Early Symptoms Of Pregnancy | Part-1 | ഗര്‍ഭം-ആരംഭ ലക്ഷണങ്ങള്‍ | Mind Body Tonic With Dr Sita

  Рет қаралды 1,155,839

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Early Symptoms Of Pregnancy | Part-1| ഗർഭം-ആരംഭ ലക്ഷണങ്ങൾ | Mind Body Tonic With Dr Sita
ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.
******************
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Пікірлер: 1 700
@drsitamindbodycare
@drsitamindbodycare 4 жыл бұрын
ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.
@cake_fantasy4324
@cake_fantasy4324 4 жыл бұрын
Ennu live chat elle mam... notification vannillallo
@amrus1994
@amrus1994 4 жыл бұрын
Theerchayaayum mam
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Tension adicchal kuttikku kooduthal prasnangal umdakum
@neenuooz994
@neenuooz994 4 жыл бұрын
Mind Body Tonic With Dr Sita dr aaa chiri ath orupad positivity nalkunnu🤗🤗🤗😍😍😍😍😍aa chiriyil kanunnavarude sangadagal maari orupad santhosham labikkunnu🥰🥰🥰🥰
@neenuooz994
@neenuooz994 4 жыл бұрын
Asthiurukkam pregnancy 🤰 ye badhikkumo ????
@muthumanimol6873
@muthumanimol6873 2 жыл бұрын
എനിക്കൊരു കുട്ടി ആവാൻ എല്ലാരും പ്രാർത്ഥിക്കണേ
@ShahulHameed-lv4gy
@ShahulHameed-lv4gy 2 жыл бұрын
Me too
@soonasworld7246
@soonasworld7246 2 жыл бұрын
God bless you
@izuzvlog7879
@izuzvlog7879 2 жыл бұрын
Sure
@ayooubkk8673
@ayooubkk8673 2 жыл бұрын
🤲
@arunisharunisha8162
@arunisharunisha8162 2 жыл бұрын
God bless uuuu
@fasifasila7607
@fasifasila7607 7 ай бұрын
2024 kanunnaver undo ene pole
@chindujayan3219
@chindujayan3219 7 ай бұрын
Yes
@Thoughtsofminnus27
@Thoughtsofminnus27 6 ай бұрын
Undee😊
@jobinaponnu9388
@jobinaponnu9388 6 ай бұрын
Und
@rexxongaming2281
@rexxongaming2281 6 ай бұрын
😂🤚🏻
@sijisivan1189
@sijisivan1189 6 ай бұрын
Unde❤️
@soumyamolks2657
@soumyamolks2657 4 жыл бұрын
ഈ മാഡം ഒരു ഡോക്ടർ മാത്രം അല്ല.. നല്ലൊരു ടീച്ചർ കൂടിയാണ്... എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു മനസിലാക്കുന്നത്.... കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് പറയുന്നത്.... എന്തായാലും എന്റെ മനസ്സിലുണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ മാറി കിട്ടി....
@abdulbasith7500
@abdulbasith7500 2 жыл бұрын
Sathiyam
@chovvadiaries5447
@chovvadiaries5447 11 ай бұрын
എനിക്കും തോന്നാറുണ്ട് ❤
@Kavyarenjith-v6m
@Kavyarenjith-v6m 4 ай бұрын
Athe athe pettann pidikuttum😊
@najeebph4537
@najeebph4537 3 жыл бұрын
ഈ മാസമെങ്കിലും പോസിറ്റീവ് ആയാൽ മതിയായിരുന്നു
@greeshmasuresh1466
@greeshmasuresh1466 3 жыл бұрын
Njnum ath expect cheytha erikunne
@sreedevivs2418
@sreedevivs2418 3 жыл бұрын
@@greeshmasuresh1466 Me too
@ManeeshaPrajin
@ManeeshaPrajin 3 жыл бұрын
Me toooo
@sharanyasibi5786
@sharanyasibi5786 3 жыл бұрын
Enteyum pratheeksha athu thanneya
@SeethayudeRavanan
@SeethayudeRavanan 3 жыл бұрын
😌😌
@savithat315
@savithat315 7 ай бұрын
ഒരു കുട്ടിയെ കിട്ടണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻11 വർഷം ആയി കാത്തിരിപ്പ് 😪😪
@theyyansvlogstheyyansvlogs2869
@theyyansvlogstheyyansvlogs2869 4 жыл бұрын
Oru Kunjune tharane bgagavane
@manusm7267
@manusm7267 4 жыл бұрын
Enikkum😢😑
@rafnamansoor8169
@rafnamansoor8169 4 жыл бұрын
Tharum
@nishaharis04
@nishaharis04 4 жыл бұрын
ദൈവം തരും 🥰🙌
@sajidvc6745
@sajidvc6745 4 жыл бұрын
Anikum vandi prarthikane nammuk ellarkum nalla swaliya kuttikalle allahu thala atrayum petten tharatte
@shameemathanchuu5574
@shameemathanchuu5574 4 жыл бұрын
Yenikkum
@godsblessingcutez9279
@godsblessingcutez9279 3 жыл бұрын
Njngale kalyanam kayinjit 2 half year aayi Ithvare positive aaytillayirunnu..Alhamdulillah innale Test cheythappo positive aayi 😍😍
@godsblessingcutez9279
@godsblessingcutez9279 3 жыл бұрын
@@naija7044 yes
@godsblessingcutez9279
@godsblessingcutez9279 3 жыл бұрын
@@naija7044 illa date thetti 7days kainjappol aan test cheythe ovulation time bandapettaal mathi sure aanu Ningale mrg kayinjit ethrayayi
@godsblessingcutez9279
@godsblessingcutez9279 3 жыл бұрын
@@naija7044 ippo date thettiyttundoo
@godsblessingcutez9279
@godsblessingcutez9279 3 жыл бұрын
@@naija7044 masha allaah pain undoo One week bedrest edukkk kk ent test cheythoo
@godsblessingcutez9279
@godsblessingcutez9279 3 жыл бұрын
@@naija7044 insha allah sure njngalkkum vendi dua cheyyane oru varsham munp pregnant aayit 4masam ayappol poyathanu
@kidslover2780
@kidslover2780 3 жыл бұрын
എനിക്ക് ഇപ്പോ 6 week ആയി ഭയങ്കര ഛർദിയും തലകറക്കവും ഉണ്ട്.... എന്തും സഹിച്ചും നല്ല ഒരു കുഞ്ഞിനെ ജന്മം നൽകാൻ സാതിക്കട്ടെ....
@bincynavakod3146
@bincynavakod3146 3 жыл бұрын
എപ്പോ thotta ശർദ്ധി thodangiyee
@ajmalnaju8943
@ajmalnaju8943 3 жыл бұрын
ആമീൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
@shamnarayees7720
@shamnarayees7720 3 жыл бұрын
Ameen ya rabbel alameen
@sudheenasudheer5367
@sudheenasudheer5367 3 жыл бұрын
Grt👍
@jabirpadinjarayil
@jabirpadinjarayil 3 жыл бұрын
ചർദ്ധിച്ചാൽ dr കാണിക്കാനോ
@amrithaammuzz8963
@amrithaammuzz8963 3 жыл бұрын
എനിക്കാവാൻ എല്ലാരും പ്രാർത്ഥിക്കണേ
@aseebaanjengo1307
@aseebaanjengo1307 2 жыл бұрын
ഉറപ്പായും ദുഗ ചെയാം 🤲🏻
@shakeelashifanasabheer6143
@shakeelashifanasabheer6143 2 жыл бұрын
Enikkum
@amrithaammuzz8963
@amrithaammuzz8963 2 жыл бұрын
Thanks
@amrithaammuzz8963
@amrithaammuzz8963 2 жыл бұрын
@@esathannickal6830 thanks chechi ente kalyanam kazhinjittu 2varsham ayi
@amrithaammuzz8963
@amrithaammuzz8963 2 жыл бұрын
@@esathannickal6830 എറണാകുളത്ത് panasonicnte godownil anu
@sreekkuttansvs2656
@sreekkuttansvs2656 Жыл бұрын
എനിക്കും ഒരു കുട്ടി ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണേ🙏😔
@shahana2658
@shahana2658 Жыл бұрын
Samayam aakumbo aakutta. 😍
@soumyaaadhi7985
@soumyaaadhi7985 4 ай бұрын
ഉടനെ ആവും ദൈവം അനുഗ്രഹിക്കട്ടെ 🙏
@shady3045
@shady3045 4 жыл бұрын
Hlo mam Under wear garments ne kurichu detiled vedio cheyyamo? Othiri perku ithonnum ariyoola Rathri urangumbol bra dharikano? Bra dhrikathirunnal nammude shape povum? Periods samaysthu use cheyyan cotton cloth ale nallathu? Underwear garments varshathil Mattaano? Underwears normal dress nte koode wash cheyyan pattumo? Vailathu ittu unnakunthu nallathu? Please ethoke ullkollichu vishadamsya vedio pradheedhikunnu Dr avumbol nammuk vishvasikkam
@asnashamsu6274
@asnashamsu6274 2 жыл бұрын
Enikk ee masam +ve aavan nigal ellavarum prarthikkane....🤲
@sudinaanurajvarma4385
@sudinaanurajvarma4385 2 жыл бұрын
ആയോ
@anjalimr1545
@anjalimr1545 2 жыл бұрын
Aaakum
@soonasworld7246
@soonasworld7246 2 жыл бұрын
Prarthikaam
@sani1090
@sani1090 2 жыл бұрын
ഞാൻ പോസിറ്റീവ് ആയി 😍
@sukanyaanu4625
@sukanyaanu4625 3 жыл бұрын
മാഡത്തിന്റെ ക്ലാസ്സ്‌ വളരെ നല്ലതാ 👍👍
@shalinim.s6103
@shalinim.s6103 2 жыл бұрын
I'm getting positive today ☺
@princegopi2191
@princegopi2191 3 жыл бұрын
മേഡം വേറെ ലെവൽ ആണ് ഏത് ഒരാൾക്കും പെട്ടന്നു മനസിലാകാൻ പറ്റും താങ്ക്സ് മേഡം
@geethuviful9237
@geethuviful9237 2 жыл бұрын
എനിക്കും പെട്ടെന്ന് ഉണ്ടാവാൻ പ്രാത്ഥിക്കണേ
@reshmareshu7311
@reshmareshu7311 2 жыл бұрын
ഇ മാസമെങ്കിലും പ്രെഗ്നന്റ് ആയാൽ മതി മേടം 🙏🙏
@roshniravi804
@roshniravi804 2 жыл бұрын
🙏🏽🙏🏽🙏🏽
@neethuhari6287
@neethuhari6287 2 жыл бұрын
Me too....
@Yashusmamma
@Yashusmamma 2 жыл бұрын
Me 2
@sumayyanilamel9565
@sumayyanilamel9565 2 жыл бұрын
Enty kalliyanm kzhiju 4ara yr ayi njn wating anu postv akan
@soumyar3507
@soumyar3507 2 жыл бұрын
Enikum vendi prarthikane
@nishascreativeworld6172
@nishascreativeworld6172 4 жыл бұрын
so well explained. appreciate it Dr. 👏👏👍👍
@sanfarthachodiyil2802
@sanfarthachodiyil2802 3 жыл бұрын
Tyson shadin r vvbr hc5un6jjmk886
@nishanisha301
@nishanisha301 2 жыл бұрын
ഹലോ ഡോക്ടർ എനിക്ക് ഭയങ്കരവയറുവേദനപതിനാലാം തീയതി ഡേറ്റ്അതിൻറെ മുന്നെ തന്നെ വയറുവേദനഅത് എന്തുകൊണ്ടാണ്കല്യാണം കഴിഞ്ഞിട്ട് മൂന്നുമാസമായി
@kadeejaabduloffoor700
@kadeejaabduloffoor700 2 жыл бұрын
@@nishanisha301 and Abu
@damithimothy8103
@damithimothy8103 3 жыл бұрын
ഞാൻ പത്തു വർഷമായി ട്രീറ്റ്മെന്റ് ചെയുന്നു. 2 പ്രെഗ്നന്റ് ആയി. രണ്ടും ട്യൂബ് പ്രെഗ്നന്റ് ആയി. രണ്ടാമത്തെ പ്രാവശ്യം റൈറ്റ് tube remove ചെയ്തു. Epo ഞാൻ ഒരു IUI ചെയ്തു epo 2 വീക്ക്‌ rest പറഞ്ഞു. Rest എടുക്കാന്. ഇപ്പോൾ എങ്കിലും ഒന്നു +ve വന്നാൽ മതിയായിരുന്നു. എല്ലാരും പ്രാർത്ഥിക്കണേ 🙏🏻
@achuachuss1345
@achuachuss1345 3 жыл бұрын
Positive ayo
@sruthiponnu3129
@sruthiponnu3129 Жыл бұрын
Positive aayo
@shahnan2410
@shahnan2410 5 ай бұрын
Nthyi
@aswathyk.m4520
@aswathyk.m4520 3 жыл бұрын
Pregnent.first month.back pain.abdominal pain.വരാൻ കാരണം എന്താ മാഡം
@kunjuunni627
@kunjuunni627 3 жыл бұрын
Ee symptoms ovulation kazhijal etra days kazhiju start cheyyum?
@shijushaji8016
@shijushaji8016 4 жыл бұрын
Hi mam After delivery കഴിഞ്ഞിട്ട് ഉള്ള pregnancy യെ കുറച്ചു പറയാമോ. Plzzzz mam
@sajithasajitha9321
@sajithasajitha9321 3 жыл бұрын
Thank you മോം Nhan tast cheyidu positive aanu
@sruthim3989
@sruthim3989 2 жыл бұрын
ഞാനും പ്രെഗ്നന്റ് ആയി but ഒരു symptoms um ഇല്ല അതാ ടെൻഷൻ 😐😐
@chakkuzraguz5603
@chakkuzraguz5603 2 жыл бұрын
Oru symptom illenkillum pregnant avumalle onnumilallo sisnu .... Congrats njanum w8ng anu nalla result nu vendi
@suryas4868
@suryas4868 2 жыл бұрын
Thank u mam ഇത്രയും വിഷദികരിച്ചതിനു 🙏🙏🙏
@razarazu2360
@razarazu2360 4 жыл бұрын
Nallonam manassilayi helpfull video😍
@sumabiju8450
@sumabiju8450 3 жыл бұрын
എനിക്ക് വേസിക്യൂലർ മോൾ (muthirikkula)വന്നിട്ടുണ്ട് അതിനുശേഷം എനിക്ക് ഒരുമിച്ച് മൂന്നു മക്കൾ ഉണ്ടായി
@devikakumari5666
@devikakumari5666 3 жыл бұрын
Congratz
@AshrafPSA
@AshrafPSA 3 жыл бұрын
മേടം ചെയ്യുന്ന ഈ പുണ്യ പ്രവർത്തികൾ ദൈവം അനുഗ്രഹിക്കട്ടെ. ഒരു ഡോക്ടർ ആയാൽ ഇങ്ങനെയാണ് ചെയ്യേണ്ടത് മറ്റുള്ളവർക്ക് അറിവ് പറഞ്ഞു കൊടുക്കുക ഇങ്ങനെ ഒരു പ്രവർത്തനം മറ്റുള്ള ഡോക്ടർമാർ ചെയ്യാറില്ല. കാരണം ഞാൻ ഒരു കാരണം പറയാം പത്തുവർഷം മുമ്പ് ഡിപ്രഷൻ ഉള്ള ഒരു അസുഖം ഉണ്ടായി ആ ഒരു രോഗം ഉണ്ടായപ്പോൾ ശരീരത്തിന് വേദന തുടങ്ങി സ്പെഷ്യൽ നെഞ്ചിലെ ഭാഗത്ത് പെട്ടെന്ന് ഹോസ്പിറ്റലിൽ ചെന്നു ഡോക്ടർ ഇ സി ജി എടുത്തു മറ്റു ടെസ്റ്റുകളും നടത്തി എന്നോട് പറഞ്ഞു രോഗമില്ലെന്ന് ഈ രോഗം തുടർന്ന് തുടർന്ന് കുറേക്കാലം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത് ഇത് ഡിപ്രെഷൻ ആണെന്ന് ഒരു ഡോക്ടർ എന്നോട് പറഞ്ഞില്ല ഡിപ്രെഷൻ ആണെന്ന് ഞാൻ ഒരിക്കൽ സൈക്കോളജിക്കൽ ഡോക്ടറെ കണ്ടു അദ്ദേഹം എന്തോ മരുന്ന് കുറിച്ചു തന്നു മൂന്നുമാസം കഴിഞ്ഞു കുറച്ചു കുറഞ്ഞു പക്ഷേ ആ ഡോക്ടർ എന്നോട് പറഞ്ഞില്ല എന്തെല്ലാം സിംപ്റ്റംസ് ഈ രോഗത്തിന് ഉണ്ടാകും എന്ന് അവരും കാശിനുവേണ്ടി ഇരിക്കുന്നവരാണ് അവർ കാര്യങ്ങൾ രോഗിയോട് പറഞ്ഞു മനസ്സിലാക്കി തരില്ല 20 കൊല്ലമായി ഇപ്പോൾ മരുന്ന് നിർത്തി മരുന്ന് നിർത്താൻ കാരണം ആരോഗ്യത്തെ പറ്റി ഞാൻ പഠിച്ചു അപ്പോൾ എന്ത് രോഗം മാറി സത്യത്തിൽ രോഗിക്ക് കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഡോക്ടർമാർ ചിലപ്പോൾ ഞാൻ മരിക്കും മരിക്കുമെന്ന് ഒരു തോന്നൽ വരും എനിക്ക് അപ്പോൾ ശരീരം വിയർക്കും നെഞ്ചിടിപ്പ് കൂടും ദൂരെ യാത്ര ചെയ്യാൻ പ്രയാസമായിരുന്നു ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണ് ജോലി ചെയ്യുന്നത് ഈ രോഗത്തെപ്പറ്റി പഠിച്ചപ്പോൾ എന്റെ രോഗഭയം പോയി രോഗം തന്നെ മാറി എല്ലാം ഒരു തോന്നലാണ് അപ്പോൾ എന്റെ ഒരു പകുതി രോഗം മാറി
@joicyjoy6644
@joicyjoy6644 6 ай бұрын
Anik ee month pregnancy positive aavan ellarum prarthikkane
@shamalappuram5411
@shamalappuram5411 3 жыл бұрын
6 varshathinu shesham Njan ippol pregnant 🤰 anu Alhamdulillah maaam nte videos kanumbol Enik Oru sandhosham varunna pole Aanu Njan ippol Restil Aanu mikkapozhum maaam nte video kaanunathanu Ente jooli Ippo 1 month kazhinjathe Ollu Oru kuzhappavumillathe irikkatte 🤲🏻
@foodiegirl6261
@foodiegirl6261 3 жыл бұрын
Eanthokke symptoms undayirnnu
@shamalappuram5411
@shamalappuram5411 3 жыл бұрын
@@foodiegirl6261 Enik ksheenavum back painum undaayirunu ippol onnumilla
@shamalappuram5411
@shamalappuram5411 3 жыл бұрын
@@foodiegirl6261 ningal pregnant ano
@foodiegirl6261
@foodiegirl6261 3 жыл бұрын
@@shamalappuram5411 no eanikkum ksheenam temperature thalavedana back pain und period akhan 9days kudi und
@shamalappuram5411
@shamalappuram5411 3 жыл бұрын
@@foodiegirl6261 🤲🏻🤲🏻🤲🏻 positive news Avatte
@rany152
@rany152 4 жыл бұрын
Thank you so much doctor.
@-FoodvR-
@-FoodvR- 3 жыл бұрын
Dr. കേക്കുമ്പോ തന്നെ ഒരു ആശ്വാസം ആണ്..❣️
@MonsoondelitewithDrSinsila
@MonsoondelitewithDrSinsila 4 жыл бұрын
Simple and easy talk
@AfruAnas
@AfruAnas Жыл бұрын
Ente deat ee masam 30ann ellavarum പോസിറ്റീവ് avan dua cheyanne🤲🤲🥲
@hafzabasheer7818
@hafzabasheer7818 3 жыл бұрын
Mam, njn irregular periods currect aavanayi iron and folic acid tablet nightil kudikkunnund. And trying for pregnancy. Tablet kazhikkunnond kuzhpponnum illallo. Plz rply
@dileepkumarkcdileep6843
@dileepkumarkcdileep6843 4 жыл бұрын
Pani vannapole thonnunnumbol paracetamol kazhichal e samayath kuzhappamano
@unnimayathomas4455
@unnimayathomas4455 4 жыл бұрын
Wait ചെയ്തിരുന്ന വീഡിയോ..❤️
@dhanyaarmybiggboss613
@dhanyaarmybiggboss613 Жыл бұрын
Nale test cheyan പോവാണ് positive aavan dua cheyane
@fathimathulfayisatc7802
@fathimathulfayisatc7802 Жыл бұрын
Hey enthayi result
@renjithakc5530
@renjithakc5530 4 жыл бұрын
Periods miss ayi ethra day kazhinjanu pregnancy symptoms kanikuka?
@elsabethkurian1495
@elsabethkurian1495 4 жыл бұрын
HI Dr, could you please do a session of fibroids in pregnancy ??
@neethukrishnan9682
@neethukrishnan9682 3 жыл бұрын
Super
@swalihzamanswalihzaman648
@swalihzamanswalihzaman648 3 жыл бұрын
Dec 7 aayirunu period date. Dec 14 th inu njan card test cheythu.. Positive aanu. But today cheruthayi Oru bleeding und.. Ath enth kondayirikkum .. Pls reply
@angelangeldream
@angelangeldream 3 жыл бұрын
Dr kaanikku
@anilaajithanilaajith1402
@anilaajithanilaajith1402 3 жыл бұрын
Njanum wait cheyyuva
@minnushabi8720
@minnushabi8720 4 жыл бұрын
Hii mam delivery kazhinjit 10 monthaayi but vayar kurayunnilla Adentha? Athinulla solutions paranju tharo plz...
@Ghost.Things01
@Ghost.Things01 2 жыл бұрын
Periods aavunnnila bt periods pain edukkunnund
@sideeqsideek5676
@sideeqsideek5676 3 жыл бұрын
Chechi arthavatin munp chardikan varunnu tadi talarvha oru aswastada anupavappedunnu onnu parayamo
@priyaipbm858
@priyaipbm858 Жыл бұрын
Plz pray for me I'm waiting to test my pregnancy ee month 10 anu date ellarum prarthikkane positive aakan🙏🏻🙏🏻
@anniebrosilam4598
@anniebrosilam4598 Жыл бұрын
pregnant ayo
@priyaipbm858
@priyaipbm858 Жыл бұрын
@@anniebrosilam4598 yes🥰
@anumr8647
@anumr8647 4 жыл бұрын
awaited video.Mam sugano.sound ntha oru variation pole.
@AsnaNavas-zf9ni
@AsnaNavas-zf9ni Жыл бұрын
Enik ithu vere kuttikal aayittilla aavan prarthikkene
@najmaramsheednajmaramsheed1656
@najmaramsheednajmaramsheed1656 4 жыл бұрын
Second pregnancy kku waiting anu kelkumno pregnant avan kodiyava garbini avumbol vallatha oru anuboodiya kuttugalude anakavum foodinodhulla maduppum chikken adict ayirunna njan 1st pregnant ayappo chikken tottupolum nokiyirunnilla😆😆
@aysha9659
@aysha9659 2 жыл бұрын
Me also😃chicken athrem ishtayirunna njn aa vazhike poyirunnilla
@aishwaryasarath9316
@aishwaryasarath9316 2 жыл бұрын
Njan pragnent Avan vendi yalavarum prathikkanam merrage kazhinju oru varsham ayi
@sukanyaanu4625
@sukanyaanu4625 3 жыл бұрын
ഗർഭിണി ആണോ എന്ന് അറിയുന്നതിന് മുൻപ് ബന്ധപെടാമോ? പ്ലീസ്
@JincyAaron
@JincyAaron 3 жыл бұрын
ഇതാണ് എന്റെയും dout,11 days ayi periods ayittu,vomiting oke udarunnu, hsptl poyi urine test chythu negative anu, ithuvare periods ayitilla, but njagal contact chythu, may be eni prgnt anekil thane abotion vellathum akumo enanu ente dout....
@aryarpillai2590
@aryarpillai2590 3 жыл бұрын
Pinne randamathe doubt seethamma ippol ovulation timil ippol contact cheyyuvanel next month check cheythalalle nammukariyan pattu pregnant anennu! Appol ee kalayalavinullil athayathu ovulation timil contact cheyyunnathu muthal adutha month vare nammal enthokke sookshikkanam, enthokke kazhikkanam, step kerunnathu kondu kuzhappamundo(pregnant anennariyunnathu vare ulla kalayalavil) karayunnathu kondu kuzhappamundo, pinne jolikal cheyyamo? Ithonnum arinjooda atha
@deepap2683
@deepap2683 4 жыл бұрын
Hi madam.period kazhinj .bendha pettathinushesham 18 day upt nokiyal ariyan pattumo?
@farsanajabeen3287
@farsanajabeen3287 4 жыл бұрын
Mam azoospermia kurich oru video cheyyo Please
@lifeindubai2055
@lifeindubai2055 4 жыл бұрын
c sectionum athkazhinj cs sacarum athine pati oru video idumo pinned ee scar tissue pain epozhoke enth kond ennoke onnu vishadhamay parayamo pine cesarean kazhinjal vayar udane ketathath enth kondaan
@mallureels2.0.
@mallureels2.0. 3 жыл бұрын
Entea Menses date correct alla...2 mnth late avum... pregnant avunnum illa😟😟.endh cheyyum
@ajibalu7732
@ajibalu7732 4 жыл бұрын
Ithil eathelum 2 symptoms mathre ullu engil pregnant aano...
@charmilacharuzakhilpopz3361
@charmilacharuzakhilpopz3361 Жыл бұрын
Njanum kathirikkuvanu oru kunjavak vendi agrahich e month nokki irikkuva ellavarum prathikkane
@anakhakunjumon1941
@anakhakunjumon1941 4 жыл бұрын
Oru teacher paranju tharana pole. Thnks mam
@status_world214
@status_world214 Жыл бұрын
Enikk oru babh undaakaan praarthikkanee 😔😢
@najusahir
@najusahir 2 жыл бұрын
ഈ മാസം ഞൻ ഗർഭിണി ആയാൽ മതിയായിരുന്നു 😞
@mashidamash199
@mashidamash199 11 ай бұрын
Madam idil paranja almost ella symptoms enikundayirunu .upt cheydappo cheriya line kandirunu but beta hcg blood nokiyapo negative aayiunu😪 sherikum sangadam aayi madam Enik cycle crct alla madam 32,35,37,39 okke avarund ad kond ovulation crct aayit track aakkan pattnilla .baby plan cheyunund so ovulation engana madam sherikon track cheyya ?enik April 15,may 14,June 15 and June 30,July 30,Sept 6,Oct 15 engane aan
@suryasurendran2554
@suryasurendran2554 3 жыл бұрын
plsease pray for me.... am waiting for this month
@shanashanus9479
@shanashanus9479 4 жыл бұрын
Mam pregnenciyudeyum mensesinteyum lakshanangal palappoyum orupoleyakarund idendukondanu pinne adivayattil vedana mensesavumpolathe vedanayano undavuka
@SureshKumark-d5q
@SureshKumark-d5q 3 жыл бұрын
Nalla class vegam manasilakki idukkan pattunnu🥰
@brothersforever7413
@brothersforever7413 4 жыл бұрын
Haiii ma'am. Enikoru samshayam undu. Pregnenciyude thudaka samayagalil Oru sthree aval pregnent aanennu ariyathe aval thirinjum marinjum allenkil kidannu urulukayo cheythal avalkk janikkunna kunjinu heartil hol undaku kayo hrithayathilekku pokunna vaalvukal thirinju pokukayo cheyyumo'. Ma'am njan angane ente cousin parayunnath kettittund. Avarude kuttikk angane undayittund ennu paranju. Ma'am reply tharane plsss.
@flavours_of_Rani
@flavours_of_Rani 2 жыл бұрын
Enik ee vattam positive avan dua akkane enney pole pregnant avan kathirikunnavarkum avattey ameen
@soonasworld7246
@soonasworld7246 2 жыл бұрын
God bless you
@sruthymol6349
@sruthymol6349 2 жыл бұрын
Very use full video thankz doctor🥰
@dorabujji2138
@dorabujji2138 2 жыл бұрын
Waiting with all these symptoms...☺️
@deenuz11
@deenuz11 2 жыл бұрын
Pregnant ayo
@Ays...............gdbdhsbi
@Ays...............gdbdhsbi 3 ай бұрын
Njan inn hsptlk povan enik inn test cheyythappoll onnum kandilla inni hsptl test cheyyimboll positive avan ellarum prarthikkanne
@keerthijithin2067
@keerthijithin2067 3 жыл бұрын
ഒരു അമ്മ എങ്ങനെയാണോ ഒരു മകൾക്ക് പറഞ്ഞു കൊടുക്കുന്നത് അതെ പോലെ തോന്നുന്നു
@ruksanasiju461
@ruksanasiju461 2 жыл бұрын
Ee lekshanangal ellam perids miss ayathenu shesham ano kandu varunnath?
@meenuna5383
@meenuna5383 3 жыл бұрын
Madam enik edakk stomach nte2 side ilum pain varumayirunn. Scan cheythappo lymph node undenn paraju. Ith konde pregnancy kk enthegilum problem undako?
@sruthijyothish4977
@sruthijyothish4977 4 жыл бұрын
Medam ..garbinigalk naadan kozhi kazhikaan patumo?
@aromal3569
@aromal3569 3 жыл бұрын
Maadam. Oru day kond pregnancy symptoms kanikumooo
@rosesiju5965
@rosesiju5965 2 жыл бұрын
Thanks the valuable information
@shahanashamsudheen1314
@shahanashamsudheen1314 4 жыл бұрын
Mam കാല് വേദന ഉണ്ടാകുമോ ഒരു കുത്തിതറക്കൽ പോലെ prgncy sighn ൽ
@crzycrzy9677
@crzycrzy9677 4 жыл бұрын
ആ ഉണ്ടാകും എനിക്കുണ്ടായിരുന്നു
@mohamedadnanadnan4548
@mohamedadnanadnan4548 4 жыл бұрын
തരിപ്പാണോ ഉണ്ടാകുന്നത് kaalin
@jinumanuel1683
@jinumanuel1683 4 жыл бұрын
Ullam kaalil àno pain varunnath??
@ShimaKumaran
@ShimaKumaran 8 ай бұрын
Haai. Mam. Good presentation ❤❤❤
@farhanafaara6199
@farhanafaara6199 4 жыл бұрын
I feel peace when i hear your voice
@MuhammadHussain-vq4ks
@MuhammadHussain-vq4ks 3 жыл бұрын
😍
@shekkushm8422
@shekkushm8422 3 жыл бұрын
Thank u madam..... .... njan oru nurse aanu madam.... ipol covid dutylanu...... PPE kitilanu duty time 4 hours....... lmp 8 nanu..... ellam sradichu varikayayarnu.... but ipol nalla wait okke edkendi varunu..... dutyl patients shifting okke anu....... i masam positive result pradeekshichathaurnu..... eni enthavum ariyila🙁🙁
@appuammu3378
@appuammu3378 4 жыл бұрын
മാഡത്തിന്റെ നമ്പർ കിട്ടുമോ
@jeenajohnsonofficial
@jeenajohnsonofficial 3 жыл бұрын
Enikkum venam
@hishamvlogs8414
@hishamvlogs8414 3 жыл бұрын
എനിക്കും വേണം
@jennyjacob7376
@jennyjacob7376 3 жыл бұрын
Eniku venam number
@jemirafi3646
@jemirafi3646 3 жыл бұрын
എനിക്കും വേണം
@yasaryasar1881
@yasaryasar1881 4 жыл бұрын
ഈ ലക്ഷണം ഒക്കെ ഉണ്ടായാൽ last പിരീഡ് ആവുമോ? Pls reply.. അടുത്ത വീഡിയോയിൽ ad ചെയ്യണേ
@nakshathra7220
@nakshathra7220 3 жыл бұрын
Enik breast pain, thalakarakkam undayirunnu.periods datenu 2 days munp thanne test cheythu.positive aayi....😊
@hilubaby5353
@hilubaby5353 3 жыл бұрын
Hi..congrats..pinne...oru doubt..ningelk sadarana periods nu mump breast pain undavarundo..
@nakshathra7220
@nakshathra7220 3 жыл бұрын
@@hilubaby5353 no, ithuvare undayittilla
@hilubaby5353
@hilubaby5353 3 жыл бұрын
@@nakshathra7220 ok tnx
@nakshathra7220
@nakshathra7220 3 жыл бұрын
@@hilubaby5353 enthenkilum symptoms undo
@lekshmideva2012
@lekshmideva2012 3 жыл бұрын
Symptoms undarunno
@PradeepKumar-id2br
@PradeepKumar-id2br 2 жыл бұрын
Enik periods thettiyit 7 divasam ayi periods akan pokunnathpole vedhnayund .ath nth kond an?
@neenumathewneenu8665
@neenumathewneenu8665 4 жыл бұрын
എന്റെ നാത്തൂന് പ്രസവം വരെ യാതൊരു ക്ഷീണമോ, ഛർദ്ധിലോ, തലകറക്കമോ ഒന്നും തന്നെയുണ്ടായില്ലാ.. ആദ്യത്തെ delivery ആയിരുന്നു. സുഖ പ്രസവം ആയിരുന്നു..😊
@anvarfou
@anvarfou 4 жыл бұрын
Lucky lady🤗
@Nanduraniac
@Nanduraniac 4 жыл бұрын
Baby boy aano
@neenumathewneenu8665
@neenumathewneenu8665 4 жыл бұрын
@@Nanduraniac yes ☺️
@neenumathewneenu8665
@neenumathewneenu8665 4 жыл бұрын
@@anvarfou ☺️
@silu4479
@silu4479 4 жыл бұрын
Pregnent aanenu ariyunathinu munneyum ksheenavum vomitingum onnum undayille?
@shinumuhaimin6950
@shinumuhaimin6950 3 жыл бұрын
Njgalude kalliyanam kazhinj 9 varsham ayittum njan pregnant ayilla enne onn vilikkane ee vedios kand doctorl othiri vishwasam thonnunnund
@manjushanura7772
@manjushanura7772 3 жыл бұрын
Dr. Enikku urine pass Cheiyan thonnunu Enthaanu doctor
@athikhrahman1835
@athikhrahman1835 4 жыл бұрын
Thankq mam 😘 waiting part 2🥰
@sandhyasandhya663
@sandhyasandhya663 4 жыл бұрын
ഞാൻ എന്റെ സന്തോഷം എങ്ങനെ അറിയിക്കണം എന്ന് അറിയില്ല വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് സന്തോഷം😃😃😃😃😃😃😃😍😍😍😍😍😍😍😍😍😍😍😍
@teamwinners2878
@teamwinners2878 3 жыл бұрын
God bless u dear
@dreamhome9325
@dreamhome9325 3 жыл бұрын
@@teamwinners2878 God bless you too
@nostalgiawithnikita6913
@nostalgiawithnikita6913 3 жыл бұрын
God bless you... Vava ayo
@thasnithasni3216
@thasnithasni3216 3 жыл бұрын
Indo
@sharafusharafu2683
@sharafusharafu2683 2 жыл бұрын
സന്തോഷം നില നിൽക്കട്ടെ. ആമീൻ
@khairunnisakhairunnisa8115
@khairunnisakhairunnisa8115 3 жыл бұрын
Progesterone guliga kazhikymbol ee lakshanangal undaagumo...
@abhilashthankappan52
@abhilashthankappan52 2 жыл бұрын
10 വർഷമായി കാത്തിരിക്കുന്നു 🙏
@soonasworld7246
@soonasworld7246 2 жыл бұрын
God bless you
@sruthiponnu3129
@sruthiponnu3129 Жыл бұрын
Njn 6 years 😓😓
@Supriya-ob7bl
@Supriya-ob7bl Жыл бұрын
Sangadappedanda
@neethusarath7430
@neethusarath7430 Жыл бұрын
Vishamikkanda kurachu thamasam aayalum santhosham kadanni varum... Prarthikkam💞
@nafilaNajwa1011
@nafilaNajwa1011 Жыл бұрын
എനിക്ക് 8 വയ്സ്‌ ആയ ഒരു മോൾ ഉണ്ട് പിന്നെ ഇതുവരെ കുട്ടികൾ ഇല്ലാ ഈ മാസം ടെസ്റ്റ് പോസറ്റീവ് ആവാൻ prathikanm
@sideeqsideek5676
@sideeqsideek5676 3 жыл бұрын
8varshamayi kaliyanam kazinjit pala treetmendum cheydu shariyayittilla
@devudevika7399
@devudevika7399 2 жыл бұрын
Madom, oru dbt anu period എല്ലാ masavum 3 or 4 varum apl cycle 32 അല്ലെ. Ovulation 18th day alle ennitum nthanu krithyamayi contact cheythitum positive akathathu ☹️☹️
@jisoo_is_ji
@jisoo_is_ji 3 жыл бұрын
Mam implantation bleeding kazhinju ethra days kazhinju test cheyyanam
@sandhyadaffodil6225
@sandhyadaffodil6225 2 жыл бұрын
Hai ma'am, ഞാൻ Dec.30th nu last period ആയത്.അത് കഴിഞ്ഞു feb.13 ന് period ആയി.ഇന്ന് 7 th ദിവസമാണ്.ഇടയ്ക്ക് കട്ട കട്ട പോലെ വന്നിരുന്നു.ഇന്നലെ മുതൽ കൂടുതൽ ആണ്.doctor നെ കാണാൻ പോവാൻ സാധിക്കുന്നില്ല.അപ്പഴപ്പഴേ പാട് നിറയുന്നു.എനിക്കൊരു മറുപടി തരുമോ
@nissammnc
@nissammnc 4 жыл бұрын
Mam..oru doubt chothikan und..sahodarangalude makkal thammil vivaham kazhichal enthelum problem undo..( makkalk genetic disordee u davum enn ketitund)
@dr.aashiquiegsekhar983
@dr.aashiquiegsekhar983 4 жыл бұрын
Mhd Nissam first cousins thammilulla marriage adhava consanguinous marriage genithaka vykalyangal kuttikalkk varaan ulla sadhyatha kootum.
@nissammnc
@nissammnc 4 жыл бұрын
@@dr.aashiquiegsekhar983 can i ask one more..ente uppayude randanammak janicha makante makal ..ath ente first cousin ayit varumo?
@dr.aashiquiegsekhar983
@dr.aashiquiegsekhar983 4 жыл бұрын
Mhd Nissam ningalude randu perudeyum grandparents onnanenkil ningal first cousins aayi. Evide ningalude situation’l ningalude randuperudeyum uppuppa oraal alle, ummumma vere aanenkil polum. Ennirunaalum sadhyathaye thallikalayaan pattilla. Nammude naatil ennalum blood relatives thammil ulla marriages nadakunnund. Angane ulla ella marriage’lum kuttikalkk genetic diseases varunnathaayi kanarilla. Ennalum varaan ulla oru sadhyatha appozhum und enn mathram
@nissammnc
@nissammnc 4 жыл бұрын
@@dr.aashiquiegsekhar983 hm
@nissammnc
@nissammnc 4 жыл бұрын
@@dr.aashiquiegsekhar983 thanku 😍
@Hina-go4ob
@Hina-go4ob 4 жыл бұрын
Hi Dr. English periods Date kayinjhit 2 week aayi . Ippol enikk 1 drop 2 drops aayi blood varunnu... Periods full day blood varillle... Enikk urin pass cheyyumboyokke drop varunne ulllu... Athentha aghane... Pls help me 🙏🏻
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 21 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Best Days After Period To Become Pregnant | Dr Sita
17:35
Dr Sita's Mind Body Care
Рет қаралды 727 М.
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 21 МЛН