കുഴിച്ചെടുക്കുന്ന ചരിത്രവും എഴുതുന്ന ചരിത്രവും - K K Muhammed, N S Madhavan, Tony Joseph

  Рет қаралды 118,114

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

Пікірлер: 570
@imraniqbal7447
@imraniqbal7447 Жыл бұрын
കുഴിച്ചു മൂടിയ സത്യം വെളിയില്‍ കൊണ്ടുവന്ന കെ.കെ മുഹമ്മദിന് അഭിനന്ദനം. ഇന്ത്യാ ചരിത്രത്തിലെ കുഴിച്ചു മൂടപ്പെട്ട സത്യങ്ങളും വെളിയില്‍ കൊണ്ട് വരണം.
@sureshbabu9943
@sureshbabu9943 4 жыл бұрын
മുഹമ്മദ്സാറിന് ചരിത്രസത്യം തുറന്നു പറഞ്ഞതിന് ഹൃദയംനിറഞ്ഞ നന്ദി അങ്ങയെയും കുടുംബത്തേയും ദൈവം കാക്കട്ടെ
@akshayrajendran5923
@akshayrajendran5923 Жыл бұрын
Pl😊
@akshayrajendran5923
@akshayrajendran5923 Жыл бұрын
Plpppl😊
@akshayrajendran5923
@akshayrajendran5923 Жыл бұрын
Plpppll😊
@akshayrajendran5923
@akshayrajendran5923 Жыл бұрын
Plppplll😊
@akshayrajendran5923
@akshayrajendran5923 Жыл бұрын
Plpppll😊
@pandurangantd9959
@pandurangantd9959 Жыл бұрын
ഏത് മതത്തിൽ ജനിച്ചു എന്നതല്ല, സത്യസന്ധരും ധർമ്മിഷ്ടരുമായ ജനങ്ങളെയാണ് നാടിനാവശ്യം .
@vinayaclimber7874
@vinayaclimber7874 Жыл бұрын
തീർച്ചയായും....❤❤
@IndraJith-c6j
@IndraJith-c6j Жыл бұрын
തീർച്ചയായും അതാണ് വേണ്ടത്.
@anwarpalliyalil2193
@anwarpalliyalil2193 11 ай бұрын
kzbin.info/www/bejne/g369h6ybdrSda8ksi=iIxVQ1p1wb9pV9jA
@hareek3745
@hareek3745 4 жыл бұрын
തലക്കെട്ട് ശരിക്കും "കുഴിച്ചെടുക്കുന്ന യാഥാർത്ഥ്യവും എഴുതപ്പെടുന്ന ചരിത്രവും " എന്നാണ് വേണ്ടത്. വളരെ നല്ല പരിപാടി, നന്ദി മാത്രൂഭൂമി 👌
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
K. K. Muhammed Sir അങ്ങയെ ഭാരത ജനത എക്കാലവും ഓർക്കും അതുപോലെ അങ്ങ് ചരിരിത്രകാരന്മാർക്ക് എന്നും ഒരു മുതൽക്കൂട്ട് ആണ് 🙏🙏🇮🇳❤️🇮🇳🌹Brave salutute Sir 🙏
@user-bfqyowt
@user-bfqyowt Жыл бұрын
ന്യായീകരിക്കാൻ ഇരയുടെ പക്ഷത്തുള്ളതാണ് എന്ന തോന്നലുള്ളവക്കുന്ന ഒരുത്തനെ കെട്ടിയിറക്കുമ്പോൾ തന്നെ അറിയില്ലേ? നിങ്ങൾ ചെയ്ത അനീതി
@skgd3z751
@skgd3z751 Жыл бұрын
​@@user-bfqyowtath angne allalo ira ayi enn parayuna vibhagathile oral tanne vannu satyam turann paranju angne alle manasilakkendath
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
ശ്രീ ടോണി ജോസഫ് സാറിന് മലയാളം നന്നായി സംസാരിക്കാനറിയാത്തത് ഒരു വലിയ ന്യൂനതയായി. അതിനാൽ, മുഹമ്മദ് സർ അവതരിപ്പിച്ച വസ്തുതകൾ വിശകലം ചെയ്ത് ശ്രോതാക്കളെ മനസ്സിലാക്കിക്കൊടുക്കാൻ ശ്രീ ടോണി ജോസഫ് സാറിന് കഴിയാതെ പോയി. ശ്രീ മുഹമ്മദ് സർ ബോധ്യപ്പെടുത്തിത്തന്ന നിഷ്പക്ഷമായ ചരിത്രസത്യങ്ങൾക്ക് അഭിനന്ദനങ്ങൾ. Thank you so much, Shri Mohammed Sir👍👍👍🙏🙏🙏
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
@@beekeeper9676 👍🌹
@anwarpalliyalil2193
@anwarpalliyalil2193 11 ай бұрын
kzbin.info/www/bejne/g369h6ybdrSda8ksi=iIxVQ1p1wb9pV9jA
@saajkris
@saajkris Жыл бұрын
KK Muhammad is a true historian ❤️👏
@mindspace8533
@mindspace8533 Жыл бұрын
he is not a historian, but a Archaeologist.
@sidharthvipanchika5210
@sidharthvipanchika5210 Жыл бұрын
മാധവൻ ഒക്കെ എന്ത് കോമഡി ആണ്.. KK Muhammed ❤
@anwarpalliyalil2193
@anwarpalliyalil2193 11 ай бұрын
kzbin.info/www/bejne/g369h6ybdrSda8ksi=iIxVQ1p1wb9pV9jA
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
മാധവനു ടികെ എസ്ആ൪വി സ്കൂളിൽ പക൪ന്ന കമ്മ്യൂണിസ്റ്റ് തിമിരം ഇപ്പോഴും കാഴ്ച കുറയ്ക്കുന്നു
@balankulangara
@balankulangara Жыл бұрын
സത്യം എത്ര ആഴത്തിൽ കുഴിച്ചുമൂടപ്പെട്ടാലും ഒരുനാൾ മറ നീക്കി പുറത്ത് വരുക തന്നെ ചെയ്യും
@SakuKrish
@SakuKrish Жыл бұрын
KK മുഹമ്മദ്‌... A true Indian❤❤❤
@anwarpalliyalil2193
@anwarpalliyalil2193 11 ай бұрын
kzbin.info/www/bejne/g369h6ybdrSda8ksi=iIxVQ1p1wb9pV9jA
@Panchajanyam1978-wy8vd
@Panchajanyam1978-wy8vd Жыл бұрын
സത്യ സന്ധനായ അർക്കിയോളജിസ്റ്റ് മുഹമ്മദ്‌ സാറിനു നമസ്ക്കാരം 🙏🙏🙏
@mattolikal2024
@mattolikal2024 Жыл бұрын
When the excavation done in south it revealed the people were well civilised and there was well established culture and trading even before the so called current scriptures and religions…. So proud to be part of that genetics, that why South Indian are more peaceful people. Not carrying the invasion genes like the other end
@o..o5030
@o..o5030 Жыл бұрын
​@@mattolikal2024We are not pure bred either 😁 which is why there is significant influence of Sanskrit in all Indic languages 💯 migrations has been happening for a long period within India as well. So before we get too proud, its better to check DNA instead of making a general assumption 😇💯
@satheeshp4159
@satheeshp4159 4 жыл бұрын
Kk MUHAMMAD sir...FEARLESS LION OF TRUTH..SALUTE SIR..
@suma5991
@suma5991 Жыл бұрын
Mr. Muhammad is a genuine individual and he has conviction about whatever he is talking. Others have their own agenda very clearly.
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 4 жыл бұрын
ഇടതു പക്ഷം രണ്ടു പക്ഷ്തെയും തമ്മിലടി പ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാകാൻ നോക്കുന്നു.. അതിനു പറ്റിയ മണ്ണ് കേരളം ആണ് എന്ന് കരുതി പ്രവർത്തിക്കുന്നു... സത്യത്തിൽ ഇവർക്ക് ഒരു ദൈവത്തിലും വിശ്വാസം ഇല്ല.. എന്നാല് അവർ മുസ്ലിം സമുദായത്തെ ഉപയോഗിക്കുന്നു സ്വന്തം പാർട്ടിയെ വളർത്താൻ... മുസ്ലിം സുഹൃത്തുകളെ നിങൾ ആരെ വിശ്വസിച്ചാലും ഇടതു പാർട്ടികളുടെ വിശ്വസിക്കരുത്. അവർ ആട്ടിൻ തോലിട്ട ചെന്നായ ആണ്.. ഹിന്ദുവും,മുസ്ലീമും തമ്മിൽ അടിച്ചു നശിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന വർഗ്ഗം.
@traveldudeashi4869
@traveldudeashi4869 4 жыл бұрын
എന്നിട് ബിജെപിയെ blv ചെയ്യണമായിരിക്കും
@Bari-je3lr
@Bari-je3lr 4 жыл бұрын
@@Sreenathprabhups will nat bruh. nat afta the interesting speeches given by bjp spokespersons and leaders. Will nat make that mistake. You should not regret either of what you and in your name, people sow..
@sureshqatar5588
@sureshqatar5588 4 жыл бұрын
ബുദ്ധി യുള്ളവർക്കെല്ല ഇ തറിയാം കുറച്ചു അന്തംകമ്മികൾക്കെ അറിയാതുള്ളു
@jithukrishnan1687
@jithukrishnan1687 4 жыл бұрын
Ath aarka ariyatha...avanmark Hindus and Muslims tammil adichale vote veezhu..
@jithukrishnan1687
@jithukrishnan1687 4 жыл бұрын
@Anil Nair bro u are brain washed...paranjit karyam ella...enn onakit- il vare azhimathi kanich jettiyum, tavaleyum kittiyatha..ennitum ee partye nyayeekarikunnavarod onnum parayan ella..
@mohananv3311
@mohananv3311 Жыл бұрын
എത്ര സത്യങ്ങൾ തുറന്ന് പറഞ്ഞാലും അത് സ്വീകരിക്കാതെ അതിനെ നഖശിഖാന്തം എതിർക്കുന്ന ചില മരപ്പൊട്ടൻമാർ വർഗ്ഗീയതയും മതവിദ്വേഷവും വളർത്തുന്നു. അതെ തമസ്കരിക്കപ്പെട്ട സത്യത്തെ ധൈര്യത്തോടെ വെളിച്ചത്ത് കൊണ്ടുവന്ന മഹത് വ്യക്തി.
@syamkrishna6632
@syamkrishna6632 Жыл бұрын
കെളവനായാലും പെടലിക്കൊന്ന് കൊടുത്തുവിടേണ്ടതായിരുന്നു
@binug9948
@binug9948 Жыл бұрын
മുഹമ്മദ്‌ സർ പറയുന്നത് ക്ലിയർ ആണ്... മറ്റേ sir പറയുന്നത്... മനസ്സിൽ àആകുന്നില്ല... കമ്മ്യൂണിസ്റ്റ്‌ പാർട്ടി പോലെ....
@praveenvdg
@praveenvdg Жыл бұрын
Kk മുഹമ്മദ്‌ സാറിനു അഭിനന്ദനങ്ങൾ 🙏🙏
@anwarpalliyalil2193
@anwarpalliyalil2193 11 ай бұрын
kzbin.info/www/bejne/g369h6ybdrSda8ksi=iIxVQ1p1wb9pV9jA
@sreeragsreerag6933
@sreeragsreerag6933 Жыл бұрын
K k muhammad sir പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤❤❤❤❤❤
@arunkumar-gh9hn
@arunkumar-gh9hn Жыл бұрын
സത്യം ഇത്ര ധൈര്യമായി വെളിപ്പെടുത്തിയ കെ‌കെ മുഹമ്മതിനെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല-
@pradeesh8804
@pradeesh8804 4 жыл бұрын
Kk. Muhammed sir.... well said.... deeply knowledge
@divakaranmk9557
@divakaranmk9557 Жыл бұрын
തെളിവ് സഹിതം ഒരാൾ സത്യം പറയുമ്പോൾ പിന്നെയും സംശയം ചോദിക്കുന്ന ചരിത്രകാരന്മാരാണ് പ്രശ്നക്കാർ . അവർ ആരുമറിയാതെ പക്ഷം ചായുകയും ചെയ്യുന്നത് ഇവിടെത്തന്നെ നമുക്കു കാണാം
@IndraJith-c6j
@IndraJith-c6j Жыл бұрын
സത്യമാണ്.
@pavithranparamel4387
@pavithranparamel4387 4 жыл бұрын
A big salute to Kk Muhammed.. A true and honest man
@viswambharannair5476
@viswambharannair5476 Жыл бұрын
കുഴിച്ചെടുത്ത തെളിവുകൾ പോലെ വ്യക്തമാണ് മുഹമ്മദ് സറിന്റ അവതരണവും.
@anwarpalliyalil2193
@anwarpalliyalil2193 11 ай бұрын
kzbin.info/www/bejne/g369h6ybdrSda8ksi=iIxVQ1p1wb9pV9jA
@nidhinpradeep7517
@nidhinpradeep7517 4 жыл бұрын
എല്ലാവർക്കും യുക്തി ബോധം ഉണ്ടാവട്ടെ.....
@lionking3785
@lionking3785 3 жыл бұрын
പക്ഷെ യുക്തി വാദം ആവരുത്!
@Bilala1234
@Bilala1234 Жыл бұрын
​@@lionking3785 ippo nadakkunna matha vadathe kal nallatha
@vidhuraveendran7126
@vidhuraveendran7126 Жыл бұрын
‘Early Indians’, a perfectly cooked up story with western interest.
@InspireByRajitha
@InspireByRajitha Жыл бұрын
Kk Muhammad….true Indian …..respect and prayers Sir 🙏
@shafeekh6223
@shafeekh6223 Жыл бұрын
ഒരു കഴമ്പും ഇല്ലാത്ത, രണ്ട് പേരും തങ്ങളുടെ വിജ്ഞാനം വിളമ്പുന്ന നിരർത്ഥകമായ ചർച്ച
@haridasization
@haridasization Жыл бұрын
എത്ര , എത്ര കൺഫ്യൂഷൻ , കൺഫൂഷൻ , കൺഫ്യൂജൻ ക്രിയേറ്റ് ചൈയ്യതാലും കെ. കെ.മൊഹമ്മദ് സാറിനെ വഴി തെറ്റിക്കാൻ സാധിക്കില്ലാ , സത്യം മാത്രം പറയുന്ന ഒരു മനുഷ്യനാണ് കെ. കെ . എം സാർ .
@sportsvan9582
@sportsvan9582 11 ай бұрын
😂 ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ല
@sportsvan9582
@sportsvan9582 11 ай бұрын
😂 ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ല
@sureshsuja9845
@sureshsuja9845 Жыл бұрын
ശ്രീ കെ കെ മുഹമ്മദ്‌ സർ വളരെ സിംപിൾ ആയി ആണ് കാര്യം പറഞ്ഞു തരുന്നത്. ഏതു സാധാരണ കാരനും പെട്ടന്ന് മനസിലാവും.. താങ്ക്സ് സർ 🙏🙏🙏കമ്യൂണിസ്റ് കാർ കെ കെ സർ പറയുന്നയുന്നത് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലത് ആണ്.ആളുകൾ മനസിലാവുന്ന രീതിയിൽ പറയുക. സത്യം പറയുക... അവർക്ക് ഇല്ലാത്ത ഒരു സ്വഭാവം ആണ് ഇത്
@damodarantp8923
@damodarantp8923 Жыл бұрын
വാടക ഹൃദയങ്ങൾക്ക് മുഹമ്മദ് സാറിന്റെ വെളിപ്പെടുത്തൽ തിരിച്ചടി തന്നെ.
@abhilashcheraramma7771
@abhilashcheraramma7771 Жыл бұрын
സത്യം
@kriz2k11
@kriz2k11 4 жыл бұрын
K K Muhammed 👍
@harisankart7970
@harisankart7970 Жыл бұрын
Congratulations K K Muhammad for standing up for the facts
@rajeevanunni429
@rajeevanunni429 Жыл бұрын
No hidden agenda for K.K. Mohamed. He is an open-minded and sincere person
@p.n.unnikrishnan6659
@p.n.unnikrishnan6659 Жыл бұрын
KKM, a professional archaeologist, separates his job from his personal beliefs as a Muslim, ensuring they do not intertwine in his professional endeavors.
@jayakrishnank3253
@jayakrishnank3253 Жыл бұрын
Mohammad the Man who Loves His Nation
@abhilashcheraramma7771
@abhilashcheraramma7771 Жыл бұрын
അജണ്ടകൾ ഇല്ലാത്ത മുഹമ്മദ്‌ സാറിന് സത്യങ്ങൾ പറയാൻ ഒരു ബുദ്ധിമുട്ടും കാണുന്നില്ല എന്നാൽ അജണ്ടകൾ ഉള്ള മറ്റു രണ്ടുപേർക്കും സത്യങ്ങൾ ഉൾകൊള്ളാനും അത് ജനങ്ങൾ മനസിലാക്കുമ്പോഴും വലിയ ബുദ്ധിമുട്ട് ഉള്ളതുപോലെ തോന്നുന്നു 😁😁😁
@vinodmn8335
@vinodmn8335 4 жыл бұрын
Congratulations to k k muhammad sir✌️✌️🙏🙏🙏thankyou sir for boldly telling the truth behind ram mandir🙏🙏🙏
@sreecinemas9325
@sreecinemas9325 3 жыл бұрын
ടോണി ഉരുണ്ടു കളിക്കുന്നത് കാണുമ്പോൾ പുള്ളിക്ക് പൂർവ്വികരെക്കുറിച്ച് സംശയങ്ങൾ മാത്രമേ ഉള്ളു. വല്യ ധാരണ ഒന്നും ഇല്ല എന്നാണ് മനസ്സിലാവുന്നത്.
@kiranvishnu3777
@kiranvishnu3777 2 жыл бұрын
Tony എഴുതിയ പുസ്തകം vaayichitundo?
@SurajInd89
@SurajInd89 2 жыл бұрын
@@kiranvishnu3777 No one is interested to read commie history anymore. Romila thapar, dn jha, irfan habib, tony joseph all fake historians.
@kiranvishnu3777
@kiranvishnu3777 2 жыл бұрын
@@SurajInd89 Tony is not a historian. His book is based on dna research papers which you can read by yourself online.
@skgd3z751
@skgd3z751 Жыл бұрын
​@@kiranvishnu3777ithil dna k enthan pradhanyam?
@explorehunter
@explorehunter 4 жыл бұрын
എല്ലാ സത്യങ്ങളും തെളിയുന്ന ഒരു ദിവസം വരാനുണ്ട്.
@nandakumarg1699
@nandakumarg1699 Жыл бұрын
മുഹമ്മദ്‌ സാർ ഒറ്റക്കും മറ്റു രണ്ടുപേരും ഒരുഭാഗത്തും എന്നു തോന്നിപ്പിച്ചു. ടോണി സാർ വല്ലാണ്ട് ഉരുണ്ടു കളിക്കും പോലെ. പക്ഷെ, മുഹമ്മദ്‌ സാറിന്റെ ഉറച്ച വാക്കുകൾക്കു മുന്നിൽ തകർന്നുപോയി. സത്യം ഒരുത്തനും അറിയേണ്ട. സദസ്സ് മൊത്തം ഒരുപക്ഷം. ഒടുവിൽ അവതാരകനും തനിനിറം പുറത്തെടുക്കേണ്ടി വന്നു. 😂😂
@Kinvus
@Kinvus Жыл бұрын
madhavan and Tony belongs to leftist agenda
@pankajakshankv4169
@pankajakshankv4169 Жыл бұрын
മോഡറേറ്റർ യഥാർത്ഥത്തിൽ ഒരു ഭാഗത്ത്‌ നിൽക്കുന്നതായി തോന്നുന്നു. എന്തായാലും മുഹമ്മദ് സർ സത്യ സന്ധമായി പറഞ്ഞു.
@pbshine3152
@pbshine3152 11 ай бұрын
K.K Mohammed is the only man with scholarship after listening to this talks
@balananerimuttil5224
@balananerimuttil5224 Жыл бұрын
വളരെ നന്ദി മുഹമ്മദ്‌ sir
@raagrang5488
@raagrang5488 4 жыл бұрын
ചർച്ചകഴിയുമ്പോൾ മനസ്സിലാകുന്നത് ഹാരപ്പയിൽ മാത്രമല്ല ഇങ്ങ് തെക്കേ ഇന്ത്യയിൽ വരെ അതേ കാലഘട്ടത്തിൽ Civilization നടന്നിരുന്നു. അതായത്. തെക്ക്, വടക്ക് എന്ന ഭേതമില്ലാതെ ഇന്ത്യയിൽ സമാനമായ നാഗരികത നിലനിന്നിരുന്നുവെന്നതാണ്. 'ആര്യനാഗമനവാദം' ഒരു തെളിവുമില്ലാത്ത സാങ്കൽപ്പിക കഥ മാത്രമാണ്. അത് പരുവപ്പെടുത്തിയെടുത്ത മാക്സ് മുള്ളർ തന്നെ അത് കൃത്രിമമായി നിർമ്മിച്ചതാണ് എന്ന് പറഞ്ഞിട്ടുണ്ട്. കൊള്ളയടി ലക്ഷ്യം വച്ചു വന്നവരുടെ ചരിത്രം മാത്രം വച്ച് ഒന്നും വിലയിരുത്താൻ സാധ്യമല്ല. ഗീബൽസിൻ്റെ പിൻമുറക്കാരുടെ നുണകൾ K K മുഹമ്മദ് ഒന്ന് പൊളിച്ചടുക്കി. DNA Test നടത്തണമെന്ന് പറഞ്ഞവൻ്റെ DNA ഗീബൽസിൻ്റ അതെ DNA ആകാനാണ് സാധ്യത. താൻ ഗീബൽസാണെന്ന തിരിച്ചറിവിൻ്റെ ജാള്യത മുഴുവൻ മുഖത്തുണ്ടായിരുന്നു.
@rajendranrajendran9061
@rajendranrajendran9061 Жыл бұрын
NAMASTHEA SREE KK MUHAMMAD
@prabhakarannair1792
@prabhakarannair1792 Жыл бұрын
Mohammed sir is the great. Kuzhicheddukkunna charithram mattan pattilla. Ennaal parayunna charithrakaranmar Charithrathe valachodikkunnu.
@rajeshpillaik
@rajeshpillaik Жыл бұрын
Tony Joseph is a Journalist, He wrote a book based on the reaserch by a US University. The problem of this reserch was Genetics were collected from Baluchistan area .
@muraleedharapanickerpg2720
@muraleedharapanickerpg2720 Жыл бұрын
Congratulations and best wishes to K K Mohammad the great
@sulaimankottani3597
@sulaimankottani3597 Жыл бұрын
Excellent! Tony Joseph and Mohammad, both are very knowledgeable people.
@easyeconomics866
@easyeconomics866 Жыл бұрын
Muhammad sir...hats off to you
@niceguy3099
@niceguy3099 Жыл бұрын
Kk സാർ താങ്കൾ എല്ലാ ദിവസവും രാവിലെ... കൈ ശരീരത്തിൽ തന്നെ ഉള്ളവനായി ജീവിക്കുവാൻ ദുആ ചെയ്യുന്നു.
@user-bfqyowt
@user-bfqyowt Жыл бұрын
അയാൾ അടുത്ത രോമസിംഹനാണ് . രോമ സിംഹത്തെ ആരും ഷേവ് ചെയ്തതായി അറിവില്ല 😂
@haridasization
@haridasization Жыл бұрын
ഭാരതത്തിൻ്റെ സംസ്ക്കാരം , അറിയണമെങ്കിൽ മഹാഭാരതവും , രാമയണവും വായിച്ചുനോക്കിയാൽ മനസ്സിലാക്കും .
@_Hubal
@_Hubal Жыл бұрын
​@@mytech4726 Ramayanam
@p.n.unnikrishnan6659
@p.n.unnikrishnan6659 Жыл бұрын
​@@mytech4726ആദി കാവ്യം രാമായണം. ഇത് അറിയാത്തവനാണോ നീ ഭാരതീയൻ??
@pradeepab7869
@pradeepab7869 Жыл бұрын
മനുഷ്യന് അനുഭവം കൂടാതെ ഭാവന,നിഗമനം, എന്നീ കഴിവുകളും ഉണ്ട്. നിലവിലിരുന്ന സംസ്കാരം എഴുത്തുകാരെ സ്വാധീനിക്കും
@rajesha.a8786
@rajesha.a8786 Жыл бұрын
ആദ്യം രാമായണം (ത്രേദായുഗം ) പിന്നെ മഹാഭാരതം (ദാപരയുഗം )
@user-bfqyowt
@user-bfqyowt Жыл бұрын
​@@rajesha.a8786😂😂😂
@SanthoshKumar-th8sr
@SanthoshKumar-th8sr 4 жыл бұрын
K K Muhammad Sir. Well said as you stood with the truth. Hat's off 🙏
@bmniac
@bmniac 3 жыл бұрын
K K Muhammad is an archaeologist which also means processing data N S Madhavan is sadly ignorant And Tony Joseph is not an open minded researcher
@sureshbabu9859
@sureshbabu9859 Жыл бұрын
എന്നായാലും സത്യം പുറത്തുവരും രണ്ടുപേരും ഉരുണ്ട് കളിക്കണ്ട കുറച്ചു big salut k k muhammedsir🙏🙏🙏🙏🙏
@sathyantk8996
@sathyantk8996 4 жыл бұрын
മുഹമ്മദ് = സത്യം
@MrSahajan
@MrSahajan Жыл бұрын
കുഴിച്ചെടുക്കുന്ന യാഥാർഥ്യവും, ഇഷ്ടാനുസരണം എഴുതി തയ്യാറാക്കുന്ന ചരിത്രവും
@paappan1957
@paappan1957 Жыл бұрын
വസ്തുനിഷ്ഠമായ വസ്തുതകളും വസ്തുനിഷ്ഠ മായ അനുമാനങ്ങളും ചരിത്രത്തെ സൃഷ്ടി ക്കുമ്പോൾ പലപ്പോഴും സത്യം കൂടുതൽ അറിയപ്പെടാ ത്ത ആഴങ്ങളിലേക്ക് ആണ്ടു പോകുന്നു.
@radhikapanickar535
@radhikapanickar535 Жыл бұрын
Respect....True Indian. Big Salute
@mathewabepol
@mathewabepol Жыл бұрын
🙏💗🙏 Dr K K Muhammad Sir 🙏💗🙏
@prasanthq8
@prasanthq8 11 ай бұрын
K k mohammad Sir, true historian
@sajeevank7203
@sajeevank7203 Жыл бұрын
Mr.Tony Joseph seemed shaken when responded to Dr.K K Muhammad's observations of existed temple
@realtalks812
@realtalks812 11 ай бұрын
രാമൻ എന്നത് ഒരു കവിയുടെ കാവ്യ സങ്കൽപ്പം മാത്രമാണ്, സാങ്കൽപ്പിക കഥാപാത്രം അയോദ്യയിൽ ജനിച്ചു എന്ന് പറയുന്നത് തന്നെ വലിയ വിഡ്ഡിതതമാണ്
@mynameisanilkumar1
@mynameisanilkumar1 Жыл бұрын
Mohammed sir said his finding ; why are you guys get offended? The truth has to be revealed one or other day ;
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
Muslims should respect the feelings of hindus
@saamikp9759
@saamikp9759 Жыл бұрын
Hidus also respect feeling of Muslims
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
@@saamikp9759 Hindus always respect Muslim feelings That's why a lot of masjids who had built over temples is still standing there I request you to give mathura and കാശി to hindus❤️
@saamikp9759
@saamikp9759 Жыл бұрын
@@sumeshrajendran8238 Muhammad parayunnu tamilnatil rashtreeya idapedal karanm qananam nirthivachu...athil ninn manssilakam gananam nadathunavar bjpyude chattukamanenn...ithilparam teliv babari masjidinte karyathil avasyamilla...avide rashtreeya edapedal nadannitund... tamilnatil gananam nadathi...ath BJP sarkar nirthivachilankl tamilnatil BJP orikalum karakayarillla.. bcoz tamixhan Enna vikaraman avark entinekalum mukalil.... rashtreeya idapedal nadakkunna gananathil pankedukunath kendrathil ninnullavaran allathe statekalil ninnullavaralla...appo BJP barikunna kendram parayunathin anusariche karyangal munoot pokulllu
@o..o5030
@o..o5030 Жыл бұрын
​@@saamikp9759Babri മസ്ജിദ് excavation നടന്നത് കോണ്ഗ്രസ് സർക്കാരിന്റെ കീഴിലാണ്, ആ കാലഘട്ടത്തിൽ തന്നെയാണ് ഇവരുടെ കണ്ട് പിടിത്തം പുറത്ത് വരുന്നതിന് മുൻപ് അവിടെ ക്ഷേത്രം ഇല്ല എന്ന് കമ്യൂണിസ്റ്റ്കാർ പറയുന്നതും, ASI ക്ക് അവർ ശേഖരിച്ച information public ആക്കേണ്ടി വന്നതും 😁 അന്നത്തെ പഠന report ന് ഇന്ന് ഭരിക്കുന്ന ബിജെപി യും ആയി ബന്ധപ്പെടുത്താൻ തരത്തിൽ തരം താണ വാദം ആയി പോയല്ലോ സുഹൃത്തേ താങ്കളുടേത് 😁
@muralidharann8538
@muralidharann8538 Жыл бұрын
മുഹമ്മദ് സാർ ❤
@harim6401
@harim6401 Жыл бұрын
അതാത് രംഗത്തെ വിദഗ്ധരെക്കൊണ്ടു ഇതുപോലുള്ള തുറന്ന ചർച്ചകളിലൂടെ മാത്രമേ ഈ സമൂഹം പുരോഗമിക്കുകയുള്ളൂ. രാഷ്ട്രീയ നേതാക്കളുടെയും പുരോഹിതരുടെയും "ചടങ്ങുകൾ"കൊണ്ട്‌ വികല ബുദ്ധികളായി മാറിയവരാണല്ലോ കേരളീയർ.
@V-pr9jy
@V-pr9jy Жыл бұрын
Respect for KK Mohammed. Never knew he was a Malayalee
@Indian-x5m
@Indian-x5m Жыл бұрын
K K മുഹമ്മദ് ❤️❤️👍🏻
@MaheshMahi-hz9ei
@MaheshMahi-hz9ei 11 ай бұрын
48:36....Keralathile aasthaana secular superhero....😂😂😂
@Sreedevi03
@Sreedevi03 Жыл бұрын
എൻ.എസ്സ്.മാധവനോട് ഒരു ചോദ്യം - 2000 കൊല്ലങ്ങൾ ക്കു മുമ്പ് കീഴാടിയിൽ സെക്കേലർ സംസ്കാരം ? ഇങ്ങനെ സ്ഥാനത്തും അസ്ഥാനത്തും സെക്കുലർ എന്നു പറയണോ?
@geethasoman2561
@geethasoman2561 Жыл бұрын
Muhammad sir thangalude sathyasandhatha bhagavan sree raman anugrahikatte
@beauty9369
@beauty9369 Жыл бұрын
കണ്ടവർ പറയാൻ വരട്ടെ, കേട്ടവർ പറഞ്ഞാൽ മതി 😊
@shyamkrisnan1882
@shyamkrisnan1882 4 жыл бұрын
Eee sir nee njangalkooo Bhagavan-sri ram tannataanoo ..........padachawante nabi tirumeeni undee peerulla mahan aaya oru nalla manushyanee satyam parayanum pravarttikkanum ulla chankurappullatoo ... aa sir nee njangal hridayattil poojikkunoo sir I salute you Mr Muhammad sir
@sajeevb.u3270
@sajeevb.u3270 Жыл бұрын
Kk muhammed is belongs to muslim caste but his sincierty shows each mathangalam nallathu parayanum sathyam prayanum sadhikkunathu Big salute sir Love all surf all help ever hurt never😊
@bhamakalaykal4782
@bhamakalaykal4782 Жыл бұрын
Beauty is Truth and Truth _Beauty!
@haridasization
@haridasization Жыл бұрын
ഇന്ന് കാണുന്ന ഭാരതം മാത്രമായിരുന്നില്ലാ ഭാരതം എന്ന പറഞ്ഞാൽ , ഭാരതം എന്ന പറഞ്ഞാൽ , ഇന്നത്തെ കാണ്ടഹാർ മുതൽ ചൈന , ജാപ്പാൻ , മലേഷിയ, സിങ്കപ്പുർ, ഓസ്ട്രേലിയ മുതൽ ഇടം വരെ ഭാരതം തന്നെ യാ യി രു ന്നു
@muhammednaswar7031
@muhammednaswar7031 Жыл бұрын
വിശ്വാസം ഒക്കെ നല്ലത് തന്നെ.. ഇങ്ങനെ എന്തൊക്കെയോ മൂഢ വിശ്വാസം വെറും കോമഡി അല്ലെ
@muhammednuaim6982
@muhammednuaim6982 Жыл бұрын
എടോ സംഘി, മനുഷ്യൻ ആഫ്രിക്ക യിൽ നിന്നാണെന്നാണ് ശാസ്ത്രം പറയുന്നത്. അപ്പോ ആഫ്രിക്ക ലോകം മുഴുവൻ വ്യാപിച്ചിരുന്നു എന്നല്ലേ പറയേണ്ടത്. 😄
@mohankp7229
@mohankp7229 Жыл бұрын
ഓസ്‌ട്രേലിയ വരെ....!അതൊരു കടന്ന അതിരായി പ്പോയി.
@niceguy3099
@niceguy3099 Жыл бұрын
ഇല്ല അതും കഴിഞ്ഞു സൗത്ത് അമേരിക്ക യും ഭാരത മരുന്നു അതുകൊണ്ടാണ് മേക്സികാൻസ് നെ കണ്ടാൽ ഇന്ത്യ ക്കാരെ പോലെ ഇരിക്കുന്നെ... വേണേൽ ഗ്രീൻ ലാ ണ്ടും അന്റാർട്ടിക് കൂടെ കൂട്ടാം
@SURESHKUMAR-tg4ye
@SURESHKUMAR-tg4ye 11 ай бұрын
മുഹമ്മദ് സർ 👍
@durgasapthaslokip4454
@durgasapthaslokip4454 Жыл бұрын
Last two questions asking man seems to be. a real Sudappi mon .
@kumarvasudevan3831
@kumarvasudevan3831 Жыл бұрын
"കുഴിച്ചെടുക്കുന്ന സത്യവും, എഴുതുന്ന മിഥ്യയും''
@neosokretes
@neosokretes 4 жыл бұрын
Truth shall be revealed! Even it takes millennia 🙏🏽
@dj108md7
@dj108md7 Жыл бұрын
Inyulla kalathu indakkunna muhammadeans kuttykalkku sunnath cheyyathe irunna athenkilum. Baaki kanum.. With love. ❤
@hmraudio3413
@hmraudio3413 Жыл бұрын
ദ്രവീഡിയൻ സംസ്കാരം മറ്റു സംസ്കാരങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒന്നായിരുന്നില്ലേ? ശബരികെ അയ്യപ്പൻ
@sajeeshsajeesh5208
@sajeeshsajeesh5208 Жыл бұрын
31:40 to🔥🔥 Muhammad sir
@akp5980
@akp5980 Жыл бұрын
Look at his body language, he is a legend.
@satheeskumar8782
@satheeskumar8782 Жыл бұрын
Madhavan being a leftist is deliberating trying to mislead the discussion but Mohammed has given authentic explanation.
@saajkris
@saajkris Жыл бұрын
Romila Thapar, RL sharma, irfan, all these are traitors
@Kinvus
@Kinvus Жыл бұрын
100 percent
@subramanianm.v147
@subramanianm.v147 11 ай бұрын
Here also Mr. Mohamed was very clear in his decision,though few audience tried to put it in dark,and make the issue live for ever for their convenience, including the anchor, because intention of Mathrubhumi should be procted and anchor couldn't hold ajendra as he wished.
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
The question regarding Ayodhya is not whether it's was a temple or Mosque, the question I think us whether we can accept the sentiments of others and whether we can let something go for the betterment of a larger cause. Anyway the controversy is almost over. Let's forget it and move forward...
@vpbbwip
@vpbbwip Жыл бұрын
The only thing controversial about the Ayodhya site was whether a destroyed temple existed below the Babri mosque.
@thiraa5055
@thiraa5055 Жыл бұрын
​@@vpbbwipexactly. If the temple was destroyed how can we ignore thousands for ram devotees feeling,we can't. The only thing we needed to know us that if the temple was destroyed by invader or destroyed by nature or something,some other cause. I strongly believed if ayodhya is considered as birth place of ram there must be temple there, and if there was a temple people would have protected it at any cause. Most of indian temples were demolished by invaders.
@Mydiaryptb
@Mydiaryptb Жыл бұрын
Mohammed, Next Governor...😊
@mukeshbabu6149
@mukeshbabu6149 11 ай бұрын
Sathyam kandupidica allu Yatharthyam parryumbolum Madhavanu avante nasicha communisim mansu vidunilla. Athu thanne aanu ee nasicha pazhaya kallam ezhuthi vacha charithrangal oru 5 thalamurnagal engilum padikendi vannathu..
@anoopsnair6752
@anoopsnair6752 Жыл бұрын
K K Muhammad is very much clear about what he's saying because all those are related to facts and findings....but the two others especially Mr. Madhan are try very trying very hard to make stories ....
@hmraudio3413
@hmraudio3413 Жыл бұрын
ചരിത്രാതീതകാലം മുതൽ ദക്ഷിണേന്ത്യയിൽ, വേങ്കടം മുതൽ കന്യാകുമാരിവരെ പ്രാക്തനസംസ്ക്കാരം നിലനിന്നിരുന്നു. അതിന് തമിഴകം എന്ന പേരാണ് പിന്നീട് വന്നു ചേർന്നത്. ഈ സംസ്ക്കാരത്തിന് മോഹൻ ജദാരോ ഹാരപ്പൻ സംസ്കാരവുമായി ബന്ധമുണ്ടായിരുന്നില്ല . ഇക്കാര്യത്തെക്കുറിച്ച് മുഹമ്മദ സാറിൻ്റെ അഭിപ്രായമെന്താണ്? Prof. Sabari K Ayyappan
@er.kr.sureshkrishnan7801
@er.kr.sureshkrishnan7801 Жыл бұрын
History must be what had... and not what the communities you prefer
@cvpillai
@cvpillai Жыл бұрын
Muhammad sir is simply great. The other person has some vested interest, sadly.
@adarshchandranarms5045
@adarshchandranarms5045 11 ай бұрын
Live in the past is so regressive.so forget the past ,live in the present
@NishanthSalahudeen
@NishanthSalahudeen 4 жыл бұрын
49:00 super chodyam athinekkaal mikacha reethiyil present cheythu. Mohammedum nannaayi answer paranju.
@sachuvichulechu1318
@sachuvichulechu1318 Жыл бұрын
മുഹമ്മദ്‌ കണ്ടസത്യം പറയുന്നു ഒരുത്തൻ എല്ലാരും 90 സിൽ സ്കൂൾ പഠിച്ച ഹാരപ്പ.. സിന്ധുനദി എജിപ്ത് വീടും ഓര്മിപ്പിക്കുന്നു
@mohandasg7530
@mohandasg7530 Жыл бұрын
Tony is a paid Historian.
@Sureshkumar-yi7xp
@Sureshkumar-yi7xp Жыл бұрын
🙏🙏❤️❤️👍👍👍
ഹേ റാം | Sunil P Ilayidom | MBIFL'23 Full Session
40:47
Mathrubhumi International Festival Of Letters
Рет қаралды 103 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
'I tell Muslims that India remains a secular country because of its Hindu majority' - KK Muhammed
1:37:52
ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
59:59
Mathrubhumi International Festival Of Letters
Рет қаралды 646 М.
K K Muhammad interview
42:03
BTV Academics
Рет қаралды 4,6 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН