EA Jabbar. പെണ്കുട്ടികളും മനുഷ്യരായി വളരട്ടെ !

  Рет қаралды 8,690

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер
@austinamandaagnes2003
@austinamandaagnes2003 12 күн бұрын
മാഷിനെ പോലുള്ള ഒരായിരംപേരുണ്ടാകട്ടെ എന്നാണ് എന്റെ സ്വപ്നം. Thank you മാഷെ
@shajushekhkattoli4613
@shajushekhkattoli4613 12 күн бұрын
I am 64 year old. My daughter @29 unmarried. Becuase waiting for a good job herself. I am not compeling her. Even i am a islam ( non orthodox)
@Ynh-pd9sp
@Ynh-pd9sp 12 күн бұрын
Don't wait for job to happen. Train her to start a small business of her own. She can learn new skills like tailoring, painting, music or take tuition.
@venunad6196
@venunad6196 12 күн бұрын
നടി പറഞ്ഞത് വളരെ ശരിയാണ്
@ashrafnm2448
@ashrafnm2448 12 күн бұрын
Correct. ജോലി നേടിയ ശേഷം മാത്രം പെൺകുട്ടികൾ വിവാഹം കഴിക്കണം. ജോലിചെയ്തു അഭിമാനത്തോടെ ജീവിക്കുന്നതിനേക്കാൾ വലുതല്ല വിവാഹ ജീവിതം.
@shra31p97
@shra31p97 12 күн бұрын
phd ഉള്ളവർക് പോലും 12000 രൂപ ശമ്പളം കൊടുക്കുന്ന നാട്ടിൽ എങ്ങനെ സാമ്പത്തികസ്വാതന്ത്ര്യം കിട്ടാനാണ്
@abdullakoya7836
@abdullakoya7836 12 күн бұрын
Absolutely Correct Reference Thanks 🙏💯
@NajeebZainudheen
@NajeebZainudheen 11 күн бұрын
​@@shra31p97 അപ്പോളല്ലേ പെൺകുട്ടികളും ജോലി ചെയ്യേണ്ട ആവശ്യകത കൂടുന്നത്.. രണ്ടു പേർക്കും ജോലി ഉണ്ടെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടെ smooth ആകും.. വീട്ടു ജോലികളും ഒരു പോലെ share ചെയ്യണം..
@ashrafnm2448
@ashrafnm2448 11 күн бұрын
@@shra31p97കിട്ടുന്ന കാശ് കൊണ്ട് , കിട്ടുന്ന തൊഴിൽ കൊണ്ട് അഭിമാനത്തോടെ ജീവിക്കുന്നതിലും വലുതല്ല കിട്ടാത്ത നല്ല ജോലിക്ക് വേണ്ടി ഒരു തൊഴിലും ചെയ്യാതിരിക്കുന്നത്.
@jojorabbit7414
@jojorabbit7414 11 күн бұрын
​​@@shra31p97 years of experience കൂടുതൽ ഉള്ള ഒരു government higher secondary school ടീച്ചർ നു ഇവിടെ 85k കൂടുതൽ സാലറി ഉണ്ട് phd ഉള്ള ആൾക്ക് 12000 കുണുവ ഉള്ളൂ എന്ന വിവരം എവിടുന്ന് കിട്ടിയതാ phd എടുത്താൽ ആ തസ്തികയിൽ ഉള്ള ജോലി ചെയ്യണം അല്ലാതെ സൂപ്പർ മാർക്കറ്റിൽ ബില്ല് അടിക്കാൻ ചെന്നാൽ അത്രയും കിട്ടുവോള്ളു വെറുതെ മണ്ടത്തരം വിളമ്പാതെ
@mohananak8856
@mohananak8856 12 күн бұрын
എന്റെ ഭാര്യയ്ക്ക് നല്ല നിറവും സൗന്ദര്യം ഉണ്ട്. വേറെ ഒന്നിനും കൊള്ളില്ല. BA വരെ പഠിച്ചത് ഒരു PSC പരീക്ഷ പോലും എഴുതിയിട്ടില്ല. അവളുടെ കൂടെ ഡിഗ്രി പഠിച്ചവരൊക്കെ പിന്നിട് BEd പോയി ടീച്ചർ മാരായി. അവരൊക്കെ രണ്ട് വർഷം മുൻപ് വിരമിച്ചു. രാവിലെ എഴുനേൽക്കാറില്ല. പുറത്ത് പോയി പച്ചകറി പോലും വാങ്ങിക്കില്ല എല്ലാം ഞാൻ തന്നെ ച്ചെയണം. കുട്ടികളെ രണ്ട്‌ അക്ഷരം പഠിപ്പിക്കില്ല. എന്റെ രണ്ട് കുട്ടികളെയും പഠിക്കാൻ സഹായിച്ചത് ഞാൻ മാത്രമാണ്. ഇതിന്റെ ഇടയിൽ 2010 മുതൽ 2015 വരെ അവൾക്ക് ഇടയ്ക്കിടെ മാനസിക രോഗം വരാറുണ്ടായിരുന്നു . ആ സമയത്ത് അവൾ ഭാഷണം ഉണ്ടാക്കി തരാറില്ല. അപ്പോൾ ഞാൻ ഉണ്ടാക്കും. ഞാൻ ഹൃദരോഗി ആയതിനാൽ പ്രത്യേകിച്ചു കറി ഉണ്ടാക്കണം. അങ്ങിനെ ഞാൻ ഉണ്ടാക്കിയ കറിയിൽ അവൾ ചിലപ്പോൾ ഉപ്പ് വാരിയിടും. ഒരു പ്രാവശ്യം ഇട്ടത് അലക്ക് പൊടി ( അസുഖം മാറിയതിനു ശേഷം എന്നോട് പറഞ്ഞു ). ഞാൻ ജോലി ചെയ്യുന്ന ഓഫീസിലെ സ്ത്രീ ജീവിനകാരിയും എന്നെയും അവിവിഹത കഥയുണ്ടാക്കി. ഞാനും അവളും ചേർന്ന് ബ്ലു ഫിലിം കാണലാണ് പരിപാടിയെന്ന് വരെ പറഞ്ഞു വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു.മകളുടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ മാനസിക കുഴപ്പമൊന്നുമില്ല. ഞാൻ ഉപേക്ഷിച്ചിട്ടില്ല.
@bijugeorge3707
@bijugeorge3707 12 күн бұрын
😮
@abdurshimanmp7393
@abdurshimanmp7393 12 күн бұрын
എല്ലാം ശരിയാവും സമാധാനിക്കു സഹോദരാ
@Regikumar-sx6fg
@Regikumar-sx6fg 11 күн бұрын
🙏🙏
@venunad6196
@venunad6196 11 күн бұрын
അങ്ങാണു യഥാർത്ഥ ദൈവം.
@aami574
@aami574 12 күн бұрын
100%വിജയമാണെന്ന് മാഷ് പറഞ്ഞത് സത്യമാണ്. അതിനൊരു ഉദാഹരണമാണ് മാഷിന്റെ ചാനൽ 1lak സബ്സ്ക്രൈബ്ർസ് ആവാൻ പോവുന്നു എന്നത്.
@udhamsingh6989
@udhamsingh6989 10 күн бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്ന് ഇന്നേവരെ ആവശ്യപ്പെട്ടിട്ടില്ലാത്ത ഒരേ ഒരാൾ : അതാണ് ജബ്ബാർ മാഷ്.
@abdurshimanmp7393
@abdurshimanmp7393 12 күн бұрын
മാഷേ കാലം മാറി കോലം മാറി ഇപ്പോൾ എല്ലാ പെൺകുട്ടികൾക്കും അറിയാം വീടിൻറെ അകത്ത് ആരും കാണാതെ ഇരിക്കരുത് എന്ന് എല്ലാ വിദ്യാഭ്യാസവും അങ്ങേയറ്റം നേടാനാണ് ഇപ്പോഴത്തെ പെൺകുട്ടികൾ ശ്രമിക്കുന്നത് ------ ഏതെങ്കിലുമൊരു ജോലി കരസ്ഥമാക്കി കഴിഞ്ഞാൽ ഒരാളെയും കാലിന്മേൽ നിൽക്കേണ്ട ആവശ്യമില്ല ഇപ്പോൾ എല്ലാവർക്കും നേരം വെളുത്തു കഴിഞ്ഞു
@shra31p97
@shra31p97 12 күн бұрын
phd ഉള്ളവർക് പോലും 12000 രൂപ ശമ്പളം കൊടുക്കുന്ന നാട്ടിൽ എങ്ങനെ സാമ്പത്തികസ്വാതന്ത്ര്യം കിട്ടാനാണ്
@subairthavullil9528
@subairthavullil9528 12 күн бұрын
നമസ്കാരം മാഷെ , ഞാൻ സുബൈർ പുലാമന്തോൾ' ' നല്ല നിരീക്ഷണം. പെൺകുട്ടികളെ യും School PTA കളിൽ അമ്മ മാരെ അഭിസംഭോധന ചെയ്യുമ്പോഴും ഇത്തരം നിരീക്ഷണങ്ങൾ അവതരിപ്പിക്കാറുണ്ട്.
@ashrafnm2448
@ashrafnm2448 11 күн бұрын
@@subairthavullil9528 നിങ്ങളെ പോലുള്ളവർക്ക് സമൂഹത്തെ മുന്നോട്ടു നയിക്കാനാകും.
@DinkaDinkoism
@DinkaDinkoism 9 күн бұрын
സുബൈർ മാഷേ സുഖം അല്ലെ?
@krishnakumarvellat2815
@krishnakumarvellat2815 11 күн бұрын
നല്ല പ്രഭാഷണം. അഭിമാനിക്കാം മാഷിന് മാത്രമല്ല, മാനവികത ഉൾക്കൊള്ളുന്നവർക്കെല്ലാം.
@Jimmy-e2e
@Jimmy-e2e 12 күн бұрын
Very informative 👏
@abdullakoya7836
@abdullakoya7836 12 күн бұрын
Congratulations 🎉 Mashe❤ Appreciated Your Efforts 💯 Thanks 🙏 for Your Efforts Wish you Healthy Family Life 🧬😊
@SURESHMK-mz7ne
@SURESHMK-mz7ne 12 күн бұрын
മുസ്ലിം പെൺകുട്ടികൾ ധൈര്യപൂർവ്വം തീരുമാനങ്ങൾ എടുത്തേ പറ്റൂ, കാരണം സ്വന്തം കുടുംബത്തിൽ നിന്ന് പോലും സപ്പോർട്ട് കിട്ടില്ല, നിങ്ങൾക്ക് നിങ്ങൾ മാത്രമേ കാണൂ, ഈ സംഭവം ഒരു പാഠമാകട്ടെ 🙏🙏
@abrahamcherian1566
@abrahamcherian1566 11 күн бұрын
ജോലി ഇല്ലാത്ത /ഉള്ള മകനെ ഞങ്ങൾക്ക് പ്രായം ആകുമ്പോൾ ആരെങ്കിലും നോക്കാൻ വേണ്ടേ എന്ന് വിചാരിച്ചു കല്യാണം കഴിപ്പിച്ചു കൂടെ താമസിപ്പിക്കുന്ന സ്വാർത്ഥമതികളായ മാതാപിതാക്കൾ ആണ് ഈ സമൂഹത്തിന്റെ ശാപം .
@vinodvictor7090
@vinodvictor7090 11 күн бұрын
❤❤❤❤ Amazing, you said it all, well done. Good job!!! . I am from New York. Very informative for open minded people who are willing to think independently.❤❤❤❤❤❤
@rasmiok2230
@rasmiok2230 12 күн бұрын
സത്യം.... ഞാൻ ഇപ്പോൾ സ്വപ്നം കാണുന്ന കുടുംബം ഇങ്ങനെയുള്ളതാ.... ബട്ട്... നടക്കില്ല.. കുറച്ചൂടെ കാലം കഴിയണം
@spanthal
@spanthal 12 күн бұрын
അർച്ചന കവി 👍👏🙋
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 12 күн бұрын
താരതമ്യേനെ വിവാഹമോചനം കുറവുള്ള ക്രിസ്ത്യൻ സമൂഹത്തിൽ ഇപ്പോൾ ക്രിസ്ത്യൻ പെൺകുട്ടികൾ അധികവും നല്ല വിദ്യാഭ്യാസം നേടുകയും വിവാഹത്തിന് മുൻപ് ജോലി നേടുകയും ചെയ്യുന്നു.
@shra31p97
@shra31p97 12 күн бұрын
phd ഉള്ളവർക് പോലും 12000 രൂപ ശമ്പളം കൊടുക്കുന്ന നാട്ടിൽ എങ്ങനെ സാമ്പത്തികസ്വാതന്ത്ര്യം കിട്ടാനാണ്
@Rahman-vm5vh
@Rahman-vm5vh 12 күн бұрын
മാഷേ ആശംസകൾ 🎉
@Shamir-jx2pm
@Shamir-jx2pm 12 күн бұрын
നമസ്കാരം മാഷെ🙏🙏🙏❤
@pookkattil7265
@pookkattil7265 11 күн бұрын
വളരെ നല്ല അഭിപ്രായം. 👍👍
@lissyphilip5133
@lissyphilip5133 12 күн бұрын
നന്ദി മാഷേ
@AbdulJabbar-io7fm
@AbdulJabbar-io7fm 12 күн бұрын
Well said Archana
@josephgeorge5087
@josephgeorge5087 12 күн бұрын
Thank you sir for this beautiful message.... Hope it will reach to all communities
@abdulshahir550
@abdulshahir550 11 күн бұрын
❤❤❤❤❤❤🌹
@jalajabhaskar6490
@jalajabhaskar6490 5 күн бұрын
Very strong words❤❤
@SonilKurien
@SonilKurien 12 күн бұрын
സത്യം ❤
@jafaroravingal9737
@jafaroravingal9737 11 күн бұрын
100% correct 👍
@abduaman4994
@abduaman4994 12 күн бұрын
മുസ്ലിം പെൺകുട്ടികൾ ബീവറേജ് ൽ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട് കോഴിക്കോട് വെച്ച് 😮😮
@shareekbabu3983
@shareekbabu3983 12 күн бұрын
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ 2 മുസ്ലിം പെൺകുട്ടികൾ ഉണ്ട്
@udhamsingh6989
@udhamsingh6989 10 күн бұрын
മുസ്ലീം സ്ത്രീകൾക്ക് സ്വർഗ്ഗം ഓഫർ ചെയ്തിട്ടില്ല. ആണുങ്ങൾക്ക് മാത്രമാണ് സ്വർഗ്ഗം. ജീവിച്ചിരിക്കുമ്പോൾ അവർ മദ്യ പുഴയുടെ തീരത്ത് കൂടി നടന്ന് അതിന്റെ മണമെങ്കിലും ആസ്വദിയ്ക്കട്ടെ.. മരണശേഷം നരകത്തിലെ വിറകു കൊള്ളികളാകാനുള്ള വരല്ലേ പാവങ്ങൾ..
@jamesjoseph2753
@jamesjoseph2753 12 күн бұрын
കാര്യം സത്യമാണ്. പറയാനും കേൾക്കാനും സുഖമാണ്.എങ്കിലും നമ്മുടെ നാട്ടിൽ അതിനൂമാത്രം ജോലിയോ അവസരങ്ങളോ ഒക്കെ ഉണ്ടോ ആവോ.. ഇതൊക്കെ നേടിവരുമ്പോഴേക്കും പ്രായം അങ്ങെത്തും..😂
@mohanankk5869
@mohanankk5869 12 күн бұрын
പിന്നെ എന്തിനാണ് ഇത്രയും അധികം അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ നാട്ടില്‍. പണി ഇഷ്ടം പോലെ ഉണ്ട് പക്ഷെ വൈറ്റ് കോളർ തന്നെ വേണം എന്ന് വാശി പിടിക്കരുത് 😂😂😂
@saradahari6032
@saradahari6032 12 күн бұрын
പാരമ്പര്യ നെഗറ്റീവ്😢
@shra31p97
@shra31p97 12 күн бұрын
എത്ര വനിതാതൊഴിലാളികൾ വരുന്നു
@ARIFAABDUL-z6b
@ARIFAABDUL-z6b 12 күн бұрын
👍👍
@രാജീവ്സ്വതന്ത്രൻ
@രാജീവ്സ്വതന്ത്രൻ 12 күн бұрын
👍❤❤❤❤❤❤
@Ynh-pd9sp
@Ynh-pd9sp 12 күн бұрын
Jabbar mash....👍👍👍👍💯
@georgekp1522
@georgekp1522 10 күн бұрын
👏💯👍💞
@bijugeorge3707
@bijugeorge3707 12 күн бұрын
സൂപ്പർബ് ക്ലാസ്സ്‌ sir 🫡🫡
@rajendranpillai2763
@rajendranpillai2763 12 күн бұрын
മാഷ് അമേരിക്കയിൽ ഇരുന്നുകൊണ്ട് വീഡിയോ ഇടുന്നതിൽ സന്തോഷം..
@സഫാന
@സഫാന 12 күн бұрын
❤😥😱👍
@saradahari6032
@saradahari6032 12 күн бұрын
❤❤ 👍
@jijeshc
@jijeshc 12 күн бұрын
Archana ❤
@thehacknologist1692
@thehacknologist1692 12 күн бұрын
100% സത്യം😅
@padminims4433
@padminims4433 12 күн бұрын
❤❤❤🎉🎉🎉
@manojalkamil2515
@manojalkamil2515 12 күн бұрын
മാഷ് ഒരു സംഭവമാണ് 🙏💕😁
@chandranck3091
@chandranck3091 12 күн бұрын
SUPER.
@gireeshr471
@gireeshr471 12 күн бұрын
അർച്ചന 👍
@tesseract5D
@tesseract5D 11 күн бұрын
👌👌👌
@PriyeshK-hu4wl
@PriyeshK-hu4wl 3 күн бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@Dajjaal123
@Dajjaal123 12 күн бұрын
👍🏼
@Technogamer12344
@Technogamer12344 12 күн бұрын
❤🎉
@comaredscbs
@comaredscbs 12 күн бұрын
മാഷ് 🥰🥰🥰
@comaredscbs
@comaredscbs 12 күн бұрын
ഞാൻ ജീവിതത്തിൽ എന്തേലും പുരോഗമന പരം ആയി ചെയ്യാൻ തുടങ്ങി യതിൽ മാഷിനോടും മൈത്രേയനും മാത്രം ആണ് എനിക്ക് നന്ദി പറയാൻ ഉള്ളത് 🙏
@rasheedu1071
@rasheedu1071 12 күн бұрын
👍
@ckmanimukkali8998
@ckmanimukkali8998 12 күн бұрын
👍👍👍👍👍
@balanchulliyan7632
@balanchulliyan7632 12 күн бұрын
മാഷേ ഒരു സംശയം. ഖുർആനിൽ ആണുങ്ങൾക്ക് സ്വർഗ്ഗത്തിൽ പോയാൽ സുന്ദരികളും, വലിയ മുലകൾ ഉള്ളവരുമായ 72 ഹൂറികളേയും, ധാരാളം മദ്യവും ലഭിക്കും എന്നാണല്ലോ? പക്ഷേ പുറത്ത് കാണാൻ കണ്ണിന്റെ ഭാഗം ഒഴികേയുള്ള എല്ലാ ഭാഗങ്ങളും കറുത്ത തുണി കൊണ്ട് മൂടി സ്വർഗ്ഗത്തിൽ പോകുന്ന ആ സ്ത്രീകൾക്ക് എത്റ ഹൂറന്മാരും മദ്യക്കുപ്പികളും ആണ് ലഭിക്കുന്നത് എന്ന് പറയാമോ?
@jasdeenabdulkareem683
@jasdeenabdulkareem683 10 күн бұрын
ഹമുക്കേ ശൈത്താനെ ബലാലെ 😅😅
@udhamsingh6989
@udhamsingh6989 10 күн бұрын
പെണ്ണുങ്ങൾക്ക് സ്വർഗ്ഗം നഹി : അവർ നരകത്തിലെ വിറകു കൊള്ളികളാണെന്ന് നേരത്തെ തന്നെ അള്ളാ പ്രഖ്യാപിച്ചിട്ടുണ്ട്...
@an_jal6188
@an_jal6188 9 күн бұрын
@@udhamsingh6989 apo, aaranu swargathile hoorikal🤔
@shajikumaran1766
@shajikumaran1766 12 күн бұрын
Good👍 thanks മാഷേ 👍
@mohanankk5869
@mohanankk5869 12 күн бұрын
വന്ന് വന്ന് ഇപ്പോള്‍ ആരുടെ ചാനല്‍ ആണ് കാണേണ്ടത് എന്നാണ് സംശയം 😂 ജബ്ബാര്‍ മാഷാണ് മുന്നില്‍ പിന്നെ ആരിഫ് ഹുസൈൻ, ലിയാക്കത്ത് അലി. ജാമിത ടീച്ചർ etc. മാഷ് ഇപ്പോള്‍ പറഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാൻ എന്റെ മോളെ സ്വന്തം കാലില്‍ നിൽക്കാനുള്ള വിദ്യാഭ്യാസം കൊടുത്തു. അവൾ ഇപ്പോള്‍ നല്ല ശമ്പളം ഉള്ള ജോലി ചെയ്യുന്നു ❤❤❤
@Abdulgafoor-l4e
@Abdulgafoor-l4e 12 күн бұрын
മാഷിന് അത് പോസിറ്റീവ് ആയിരിക്കും പക്ഷെ പെണ്ണ്കിട്ടാത്ത ഞങ്ങളോ 😊
@adkcalicut
@adkcalicut 12 күн бұрын
Mashe oru doubt. E abhipraya vyathyasam ullavare (matha paramaai) ikazthi kaanikkan thanthakku vilikkuka allenkil peru edutju vilikkuka(esp if the opposing opinioned one is elder) etha hadees. Normally kanunna oru pravanatha aanu.
@dineshnambiar45
@dineshnambiar45 12 күн бұрын
മാഷേ അവസാനത്തെ 2 മിനിറ്റ് ഒഴിവാക്കിയിരുനെങ്ങിൽ മറ്റു ഗ്രൂപുകളിൽ ഷെയർ ചെയ്യാം ആയിരുന്നു ❤
@mohananak8856
@mohananak8856 12 күн бұрын
25 വയസ്സ് വരെ ആണായാലും പെണ്ണായാലും അവർക്ക് പഠിക്കാനുള്ള അവസരം കൊടുക്കുക. എന്നിട്ട് കല്യാണം.
@aami574
@aami574 12 күн бұрын
മാഷേ..കുടുംബ ജീവിതത്തിൽ വരുത്തേണ്ട കാര്യങ്ങളെ കുറിച് ഒരു വീഡിയോ ചെയ്യാമോ.. മാഷിന്റെ ജീവിത അനുഭവത്തിന്റെ വെളിച്ചത്തിൽ..
@ShahanaRasheed-i2u
@ShahanaRasheed-i2u 12 күн бұрын
🇮🇳
@Muhammedm-wy9rc
@Muhammedm-wy9rc 12 күн бұрын
Villanmar.. Thanthyum... Thallayum.. Avum... Masaalla... Insaalla....
@spanthal
@spanthal 12 күн бұрын
മാഷ് പണ്ട് youtube ൽ ഇസ്ലാം വിമർ ശ്നം വോയ്സ് മാത്രം ഉളള വീഡിയോ കൽ ഇറക്കി പ്രഭോ ധനം നടത്തുന്ന കാലം തൊട്ട് കെൾക്കാറുണ്ടായിരുന്നു ❤
@SabuChellappan-m7o
@SabuChellappan-m7o 12 күн бұрын
ഒറിജിനൽ മുസ്‌ലിമാണെങ്കിൽ കേസ്സിനു പോകരുത് ഇതെല്ലാം അള്ളാ നേരത്തെ തീരുമാനിച്ചതാണെന്നു വിശ്വസിക്കുക.
@Commonman-p1h
@Commonman-p1h 12 күн бұрын
ഭർത്താവ് കോടതിയാൽ ശിക്ഷിക്കപ്പെടും എന്നും അള്ളാഹു തീരുമാനിച്ചിട്ടുണ്ട്... അത് കൊണ്ട് കേസിന് പോകുന്നതാണ്....
@adkcalicut
@adkcalicut 12 күн бұрын
Aaha. Anthassu😅
@JamesBond007rj
@JamesBond007rj 12 күн бұрын
കേസിനു പോകുന്നതും അള്ളാ തീരുമാനിച്ച കാര്യമാണ് മിസ്റ്റർ
@SabuChellappan-m7o
@SabuChellappan-m7o 12 күн бұрын
@@JamesBond007rj ഒരാൾക്ക് രണ്ടടുത്തു ശിക്ഷ കൊടുക്കുന്നത് എന്തിന്, അള്ളാ ചുടാനായിട്ട് വിറകും കത്തിച്ചിരിക്കയല്ലേ.
@muhammedyasir6993
@muhammedyasir6993 12 күн бұрын
ഇതിപ്പൊ ആരുടേതാണ് കുഴപ്പം!!??
@wafausman
@wafausman 8 күн бұрын
Vast majority of Fathers of kerala are literate yet this happens to a daughter of kerala without any distinction of her faith because the daughters are taught to be the torch bearers of her family and her in law's family pride..Fathers like you are rare in our culture.They are shrouded by the dumb patriarchal teachings of their forefathers!
@a234t98
@a234t98 12 күн бұрын
mashe sudappikalku pennungale pedi aanu. ithanu ee lokathile oru vidham ella prashnangalkum karanam.
@shanthomas3695
@shanthomas3695 12 күн бұрын
4 marriage allowead in islam
@basheersujeevanam6319
@basheersujeevanam6319 12 күн бұрын
Please note that it is for the period which can be changed to any extent. The 4 marriage is permitted Only for males ie less than 50% of Muslim Male humans. Not for all Muslims.
@udhamsingh6989
@udhamsingh6989 10 күн бұрын
ഒന്നിനെത്തന്നെ മേയ്ക്കാനുള്ള ബുദ്ധിമുട്ട് ചില്ലറയല്ല.. നാലെണ്ണത്തെയൊക്കെ കൊണ്ടു നടക്കുന്നവനെ സമ്മതിയ്ക്കണം ...
@ajithkumarpk9671
@ajithkumarpk9671 12 күн бұрын
മതം വിട്ട് നിന്ന് പറയണം? അല്ലാതെഎന്നത് ...... ആധികാരികത വരില്ലാ? സാറെ ?😂😂😂😂
@shra31p97
@shra31p97 12 күн бұрын
വിദ്യാഭ്യാസം കൊടുത്തിട്ടൊന്നും കാര്യമില്ല.നാട്ടുകാരെ തട്ടിക്കാനും വെട്ടിക്കാനും സാമർത്ഥ്യം വേണം.അല്ലെങ്കിൽ നികുതിവെട്ടിപ്പ് നടത്തണം.എങ്കിലേ സാമ്പത്തികസ്വാതന്ത്ര്യം ഉണ്ടാകൂ എന്നതാണ് ഇവിടുത്തെ അവസ്ഥ
@abdullabappu4686
@abdullabappu4686 12 күн бұрын
ഇത് കുടുംബത്തിൻ്റെ പിന്തുണ ഇല്ലാഞിട്ടോ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതിരുന്നിട്ടോ നടന്ന ആത്മഹത്യമല്ല. പ്രേമംതകർന്ന് പുരുഷൻ ആത്മഹത്യ ചെയ്യുന്നില്ലേ ?
@shra31p97
@shra31p97 12 күн бұрын
phd ഉള്ളവർക് പോലും 12000 രൂപ ശമ്പളം കൊടുക്കുന്ന നാട്ടിൽ എങ്ങനെ സാമ്പത്തികസ്വാതന്ത്ര്യം കിട്ടാനാണ്
@shakeelanh5646
@shakeelanh5646 12 күн бұрын
Painting പണിക്ക് 1000ഉണ്ടല്ലോ
@shra31p97
@shra31p97 12 күн бұрын
അതിന് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലല്ലോ.എത്ര സ്ത്രീകൾ പെയിന്റിംഗ് പണിക് പോകുന്നു
@shakeelanh5646
@shakeelanh5646 11 күн бұрын
@shra31p97 വരുമാനം നേടാൻ പറ്റും എന്നാണ് പറഞ്ഞത് Phd qualification പറഞ്ഞിട്ടുള്ള ജോലിക്ക് govt. അതിൻ്റെ ശമ്പളം കൊടുക്കുന്നുണ്ട്
@an_jal6188
@an_jal6188 9 күн бұрын
@@shra31p97 ne kettiyitt oonte keezhil jeevichodi... vivaram, vidhyabyasam ullorkk oke joli ind...
@happyLife-oc7qv
@happyLife-oc7qv 12 күн бұрын
പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുണ്ട്‌. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുമുണ്ട്‌. ഖുർആൻ (4:32)
@criticmason953
@criticmason953 12 күн бұрын
പക്ഷെ പകുതിയേ ഞമ്മള് കൊടുക്കൂ😂
@shakeelanh5646
@shakeelanh5646 12 күн бұрын
ഓഹരി?
@criticmason953
@criticmason953 11 күн бұрын
@@happyLife-oc7qv കൊള്ളമുതലിന്റെ അഞ്ചിലൊന്ന് ഓഹരി ചോദിച്ച അള്ളാഹുവല്ലേ? അപ്പോൾ ഓഹരിയേ കൊടുക്കൂ, മുഴുവൻ കൊടുക്കില്ല 😄
@udhamsingh6989
@udhamsingh6989 10 күн бұрын
ഖുറാന്റെ കണക്കിലുണ്ട്. പക്കേങ്കില് ആളുകളുടെ കൈയിലില്ല ...
@abdurshimanmp7393
@abdurshimanmp7393 12 күн бұрын
മാഷേ ഇടയ്ക്കിടക്ക് ഇങ്ങനത്തെ വീഡിയോയും ചെയ്യുക നല്ല അറിവുകൾ
@reneeshkuttachi4261
@reneeshkuttachi4261 11 күн бұрын
എന്താണെന്നറിയില്ല,, മേത്തന്മാരെ കുറിച്ചുള്ള കാര്യങ്ങൾ വരുമ്പോൾ മിനി പാകിസ്ഥാൻ ചാനലുകളെ ഒന്നും കാണില്ല 😂😂😂😂😂😂😂😂😂
@To......Mankind659
@To......Mankind659 12 күн бұрын
Hello, ഇതിൽ ട്രമ്പിനെയും, മോദിയെയും പറഞ്ഞില്ല, അതാണല്ലോ , " മിനി സുടാപ്പിയുടെ " ഒരു ലൈൻ 🥱🥱🥱🤔🤔🤔🤔🤔🤔🤔🤔
@To......Mankind659
@To......Mankind659 12 күн бұрын
വാർത്തയുടെ അടിസ്ഥാനത്തിൽ വീഡിയോ ചെയ്യാത്ത " former sudu " എന്ന ജബ്ബാർ എന്തുകൊണ്ട്, കാലിഫോണിയ ഫയർ വിഷയത്തിൽ ട്രമ്പിന്, മോദിക്കെതിരെ പരാമർശം നടത്തി..... സത്യം പറയാൻ തുനിഞ്ഞാൽ, അത് മനസിലാക്കി സത്യം മാത്രം പറയാൻ ശ്രമിക്കൂ....... കള്ളത്തരം വിറ്റ്, അമേരിക്കയുടെ സുഖത്തിൽ എത്രനാൾ ഇയാൾ ജീവിക്കും 🤑🤑🤑🤑🤑
@raheemp5250
@raheemp5250 12 күн бұрын
❤❤❤
@sachykannan766
@sachykannan766 12 күн бұрын
❤❤❤❤
@K.A.MOHAMED
@K.A.MOHAMED 11 күн бұрын
👍♥️
@pookkattil7265
@pookkattil7265 11 күн бұрын
❤❤❤
EA Jabbar. പന്നിയും ഇസ്ലാമും !
24:01
EA Jabbar (EA Jabbar)
Рет қаралды 26 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
DAILY BLESSING 2025 JAN-29/FR.MATHEW VAYALAMANNIL CST
14:13
Sanoop Kanjamala
Рет қаралды 381 М.