ഈ സുഖമില്ലാത്ത സമയത്തും എത്ര പ്രയത്നം ആണ് മാഷ് ചെയ്യുന്നത്. മനുഷ്യന് അല്പം ബോധം ഉണ്ടാക്കാൻ. അശ്രന്തം പരിശ്രമിക്കുന്ന മാഷ് ആണ് എൻ്റെ ഹീറോ ❤️❤️❤️❤️
@jaha.hero123453 ай бұрын
Poda Verde sukamilla ennu parayalle
@abuabubacker39723 ай бұрын
തിർച്ചയായുംനാളെത്തെ തലമുറക്ക് ഇതൊരു മുതൽക്കൂട്ടാണ്🎉
@jamsheersanuJamsheer.p3 ай бұрын
തീർച്ചയായും എന്നെ പെറ്റുവളർത്തിയ ഉമ്മക്കും ബാപ്പക്കും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എൻറെ ഭാര്യക്ക് മനസ്സിലാക്കാൻ കഴിഞ്ഞു വീട്ടിൽ നിന്നും പുറത്താക്കി ഞാനും എൻറെ ഭാര്യയും രണ്ടു മക്കളും വേറെ മാറി താമസിക്കുന്നു മാതാപിതാക്കൾക്ക് തിരിച്ചറിവ് ഉണ്ടാകുമെന്ന് വിചാരിക്കുന്നു അന്ന് അവരെ എന്നെയും എൻറെ ഭാര്യയും മക്കളേയും മനസ്സിലാക്കും ആയിരിക്കും
@abdulrasakprasak3 ай бұрын
മാഷാ അള്ളാ...!
@abuabubacker39723 ай бұрын
@@jamsheersanuJamsheer.pവയസ്സായ വരുമായി തർക്കിക്കാതിരിക്കുന്നതാണ് ബുദ്ധി അവർ ഈ സമയത്ത് ഉൾകൊള്ളാൻ സാധിക്കില്ല
@abdulsatharpallickalhasan62173 ай бұрын
ഒരു ദൈവം ഉണ്ടെങ്കിൽ താങ്കൾ ആണ് ഈ നൂറ്റാണ്ടിലെ പ്രവാചകൻ എന്ന്❤ എനിക്ക് തോന്നുന്നു
@aju27113 ай бұрын
ഈ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ താങ്കൾ ആയിരിക്കും കൂടെയുണ്ട് ലോകം,👍👍
@chackopm53553 ай бұрын
ദൈവങ്ങളെ സൃഷ്ടിച്ചത് മനുഷ്യർ തന്നെയാണ് എന്നുള്ളത്തിനു വേറെ തെളിവുകളൊന്നും വേറെ വേണ്ട മനുഷ്യർ ഉപയോഗിച്ചിരുന്നതെല്ലാം ദൈവങ്ങൾക്കും ഉപയോഗിക്കേണ്ടതായി വന്നു.
@jamsheersanuJamsheer.p3 ай бұрын
എന്നെ മതം എന്ന കപട മുഖത്തിൽ നിന്നും. അഘാധ ഇരുട്ടിൽ നിന്നും വെളിച്ചം കാണിച്ച മാഷിന് അഭിവാദ്യം എന്നെ പെറ്റുവളർത്തിയ ഉമ്മയും വാപ്പയും മനസ്സിലാക്കിയില്ല പക്ഷേ പകുതിയിൽ നിന്നും എൻറെ ജീവിത സഖിയായ എൻറെ ഭാര്യ മനസ്സിലാക്കി ഞാനും അവളും രണ്ടു കുട്ടികളും ഇന്ന് വേറെ മാറി താമസിക്കുന്നു എന്നെങ്കിലും എൻറെ മാതാപിതാക്കൾക്ക് തിരിച്ചറിവ് ലഭിക്കും എന്ന് വിചാരിക്കുന്നു എൻറെ രണ്ടു മക്കളുടെയും മത കോളത്തിൽ ഞാനൊന്നും രേഖപ്പെടുത്തിയിട്ടില്ല അവരു വലുതായി അവര് തീരുമാനിക്കട്ടെ അവർക്ക് മതം വേണോ വേണ്ടയോ എന്ന് മാഷിൻറെ ഒരു വീഡിയോകളും ഞാൻ ഒഴിവാക്കാറില്ല❤❤❤
@PKB-j7b3 ай бұрын
You are100%correct
@abdulrasakprasak3 ай бұрын
@@jamsheersanuJamsheer.p മാഷിന്റെ വീഡിയോസ് 5 നേരവും നീ കാണണം എന്നിട്ട് നീ സമാദനിക്കണം !!
@Shalima-k4k3 ай бұрын
അത് ഓരോരുത്തരുടെ ഇഷ്ടം ആണ്. മറ്റൊരാളുടെ ആവശ്യം ഇല്ല
@VKKDZONE3 ай бұрын
@@jamsheersanuJamsheer.p വെറും ഫാത്തിഹ സൂറത്ത് എങ്കിലും നോക്കാതെ എന്താണീ ഓതുന്നതെന്ന് പറഞ്ഞ് കൊടുക്കാൻ കഴിയുന്ന ഒരെണ്ണവും ഇക്കൂട്ടത്തിൽ കാണില്ല , 💯 ശതമാനം ഉറപ്പ്. ഒരാളെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറഞ്ഞാട്ടെ, ഇവിടെ വെറുതെ തിളക്കുന്ന കുറേ ജബ്ബാറുകൾ ആരിഫുമാരും ഉൾപ്പെടെയുള്ള മാപ്പിളപ്പേര് ചുമക്കുന്നവർക്കൊന്നും അന്നും കഴിഞ്ഞിട്ടുണ്ടാകില്ല, ഇന്നും സാധിക്കില്ല. പിന്നെ ഇവരൊക്കെ എവിടെ നിന്ന് എങ്ങോട്ടേക്ക് മതം മാറിയെന്നാണ് ഇപ്പറയുന്നത് ??
@homeworks31152 ай бұрын
എന്തിൻ്റെ പേരിലാണങ്കിലും .പ്രായമായ സ്വന്തം തന്തയേയും തള്ളയേയും ഉപേക്ഷിച്ച് മാറി താമസ്സിക്കുന്ന നീ കഷ്ട്ടം തന്നെ
@ChalilSiddique3 ай бұрын
നാട്ടിൽ വൈദ്യുതി വ്യാപകമായി എത്തിയതോടെ ഭൂത,പ്രേത, പിശാചുക്കൾ ഇല്ലാതായതാണ് അനുഭവം. ഇന്ന് ഗ്രാമങ്ങളിലെ ഇടവഴികളിൽ പോലും വെളിച്ചമുണ്ട്. കുട്ടികൾക്ക് പോലും വൈകുന്നേരങ്ങളിൽ തനിച്ച് യാത്ര ചെയ്യാം. ചെകുത്താൻ ഇല്ലാതായതോടെ സാമൂഹ്യവിരുദ്ധരുടെ ശല്യവും കുറഞ്ഞു. അതുകൊണ്ട്തന്നെ ആയത്തുൽ കുർസിയും മറ്റും ആരും ഓതുന്നതും കാണുന്നില്ല.വിശ്വാസികൾ അല്ലാഹുവിൽ മാത്രമല്ല ഭൂത, പ്രേത, പിശാചുക്കളെയും വിശ്വാസിക്കേണ്ടി വരുന്നു എന്നത് എന്തൊരു ഗതികേടാണ്.
@abdulrasakprasak3 ай бұрын
ഇസ്ലാം മത വിശ്വാസിയായ ,അല്ലാഹുവിൽ പൂർണമായി വിശ്വസിക്കുന്ന ഒരാളും ആയത്തുൽ കുർസിയ്യ് ഓതാത്തവരുണ്ടാവില്ല ! പിന്നെ ഇത് മൈക്ക് കേട്ടിവിളിച്ചു പറയേണ്ടതല്ല !!!
@SulfiSulfikar-l6g3 ай бұрын
എന്നെ മനുഷ്യനാക്കിയത് നിങ്ങളാണ് ഞാൻ TV Mക്കാരൻ
@shaheercp3893 ай бұрын
Enne IBLEES Adhava SHAITHAAN Aakkan Shremichsdhu Ee JABBAR MASTER AANHU. Pakshee Adhu thalkkalam Neutral aayittanhu Ulladhu. 😅😅
@allahpedo75593 ай бұрын
@@shaheercp389 മുഹമ്മദ് നിങ്ങളെ ഇബ്ലീസിന്റെ അനുയായികളാക്കാൻ ശ്രമിച്ചപ്പോൾ ആ ഇബ്ലീസിനെ മനസ്സിലാക്കിത്തരാനാണ് മാഷ് ശ്രമിക്കുന്നത്
@Shalima-k4k3 ай бұрын
നിങ്ങൾ ഓൾറെഡി അങ്ങനെ തന്നെ അല്ലെ പിന്നെ എന്ത് ആകാനാണ്
@VKKDZONE3 ай бұрын
@@SulfiSulfikar-l6g വെറും ഫാത്തിഹ സൂറത്ത് എങ്കിലും നോക്കാതെ എന്താണീ ഓതുന്നതെന്ന് പറഞ്ഞ് കൊടുക്കാൻ കഴിയുന്ന ഒരെണ്ണവും ഇക്കൂട്ടത്തിൽ കാണില്ല , 💯 ശതമാനം ഉറപ്പ്. ഒരാളെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറഞ്ഞാട്ടെ, ഇവിടെ വെറുതെ തിളക്കുന്ന കുറേ ജബ്ബാറുകൾ ആരിഫുമാരും ഉൾപ്പെടെയുള്ള മാപ്പിളപ്പേര് ചുമക്കുന്നവർക്കൊന്നും അന്നും കഴിഞ്ഞിട്ടുണ്ടാകില്ല, ഇന്നും സാധിക്കില്ല. പിന്നെ ഇവരൊക്കെ എവിടെ നിന്ന് എങ്ങോട്ടേക്ക് മതം മാറിയെന്നാണ് ഇപ്പറയുന്നത് ??
@Shafiagnostic3602 ай бұрын
🎉❤
@sainudheenm.h16963 ай бұрын
ഇത് മനുഷ്യൻറെ പുസ്തകമാണെന്ന് സംശയം ഇല്ല
@jojijohn72693 ай бұрын
ദൈവം പുസ്തകം എറക്കാൻ സാദ്ധ്യതയില്ല.. കാരണം പുസ്തകം എറക്കാൻ പേപ്പർ വേണ൦, പേന വേണ൦.. ഇതൊക്കെയും ഉപയോഗിക്കുന്നത് മനുഷ്യ൪ ആണ്.. മനുഷ്യർ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് ദൈവം എഴുതി എന്ന് പറയുന്നത് തന്നെ ദൈവത്തെ അവഹേളിക്കല്ലാണ്..
@BinyaminAbdul2 ай бұрын
@@sainudheenm.h1696 ikka പഴയ ഒരു വീഡിയോയില് നിങ്ങളുടെ ഒരു കമൻറ് കണ്ടു നിങ്ങൾ ഹജ്ജ് സീസണിൽ അവിടെ ജോലി ചെയ്തതാണ് ഒരുപാട് അന്ധവിശ്വാസങ്ങൾ പറയാനുണ്ടെന്ന് പറയുമോ? ഫോൺ നമ്പർ തരാം .
@Ashokkumar-kq8ps3 ай бұрын
മാഷേ അങ്ങയുടെ പ്രയത്നം കൊണ്ട് മനുഷ്യർ തമ്മിൽ സ്നേഹിക്കാനും പരസ്പരം കണ്ണീർഒപ്പാനും ഇടയാകട്ടെ. അങ്ങേക്ക് നമസ്കാരം. 🙏🏿🇮🇳
@ibrahimibrahim92273 ай бұрын
മാഷെ ഞാൻ എപ്പോഴും ചൊല്ലിയിരുന്നു ഇപ്പോ ഞാൻ മുർദത്തായി
@Shamir-jx2pm3 ай бұрын
നമസ്കാരം മാഷെ.🙏🙏🙏
@hamzakp25203 ай бұрын
നമസ്കാരം മാഷേ ചുരുക്കിപ്പറഞ്ഞാൽ അള്ള മനുഷ്യരും മറ്റു ജീവികളെയും പോലെ സ്വാർത്ഥനാണ് എന്നർഥം
@naseermm91043 ай бұрын
ഖുർആൻ പോലെയുള്ള ഒരു പുസ്തകം തള്ളു കഥയുടെ ഒരു സമാഹാരമാണ് ഇതുപോലെയുള്ള ഒരു പുസ്തകംലോകത്ത്ഉണ്ടാകുവാൻ സാധ്യതയില്ല
@abdullaak19753 ай бұрын
Namaskaram.😮🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinukezzhalvinukeezhal89313 ай бұрын
മാഷിന്റെ പ്രയ്ക്ന്നം വിജയിക്കട്ടെ എന്ന് അത്മർത്ഥമായി ആഗ്രഹിക്കുന്നു❤ മതങ്ങൾ എല്ലാം നശിക്കട്ടെ !!മനുഷ്യനെന്ന ഒറ്റ ജീവിയായി വളരട്ടെ
@Shalima-k4k3 ай бұрын
സത്യത്തിൽ ഈ സംവാദം കേൾക്കൽ ആണ് ഇപ്പോൾ പണി ഒന്നും വിടാതെ കാണുന്നു അത് കൊണ്ട് ഖുർആൻ ഞങ്ങളും പഠിച്ചു സാർ
@noushadkunnumpurath65693 ай бұрын
😄 ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി മാഷേ
@Athulya-m3u2 ай бұрын
അറിവിനെ അജ്ഞാനികൾ അപകടമായേ കാണൂ സാറിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു
@abdulnazar13003 ай бұрын
അൽ ലാഹു പ്രബഞ്ച സൃ ഷ്ടിക്കും 50000വർഷം മുമ്പ് തന്നെ സ്വന്തമായി എഴുതി വച്ചതാണോ? നോക്കൂ, തുടങ്ങുന്നത് അൽ ലാഹു എന്ന് പറഞ്ഞു കൊണ്ട് പിന്നെ 7അവനും,6അവന്റെ, ഒരു മഹാൻ ഒരു ഉന്നതൻ. കിതാബിന്റെ 6114ചൂറകളിലും കാണാൻ കഴിയുന്ന പ്രത്യേകത യാണ് ഉത്തമപുരുഷനും, മദ്ധ്യമപുരുഷനും, പ്രഥമപുരുഷനും ഒരേ ആളു തന്നെ ആയിതീരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കാരണം മമ്മദ് 'ഇസ്‌കൂളിൽ ' പോയിട്ടില്ല, അതുകൊണ്ട് വ്യാ കരണനിയമം ഒന്നും അറിഞ്ഞു കൂടായിരുന്നു. മാത്രവുമല്ല അൽ ലാഹ് കിടന്നിരുന്നത് മമ്മദിന്റെ നിക്കറിന്റ അകത്തു ആയിരുന്നു.
@balanbalan58133 ай бұрын
ഉണ്ണി ചാരുവിൻ്റെ ഉപമ വളരെയധികം ഇഷ്ടപ്പെട്ടു സാറേ ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂😂❤❤❤❤
@9:10 3 വരിയുള്ള അറബി വാക്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ അത് 9 അല്ലെങ്കിൽ 10 വരി വാക്യമായി മാറുന്നു...
@azeezhaze94743 ай бұрын
മാഷ് കാരണം മതക്കൂട്ടിൽനിന്ന് ചാടിയവർ ഉണ്ടൊ..?
@VKKDZONE3 ай бұрын
ബുദ്ധിശക്തി, ശാരീരിക പൂർണ്ണത, ദൈവ വിശ്വാസം എന്നിവ മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. എന്നാൽ ഏതൊരു സമൂഹത്തിലും1 % താഴെ ആളുകൾ നിരീശ്വരൻമാർ ഭ്രാന്തൻമാർ, മറ്റ് ശാരീരിക വൈകല്യം ബാധിച്ചവർ ഉണ്ടാകും. മറ്റുള്ളവർ അഹങ്കരിക്കാതെയും വിനയത്തോടെയും ഇതൊരു പരീക്ഷണവും പ്രകൃതിയുടെ ഭാഗമായും കണക്കാക്കണം. കുർആനിലെ ആയത്തുകളിലും 1% താഴെ മേൽപ്പറയപ്പെട്ടവരെ കുറിച്ചായിരിക്കും. ഇതൊരു മാനുഫാക്ചറിങ്ങ് ഡിഫക്ടല്ല, മറിച്ച് പ്രാപഞ്ചിക ബാലൻസിൻ്റെയും പരാമർശിത കുർആനിക വചനങ്ങളിലെ അത്യൽഭുതത്തിൻ്റേയും ഭാഗമാണിത്. ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാ നിരീശ്വരവാദികളും ദൈവ വിശ്വാസികളായി മാറിയാലും കുർആൻ വായിച്ച ചിലർ വഴിപിഴച്ചില്ലെന്ന് വന്നാലും ചില കുർആനിക സൂക്തങ്ങൾ നിരർത്ഥകമാകും, ഒരിക്കലും അതുണ്ടാകില്ല
@@VKKDZONE വിഡ്ഢിത്തം. മനുഷ്യൻ ദൈവ വിശ്വാസിയായിട്ട് 5,000 വർഷത്തിൽ കൂടുതൽ ആയിട്ടില്ല. പ്രപഞ്ചത്തിനു വെളിയിൽ തൂങ്ങിക്കിടക്കുന്ന വെള്ളത്തിനു മുകളിൽ കസേരയിട്ടിരിക്കുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നവൻ അല്ലേ മനുഷ്യപ്രകൃതിയുടെ ഭാഗമല്ലാത്തവൻ?
@Say-No-2-Islam2 ай бұрын
@@VKKDZONE വിഡ്ഢിത്തം. മനുഷ്യൻ ദൈവ വിശ്വാസിയായിട്ട് 5,000 വർഷത്തിൽ കൂടുതൽ ആയിട്ടില്ല.
@Say-No-2-Islam2 ай бұрын
@@VKKDZONE പ്രപഞ്ചത്തിനു വെളിയിൽ തൂങ്ങിക്കിടക്കുന്ന വെള്ളത്തിനു മുകളിൽ കസേരയിട്ടിരിക്കുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നവൻ അല്ലേ മനുഷ്യപ്രകൃതിയുടെ ഭാഗമല്ലാത്തവൻ?
മാഷേ ഞാൻ ചിരിച്ചു ചത്തു മാഷിന്റെ ഹാസ്യം അപാരം തന്നെ
@jibujohn786d3 ай бұрын
ഹാജർ
@vimsageer75373 ай бұрын
അതായതു മന്ത്രശക്തിയുള്ള സമയബന്ധിതമായഒരു വചനമാണ്... 24മണിക്കൂർ അല്ലെങ്കിൽ 30 ദിവസം അത് കഴിഞ്ഞാൽ വചനം വീണ്ടും വീണ്ടും ചാർജ് ചെയ്യണം...
@AbdulMajeed-sk9of3 ай бұрын
Gods are fighting..so are men ..so wars are divine..😮😮
@baburajmenon16623 ай бұрын
❤ jabbar mash
@aneesha.k50615 күн бұрын
മനുഷ്യൻ സൃഷ്‌ടിച്ച ദൈവങ്ങൾ
@pushkaranprasanth46873 ай бұрын
Good evening sir
@AbdulMajeed-sk9of3 ай бұрын
🙏📚📚📚📚📚🙏🙏🙏🙏
@AnanthanarayananS-w4x3 ай бұрын
Sir I really appreciate your preservence with Quran class when the subject is so monotonous and boring
@Hasan_ibn_Ali3 ай бұрын
. അല്ലാഹുവിന് ഇരിക്കാൻ ഒരു കസേരയുണ്ട്. 😂
@SajiVarghese-ln6pe2 ай бұрын
മാഷ് ചെറുപ്പത്തിൽ കുഞ്ഞിരാമൻ മാഷിന് വേണ്ടി ചിന്തിച്ചു വ്യാകുലപ്പെട്ടിരുന്നങ്കിൽ ഇന്ന് മാഷ് അനേക കുഞ്ഞിരാമൻമാർക്ക് വേണ്ടി വ്യാകുലപ്പെട്ടുകൊണ്ടിരിക്കുന്നു ആശംസകൾ മാഷേ 🙏
@5858100100582 ай бұрын
Nice
@Ameermuhammed123 ай бұрын
👌👌👌👌
@shijithkumarp78373 ай бұрын
അള്ളാഹു ഏകനാണ് എന്ന് പറയുമ്പോൾ ഒരു പാട് ദൈവങ്ങൾ അവിടെ ഉണ്ടാകണം. വേറെ ദൈവങ്ങൾഇല്ലെങ്കിൽ ഏകനാണ് എന്ന് പറയേണ്ട ആവശ്യമില്ല. എൻ്റെ അച്ഛൻ ഏകനാണ് എന്ന് ആരും പറയില്ല. എനിക്ക് ഒര് മകനേ ഉള്ളൂ എന്ന് പറയും. രണ്ടും മൂന്നും നാലും അനേകവും ഇല്ലെങ്കിൽ ഒന്നില്ല. ഒന്നിന് വിലയുമില്ല
@jamsheersanuJamsheer.p3 ай бұрын
ഈ കാരണം കൊണ്ട് തന്നെയാണ് ഇസ്ലാം എന്ന മതം ഇപ്പോൾ കാറ്റിൽ ആടി ഉലയുന്നതും ഇസ്ലാമിൻറെ ഒരു വഷത്തെ കപട മുഖം പൊളിഞ്ഞു കൊണ്ടിരിക്കുന്നു ഇനി ഒരു പുതിയ തലമുറയെ നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം മതമില്ലാത്ത ജാതിയില്ലാത്ത വർണ്ണം ഇല്ലാത്ത സഹജീവിയെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറയെ❤❤
@Shanavas4833 ай бұрын
ഹായ് ഫിറോൻ മാഷേ
@noushadkunnumpurath65693 ай бұрын
@@Shanavas483 അറബി ഭാഷയിൽ അഗാധ പാണ്ഡിത്യംഉള്ള വഹാബി പണ്ഡിതൻ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിക്കുക അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj - യോനി )ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അപ്പോൾ ക്രിസ്ത്യാനികൾ യേശു ദൈവത്തിന്റെ പുത്രനാണെന്ന് പറയുന്നതിൽ എന്ത് തെറ്റ് ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ waleed ibn mugarine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) എന്ന് വിളിക്കുന്നു (refer. Amani Thfseer ) Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ അള്ളാഹു നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് സദക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് Ref.. Quran Thafseer by Amani Moulavi സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും. ഒരു ദൈവം പറയുന്നതാണോ നിസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന സത്യവിശ്വാസിക്ക് തുടുത്ത മുലകൾ ഉള്ള സ്ത്രീകളെ സ്വർഗ്ഗത്തിൽ തരും എന്ന് ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് എവിടെയും പറയുന്നില്ല) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura 19 maryam verse 62 പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും Sura kauther verse 3 അള്ളാഹു waleed ibn mugarine വാല് മുറിഞ്ഞവൻ എന്ന് വിളിക്കുന്നു (sababul Nuzul)നബിയുടെ മകൻ മരണപ്പെട്ടതിനെത്തുടർന്ന് വാലറ്റവൻ എന്ന് നബിയേ waleed കളിയാക്കിയതിൽ അള്ളാഹു waleed നെ വാല് മുറിഞ്ഞവൻ എന്ന് തിരിച്ച് ഖുറാനിലൂടെ വിളിക്കുന്നു! Sura Mulk ayat 3 ( നബിയുടെ വളർത്തുമകൻ Zaid ibn harith സൈനബിനെ thalaq ചൊല്ലിയത്തിന് ശേഷം നബി സൈനബിനെ കല്യാണം കഴിച്ച മണിയറ രാത്രി കുറച്ചു നാട്ടുകാർക്ക് ഒരു സദ്യ വെച്ചിരുന്നു അപ്പോൾ അള്ളാഹു ഇറക്കിയ ആയത്ത്. "നബിയുടെ വീട്ടിൽ ഭക്ഷണത്തിനു ക്ഷണിച്ചാൽ ഭക്ഷണം കഴിച്ച ഉടൻ പിരിഞ്ഞു പോകണം. ഭക്ഷണത്തിന്റെ വേവ് നോക്കി നിൽക്കരുത്. ഭക്ഷണം കഴിച്ചതിനുശേഷം നേരമ്പോക്ക് പറഞ്ഞു സമയം കളയാതെ പെട്ടെന്ന് പിരിഞ്ഞു പോകണം.നബിക്ക് ഇത് നിങ്ങളോട് പറയാൻ ലജ്ജയുണ്ട്. പക്ഷേ അല്ലാഹുവിന് ലജ്ജയില്ല." Sura 33 Ahzab verse 53 (Quran tafseer Amani Moulavi ) ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുമ്പേ എഴുതിവെച്ച Lahul Mahfouz ആണോ അല്ല സൈനബിന്റെ മണിയറ രാത്രി ഭക്ഷണം കഴിച്ച നാട്ടുകാർ പിരിഞ്ഞു പോകാൻ നബി on the spot ഇറക്കിയ ആയത്താണോ ഇതൊക്കെ ഈ മഹാപ്രപഞ്ചം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം പറഞ്ഞതാണോ
@sajid52103 ай бұрын
❤
@rejvs3 ай бұрын
"നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണെ, സത്യം. നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. ശക്തിമത്തായ കഴിവുള്ള വനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്. കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു. അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു. പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു. അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു. അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി. അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല. എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ? മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്. അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്. അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം. (ഖുറാന്‍ 53.1 മുതല്‍ 53.15 വരെ).വെളിവും വെള്ളിയാഴ്ചയുമില്ലാതെ അള്ളാഹു എന്തൊക്കെയോ പിച്ചും പേയും പറയുന്നു.😀
@alexcleetus67713 ай бұрын
Welcome Jabar sir 👍
@comaredscbs3 ай бұрын
മാഷ് 🙏🙏🙏
@saifudeenkm66953 ай бұрын
തഫ്സീറിലെ വിശദീകരണങ്ങൾ ഒഴിവാക്കൂ... അതു തന്നെ ഖുർആൻ്റെ വിമർശനമായി മാറുകയാണ്.
@എന്റെഅഭിപ്രായം-യ2ഛ3 ай бұрын
കുറാനും, ബൈബിൾ, രാമായണം, തുടക്കം വായിച്ചപ്പോൾ പെട്ടെന്ന് മനസ്സിലാവുന്നത് ഖുർആൻ മാത്രം,
@Say-No-2-Islam2 ай бұрын
ഈ പുസ്തകങ്ങളൊക്കെ വായിച്ചിട്ടാണോ ഈ പോസ്റ്റ്?
@AbdulMajeed-sk9of3 ай бұрын
Why Allah afraid of the 😈 devil..??😢😢
@sukumarankn9473 ай бұрын
കുർ ആൻ 2:255- ഇത്രയും ശ്രേഷ്ടമാണെങ്കിൽ പിന്നെ എന്തിനാണ് അള്ളാഹു നക്ഷത്രങ്ങളും പെറുക്കി അതിനെ (പിശാചിനെ) എറിയാൻ മെനക്കെടുന്നത്
@sidhutim51893 ай бұрын
Ijaati comady...poli
@najmudheenklm56323 ай бұрын
അൽ മാഇദഃ 5 : 32 Verse: مِنۡ أَجۡلِ ذَٰلِكَ كَتَبۡنَا عَلَىٰ بَنِىٓ إِسۡرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفۡسًۢا بِغَيۡرِ نَفۡسٍ أَوۡ فَسَادٍ فِى ٱلۡأَرۡضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا وَمَنۡ أَحۡيَاهَا فَكَأَنَّمَآ أَحۡيَا ٱلنَّاسَ جَمِيعًاۚ وَلَقَدۡ جَآءَتۡهُمۡ رُسُلُنَا بِٱلۡبَيِّنَٰتِ ثُمَّ إِنَّ كَثِيرًا مِّنۡهُم بَعۡدَ ذَٰلِكَ فِى ٱلۡأَرۡضِ لَمُسۡرِفُونَ അക്കാരണത്താല്‍ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രാഈല്യരുടെ ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷവും അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
ഭാരതീയവീക്ഷണത്തിൽ ഈശ്വരൻ ( ബ്രഹ്മം )ആകാശം പോലെ നിർവ്വി കാരവും നിശ്ചലവുമാണ്....
@najmudheenklm56323 ай бұрын
അൽ മാഇദഃ 5 : 39 Verse: فَمَن تَابَ مِنۢ بَعۡدِ ظُلۡمِهِۦ وَأَصۡلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيۡهِۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ എന്നാല്‍, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.
@Say-No-2-Islam2 ай бұрын
അതെ മറ്റുള്ളവരെ വെട്ടിക്കൊന്ന ശേഷം വെറുതെ ഒന്നു പ്രാർത്ഥിച്ചാൽ മതി - വികൃതമല്ലേ ഈ വിശ്വാസം?
@Koyampara3 ай бұрын
ഖുർആനിലെ ഏറ്റവും ശ്രേഷ്ഠമായ ആയത്തുൽ കുർസി ആണ് ഏറ്റവും തമാശ നിറഞ്ഞ ആയത്താണെന്ന് താങ്കൾ വായിച്ചപ്പോൾ ആണ് മനസ്സിലായത് ചിരിക്കാൻ ധാരാളം ഉള്ള ഒരു ആയത്ത് താങ്കളുടെ ഖുർആൻ ക്ലാസുകൾ ലോകത്തിലെ എല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്തു കേൾപ്പിക്കേണ്ട സമയം ഇപ്പോളാണ് ഖുർആൻ എന്താണ് എന്തല്ല എന്ന് യുക്തിഭദ്രവും സത്യസന്ധവും ആയി മനസ്സിലാക്കണമെങ്കിൽ താങ്കളുടെ ക്ലാസുകൾ മാത്രമാണ് ഏക പോംവഴി താങ്കൾ ചെയ്യുന്ന സേവനം വളരെ മഹത്തായതാണ്.
@pradoshrajan91413 ай бұрын
ഹായ് മാഷ്
@najmudheenklm56323 ай бұрын
അൽ ജാഥിയഃ 45 : 15 Verse: مَنۡ عَمِلَ صَٰلِحًا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۖ ثُمَّ إِلَىٰ رَبِّكُمۡ تُرۡجَعُون വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അത് അവന്‍റെ ഗുണത്തിന് തന്നെയാകുന്നു. വല്ലവനും തിന്‍മ പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ദോഷവും അവന് തന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്.
അൽബഖറ 255. ഈസൂക്തം 'വിർദ്ദ്' (പ്രാർത്ഥനാസൂക്തം) ആയി നബി(സ) ഫർള് നമസ്കാരാനന്തരവും കിടക്കാൻ നേരത്തും പ്രാർത്ഥിച്ചിരുന്നു. കാണാതെകണ്ട് വിളിക്കേണ്ടവനും, തേടേണ്ടവനും, ഭരമേല്പിക്കേണ്ടവനുമാണ് ഇലാഹ്. ആദിയും അന്തിയുമില്ലാതെ സ്വയംനിലന്ക്കുന്നവൻ. ഉറക്കമൊ മയക്കമൊ ആവശ്യമില്ലാത്തവൻ. എല്ലാ കാര്യങ്ങളും സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവൻ. എല്ലാം സൃഷ്ടിച്ച് സംവിധാനിച്ചു പരിപാലിക്കുന്നവൻ. അവൻെറ അനുമതി കൂടാതെ ശുപർശചെയ്യാൻ ധൈര്യപ്പെടുന്നവൻ ആരുമില്ല. അവൻെറ സിംഹാസനം ആകാശഭൂമികളിൽ വാപിച്ചിരിക്കുന്നു. അല്ലാഹുവിനു തുല്യനായി ആരുമില്ല. എല്ലാം അടക്കിവാഴുന്ന അതുല്യനും ആശ്രയമില്ലാത്തവനും. എന്നാൽ എല്ലാവരും അവനെ ആശ്രയിക്കുന്നു.
@najmudheenklm56323 ай бұрын
അസ്സജദഃ 32 : 12 Verse: وَلَوۡ تَرَىٰٓ إِذِ ٱلۡمُجۡرِمُونَ نَاكِسُواْ رُءُوسِهِمۡ عِندَ رَبِّهِمۡ رَبَّنَآ أَبۡصَرۡنَا وَسَمِعۡنَا فَٱرۡجِعۡنَا نَعۡمَلۡ صَٰلِحًا إِنَّا مُوقِنُونَ കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട്, 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ ( നേരില്‍ ) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചു തരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ച് കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു' എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ ( അതെന്തൊരു കാഴ്ചയായിരിക്കും! ).
@@Say-No-2-Islam അൽ ബഖറഃ 2 : 155 Verse: وَلَنَبۡلُوَنَّكُم بِشَىۡءٍ مِّنَ ٱلۡخَوۡفِ وَٱلۡجُوعِ وَنَقۡصٍ مِّنَ ٱلۡأَمۡوَٰلِ وَٱلۡأَنفُسِ وَٱلثَّمَرَٰتِۗ وَبَشِّرِ ٱلصَّٰبِرِينَ കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.
@Say-No-2-Islam2 ай бұрын
@@najmudheenklm5632 ഉവ്വാന്നേ പരീക്ഷിക്കും. അതു ഞമ്മന്റെ സ്വന്തം തട്ടകത്തിലും ഉണ്ടാകും. 2015 ലെ മിനാ ദുരന്തത്തിൽ മക്കയിൽ മരിച്ചത് 2500 നടുത്തു വരുന്ന ഹാജിമാരാണ് - അതും അള്ളാഹുവിന്റെ "പരീക്ഷണം" ആയിരുന്നു.
@Say-No-2-Islam2 ай бұрын
@@najmudheenklm5632 2015 ലെ മിനാ ദുരന്തത്തിൽ മക്കയിൽ മരിച്ചത് 2500 നടുത്തു വരുന്ന ഹാജിമാരാണ് - അതും അള്ളാഹുവിന്റെ "പരീക്ഷണം" ആയിരുന്നു.
@Say-No-2-Islam2 ай бұрын
@@najmudheenklm5632 2015 ലെ മിനാ ദുരന്തത്തിൽ മക്കയിൽ മരിച്ചത് 2500 നടുത്തു വരുന്ന ഹാജിമാരാണ് - അതും അള്ളാഹുവിന്റെ "പരീക്ഷണം" ആയിരുന്നോ ?
@kabeerkabeer803 ай бұрын
Dogs may bark at the sun for a number of reasons, including:
@najmudheenklm56323 ай бұрын
അൽ അൻകബൂത്ത് 29 : 53 Verse: وَيَسۡتَعۡجِلُونَكَ بِٱلۡعَذَابِۚ وَلَوۡلَآ أَجَلٌ مُّسَمًّى لَّجَآءَهُمُ ٱلۡعَذَابُ وَلَيَأۡتِيَنَّهُم بَغۡتَةً وَهُمۡ لَا يَشۡعُرُونَ ശിക്ഷയുടെ കാര്യത്തില്‍ അവർ നിന്നോട് ധൃതി കൂട്ടുന്നു. നിര്‍ണയിക്കപ്പെട്ട ഒരു അവധി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്ക് ശിക്ഷ വന്നുകഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് അതവര്‍ക്ക് വന്നെത്തുക തന്നെ ചെയ്യും.
@Say-No-2-Islam2 ай бұрын
അതെ ഭൂമിയിൽ കൊടുക്കാൻ സാധിക്കാത്തത് അങ്ങ് ആകാശത്തിൽ കൊടുക്കുമെന്നു പേടിപ്പിച്ചു കൂടെനിറുത്തുക
@najmudheenklm56322 ай бұрын
@@Say-No-2-Islam കൊടുക്കാൻ സാധിക്കാഞ്ഞിട്ടല്ല അങ്ങനെ കൊടുത്താൽ പിന്നെ എവിടെ പരീക്ഷണം ഇവിടെ നമുക്ക് ഉണ്ടാവുന്ന ഏധൊരു വേദനക്കും ദൈവത്തെ ഓർത്തു ക്ഷമിച്ചാൽ അതിന് ദൈയ്‌വം പരലോകത്തു പ്രതിഫലം നൽകും അതാണ് ഇസ്ലാമിലുള്ള വിശ്വാസം
@Say-No-2-Islam2 ай бұрын
@@najmudheenklm5632 "പരീക്ഷണം" എന്താണ്? ഇസ്ലാമിലെ ഖദ്ർ ഖളാ വിശ്വാസപ്രകാരം അള്ളാഹു ഉദ്ദേശിക്കാതെ എനിക്കു യാതൊന്നും ചെയ്യാനാവില്ല. മനുഷ്യന് ഫ്രീ വിൽ ഇല്ല.
@najmudheenklm56322 ай бұрын
@@Say-No-2-Islam ഉണ്ട് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്
@Say-No-2-Islam2 ай бұрын
@@najmudheenklm5632 അല്ലാഹു എന്ന സ്രഷ്ടാവ് തന്റെ തീരുമാനങ്ങൾ തന്റെ മനുഷ്യ സൃഷ്ടികളിൽ അടിച്ചേൽപ്പിക്കുകയാണെന്നു ബുഖാരിയുടെ 3332 [സഹീഹായ ഹദീസാണ്] വ്യക്തമാക്കുന്നു. അതിൽ പറയുന്നതു മുഴുവൻ ഞാനിവിടെ വിവരിക്കുന്നില്ല, ഗൂഗിളിൽ "bukhari 3332" എന്നു സെർച് ചെയ്തു ആദ്യ ലിങ്ക് എടുത്തു വായിച്ചോളൂ. എന്നെ എന്റെ മതത്തിൽ ജനിപ്പിച്ചു നരകത്തിൽ പോകാനുള്ള പ്രവൃത്തി ചെയ്യിക്കുന്നത് താങ്കളുടെ അല്ലാഹുവാണ്. അങ്ങേരുടെ പ്രവർത്തികൾക്ക് അങ്ങേരെയല്ലേ നരകത്തിൽ തള്ളേണ്ടത്?
@babyemmanuel8533 ай бұрын
അങ്ങനെയൊരു മന്ത്രമുണ്ടോ... ജിന്നുകളോടുള്ള പ്രാർത്ഥനയാണ് മന്ത്രവാദം എന്ന black magic... ഏകദൈവത്തോടുള്ള വിധേയത്തിൻറ ഭാഗമായിട്ടുള്ളവർ എങ്ങനെ ജിന്നാരാധന നടത്തും... കൂടാതെ, മരിച്ചു പോയവർ, ജിന്നുകൾ, ആത്മാക്കൾ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നത്... കാരണം അവർക്ക് ശരീരമുണ്ടോ....
@Sathyasheelan11843 ай бұрын
സ്വർഗത്തിലെ ഹൂറികളെ മനുഷ്യനോ ജിന്നോ സ്പർശിച്ചിട്ടില്ല എന്ന് ഉണ്ടല്ലോ ....??? അതിൽ നിന്ന് ജിന്ന് സ്ത്രീകളെ സ്പർശിച്ചേക്കാം എന്നല്ലേ മനസിലാക്കേണ്ടത് ... ?
@babyemmanuel8533 ай бұрын
അൽ + ലാഹ് = അള്ളാഹ്... അൽ എന്നാൽ ദേവൻ ദേവത ദേവി എന്നെല്ലാമാണ് അർത്ഥം... ലേ അഥവ ലാഹു എന്നാൽ ചന്ദ്രൻ 🌙 എന്നാണ് അർത്ഥം അപ്പോൾ ആരാണ് അള്ളാ... അതെ, ചന്രദേവൻ തന്നെ... കൂടാതെ, അൽ ലാത്ത , അൽ ഉസ്സാ, അൽ മനാത്താ, അൽ തുഷാര, അൽ ലാഹ് എന്നിവർ ഉദാഹരണമാണ്.... ഈൽ എന്നാൽ ഈവിളിൻറ അറേബ്യയിൽ ഭാഷാന്തരമാണ്... അതായത്, ജിന്നിനെ പാശ്ചാത്യർ പറയുന്നതാണ് ഈവിൾ അഥവ ഈൽ എന്നത്... അങ്ങനെയെങ്കിൽ, ഇസ്ലാം എന്നാൽ ഈൽ സലാം, ഇസ്മായീൽ എന്നാൽ ഈൽ കേട്ടു അഥവ സാത്താൻറ സന്തതി... എന്നെല്ലാമാണ് അർത്ഥം...
@aneesentertainments3513 ай бұрын
😂😂😂😂ചിരിച്ചു മടുത്തു 😂😂
@shajahanmarayamkunnath73923 ай бұрын
നബി ആദ്യം തന്നെ ആയത്തുൽകുർസ്സി ചെല്ലാൻ പറഞ്ഞാൽ മതിയായിരുന്നില്ലേ.
@cyriacpadinjath38323 ай бұрын
A 6th century drunken ‘Charu’ 😢😂😮
@7thsense832 ай бұрын
മൂപ്പർക്ക് റേഡിയോ ആവാനണിഷ്ടം😂
@sath2963 ай бұрын
ഇനി 1500 വർഷം കഴിഞ്ഞ് അന്നത്തെ Ex Muslimsപറയും..... കാലിനു നിരുവന്നാലും , വെരിക്കോസ് വെയിൻ അസുഖമുള്ളവർക്കും കാല് ഉയർത്തി വയ്ച്ചാൽ മതിയെന്ന് ജബ്ബാർ മാഷിന് അറിയാമായിന്നു എന്നും അദ്ദേഹം മെഡിക്കൻ സയൻസ് പഠിച്ചിട്ടില്ലെന്നും ഇത് അദ്ദേഹത്തിൻെറ പ്രത്യേക സിദ്ധിയായിരുന്നു എന്നും പറയും 😂😂😂😂😂😂' ആഴക്കടൽ ഇരുട്ടു പോലെ '
@AbdulMajeed-sk9of3 ай бұрын
Such a god is selfish..!!😢😢
@എന്റെഅഭിപ്രായം-യ2ഛ3 ай бұрын
മദ്യവും, സുന്ദരിയും... ഇല്ലാത്ത ലോകത്തിൽ സന്തോഷം ഇല്ല. ഇസ്ലാം ഇതെല്ലാം വാഗ്ദാനം നൽകിയിരിക്കുന്നു. സന്തോഷം.
NIA CBI ...such Agencies can adopt Ayathul Kursi..to make their task better to catch culprits...😅😅😅😅
@ab12063 ай бұрын
𝙷𝚒 mash👍🙏🙏
@AbdulMajeed-sk9of3 ай бұрын
Allah has got a back pain 😅
@AbdulMajeed-sk9of3 ай бұрын
AP Aboo...can recommend..but AP Ahamed can’t 😅
@babasouq18753 ай бұрын
മാഷിന്റെ എല്ലാ videos ന്റെയും യൂട്യൂബ് thumbnail ഉം മലയാളം ടൈപ്യിങ് font ഒട്ടും ആകർഷിഗം അല്ല. . അത് അടുത്ത് തന്നെ പരിഹരിക്കും എന്ന് വിജാരിക്കുന്നു. .liyaqath nodu chodich അറിയാം ,, ഒരു പാട് പേര് ശ്രദിക്കാൻ ഇട ഉണ്ടാവും. .. improve your thumbnail and poster fonts..
@Shalima-k4k3 ай бұрын
നമ്മുക്ക് ദൈവത്തെ ആരാധിക്കുന്നതിന് എന്തിനാണ് ഇങ്ങനെ ഉള്ള പേക്കുത്തുകൾ.
@PriyeshK-hu4wl3 ай бұрын
😁😁😁😁🎉🎉🎉🎉
@jaha.hero123453 ай бұрын
Masthishka prashchalanam. Nadathi enne
@minnalsatham93882 күн бұрын
രാജാവ് തള്ളുട് പോളിച്ചടക്ക ലൊന്നും മുസ്ളിംങ്ങളിൽ എസു ന്നില്ലല്ലോ രാജാ രാജ വിമർസക - നി പുറത്തിറങ്ങി ഒരു നന്നാക്കൽ യാത്ര നടത്തുക അത് വെള്ളിയായ് ച ആയാൽ വളരെ നല്ലത് ആ യാത്രയോടെ പിന്നെ ഭുമിയിൽ മുസ്ലിംങ്ങൾ എല്ലാം മതവിട്ട് തൻ്റെ കൂടെ ചേരും. തള്ളി കൊ രാജരാജാ തള്ളൽ മാഹാ രാജാവെ
@noormohammed40753 ай бұрын
ഇത്രയൊക്കെ അള്ളഹുവിനെ കളിയാക്കിയിട്ടും ഒരു പ്രതികരണവും ഇല്ലാതെ സർവ്വ ശക്തൻ ഇതികർത്തവ്യാമൂഢനായി താടിക്ക് കയ്യും കൊടുത്ത് ഇരിക്കുകയാണ്. എന്താണ് മറുപടി പറയേണ്ടത് എന്ന് അറിയില്ല എന്നാണ് തോന്നുന്നത്.
@HussainUnais3 ай бұрын
Nebuda kazuthil chatha ottagathinda mala ittapolonum allha muganairunu paksa jaichadu nabi
@jaisonjoseph31303 ай бұрын
മാഷ് പേടിക്കേണ്ട ഇനി 'മദ്രസാ നിരോധിച്ചിരിക്കുന്നു
@90sthegoldenera842 ай бұрын
ഞാൻ താങ്കളുടെ ആരാധകൻ ആണെങ്കിലും ഇന്ന് പറഞ്ഞത് പലതും കുറ്റം പറയാൻ വേണ്ടിയുള്ള കുറ്റം പറച്ചിലായി തോന്നി 🤣
@abdullabava51082 ай бұрын
മറ്റു ദൈവമായി ചില ജനങ്ങൾ തെറ്റിദ്ദരിക്കുന്നു എന്നാൻ അതിന്റെ അർത്ഥം മണ്ടാ നീ എങ്ങനെ മാഷായി
@abduaman49943 ай бұрын
കുർസി എന്ന് കേൾക്കുമ്പോൾ കോഴിക്കോട് കാർ വിചാരിക്കും 'മറ്റ് 'എന്തോ ആണെന്ന് 😃😃
@shajikumaran17663 ай бұрын
കുർസി കസേരയല്ലേ അതെങ്ങിനെ സ്റ്റൂളായി!!
@VKKDZONE3 ай бұрын
ബുദ്ധിശക്തി, ശാരീരിക പൂർണ്ണത, ദൈവ വിശ്വാസം എന്നിവ മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. എന്നാൽ ഏതൊരു സമൂഹത്തിലും1 % താഴെ ആളുകൾ നിരീശ്വരൻമാർ ഭ്രാന്തൻമാർ, മറ്റ് ശാരീരിക വൈകല്യം ബാധിച്ചവർ ഉണ്ടാകും. മറ്റുള്ളവർ അഹങ്കരിക്കാതെയും വിനയത്തോടെയും ഇതൊരു പരീക്ഷണവും പ്രകൃതിയുടെ ഭാഗമായും കണക്കാക്കണം. കുർആനിലെ ആയത്തുകളിലും 1% താഴെ മേൽപ്പറയപ്പെട്ടവരെ കുറിച്ചായിരിക്കും. ഇതൊരു മാനുഫാക്ചറിങ്ങ് ഡിഫക്ടല്ല, മറിച്ച് പ്രാപഞ്ചിക ബാലൻസിൻ്റെയും പരാമർശിത കുർആനിക വചനങ്ങളിലെ അത്യൽഭുതത്തിൻ്റേയും ഭാഗമാണിത്. ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാ നിരീശ്വരവാദികളും ദൈവ വിശ്വാസികളായി മാറിയാലും കുർആൻ വായിച്ച ചിലർ വഴിപിഴച്ചില്ലെന്ന് വന്നാലും ചില കുർആനിക സൂക്തങ്ങൾ നിരർത്ഥകമാകും, ഒരിക്കലും അതുണ്ടാകില്ല, അതുകൊണ്ട് ആരും ഇനി മുതൽ ഈ 1 % ത്തെ "കണ്ണുപൊട്ടൻമാർ, ചെവി പൊട്ടൻ, മന്ദബുദ്ധി, വികലാംഗൻ , നിരീശ്വരൻ എന്ന് പറഞ്ഞ് കളിയാക്കരുത്, കാരണം അവരെ അങ്ങനെയാക്കിയത് 99% ത്തിനുള്ള പരീക്ഷണമായിട്ടാണ്. വൈകല്യം ബാധിച്ച 1% കൂടി കൂടിയതാണ് ലോകം,
@allahpedo75593 ай бұрын
വിഡ്ഢിത്തം. മനുഷ്യൻ ദൈവ വിശ്വാസിയായിട്ട് 5,000 വർഷത്തിൽ കൂടുതൽ ആയിട്ടില്ല. പ്രപഞ്ചത്തിനു വെളിയിൽ തൂങ്ങിക്കിടക്കുന്ന വെള്ളത്തിനു മുകളിൽ കസേരയിട്ടിരിക്കുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നവൻ അല്ലേ മനുഷ്യപ്രകൃതിയുടെ ഭാഗമല്ലാത്തവൻ?
@Say-No-2-Islam2 ай бұрын
വിഡ്ഢിത്തം. മനുഷ്യൻ ദൈവ വിശ്വാസിയായിട്ട് 5,000 വർഷത്തിൽ കൂടുതൽ ആയിട്ടില്ല.
@Say-No-2-Islam2 ай бұрын
പ്രപഞ്ചത്തിനു വെളിയിൽ തൂങ്ങിക്കിടക്കുന്ന വെള്ളത്തിനു മുകളിൽ കസേരയിട്ടിരിക്കുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നവൻ അല്ലേ മനുഷ്യപ്രകൃതിയുടെ ഭാഗമല്ലാത്തവൻ?
@VKKDZONE2 ай бұрын
മാപ്പിളപേരു ഉണ്ടായത് കൊണ്ടോ, മാതാപിതാക്കളെ പേരു കാണിച്ചുകൊണ്ടോ നേടാവുന്ന ഒന്നല്ല ഇസ്‌ലാം. വെറും ഫാത്തിഹ സൂറത്ത് എങ്കിലും നോക്കാതെ എന്താണീ ഓതുന്നതെന്ന് പറഞ്ഞ് കൊടുക്കാൻ കഴിയുന്ന ഒരെണ്ണവും ഇക്കൂട്ടത്തിൽ കാണില്ല , 💯 ശതമാനം ഉറപ്പ്. ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞാൻ വെല്ലുവിളിക്കുന്നു. ഇവിടെ വെറുതെ തിളക്കുന്ന ജബ്ബാറുകൾ ആരിഫുമാരും ഉൾപ്പെടെയുള്ള മാപ്പിളപ്പേര് ചുമക്കുന്നവർക്കൊന്നും അന്നും അതിന് കഴിഞ്ഞിട്ടുണ്ടാകില്ല, ഇന്നും സാധിക്കില്ല. പിന്നെ ഇവരൊക്കെ എവിടെ നിന്ന് എങ്ങോട്ടേക്ക് മതം മാറിയെന്നാണ് ഇപ്പറയുന്നത് 😂
@VKKDZONE2 ай бұрын
@@Say-No-2-Islam മാപ്പിളപേരു ഉണ്ടായത് കൊണ്ടോ, മാതാപിതാക്കളെ പേരു കാണിച്ചുകൊണ്ടോ നേടാവുന്ന ഒന്നല്ല ഇസ്‌ലാം. വെറും ഫാത്തിഹ സൂറത്ത് എങ്കിലും നോക്കാതെ എന്താണീ ഓതുന്നതെന്ന് പറഞ്ഞ് കൊടുക്കാൻ കഴിയുന്ന ഒരെണ്ണവും ഇക്കൂട്ടത്തിൽ കാണില്ല , 💯 ശതമാനം ഉറപ്പ്. ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞാൻ വെല്ലുവിളിക്കുന്നു. ഇവിടെ വെറുതെ തിളക്കുന്ന ജബ്ബാറുകൾ ആരിഫുമാരും ഉൾപ്പെടെയുള്ള മാപ്പിളപ്പേര് ചുമക്കുന്നവർക്കൊന്നും അന്നും അതിന് കഴിഞ്ഞിട്ടുണ്ടാകില്ല, ഇന്നും സാധിക്കില്ല. പിന്നെ ഇവരൊക്കെ എവിടെ നിന്ന് എങ്ങോട്ടേക്ക് മതം മാറിയെന്നാണ് വിളിച്ചു കൂവുന്നത് 😂😄
@abdhulhap14363 ай бұрын
😂😂😂😂😂
@AbdulMajeed-sk9of3 ай бұрын
Spread pathiri stool 😅
@BinyaminAbdul2 ай бұрын
അല്ലാഹുവിനെ വെരിക്കോസ് വെയിൻ 😂😂😂😂,ക്ലച്ചിലും breakലും കാലും വെച്ചുകൊണ്ടിരിക്കേണ്ട അവസ്ഥ 😂😂😂