For Online consultation, 8281367784 എന്ന നമ്പരിലേക്ക് whatssap റിക്വസ്റ്റ് ചെയ്യുക
@lincyjinu4 жыл бұрын
മാഡം ഞങ്ങൾ കഴിഞ്ഞ 11 വർഷമായിട്ട് ഒരു കുഞ്ഞിനു വേണ്ടി ശ്രമിക്കുന്നു. ഞങ്ങൾ യുകെ യിൽ ആണു. ഡോക്റ്റർ നെ കണ്ടു ഇവർ പറയുന്നത് ഞങ്ങൾക്ക് 2 പേർക്കും ഒരു പ്രശ്നവും ഇല്ലാ എന്നാണു പറയുന്നത്. എനിക്ക് ഇപ്പോൾ ഡോക്റ്റർ നോട് ചോദിക്കാനുള്ളത്, എനിക്ക് പിരീഡ് കഴിഞ്ഞ് ഓവുലേഷന്റെ സമയമാവുംമ്പോൾ അടിവയറ്റിൽ ഒരു വേദന വജൈനൽ പെയിൻ ആണു അന്നേരം എനിക്ക് മൂവ് ചെയാൻ പറ്റാത്ത വേദന ഉണ്ടാവും അതു 5 മിനിറ്റു മുതൽ ഒരു ദിവ്സം വരെ ഉണ്ടാകാം ചിലപ്പോൾ ഉണ്ടായാൽ ഉടനെ പോകും, ചിലപ്പോൾ നീണ്ടു പോകും. അന്നേരം ബന്ധപെടാൻ പോലും പറ്റില്ല ചിലപ്പോൾ കറക്റ്റ് ഓവുലേഷം ദിവസം ആയിരിക്കും അത് എന്താന്ന് പർഞ്ഞു തരാമോ?
@drsitamindbodycare4 жыл бұрын
kooduthal details ariyathe parayan pattilla.. consult any dr or me for personal enquiries
@lincyjinu4 жыл бұрын
Mind Body Tonic With Dr Sita, അതെ ഡോക്റ്റർ ഞങ്ങൾ ഡൊക്റ്റർ നെ കണ്ടു. ഞാൻ ഡൊക്റ്റർ ന്റെ നമ്പറിൽ കോണ്ടാക്റ്റ് ചെയാം
@sumayyasidheequechummishid56864 жыл бұрын
@@lincyjinu ഡോക്ടറിന്റെയ് നമ്പർ തരുമോ പ്ലീസ് കോണ്ടാക്ട് ചെയ്യാൻ
@nitha8tha7714 жыл бұрын
Mam, enikk 2 tym abortion aayi 2nd abortion aayappol toxmoplasma infection 1.5 aarunnu, tablt kazhichu, 4 monthin shesham veendum test chythappol infection 2.5 aayirikkunnu, infection maarathe conceive aakaruthenn dr paranju, but ippo 3 week pregnant aane enthenkilum prblm undo? Pls reply mam
എനിക്ക് 27/28 ആണ്. Crct മെൻസസ്. ഇപ്പൊ )41) ദിവസം ആയി.... ഇന്ന് ബ്ലീഡിങ് പോലെ വന്നു. റിസൾട്ട് നെഗറ്റീവ് കാണിക്കുന്നു 😢😔😔..... പ്രെഗ്നന്റ് ആവാൻ സാധ്യത ഉണ്ടോ ഡോക്ടർ 😭😭😭സങ്കടം ആയി..... 10 ആയി ഉള്ള കാത്തിരിപ്പ് ആയിരുന്നു😔😔😔😔😔😢😢😢
Dr enik kurach days ayitt nannayi pain ind stomachil nalla baravum ind 🥺🥺
@pradeepkp84003 жыл бұрын
എനിക്കും ഇപ്പോൾ ഉള്ള അവസ്ഥ
@Renjuzzembroiderys13 жыл бұрын
Positive aayo
@faseelashameerbahrain75224 жыл бұрын
Thank you mam nalla information enik eppozhum ith thonarund
@sunithasuni13334 жыл бұрын
Ente Positive Aayirikaneee Eeswaraaa
@Ayana-vw3bn4 ай бұрын
🙏🙏
@jemyjames9653 жыл бұрын
Positive aakan prarthikane
@sreelakshmirakesh4353 жыл бұрын
enike oru babyne kittan prarthikaname date2 aanu
@farsanafarsu40403 жыл бұрын
Test cheytha
@hafeedakasim50343 жыл бұрын
Helloo dr after ovulation how much days need to take a test??
@finufinu83173 жыл бұрын
കാല് കടച്ചിൽ ഉണ്ടാവുമോ
@arshidhamol31623 жыл бұрын
I also feel it
@finufinu83173 жыл бұрын
@@arshidhamol3162 hm
@binishajeeshbinishajeesh35194 жыл бұрын
Mam Prasavamnirthiyal veedumpregnentagumo
@aryaskumar54964 жыл бұрын
Hi mam, ecosprin 75 tablet 5week pregnant ayirikumbol kazhichal nthenkilum side effect undo?
@shilnapadmarajan35844 жыл бұрын
Bicornate uterus aayaal sradhikenda kaaryangale pati oru video cheyaamo doctor
@sajnasherief71263 жыл бұрын
Enikkum bicornuate aahn... Oru abortion kaynju🙁🙁🙁
@littybabu14154 жыл бұрын
Back pain pregnancy symptom aano??
@athiraathira8923 жыл бұрын
Dr.എനിക്ക് മെൻസസ് കറക്റ്റല്ല. ഡോക്ടറെ കാണിച്ചു.ആദ്യത്തെ ത് സിസേറിയൻ ആയിരുന്നു. ഡോക്ടർ എന്നേട് രണ്ടാമത്തെ കുഞ്ഞിനെ പറ്റി ആലോചിച്ചുകൂടെ ചോദിച്ചു ഞാൻ യെസ് പറഞ്ഞു. എന്നാൽ ഇനി മരുന്ന് കുടിച്ച് പീരീയഡ്സ് ആയി രണ്ടാമത്തെ ദിവസം വരാൻ പറഞ്ഞു, അത് എന്തിനാ ഡോക്ടർ plz റിപ്ലൈ
@CraftsByVidya3 жыл бұрын
Thanku Dr❤️ Valuable information 👍
@anasanu9178 Жыл бұрын
e masam positeevav elavarum dhuha cheyanam
@renjisharenju16124 жыл бұрын
Enikku vayaru vedhana und idakku idakku entho kuthunnath pole njanum ee mnth waiting aanu ☺️☺️
@@Kidsgames45 enikku vendi prarthikkane 😔 Ella monthum negative aanu 😒😒
@Kidsgames454 жыл бұрын
@@renjisharenju1612 aada prarthikkam ee pravishyam enthayalum positive akateee☺️ njnm waiting an ee masam enikk vemdiyum prarthikkanam
@renjisharenju16124 жыл бұрын
@@Kidsgames45 yes prarthikkam 🥰🥰 ee mnth wait ചെയ്തിരിക്കുന്ന എല്ലാവർക്കും പോസിറ്റീവ് ആവാൻ പ്രാർത്ഥിക്കാം 🥰🥰
@reshmau4088 Жыл бұрын
Positive akan pradhikane
@mislashakeer10284 жыл бұрын
Mmam.... എനിക്ക് pcod problm ഉണ്ട്. Periods ഇപ്പോ മരുന്ന് കഴിക്കാതെ വരില്ലെന്ന സ്ഥിതിയാണ്. Gynaecologistiനെ കാണിച്ചപ്പോൾ അണ്ഡം ഉല്പാദനം നടക്കുന്നില്ലെന്ന് പറഞ്ഞു. Mrg കഴിഞ്ഞിട്ട് 2 വർഷമായി. കുട്ടികളാവുന്നില്ല. ഡോക്ടർ HCG ingection ഒരു weakil തന്നെ 5 എണ്ണം എടുത്തു. എനിക്ക് കുട്ടികളുണ്ടാവില്ലേ? എനിക്ക് tension ആണ്.
@devikapaaruzzz85454 жыл бұрын
ഇതേ അവസ്ഥയാണ് എനിക്കും....
@sitharanair12343 жыл бұрын
Undavuttoo...pray cheyyammm
@exploration75323 жыл бұрын
Dr evide thrrsur consult chyunneee
@KuKu-xk9jg4 жыл бұрын
Madam enik ovulation time il nalla pain undakarundu.edakidakidak urine paas cheythondirikanam
@malusree73728 ай бұрын
Enikm und . Ningd maryooo
@KERALAFAME Жыл бұрын
Cyst ഉള്ളവർക്ക് ഈ മിൽഡ് pain ഉണ്ടാകാറുണ്ടോ
@likhithasaran99724 жыл бұрын
Njnm aaa waitingil aaaan
@prinshak73843 жыл бұрын
Dctr breast pain before pms and pregnancy engane manasilakan patum dctr onu rply tharane plsss... Pms il oru breast mathrano vedhana varunathu
@Anu-t9q4 жыл бұрын
Madam..delivery ക്ക് ശേഷം വയർ കുറയ്ക്കാനുള്ള വഴി പറഞ്ഞു തരുമോ? അതിനെ പറ്റി video ചെയ്തിട്ടില്ലെന്നാണ് വിശ്വാസം. ഉണ്ടെങ്കിൽ ആരെങ്കിലും link ഷെയർ ചെയ്യാമോ?
39 day aan... Kaathirippilaan mam 😀..idhuvere test akitilla
@merlingeorge48464 жыл бұрын
Madam can you make a video on how to prepare for embryo transfer
@rincyrinu21514 жыл бұрын
Gud mng Mam... ovulation time il periods pain pole undakumo?plz rply me😔
@atoz86913 жыл бұрын
Indakumo
@Renjuzzembroiderys13 жыл бұрын
Chilarkku undavarund nalla pain
@shafnanaseer20092 жыл бұрын
Yes enikundavarund
@SangeethaD-gd8hq Жыл бұрын
മേടം എനിക്ക് 21എജ് ആയെ ഉള്ളു കല്യാണം കഴിഞ്ഞു 7മാസം ആയി ഹസ്ബൻഡ് ഗൾഫിൽ ആണ് എന്റെ വയറു നല്ല വലുപ്പം ഉണ്ട് അടിവയറ്റിൽ മെൻസസ് ആകാൻ പോകുന്ന പോലെ പെയിൻ മേടം കൂടാതെ എനിക്ക് മെൻസസ് ആകാറാകുബോൾ ബ്രാസ്റ്റ് പെയിൻ വരാറുണ്ട് അതും ഉണ്ട് ഹസ് എനിക്ക് pcod ഉണ്ടായിരുന്നു ഹസ്ബൻഡ് പോയപ്പോൾ തൊട്ട് ഗുളിക കഴിച്ചു ഇനി ഹസ്ബൻഡ് വരുബോൾ വരാൻ ആണ് പറഞ്ഞ ഇനി യൂറിനറി ഇൻഫെക്ഷൻ ആയിരിക്കോ പ്ലീസ് റിപ്ലൈ മേടം ഇനി യൂട്രസിനു കുഴപ്പം വാലോം ആണോ പ്ലീസ് മേടം റിപ്ലൈ തരണേ
Mam... For this month also I experienced pain in my 21-22 day of 29 day cycle....thank you so much mam....I am waiting for requesting clarification from you....
@athulyasadasivan43914 жыл бұрын
Perd tym namuk undavunna pain pole ano undava
@jabirnajiya60362 жыл бұрын
@@athulyasadasivan4391 ath poleyum undavum
@neethuchandrankunjol790 Жыл бұрын
Axa saiz cheyyumbol vayaru vedhana enthaanu Karanam
@sreelekshmianeesh11823 жыл бұрын
എനിക്ക് ഒരു കുട്ടിവേണം
@hashinabegum2663 жыл бұрын
എനിക്കും....❤
@shfeeques47363 жыл бұрын
Njallk eallrkim undavattea
@farzanascreative78622 жыл бұрын
Positive aavan prarthikkanam
@hana-niz97613 жыл бұрын
ഈത്തപ്പഴം കഴിച്ചാൽ ഗർഭ ധാരണ നടക്കുമോ. റിപ്ലൈ പ്ലീസ്
@maryjanejane14153 жыл бұрын
Ovulation kazhinju kazhikkaruthu
@hana-niz97613 жыл бұрын
Ok
@yousufak36108 ай бұрын
Dr enik peried aavan eniyum 8 days und pakshe abdominal pain,left Maamo bayankhara pain enthayirikum ariyaamo
@saranya25043 жыл бұрын
മേഡം പിരിയഡ്‌സ് കഴിഞ്ഞു 5.6.7ദിവസങ്ങളിൽ ബന്ധപ്പെട്ടാൽ പ്രെഗ്നന്സിക്ക് സാധ്യത ഉണ്ടോ
@riyapinky38432 жыл бұрын
10 to 16 ulil ബന്ധപ്പെട്ടാൽ ആണ് പെട്ടന്ന് ആവും എന്ന് dr പറഞ്ഞിട്ട് ഉണ്ട്
@shanuniyas50452 жыл бұрын
Pregnent ayo
@kavyap21534 жыл бұрын
Mam .enik 1 1/2 month ayappo abortion aayi dr paranje jst sac matrame ullu kunj aayi form cheythilla enna.ath enthanu angane vannath. Next pregnancy k try cheyumbo enthoke sredhikanam. Ee month muthal next prgncy k try cheyyam ennu dr paranju .plzz rply mam .plzzzz
@iam-gb2zt4 жыл бұрын
Thanks... അറിയാൻ ആഗ്രഹിച്ച വീഡിയോ 🤩..... പ്രെഗ്നൻസിക് ട്രായ് ചെയ്യുമ്പോൾ ടെൻഷൻ അതിനെ ബാധിക്കുമോ??
@athulyasadasivan43914 жыл бұрын
Nanayit badhikum dea
@sainulabid48713 ай бұрын
എനിക്ക് ഐ യു ഐ കഴിഞ്ഞു ഈ മാസം പോസിറ്റീവ് ആവാൻ പ്രാർത്ഥിക്കണം
@harithabinu19664 жыл бұрын
Dr, ഞങ്ങൾ ഓവുലേഷൻ ടൈമിൽ contact ചെയ്തിട്ടും റിസൾട്ട് negative ആയി, ഇനി എന്ത് ചെയ്യും
@shafishafi44613 жыл бұрын
Haritha Binu. Hello... Mrg kayinitt athra year ayi?
@razin7463 жыл бұрын
Enikum negative aayee.. follicular study nadathiyirunnu ovulation timariyaan but menses aaye...