സ്വത്ത് പോകുമെന്ന് കരുതി രണ്ടാമതും വിവാഹം കഴിച്ചയാൾ! സ്വന്തം കാര്യം വരുമ്പോൾ ഇങ്ങനെ ആണ് പലരും😅😅
@MrSyntheticSmile4 күн бұрын
മക്കൾക്ക് സ്വത്ത് നഷ്ടപ്പെട്ടു പോകാതിരിയ്ക്കാനായിരുന്നു. അതിലെന്താണ് തെറ്റ്? പിന്നെ, ഇവിടെ ക്ഷുക്കൂർ വക്കീൽ പറഞ്ഞത് ശുദ്ധമണ്ടത്തരം ആണെങ്കിലും.
@raghuthamanp86003 күн бұрын
ആധുനിക സമൂഹത്തിൽ എന്താ റിലേവൻസ് എന്ന് ചോദിക്കുന്ന ഈ വേട്ടവളിയനോട് ഒന്ന് ചോദിക്കട്ടെ ഈ ഗ്രന്ഥ ലോകാവസാനം വരെ ഉള്ള ജനങ്ങൾക് പിൻപറ്റാൻ ഉള്ളത് ആണെന്നും അതിൽ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും ഒന്നും ഇല്ല എന്നും ഉള്ള അവകാശ വാദം ഇവർ തന്നെ മുന്നോട്ട് വെക്കുന്നു ഇനി അതിനെന്താ കൊയപ്പം എന്നേ ചോദിക്കാൻ ബാക്കിയുള്ളു ലിയാഖത്തു ആവണ്ട അയാളുടെ സാമാന്യ ബോധം എങ്കിലും ആർജിക്കാൻ താനൊക്കെ പത്തു ജന്മം ജനിക്കണം
@safiyakuttikoden91283 күн бұрын
ഒരു ഇസ്ലാമിക നിയമത്തിൻ്റെ പ്രത്യാഘാതത്തെ മറികടക്കാൻ ഇസ്‌ലാമേതര നിയമത്തെ കൂട്ടുപിടിച്ചാൽ തൗബ ചെയ്ത് മടങ്ങി ശഹാദത്ത് കലിമ ചൊല്ലിയാൽ കുഴപ്പമില്ലല്ലോ?
@SunnyVS-i5t3 күн бұрын
ഇതാണ് സുടാപ്പി thinking
@mathewtj55783 күн бұрын
വളരെ ഭംഗിയുള്ള സ്പഷ്ടമായ മറുപടി
@hemachandranwayanad4 күн бұрын
ജബ്ബാർ മാഷാണ് കൂടുതൽ ശരി 🌹. വക്കീൽ കുറച്ചുകൂടി ആർജ്ജവം കാണിച്ചാൽ അവിടെ എത്തും 🙏.
@aravindakshanarvind24424 күн бұрын
1400 വർഷം പ്രാകൃത മായ ഇസ്ലാം മതത്തിന്റെ വചനങ്ങൾ ചർച ചെയ്യേണ്ട കാര്യമേയില്ല എന്ന് ഷുക്കൂർ വക്കീൽ പറയാതെ പറഞ്ഞു. പക്ഷെ ഇസ്ലാമിസ്റ്റുകൾ അടിമത്തം കാലഹരണപ്പെട്ടതല്ല,വരാൻ പോകുന്നതേ യുള്ളൂ എന്നും ഒരു വർഗീയ കലാപമുണ്ടായാൽ തോറ്റവരെ മുഴുവൻ കൊല്ലാൻപറ്റില്ലല്ലോ അവരെ അടിമകളാക്കേണ്ടിവരും അങ്ങിനെയുള്ള അവസരത്തിൽ ഖുർആനിലെ അടിമത്ത നിയമങ്ങൾക് പ്രസക്തി വന്നുചേരും എന്ന് വിശ്വസിക്കുന്നവരാണ്
@alinajai71423 күн бұрын
"കൂടുതൽ ശരി" എന്നല്ല. "ശരിക്കും ശരി"
@sukumarankn9473 күн бұрын
വക്കീൽ ജബ്ബാർ മാഷോളം എത്തീയിട്ടില്ല
@RunningWalking12Күн бұрын
Evide ethaan? Shukkoor onnamtharam Islamist aanu
@NoushadNoushad-rv5bn4 күн бұрын
മാഷ് എന്ത് വ്യക്തമായാണ് കാര്യങ്ങൾ വിശദീകരിച്ചത്.🌹🌹
@abdullakoya78363 күн бұрын
Endhu Slavery Aano ?
@NoushadNoushad-rv5bn3 күн бұрын
@abdullakoya7836 അതെ.
@Illaysillays-c9e3 күн бұрын
നിങ്ങൾ െക്കാന്നും ബുദ്ധിയില്ലേ.? 10-ാം ക്ലാസ്സും ഗുസ്തിയുമുള്ള, നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന ഇവനെയൊക്കെ നേതാവാക്കാൻ. ?
@JamsheerV-gy5yt2 күн бұрын
അത് ശെരിയാണ് ശുകൂർ വകീലൊക്കെ ഇങ്ങനെ പറയാൻ തുടങ്ങിയാൽ ജാബർമാഷിന്റെയും ലിയകതലി ഹാർപിക് ടീമിന്റെ ഒക്കെ കഞ്ഞി കുടി മുട്ടും 😂😂
@abdulsatharpallickalhasan62174 күн бұрын
വ്യക്തം ആണ് മാഷേ ❤❤❤❤
@antonyp.k38523 күн бұрын
ശരിയായി മറുപടി, ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ❤
@shinekumar18734 күн бұрын
വളരെ പക്വമായ അവതരണം
@jalaludeenjalaludeen41274 күн бұрын
മാഷേ ഇവരെ യൊന്നും വെറുതെ വിടരുത്. ഇവർ നിലപാട് ഇല്ലാത്തവർ ആണ്. സ്വന്തം കാര്യം സിന്ദാബാദ്.
@Devincarloz13274 күн бұрын
💯%. സ്വന്തം കാര്യം വന്നപ്പോൾ മതം വേണ്ട അല്ലാഹന്റെ നിയമവും വേണ്ട. സ്വന്തം കാര്യം കഴിഞ്ഞപ്പോൾ അല്ലാഹു വേണം മുഹമ്മദ് മഹാനും.
@Hhh935564 күн бұрын
ബ്രോ ഇസ്ലാം അവയവ ദാനം തടസപ്പെടുത്തുണ്ട് അത് അടിമതത്തേക്കാൾ മോശം അല്ലെ
@alinajai71424 күн бұрын
ശരിക്കും.
@Devincarloz13273 күн бұрын
@@Hhh93556 അതെ അത് കുറച്ചുകൂടി പ്രാധാന്യമുള്ള കാര്യം ആണ്. അതിനെ പറ്റി ഉള്ള സംസാരം arif hussain തുടങ്ങി വെച്ചിട്ടുണ്ട്.
@Nowshad.M3 күн бұрын
ജബ്ബാർമാഷിന്റെ വാക്കുകൾ വളരെയേറെ അർത്ഥവത്താണ്‼️താങ്കൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു‼️🥰👌
@heartzpvm23924 күн бұрын
പാവം ഷുക്കൂർ വക്കിൽ. നല്ലപിള്ള ചമയാൻ ശ്രമിക്കുന്നു. നമ്മൾ ഇപ്പോഴും നിങ്ങടെ കൂടെത്തന്നെ എന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു 😂
@Jagan704 күн бұрын
അങ്ങേരു വകീൽ ആണ്, ജബാർ മാഷ് വാ തുറന്നു വിമർശിക്കാൻ തന്നെയാണ് ഇര ഇട്ടു കൊടുത്തുരിക്കുന്നതു. പക്കാ phycological move
@Jelly_roll_1234 күн бұрын
പുള്ളി സത്യസന്ധമായ ഒരു ചോദ്യം ആണ് ചോദിച്ചത്. അടിമത്തം ഇന്ന് ഉള്ളത് കൊണ്ടല്ല, ഇസ്ലാം കാലഹരണപ്പെട്ട ആശയമാണെന്ന് ബോധ്യപ്പെടുത്താൻ ആണ് ഏമുക്കൾ അടിമത്തം എടുത്തു പറയുന്നത്
@ansellouis56323 күн бұрын
അതു ഇസ്ലാമിന്റെ പാരമ്പര്യ സ്വഭാവം ആണ്, നേതാവ് തന്നെ അങ്ങനെ അല്ലേ 🎉
@radhapolarradhapolar9158Күн бұрын
ஒரு சம்சயம்,, யதார்தியத்தில்..பரிசுத்த கிரந்தம்,, ஜனம் காலகிறன பட்டதாயி கானான் துடங்கி..!யோ ?
@sukumarankotteth50744 күн бұрын
അപ്പോൾ ഈ കിതാബിന് ആധുനിക ലോകത്തു ഒരു വിലയുമില്ല എന്ന് വക്കീൽ സമ്മതിച്ചു ല്ലേ
@@sukumarankotteth5074 ആധുനിക ലോകം ലക്ഷകണക്കിന് ആളുകൾ റോഡിൽ തുണിയില്ലാതെചിലർ കോണകം ധരിച്ചു റോഡിൽ നടക്കുന്നത് കാണുന്നുണ്ട് അങ്ങിനെ നടക്കുന്ന ലോകത്തിലെ ഏക രാജ്യം ഏതാണ്❓ ആരാണ് ലിംഗത്തിൽ മണികെട്ടി ലിംഗ പൂജ നടത്തുന്നത്. ഓരോരോ വിവര ദോഷികൾ..കഷ്ടം ‼️
@Pale_Blue_Dot_0Күн бұрын
@@MajeedKc-k7y മുട്ടൻ അടിമത്തം
@AnonymousHuman-zk5zp4 күн бұрын
ഇപ്പോഴും അതേ പുസ്തകം ആണ് മദ്റസയിൽ പഠിപ്പിക്കുന്നത് എന്ന് ആ വക്കീലിനോട് പറ
@Commonman-p1h4 күн бұрын
മദ്രസ സില്ലബസിൽ അടിമത്തം ഉണ്ടോ എന്ന് പോയി പരിശോധിക്ക് മോയന്തേ....
@RafiAhamed-li5ru2 күн бұрын
നിന്റെ പൊത്തകം നീ ആദ്യം പോയി പഠിക്കാൻ നോക്ക് ചെല്ല്
@MajeedKc-k7y2 күн бұрын
മദ്രസ്സയിൽ എന്താണ് പഠിപ്പിക്കൂന്നത് ഒന്ന് അറിഞ്ഞാൽ കൊള്ളാം?
@MajeedKc-k7y2 күн бұрын
ഏതെങ്കിലും മുസ്ലിംഭരണത്തിൽ അടിമത്തമുള്ളത്? അറിയാനാ?
@RafiAhamed-li5ru2 күн бұрын
@@MajeedKc-k7y അതിന് മദ്രസ ഓൺലൈൻ ക്ലാസ്സ് കാണുക ഇല്ലെങ്കിൽ മദ്രസയിൽ പോയി കാണുക മുസ്ലിം പേര് വെച്ചു വന്നിരിക്കുന്നു നിങ്ങളുടെ വാപ്പ മുസ്ലിം ആണല്ലോ അല്ലേ...
@നിഷ്പക്ഷൻ4 күн бұрын
ഷുക്കൂർ വക്കിലിന് പുനർ വിവാഹം ചെയ്യേണ്ടി വന്ന ഗതികേട് ഓർക്കുന്നില്ല
@shajixx4 күн бұрын
😅😅
@Devincarloz13274 күн бұрын
😅അതെ... ഇപ്പോളും മതത്തെ സംരക്ഷിക്കാൻ നിക്കുന്നത് എന്തിനാ എന്ന എനിക് മനസിലാകാത്തത്.
@Mn.5854 күн бұрын
ഇസ്ലാമിലെ വൈവാഹിക കരാർ ഷുക്കൂർ വക്കീലിന്റെ കുടുംബത്തെ സാരമായി ബാധിക്കും എന്ന് മനസിലാക്കിയത് കൊണ്ടല്ലെ ഭാര്യയെ മൊഴിചൊല്ലി പൊതു രജിസ്ട്രെഷൻ വിവാഹം ചെയ്തത് അത് അനിസ്ലാമികമലല്ലെ അത് നിമിത്തം ഇച്ഛമാരുടെ ബിരിയാണി പരിപാടിയിൽനിന്നും പുറത്തായത്തിന് പശ്ചാത്താപംചെയ്യുന്നതായിരിക്കും.
@adhi76104 күн бұрын
അയാൾ രാഷ്ട്രീയക്കാരൻ ആണ് . സിനിമയ്ക്ക് ശേഷം ആണ് പഞ്ചായത്ത് രാഷ്ട്രീയക്കാരൻ കേരളം മുഴുവൻ അറിഞ്ഞത്. മുസ്ലിങ്ങളെ വോട്ട് വേണം , പുരോഗമനം പറഞ്ഞു ഹിന്ദുക്കൾക്കും സംപ്രീതൻ ആവണം
@kurianjoseph21414 күн бұрын
Fraud...
@Shamir-jx2pm4 күн бұрын
നമസ്കാരം മാഷെ.🙏🙏🙏
@malayalikerala60354 күн бұрын
പെണ്ണുങ്ങൾ ഉള്ള വീട്ടിൽ ജനൽ പാടില്ല എന്ന് 2025 ൽ പറയുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ.
@Devincarloz13274 күн бұрын
😕അതും ശെരിയാ.
@viswanathanviswas19063 күн бұрын
100 %❤
@abdullakoya78363 күн бұрын
Absolutely Correct 💯 Thanks 🙏
@ahmedkutty7613 күн бұрын
പിന്നോട്ട് ഓടുന്ന ഐഡിയോളജി.
@udhamsingh69893 күн бұрын
ഒട്ടക മൂത്രം + കരിംജീരകം + ഈച്ച ശാസ്ത്രം + ആടുമേയ്ക്കൽ = ഒരു ശരാശരി പ്രാകൃത ഗോത്ര മത യോളി : എണ്ണം കൂടുമ്പോൾ ജാഥയുടെ നീളം കൂടുമ്പോൾ - SDPI - PFI ഒക്കെ ആകും. മുകളിൽ ഇരുന്ന് ഒരു കൂട്ടർ ഇത് കാണുന്നുണ്ട്. സാക്ഷാൽ NIA :
@Kgpadmakumar-vl4mq4 күн бұрын
ഈ സുക്കൂർ ബക്കീൽ എന്തിനാണ് വയസാംകാലത്ത് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാം കല്യാണം കഴിച്ചത് .????😂😂😂😂😂
@ottakkannan_malabari4 күн бұрын
2 പെൺ മക്കൾ ടിയാൻ മരണ പെട്ടാൽ സ്വത്തിൻ്റെ ഭൂരിപക്ഷം ഭാര്യക്കും മക്കൾക്കും കിട്ടില്ല....
@thrissurbackend81204 күн бұрын
ഒരു കൈയ്യബദ്ധ൦ നാറ്റിക്കരുത്
@coffeetableaudios60104 күн бұрын
അയാൾ പറഞ്ഞത് അടിമത്വം പോലെ ഉള്ള ഒരു അവസ്ഥ ആധുനിക സമൂഹത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് വളരെ നിർഭാഗ്യകരം ആയ അവസ്ഥ ആണ് എന്ന് ഉദ്ദേശിച്ചത്. .. unfortunately others got it wrong
@alinajai71424 күн бұрын
അത് അവന് മമ്മദിനെ പോലെ 30 കുതിര ശക്തി കിട്ടുമോ എന്ന് നോക്കാനാണ്.
@alinajai71424 күн бұрын
@@coffeetableaudios6010 വെതർ പ്രൂഫ് പ്രീമിയം വാൾ പുട്ടി ആണല്ലേ കോയാ?
@Unnimoyi-po2kx4 күн бұрын
ആറാം നൂറ്റാണ്ടിൽ ജൻമം കൊണ്ട കാടത്തത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർ
@mohammedkoya52583 күн бұрын
ആറാം നൂറ്റാണ്ടിലെ കാടത്തം ദൈവ ഗ്രന്ഥമായ ഖുർആനിലൂടെ മാറ്റം വരുത്തി എന്ന് മാത്രമല്ല ഏത് നൂറ്റാണ്ടിലും ജീവിക്കാൻ പറ്റിയ നിയമം ഖുർആനിലൂടെ പഠിപ്പിച്ചു. അതാണ് ദൈവിക ഗ്രന്ഥമായ ഖുർആനിൻ്റെ അത്ഭുതം.
@RafiAhamed-li5ru2 күн бұрын
ഗൾഫിലേക്ക് പോകാൻ കുഴപ്പമില്ലല്ലോ... 🤪😂🤭
@elager-r8f13 сағат бұрын
@@RafiAhamed-li5ruമുഹമ്മദിന് മുൻപ് ഇസ്ലാം ഉണ്ടെന്ന് തെളിയിച്ചാൽ ഞാൻ ഇസ്ലാം സ്വീകരിക്കാം..... മരിച്ചു കഴിഞ്ഞാൽ 72 ഹൂറിയെ ഒക്കെ കിട്ടും എന്ന് പഠിപ്പിച്ച ഒരാളെ മുഹമ്മദിന് മുൻപ് കാണിച്ചു തരാൻ സാധിക്കുമോ??
@csnarayanan56884 күн бұрын
അടിമത്തം ഒരു കാലത്ത് മനുഷ്യനെ കന്നുകാലികളെ പോലെ കച്ചവടം ചെയ്തിരുന്നു അടിമകളാക്കി അവരെ മൃഗങ്ങളെ പോലെ പണി എടുപ്പിച്ചിരുന്നു വേതനം കൊടുക്കാതെ അടുത്ത കാലം വരെ എന്ന് ഷുക്കൂർ ബോധപൂർവം മറക്കുന്നു. അടിമത്തം മറക്കുന്നത് കൊണ്ട് അത് ഇല്ലാതാകുന്നില്ല.
@Ranjith58904 күн бұрын
ജീവഭയം
@shershamohammed24834 күн бұрын
അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജമാഅത്തിൽ നിന്ന് എന്തോ ഫേവർ വേണം. അതിന് വേണ്ടിയായിരിക്കാം ഇപ്പോൾ ഇത്തരത്തിലുള്ള ഈ സുഖിപ്പിക്കൽ പ്രസംഗം.
@naseermm91044 күн бұрын
ഷുക്കൂർ വക്കീലിന് ഇസ്ലാമിനുവേണ്ടി വാദിക്കുവാൻ എന്ത് അർഹതയുണ്ട് ഇസ്ലാമിൻറെ മുഖത്ത് കരിവാരി തേച്ച ഈ മാന്യദേഹം ഇപ്പോൾ ഇസ്ലാമിനുവേണ്ടി കരയുന്നു ഇത് ഇരട്ടത്താപ്പല്ലേ മറ്റെന്താണ്
@Devincarloz13274 күн бұрын
🙂👍🏻കറക്റ്റ് ആണ് പക്ഷെ ഇസ്ലാമിന്റെ മുഖത്ത് കരിവാരി തേച്ചതല്ല. ഇസ്ലാമിൽ ഉള്ള കരി പുറത്ത് കാട്ടി. പെണ്മക്കൾക്ക് കുറച്ചു സ്വത്ത് മതി അവരുടെ അവകാശം പുരുഷന് ആണ് എന്ന ഗോത്രനീതി.
@K.S.sajiKadakethu2 күн бұрын
😢😢
@mathewkj13794 күн бұрын
ശുകൂർ വക്കീലിന് ഇതുവരെ നേരം വെളുത്തിട്ടില്ല 🤣
@kkverma40784 күн бұрын
T--aqi-yya!!
@RafiAhamed-li5ru2 күн бұрын
വന്നു കൃസങ്കി നിന്റെ മതത്തിൽ പോയി ഉണ്ടാക്ക് ചെല്ല്
@sunilpkoshypathanapuram3 күн бұрын
മാഷേ സൂപ്പർ ടീ ഷർട്ട്, ബാക്ക്ഗ്രൗണ്ട്, എല്ലാം മാച്ചിംഗ്. സൂപ്പർ...
@TheJomstube4 күн бұрын
ഇക്കാലത്ത് ആരും സതി അനുഷ്ഠിക്കുന്നില്ല എന്നു കരുതി അങ്ങനൊരു കാര്യത്തെ കുറിച്ച് ഇനിയാരും മിണ്ടാനേ പാടില്ല എന്നാണോ!!. മതങ്ങൾ മനുഷ്യരാശിയുടെ പുരോഗതിയെ എത്രത്തോളം പിന്നോട്ടടിക്കുന്നവയാണ് എന്നതറിയാൻ മതങ്ങളിൽ ഉണ്ടായിരുന്നതും നിലവിലുള്ളതുമായ പലതരം പൊള്ളത്തരങ്ങൾ/ മണ്ടത്തരങ്ങൾ തുറന്നു കാണിക്കുകയും ചർച്ച ചെയ്യേണ്ടാതായുമൊക്കെ വരും.അതിലാരും വിഷമിച്ചിട്ട് കാര്യമില്ല.
@alinajai71423 күн бұрын
സതി എന്ന ആചാരം ഹിന്ദു മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ എവിടേയും ഇല്ല. രാമായണത്തിൽ ദശരഥൻ മരിച്ചപ്പോൾ ഭാര്യമാരിൽ ആരും തന്നെ സതി അനുഷ്ഠിച്ചില്ല. മഹാ ഭാരതത്തിൽ എത്രയോ പുരുഷ കഥാപാത്രങ്ങൾ യുദ്ധത്തിൽ മരിച്ചു. അഭിമന്യു തുടങ്ങി ദുര്യോധനൻ വരെ. അവരുടെ ഭാര്യമാർ ആരും തന്നെ സതി അനുഷ്ഠിച്ചില്ല. സതി പിന്നീട് ഹിന്ദു സമൂഹത്തിൽ വന്ന ഒരു ദുരാചാരം മാത്രമാണ്. അതിന് കാരണക്കാർ ജിഹാദികളും. മമ്മദ് ഗോത്രങ്ങൾ കൊള്ള നടത്തിയ ശേഷം അവിടത്തെ പുരുഷന്മാരെ കൊന്ന് സ്ത്രീകളേയും പെൺകുട്ടികളേയും അടിമകളായി പിടിച്ചു അവരെ ഭോഗിക്കുന്നത് പതിവായിരുന്നു. ഘസുവ എ ഹിന്ദ് എന്ന് മമ്മദ് പറഞ്ഞത് ഇന്ത്യയെ കൊള്ളയടിക്കാൻ ആയിരുന്നു. അത് പൂർത്തിയാക്കാൻ ആയിരുന്നു ജിഹാദി അക്രമകാരികൾ ഇന്ത്യയിൽ കടന്നു കയറിയത്. ഖിൽജി മുതൽ ബാബർ വരെ. ഇവർ കൊന്നൊടുക്കിയ നാട്ടു രാജാക്കന്മാരുടെ ഭാര്യമാരെ ഭോഗിക്കുന്നത് ഇവരുടെ പതിവായിരുന്നു. മമ്മദിനെ ചാനലിനു ചാൺ പിൻപറ്റണം എന്നല്ലേ ജിഹാദി മതത്തിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ നിന്നും രക്ഷപെടാൻ സ്ത്രീകൾ സ്വയം ആത്മാഹുതി ചെയ്യുന്നതാണ് സതി. ഈ ജിഹാദികളുടെ ആക്രമണം ഉണ്ടായി കീഴടക്കപ്പെട്ട ഉത്തരേന്ത്യയിലെ പ്രദേശങ്ങളിൽ മാത്രമാണ് ഇങ്ങനെ സതി നടന്നിരുന്നത്. അത് പിന്നീട് ഈ സ്ഥലങ്ങളിൽ ഒരു ആചാരമായി മാറി. ഇതിന്റെ പേരിൽ ഹിന്ദു സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കാൻ ഷുക്കൂറിനെ പോലുള്ള ജിഹാദികൾക്കും ജിഹാദി കാൽ നക്കികൾ ആയ ഇടത്-വലത് ഗുണ്ടകൾക്കും നൂറ് നാവാണ്. ദക്ഷിണേന്ത്യയിൽ അത്തരം ഒരു കീഴ് വഴക്കമേ ഇല്ലായിരുന്നു.
@ShukkurCheenammadath4 күн бұрын
മാഷെ നമസ്കാരം
@GAMMA-RAYS3 күн бұрын
സ്വന്തം കാര്യം വരുപോൾ ഇസ്ലാം ചവറ്റു കൊട്ടയിൽ അല്ലെങ്കിൽ ഇസ്ലാം മഹത്വരം അല്ലെ 😂😂😂
@sparrrtaКүн бұрын
വക്കീലേ ഇനിയെങ്കിലും ഇത്തരത്തിലുള്ള താങ്കളുടെ ഇരട്ടത്താപ്പ് എല്ലാവരും തിരിച്ചറിയുന്നു എന്ന് മനസ്സിലാക്കി പെരുമാറുക.. താങ്കൾ ഈ വീഡിയോയുടെ അടിയിൽ വന്ന കമന്റുകൾ സമയം കിട്ടുമ്പോൾ വായിക്കുന്നത് നല്ലത്..
@nasperavoor682317 сағат бұрын
ഇസ്ലാമിൽ അടിമത്തം ഉണ്ടെന്നും അത് നിർത്തലാക്കാത്തത് ഇനിയും അടിമത്തം തിരിച്ചു വരാൻ സാധ്യതാ ഉണ്ടെന്നു മാണ് mm അക്‌ബർ പറയുന്നത്.
@nasperavoor682317 сағат бұрын
ഇസ്ലാമിലെ സ്വത്തുഅവകാശം മനവീകതയ്ക് എതിരാണെന്നു വക്കീലിന് തോന്നി 😂
@pauljoseph28113 күн бұрын
ജബ്ബാർ മാഷെ, മാഷാണ് മാഷേ മാഷ് ❤❤
@K.S.sajiKadakethu2 күн бұрын
Yes💯👍
@Obelix56584 күн бұрын
Very clear. Thanks Mashe
@manojalkamil25154 күн бұрын
മാഷിന്റെ നിലപാട് കറക്റ്റ് തന്നെ..... അതിൽ വളച്ചു കെട്ടില്ല.... ചിലർക്ക് വിദ്യാഭ്യാസവും പദവികളും ഉണ്ടാകുമെങ്കിലും ഉൾക്കാ ഴ്ച കുറവായിരിക്കും... അവസരവാദത്തിന് കുഴലൂത്ത് നടത്തുന്നവരും ആയിരിക്കും 👍
@gg53694 күн бұрын
വക്കീലിന്റെ കാര്യം രണ്ടാം കെട്ടോടെ കഴിഞ്ഞു. ഇനി ഇസ്‌ലാമിനെ വെള്ള പൂശണം.. അതാണ് ഇവിടെ കണ്ടത്...
@babyemmanuel8538 сағат бұрын
ആപ്പോൾ ടീച്ചറേ ഉപേക്ഷിച്ചോ... ( ഉമ്മൻചാണ്ടിയുടെ കാലത്ത് പക്കാ udf. പിന്നീട് പക്കാ LDF.)
@SoorPS4 күн бұрын
1400വര്ഷം മുൻപ് അപ്പിയിടാൻ കുപ്പായം ഇടണമായിരിന്നു, അതിനു ഇപ്പോഴെന്തിനാ ഇത് നിർബന്ധമാക്കുന്നത് ?
@Illaysillays-c9e3 күн бұрын
ബാത്ത്റൂമിൽ പോലും ക്യാമറ വെയ്കുന്ന നിന്നെ പോലുള്ളവർ ഉള്ളത് കൊണ്ട്.😢😢😢
@RafiAhamed-li5ru2 күн бұрын
അപ്പിയിടാൻ കുപ്പായമോ... നീയൊക്കെ കുപ്പായത്തിലാണോ അപ്പിയിടുന്നത് ❓ ഈ ജാതി വേട്ടാവളിയന്മാർ 😂😂😂
@abrahamrajan81774 күн бұрын
കലഹണപ്പെട്ട പുസ്തകം എന്നതിന്റെ തെളിവ് അത്ര തന്നെ..
@RafiAhamed-li5ru2 күн бұрын
തന്റെ ബളിബിൾ സ്വന്തം പൊത്തകംകലഹരണപെട്ടു 😂😂😂
@BinuEkm74 күн бұрын
ആട്ടും തോൽ ഇട്ട ചെന്നായി അതാണ് ആ വക്കീല്
@salimp86524 күн бұрын
വക്കീലിനെ (ഇതുപോലുള്ളവര) നാം പ്രോത്സാഹിപ്പിക്കണം.❤
@Devincarloz13274 күн бұрын
അങ്ങനെ ഒന്നും പറയരുത്. വക്കിലിനും അതിജീവിക്കണം വക്കിൽ വളർന്ന സമൂഹത്തിന്റെ ബലം ഇല്ലാതെ അയൽ തളർന്നു പോകുമോ എന്ന ചിന്തകൾ കൊണ്ടാണ് വക്കിൽ അങ്ങനെ ചെയ്യുന്നത്. പക്ഷെ പറഞ്ഞത് ശെരിയല്ല.
@mansoork48173 күн бұрын
Samshayamenthaa
@bahubali6821 сағат бұрын
ഖുർആൻ നിയമം ലംഘിച്ച് രജിസ്റ്റർ വിവാഹം ചെയ്തപ്പോൾ അയാൾ മതത്തിന് പുറത്തായിക്കഴിഞ്ഞു.. അപ്പോൾ ഞാൻ ഇപ്പോഴും മുസ്ലിമാണ് എന്ന് കാണിക്കാനും മതത്തെ സുഖിപ്പിക്കാനും വേണ്ടി യുക്തിവാദികളെ ചൊറിയുന്നതാണ്. 🙏
@Ynh-pd9sp4 күн бұрын
Jabbar mash is a gifted speaker. His analysis and presentations comes through with amazing clarity. The collection of his videos represent a goldmine of wisdom on the subject of islamic criticism and apostacy. Hats off to him. Each new video is better than the previus one. No islamic apologist in Kerala will dare to debate Jabbar mash.
@alinajai71423 күн бұрын
💯🔥
@shajikumaran17664 күн бұрын
അടിമത്വം ഇസ്ലാം അംഗീകരിച്ചതാണ്.. അതുകൊണ്ട് ഇസ്‌ലാമിസ്റ്റുകളുമായി ഒരു ചർച്ചക്ക് പ്രസക്തിയില്ല. പക്ഷേ ഇസ്ലാം ഇത്ര നീചമായ അടിമത്വം അംഗീകരിക്കുന്നു എന്നത് ചർച്ചയാക്കണം. ഇസ്ലാം മാനവിക വിരുദ്ധമാണെന്ന് വിളിച്ചു പറയണം.
@Commonman-p1h4 күн бұрын
ജൂത മതവും ക്രിസ്തു മതവും അടിമത്തം അംഗീകരിക്കുന്നുണ്ടല്ലോ.. എബ്രഹാം ലിൻകോൺ അടിമത്തം നിരോധിക്കുന്നത് വരെ എല്ലാ സമൂഹങ്ങളും അടിമത്തത്തെ അംഗീകരിച്ചിരുന്നു...
@SabuChellappan-m7o4 күн бұрын
ജൂതന്റെയും ക്രിസ്താനിയുടെയും കുഞ്ഞാണ് ഇസ്ലാം. മുഹമ്മദ് എല്ലാത്തിൽ നിന്നും കോപ്പിയടിച്ചു ഉണ്ടാക്കിയതാണ് അല്ലാതെ മുഹമ്മദ് പ്രേത്യേകിച്ചു മണ്ടത്തരമൊന്നും പറഞ്ഞിട്ടില്ല. @@Commonman-p1h
@mustafakemal7184 күн бұрын
@@Commonman-p1h No religion accepted Islam.People did but not any religion except Islam.
@Commonman-p1h3 күн бұрын
@mustafakemal718 what do you mean....if you cannot draft in English... Why you scribble something which does not convey any message...
പുള്ളി തൻ്റെ കുടുംബ കാര്യം വന്നപ്പോൾ വിവാഹം രജിസ്റ്റർ ചെയ്തു. അത് പുള്ളിയുടെ സാമൂഹിക മത ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുമോ എന്ന് ഭയക്കുന്നു. അതാണ് പുള്ളിയുടെ ഈ പ്രതികരണത്തിൻ്റെ കാരണം..
@shadityms10214 күн бұрын
Jabbar mash 🎉🎉🎉❤❤❤
@lizammathomas57973 күн бұрын
ഷുക്കൂർ വക്കീലിന് ഇനിഉരുണ്ടേപറ്റൂ ഇമേജ് തകർച്ച മാറ്റാനുള്ള തത്രപ്പാടിലാണ്.
“Those who cannot remember the past are condemned to repeat it” : George Santayana
@mohamednavas4344 күн бұрын
Very good reply,, Jabbar Mash,,, keep it up 👍
@babu155534 күн бұрын
എന്തൊരു കാടൻ നിയമം....എന്തൊരു കഷ്ടം....
@MMRMarmi4 күн бұрын
സ്വന്തം കാര്യം കഴിഞ്ഞപ്പം കല്മാറി
@abdullakoya78363 күн бұрын
Big Salute MASH 🙌 Wishes You Happy Family Life 🎉🎉❤❤
@shajixx4 күн бұрын
വക്കീലേ " ഈ കിതാബ് ഇന്നലെക്കും ഇന്നേക്കും നാളേക്കും.... ഒക്കെ ഉള്ളതല്ലേ??
@sath2964 күн бұрын
ഇതാണ് പ്രസക്തമായ കാര്യം ' അള്ളാഹുവിനെ തള്ളിയാലും കുഴപ്പമില്ല. മുഹമ്മദിൻ്റെ വചനങ്ങളിൽ യാതൊരു മാറ്റത്തിനും തയ്യാറല്ല.
@jayanthane.m.86664 күн бұрын
@@sath296അത് മാത്രമല്ല. ഭാരതത്തിൻ്റെ കാര്യം നോക്കുക. 2047 ൽ ഇസ്ലാമിക് രാജ്യം ആക്കാം എന്ന പ്രതീക്ഷ ഇവൻ്റെയൊക്കെ ഉളളിൽ ഉണ്ട്. അന്നും മറ്റ് മതങ്ങളിൽ അവശേഷിക്കുന്നവരെ അടിമകളാക്കി സുഖിക്കാം എന്നാണ് സ്വപ്നം. ഇസ്ലാമിൽ അടിമത്തം ഉണ്ടു്. അപ്പൊ ന്യായീകരണം ആയി.
@joseph49914 күн бұрын
1400 വർഷങ്ങൾക്കു മുൻപ് ആരോ ഉണ്ടാക്കിയ ഒരു നിയമത്തിൽ നിന്നും ഇന്ത്യയിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചതിനാൽ മാത്രം കഴിയുന്ന കാര്യമായ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വർഷങ്ങൾക്കു മുൻപ് വിവാഹം കഴിച്ചു സന്തോഷകരമായി ജീവിക്കുന്ന ഷുക്കൂർ വക്കീൽസ്വന്തം പെണ്മക്കൾക്ക് വേണ്ടി വീണ്ടും വിവാഹം കഴിച്ചിട്ട് ഈ നാണം കെട്ട വാക്ക് പറയുന്നത് മോശം തന്നെ.
@melazhisri96474 күн бұрын
മത വിമർശകരെ വിമർശിക്കുന്നതാണ് സുരക്ഷിതം!
@sasidharannair22193 күн бұрын
I am a believer, but I feel that your views and philosophy about faith and religion are rational and appreciable.
@balanchulliyan76323 күн бұрын
അഭിനന്ദനങ്ങൾ മാഷേ!
@ashrafvaliy4 күн бұрын
Well speech mash
@shijithlalu93744 күн бұрын
Its crystal clear..
@majeed.majeed.8914 күн бұрын
ഇരട്ടത്താപ്പല്ല പത്തു താപ്പാണ് ഷുക്കൂർ വകീലിന്.
@RaveendranOk-qr2tz4 күн бұрын
Adv Shukoor, Dont beat in the bush Yourself was indeed a Victim of Your religion. Jabbar mash is correct 100%
@varmauthram4 күн бұрын
ഹിന്ദീല് ഒരു ചൊല്ലുണ്ട്. "ഉസ്താദ് സെ ഉസ്താദി ! " അതാണ് ജബ്ബാർ മാഷ്. മാഷ് എന്ന് വെച്ചാൽ ഉസ്താദ്. ഉസ്താദിനോട് വേണ്ട കളി ഷുക്കൂർ വക്കീലേ. ആത്മവിദ്യാലയമേ അവനിയിൽ........
@mohamed-y1u4r4 күн бұрын
മാഷുടെയും RC യുടെയും നിലപാട് തന്നെ ശരി. ഇത്രയും സുതാര്യമായി നിങ്ങൾക്ക് രണ്ട് പേർക്കും കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കുന്നത് ഒറ്റക്കാര്യം കൊണ്ടാണ്- രാഷ്ട്രീയക്കാരുടെയും മതക്കാരുടെയും പക്കൽ നിന്നു ഗുണ്ടാപിരിവ് ( ആശയം നേർപ്പിച്ച മതത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള ആനുകൂല്യം കൈപ്പറ്റൽ )കൈപ്പറ്റാത്തത് കൊണ്ടാണ്.
@mmmmmmm22293 күн бұрын
RC യോ പുള്ളിയെ ജബ്ബാർ മാഷിന്റെ ഏഴയലത്ത് കെട്ടാൻ കൊള്ളില്ല. സ്വന്തം ജാതിക്കാർ ചെയ്ത വൃത്തികേട് ചെയ്തില്ല എന്ന് വരുത്തിതീർക്കുന്ന സ്വന്തം ജാതിയ വെളുപ്പിക്കാൻ നടക്കുന്ന തനി ജാതി വാദി ആണ് രവി . രവിയെ ജബ്ബാർ മാഷുമായ് താരതമൃ പ്പെടുത്തണ്ട രവിയെ ആട്ടിൻ തോലിട്ട ചെന്നായുമായ് മാത്രമേ താരതമ്യപ്പെടുത്താൻ ബോധം ഉള്ളവർക്ക് കഴിയൂ
@Kgpadmakumar-vl4mq4 күн бұрын
സ്വത്തിൻ്റെ കാര്യത്തിൽ ബക്കീൽ സുർക്ഷിതനായിക്കഴിഞ്ഞപ്പോ സുക്കൂർ ബക്കീലിന് ഇസ്ലാം ഹലാലായി എന്നാണ് തോന്നുന്നത ...സുക്കൂർ ബക്കീലേ ' ലേശം ഉളുപ്പ് ഒക്കെ ആകാം പ..😂😂😂
Thank you, EA Jabbar Mash. Yours is the sanest voice from the Kerala nightmare. Many thanks. Mahadevan
@OO7L7-w7x4 күн бұрын
എന്നാൽ 1400 വർഷം മുൻപ് എഴുതിയ ഖുർആൻ ഈ ആധുനിക കാലത്ത് എന്തിനാണ് 🤔
@RafiAhamed-li5ru2 күн бұрын
നിന്നെ ജനിപ്പിച്ചവരുണ്ടെങ്കിൽ അവരോട് നിനക്ക് ഒരു പേരിടാൻ പറ ചെല്ല്
@babyemmanuel8538 сағат бұрын
@@RafiAhamed-li5ruഅതല്ലേ റാഫി അഹമ്മദ് എന്നത്...
@dk34804 күн бұрын
വക്കീൽ സാറിന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആദ്യം സമുദായ ആചാരപ്രകാരം നടത്തിയ ഭാര്യയെ തന്നെ വീണ്ടും വിവാഹം ചെയ്യുന്നത് ആ മതത്തെയും മതനിയമത്തെയും തള്ളിപ്പറയുന്നതിന് തുല്യം അല്ലേ? അതിനേക്കാൾ നല്ലത് മതം ഉപേക്ഷിക്കുകയല്ലേ? പിന്നെ വക്കീൽ സാറേ ഏത് നിയമപ്രകാരം കഴിച്ച വിവാഹത്തിൽ ആണോ കുട്ടികൾ ഉണ്ടായത് ആ കുട്ടികളുടെ കാര്യത്തിലും ആ നിയമം തന്നെയാണ് ബാധകം!! പക്ഷേ സ്വാതന്ത്രചിന്തകർക്ക് മത നിയമങ്ങൾ ബാധകമല്ല!!!
@shamnadhsham38974 күн бұрын
മാഷേ 🙏
@ansellouis56323 күн бұрын
ഷുക്കൂർ, രജിസ്റ്റർ വിവാഹം ചെയ്തപ്പോൾ തന്നെ ഈ മാൻ പോയി ex ആയി 👍🏼
@Ameermuhammed124 күн бұрын
Correct 👍
@adipoli38064 күн бұрын
Respected Jabbar Sir ❤️🙏👍
@rateeshsukumaran7735Күн бұрын
Well said, മാഷേ.
@abdullakoya78363 күн бұрын
Congratulations Appreciated Your Efforts ❤❤❤ Jabbar Mashe Many many Thanks 🙏
@jamesp.t.5884 күн бұрын
Kozhappam alla mashe, koyyappam❤❤
@sath2964 күн бұрын
😂
@yesudasjohan58074 күн бұрын
🤣👌🏼
@udhamsingh69893 күн бұрын
ങ്ങള് ബെറുതെ കൊയപ്പം ഇണ്ടാക്കല്ല ...
@abrahamrajan81774 күн бұрын
വ്യക്തമായി...
@varghesemo76252 күн бұрын
മാഷേ, താങ്കൾ വഴി അനേകം പേർ തെറ്റും ശരിയും മനസ്സിലാക്കാൻ ഇടയാക്കട്ടെ🙏🙏
@ARVVALLYEDATH4 күн бұрын
♥️11 ജനുവരി 225 ശനിയാഴ്ച ലോകത്തിലെ സർവ്വ മതങ്ങളും മതഗ്രന്ഥങ്ങളും 100% വും മനുഷ്യരാൽ മാത്രം സൃഷ്ടിക്കപ്പെട്ടവയാണ്. ശ്രീ മുഹമ്മദ് നബി വിശുദ്ധ ഖുർആനിൽ കൂടി പരിചയപ്പെടുത്തുന്ന അല്ലാഹു ശ്രീ മുഹമ്മദ് നബിക്ക് സ്വതന്ത്ര സ്ത്രീകളോടുള്ള വിവാഹത്തിന്റെ എണ്ണം നിയന്ത്രിക്കുമ്പോൾ തന്നെ, എത്ര വേണമെങ്കിലും അടിമ സ്ത്രീകളെ ലൈംഗികമായി അനുഭവിക്കാൻ അനുവാദം കൊടുക്കുന്നതായിട്ടാണ് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത്. അതിനർത്ഥം ശ്രീ മുഹമ്മദ് നബി പരിചയപ്പെടുത്തുന്ന അല്ലാഹു, ഈ അനന്തമായ ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ പ്രപഞ്ചം സൃഷ്ടിച്ച (സാക്ഷാൽ) അല്ലാഹു ആയിരുന്നില്ല എന്ന് തന്നെയാണ്. കാരണം മനുഷ്യനാൽ മാത്രം സൃഷ്ടിക്കപ്പെട്ട, ലോകം ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും നീചമായ മനുഷ്യാവകാശ ധ്വംസനമായ അടിമ വ്യവസ്ഥിതി (സാക്ഷാൽ) അല്ലാഹു ആയിരുന്നുവെങ്കിൽ തീർച്ചയായും അങ്ങനെയുള്ള അടിമ വ്യവസ്ഥിതി അംഗീകരിക്കുമായിരുന്നില്ല. ഇവിടെ ശ്രീ മുഹമ്മദ് നബിക്ക് അടിമസ്ത്രീകളെ വേണ്ടുവോളം ഭോഗിക്കുവാൻ ഉള്ള അനുവാദം നൽകുന്നത് വഴി അടിമ വ്യവസ്ഥിതിയെ ന്യായീകരിക്കുന്ന അല്ലാഹുവിനെയാണ് നമ്മൾ കാണുന്നത്. അതിനാൽ ശ്രീ മുഹമ്മദ് നബി പഠിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു (സാക്ഷാൽ) അല്ലാഹു ഉണ്ടായിരുന്നില്ല എന്ന് വേണം നമ്മൾ മനസ്സിലാക്കാൻ. അദ്ദേഹം പഠിപ്പിച്ചിരുന്ന ആ തരത്തിലുള്ള അല്ലാഹു ഇല്ലാതിരുന്നത് നിമിത്തം ജിബ്രീലും ഉണ്ടായിരുന്നില്ല, എന്നുവേണം മനസ്സിലാക്കാൻ. അതിനാൽ ഈ ആയത്തുകൾ ഒക്കെയും തന്നെയും ശ്രീ മുഹമ്മദ് നബി തന്നെ അല്ലാഹുവിന്റെ പേരിൽ സൃഷ്ടിക്കുകയായിരുന്നു എന്ന് വേണം നമ്മൾ മനസ്സിലാക്കാൻ. ഇങ്ങനെ ഒരു അല്ലാഹു ഇല്ലാതിരുന്നതിനാൽ വിശുദ്ധ ഖുർആനിലെ വാക്യങ്ങളും ശ്രീ മുഹമ്മദ് നബി തന്നെ അല്ലാഹുവിൻറെ പേരിൽ സൃഷ്ടിച്ചവ ആയിരിക്കണം. അതിനാൽ തന്നെ ശ്രീ മുഹമ്മദ് നബി പഠിപ്പിച്ച സ്വർഗ്ഗവും നരകവും ജനനത്തിന് മുൻപുള്ള ജീവിതവും മരണത്തിനു ശേഷമുള്ള ജീവിതവും ആത്മാവും 72 ഹൂറികളും മദ്യപ്പുഴയും എല്ലാം സത്യമല്ല എന്ന് തെളിയുകയാണ്. ഇതെല്ലാം കെട്ടുകള്‍ കഥകൾ മാത്രമാണ് എന്ന് നമ്മൾ മനസ്സിലാക്കണം. പല മതങ്ങളും ഈ സ്വർഗ്ഗ നരക കഥകൾ ചമച്ചുണ്ടാക്കി വിശ്വാസികളെ മതങ്ങളിൽ കെട്ടിയിടാൻ ശ്രമിച്ചിട്ടുണ്ട്, അതിൽ ഇസ്ലാം വളരെയധികം വിജയം കൈവരിച്ചിരിക്കുന്നു, അതിൽ കൂടിയുള്ള ഭയം പരുത്തിക്കൊണ്ട്. അമ്മയുടെ വയറ്റിൽ നിന്ന് തുടങ്ങി കുഴിയിൽ എത്തുന്നത് വരെ ഉള്ള (ജീവൻ) മാത്രമേ സത്യമായിട്ടുള്ളൂ. ശരീരത്തിൽ സത്യത്തിൽ ശാസ്ത്രീയമായി ജീവിച്ചിരിക്കുന്ന ഒരു മൂലകവും (എലമെന്റ്) ഇല്ല തന്നെ. ഹൈഡ്രജൻ മുതൽ യുറേനിയം വരെയുള്ള 92 മൂല്യങ്ങളിൽ ഏതാനും ചിലവ ഉപയോഗിച്ച് ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇവയിൽ ഒരു മൂലകവും ജീവിച്ചിരിക്കുന്നില്ല. (സാക്ഷാൽ) അല്ലാഹു എഴുതിയിട്ടുള്ള ജിനോം (GENOME) എന്ന സോഫ്റ്റ്‌വെയർ ആണ് അതിന് ജീവൻ നൽകുന്നത്, കമ്പ്യൂട്ടറിൽ നമ്മുടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ എഴുതിയ സോഫ്റ്റ്‌വെയർ ജീവനില്ലാത്ത കമ്പ്യൂട്ടറിന് ജീവൻ ഉള്ളതുപോലെ തോന്നിക്കുന്നതുപോലെ !!!
@babyemmanuel8538 сағат бұрын
ആൽ + ലാഹ് = അള്ളാഹ്. ലാഹ്എന്നാൽ ചന്ദ്രൻ 🌙 എന്നാണ് അർത്ഥം... ക അബായിൽ ഉണ്ടായിരുന്ന മൂന്നൂറ്റിഅറുപതു ദേവതകളിൽ ചിലരായ അൽ മനാത്താ, അൽ ലാത്ത, അൽ ഉസ്സാ എന്നീ മൂന്ന് പെൺമക്കളുടെ പിതാവായ അൽ ലാഹ് എന്ന ചന്രദേവൻ...
@reghumohan4 күн бұрын
Jabbar mash is a real human being....
@mahagumnaam2 күн бұрын
Sir, you said the truth
@Raindropd.4 күн бұрын
1400 കൊല്ലം മുമ്പത്തെ ആ കിതാബ് ഫുൾ സയൻസ് ആണെന്ന് പറഞ്ഞു നടക്കുന്ന, മദ്രസകളിൽ പഠിപ്പിക്കുകയും ചെയ്യുന്ന കാലത്താണ് വക്കീലേ നമ്മൾ ജീവിക്കുന്നത്.
അന്തരിച്ചു പോയ ചേകന്നൂർ മൗലവി 👍🙄🤭😜🤣., വരട്ടെ അങ്ങനെ പലതും
@haridasantp9604Күн бұрын
നമസ്കാരം മാഷെ 🙏
@albertaugustin62394 күн бұрын
You are really a great person Mash. We support your efforts
@hari19954 күн бұрын
Mash👏👏👏👏
@licpm37543 күн бұрын
Very well said . Your approach is true !
@santokg774 күн бұрын
very good mashe.❤
@raheemp52504 күн бұрын
മത൦ പരിഷ്കരിക്കാ൯ നടക്കുന്നവ൪ ഇങ്ങോട്ട് ചൊറിയാ൯ വന്നാൽ അങ്ങോട്ടു൦ മാന്തി പൊളിക്കു൦ എന്നാണ് പറയാനുള്ളത് ☝☝☝❤
@naseermm91044 күн бұрын
ഈ അവസരത്തിൽ ഒരു കാര്യം ഓർമിപ്പിക്കുന്നു മതം വിട്ട മുസ്ലിമീങ്ങൾ ആയ കുറേയാളുകൾ ആരിഫ് സെൻറർ സംഭാഷണം ശരിയല്ല എന്ന് പറയുന്നു ഇതുപോലെയുള്ള മുസ്ലിമീങ്ങളെ ആരിഫ് ഉസൈൻ പറയുന്നതല്ലേ ശരി
ഇപ്പൊൾ reach കിട്ടാൻ ഏറ്റവും നല്ല മാർഗം ഇതാണ്. രാഹുൽ ഈശ്വർ കണ്ടില്ലേ. കണ്ണും പൂട്ടി അങ്ങ് സപ്പോർട്ട് കൊടുക്കുക. വെട്ടുകിളികൾ ലിങ്ക് എല്ലായിടത്തും share ചെയ്തു റീച്ച് ഉണ്ടാക്കി കൊടുത്തോളും
@binubobian3 күн бұрын
രാഹുൽ പുരുഷൻമാർക്ക് വെണ്ടിട്ട് ആണ് പറഞ്ഞത് നി ഏതിൽപെടും എന്ന്എനിക്ക് അറിയില്ല
@VarunDev-o6r3 күн бұрын
@binubobian ഞാൻ ഹണി റോസിൻ്റെ വിഷയം അല്ലല്ലോ ഉദേശിച്ചത്. നിങൾ അങ്ങനെ മനസ്സിലാക്കിയത് എൻ്റെ കുഴപ്പമല്ല. രാഹുലിൻ്റെ യുട്യൂബ് ചാനൽ എടുത്ത് നോക്കിയാൽ കാണാം രാഹുൽ സ്ഥിരം സപ്പോർട്ട് ചെയ്യുന്നത് ഏത് ടീമിനെ ആണെന്ന്. വെറുതെ കാര്യം അറിയാതെ റിപ്ലൈ തരാതെ
@Biju-ri6vc4 күн бұрын
God bleuse all of you God bleuse you
@sane-sapien80804 күн бұрын
അല്ലംദുലുള്ളിയില്ലെങ്കിൽ ഉള്ളിയുണ്ട് എന്ന് വാശി പിടിക്കുന്നത് എന്തിനാണ് ഈ സുക്കൂർ വക്കിൽ
@sharafusharafu36064 күн бұрын
🙏🙏👍👍
@Hhh935564 күн бұрын
അടിമത്തവും മുസ്ലിം പോലെ അവയവദാനവും ഇസ്ലാമും എന്ന ടോപ്പിക്ക് വേണം