മുർത്തദ്ദുകളോട് ചോദിക്കാം | Ask Murtad - Panel Discussion | LARA22 | Wayanad | 28-May-2022

  Рет қаралды 199,818

esSENSE Global

esSENSE Global

Күн бұрын

Пікірлер: 1 300
@shans128
@shans128 2 жыл бұрын
ex Muslim ആയതിനുശേഷം എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു ഈ പ്രോഗ്രാം കണ്ടതിനുശേഷം എനിക്ക് ക്ലിയർ ആയി thank you esSENSE 🥰
@umarkoya1327
@umarkoya1327 2 жыл бұрын
ആദ്യം ഒന്നും അറിയാതേയാണോ x മുസ്ലിം എന്ന പൊട്ടനായത്. പൊട്ടക്കിണററിലേ ഈ തവളകളിൽനിന്ന് എന്ത് മനസ്സിലായി ?
@cs73013
@cs73013 2 жыл бұрын
അല്ലാഹു അക്ബർ പറഞ്ഞപോലെ.kaaffer.najees.ano
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
👏👏👏
@eplusnews
@eplusnews 2 жыл бұрын
Shey🤣
@jithingeorge8343
@jithingeorge8343 2 жыл бұрын
മനുഷ്യന്‍ ഉള്ളിടത്തോളം മാറ്റങ്ങളും ഉണ്ടായിരിക്കും, കൂടെ സംശയങ്ങളും, സംശയങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല, അവസാനിക്കരുത്, അപ്പോഴാണ് പുതുതായി ഓരോന്ന് പഠിക്കുന്നത്, അങ്ങനെ ആണ് ലോകത്ത് മാറ്റങ്ങൾ വന്നു തുടങ്ങുന്നത്. Science അങ്ങനെ ആണ് ആദ്യം ഒന്ന് കണ്ടുപിടിക്കും പിന്നെ അതിനേക്കാള്‍ നല്ലത് കണ്ടുപിടിക്കും, അപ്പൊ പഴയത് ഉപേക്ഷിക്കുന്നു.
@Toms.George
@Toms.George Жыл бұрын
എന്ത് വ്യത്തികേടുകളും ചെയ്യാൻ അനുവാദം ഉള്ള, ഇസ്ലാം മതത്തിൽ നിന്നും പുറത്ത് വന്ന, ധീരർ 👍👍👍👍 നിങ്ങൾ പണ്ട് സർവ്വ സുഖങ്ങളും കിട്ടുമായിരുന്നിട്ടും അതൊക്കെ ഉപേക്ഷിച്ചു മനുഷ്യർ ആയ, V.T ഭട്ടതിരിപ്പാട്തുടങ്ങിയവർക്ക് തുല്യം ആണ് നിങ്ങളുടെ സ്ഥാനം.
@sureshkunjhirad9360
@sureshkunjhirad9360 2 жыл бұрын
മനുഷ്യ ലോകത്തിന്റെ ഭാവിക്ക് ഒരു ടർണിങ് പോയിന്റ് ഉണ്ടെങ്കിൽ നിങ്ങളാണ് അതിന്റെ ഉപജ്ഞാതാക്കൾ. 1400 വർഷമായി പേറി നടക്കുന്ന ശാപത്തിൽ നിന്നും മനുഷ്യർക്ക്‌ മോചനം കൊടുക്കാൻ നിങ്ങള്ക്ക് കഴിയുമാറാകട്ടെ. വെറുമൊരു കേൾവിക്കാരനായി ഇരിക്കുമ്പോൾ തന്നെ അഭിമാനം തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു ❤️
@sharathkumar.k1628
@sharathkumar.k1628 2 жыл бұрын
True
@muneerm3116
@muneerm3116 2 жыл бұрын
@@thafseer3893 പക്ഷേ എങ്കിൽ മുത്ത് നബിയുടെ ഒരു ഹദീസ് പ്രകാരം തന്റെ മതം എങ്ങനെ തുടങ്ങിയോ അതുപോലെ ചുരുങ്ങും ഭാവിയിൽ എന്നൊരു പ്രവചനം ഉണ്ടല്ലോ.. അത് തെറ്റുമെന്നാണോ പറയുന്നത് ❓️ ഇസ്ലാം മതം അനേകം പേർ ഉപേക്ഷിക്കുന്നു എന്ന് സങ്കടം എംഎം അക്ബറിനോട് ഒരു വേദി യിൽ ആരോ പറഞ്ഞപ്പോൾ അക്ബർ പറഞ്ഞത് ഇതൊക്കെ ഞങ്ങളുടെ പ്രവാചകൻ പണ്ടേ പറഞ്ഞിട്ടുണ്ട് മതം ഒരുപാട് പേർ വിശ്വാസമില്ലാതെ ചുരുങ്ങി ചുരുങ്ങി പോകുമെന്ന്... നിങ്ങൾ അപ്പോൾ അതിലൊന്നും വിശ്വസിക്കുന്നില്ലേ..
@nasirsha9864
@nasirsha9864 2 жыл бұрын
ഇസ്ലാം അല്ലാഹുവിന്റെ പ്രത്യയശാസ്ത്രം ആണെങ്കിൽ ഇസ്ലാം ഇവിടെ തന്നെ കാണും.. കൂടുതൽ ശക്തിയായി അത് ലോകത്ത് പടരും... അതിന് വാളും പരിജയും ഒന്നും വേണ്ട... ഖുർആൻ എന്ന അത്ഭുതം മാത്രം മതി.
@nasirsha9864
@nasirsha9864 2 жыл бұрын
@@muneerm3116 തീർച്ചയായും ഭൂമിയിൽ അവസാന വിശ്വാസിയും ഇല്ലാതായിട്ടേ ലോകം അവസാനിക്കൂ... ഒറ്റ മുസ്ലിമും ലോകത്ത് ഉണ്ടാവില്ല... ഖുർആൻ ആകാശത്തേക്ക് ഉയർത്തപ്പെടും... കഅബ പൊളിക്കും... പിന്നെ നിസ്കാരം ഇല്ല.... ഭൂമിയിൽ നാസ്തികരുടെ കൂത്താട്ടം ആയിരിക്കും.... അങ്ങനെ പെട്ടന്നൊരു ദിവസമായിരിക്കും അത് സംഭവിക്കുക... ലോക ത്തിന്റെ അവസാനം.
@nasirsha9864
@nasirsha9864 Жыл бұрын
@anonymous നിന്നെ പോലുള്ള മൊയന്തു കൾക്ക്
@redrosepowermediasajithvik981
@redrosepowermediasajithvik981 2 жыл бұрын
മതമെന്നഉടായിപ്പിൽ നിന്നും രക്ഷിച്ച് എന്നെയുംഎന്നെപോലുള്ളഒരുപാട് പെരെയും നല്ലൊരു മനുഷ്യനായി ജീവിക്കാൻ വഴിക്കാട്ടിയായി നിന്ന ഈമനുഷ്യർക്ക് ഞാൻ എല്ലാനന്മകളും നേരുന്നു വർഗ്ഗീയതയും മതഭ്രാന്തും തുലയട്ടേ നാളെത്തെ ഒരുതലമുറ മനസിൽ വിഷം കലരാതെ ജീവിക്കട്ടേ
@LunarZelda_galaxy
@LunarZelda_galaxy 5 ай бұрын
iblees😂
@stefythomas5052
@stefythomas5052 2 жыл бұрын
മുർത്തദ്ദുകളിലാണ് മാനവികതയുടെ മുന്നോട്ടുള്ള പ്രതീക്ഷ.... appreciate you all and essense global for arranging this.
@cradhakrishnannair6661
@cradhakrishnannair6661 2 жыл бұрын
Like halal,brahmins hotel is also a halal of the brahamins.. Both are dangerous..
@cradhakrishnannair6661
@cradhakrishnannair6661 2 жыл бұрын
Why do Muslims in South india wear dhoties towards left?
@Pitchpassion.c
@Pitchpassion.c 2 жыл бұрын
@@cradhakrishnannair6661 bro oru doubt brahmis matram anu ake kude pure veg athu odeshichittale agne ezhuthunne alndhu athine vere endhu odesham veg kazhikunavanu aa hotal ayrikum abhikamayam ennnu enke thonunne 🙂
@stefythomas5052
@stefythomas5052 2 жыл бұрын
@@cradhakrishnannair6661 രണ്ടും തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട് ഹലാൽ ഒരു മതത്തിലെ ദൈവത്തിന്റെ നാമത്തിൽ അറുക്കപ്പെട്ട മതഭക്ഷണമാണ് എന്നാൽ ബ്രാമിൺ വെജ് ഒരു ദൈവത്തിനും അർപ്പിക്കപ്പെട്ടതല്ല എന്നതിനാൽ മതഭക്ഷണമല്ല. എന്നിരുന്നാലും വർഗ്ഗീയതയുടെ അംശം തെളിഞ്ഞു നില്ക്കുന്നതിനാൽ ബ്രാമിൺ വെജിനോടും എനിക്കെതിർപ്പ് തന്നെയാണ്.
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
@@cradhakrishnannair6661 💯....... ഇപ്പൊ പുതിയ ഒന്ന് വന്നിട്ടുണ്ട് നായന്മാരുടെ ഹോട്ടൽ 😹 അതും ഹലാൽ തന്നെ ആണ് 😌 അതിന് പുറമെ ജാതിവലും കൊണ്ട് നടക്കുന്ന നിങ്ങളെ പൊലുള്ളവരും അപകടം തന്നെ 👍
@antonykj1838
@antonykj1838 2 жыл бұрын
ഇതുപോലുള്ള ആരോഗ്യകരമായ ചർച്ചകൾ ഇനിയും തുടരട്ടെ. താങ്ക്സ് എസ്സെൻസ് ഗ്ലോബൽ 👏👍
@raheemvlogs9652
@raheemvlogs9652 4 ай бұрын
എച്ചിൽ ഗ്ലോബൽ
@unnipuliyorathu5366
@unnipuliyorathu5366 2 жыл бұрын
ഇത്രയും നല്ല pgm... എല്ലാവരിലും എത്തിച്ച esssence ന് നന്ദി..വളരെ ശാന്തമായി ഒഴുകി കുളിർമ നൽകുന്ന പുഴപോലെ... എല്ലാവരും ഈ പുഴയെ ആസ്വദിക്കാനും അറിയാനും എത്തുമെന്ന് വിചാരിക്കുന്നു.... ആ അഞ്ചു മനുഷ്യർക്കും വളരെയധികം സ്നേഹം അർപ്പിക്കുന്നു
@great....
@great.... 2 жыл бұрын
കേരളത്തിലെ നവോത്ഥാന നായകന്മാർ ആയ ശ്രീ നാരായണ ഗുരുവും ,മഹാത്മാ അയ്യങ്കാളിയുടെയും പുറകെ അടുത്ത പേരുകൾ ഇതൊക്കെയായിരിക്കും EA ജബ്ബാർ മാഷ്, ആരിഫ് ഹുസൈൻ തിരുവൊത്, പോരാളിയായ ജാമിത ടീച്ചർ.❤️❤️❤️
@tttggg3524
@tttggg3524 2 жыл бұрын
താങ്കൾ പറഞ്ഞ പേരുകൾ ഒന്നും തന്നെ നവോത്ഥാനനായകർ എന്ന പേരിന് അർഹമല്ല മുസ്ലിങ്ങളുടെ ഇടയിൽ പരിവർത്തനം നടത്തിയവർ എന്ന് വേണമെങ്കിൽ പറയാം ലക്ഷക്കണക്കിന് പേർ ഇസ്ലാം മതം ഉപേക്ഷിച്ചിട്ട് ഉണ്ടെങ്കിൽ പതിനായിരക്കണക്കിന് പേർ മറ്റ് മതങ്ങളിൽ നിന്നും സ്വതന്ത്ര ചിന്തകർ ആയിട്ടുണ്ടെങ്കിൽ അതിന് കാരണം കമ്മ്യൂണിസം എന്ന നാലാം മതത്തിൽ നിന്നും യഥാർത്ഥ സ്വതന്ത്ര ചിന്തയെയും യുക്തിവാദത്തെയും ഇന്ന് കാണുന്ന തലത്തിലേക്ക് എത്തിച്ചത് രവിചന്ദ്രൻ സി ആണ് അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളോടും നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം പക്ഷേ ഞാൻ പറഞ്ഞതാണ് യാഥാർത്ഥ്യം.
@shaheem3057
@shaheem3057 2 жыл бұрын
Jamitha😂
@akaluc9573
@akaluc9573 2 жыл бұрын
@@tttggg3524 soch by mohak എന്നൊരു hindi youtube channel ഉണ്ട്; ഏറക്കുറെ unbiased ആയിട്ടു തോന്നിയിട്ടുണ്ട് അതല്ലാതെ വേറെ ഒരൊറ്റ channel എനിക്ക് unbiased ആയിട്ടു തോന്നിയിട്ടില്ല🙂. Search cheythu നോക്കൂ..
@udhamsingh6989
@udhamsingh6989 2 жыл бұрын
സദ്ദാം ഹുസൈന്റെ സർക്കാരിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന താരി ഖ് അസീസ് ക്രിസ്ത്യൻ അറബിയായിരുന്നു. അതുപോലെ സിറിയൻ ക്രിസ്ത്യാനികളുടെ സഭാ തലവനായ ദമാസ്കസിലെ പാത്രിയാർക്കിസ് ബാവയുടെ യും മുസ്ലീം നാമമാണ്. അറബ് വംശജരുടെ പൊതു നാമം മുഹമ്മദ് ഏറ്റെടുത്ത് അനുയായികൾക്ക് വിതരണം ചെയ്തു. അല്ലാതെ മുസ്ലീം നാമം എന്ന ഒരു നാമമില്ല ....
@amskty7923
@amskty7923 2 жыл бұрын
ജാമിത ടീച്ചറുടെ അറിവും വിമർശനവും ആധികാരികമാണ്... എന്നാൽ അവർ ഇസ്ലാം മതവിമർശനം നടത്തുന്നതിന്റെ ഉദ്ധേശം എന്താണ്?? ആരിഫും, ഷാരോണും, അസ്കറും, ലിയാഖത്തും, ജബ്ബാർ മാഷും വിമർശനം നടത്തുന്നത് ഇസ്ലാം എന്ന പൊട്ടകിണറ്റിൽ പെട്ട് പോയ കോയാമാരെ പുറം ലോകം കാണിക്കാനാണ്, പൊതു സമൂഹവുമായി ഇഴകിച്ചേർന്ന് ജീവിക്കാനാണ്... എന്നാൽ മറിച്ച് ജാമിത‌ ടീച്ചർ ജിഹാദികളെ പോലെ തന്നെ അമുസ്ലിങ്ങളെ ഏറ്റവും വലിയ ശത്രുക്കളായി കാണുന്ന സംഘ് പരിവാറിന് വെള്ളം കോരികൊടുക്കുന്ന പണിയാണ് ചെയ്ത് കൂട്ടുന്നത്... അവർക്ക് ഇസ്ലാമിനോട് മാത്രമല്ല മുസ്ലിങ്ങളോടും മുസ്ലിം നാമധാരികളോടും വെറുപ്പാണ്....
@kesavankuttymenon1213
@kesavankuttymenon1213 2 жыл бұрын
These five boys , hats off to them. two basics we lack , free identity & free thinking....it's 21 st century, change is inevitable...good work team five...
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 2 жыл бұрын
മതാന്ധതയിൽ നിന്ന് മനുഷ്യത്വത്തിലേക്കുള്ള പരിണാമം 😍😍😍❤❤❤
@Epitome_of_Excellence
@Epitome_of_Excellence 2 жыл бұрын
മതം ജീവിതത്തിൽ ഉൾകൊണ്ടവർ ഒരിക്കലും മതത്തിന് പുറത്ത് പോവില്ല.. നിയന്ത്രണങ്ങൾ ഇല്ലാത്ത മൃഗീയ ജീവിതം കൊതിക്കുന്നവർ ആണ് ഇത്തരം വിദ്വേഷ പ്രചാരകർ ആവുന്നത്.... അത് കൊണ്ട് മനുഷ്വത്വത്തിൽ നിന്ന് മൃഗീയതയിലേക്കുള്ള പരിണാമം എന്നതാണ് ശരി.
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 2 жыл бұрын
@@Epitome_of_Excellence കക്കൂസ് ടാങ്കിലാണ് വീണ് കിടക്കുന്നത് എന്നറിഞ്ഞാലും ഒരു കാരണവശാലും അതിൽ നിന്ന് പുറത്ത് കടന്ന് രക്ഷപ്പെടാൻ ശ്രമിക്കരുത്..😄😄😄😍😍😍
@0diyan
@0diyan 2 жыл бұрын
01:06:50 ഈ പോഷനില്‍ എനിക്ക് വ്യക്തിപരമായി വളരെ സന്തോഷം തോന്നി ആരിഫിന്റെ ഉത്തരം കേട്ടപ്പോള്‍ വരും തലമുറയെങ്കിലും ഇസ്ലാമിന്റെ സീല്‍ അടിക്കപ്പെടാതെ അതിന്റെ അനാവശ്യമായ മാനസിക ശാരീരിക ബുദ്ധിമുട്ടുകളില്ലാതെ വളരുമെന്ന് പ്രതീക്ഷിക്കുന്നു
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
കോപ്പാണ്..
@Nasfarathu
@Nasfarathu 2 жыл бұрын
I am a proud ex Christian, proud to be here .Feels so liberated to know that we have no boundaries as ex Christian or ex Muslim or ex any relegion.
@sulaimanm.s6100
@sulaimanm.s6100 2 жыл бұрын
👍
@sulaimanm.s6100
@sulaimanm.s6100 2 жыл бұрын
Well bro
@umarkoya1327
@umarkoya1327 2 жыл бұрын
In Islam no priestsm. So no restriction. No boundaries. A Muslim can live as freely as he /she wish. Only thing is pray to only One God, do good things, don’t hurt others.Don’t drink, interest, eat pork,udeltary, and anti social work. In every part of once life priests r not required. So I am proud one of the 200 crores Muslims.
@JMian
@JMian 2 жыл бұрын
@@umarkoya1327 idakkidakku onnu potti therikkanam atre ullu😂😂
@ntn9380
@ntn9380 2 жыл бұрын
@@umarkoya1327 madhathil parayunathupole allathe thoooran pattula enitum parayuvaa no restrictions.. bro thalakakathu kurachu nthelum unde onnu chinthiku
@daffodils7398
@daffodils7398 6 ай бұрын
പേര് ഒരാളെ തിരിച്ചറിയാൻ മാത്രമാണ് സഹോദരന്മാരെ നിങ്ങൾക്ക് ആശംസകൾ മുന്നോട്ടുതന്നെ കുതിക്കുക👍
@vichuvishnu751
@vichuvishnu751 2 жыл бұрын
സിനിമ ഭ്രാന്തനായ എന്നെ സംബന്ധിച്ച് വിജയും സൂര്യയും രജിനിയും ഒരു stage ൽ ഒന്നിച്ചിരിക്കുന്ന feel ആണ് ഷാരോണിനെയും അസ്കറിനെയും ആരിഫിനേയും കണ്ടപ്പോൾ തോന്നിയത്. ഇതിനിടക്ക് ധനുഷ് കൂടി ഉണ്ടെങ്കിലോ എന്ന റോൾ jaffer കൃത്യമായി നിർവഹിച്ചു 🔥🔥🔥🔥🔥uff🔥🔥🔥🔥ചുമ്മാ തീ 🔥🔥🔥
@nandakumarkv4820
@nandakumarkv4820 2 жыл бұрын
👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻😄😁😁😄
@vichuvishnu751
@vichuvishnu751 2 жыл бұрын
Thafseer സത്യാവശ്വാസി. കുഞ്ഞേ നമുക്ക് കാത്തിരുന്നു കാണാം 🤭.72 ഹൂറികൾ ഒരു കഥമാത്രമാണെന്ന് മനസിലാക്കുന്ന ജനത വളർന്നു വരുന്നുണ്ട്
@iamrude1476
@iamrude1476 2 жыл бұрын
@@thafseer3893 nallavannam kashttappedunnundallo bro njanum muslim aan but vishvasikkunnilla.. athkond muslim ellarum vishvasikkunnavar onnum alla..athukond immathiri thallum kond vannitt karyam illa
@beautifullifestyle4519
@beautifullifestyle4519 2 жыл бұрын
@@iamrude1476 സത്യം
@akbpni5473
@akbpni5473 2 жыл бұрын
ചർച്ചയിൽ പങ്കെടുത്ത അഞ്ച് മൂർത്തദ്ദുകളുടെ ആത്മവിശ്വാസം മതം വിറ്റു നടക്കുന്നവരുടെ ഉറക്കം കെടുത്തും , നിശ്ചയം.
@mixera6077
@mixera6077 2 жыл бұрын
👌
@sharathkumar.k1628
@sharathkumar.k1628 2 жыл бұрын
True
@mohamednavas434
@mohamednavas434 2 жыл бұрын
Exactly 😊
@nasirsha9864
@nasirsha9864 2 жыл бұрын
മതം വിറ്റു നടക്കുന്നവരുടെ ഉറക്കം കെടുത്തും... അതിൽ സംശയം ഇല്ല.... പക്ഷെ മുസ്ലിംകളുടെ ഉറക്കം കെടുത്താൻ നിന്റെയൊക്കെ മൂത്ത മുർത്തദ് അബൂജഹലും ഫിർഔനും നമ്രൂദ് നെ പോലുള്ള കൊമ്പൻമാർ വിചാരിച്ചിട്ട് നടന്നിട്ടില്ല... പിന്നല്ലേ വെറും പുഴുവായ നീയൊക്കെ... പോടെയ് പോടെയ്... മഴക്കാലം വന്നാൽ മണ്ണിര ഒന്ന് ചീർക്കും... അത്രേ ഉള്ളൂ ഈ മണ്ണിരകളും.
@johnpramodjohn9993
@johnpramodjohn9993 2 жыл бұрын
ഷാരോൺ നിങ്ങൾ ഒരു രക്ഷയും ഇല്ല excellent brilliant 👍❤️🙏👏👏👏
@udhamsingh6989
@udhamsingh6989 2 жыл бұрын
ഷാരോൺ ജൂതനാണ്. ജൂതനെന്താ ഇവിടെ കാര്യം.... കാഫിർ ഭൂരിപക്ഷരാജ്യത്തെ ഓക്സിജൻ ഹലാലോ ... ഹറാമോ ... ഉത്തരം പറയണം അള്ളാവില്ലാത്ത യുക്തൻമാരേ ......... എന്ന് ഒരു വ്യാജമതയോളി ......
@umarkoya1327
@umarkoya1327 2 жыл бұрын
ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ ആഹ്ലാദം. സ്വന്തക്കാർക്ക് വന്നാലോ......?
@hairlossvlogs-8622
@hairlossvlogs-8622 Жыл бұрын
@@thafseer3893 Bhranthanmar lokathu koodukayanu...athil valya karyam ila..
@hairlossvlogs-8622
@hairlossvlogs-8622 Жыл бұрын
@@thafseer3893 oru sadanam enathil koodunu enathil athu uthamam enavanam enila...rogangal koodunu, drought and famine koodunu...poverty koodunu...athu pole islamistukal koodunu...
@jayanthinair1500
@jayanthinair1500 Жыл бұрын
😂😂😂😅​@@udhamsingh6989
@shalimarmoideen1620
@shalimarmoideen1620 2 жыл бұрын
ഇതുപോലെ ഉള്ള ചർച്ച വളരെ നല്ലതാണു. തുടരുക, കൂടുതൽ ആളുകൾ മതം വിടുക. 🙏
@charlychacko3646
@charlychacko3646 2 жыл бұрын
സുഹൃത്തേ താങ്കൾ സൂറ 5 -ന്റെ 54 ഒന്ന് വായിച്ചാൽ മതി അൽ ലാഹു മുസ്ലിംമിന് കൊടുത്ത 8-ന്റെ പണി
@abdurahimek3857
@abdurahimek3857 2 жыл бұрын
എനിക്ക് ഒരു യുക്തി വാദി സുഹൃത്തിൻ്റെ വിവാഹത്തിന് ഇസ്ലാം ചിട്ടപ്രകാരമാണ് വിവാഹം നടന്നത്. അതേ സമയം വിദേശ രാജ്യങ്ങളിൽ നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവരുന്ന വാർത്ത യുക്തിവാദികൾ അറിയാത്തവരാണ്, എന്ന് പറയേണ്ടി വന്നതിൽ ദുഃഖം അനുഭവപ്പെടുന്നു.
@sureshlal4820
@sureshlal4820 2 жыл бұрын
സധൈര്യം മുൻപോട്ടു വരിക 👍👍
@charlychacko3646
@charlychacko3646 2 жыл бұрын
@@fusiongaming753 സൂറ 5 -ന്റെ 54 - ൽ അൽലാഹു പറഞ്ഞിരിക്കുന്നത് എന്താണെന്ന് താങ്കൾ ആദ്യം ഒന്ന് വായിക്കുക വിവരമില്ലായ താങ്കൾക്ക് ഒരു ഭൂഷണം ആയിരിക്കും അത് അലങ്കാരമായി കൊണ്ടു നടക്കരുത് ഖുറാൻ ആദ്യം ഒന്ന് അർത്ഥം മനസ്സിലാക്കി വായിച്ച് പഠിക്ക്
@charlychacko3646
@charlychacko3646 2 жыл бұрын
@@fusiongaming753 ഞാൻ ഖുറാൻ വ്യാഖ്യാനം ചെയ്തിട്ടില്ല നിങ്ങളുടെ ഫണ്ടിതന്മാർ എന്നു പറയുന്ന കോമളികൾ എഴുതി വച്ചിരിക്കുന്നതാണ് അതോ തള്ളാഹു എഴുതിയതോ
@cryptomanushyan8812
@cryptomanushyan8812 Жыл бұрын
നിങ്ങളെ പോലുള്ളവർ ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടു തന്നെ പേടി തോന്നുന്നു. ഇതൊക്കെ ആണ് റിയൽ ലൈഫ് ഹീറോസ്. നമുക്കൊന്നും ഇങ്ങനെ തുറന്നു പ്രതികരിക്കുന്നത് ചിന്ദിക്കാൻ പോലും പറ്റുന്നില്ല. Great Man . തിന്മ സൃഷ്‌ടിച്ച മതത്തിൻ്റെ ചതി കുഴിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാൻ നന്മ ബാക്കി വെച്ച നവോഥാന നേതാക്കൾ ആണ് നിങ്ങളെ പോലുള്ള എക്സ് മുസ്ലിമുകൾ.
@geethakrishnan7247
@geethakrishnan7247 3 ай бұрын
@MrSahajan
@MrSahajan 2 жыл бұрын
ലോക നന്മയ്ക്കായി സമയവും ജീവിതവും ഉഴിഞ്ഞുവച്ച മഹത് വ്യക്തിത്വങ്ങൾക്ക് മുന്നിൽ നമ്രശിരസ്കാനവുന്നു
@vimal8318
@vimal8318 2 жыл бұрын
ഷാരോണിൻ്റെ അഭിപ്രായങ്ങൾ clear cut ആണ്...
@merinmaryvarghese344
@merinmaryvarghese344 2 жыл бұрын
എല്ലാവരും നന്നായി answers കൊടുത്തു!! ഇതിന്റെ short videos ആക്കി ഇട്ടാൽ നല്ലതായിരിക്കും 👍🏻👍🏻👍🏻👍🏻
@JMian
@JMian 2 жыл бұрын
@@thafseer3893 Ente bro ente veettile beddil moota pettu perukiyal njan marunnadikkum. Mootta parayukaya njangade number kooduthal ayathukondu njan aa bed avarkku vittu kodukkanam ennu. Entu cheyyanam bro. Marunnadikkano?
@umarkoya1327
@umarkoya1327 2 жыл бұрын
മുറി മുല്ലമാരിൽ നിന്ന് ഇവറ്റകൾക്ക് കിട്ടിയ വികലമായ അറിവോ, കുരിശ് യുദ്ധക്കാരിൽ നിന്ന് പണവും പെണ്ണും കള്ളും കിട്ടി ഇസ്ലാമോഫോബിയ നടത്താൻ വേണ്ടി വിളമ്പിയ വളിപ്പാണോ തയ്യാറാക്കേണ്ടത്?താങ്കൾക്ക് അത്രക്ക് തരം താഴ്ന്ന നിലവാരമാണോ?ഏതായാലും ഈ നസറാണി ബുദ്ധി കാരണം ലോകത്ത് ഇസ്ലാം വളരെ വേഗത്തിൽ വളരുന്നുണ്ണ്ട്. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യത്ത് സോഷ്യൽ മിഡിയയിൽ കൂടി സത്തും മനസ്സിലാക്കി,പ്രത്യേകം സ്ത്രീകൾ,ഇസ്‌ലാമിലേക്ക് ധാരാളം വരുന്നത്.
@skmytc286
@skmytc286 2 жыл бұрын
@@thafseer3893 മദ്യപാനം ഇന്ന് കൂടുതലാണ്.... അതിലേക്ക് ഒരു പാടു ആളുകൾ വരുന്നുണ്ട് ..അത് അതിന്റെ മഹത്തം കൊണ്ടല്ല .... മദ്യം തനിക്കും തന്റെ ചുറ്റുപാടിനും ദോശം ചെയ്യും .... എന്നറിഞ്ഞ് കൊണ്ടാണ് എല്ലാ മദ്യപാനികളും അത് ഉപയോഗിക്കുന്നത്. മനസമാധാനവും--- ആനന്ദത്തവും .... കിട്ടുന്നു എന്ന് പറഞ്ഞു മദ്യപിക്കുന്നവരണ്... കൂടുതലും. ഇതിൽ മദ്യം എന്നുള്ളത് മതമാക്കിയാൽ .... മതി.
@akhilmohan3686
@akhilmohan3686 2 жыл бұрын
@@thafseer3893 ninak eth thane deei pani... Pani eduth jeevik allathe theevravaadham vitt jeevikathee...
@privateman1919
@privateman1919 Жыл бұрын
​​​@@thafseer3893 as per the records, ആളുകൾ കൂടുന്നത് കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് കൊണ്ടാണ്... അല്ലാതെ ആളുകൾ വന്നു ചേരുന്നത് കുറവാണ്... എത്ര സർവ്വേകൾ ഇത് തെളിയിച്ചതാണ്... നിങ്ങൾ കണക്കുകൾ പറയുമ്പോൾ എന്ത് കൊണ്ട് കൂടുന്നു എന്ന് പറ അല്ലാതെ ഗൂഗിളിൽ നിന്ന് സെർച്ച്‌ റിസൾട്ട്‌ ആയി കിട്ടുന്ന കണക്കുകൾ നിരത്താതെ. പിന്നെ ഹിന്ദു മതത്തിൽ ആളുകൾ കുറയുന്നതിന്റെ കാരണം അവർ മതപഠനം ക്ലാസുകൾ വലുതായി കൊടുക്കാറില്ല.. അതുകൊണ്ട് തന്നെ സത്യം തിരിച്ചറിയുമ്പോൾ അവർ പുറത്തു പോകുന്നു... അല്ലാതെ ചെറുപ്പം മുതൽ ബ്രെയിൻ വാഷ് ചെയ്ത് കൂടെ കൂട്ടി ബാക്കി ഉള്ളവർ ഖാഫിറുകൾ ഞമ്മള് മാത്രം ദൈവ പുത്രർ എന്ന് പഠിപ്പിക്കുന്നില്ല...
@sarathchandrankg
@sarathchandrankg 2 жыл бұрын
Emerging as a freedom thinker is very difficult task within the society you live in without hurting the relation between family and loved ones. I heartily congratulate Ashker Ali for overcoming his situations and breaking the barriers. You are a real life hero bro.
@rijo3040
@rijo3040 4 ай бұрын
അടുത്തയിടെ മദ്രസയിൽ നിന്ന് ഇറങ്ങിയ അസ്ക്കർ അലി അൽഭുതപ്പെടുത്തുന്ന ചിന്തിപ്പിക്കുന്ന മറുപടിയാണ് നല്കുന്നത്. അഭിനന്ദനങ്ങൾ. ഇത്രയും വർഷം ഉന്നത മദ്രസ വിദ്യാഭ്യാസം നേടിയ ആൾ ഇത്രയും മാനവികത തുളുമ്പുന്ന ഉന്നത ചിന്താധാരകളിലേക്ക് അതിവേഗം വഴിമാറിയതും പരിഹാസമില്ലാതെയും മാന്യമായും സംസാരിക്കുന്നു.
@sumanaradhakrishnan8994
@sumanaradhakrishnan8994 2 жыл бұрын
മറ്റുള്ള മതങ്ങളിൽനിന്നും ഇതുപോലുള്ള നന്മയുള്ള മനുഷ്യരുടെ കൂട്ടായ്മ ഉണ്ടാകണം
@umarkoya1327
@umarkoya1327 2 жыл бұрын
മുറി മുല്ലമാരിൽ നിന്ന് ശരിയായ ഇസ്ലാം എന്താണെന്ന് പഠിക്കാതേ പൊട്ടകിണററിലേ തവളയേ പോലേ,വളിപ്പ് വിളബലാണോ നന്മ? ഇത് കേൾക്കുന്ന, ഇസ്ലാമിനേപറ്റി ഒന്നും അറിയാത്ത മറ്റു മതസ്തർ ഈ XXXകൾ എന്തോ വലിയ കാര്യം പറഞ്ഞമാതിരി കൈയ്യടിക്കും. ഇസ്ലാമോഫോബിയ നടത്താൻ പണവും കള്ളും പെണ്ണും കൊടുത്ത കുരിശ് യുദ്ധക്കാർ ഇത് കേട്ട് ആഹ്ലാദിക്കും.
@name1name278
@name1name278 2 жыл бұрын
ശെരിയ
@neoshaheen8286
@neoshaheen8286 2 жыл бұрын
മറ്റു മതങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും ലോകത്തിന് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ല ബട്ട് ഇസ്ലാം അങ്ങനെയല്ല മറ്റു മതങ്ങളെ ഇസ്ലാമുമായി താരതമ്യം ചെയ്യരുത്
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
മറ്റുള്ള സംസ്ക്കാരങ്ങൾ ഉണ്ടായ കാലം തൊട്ട് അതുണ്ട്... നീ കൂടുതൽ മോങ്ങണ്ട..
@umarkoya1327
@umarkoya1327 2 жыл бұрын
@@krishnakrishnakumar2587 വ്യക്തമല്ലാ
@AnupamaJose1
@AnupamaJose1 2 жыл бұрын
യാഥാർഥ്യം എന്താണ് എന്ന് വെച്ചാൽ മതം ഉപേക്ഷിച്ചു( മുസ്ലിം, ഹിന്ദു ക്രിസ്ത്യൻ ഏതുമാകട്ടെ ) പക്ഷെ സമൂഹത്തെ സാഹചര്യങ്ങളെ ഭയന്ന് നിലനിൽക്കുന്ന വലിയൊരു ജനത നമ്മുടെ കേരളത്തിൽ തന്നെ ഉണ്ട്... എന്നെ പോലെ
@illuminatikerala
@illuminatikerala 7 ай бұрын
Correct
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 7 ай бұрын
ഹിന്ദുക്കളിൽ എന്താണ് ഭയക്കാനുള്ളത്? ഹിന്ദുക്കൾ പള്ളിയിൽ പോയാലോ മോസ്‌കിൽ പോയാലോ ആരും തടയില്ല. ഹിന്ദുവിൽ നിന്നും പുറത്താക്കുകയുമില്ല. ഹിന്ദുക്കൾക്ക് യുക്തിവാദികളെക്കാൾ സ്വാതന്ത്ര്യമുണ്ട്.
@thasleenapp950
@thasleenapp950 3 ай бұрын
Sathyam
@SunilgeorgeSunil
@SunilgeorgeSunil 7 ай бұрын
സൂപ്പറായിട്ടുണ്ട് സൂപ്പർ സത്യം പറഞ്ഞാൽ ഇതുപോലുള്ള ചർച്ചകളാണ് വേണ്ടത് നല്ല ഒരു മഴ കഴിഞ്ഞു തോർന്ന പോലെ തോന്നും എല്ലാവർക്കും ബിഗ് സല്യൂട്ട്
@unnikrishnan8500
@unnikrishnan8500 2 жыл бұрын
ഒരു സ്ത്രീയെ സംഭാഷണത്തിൽ വേണമെന്ന് തോന്നി 🙏🏽🙏🏽🙏🏽
@RathikaKr67
@RathikaKr67 6 ай бұрын
Athinu mathamenna debet vittu porathuvaran sthrkalkku pattilla athinu avarthanne sremikkendivarum
@SK-sz8ms
@SK-sz8ms 2 жыл бұрын
ഷാരോൺ ഉറച്ച നിലപാട് ഉള്ള മനുഷ്യൻ 👍🔥🔥🔥
@jacobcj9227
@jacobcj9227 2 жыл бұрын
ഈ stage ഇല്‍ ഇരിക്കുന്ന എല്ലാരും തന്നെ ഉറച്ച നിലപാട്‌ എടുത്ത ആളുകൾ ആണ്‌. ഒറ്റ വ്യത്യാസം കുറച്ച് കൂടെ തീവ്രമായി അവതരിപ്പിക്കുന്നു എന്ന് മാത്രം. പല ആളുകളും മതം വിടാത്തത് അവരുടെ മതത്തിന്റെ ആചാരങ്ങള്‍ അത്ര strict ആയി follow ചെയ്യിക്കാന്‍ ഇപ്പോൾ ന൪ബന്ധിക്കുന്ന്നില്ല എന്നത് കൊണ്ട്‌ ആണ്.. ഏറ്റവും കൂടുതൽ മുസ്ലിം എന്ന് മാത്രം. ക്രിസ്തു മതം പ്രത്യേകിച്ചും സുറിയാനി ക്രിസ്ത്യാനി, മാര്‍ത്തോമ സഭാ ഇവരൊക്കെ കുറെ liberal ചിന്ത പുലർത്തുന്ന ആളുകൾ ആണ്. അവര് സഭയുടെ orders defy ചെയ്യുന്നുണ്ട് എങ്കിലും, സഭയുടെ പുറന്തള്ളുന്നില്ല. നമ്മുടെ ex MLA PT Thomas നെ excommunicate ചെയ്തില്ല.
@amrkarn1961
@amrkarn1961 2 жыл бұрын
Mr Sharon you said it so well... All of you indeed did your part well too.
@jijogj
@jijogj 2 жыл бұрын
വൃത്തി യാക്കാൻ മടി ആണെങ്കിൽ മുറിക്കാൻ താല്പര്യം ഉണ്ടെങ്കിൽ പതിനെട്ട് വയസ്സിനു ശേഷം സ്വയം ചെയ്യുക. ചെറിയ ഗുണത്തോടു ഒപ്പം വരുന്ന ദോഷങ്ങളും മനസ്സിൽ ആക്കുക
@JMian
@JMian 2 жыл бұрын
eppa cheyyum😂😂 athu kondalle bodhamillathappol
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന 2 жыл бұрын
ഒരു മതവ്യക്തി തന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമായി ഏറ്റവും മഹത്വത്തോടെ സ്വന്തം ആചാരങ്ങൾ അനുഷ്ഠിച്ചേക്കാം, എന്നാൽ ആ നിമിഷം, ആ വ്യക്തി തനിക്കും മനുഷ്യരാശിക്കും ഇടയിൽ വേർപിരിയലിന്റെ ഒരു മതിൽ കെട്ടിപ്പടുക്കാൻ തുടങ്ങുന്നു. ഒരു ഗ്രന്ഥത്തിന്റെ കൽപ്പനകൾ, ആരോഗ്യകരമായ മതവിശ്വാസം അപകടകരമായ മൗലികവാദമായി മാറുന്നു, അത് സ്വത്തിനും സമൂഹത്തിനും ഒരുപോലെ ഭീഷണിയാണ്.🔥🔥🔥🔥
@JamesBond-bi4ct
@JamesBond-bi4ct 2 жыл бұрын
ശരിക്കും common sense വെച്ചു ഖുർആൻ ഒന്നു വായിച്ചാൽ തന്നെ Ex Muslim ആവും...😂😂😂
@Pranav_770
@Pranav_770 Жыл бұрын
Madham pradh ayi nadkunaver full vayichal terrorist avum
@daffodils7398
@daffodils7398 6 ай бұрын
സുഹൃത്തുക്കളെ ഇത് വളരെ ഇൻ്റ്രസ്റ്റിംഗ് ആയ ഒരു പരിപാടിയാണ് തുടരുക
@pratheshr
@pratheshr 2 жыл бұрын
Askar you have a very good future ahead... Matured thinking
@umarkoya1327
@umarkoya1327 2 жыл бұрын
Asker learnt rubbish from fake orthodox Mullas. Actually from him speech it is understand he doesn’t know what is real Islam.
@itsm3dud39
@itsm3dud39 2 жыл бұрын
@@umarkoya1327 varshangalolam padicha askarin onum ariyilapolum
@aklevanaklevan1071
@aklevanaklevan1071 2 жыл бұрын
@@umarkoya1327 എഊ
@jbtrax2740
@jbtrax2740 2 жыл бұрын
അസ്കറിൻ്റെ ഭാവി എനിക്ക് ഒന്ന് കാണണം.😝
@umarkoya1327
@umarkoya1327 2 жыл бұрын
@@jbtrax2740 അസ്കറെന്നവൻ തൽകാലം കുരിശ് യുദ്ധക്കാർ കൊടുക്കുന്ന പണവും പെണ്ണും കള്ളും കിട്ടി തോന്നിവാസിയായി നടക്കും .ചില മുസ്ലിം നാമധാരികൾ അങ്ങന നടക്കുന്നുണ്ട്.അതിനുള്ള സ്വാതന്ത്ര്യം ഇസ്ലാം നൽകുന്നുണ്ട്. ഇവിടെത്തെ താൽകാലിക ജീവിതം കഴിഞ്ഞ് എല്ലാവരും വടിയാകുമല്ലോ അതിന്റെ ശേഷമാണ് ശിക്ഷ.
@venkiteshnanju8015
@venkiteshnanju8015 2 жыл бұрын
മുർത്തദുകൾക്ക് എല്ലാവിധ അഭിവാദ്യങ്ങളും.
@anchanibabu
@anchanibabu 2 жыл бұрын
പുരോഗമിക്കട്ടെ ചിന്തകള്‍ മനുഷ്യരില്‍ . മാറട്ടെ മനുഷ്യകുലം .
@OneWay3109
@OneWay3109 2 жыл бұрын
My dear brothers and sisters, ഇന്ന് മുസ്ലീങ്ങൾ വിശ്വാസയോഗ്യരായ ആളുകളല്ല. മുസ്ലീങ്ങൾ വിഷപ്പാമ്പുകളെപ്പോലെയാണ്. വർഷങ്ങളോളം പാമ്പിനെ സ്‌നേഹിക്കുകയും ഭക്ഷണം നൽകുകയും ചെയ്‌താലും വിഷപ്പാമ്പ് നമ്മെ കടിച്ചു കൊല്ലും. അല്ലെങ്കിൽ, നമ്മുടെ സുരക്ഷിതത്വത്തിന് പാമ്പിന്റെ വായിലെ വിഷപ്പല്ലുകൾ നീക്കം ചെയ്യണം. ഇതുപോലെ തന്നെ, മുസ്ലീങ്ങൾ കാഫിർ ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ ഖുർആനിന്റെയും ഹദീസുകളുടെയും അദ്ധ്യാപനങ്ങൾ പിന്തുടരുന്നത് നിർത്തിയാൽ. മുസ്‌ലിംകൾ സമാധാനവും വിശ്വാസയോഗ്യരുമായ ആളുകളായി മാറും. 🙏✌️❤️
@lalkumar1875
@lalkumar1875 2 жыл бұрын
നന്ദി വീണ്ടും ഇതു പോലുള്ള സദസുകൾ വച്ച് ജനങ്ങളെ ബോധവാന്മാർ ആക്കുക
@OneWay3109
@OneWay3109 2 жыл бұрын
@@lalkumar1875 എന്റെ പ്രിയ സഹോദരാ, ഇന്ത്യൻ സർക്കാർ മുസ്ലീങ്ങളുടെ വിശ്വാസ ഗ്രന്ഥങ്ങളായ ഖുറാനും ഹദീസുകളും നിരോധിച്ചാൽ. ഇന്നത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലെ ഇന്ത്യ ഒരിക്കലും ആകാൻ പോകുന്നില്ല. അല്ലാത്തപക്ഷം, ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ തീവ്രവാദികളായ മുസ്ലീങ്ങൾ എക്കാലവും പരമാവധി ശ്രമിക്കും. ഇന്ത്യയിലെ എല്ലാ അമുസ്‌ലിംകളും ഖുറാൻ സൂറ 8:39, 9:123 വായിക്കണം. 🤔🤥🤯 I love my INDIA 🙏✌️❤️🇮🇳🇮🇳🇮🇳
@prasenasindhu8037
@prasenasindhu8037 2 жыл бұрын
അഞ്ചു രൂപങ്ങളേയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. മാറ്റമുണ്ടാകും. ഉറപ്പ്.
@anilmankind5458
@anilmankind5458 2 жыл бұрын
പ്രിയ,NRC, ex Muslim സുഹൃത്തുക്കളെ അഭിവാദ്യങ്ങൾ, ഐക്യദാർഢ്യം🌹🌹
@bp4888
@bp4888 2 жыл бұрын
അനേകരുടെ സംശയങ്ങൾ മാറാൻ സഹായിച്ചു. ഇതു പോലുള്ള പ്രോഗ്രാം ഇനിയും പ്രതീക്ഷിക്കുന്നു.
@thetruthseeker1606
@thetruthseeker1606 2 жыл бұрын
Keep it up guys! You're doing a great service to humanity.
@udhamsingh6989
@udhamsingh6989 2 жыл бұрын
ലിയാക്കത്ത് അലിയെ ഈ കൂട്ടത്തിൽ കാണുന്നില്ലല്ലോ .... മൂപ്പരും കൂടി വേണ്ടിയിരുന്നു :
@shira5683
@shira5683 7 ай бұрын
Halal ന്റെ കാര്യം പറഞ്ഞപ്പോ ഓർത്തതാണ്. ഞങ്ങൾ ഒരു സ്ഥലത്തു പോയപ്പോൾ ഒരു ബേക്കറിയിൽ കയറി. മുസ്ലിം പേരുള്ള ഒരു ബേക്കറി ആരുന്നു അത്. സാധനങ്ങൾ ഒക്കെ വാങ്ങി ബസ് വരാൻ കുറച്ചു ടൈം ഉണ്ടാരുന്ന കൊണ്ട് ബേക്കറിക്കാരനുമായി കുറച്ചു സമയം സാംസാരിച്ചു. സാംസാരിച്ചു വന്നപ്പോൾ ബേക്കറി ഉടമ കത്തോലിക്കൻ ആണ്. ചുമ്മാ ഒരു കൗതുകം കൊണ്ട് ചോദിച്ചു എന്താ കടക്കു മുസ്ലിം പേര് ഇട്ടതെന്നു. അയാൾ പറഞ്ഞു മുസ്ലിങ്ങൾ കടയിൽ കയറാൻ വേണ്ടി ആണെന്ന്. Muslims അത്യാവശ്യം വരുന്ന ഒരു സ്ഥലമാണ് അത്. ഇത് പറഞ്ഞു തീർന്നതും ഒരു വലിയ മുസ്ലിം ഫാമിലി വന്നു ആ ബേക്കറിയിൽ നിന്ന് ഒരു ചുമടു സാധനങ്ങൾ വാങ്ങിക്കൊണ്ട് പോയി.
@ramanaram95
@ramanaram95 Жыл бұрын
Need this type guys for the society To prevent real peaceful and harmony Lots Loves and respect you guyz From youngster of india 💖
@adarshchandran2594
@adarshchandran2594 2 жыл бұрын
A great opportunity for me to attend this meeting. Thanks a lot Essense
@kingragnar5205
@kingragnar5205 2 жыл бұрын
Where was this meeting in Wayanad?
@himaclothfashions3841
@himaclothfashions3841 2 жыл бұрын
പ്രാണവായു ഹലാൽ ആക്കാൻ പറ്റുമോ? എല്ലാവർക്കും കൂടി ആകെ ഒരു പ്രാണവായു മാത്രം ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത് ശരിയാണോ?നിങൾ നടത്തുന്ന ഈ ബോധവൽകരണം സൂപ്പർ..ശരിയായ സമുഖ്യ പരിഷ്ക്കരണം
@Carlpulifrancis
@Carlpulifrancis 2 жыл бұрын
It is not only the Halal food. I happened to hear the sad story of a non-muslim hotel owner who was singled out and ostracized by the adjoining Muslim hotels by disturbing supply of the raw materials, propagating bad news about the hotel, announcing in mosque to not to have food from such hotels, etc. He is a genuine business man who is at the brink of losing business. Even the Muslim shop owners are asking high rentals to non-muslim business man. I smell danger hearing about these trends.
@umarkoya1327
@umarkoya1327 2 жыл бұрын
Crusader
@umarkoya1327
@umarkoya1327 2 жыл бұрын
By Islamophobia, Islam only grow fast all over world specially Wwestern countries and lot of women joining Islam. churchianity will die fast. So go ahead, islamophobic.
@hhhgyjg
@hhhgyjg Жыл бұрын
​@@umarkoya1327i read quran I lost my beliefs I don't think any other religion can become like it that
@umarkoya1327
@umarkoya1327 Жыл бұрын
@@hhhgyjg sorry to say u r fake, not Muslim
@sajjadkhan7255
@sajjadkhan7255 Жыл бұрын
​@@umarkoya1327I'm ex Muslim and I don't have to proof u
@unnikappu6162
@unnikappu6162 Ай бұрын
എന്റെ കുട്ടി കാലത്തു ഞങളുടെ അയൽ പക്കത്തുള്ള ഒരു സ്ത്രീകളും ഹിജഭു ധരിച്ചു കണ്ടിട്ടില്ല. ഗൾഫ് പണം നാട്ടിൽ എത്തിയപ്പോ ആണ്. ഈ കറുത്ത വസ്ത്രം ധരിക്കുന്നത് കണ്ടിട്ടുള്ളു. അന്ന് ഒരു തുണി പോലും ഉടുക്കാൻ ബുദ്ധി മുട്ടുന്ന ആളുകൾ ഉണ്ടായിരുന്നു. എന്റെ അമ്മയുടെ സാരി വാങ്ങിച്ചിട്ടാണ് ഞങളുടെ അടുത്തുള്ള ഐസുമ്മ, ഒരു കല്യാണത്തിന് പോയത് എന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു 50 വർഷം മുമ്പുള്ള കാര്യം ആണ് ഞാൻ പറഞ്ഞത്.
@mohammedsharief4332
@mohammedsharief4332 Жыл бұрын
Thanks to everyone for the relevent declaration
@geethasreekumar2188
@geethasreekumar2188 6 ай бұрын
ഇനിയെങ്കിലും ആളുകൾക്ക് ബുദ്ധി ഉദിച്ചാൽ മതിയാരുന്നു വരും തലമുറ വർഗീയതയും തമ്മിൽ തല്ലലും ഇല്ലാതെ ഐക്യത്തോടെ വളരട്ടെ 👍👍👍👍👍👍👍👍👍
@abdurahman2793
@abdurahman2793 2 жыл бұрын
ഒരുകാരണവശാലും പേര് മാറരുത്. മാറ്റാൻ പറയുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ട്
@DeepaNB-mc7fl
@DeepaNB-mc7fl 2 ай бұрын
Yes, Don't change your names
@profitmammads8279
@profitmammads8279 2 жыл бұрын
Sharon your talking style is different
@sanalom717
@sanalom717 2 жыл бұрын
എല്ലാ മതവും മനുഷ്യത്വ വിരുദ്ധമാണ്, എത്ര നേരത്തെ അത് തിരിച്ചറിയുന്നോ അവർ ഭാഗ്യവാൻമാർ.
@seenaahlad6899
@seenaahlad6899 Жыл бұрын
ആ ചോദ്യം ചോദിച്ച കുട്ടീ.. നിന്നെ നമിക്കുന്നു.. ഒരുപാട് പേരുടെ ചോദ്യങ്ങളാണ് നീ ചോദിച്ചത് മോളെ.. 🥰👍🏻
@mkaslam8304
@mkaslam8304 2 жыл бұрын
Hi guys we are with u all the best
@aliz1682
@aliz1682 2 жыл бұрын
എല്ലാവരിലും ഉണ്ട്.....ഈ ആശയം....പക്ഷെ.....മതത്താൽ മൂടപ്പെട്ട അവരുടെ സമൂഹം, കുടുംബം അവരെ ഒറ്റപ്പെടുത്തുമോ എന്ന ഭയം ആണ്.....
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ഏതായാലും കാത്തിരിക്കുക പരിഹാരമുണ്ടാകും മാറ്റമില്ലാത്ത ഒന്നും ലോകത്ത് അതിജീവിച്ചചരിത്രമില്ല
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 2 жыл бұрын
A FAITH WHICH "MAINTAINS SOCIAL HARMONY" ONLY CAN BE SUPPORTED, KUDOS 👏 TO YOU MR ASKER ALI
@womensfellowshipskd7406
@womensfellowshipskd7406 2 жыл бұрын
"It's not your fault that you born as a Muslim BUT It's your fault that you die as a Muslim " "Educated and thanking people can't no longer be in Islam". Get educated and use your brain - Read Quran 👍
@umarkoya1327
@umarkoya1327 2 жыл бұрын
From where u got this info. Pls quote Chapter and line no’s.
@abinabin1300
@abinabin1300 2 жыл бұрын
Super🔥🔥🔥
@umarkoya1327
@umarkoya1327 2 жыл бұрын
U r a anti Muslims Christian bigot
@umarkoya1327
@umarkoya1327 2 жыл бұрын
Then why highly educated Christians leaving and joining Islam all over the world. Specially in Westerns, mostly ladies without any temptation. Some r priests. Christianity is eroding and Islam is fast growing in the world. In Kerala also people leaving and joining Islam. U should understand the words of Pala bishops.
@abinabin1300
@abinabin1300 2 жыл бұрын
@@umarkoya1327 taqiya 🔥, and afcourse forced conversion, then using love as tool and abusing women and convert to islam. The fact that is if someone Read quran hadis tafsir etc understanding the meaning he is will be ex muslim but becoz they r afraid of their life and family their not.. Kerala has official ex muslim association 😂, soo Fastest growing religion is due to reproduction 🤣🤣
@ashvalli154
@ashvalli154 2 жыл бұрын
Indias future is bright when there are more intelligent and brave men like you
@varuns5762
@varuns5762 2 жыл бұрын
നരകത്തിൽ പോകും എന്നും പറഞ്ഞ് വരുന്നവർ എത്തിയില്ലേ ശകുന്തളേ..
@hazeenash293
@hazeenash293 2 жыл бұрын
Sharon s really awesome..stick to the points
@mdjaleel3036
@mdjaleel3036 2 жыл бұрын
TO AVOID WRONG MESSAGE, INCLUDE WOMEN IN THESE KINDS OF PANNEL DISCUSSIONS ANYWAY KEEP GOING
@goofybits8248
@goofybits8248 2 жыл бұрын
"Hope and future of Kerala Society" on stage!!
@jabujaan1484
@jabujaan1484 Жыл бұрын
Ningal 5 perkkum ente hridyamaya abinandanangal . Bhudhiyulla yuvakkal .❤❤❤👍
@balakrishnanuk767
@balakrishnanuk767 2 жыл бұрын
പർദ്ദ വ്യാപാരം പുഷ്ഠിപ്പെട്ടത് എങ്ങനെ ആണ് കേരളത്തിൽ? ഒന്ന് ചർച്ച ചെയ്തുകൂടെ? ആരാണ് ഇതിനു പുറകിൽ?
@great....
@great.... 2 жыл бұрын
ഷരോൺ ചേട്ടൻ ഉയിർ
@veemattt
@veemattt 6 ай бұрын
Ithil ethaa sharon? Enik askariem arifinem aryam
@shintot6496
@shintot6496 2 жыл бұрын
I appreciate your guts men, brave heart
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ജൂതനെ തിരുത്താൻ യേശു ഇറങ്ങി യേശുവിനെ കുരിശിൽ തറച്ചപ്പോൾ യേശുവിനേക്കാൾ ശക്തരായ നാല് അപ്പോസ്തലന്മാർ വന്നു കൊണ്ട് ക്രിസ്ത്യാനിറ്റി ഉണ്ടാക്കി യേശുവിനു തിരുത്താൻ സാദിക്കാത്ത പലതും അപ്പോസ്തലന്മാർ തിരുത്തി ഏവർക്കും ക്രിസ്ത്യാനിറ്റിയിലേക്ക് വരാൻ അനുവാദം കൊടുത്തു മൃഗ ബലി നിർത്തി എറിഞ്ഞു കൊല്ലൽ നിർത്തി കൈ വെട്ടൽ നിർത്തി അങ്ങനെ ജൂതനിയമം മൊത്തമായി തിരുത്തി
@ShibuKonganoor
@ShibuKonganoor 9 ай бұрын
ഇനിയും ഇതുപോലുള്ള ആളുകൾ ഉണ്ടാവട്ടെ
@Joescibod
@Joescibod 2 жыл бұрын
I adore the way, how Arif explains things so eloquently 😊
@pancyn5914
@pancyn5914 2 жыл бұрын
15:00 why Muslim men not wearing Arabic men’s outfits ( Kanthoora)????
@mollysam5783
@mollysam5783 Жыл бұрын
ഈ vedio കണ്ടത് ഇന്നാണ്. ഇത് കണ്ടപ്പോൾ ചിലത് പറയണമെന്ന് തോന്നി. Lockdown സമയത്ത് ഡൽഹിയിൽ vegetable vendors veedupadickal കൊണ്ടുവരും. ഞാൻ നോക്കുമ്പോൾ muslim vendors വരുമ്പോൾ ഹിന്ദുക്കൾ ആരും അവരോട് വാങ്ങുന്നില്ല. എനിക്ക് അത് കണ്ടപ്പോൾ നല്ല വിഷമം തോന്നി. കാരണം പാവങ്ങൾ ആണ് ഈ vendors.ഞാൻ അവരോട് വാങ്ങുമയിരുന്നു. ഇപ്പൊൾ മനസ്സിലായി മുസ്ലിം തന്നെ ആണ് ഇങ്ങനൊരു ചിന്ത Hindus il ഉണ്ടാക്കിയിരിക്കുന്നത്.
@Tonysparkt1507
@Tonysparkt1507 8 ай бұрын
ലോക്ക്ഡൗണിൽ മുസ്ലീങ്ങൾ പച്ചക്കറികളിലും ഭക്ഷണസാധനങ്ങളിലും തുപ്പുന്നതിനാലും, കൊറോണ വൈറസ് പടർന്നതിനാലും, അമുസ്ലിംകൾ മരിച്ചതിനാലും, ആ ആളുകൾ ഈ ലക്ഷ്യത്തോടെ നിരവധി വൃത്തികെട്ട ജോലികൾ ചെയ്തു. അതുകൊണ്ടാണ് ഇത് ഹിന്ദുക്കൾ മാത്രമല്ല, ജൈനരും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും ഈ കാര്യങ്ങൾക്കെല്ലാം ഇസ്ലാം ഉത്തരവാദിയാണ്, അതിനുശേഷം ഖുർആനും 🤮🤮
@Arunaasthra
@Arunaasthra 11 ай бұрын
Askar bhaine kanda pavam thonum avarkokke oru prasnam vannappo nammalarum undayillalo kashtam thanee. Ithonumm arijhilla bhai.... ini participation undavum salutes to the whole team
@thehacknologist1692
@thehacknologist1692 2 жыл бұрын
പടച്ചോനെ ..... അപ്പോ ഇങ്ങള് എല്ലാരും കൂടി ന്റെ മുത്തിനെ space -ൽ എത്തിച്ചോ?
@shijuas1757
@shijuas1757 2 жыл бұрын
എല്ലാവരും നന്നായി, മുറിച്ചു കളഞ്ഞാലും വൃത്തിയാകില്ല പിന്നെയും കഴുകേണ്ടി വരും എന്ന പോയിന്റ് ഒരു അടി കൊടുത്തതായി തോന്നി 😜😜😜
@freddythomas5721
@freddythomas5721 2 жыл бұрын
ആകെ കല്ലുകടിയായി തോന്നിയത് അവസാന ചോദ്യകർത്താവിലേക് എത്തിയപ്പോൾ സ്റ്റേജിൽ ഡിസ്കഷൻ കോണ്ടക്ട് ചെയ്ത വ്യക്തി പക്ഷപാതപരമായി (ഒരു പക്ഷെ ആവേശം കൊണ്ടാവാം ) പെരുമാറിയതാണ്.ഇത്തരത്തിലുള്ള ചർച്ചകളിൽ മോഡറേറ്റർസ് കുറച്ചു കൂടി സംയമനം പാലിക്കാൻ essence ശ്രദ്ധിക്കണം ....
@praseedkumar3418
@praseedkumar3418 4 ай бұрын
നിങ്ങളോട് എന്തോ ഒരു ബഹുമാനം തോനുന്നു. അഞ്ചു പേർക്കും അഭിനന്ദനങ്ങൾ 👍👍👍👍👍
@sadiqanwar588
@sadiqanwar588 2 жыл бұрын
ഖുർആൻ ആരാണ് എഴുതിയത്.... ഏതു ഖുർആൻ ആണ് ആട് തിന്നത് ആരാണ് വാടകക്ക് വെടിവെക്കാൻ പെണ്ണുങ്ങളെ എടുക്കാന്നു പറഞ്ഞത് ആരാണ് 6 വയസുകാരിയുടെ കാലിൽ ഒരച്ചു രതി സുഖം അനുഭവിച്ചത് ആരാണ് മകന്റ ഭാര്യെനെ കല്യാണം കഴിച്ചത് ആരാണ് എല്ലാ ആണുങ്ങൾക്കും മുല കൊടുക്കാൻ പറഞ്ഞത് ആരാണ് ശവത്തിന്റ കൂടെ ശവ ഭോഗം നടത്തിയത് ആരാണ് കുണ്ടിയിൽ രോമമില്ലാത്തവരെ കൂടെ കിടക്കാൻ അടിമകൾ ആക്കിയത് ആരാണ് ഇസ്രായേൽ സ്ത്രിയുടെ അടുത്ത് അവിഹിത ബന്ധത്തിന് വേണ്ടി പോയപ്പോൾ അ സ്ത്രിയൽ വിഷം കൊടുത്തു കൊല്ല പെട്ടത് അവസാനം ചിഞ്ഞു അളിഞ്ഞ ശവമായി കിടന്നതു ഒറ്റ ഉത്തരമേ ഉള്ളു മുഹമ്മദ് നബി സൊല്ലുല്ലാഹി അലൈവ സെല്ലം എന്താണ് ഇസ്ലാം? ആരാണ് മുസ്ലിങ്ങൾ? AD ആറാം നൂറ്റാണ്ടിൽ അറേബ്യൻ മരുഭൂമിയിൽ നിന്ന് പ്രവാചകൻ ആണെന്ന് സ്വയം അവകാശപ്പെട്ട മുഹമ്മദ് (CARAVAN ROBBER) പിന്തുടരുന്നവർ. പ്രവാചകൻ ആണെന്ന് അവകാശപ്പെട്ട മുഹമ്മദ് പക്ഷെ ഒരു യഥാർത്ഥ പ്രവാചകന്റെ സ്വഭാവം അല്ല കാണിച്ചത്, പകരം ആയാൾ ചെയ്തത് മുഴുവൻ കൊള്ള, കൊല, ബലാത്സംഗം, അടിമ കച്ചവടം ഇതൊക്കെ ആണ്. സ്വവർഗ ഭോഗം, ശിശു പീഡനം, ശവ ഭോഗം (ഇതിന്റെയെല്ലാം ഹദീസുകൾ ഉണ്ട്). ഇങ്ങനെ മൊത്തത്തിൽ ലൈംഗിക അരാജകത്വം നിറഞ്ഞ ജീവിതം ആയിരുന്നു ഇയാൾ നയിച്ചിരുന്നത്. ഇതു കൂടാതെ ഒരുപാടു അക്രമങ്ങളും ഇയാൾ നടത്തി. കൂടെ ചേരാൻ കൂട്ടാക്കാത്ത ഗോത്രങ്ങളെ അങ്ങോട്ടു കടന്ന് ആക്രമിച്ചു പുരുഷന്മാരെ കൂട്ടക്കൊല ചെയ്തു, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, ലൈംഗിക അടിമകൾ ആക്കുകയും ചെയ്തു. ഇയാൾ അള്ളാഹു എന്നൊരു ദൈവത്തിന്റെ പ്രവാചകൻ ആണെന്നാണ് അവകാശപ്പെട്ടത്. ഈ ദൈവം പക്ഷെ എല്ലായിപ്പോഴും പെരുമാറിയത് മുഹമ്മദിന്റെ കൂട്ടിക്കൊടുപ്പുകാരൻ ആണ്. മുഹമ്മദിന്റെ എല്ലാ നീച പ്രവർത്തികൾക്കും അല്ലാഹുവിന്റെ അനുവാദം ഉണ്ടായിരുന്നു. സ്ത്രീകളെ സ്വന്തം ആക്കാൻ (അത് സ്വന്തം വളർത്തു പുത്രന്റെ ഭാര്യ ആണെങ്കിൽ പോലും), യുദ്ധം ചെയ്യാൻ, കൊലയും കൊള്ളയും നടത്താൻ, യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ (സഫിയ, ജുവേരിയ എന്നീ സ്ത്രീകൾ ഉദാഹരണം) എല്ലാത്തിനും, എന്തിനു മുഹമ്മദിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരുന്നവർ ഭക്ഷണം കഴിഞ്ഞാൽ ഉടൻ സ്ഥലം വിടണം എന്ന് പറയാൻ വരെ വെളിപാട് ഇറക്കി കൊടുത്തു അള്ളാഹു. അങ്ങിനെ താൻ മുഹമ്മദിന്റെ വിശ്വസ്ത .എല്ലാ നീച പ്രവർത്തികൾക്കും കൂട് നിന്ന ഈ ദൈവത്തെയാണ് മുഹമ്മദിന്റെ അനുയായികൾ സത്യ ദൈവം ആണെന്ന് പറഞ്ഞു കൊണ്ട് നടക്കുന്നത്. അവസാനം ഇയാൾ തന്നെ കൂട്ടക്കൊല ചെയ്ത ഒരു ജൂത ഗോത്രത്തിലെ സ്ത്രീ ഇയാൾക്ക് വിഷം കലർത്തിയ ആട്ടിറച്ചി കൊടുത്തു, അത് കുറച്ചു കഴിച്ചെന്നും , തുപ്പി കളഞ്ഞെന്നും ഒക്കെ പറയുന്നു, പക്ഷെ അതോടെ രോഗം ബാധിച്ചു കിടപ്പിലായി, ഏകദേശം 3 വർഷം നരക യാതന അനുഭവിച്ചു, വേദന സഹിക്കാൻ പറ്റാതെ നിലവിളിച്ചു കൊണ്ടിരുന്നു, അവസാനം മരിച്ചു. ഈ സമയത്ത് ഒന്നും വിശ്വസ്ത സേവകൻ ആയിരുന്ന അള്ളാഹു തന്റെ പ്രവാചകനെ തിരിഞ്ഞു നോക്കിയില്ല. മരിച്ചു കഴിഞ്ഞു 3 ദിവസം ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ മൃതദേഹം പുഴുവരിച്ചു കിടന്നു, പിൻഗാമിയെ ചൊല്ലിയുള്ള തർക്കം ആയിരുന്നു കാരണം. അങ്ങിനെ എല്ലാ അർത്ഥത്തിലും അപമാനകരമായ ജീവിതം നയിച്ച് അപമാനകരമായ മരണത്തിനും ഇരയായി. ഇപ്പോൾ ഈ വ്യക്തിയുടെ അനുയായികൾ തള്ളുന്നത് ഈയാളാണ് ഏറ്റവും വലിയ പ്രവാചകൻ, മാനവരിൽ മഹോന്നതൻ എന്നും ലോകത്തിലെ എല്ലാ മനുഷ്യർക്കും എന്നന്നേക്കുമുള്ള മാത്രക എന്നൊക്കെ ആണ്. തങ്ങൾ വിഗ്രഹ ആരാധകർ അല്ല എന്ന് ഈ കൂട്ടർ അവകാശപ്പെടും, പക്ഷെ മുഹമ്മദിന്റെ കാലത്തെ അറബികളുടെ പേഗൻ വിശ്വാസങ്ങൾ അവർ വളരെ ശുഷ്ക്കാന്തിയോടെ അനുഷ്ടിച്ചു പോരുന്നു. അവരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ മെക്കയിൽ ഒരു കറുത്ത കല്ല് സ്ഥാപിച്ചിട്ടുണ്ട്. ആ കറുത്ത കല്ലിനെ അവർ വലം വെക്കും ചുംബിക്കും. മുഹമ്മദും അങ്ങിനെ ചെയ്തിരുന്നു. മാത്രം അല്ല ലോകത്തിലുള്ള മുഹമ്മദിന്റെ എല്ലാ അനുയായികളും ദിവസവും അഞ്ചു നേരം ഈ കല്ലിനു നേരെ തിരിഞ്ഞു പ്രാർത്ഥിക്കുകയും ചെയ്യും. പിന്നെ ഈ പറയുന്ന അള്ളാഹു അങ്ങേരുടെ സ്വർഗത്തിൽ എത്തുന്ന മുഹമ്മദിന്റെ അനുയായികൾക്ക് 72 ഹൂറിമാരെയും 300 കുണ്ടൻ പയ്യമാരെയും, മദ്യ പുഴ, തേൻ പുഴ, പാൽ പുഴ ഇതൊക്കെ കൊടുക്കുമെന്നാണ് മുഹമ്മദ് പറഞ്ഞിരിക്കുന്നത്. ഈ സ്വർഗത്തിൽ പ്രവേശിക്കാൻ വേണ്ടി മറ്റുള്ളവരെ കൊന്നു സ്വയം മരിക്കാൻ പോലും ഇവരുടെ കൂട്ടത്തിൽ ഉള്ള ചിലർ മടിക്കാറില്ല. ശവഭോഗവും മൃഗഭോഗവും ശിശുഭോഗവും നിയമ വിധേയമാക്കി കൊടുത്ത ഒരേ സംസ്കാരം. അതാണ് പിശാചിന്റെ മതം..
@ashrafashraf4839
@ashrafashraf4839 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@tintumonelkg1
@tintumonelkg1 2 жыл бұрын
Who's brilliant and more knowledge - 1. askar Ali 2.jameetha teacher Who ?
@itsme...9911
@itsme...9911 9 ай бұрын
*എസെൻസ് പരിപാടി സംഘടിപ്പിക്കുന്നു .. ( വയനാട് എന്ന specific area യിൽ വെച്ച്) മോഡറേറ്റർ വേണം ഓർഡർ വേണം കൺട്രോളർ വേണം * ലോകത്ത് പല സംഭവങ്ങൾ അരങ്ങേറുന്നു (വളരെ വിശാലമായ ഏരിയ ) ഒരു കൺട്രോളർ വേണ്ട കാര്യകർത്താവ് വേണ്ട PARADOX AT ITS PEAK
@professor11998
@professor11998 2 жыл бұрын
Arif nannayi marupadi paranju👌🏻
@bijusalam1
@bijusalam1 Жыл бұрын
എന്റെ പേര് ബിജു സലാം ഏത് മതം എന്ന് ആര് പറയും ? മകളുടെ പേര് അനാമിക ആസിയ ഏത് മതം ? പ്രിയപ്പെട്ടവരെ പേര്‌ അല്ലങ്കിൽ (നാമം ) തിരിച്ചറിയാനുള്ള ഒരു ഉപാധിമാത്രമാണ് നാളെമുതൽ ഗസറ്റ് പരസ്യം ചെയ്യ്തു ഞാൻ എന്റെ പേര് ശൂ ...എന്നാക്കിയാൽ അതാണ് എന്റെ നാമം 🙏😊
@Indrayavam
@Indrayavam 2 жыл бұрын
Never realised that the ex Muslim community is this strong here.
@mamachanthomas5870
@mamachanthomas5870 2 жыл бұрын
Harif, your explanation was excellent in halal food.appreciatable
@vikramtravis8357
@vikramtravis8357 2 жыл бұрын
All of you keep the cool. When in front of audience there will be one or two to irk you all. Should see it as an opportunity to put a spark in their mind to become normal humans.
@fayizpc9105
@fayizpc9105 2 жыл бұрын
Sharon❤🥰
@antigotran7773
@antigotran7773 2 жыл бұрын
ശരിക്കും C രവിചന്ദ്രന്റെ ശാസ്ത്രീയ നാമം" അൽ ശംസുൽ ഖമർ" എന്നാണ്...(ഷംസ് = സൂര്യൻ =രവി), (ഖമർ =ചന്ദ്രൻ )
@ganeshpashnath
@ganeshpashnath Жыл бұрын
@ThomasFrancis-k8k
@ThomasFrancis-k8k Жыл бұрын
വളരെ നല്ല വിവരണങ്ങൾ/അവതരണം
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
നിങ്ങൾ ഇത്രയും ആധികാരികമായി ഇസ്ലാമിനെ പഠിച്ചതിന്റെ ദോഷം
@smart123735
@smart123735 2 жыл бұрын
I would call these guys free thinkers, rather than ex-muslims.
@sunnymammenmammen7391
@sunnymammenmammen7391 2 жыл бұрын
Religion and practices are exclusively personal and no one should bring that into social living and specially to politics.. Freethinker's ideology and thinking are best suitable for our societies and that is the future and modern way of living.. Organizers.. You should have included women participants too..
@Elam-ai
@Elam-ai 2 жыл бұрын
Atheist practices are exclusively personal and no one should bring that into social living and specially to politics..🙂അതോ? ഞമ്മട ഫ്രീ തിങ്കിങ് മാത്രമാണ് ശെരി, ബാക്കിയൊന്നും പാടില്ല, അങ്ങനെയാണോ?
@akhilmohan3686
@akhilmohan3686 2 жыл бұрын
@@Elam-ai free thinking oru choice aayit kanunath aanu prashnam...free thinking oru must aavanam nnale naadu nannavuu....
@skbankers4160
@skbankers4160 2 жыл бұрын
അടിമ ബോധത്തിന്റെ ആധിക്യമാണ് മതപരമായ അവകാശം എന്നു പറയുന്നത്.
@bistobijo1888
@bistobijo1888 2 жыл бұрын
Excellent discussion 👍
@chandrikachandrann
@chandrikachandrann 2 жыл бұрын
ഹലോ പ്രൊഫസർ സർ 🖐️! ഡോക്ടർ സർ! ജാഫർ ബ്രോ & അസ്‌കർ ബ്രോ.!👍!
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
ജാഫറും അസ്‌ക്കറും സാറ് മാരല്ലേ...? എവിടുന്നു കയറു പൊട്ടിച്ചു വരുന്ന് നിയൊക്കെ . 🤪
@alexcleetus6771
@alexcleetus6771 2 жыл бұрын
Brothers' big salute
@ganeshant7037
@ganeshant7037 2 жыл бұрын
സ്വർഗ്ഗം എന്ന ഒററ സ്ഥാപനം ഉള്ളതു കൊണ്ടാണ് മതം നില നിന്നു പോകുന്നത്.
@jishnuthevamp
@jishnuthevamp 2 жыл бұрын
തെറ്റ് . സ്വർഗത്തേക്കാൾ കൂടുതൽ നരകത്തെക്കുറിച്ചു പറഞ്ഞു ഭയപ്പെടുത്തിയാണ് ഇസ്ലാം വളർന്നു വന്നത്
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
SEMITTIC മതങ്ങൾ മാത്രം... കൂടുതൽ ചെലക്കല്ലേ ട്ടാ . 😁
@user-SHGfvs
@user-SHGfvs 2 жыл бұрын
Semitic മതങ്ങൾ എന്ന് പറയൂ സനാതനധർമ്മത്തിൽ നിത്യ സ്വർഗം നരകം concept ഇല്ല
@drsameershereef1
@drsameershereef1 2 жыл бұрын
So... Brave
@chandrasekharanmk9808
@chandrasekharanmk9808 3 ай бұрын
നമുക്ക് മനുഷ്യൻ മാത്രമായി സൗഹാർദമായി ജീവിക്കാം അപ്പൊ ലോകത്ത് സമാധാനമുണ്ടാകും.
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН