EA Jabbar. കഅബയുടെ പടിവാതിൽക്കലും അടുത്ത കാലം വരെ അടിമചന്തയുണ്ടായിരുന്നു!

  Рет қаралды 14,077

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 197
@gopinathannairmk5222
@gopinathannairmk5222 Күн бұрын
Sex ഉം Violence ഉം Slavery യും അല്ലാതെ മറ്റൊന്നും ഈ മതത്തിൽ ഇല്ല. സ്വന്തം മതത്തിലെ മനുഷ്യത്ത്വവിരുദ്ധമായ ഇക്കാര്യങ്ങളെല്ലാം മറ്റു മതക്കാരേയും പഠിപ്പിച്ചു തരുന്ന ജബാർ മാഷിന് നന്ദി, നമസ്കാരം🌹❤️🙏
@Unnimoyi-po2kx
@Unnimoyi-po2kx Күн бұрын
ജനങ്ങൾക്ക് അറിവ് പകരുന്ന മാഷിന് ആയിരായിരം നന്ദി
@noushadmuhammed7927
@noushadmuhammed7927 Күн бұрын
മാഷേ നിങ്ങളെ ഈ ലോകം വാഴ്ത്തപ്പെടുo ഈ നശിച്ച ഇസ്ലാമിനെ ശരിയായ രീതിയില്‍ എല്ലാര്‍ക്കും മനസിലാക്കി തന്നതിന് ❤❤❤❤❤
@thomasmathew8247
@thomasmathew8247 Күн бұрын
ഇതിലും നന്നായി വിമർശിക്കുന്നവർ ഇനിയും.. ഇനിയും ഉയർന്നു വരും. ഇദ്ദേഹം എത്ര വർഷങ്ങൾ ആയി പറഞ്ഞിരുന്നു. നമ്മൾ ഇതൊക്കെ ഇപ്പോൾ കേൾക്കുന്നു.. ഇതിനെല്ലാം നമുക്കു കഴിയുന്നത് ഇന്റർനെറ്റിന്റെ കണ്ടുപിടുത്തം അതുപോലെ മൊബൈൽ ഫോണിൽ അത് കിട്ടുകയും ചെയ്തു. ഏറ്റവും കൂടുതൽ പരുക്ക് പറ്റുന്ന മതം ഇസ്ലാമിന് ആയിരിക്കും.. അതുകഴിഞ്ഞു മറ്റു മതങ്ങൾക്കും... ഇദ്ദേഹമൊക്കെ ലോകത്തിനു ചെയ്യുന്ന ഉപകാരം എത്രമാത്രം വലുതാണ്... താമസോ മാ ജ്യോതിർ ഗാമായ.. എന്ന് പ്രാർത്ഥിച്ച നമ്മുടെ പൂർവീകാരെ പോലെ.. ഇവരോടൊക്കെ നമുക്കു നന്ദി ഉള്ളവരായിരികം...
@mohamedrafipulakal7633
@mohamedrafipulakal7633 Күн бұрын
​@@thomasmathew8247 ❤❤❤❤❤.❤.❤❤
@AbdulMajeed-sk9of
@AbdulMajeed-sk9of Күн бұрын
🎉
@ackvck8272
@ackvck8272 Күн бұрын
Taythapedum.kalamtheliyikkum
@abdulkabeer5316
@abdulkabeer5316 23 сағат бұрын
നശിക്കാത്ത ഒരു മതത്തെ കാണിച്ച് തരാമോ?
@shadityms1021
@shadityms1021 Күн бұрын
ഈ വീഡിയോ എല്ലാ വരും കേൾക്കുക share ചെയ്യുക, subscrib ചെയ്യുക 🎉🎉🎉
@13Humanbeing
@13Humanbeing Күн бұрын
മാഷേ താങ്കളുടെ ഖുർആൻ ക്ലാസ്, ഓഡിയോ ബുക്ക് രൂപത്തിൽ ഇറക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾ ചെയ്ത ഇത്രയും മഹത്തായ വർക്ക് തലമുറകളോളം ഇവിടെ നിലനിൽക്കണം
@rajeshmr8576
@rajeshmr8576 Күн бұрын
മാഷേ,..താങ്കൾ വലിയ മനുഷ്യൻ❤❤❤
@unknown-xx9bw
@unknown-xx9bw Күн бұрын
ഒരു മൊയ്‌ലിയാരും മതപ്രസംഗത്തിൽ ഇതൊന്നും പറഞ്ഞിട്ടില്ല, ഇനി പറയുകയും ഇല്ല,
@tomythomas9736
@tomythomas9736 Күн бұрын
മാഷിന് ആരോഗ്യവും ആയുസും കൊടുക്കട്ടെ
@johnnykc4421
@johnnykc4421 21 сағат бұрын
എന്റെ ജബ്ബാർ മാഷേ, ഇങ്ങളെ ഇത്രയ്ക്കൊക്കെ നല്ലോണം വിശദീകരിച്ചു കൊടുത്തിട്ടും ഒരു 50% മുസ്ലീങ്ങൾക്കും ഇന്നും ഇതൊന്നും വ്യക്തമല്ല. അവർക്ക് അത് മനസ്സിലാക്കണം എന്ന് യാതൊരു താൽപര്യവുമില്ല. മദ്രസയിൽ ഉസ്താദ് പറഞ്ഞു കൊടുക്കുന്നതാണ് അവർക്ക് വേദവാക്യം. എന്നാൽ മാഷ് പറയുന്നത് മനസ്സിലാക്കി അതിനനുസരിച്ച്, ജീവിക്കുന്ന മുസ്ലീങ്ങളും ഉണ്ട്. അവരെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് മനസ്സിലാക്കാതെ വെറും ഉസ്താദിന് പിൻപറ്റുന്നവർക്ക് നല്ല ബുദ്ധി ദൈവം കൊടുക്കട്ടെ... ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ...
@muhammedyasir6993
@muhammedyasir6993 13 сағат бұрын
അവർ ഈമാനും മുറുക്കിപ്പിടിച്ചിരിക്കുകയാണ്. നിക്ഷ്പക്ഷമായി പഠിക്കാനും ചിന്തിക്കാനും കഴിവുള്ള കുറച്ച് പേർക്ക് മാത്രമേ മനസ്സിലായിട്ടുള്ളൂ. എങ്കിലും മതത്തിന് പുറത്ത് വന്ന് തുറന്നു പറയുന്നവർ അതിലും എത്രയോ നിസ്സാരം. എൻ്റെ അറിവിൽ എന്നേപ്പോലുള്ള മുനാഫിക്കുകളുടെ എണ്ണം വളരെക്കൂടുതലാണ്.
@Shamir-jx2pm
@Shamir-jx2pm Күн бұрын
🙏🙏🙏 നമസ്കാരം മാഷെ
@JamesBond007rj
@JamesBond007rj Күн бұрын
1970 കളിലാണ് സൗദി അറേബ്യ ഔദ്യോഗികമായി അടിമ കച്ചവടം നിരോധിച്ചത്... പിന്നീടു കുറേക്കാലം കൂടി ഔദ്യോഗികമായല്ലാതെ അടിമക്കച്ചവടം അവിടെ തുടർന്നു.
@KARTHIKSWAMINATHANCHERUVALLYMA
@KARTHIKSWAMINATHANCHERUVALLYMA Күн бұрын
ലോകത്തുള്ള എല്ലാ വൃത്തികേടുകളും എഴുതി വച്ചിട്ട്....അതിനെ വിശുദ്ധ ഗ്രന്ഥം എന്ന് പേരും.... കൊള്ളാം
@rajeshmr8576
@rajeshmr8576 Күн бұрын
മാഷേ, താങ്കളെ പോലുള്ള ഒരാൾ രാജ്യം ഭരിച്ചിരുന്നു എങ്കിൽ , ..എന്നാശിച്ചുപോകുന്നു❤
@wisemankannur1320
@wisemankannur1320 Күн бұрын
എബ്രഹാം ലിങ്കൺ നെ സൃഷ്ടിച്ചത് ആരാ? അല്ലാഹു. അടിമത്തം നിരോധിച്ചത് ആരാ? എബ്രഹാം ലിങ്കൺ. അപ്പോ, അടിമത്തം ultimately, നിരോധിച്ചത് ആരാ? അള്ളാഹ്. ....... എങ്ങിനെ ഉണ്ട്? അല്ലാഹുവിനോടാണോടാ കളി?
@chirayilvenugopal7159
@chirayilvenugopal7159 Күн бұрын
ഈ അള്ളാഹുവല്ലാത്ത പഹയൻ തന്നെ.
@gopinathannairmk5222
@gopinathannairmk5222 Күн бұрын
😂😂😂😂😂
@kishorkamal6109
@kishorkamal6109 Күн бұрын
അള്ളാഹുവിനോടാണോഡാ നിന്റെ കളി....🤓🤓🤣
@sureshjohn2218
@sureshjohn2218 Күн бұрын
അള്ളാന്റെ തള്ള് 😛😛😛
@mohamedrafipulakal7633
@mohamedrafipulakal7633 Күн бұрын
😂😂😂😂😂😂😂❤
@Friend-v2q
@Friend-v2q Күн бұрын
സൂപ്പർ ക്ലാസ് 👍👍👍 ❤️❤️❤️
@abdurshimanmp7393
@abdurshimanmp7393 Күн бұрын
മാഷേ നിങ്ങളുടെ ഖുർആൻ ക്ലാസ് എല്ലാ ഭാഷകളിലും വീഡിയോ ചെയ്യുക എല്ലാവരിലും എത്തട്ടെ
@musthafakabeerpottammal1889
@musthafakabeerpottammal1889 20 сағат бұрын
ഇഷ്ടംപോലെ സ്ത്രീകളെയ നുവദിച്ചിട്ടും നബി പിന്നെയും സ്ത്രീകളെ (verities) തേടിപ്പോയിട്ടില്ലേ? സമ്മാനമായി അടിമസ്ത്രീകളെസ്വീകരിച്ചുമില്ലേ?അത് എന്തുകൊണ്ടെന്നാൽ ഇസ്‌ലാമിൽ പ്രണയത്തിനോ, സ്നേഹത്തിനോ,ഇണപ്രാവുകളെപ്പോലെ പ്രണയിച്ചു ജീവിക്കുന്നതിനോ സ്ഥാനമില്ല. അത്ഒരു "മൂരി"സ്വഭാവത്തിലുള്ള ജീവിതമാണ് വിഭാവനം ചെയ്യുന്നതെന്ന് അള്ളാന്റെ സൂക്തങ്ങളെകൊണ്ട് മനസിലാക്കാം. ഇതൊക്കെവായിച്ചുനോക്കാനും പഠിക്കാനും കാരണക്കാരനായ ജബ്ബാർമാഷിനോട് ഞങ്ങൾ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഞങ്ങളെ സ്വാതന്ത്രരാക്കിയതിന് നന്ദി....
@manojalkamil2515
@manojalkamil2515 23 сағат бұрын
ഇത് മാഷിന്റെ അസാധാരണ വീഡിയോയാണ്... 👍അടിമത്തത്തെ ക്കുറിച്ച് ഇത് പോലൊരു വിവരണം സ്വപ്നങ്ങളിൽ മാത്രം 👍💪💕മുസ്ലിങ്ങൾ മാത്രമല്ല എല്ലാ മതക്കാരും മാഷിന്റെ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ 🙏💕അബ്ദുള്ള ബാസിൽ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ കുറച്ചു വിവരം വയ്ക്കുമായിരുന്നു 🙏😁😁😁
@noufalalambath2595
@noufalalambath2595 Күн бұрын
അല്ലാഹുവിന് ജബ്ബാർ മാഷേ നബി ആക്കിയാൽ മതിയേനു 😝😀
@ottakkannan_malabari
@ottakkannan_malabari 22 сағат бұрын
അല്ലാഹു (ഉണ്ടെങ്കിൽ ) അറമ്പിയിൽ കുറാൻ ഇറക്കില്ലായിരുന്നു. സ്വരാക്ഷരങ്ങൾ മാത്രം ഉള്ള അറബിയെക്കാൾ സമ്പന്നമായ ഭാഷ അന്നുണ്ടായിരുന്നു. പിന്നെ ഹൃദയം കയുകി വൃത്തിയാക്കിയപ്പോൾ ഇത്തിരി അറിവ് അതിലിടാൻ അദ്ധേഹം മറന്നു.
@Sheeba-je2cj
@Sheeba-je2cj Күн бұрын
നല്ലൊരു A പടം കണ്ട ഫീലാണല്ലേ ഖുറാൻ വായിച്ചാൽ കിട്ടുക😅
@mmmmmmm2229
@mmmmmmm2229 Күн бұрын
എല്ലാം കണക്കാണ്
@mohamedrafipulakal7633
@mohamedrafipulakal7633 Күн бұрын
mmmmmmm😂
@ummer9465
@ummer9465 21 сағат бұрын
ഏത് ഗ്രന്തം വായിച്ചാലും ആ ഫീൽ കിട്ടും
@madhuthoppil4874
@madhuthoppil4874 10 сағат бұрын
​@@ummer9465വേറെ ഏതൊക്കെ കീടമേ, അവർക്കാർക്കും കുത്തി കഴപ്പില്ലല്ലോ അതെന്താ 😂
@jintavarghese4769
@jintavarghese4769 Күн бұрын
Jabbar mash is revealing the truth 💯
@Melbin12339
@Melbin12339 21 сағат бұрын
ആരിഫ് ഹുസൈൻ്റെ വീഡിയോ കാണാൻ തുടങ്ങിയതിൽപ്പിന്നെ എന്താണ് ഇസ്ലാം എന്ന് വ്യക്തമായി മനസ്സിലാക്കാൻ പറ്റി
@Abdulvahabnp-m7w
@Abdulvahabnp-m7w Күн бұрын
❤❤❤❤❤❤❤❤
@harik95
@harik95 Күн бұрын
@joseabraham4453
@joseabraham4453 Күн бұрын
Informative! Worth listening to. 👍🙏
@Kayjay82
@Kayjay82 Күн бұрын
Mashay you are doing a good job.
@ramakrishnanmv8744
@ramakrishnanmv8744 Күн бұрын
Super knowledge
@madhuthoppil4874
@madhuthoppil4874 10 сағат бұрын
കൃഷിയിടമാണ് ഞങ്ങയ്ക്ക് മുഖ്യം
@RRR.773
@RRR.773 9 сағат бұрын
ഇങ്ങനെ വളർന്ന ഒരേ ഒരു മതം ഇസ്ലാം ആയിരിക്കും😂😂😂
@sLmn174
@sLmn174 Күн бұрын
നല്ല യുക്തിയും നല്ല ബുദ്ധിയും ഉണ്ട് എന്ന് എൻറെ നാട്ടുകാർ എന്നെ കുറിച്ച് പറയുമായിരുന്നു..... എൻറെ ഇരുപത്തിയേഴാം വയസ്സിൽ നല്ല നിലയിൽ ജോലിചെയ്ത് 6 സെൻറ് ഭൂമിയും അതിലൊരു വീടും ഞാൻ തനിച്ച് ഉണ്ടാക്കി....... അനാഥനായ ജീവിച്ച എനിക്ക് അത് വലിയൊരു വിജയം ആയിരുന്നു....... അന്നൊന്നും എനിക്ക് അറബി ദൈവത്തിൽ ഒരു 20 ശതമാനം മാത്രമേ വിശ്വാസം ഉണ്ടായിരുന്നുള്ളൂ..... മറ്റ് ഒരു ദൈവത്തിലും വിശ്വാസം ഇല്ലായിരുന്നു..... അങ്ങനെ വീടും കാറും ഒക്കെ ആയപ്പോൾ മഹല്ല് കമ്മിറ്റിക്കാരുടെ ഉപദേശത്തിൽ കുടുങ്ങി .....അവർ എന്നോട് പറഞ്ഞു നിനക്ക് ഇതൊന്നും ഒറ്റയ്ക്ക് ഉണ്ടാക്കാൻ സാധിക്കില്ല അല്ലാഹു നിൻറെ കൂടെ നിന്നത് കൊണ്ടാണ് നിന്നെ കൊണ്ട് ഇതെല്ലാം സാധിച്ചത് എന്ന്..... ലോല ഹൃദയനായ ഞാൻ എതിർത്തു ഒന്നും പറഞ്ഞില്ല..... അങ്ങനെ അവർ പറഞ്ഞ ഒരു തീരുമാനത്തിൽ ഞാൻ കൊണ്ടുപോയി തല വച്ചു കൊടുത്തു..... 12 വർഷം നരകജീവിതം ഇപ്പോൾ രണ്ട് വർഷമായി വാടക റൂമിൽ മൂവായിരത്തി അഞ്ഞൂറ് രൂപ വാടക കൊടുത്ത് തനിച് ജീവിക്കുന്നു..... എൻറെ യുക്തിയും എൻറെ ബുദ്ധിയും ഞാൻ അവന്മാർക്ക് പണയം വെച്ച്തിനുള്ള ശിക്ഷ ഇന്ന് ഞാൻ അനുഭവിക്കുന്നു......... യുവാക്കളോട് എനിക്ക് പറയാനുള്ളത് അറബി ദൈവം ഫേക്ക് ആണ് കുറുട്ട് ബുദ്ധിയുള്ള മുഹമ്മദിൻറെ ഫെയ്ക്ക് ഐഡി ആണ് അങ്ങനെ ഒരാളില്ല ലോകത്തുള്ള എല്ലാ മതങ്ങളും മനുഷ്യനു ഉണ്ടാക്കിയതാണ് നിങ്ങൾ ജീവിതത്തിൽ ഒരു തീരുമാനമെടുക്കുമ്പോൾ നിങ്ങളുടെ യുക്തിയും ബുദ്ധിയും സബ് കോൺഷ്യസ് മൈൻഡ്ൻറെ സഹായവും തേടുക ....അതുമതി തീർച്ചയായിട്ടും നിങ്ങൾ വിജയിച്ചിരികും മത കച്ചവടക്കാരായ ഒരു ചെറ്റകളുടെയും ഉപദേശത്തിൽ കുടുങ്ങരുത് ....കുടുങ്ങിയാൽ എൻറെ പോലെയാകും കരയുമ്പോൾ വയലാറിൻറെ പാട്ടിലെ പോലെ നിഴൽ മാത്രം കൂടെ കാണും..... കള്ളനാണ് മക്കളെ അറബി ദൈവം കള്ളനാണ്... അങ്ങനെ ഒരാളില്ല ഇത് ജബ്ബാർ മാഷ് പറഞ്ഞിട്ടോ ലിയാകത്ത് പറഞ്ഞിട്ടോ അല്ല എൻറെ ജീവിത അനുഭവത്തിൽ നിന്നും എനിക്ക് മനസ്സിലായതാണ് ഞാൻ ഇവിടെ എഴുതിയത്...... ഒൻപതു വർഷമായി ഞാൻ ആ മതം ഉപേക്ഷിച്ചിട്ട്............... ഖുർആൻ പരിഭാഷയും സഹീഹുൽ ബുഖാരിയും ഒന്നും മനസ്സറിഞ്ഞു വായിച്ചാൽ നിങ്ങൾക്കും മനസ്സിലാകും മനുഷ്യൻ ചെയ്ത കാര്യങ്ങളെല്ലാ മമ്മദ് ചെയ്തത് എന്ന്.... ലോകത്തുള്ള എല്ലാ മതങ്ങളും ഉടായിപ്പ് ആണ് എന്ന് ഞാൻ ഒൻപതു വർഷം മുൻപ് മനസ്സിലാക്കി കഴിഞ്ഞു ഇപ്പോൾ സ്വസ്ഥത ഉണ്ട് തനിച്ച് ആയാലും എനിക്കിപ്പോൾ സമാധാനിക്കാം എൻറെ തലച്ചോർ പ്രവർത്തിക്കുന്നുണ്ട് എന്ന് എനിക്ക് ഉറപ്പിച്ച് വിശ്വസിക്കാൻ സാധിക്കുന്നുണ്ട് ഗയ്സ് ചിന്തിക്കുക.....
@muhammadkais9727
@muhammadkais9727 Күн бұрын
മഹല്ല് കമ്മിറ്റിക്കാർ പറഞ്ഞ തീരുമാനം എന്തായിരുന്നു?
@mohamedrafipulakal7633
@mohamedrafipulakal7633 Күн бұрын
???????? മഹല്ല് കമ്മറ്റി വീട് കളഞ്ഞെന്നോ ??? എങ്ങനെ ????????
@sLmn174
@sLmn174 23 сағат бұрын
@mohamedrafipulakal7633 മഹല്ല് കമ്മിറ്റിക്കാർ വീട് വിൽപ്പന നടത്തിയത് കൊണ്ട് മതം വിടാൻ ഞാൻ മണ്ടനല്ല സഹീഹുൽ ബുഖാരി ഖുർഹാൻ ഇതുരണ്ടും അരച്ച് കലക്കി കുടിച്ചു അപ്പോൾ തന്നെ കിട്ടി ഇത് മനുഷ്യൻ ഉണ്ടാക്കിയതാണ് എന്ന് ഒരു മനുഷ്യൻ ചെയ്യാൻ അറപ്പ് ഉളവാക്കുന്ന കാര്യങ്ങളാണ് സഹീഹുൽ ബുഖാരിയിൽ എഴുതി വെച്ചിട്ടുള്ളത് എടുത്തു പൂർണമായി വായിച്ചു നോക്കിയാൽ പിടികിട്ടും
@george561
@george561 23 сағат бұрын
പ്രിയപ്പെട്ട സുഹൃത്തേ, നിങ്ങളുടെ ജീവിതകഥ നിങ്ങൾ വിശദമായി എഴുതണം എന്ന് അപേക്ഷിക്കുന്നു. പുതിയ തലമുറയ്ക്ക് അത് ഒരു മുതൽക്കൂട്ട് ആയിരിക്കും. ദയവായി ഒരു പുസ്തകം എഴുതുക. തനിയെ എഴുതാൻ വിഷമം ഉണ്ടെങ്കിൽ ഒരു എഴുത്തുകാരനെ കണ്ടു പിടിച്ച് അയാളുമായി കരാർ ഉണ്ടാക്കുക. അയാൾക്ക് തന്റെ ജീവചരിത്രം പറഞ്ഞു കൊടുത്താൽ മതിയാകും. അയാൾ താങ്കളുടെ ജീവിതകഥയെ ഒരു നല്ല പുസ്തകമാക്കി എഴുതി തരും. ഇത് അടുത്ത തലമുറയോടുള്ള നിങ്ങളുടെ കടമയായി കരുതുക.
@sLmn174
@sLmn174 19 сағат бұрын
@@george561 തീർച്ചയായിട്ടും എനിക്ക് ഒരു യൂട്യൂബ് അക്കൗണ്ട് ഉണ്ട് അതിൽ എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറയുക തന്നെ ചെയ്യും ഇനി വരും തലമുറകൾ അവർ ഈ കെണിയിൽ നിന്നും രക്ഷപ്പെടണം ഞാൻ അനുഭവിച്ച ദുഃഖങ്ങളും വേദനകളും ഒരാളും അനുഭവിക്കരുത് പ്രപഞ്ചം നമുക്ക് തരുന്ന ജീവിതം എന്ന സമ്മാനത്തെ ജീവിതം എന്ന ആസ്വാദനത്തെ കവർന്നെടുക്കുന്ന മതങ്ങളെ തീർച്ചയായും തുറന്ന് കാണിക്കുക തന്നെ ചെയ്യും അത് എന്നെപ്പോലെയുള്ള അനുഭവസ്ഥരുടെ ഉത്തരവാദിത്തമാണ് എന്ന് അറിയാം
@sajid5210
@sajid5210 Күн бұрын
💕
@franciskm4144
@franciskm4144 Күн бұрын
🎉🎉🎉
@chackopm5355
@chackopm5355 Күн бұрын
ദൈവങ്ങളുടെ സൃഷ്ടികർമ്മത്തിൽ ഏറ്റവും മികച്ചതാണ് മനുഷ്യസൃഷ്ടി എന്നു എല്ലാ മത ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തി വച്ചിട്ടുണ്ട് എന്നാൽ ദൈവങ്ങളെല്ലാം മനുഷ്യരെ അടിമയും ഉടമയുമായ എന്ന വിവേചനത്തോടെയാണ് സൃഷ്ടിച്ചത് ഈ സൃഷ്ടിക്കർത്താക്കൾ ചെകുത്താന്മാരെക്കാൾ നീചന്മാരല്ലേ ?ഇവന്മാരെ സ്തുതിക്കുകയാണോ വേണ്ടത് അതോ തെറി വിളിച്ചാക്ഷേപിക്കുകയാണോ വേണ്ടത്?
@BKC-oj4of
@BKC-oj4of 23 сағат бұрын
ചുരുക്കിപറഞ്ഞാൽ ലൈഗികതയുടെ കാര്യത്തിൽ ഒരു മൃഗതുല്യമായ ജീവിതമായിരുന്നു അന്ന് നടന്നിരുന്നത് അല്ലെ മാഷേ...
@Antivirus817
@Antivirus817 Күн бұрын
👏👏👏👏
@abdhullatheefpalathinghal3013
@abdhullatheefpalathinghal3013 Күн бұрын
❤❤❤❤❤🎉🎉🎉🎉
@abdullanm-hi3wu
@abdullanm-hi3wu Күн бұрын
അള്ളാക്ക് ഇഷ്ടപെട്ട വാക്കാണ് അടിമ എന്നത് അള്ളാന്റെ അടിമകൾ എന്നാണ് പറയുന്നത് തന്നെ
@rajeshmr8576
@rajeshmr8576 Күн бұрын
എന്ന് അള്ളാന്റെ സ്വന്തം അടിമ😂
@pramodvayanattu3885
@pramodvayanattu3885 Күн бұрын
നുണ പറയുന്നതിൽ അള്ളാഹു ( മുഹമ്മദ്‌ ) മുതൽ ഇങ്ങു താഴോട്ട് ഹൈതമി വരെ Ph. D യുള്ളവരാണ്. അള്ളാഹു തന്ത്രം പ്രയോഗിക്കുന്നവരിൽ ഒന്നാമൻ.
@RimaRose-q2f
@RimaRose-q2f Күн бұрын
ജൂതൻ കൊടുത്ത പണി. മാഷ് തുടങ്ങി വച്ചത് ലോകം മുഴുവൻ എത്തിക്കുന്ന ജൂതൻ്റെ കണ്ടുപിടുത്തങ്ങൾ😂😂😂😂😂
@shammelshameelk4676
@shammelshameelk4676 Күн бұрын
😂😂😂😂😂
@comaredscbs
@comaredscbs Күн бұрын
മാഷ് 🥰🥰🥰
@AhamadAhamad-s8o
@AhamadAhamad-s8o Күн бұрын
AdimakNanny🙏
@shajikumaran1766
@shajikumaran1766 Күн бұрын
👍👏❤️
@abdulshahir550
@abdulshahir550 15 сағат бұрын
👍👍👍👍🌹
@techpc8214
@techpc8214 Күн бұрын
ഇത്ര വൃത്തികേട് ആണ് പിന്നെ ഇവർ എന്തിന് വിശുദ്ധ ഖുർആൻ എന്ന് പറയുന്നു
@Warghese
@Warghese 2 сағат бұрын
ആറാം നൂറ്റാണ്ടിലെ അറബി പുരുഷന്റെ എല്ലാ മോഹങ്ങളും സാക്ഷാൽകരിക്കുന്ന വിശ്വസ്ഥ സ്ഥാപനം.
@rajeshp5200
@rajeshp5200 Күн бұрын
നമസ്കാരം, മാഷേ❤
@pokkanc5512
@pokkanc5512 Күн бұрын
🎉
@pokkanc5512
@pokkanc5512 Күн бұрын
7:50 😅😊😅❤❤❤
@jksenglish5115
@jksenglish5115 Күн бұрын
Just out: The new Quran, revised and edited jointly by Dr Alexander Jacob IPS and social scientist Dr Anil Muhammed. Grab your copy today!
@chandrantat3757
@chandrantat3757 23 сағат бұрын
Hai,mashe❤❤❤
@Muneer-tb8oi
@Muneer-tb8oi 19 сағат бұрын
👍🏻👍🏻🌹
@rajeshmr8576
@rajeshmr8576 Күн бұрын
മാഷിന്റെ നല്ല മലയാളം,വഷളത്തരം❤
@nd292
@nd292 13 сағат бұрын
🔥
@rajajjchiramel7565
@rajajjchiramel7565 23 сағат бұрын
Good morning Master
@21sancg
@21sancg 18 сағат бұрын
👌👌👍👍
@akoya0729
@akoya0729 15 сағат бұрын
നമസ്ക്കാരം മാഷെ താങ്കൾക്ക് സുഖം തന്നെയല്ലേ. ഇപ്പോഴും അമേരിക്കയിൽത്തന്നെയാണോ. താങ്കൾ ഞങ്ങളുടെ ഇമാമാണ്.
@RRR.773
@RRR.773 15 сағат бұрын
ഇപ്പോൾ മലയാളി ബാങ്ക്കളുടെ അടിമകളാണ്😂😂😂
@tesseract5D
@tesseract5D 21 сағат бұрын
👍
@tharunmangattil2759
@tharunmangattil2759 22 сағат бұрын
🙏
@ksimongeorge5020
@ksimongeorge5020 21 сағат бұрын
😮😢
@dilipyusuff9408
@dilipyusuff9408 Күн бұрын
അടിമത്തം" ലിയാകത്തലിയുടെ ലീക്കായ ചോദ്യങ്ങളും ഉത്തരങ്ങളും.( Q&A): kzbin.info/aero/PLWm55SrTdhau0adtd_kawqYKOaf1CrC3f
@allahpedo7559
@allahpedo7559 Күн бұрын
ന്റെ ദിലീപേ, താങ്കൾക്ക് ഓരോ ഉഡായിപ്പിനും വ്യക്തമായി അവിടെ മറുപടി തന്നതല്ലേ?
@allahpedo7559
@allahpedo7559 Күн бұрын
താങ്കളുടെ പ്രസക്തമായ ഒരു വാക്യം - "അടിമ കൂലി ഇല്ലാതെയാണ് യജമാനന് വേണ്ടി ജോലി ചെയ്യുന്നത്.". ഈ അടിമത്തത്തിലേക്കാണോ നിങ്ങളൊക്കെ ഞങ്ങളെ പ്രബോധനങ്ങൾ വഴി വിളിക്കുന്നത്?
@allahpedo7559
@allahpedo7559 Күн бұрын
താങ്കൾക്ക് ജീവിതം മുഴുവൻ അടിമയായി കഴിയാം, കാരണം അത് താങ്കൾ തെരഞ്ഞെടുത്ത പാതയാണ്. അടിമത്തം ഉന്മൂലനം ചെയ്‌ത മറ്റു മതങ്ങളിലോ മതമില്ലാതെയോ ഞങ്ങൾ ജീവിച്ചോളാം. ഏതായാലും ഏഴാം നൂറ്റാണ്ടിലെ ഒരു മനുഷ്യന്റെ അടിമയാകാൻ എന്നെ കിട്ടില്ല
@dilipyusuff9408
@dilipyusuff9408 Күн бұрын
@allahpedo7559 അങ്ങനെയല്ല. അന്നത്തെ കാലത്ത് എല്ലാ രാജ്യങ്ങളും അംഗീകരിച്ച ഒരു വ്യവസ്ഥ ആയിരുന്നു യുദ്ധബന്ധികളെ അടിമകളായി പിടിക്കുക എന്നത്. പക്ഷേ ഇസ്ലാം ആ വ്യവസ്ഥയെ മാനവികമായും മനുഷ്യത്വപരമായും കൈകാര്യം ചെയ്തു. ഏതെങ്കിലും കാലത്ത് അങ്ങനെ ഒരു വ്യവസ്ഥയുണ്ടായാൽ ഇസ്ലാം കൈകാര്യം ചെയ്ത രീതി തന്നെയാണ് ഏറ്റവും മാനവികം.
@dilipyusuff9408
@dilipyusuff9408 Күн бұрын
അങ്ങനെയല്ല. അന്നത്തെ കാലത്ത് എല്ലാ രാജ്യങ്ങളും അംഗീകരിച്ച ഒരു വ്യവസ്ഥ ആയിരുന്നു യുദ്ധബന്ധികളെ അടിമകളായി പിടിക്കുക എന്നത്. പക്ഷേ ഇസ്ലാം ആ വ്യവസ്ഥയെ മാനവികമായും മനുഷ്യത്വപരമായും കൈകാര്യം ചെയ്തു.ഏതെങ്കിലും കാലത്ത് അങ്ങനെ ഒരു വ്യവസ്ഥയുണ്ടായാൽ ഇസ്ലാം കൈകാര്യം ചെയ്ത രീതി തന്നെയാണ് ഏറ്റവും മാനവികം.
@bijukrishnankutty319
@bijukrishnankutty319 Күн бұрын
🎉
@SaleemSh-l1b
@SaleemSh-l1b Күн бұрын
Ingane,vishadeekarichittum,manasilakathavar,aarengilum,undakumoo
@shahidummer4936
@shahidummer4936 Күн бұрын
35. "നിങ്ങൾ മരിച്ചതിനുശേഷം, നിങ്ങൾ തിരികെ ഉയിർത്തെഴുന്നേൽക്കും എന്നു അവൻ നിങ്ങളെ വാഗ്ദാനം ചെയ്യുകയാണോ?" 36. "അതു അശക്യമായ ഒരു കാര്യമാണ്. 37. "ഞങ്ങൾ ഒരു ജീവൻ മാത്രം അനുഭവിക്കുന്നു. ഞങ്ങൾ മരിക്കും, ജീവിക്കും; ഞങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയില്ല." 38. "ഇവൻ അല്ലെങ്കിൽ ഒരു കള്ളം പറയുന്നവൻ മാത്രമാണ്." 39. (പ്രവാചകൻ) പറഞ്ഞു: "എൻറെ രക്ഷിതാവേ, അവർ എന്നെ നിഷേധിച്ചിരിക്കുന്നു." 40. (അല്ലാഹു) പറഞ്ഞു: "അവരെ കുറിച്ച് അല്പസമയം മാത്രം സഹിച്ചു കൊൾക; ഉടനെ അവർ കണ്ടുപിടിക്കുമെന്നും." Surah 23 in the Quran "മുമിനൂൻ" (Al-Mu'minun)
@allahpedo7559
@allahpedo7559 Күн бұрын
മുഹമ്മദ് തനി കള്ളങ്ങൾ അടിച്ചു വിട്ടതെല്ലാം നടക്കും എന്നാ ഭാഷ്യം?
@namassim7142
@namassim7142 20 сағат бұрын
കോപ്പ്
@padminiem3818
@padminiem3818 22 сағат бұрын
ജബ്ബാർ മാഷ്❤❤❤❤
@RajuJVC
@RajuJVC 11 сағат бұрын
👊❤️💪
@sjp5555
@sjp5555 8 сағат бұрын
❤😂❤
@yogapyvmvideos5324
@yogapyvmvideos5324 20 сағат бұрын
സെക്സും സ്റ്റൻഡും അതാണ് ഇസ്ലാം.
@AbdulMajeed-sk9of
@AbdulMajeed-sk9of Күн бұрын
👍🥝🍅🍉🍒🫐🎄🎄🎄🎄🎁
@lifeisbeautiful643
@lifeisbeautiful643 Күн бұрын
Adimakalude Islam 😢
@Rammathodi
@Rammathodi Күн бұрын
എല്ലാ മൊയ്ല്യാന്മാരുടേയും വൃഷണം ഛേദിച്ചു വിടണം. കാരണം വീടുവീടാന്തരം വിത്ത് വിതരണം നടത്തുകയും ചെയ്യുന്ന വർഗ്ഗമാണ് ഇവർ
@rajeshmr8576
@rajeshmr8576 Күн бұрын
മാഷേ, അതിന് അന്ന് യുദ്ധം അല്ലായിരുന്നല്ലോ?കൈള്ള ആയിരുന്നില്ലേ?യുദ്ധത്തിന് നിയമങ്ങൾ ഉണ്ടല്ലോ,..കൊള്ളയടിക്കുന്നതിന് എന്താണ് നിയമങ്ങൾ
@slidingmyblues
@slidingmyblues Күн бұрын
5:06 lol
@tharanathcm6436
@tharanathcm6436 16 сағат бұрын
അപ്പോ അള്ളാക്ക് മുമ്പ് മനുഷ്യരുണ്ടായിരുന്നു എന്നാണോ. 😄
@ottakkannan_malabari
@ottakkannan_malabari 15 сағат бұрын
Time line??
@luxurycai6654
@luxurycai6654 Күн бұрын
🙏🙏🙏
@UC-what-IC
@UC-what-IC Күн бұрын
Yudham or Slavery enna thought manushyante manassil varuthaathirunnaal mathiyaayirunnallo by Allah ...
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Күн бұрын
ഈ ഒറ്റ നിയമം പോരെ ചിന്തിക്കുന്നവർക് മതം വിടാൻ പോരാതെ എന്നെങ്കിലും ആരെങ്കിലും ഇസ്ലാമിന് എതിരെ ഈ നിയമം നടപ്പിലാക്കില്ലന്ന് പറയാൻ സാധിക്കുമോ ജൂതന് മേൽ ഖൈബറിൽ ജൂതന്റെ നിയമംജൂതന് മേൽ നടപ്പിലാക്കിയയു ആയിരകണക്കിന് വർഷത്തിന് ശേഷമാണു രെക്ഷ പെടുന്നത് ഇസ്ലാമിലെ 99ശതമാനം വരുന്നസാദാരണ മുസ്ലിമിന് അറിയാത്തത് കൊണ്ടാണ് അറിഞ്ഞിട്ടും അതിൽ ഉറച്ചു നിന്നാൽ ശിക്ഷ ഉറപ്പാണ് അടിമ ഭോഗം തെറ്റാണന്നു സമ്മതിച്ചു തൗബ ചെയിതു മടങ്ങേണ്ടി വരും
@mohamedsalim9459
@mohamedsalim9459 Күн бұрын
KV mohamed മുസ്‌ലിയാർ രുടെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം ഉണ്ട് "സംയോഗ സുഖം "അത് വായിക്കാതെ പോകരുത് ഒരു കാലത്തു ദർ സുകളിലെ മസ്ജിദ് വരഹങ്ങളുടെ കൊച്ചു പുസ്തകം 😂
@fifawalo
@fifawalo 7 сағат бұрын
വയസ്സുകാലത്ത് നന്നായിക്കൂടെ ബടുവാ 😂😂😂😂😂 ഏത് നേരം ഈ കുറ്റം കുഞ്ഞായ്മവും ഇങ്ങനെ പറഞ്ഞിരിക്കുകയാണ് പറഞ്ഞിരിക്കുന്നു😂😂😊 ബടുവ മരിച്ചു പോകണ്ടേ😂
@mahagumnaam
@mahagumnaam 14 сағат бұрын
Good speech mashe
@jamesvarkey2501
@jamesvarkey2501 13 сағат бұрын
Alexander( white washing) Usthad should try to learn the truth from Jabbar Mash 😂
@MARAJU-es8ey
@MARAJU-es8ey 19 сағат бұрын
ഇന്ന് മJ ഗങ്ങൾ അടിമകളാണ്
@ottakkannan_malabari
@ottakkannan_malabari 15 сағат бұрын
അല്ല ഒരു പരിധി വരെ
@moideenkunjut.a.5771
@moideenkunjut.a.5771 15 сағат бұрын
മാചിന് എം എം അക്ബർ നേ ഒന്ന് അടിച്ചിരുത്താൻ പറ്റുമോ
@allahpedo7559
@allahpedo7559 11 сағат бұрын
അങ്ങേരുടെ ചാനൽ ഒക്കെ ദുരിതത്തിലാണ് പോയി സഹായിച്ചാട്ടെ
@Dina-yg6qy
@Dina-yg6qy 14 сағат бұрын
Ithonnum islam untakkiyathalla avide arabikal nerathe thanne cheythirinnatha
@allahpedo7559
@allahpedo7559 11 сағат бұрын
Islam undakkiyo ennalla chodyam. Avasanathe pravachakan adimatham nirodhicho ennanu.
@a234t98
@a234t98 13 сағат бұрын
ithu ettavum pradhanapppetta video thanne. ithu manasilakkan kazhiyatha muslimn vibghathinte manasu ethra brainwashed aavum.
@MashhoodKm
@MashhoodKm Күн бұрын
Ibraheeminte kalath yudham cheyth adimayakkunna Pani undayirunno? Mashe ..
@allahpedo7559
@allahpedo7559 Күн бұрын
Angine oral jeevichirunnathinu thelivukal illa.. Kadhayil palathum undavum. Abraham's wife Hagar was a Slave herself. The Bible describes a war during Abraham's time in Genesis 14, known as the "Battle of the Kings.".
@more728
@more728 Күн бұрын
നമ്മൾ സ്വതന്ത്രരാണോ മാഷേ മറ്റുള്ളവരുടെ ആഗ്രഹത്തിന് അനുസരിച്ച് വീഡിയോ ചെയ്യൽ അല്ലേ നമ്മുടെ പണി
@jksenglish5115
@jksenglish5115 Күн бұрын
Why? It's all Allah's will.
@allahpedo7559
@allahpedo7559 Күн бұрын
സ്വന്തം ആഗ്രഹ പൂർത്തീകരണത്തിനും ചിലപ്പോൾ ചുറ്റുമുളളവർക്കും ആയി ആയത്തിറക്കി കളിച്ചതു മുഹമ്മദ് ആയിരുന്നു.
@mmmmmmm2229
@mmmmmmm2229 Күн бұрын
എന്തോ സങ്കടം വന്നോ 😂😂
@shajikumaran1766
@shajikumaran1766 Күн бұрын
നമുക്ക് ഫ്രീ വിൽ ഇല്ല ബ്രോ!
@Fathima-bu6uq
@Fathima-bu6uq Күн бұрын
Poda
@rajeshmr8576
@rajeshmr8576 Күн бұрын
എന്ന് 73ആംഹൂറി😂 കൃഷി ഇടം ഹലാൽ ആക്കിവരൂ😂😂😂
@internationalcommentworker364
@internationalcommentworker364 Күн бұрын
Krishi irakkan samayamayodi.
@5000mash
@5000mash 23 сағат бұрын
Umar chavitti konna fathima ano
@InnocentLemonZester-zb6lw
@InnocentLemonZester-zb6lw Күн бұрын
❤❤❤❤❤🎉🎉🎉🎉🎉
@MuhammedaliAli-wk3qq
@MuhammedaliAli-wk3qq Күн бұрын
❤️❤️❤️
@abduljabbaruk4244
@abduljabbaruk4244 Күн бұрын
@slidingmyblues
@slidingmyblues Күн бұрын
🎉🎉
@AbdulAzeez-l6k
@AbdulAzeez-l6k Күн бұрын
❤❤❤❤
@maskking9123
@maskking9123 Күн бұрын
@raheemp5250
@raheemp5250 Күн бұрын
❤❤❤❤❤
@ashokp9260
@ashokp9260 Күн бұрын
@mukundankottakkal1802
@mukundankottakkal1802 Күн бұрын
❤❤❤
@സഫാന
@സഫാന Күн бұрын
❤❤
@jayeshgo79
@jayeshgo79 20 сағат бұрын
@abdhulhap1436
@abdhulhap1436 17 сағат бұрын
❤❤❤❤
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
A good thinking human studying
1:19:22
Arif Hussain Theruvath
Рет қаралды 62 М.