വരാലിനെ അവന്റെ മാളത്തിൽ പോയി പിടിച്ചല്ലേ... സൂപ്പർ ആണേ 😍👌👌👌
@Earthloversmedia2 жыл бұрын
Pinnalla
@zainudheenpattambi90442 жыл бұрын
മീൻപിടിച്ചു ഇങ്ങനെ എറിയുന്നത് കാണാൻ തന്നെ ഭയങ്കര കൊതി ആണ് ... വീഡിയോ പൊളിച്ചു മച്ചാ !!!
@Earthloversmedia2 жыл бұрын
Tq
@PeterMDavid2 жыл бұрын
കാരി കൂട്ടത്തെ കണ്ട് കണ്ണ് തള്ളി പോയി 🤔❤👌👍
@vishnubiju68062 жыл бұрын
ബ്രോ ഞാൻ കുട്ടനാട്ടുകാരൻ ആണ്.. പക്ഷെ ഇത്രയും മീൻ നമ്മടെ പാടത്തു ഞാൻ ഇതുവരെ കണ്ടിട്ടില്ല... നമ്മള് ഒകെ കാരിയെ കണ്ട വർഷം മറന്നു... nice catch and really enjoyed your videos....
@valsalastenil97312 жыл бұрын
Sushikannmona
@ajilbincy33062 жыл бұрын
എനിക്ക് കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള മത്സ്യം കാരിയാണ്
@സൈക്കോപുണ്യാളൻ2 жыл бұрын
ഭയങ്കരി കാരി.. 🤗🤗😁😆
@abijithsukumaran28942 жыл бұрын
Enikum.. athinde taste vere oru meeninum kittiyattila...
@muhammadshafeek66172 жыл бұрын
അതിനിപ്പോ എന്തുവേണം 😂😂
@saveeshsaveeshsathyan5703 Жыл бұрын
പ്രകൃതിയോടും, മണ്ണിനോടും ഇണങ്ങി ജീവിക്കുന്നവർ ആണ് ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ എന്ന് ഞാൻ വിശ്വസിക്കുന്നു
@mukeshrajs89482 жыл бұрын
കൊയ്ത്തു കഴിഞു വിളികാം എന്ന് പറഞ്ഞത് മറക്കല്ലേ ബ്രോ, ഇതൊക്ക കണ്ടിട്ട് മീൻ പിടിക്കാൻ ചാടി ഇറങ്ങി യാലോ എന്ന്, അതൊക്ക മീൻ പ്രാന്തന്മാർക്കേ മനസിലാകൂ 😍😍
@Earthloversmedia2 жыл бұрын
Ok
@prasadklrprasadklr64452 жыл бұрын
മച്ചാനെ കാരിക്കൂട്ടം സൂപ്പർ 🤔🤔🤔😳😳😳😳😳🙏🙏🙏🙏പൊളി ഞങ്ങൾ മലപ്പുറത്തുകാർക്ക് ഇത്രയും മീൻ ഒന്നും കിട്ടാറില്ല കുട്ടനാട്ടിൽ നിന്ന് കയറിയിട്ട് വേണം ഞങ്ങൾക്ക് വല്ലതും കിട്ടാൻ 🤩🤩🤩🤩🤩🤩👍👍👍👍👍👍👍👌👌👌👌👌
@muhammadomom65252 жыл бұрын
കാരി കൂട്ടം വല്ലാത്ത കൊതി തോന്നുന്നു ബ്രോ എന്താ ചെയ്യാ കോഴിക്കോട് ഇതൊന്നും കാണില്ല
@rejimolsijo92702 жыл бұрын
സൂപ്പർ മീൻ പിടുത്തം. എന്തായാലും നാട്ടിൽ വരുമ്പോൾ ജിനുവിന്റെ അടുത്ത് വരണം. മീൻ പിടിച്ച് തരണം കെട്ടോ.❣️🙏
@Earthloversmedia2 жыл бұрын
Sure
@valsalaaravindan95142 жыл бұрын
നിങ്ങളുടെ നാട്ടിൽ ഇത്രയും മീൻ എങ്ങനെ എന്ന് ഞാൻ കരുതിയിരുന്നു.. ഇപ്പൊ പിടി കിട്ടി 🤔... നിങ്ങൾ ആവശ്യത്തിന് മാത്രമേ മീൻ പിടിക്കൂ.. അല്ലാതെ കുലം മുടിക്കില്ല.. അതാണ് വേണ്ടത്.. നാളെയെ പറ്റി ചിന്ത ഉള്ളവർ ആണ് നിങ്ങൾ 👌👌👌👌👍👍👍
@Earthloversmedia2 жыл бұрын
Athe chetta
@sinuhassi1482 жыл бұрын
ഒരു വരാലിനെ ആറ്റിൽ വിട്ടതും ആ കാരിയെ മൊത്തം പിടിക്കാതെ ഇരിക്കുന്നതിലൂടെയും താങ്കളുടെ നല്ല മനസ്സ് എല്ലാവരും അറിയുന്നു 💞💞💞💞💞💞
@Earthloversmedia2 жыл бұрын
Tq
@sinuhassi1482 жыл бұрын
@@Earthloversmedia പണ്ടേ കൂടെ ഉണ്ട് ഭായ് 😊💞💞 ഞാൻ ഒരു വർഷം മുൻപ് മുന്നേ നിങ്ങളുടെ subscriber ആണ് 😁😁😊😊🔥🔥 കട്ട സപ്പോർട്ട് ഇനിം ഉണ്ടാവും
@sajeeshsachu8492 жыл бұрын
ജിനു അത്രയും കാരിയെ വെറുതെ കളഞ്ഞില്ലേ എനിക്ക് തന്നിരുന്നെങ്കിൽ 🥰🥰🥰🌹🌹🌹🌹
@eyememyself63072 жыл бұрын
Camera 📷 koode chadatte
@koala_bubble2 жыл бұрын
Ginu super fishing...adipoli...Varaalum, kariyum pinne Ginuvum...polichu ..
@Earthloversmedia2 жыл бұрын
Tq🥰
@bindhugopalan5592 жыл бұрын
Super പോരട്ടെ ഇതേ പോലുള്ള സൂപ്പർ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് 💞💞💞💞💞
@Earthloversmedia2 жыл бұрын
Idaam
@usha34082 жыл бұрын
Super fishing💕💕 അത്രയും മീൻ കൂട്ടമായി കണ്ടിട്ടു എന്താ പിടിക്കാതെ വിട്ടത്. 💕💕💕💕💕💕💕💕💕💕💕💕💕💕 ക്ഷീണിച്ചു പോയതു കൊണ്ട്
@Earthloversmedia2 жыл бұрын
Alla avashyathinu vala ittu pidicharunnu
@binuthanima49702 жыл бұрын
സൂപ്പർ മുഴുത്തവരാലും കരിയും അടിപൊളി
@rathishthankappan972 жыл бұрын
ഭായ് ഇതുപോലെ മീൻ കണ്ടിട്ട് വർഷങ്ങൾ ആയി. അത് പിടിക്കാതെ പോകുന്നത് കണ്ടിട്ട് വിഷമം. പ്രേവസജീവിതം തുടങ്ങിയതിൽ പിന്നെ ഇങ്ങനെ ഉള്ള സന്തോഷം ഉണ്ടായിട്ടില്ല
@santhoshng18032 жыл бұрын
വരാൻ പിടുത്തം അടിപൊളി bro.കാരിപിടുതതം അടിപൊളി കാരിയെ മുഴുവനും പിടിക്കാൻ പാടില്ലായിരുനോ.എനി കക് കണ്ടു കോതി വന്നു പോയി bro.
@Earthloversmedia2 жыл бұрын
Avashyathinu vala ittu pidicharunnu
@babusubrahmanian36812 жыл бұрын
എന്റെ പൊന്നോ കൊതിയായി മീൻ പിടുത്തം കണ്ടപ്പോൾ
@AJ-qd1ob2 жыл бұрын
Njagade nattil vannattu fish pidikunooo😳
@bindusajan99422 жыл бұрын
Aa cheriya meenine karooppu ennanu njangal parayunnathu
@ludomaker95242 жыл бұрын
കാരി കുത്തിയിട്ടും ഈ മനുഷ്യനു ഒരു അനക്കവും ഇല്ലേ ഞാൻ ഒക്കെ ആണേൽ ആ പാടത്തു ഒരു 10റൗണ്ട് എങ്കിലും ഓടിയേനെ ഇത് എന്ത് മനുഷ്യൻ
@shijipunnokkil6282 жыл бұрын
Jinuchetta............polichu.. Vedio
@Earthloversmedia2 жыл бұрын
Tq
@rajeshrajeshrdx40682 жыл бұрын
Anna idhinu karatti ennum parayum
@pattathvsiddiqe8222 жыл бұрын
അടിപൊളി bro ... കുറച്ചു മീൻ തരുമോ? കൊതി തോന്നുന്നു
@Earthloversmedia2 жыл бұрын
Vaaa
@amalkumarks20272 жыл бұрын
Brother ithu place evdanu???
@Earthloversmedia2 жыл бұрын
Kavalam
@shajahanshaji60752 жыл бұрын
തൃശ്ശൂരിൽ കല്ലുത്തി എന്ന് പറയും... നിങ്ങളുടെ പലപേരുള്ള മീനിനെ...
@aneeshkumar53372 жыл бұрын
Vala pidutham video eniyum edanam chetta
@Earthloversmedia2 жыл бұрын
Idaam
@dr28192 жыл бұрын
Venal kaalam aan bro kaalil muriv undel irangalle eli pani okke varan chance aan
@rahulk29622 жыл бұрын
Anna epol ah kalavoor ninn angot varande kure nal ayillee
@Earthloversmedia2 жыл бұрын
Eppol venelum vaaaa
@renjithgnair30872 жыл бұрын
കാരികുഴിലെ കൊലപാതകം 😀😀😀👍👍😜
@saifudheenabdulshukkoor6532 жыл бұрын
Machane polichu❤
@DhanushER2 жыл бұрын
ഹഹ.. സൂപ്പർ ... ഇത്രയും മീനെ ഇത് പോലെ കണ്ടിട്ടില്ല ... എങ്ങനെ വിട്ടു കളയാൻ തോന്നി അതിനെ .. മുഴുത്ത കാരിയെ എടുക്കാൻ മേലാരുന്നോ ... വറുക്കാൻ ബെസ്റ്റല്ലേ .
@Earthloversmedia2 жыл бұрын
Athinullath valayit pidicharunnu video ittittund
@anithagopi2492 жыл бұрын
Chettayiyude video poli aanu ketto😍
@Earthloversmedia2 жыл бұрын
Tq dear
@josephjohn80562 жыл бұрын
സൂപ്പർ വീഡിയോസ്
@ARFishingTricks2 жыл бұрын
അടിപൊളി 🥰🥰🥰സഹു
@Earthloversmedia2 жыл бұрын
Tq dear
@user-dk3bi9us1z2 жыл бұрын
Kuttanad ayittan bro...nammude naattil ayirunnel oru kaari polum avde kanillayirunnu😂🤩
@lechuparuzz2 жыл бұрын
ബിനു മോനേ ഞാൻ വരട്ടെ കാരിയെ പിടിക്കാൻ എൻ്റെ വീട് ചെങ്ങന്നൂരാണ് കണ്ടിട്ട് കൊതിയാവന്നു ചൂണ്ട ഇട്ട് പിടിക്കാനാണ് എനിക്കിഷ്ടം വരട്ടെ കൊണ്ടു പോകാമോ
@bijoychandran20962 жыл бұрын
എന്റെ മോട്ടോറച്ഛാ..... 🥰
@sugaras.vlog.nilagiri.70112 жыл бұрын
എവിടെ യാണ് സ്ഥലം
@Earthloversmedia2 жыл бұрын
Kuttanattil kavalam
@manikkuttanptr34102 жыл бұрын
സൂപ്പർ : മുത്ത് മണികൾക്ക് ഹായ്
@noufufalcon92282 жыл бұрын
പൊന്നോ പൊളി 🔥🔥🥰🥰
@sub_h_ashv41132 жыл бұрын
കാരി എനിക്ക് വേണ്ട 😮.. എങ്കി എനിക്ക് തന്നെരെ 😋
@qranabe10222 жыл бұрын
കാരിയെകണ്ടിട്ട്.കൊതിയാകുന്നു.
@alphin47312 жыл бұрын
Varalinae pidikkan kothi agunnu
@dhaneeshdhaneesh72492 жыл бұрын
എന്റെ വീട് തൃശൂർ.. ഞാൻ 2ദിവസം മുൻപ് ആലപ്പുഴ വന്നിരിന്നു അങ്ങയെ കാണണമെന്ന് കരുതി.. നടന്നില്ല
@shanipanmana14782 жыл бұрын
പൊളിക്ക് മച്ചാനെ സപ്പോർട്ടായിട്ട് കൂടെയുണ്ട് ❤❤❤
@Earthloversmedia2 жыл бұрын
Tq
@gopakumarsnair99412 жыл бұрын
ജിനു ബ്രോ.. കാരിയും വരാലും കണ്ടിട്ട് കൊതിവരുന്നു...2 കൊല്ലം കഴിഞ്ഞു ഇത് കഴിച്ചിട്ട്... നാട്ടിൽ വരുമ്പോ വിളിച്ചാൽ കുറച്ചു പിടിച്ചു തരുമോ....