ഈ മത കിത്താബ് വായിച്ചു പുളകം കൊണ്ടിരുന്ന ഒരാളായിരുന്നു ഞാൻ അത്രയും കാലം എന്നിൽ നിന്ന് നഷ്ട്ടപെട്ടുപോയി. ഒരു ദിവസമെങ്കിലും സാക്ഷാൽ മനുഷ്യനായി ജീവിക്കാൻ അവസരമുണ്ടാക്കി തന്ന ജബ്ബാർ മാഷിന് ഒരായിരം നന്ദി.
@Freethinker-e8q6 күн бұрын
ഞാനും 😛.. ജയ് മുനാഫിക്സ് 💪
@shajixx5 күн бұрын
@@panagattayilpanagattayil7834 നല്ല മനുഷ്യൻ ആകാൻ മതം ആവശ്യമില്ല 🙏
@GEMINI-ii1qk5 күн бұрын
Better late than never..u r a human now
@mohamedsalih7330Күн бұрын
നബി മരണ൦വരെ ദരിദ്രനായി ജീവിച്ച ആളാണ്.ഇയാളുടെ നുണകൾ പലപ്പോഴായി പടിച്ചിട്ടുണ്ട്.നിങ്ങളെ ചതിക്കുകയാണ് ഇയാൾ.
@mohamedsalih7330Күн бұрын
ഖുറാ൯ മനസ്സിരുത്തി പ൦ിക്കൂ.ചതി വഞ്ചന കാപ൦്യ൦ ഇതൊക്കെ മനസ്സിൽനിന്ന് ഒഴിഞ്ഞുപോകു൦.സത്യ൦ നീതി ധ൪മ൦ സ്നേഹ൦ സഹായ൦ ഇതി൯െറ ആളുകളാവു൦ നമ്മൾ.
@aruparayilbh35646 күн бұрын
ദൈവമേ, ഇത്രയും ക്രൂരനായ ഒരു മനുഷ്യന് ഇത്രയും അനുയായികൾ എന്നത് സൂചിപ്പിക്കുന്നത്, അധർമത്തിന് കുട പിടിക്കാൻ ആണ് ഓരോ മുഹമ്മദിയന്റെയും mindset 😮
@mohamedsalih7330Күн бұрын
ഖുറാനോ പരിഭാഷയോ വായിച്ച് പ൦ിച്ചിട്ടാണ് ഈ മതത്തെ വിലയിരുത്തേണ്ടത്.നീതി,ന്യായ൦,ധ൪മ൦,ഇത് മുറുകെ പിടിച്ച് ജീവിക്കുവാ൯ കൽപിക്കുന്ന ഗ്രന്ഥമാണ് ഖുറാ൯.അതുപോലെ ദരിദ്രരെ സഹായിക്കുവാനു൦.അല്ലാതെ ഒരു നുണയ൯െറ വാക്കുകളല്ല വിശ്വസിക്കേണ്ടത്.
@mohamedsalih7330Күн бұрын
ഇത്ര വലിയ തെററിദ്ധാരണ എങ്ങിനെ മനസ്സിൽ ഉണ്ടായി.ഖുറാ൯ പ൦ിച്ച് അതനുസരിച്ച് ജീവിക്കുന്നവ൯,നീതിമാനായിരിക്കു൦ സൽസ്വഭാവി ആയിരിക്കു൦ ആളുകളെ സഹായിക്കുന്നവനായിരിക്കു൦.ഞങ്ങൾ വലിയൊരു വിഭാഗ൦ അതിൽ പറഞ്ഞിരിക്കുന്നപ്രകാര൦ ജീവിച്ച് കാണിക്കുന്നവരുമാണ്.
@ab12066 күн бұрын
ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി മാഷെ. 😅😅😅
@abdurshimanmp73936 күн бұрын
മാസ്റ്ററുടെ എല്ലാ ക്ലാസുകൾ കേട്ടാൽ ചിരിച്ചു ചിരിച്ചു മനുഷ്യൻ കുഴങ്ങും ബസ് യാത്ര ചെയ്യുമ്പോൾ ഇത് ആലോചിച്ച് അധിക ദിവസവും ചോദിക്കാറുണ്ട്
@theerabhoomi6 күн бұрын
7:45 @@abdurshimanmp7393ഹെഡ് സെറ്റ് വച്ച് മാഷിന്റെയും ആരീഫിന്റെയും ഒക്കെ വീഡിയോയും കേട്ട് ബസിൽ യാത്ര ചെയ്യുമ്പോൾ സ്ഥലകാലം മറന്ന് പൊട്ടിച്ചിരിച്ച് പോയിട്ടുണ്ട്.
@rahimchunangad46836 күн бұрын
I have been a follower of your quran class from the beginning! Never missed any class.
@wisemankannur13206 күн бұрын
Im also.
@doshyhify6 күн бұрын
Pl share maximum
@mohamedsalih7330Күн бұрын
ഒരു പ്രാവശ്യമെങ്കിലു൦ ഖുറാ൯െറ പരിഭാഷ വായിച്ചാലു൦.സത്യ൦ മനസ്സിലാക്കുവാ൯ താൽപര്യമുണ്ട് എങ്കിൽ.അല്ലാതെ ഒരു നുണയ൯െറ വാക്കുകൾ മാത്ര൦ കേട്ടിട്ട്😢😢
@rahimchunangad4683Күн бұрын
@@mohamedsalih7330 He is explaining quran with "valid" evidence from " books"!
@wisemankannur1320Күн бұрын
@@mohamedsalih7330 തീർച്ചയായും. ഖുർആൻ ൻറെ ഒറിജിനൽ (അറബിക്) ഉം ഇനി അറബിക് അറിയില്ലെങ്കിൽ അതിൻറെ തർജമ വായിച്ചു നോക്കി വേണം കമന്റ് ചെയ്യേണ്ടത്.( വിമർശനം ആയാലും അല്ലെങ്കിലും). അതാണ് ശ്രീ ജബ്ബാർ ചെയ്യുന്നത്. എതിർ അഭിപ്രായം ഉണ്ടെങ്കിൽ ത്രീർച്ചയായും അത് കമന്റ് ആയോ അല്ലെങ്കിൽ വേറെ മീഡിയ വഴിയോ പറയാം.
@anusv-v6y6 күн бұрын
🎉🎉ജബ്ബാർ മാഷിന്റെ പ്രസംഗം കെട്ട് എന്റെ മുപ്പതോളം കൂട്ടുകാർ ഇസ്ലാം മതം വിട്ടു 👍👍👍🦄
@davedonot27886 күн бұрын
Thanikku ethra wives undu?
@Ragesh.Szr866 күн бұрын
@@davedonot2788..nintei bharyayum kooty 31
@BenitoAdolf6 күн бұрын
താങ്കൾ മദ്രസ്സ അദ്യാപകനാണോ?
@Freethinker-e8q6 күн бұрын
ഞാൻ കണ്ടം വഴി ഓടിയിട്ട് 4 വർഷമായി...
@anusv-v6y6 күн бұрын
@@Freethinker-e8q ഞാൻ ഓടിയിട്ട് 10 വർഷമായി 😂. നിസ്കാരം, വുളു എല്ലാം ഒഴിവാക്കി. വെറുതെ ടൈം വേസ്റ്റ്. 😒. അല്ലാഹു മുഹമ്മദ് നബി ഉണ്ടാക്കിയ കെട്ടു കഥ മാത്രമാ
@50765781826 күн бұрын
മറ്റുള്ളവരുടെ സ്വത്ത് കൊള്ളയടിക്കാത്ത സ്ത്രീകളെ പീഡിപ്പിക്കാത്ത ഒരാളെ പ്രവാചകനായി തിരഞ്ഞെടുക്കുവാൻ എന്തുകൊണ്ട് ദൈവത്തിന് സാധിച്ചില്ല
@Shaji-wh9dl6 күн бұрын
അപ്പോൾ അള്ളാഹുവിനു വിഹിതം കിട്ടുമോ ? പുള്ളിക്കും ജീവിക്കേണ്ടേ ?
@doshyhify6 күн бұрын
അള്ളാഹു ദൈവമാണെന്നാണോ, പിശാച് ആണെന്നാണോ മനസിലായത്. 236 ക്ലാസ്സിൽ ഒന്നിൽ പോലും ദൈവീകത തരിമ്പും കണ്ടുപിടിക്കാൻ കഴിയില്ല. നിറഞ്ഞ് നിൽക്കുന്നത് പൈശാചികത മാത്രം. പെട്ട് പോയ ഒരു ജനത. തീട്ടകുഴിയിൽ ജനിച്ചു വീണു. അതിൽ സുഖം കണ്ടു. ആ സുഖത്തിൽ തിമർത്താടി ആർമാദിച്ചു ജീവിക്കുന്ന നാണം കെട്ട വർഗം. സൈദിന് പറ്റിയ ചതി തന്നെ മുസ്ലിം സമൂഹത്തിന്റെയും ഗതി.
@joshi.a.tthilakan56076 күн бұрын
അതിനൊരു ത്രില്ലില്ല 😂
@BenitoAdolf6 күн бұрын
ദൈവത്തിന് പ്രവാചകന്റെ പോലും ആവശ്യമില്ലല്ലൊ. പിന്നല്ലേ ബാക്കി...
@ottakkannan_malabari5 күн бұрын
@@BenitoAdolfപ്രവാചകൻ എന്ന വാക്ക് തന്നെ തെറ്റല്ലേ ? ദുതൻ എന്നാണ് പറയേണ്ടത്......
@Shamir-jx2pm6 күн бұрын
നമസ്കാരം മാഷെ🙏🙏🙏
@sath2966 күн бұрын
1400 വർഷം ഈ മതത്തിന് വേണ്ടി മരിച്ചവർ എത്ര ലക്ഷം വരും😢
@sivanandanpk39166 күн бұрын
മരിച്ചോ ഇല്ല സ്വർഗ്ഗത്തിൽ
@shajixx6 күн бұрын
ഈ മതം കൊന്നവർ എത്ര വരും? 😂
@STriCkeR7oo6 күн бұрын
🙏
@yesodharann93495 күн бұрын
എത്ര കോടി/അറബ് എന്നു ചോദിക്ക്.😢
@mohamedsalih7330Күн бұрын
കൃസ്തുമതത്തി൯െറ കണക്കു൦,മറ്റുമതങ്ങളുടെ കണക്കു൦ എടുക്കൂ.എന്നിട്ട് ഒരു തവണയെങ്കിലു൦ ഖുറാ൯ പരിഭാഷ വായിച്ചാലു൦.അതിൽ പ൦ിപ്പിക്കുന്നത് നീതി ധ൪മ൦ ന്യായ൦ ഇതുമാത്ര൦.ഒരു നുണയ൯െറ വാക്കു൦ വിശ്വസിച്ച്😢😢
@rmk57176 күн бұрын
Empathy അഥവാ താദാത്മ്യം നേടാനുള്ള മനുഷ്യന്ടെ കഴിവ്, അത് മദ്‌റസയിൽ വച്ച് തന്നെ മുരടിച്ചു പോകുന്നു എന്നതാണ് അടിമത്തം സാധൂകരിക്കുന്നവരെ കേൾക്കുമ്പോൾ മനസ്സിലാകുന്നത്.
@ramakrishnanmv87446 күн бұрын
Super class
@heartzpvm23926 күн бұрын
ചിന്തിക്കുന്നവർക്ക് വേണ്ടിയാണ് മാഷ് ഈ ക്ലാസ്സ് എടുക്കുന്നത്. തലച്ചോർ കൊണ്ട് ചിന്തിക്കുക 👍🏻ഹൃദയം കൊണ്ട് അല്ല 😂
@wisemankannur13206 күн бұрын
ഇതു കേട്ടപ്പോൾ എനിക്ക് കുട്ടിക്കാലത്തെ (ഒരു 55 വർഷം മുമ്പ് )എന്റെ ഒരു റസികനായ ഒരു മച്ചുനനെ യാണ് ഓർമ വാന്നത്. ഓൻ നല്ല പറങ്കി മാങ്ങ എറിഞ്ഞു വീഴ്ത്താൻ വിദഗ്ദൻ ആയിരുന്നു. പക്ഷെ ആൾ മാന്യനായിരുന്നു. എറിഞ്ഞു വീഴ്ത്തിയ മാങ്ങ യുടെ പകുതി പുള്ളി ഉടനെ വിഴുങ്ങും. ബാക്കി ഞാൻ ഉൾപ്പടെയുള്ള കുട്ടികൾക്ക് കൊടുക്കും.
@mohamedsalih7330Күн бұрын
നബി പരമ ദരിദ്രനായി ജീവിച്ച് മരിച്ച ആളാണ്ളാണ്.ഇയാളുടെ നുണകൾ വിശ്വസിക്കല്ലെ.
@mohamedsalih7330Күн бұрын
ദയവായി ഇയാളെ വിശ്വസിക്കല്ലെ.ഇയാൾ നിങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ്.നബി മരണ൦വരെ ദരിദ്രനായിരുന്നു.
@wisemankannur1320Күн бұрын
@ പതിനൊന്നര ഭാര്യമാരെ സംരക്ഷിച്ചാൽ പിന്നെ ദാരിദ്രനാകാതിരിക്കുമോ?
@mohamedsalih7330Күн бұрын
@@wisemankannur1320 വയസ്സായ സ്ത്രീകൾ വരെ ഉണ്ടായിരുന്നു ഭാര്യമാരായി.അത് അവരുടെ സ൦രക്ഷണാ൪ത്ഥ൦ മാത്ര൦.കൃഷ്ണന് പതിനാറായിര൦ ഭാര്യമാരുണ്ടായതായി ആലങ്കാരികമായി പറയുന്നതാവാ൦,എങ്കിലു൦.അതി൯െറ സത്ത ആരീതിയിൽ ഉൾകൊള്ളണമെന്നാണ് അഭിപ്രായ൦.അതുപോലെ പഴയനിയമത്തിൽ സോളമ൯രാജാവിന് എത്ര ഭാര്യമാരെ ദെെവ൦ അനുവദിച്ചുകൊടുത്തു എന്ന് പറയുന്നുണ്ട്.ഇവിടെയു൦ വേദഗ്രന്ഥ൦ ഉണ്ട്.സാമവേദ൦ ഉദാഹരണ൦.അന്നു൦ ഇവിടേയു൦ ബഹുഭാര്യത്വ൦ ഉണ്ട്.എന്നാൽ വ്യപിചാര൦ എല്ലായിടത്തു൦ നിരോധിച്ചതായു൦ കാണുന്നു.ക്ഷണിക്കുകയാണ് വായിക്കൂ ഖുറാ൯ പരിഭാഷ.ഏന്തായാലു൦ ജബ്ബാറി൯െറ കണക്കുപ്രകാരമാണെങ്കിൽ 15,20,30,ഭാര്യമാരെ പോറ്റിയാലു൦ പാപ്പരാകുന്ന വിഷയമില്ലല്ലൊ.
@user-io7yo9zs5nКүн бұрын
ലോക സത്യം അന്തന്മാർക് വയ് പിച്ച കേൾപ്പിക്കുന്ന ജബ്ബാർ സാർ ലോകം നിങ്ങളെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 മദ്റസ അന്തൻ മാർ കേൾക്കണം നല്ല വഴി പോകു ❤️❤️❤️❤️❤️❤️❤️❤️❤️
@Regikumar-sx6fg6 күн бұрын
ഇത്രയും നല്ല ഒരു നബി 😜😜😜വേറെ ഏതെങ്കിലും മതത്തിൽ ഉണ്ടോ 👍👍👍👍
@Kaafir9166 күн бұрын
മമ്മദ് അണ്ടർവെയർ ഇടാറില്ല….അയിനു നേരവുമില്ല…🤪
@joshi.a.tthilakan56076 күн бұрын
🤣🤣🤣🤣🤣
@deepthinker14-s106 күн бұрын
😅😅😅😅😅😅
@thayyil695 күн бұрын
അണ്ടർവെയർ അഴിക്കാൻ സമയം കിട്ടാറില്ല.😂
@martinjeaks2 күн бұрын
hahaha
@haneefa.khaneefa44835 күн бұрын
ഈ മതം ഈ തരത്തിൽ വിമർശനം നടത്തീട്ടും ഇതിന് ഇതിരെ ഒരു ഉസ്താതും മറുപടി പറയാൻ വരാത്ത കാരണം എവെർക്ക് ഒന്നും പറയാൻ ഇല്ല
@velayudhanvc69496 күн бұрын
2024 ൽ മുഹമ്മദ് ജീവിച്ചിരിക്കുന്നുവെങ്കിൽ മാഷും മുഹമ്മദ് കുടി ഒരു സംവാദം നടത്തിയാൽ മുഹമ്മദും അള്ളാഹു കൂടി ഇസ്ലാം മതം പിരിച്ചുവിടും.😊
@vpbbwip4 күн бұрын
മമ്മദ് മാഷിന്റെ തലയും കയ്യിൽ തൂക്കി, പാന്റും ഷർട്ടും സ്വെറ്ററും അടിച്ചു മാറ്റി കൊണ്ടു പോകും.😂😂😂
@mohamedsalih7330 ജബ്ബാറിന്റെ കൂടെ സംവാദം നടത്തിയ ശേഷം MM അക്ബർ കച്ചോടം പൂട്ടി കട സീൽ വച്ചു. ഈയിടെ മറ്റൊരു മൗലവി ഓടിയ കണ്ടത്തിൽ പുല്ല് മുളച്ചിട്ടില്ല.
@mohamedsalih7330Күн бұрын
@@vpbbwip എ൦എ൦ അക്ബറുമായുള്ള സ൦വാദ൦ യൂ ട്യൂബിൽ കണ്ടിരുന്നു.ഖുറാ൯ ആഴക്കടലിലെ ഇരുട്ടിനെ കുറിച്ച് പറഞ്ഞ്ത് ജബ്ബാ൪ പറഞ്ഞു ആഴക്കലിനെകുറിച്ചല്ല ,ഉപരിതല കടലിനെ കുറിച്ചാണ് എന്ന്.ആഴക്കടലിനെ കുറിച്ച്തന്നെയാണ് ഖുറാ൯ പ്രദിപാദിച്ചിരിക്കുന്നതെന്ന്, എ൦എ൦ അക്ബ൪ സമ൪ത്തിച്ചത്, ഖുറാനുമായി,അറബിഭാഷയിലെ ഗ്രാമറുമായി, കുറേയൊക്കെ ബന്ധമുള്ളതുകൊണ്ട് വളരെ പെട്ടന്ന് ഞങ്ങൾക്കൊക്കെ മനസ്സിലായി.വേറൊരു സന്ദ൪ഭത്തിൽ മക്കയിലിറങ്ങിയ ഖുറാനിലെ വരികൾ മദീനയിലിറങ്ങിയതാണെന്ന്(രക്ഷപ്പെടുവാനായി)തട്ടിവിട്ടു.ആ നുണ ഏതു കുട്ടിക്കു൦ എളുപ്പത്തിൽ മനസ്സിലാവുന്നരീതിയിൽ പടിക്കപ്പെട്ടു.അതുപോലെ ഒരുപാടുണ്ട് ജബ്ബാറി൯െറ നൂണകൾ.ഞങ്ങളെപോലെ ഖുറാ൯െറ പരിഭാഷ വായിച്ചിട്ടുള്ളവ൪ക്ക് പെട്ടന്ന് മനസ്സലാവുന്നതാണ് അതൊക്കെ.ദയവായി പരിഭാഷ വായിച്ചാലു൦.മനുഷ്യനെ സ്നേഹിച്ച് സഹായിച്ച് ജീവിക്കുവാനാണ് കൽപിക്കുന്നത്.സത്യ൦ നീതി ധ൪മ൦ ഇവ മുറുകെ പിടിക്കുവാനു൦.
@thonnikkadan6 күн бұрын
അല്ലാഹുവിന് എന്തിനാ അണ്ടർവെയർ????
@iamgroot14336 күн бұрын
ചന്തി ഒക്കെ ഉണ്ട്, അപ്പം ചിലപ്പോ underwear ഉം ഉണ്ടാവും 😂
@wisemankannur13206 күн бұрын
അതെന്താ വേണ്ടാത്തത്?
@manojalkamil25156 күн бұрын
അന്ന് അതൊന്നും ഇല്ല എന്നാണ് നാസ ഇപ്പോൾ പറഞ്ഞു തന്നത്
@iamgroot14336 күн бұрын
@@thonnikkadan ചന്തി ഒക്കെ ഉണ്ട്, അപ്പോൾ ചിലപ്പോൾ അതും വേണ്ടിവരും 🥴😂
@shershamohammed24836 күн бұрын
ഓരൊഴുക്കിന് മാഷ് പറഞ്ഞതാണ്. നേരെചൊവ്വേ ഉടുക്കാൻ ഇല്ലാത്ത കാലത്ത് എന്ത് അടിവസ്ത്രം.
@Friend-v2q6 күн бұрын
മാഷേ നമസ്കാരം
@Kunhali-sz5op6 күн бұрын
മാഷെ ഹാജർ
@sajid52106 күн бұрын
❤
@rajeshp52006 күн бұрын
നമസ്കാരം മാഷേ
@tharunmangattil27593 күн бұрын
🙏
@lakshmanankomathmanalath6 күн бұрын
😊😊👍
@jksenglish51156 күн бұрын
Islam : The Biggest Comedy Show on Earth
@SubuChunagan5 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@BhavyaKp-bn4uk5 күн бұрын
👍👍👍👍👍❤️❤️❤️
@Balakrishnan-sw8nz6 күн бұрын
ഹിറ്റ്ലർ മമ്മദിനെ കാൾ കേമൻ
@joshi.a.tthilakan56076 күн бұрын
തിരിച്ചാണ്😁
@vpbbwip4 күн бұрын
മമ്മദ് ഉണ്ടാക്കിയ നരകത്തെ അപേക്ഷിച്ചു നോക്കിയാൽ ഹിറ്റ്ലർ ഒരു ശിശു മാത്രം.
@pushkaranprasanth46876 күн бұрын
Good evening mashe
@abidali83835 күн бұрын
ഹാജർ 🙋
@comaredscbs6 күн бұрын
മാഷ് 🥰🥰🥰
@johnwick-bn7xz3 күн бұрын
ഇറങ്ങിയ അതേ ക്രമത്തിൽ kuraan വായിച്ചാൽ കാര്യം എളുപ്പത്തിൽ മനസ്സിലാകും😂😂😂
@shadityms10216 күн бұрын
ജബ്ബാർ മാഷ് ❤❤❤❤❤❤
@darpannam54816 күн бұрын
Kallanu kanjivechavan Allahu Kollakaranuvendi Ayath Irakkunnannath Ille Allah??💪😀✔️✔️✅👃😄🤣🤣🇮🇳🇮🇳
@PriyeshK-hu4wl6 күн бұрын
അഞ്ചിലോന്ന് അല്ലാഹുവിന്റെ പേരിൽ സൗദി സുഗുണൻ അടിച്ചെടുക്കും 😁😂😂😁
@SURESHMK-mz7ne6 күн бұрын
🙏🙏
@badshapalamadathil33395 күн бұрын
ശത്രുസൈന്യത്തെ നേരിടുമ്പോൾ വിശ്വാസികൾ എടുത്തുചാട്ടവും ,പരിഭ്രമവും, നൈരാശ്യവും,ഇച്ഛകളും ആർത്തിയും ഒഴിവാക്കണം. പ്രതിസനധിഘട്ടങ്ങളിൽ കാലിടറരുത്. ലക്ഷ്യപ്രാപ്തിക്കായി ക്ഷമകൈകൊള്ളണം. "അല്ലാഹുവിൻെറ ദൃഷ്ടിയിൽ ഏറ്റവും നികൃഷ്ടർ സത്യത്തെ മനപൂർവ്വം തള്ളിക്കളഞ്ഞവരും പിന്നീടൊരിക്കലും അത് സ്വീകരിക്കാൻ കൂട്ടാക്കാത്തവരുമാണ്."
@allahpedo75595 күн бұрын
അപ്പോൾ അല്ലാഹുവിന്റെ ദൃഷ്ടിയിൽ ഏറ്റവും നികൃഷ്ടർ ഇസ്ലാമിസ്റ്റുകളാണ് - അടിമത്തം ഇസ്ലാമിൽ ഹലാലാണോ?
@shijithkumarp78375 күн бұрын
കണ്ടം ബെച്ചൊരു കോട്ടാണേ ഇത് പണ്ടേ കിട്ടിയ കോട്ടാണേ ജബ്ബാർ മാഷിൻ്റെ കോട്ടാണേ ഇത് മലപ്പുറം മുയുവൻ പാട്ടാണേ...... കോട്ട് ധരിച്ച് അള്ളാഹുവിനെ തള്ളി മറിക്കുന്നു ഞമ്മളെ ജബ്ബാർ മാശ്🎉🎉🎉🎉
@mohamedsalih7330Күн бұрын
പാട്ട് കൊള്ളാ൦.പക്ഷെ ആ നുണയ൯ നിങ്ങളെ വഞ്ചിക്കുകയാണ്.വായിച്ചാലു൦ ഖുറാ൯ പരിഭാഷ.അതുുമുഴുവ൯ നീതി ന്യായ൦ ധ൪മ൦ ഇവയാണ് പ൦ിപ്പിക്കുന്നത്.
@Bluebear200034 күн бұрын
അച്ഛൻ ഈദിന് ഭക്ഷണം സ്പോൺസർ ചെയ്തപ്പോൾ പള്ളിക്കാർ സന്തോഷിച്ചു ഒരു ബുക്ക് കൊടുത്ത്. എന്തു കിട്ടിയാലും ബാലരമ പോലെ വായിക്കുന്ന എനിക്ക് മലയാളം പരിഭാഷ ഒക്കെ ഉള്ള സംഭവം ഇഷ്ടപ്പെട്ടു. ഇടക്കു കാഫിർ സെക്ഷൻ എത്തിയപ്പോൾ അച്ഛനോട് ചോദിച്ചു ഏതാ അച്ഛാ ഈ കാഫിർ. അച്ഛൻ പറഞ്ഞു നമ്മളൊക്കെ തന്നെ. അന്ന് പഠനം നിർത്തിയതാ ഈപ്പച്ചൻ. 😅
@lifeisbeautiful6436 күн бұрын
Kollamuthal chothikkunna allahu 😢😢😅
@sujeeshlalP5 күн бұрын
എല്ലാം ശൂന്യതയിൽ നിന്നും സൃഷ്ടിക്കാൻ കഴിയുന്ന ദൈവത്തിന്.. കുറച് സമ്പത്ത് അങ്ങോട്ട് സൃഷ്ടിച്ചു നൽകിയിരുന്നെങ്കിൽ ഇന്നിപ്പോ ഈ ചർച്ചക്ക് പ്രസക്തിയെ ഉണ്ടാകുമായിരുന്നില്ല..
സത്യ൦ അത് താങ്കൾ ധരിച്ചതുപോയല്ല.വായിക്കൂ ഖുറാ൯ പരിഭാഷ.വിശ്വസിക്കല്ലെ നുണയനെ.നിങ്ങളെ ചതിക്കുകയാണ് അയാൾ.
@STriCkeR7oo6 күн бұрын
എന്നാ ഒരു ഇതാ അതിന്റെ ഒരു ഇത് 😂😂😂😂
@yesodharann93495 күн бұрын
അപ്പോൾ യഥാർഥ മുഹമ്മദ് ഇങ്ങിനെ ആയിരിന്നു അല്ലേ? ഭയങ്കരം.
@mohamedsalih7330Күн бұрын
ഭയങ്കര൦ നുണയനായ ജബ്ബാറി൯െറ വാക്കുളാണ്.കളവ് അരുത് എന്നാണ് പ൦ിപ്പിച്ചത്.എന്നിട്ട് എതിര് പ്രവ൪ത്തിച്ചാൽ ആരെയെങ്കിലു൦ ഇതിൽ കാണുമൊ.അറിയുക നിങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ് ജബ്ബാ൪.ഖുറാ൯ പരിഭാഷ വായിക്കാ൯ ക്ഷണിക്കുകാണ്.സത്യ൦ അറിയണ്ടെ.
@thoufeek3346 күн бұрын
അള്ളാക്കും വരുമാനം വേണ്ടേ
@Kaduppilan3 күн бұрын
നിങ്ങൾ യുദ്ധം ചെയ്തു ജീവൻ നഷ്ടപ്പെടുത്തിയാൽ നിങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളും സ്വർഗ്ഗത്തിൽ കിട്ടും. ആരും സ്വത്ത് ചോദിക്കരുത്. തിന്നരുത് കുടിക്കരുത്. യുദ്ധം മാത്രം ചെയ്ത് എല്ലാം പിടിച്ചു പറിച്ച് തുള്ളാഹുവിനും മമ്മൂഞ്ഞിനും മാത്രം.
@sdstdggy83625 күн бұрын
😅
@JosyJoseph-sn8gi5 күн бұрын
Aleebaba um 40 KALLANMARUM = muhammad um SAHABIMARUM
@LK-rt1be6 күн бұрын
❤❤❤❤❤...😂😂😂
@HarishKiran-s4o4 күн бұрын
10-12 ഭാര്യമാരെയും അസംഖ്യം ലൈംഗിക അടിമകളേയും കൊണ്ട് നടക്കുന്നത് ചില്ലറ കാര്യം ആണെന്നാണോ മാഷ് കരുതിയിരിക്കുന്നത്😂😂😂
@user-muhammadali2126 күн бұрын
Ee chettaye aanallo swallahu alihivasallam enn paranj nadannath😢
@എന്റെഅഭിപ്രായം-യ2ഛ2 күн бұрын
അപ്പോൾ കൃഷ്ണൻക്ക് കിട്ടിയ ഭാര്യ മാർ കൊള്ളമുതലല്ലേ...
@Unnimoyi-po2kx6 күн бұрын
അള്ളാഹമേഹമ്മതിൻ്റെ കുട്ടികുരങ്ങൻ
@nishi14565 күн бұрын
ഇതിത്ര വഷളാക്കി നാറ്റിക്കാൻ വഴിവെച്ചത് ഫാസിലും Akuവും ആണ്
ചിന്തിക്കാൻ കഴിയാത്തവരാണോ താങ്കൾ പോസ്റ്റിയ ചാനലിൽ ഉളളത്? എന്നാണ് ഭൂമിയും "ആകാശവും" പരസ്പരം ഒട്ടിച്ചേർന്നിരുന്നത്? അള്ളാഹു അവയെ "വേർപെടുത്തിയത്" എന്നാണ്? ഖുർആനിൽ അറിവുള്ളവർ വ്യക്തമാക്കുമല്ലോ? അല്ലാതെ വിഡ്ഢിത്തം ഇങ്ങനെ കൊണ്ട് ഒട്ടിച്ചിട്ട് വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. ചിന്തിക്കുന്ന മുസ്ലിങ്ങൾക്ക് - "ആകാശം" എന്നാൽ "പ്രപഞ്ചം" എന്നാണെങ്കിൽ ഭൂമി പ്രപഞ്ചത്തിൽ നിന്നും വേർപെട്ടിട്ടില്ല, പ്രപഞ്ചത്തിനകത്തു തന്നെയാണ് ഭൂമി ഉള്ളത്.
@@butterflys2.O എന്റെ മറുപടിക്ക് ഉത്തരമൊന്നുമില്ലേ? അതിനുള്ള ഉത്തരം മറ്റൊരു വിഡ്ഢിത്തമാണോ?
@allahpedo75594 күн бұрын
@@butterflys2.O "പരീക്ഷിക്കാൻ"? എന്തു പരീക്ഷണമാണ് ദുനിയാവിൽ? "അള്ളാഹു ഉദ്ദേശിക്കാതെ മനുഷ്യന് ഉദ്ദേശിക്കാനാവില്ല" എന്നു പറയുന്നിടത്തു നിങ്ങളുടെ ഖുർആനിലെ അള്ളാഹുവിന്റെ "പരീക്ഷണം" എന്ന വിഡ്ഢിത്തം അവസാനിക്കുന്നു.
@mpj3486 күн бұрын
ഞാൻ ഉരു മുസ്ലിം ആയിരുന്നാൽ ഞാൻ മുഹമ്മതിലും ഹാദിസുളും മാത്രം വിശ്വസിക്കും. അപ്പോൾ എന്നെ ഒരു ഹാദിസ്ടിസ്റ് എന്ന് വിളിക്കാം
@Ynh-pd9sp5 күн бұрын
Kallan kappalil thanne ......
@sreejithsreejith75605 күн бұрын
കാലമേ ഇനിയും പിറക്കുമോ മുഹമ്മദിനെ പോലെ ഒരു മാമലമൈരൻ
@vpbbwip4 күн бұрын
ഉണ്ടല്ലോ ഉത്തര കൊറിയയിൽ... പുറത്തേക്ക് ശല്യം ചെയ്യാൻ മറ്റു രാജ്യങ്ങൾ സമ്മതിക്കില്ല.
@ayamadutt9125 күн бұрын
മയ്യിത്ത് നിസ്കാരം രണ്ടു തഖ് ബീർ കഴിഞ്ഞു പിന്നെ എന്താ പറയുന്നത് മുഹമ്മദ് കുടുംബം രക്ഷ എന്ന് പറഞ്ഞു മരണം ഒരു കാര്യം
@mahamoodK-g9d3 күн бұрын
Jabbar you should study arabic, language,now you are saying is not proper, like camitha or jazla.
വെടിച്ചി തള്ളക്കുണ്ടായ വെടിപ്പുത്രനാണ് മുഹമ്മദ് എന്ന് പറഞ്ഞ ഈ താത്ത വേണം ഇനി ദീനിനെ രക്ഷിക്കാൻ ... കഷ്ടകാലം.. അള്ളക്കു ശേഷിയില്ല... അനുഭാവികൾക്കുമില്ല...
@allahpedo75596 күн бұрын
മറുപടി ഹദീസുകളിൽ ഉള്ള തെളിവുകൾ ഉൾപ്പെടെ അവിടെ കൊടുത്തിട്ടുണ്ട്
@muhammedyasir48255 күн бұрын
കുറാൻ വായിച്ചിട്ടാണോ മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയതെന്നൊരു സംശയം. ക്ഷേത്രസ്വത്ത് ഇപ്പോഴും രാജകുടുംബത്തിൻ്റെ അധീനതയിലല്ലേ!
@Antivirus8176 күн бұрын
👍👍👍
@mohamedsalih7330Күн бұрын
യുദ്ധമുതലി൯െറ ഒരു ചെറിയഭാഗ൦,അല്ലാഹുവിനു൦ റസൂലിനു൦....താ൯ ആളുകളെ തെറ്റിദ്ധരിപ്പിച്ചപോലെയല്ല കാര്യങ്ങൾ.തനിക്കറിയാ൦ ആ മുതല് എന്തിന് വേണ്ടിയാണ് ഉപയോഗിച്ചതെന്ന്.താ൯ ആ സത്യ൦ പറയില്ല.കാരണ൦ തനിക്ക് വെക്തമായ ലക്ഷ്യമുണ്ട്,ഉദ്ദേശമുണ്ട്.പ്രവാചക൯ അത് സ്വന്ത൦ ആവശ്യത്തിന് ഉപയോഗിച്ചിരുന്നു എങ്കിൽ ജീവിതാവസാന൦വരെ പരമദരിദ്രനായി ജീവിക്കില്ലായിരുന്നല്ലൊ.വിശപ്പ് സഹിക്കാനാകാതെ വയറ്റിൽ കല്ല്കെട്ടിവെച്ച് ഈ ദെെവസന്ദേശ൦ ജങ്ങളിലേക്കെത്തിക്കുവാ൯ പാട് പെടില്ലായിരുന്നല്ലൊ.ആ യുദ്ധമുതൽ,പരമദരിദ്രരായ ജനങ്ങളെ സഹായിക്കുവാനു൦,സ൪വ്വസജ്ജരായ ശത്രുക്കളിൽനിന്നു൦ എണ്ണത്തിൽ വളരേ കുറവുള്ള വിശ്വാസികളെ സ൦രക്ഷിക്കുന്നതിന് പ്രതിരോധ൦ ഒരുക്കുന്നതിനു൦, മറ്റു൦ ആയിരുന്നു.താ൯ ആരെയാണ് ചതിച്ചുകൊണ്ടിരിക്കുന്നത്,പറഞ്ഞ് പറ്റിചുകൊണ്ടിരിക്കുന്നത്?തന്നെ വിശ്വസിക്കുന്ന,അറിവില്ലാത്ത കുറച്ച് ശുദ്ധന്മാരായ ആളുകളെ.
@fingertips71486 күн бұрын
ഇതിലും വലിയ തെളിവൊന്നും വേണ്ട.. അള്ളാഹു അല്ല കിതാബ് ഇറക്കിയത് എന്നു പറയാൻ... കൊള്ള മുതലിന്റെ പങ്കു പറ്റുന്ന പ്രഭഞ്ച സൃഷ്ടവും പ്രഖ്വാചകനും 🤣🤣🤣🤣..
"പരീക്ഷിക്കാൻ"? എന്തു പരീക്ഷണമാണ് ദുനിയാവിൽ? "അള്ളാഹു ഉദ്ദേശിക്കാതെ മനുഷ്യന് ഉദ്ദേശിക്കാനാവില്ല" എന്നു പറയുന്നിടത്തു നിങ്ങളുടെ ഖുർആനിലെ അള്ളാഹുവിന്റെ "പരീക്ഷണം" എന്ന വിഡ്ഢിത്തം അവസാനിക്കുന്നു.
@butterflys2.O4 күн бұрын
@@allahpedo7559 നിങ്ങളെ ബാധിച്ചിരിക്കുന്ന അന്ധത നീക്കി ഹൃദയത്തെയും കണ്ണുകളെയും തുറന്നു വെച്ച് ആലോചിക്കുക.ഇത് സൃഷ്ടാവ് പറയുന്ന വാക്കുകൾ ആണ്. ഖുർആനിൽ റബ്ബ് പറയുന്നുണ്ട്, അവരിൽ അല്പമെങ്കിലും നന്മ അവശേഷിക്കുന്നുണ്ടെങ്കിൽ ഞാൻ അവരെ സന്മാർഗത്തിൽ ആക്കിയിരുന്നേനെ. വിശുദ്ധ ഖുർആൻ ആണ് ഇസ്ലാമിനെ കുറിച്ചു അറിയാനുള്ള ഏറ്റവും സത്യമായ ഗ്രന്ധം. അത് ദൈവത്തിന്റെ വചനങ്ങൾ ആണ്. അല്ലാഹുവിനു നിങ്ങളുടെ വിശ്വാസം ആവശ്യമില്ല.നിന്റെ സൃഷ്ടാവിനെ മാത്രം വിശ്വസിക്കുകയും ആരാധിക്കുയും ചെയ്യേണ്ടത് എന്റെയും നിങ്ങളുടെയും ആവശ്യമാണ്.