4 сағат бұрын
സംസാരവും പ്രവർത്തിയും തമ്മിൽ ബന്ധമില്ലല്ലോ😒
@bijumathew5406 сағат бұрын
ലവൻ ias ഓണം കിറ്റിൽ കിട്ടിയത് അല്ല എന്ന് പരമ പുച്ഛംത്തോടെ മൊഴിയുന്നത് കണ്ടിരുന്നു...ഇയാളുടെ സ്ഥായിയായ വികാരം താൻ എന്തോ വലിയ സംഭവം ആണെന്നും, അത് കൊണ്ട് ബാക്കി സകലരോടും പുച്ഛം ആണ്. ഇവനെ ഒക്കെ പൊക്കി നടക്കുന്നവരെ വേണം പറയാൻ.
@abduljaleelpp70375 сағат бұрын
നിങ്ങൾ അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കാത്ത പ്രശ്നമാണ്, ഇത്രയും സിമ്പിൾ ആയ ഒരു IAS കാരനെ ഞാൻ കണ്ടിട്ടില്ല
@geogeorge1035 сағат бұрын
ADIMA AANO?
@kavithakc26725 сағат бұрын
അയാൾ സംഭവം ആയത് കൊണ്ട് അല്ലെ കഷ്ടപ്പെട്ട് പഠിച്ചു ias ആയത് ചുമ്മാ കിട്ടിയത് അല്ല
@bijumathew5405 сағат бұрын
@@abduljaleelpp7037 ഓ, കൂടെ ചെലവഴിക്കാൻ പറ്റിയ മൊതല്....
@bijumathew5405 сағат бұрын
@@kavithakc2672 ias കാർ എത്ര ഉണ്ട് സുഹൃത്തെ....ഒരുപാടു ഇല്ലേ. ?