നങ്കിന് ഇവിടെ മാന്തളിർ എന്നും പറയും പിന്നെ കണ്ണില്ലാമങ്ക എന്നും 👌❤️👍
@ndevkannur6318Күн бұрын
അണ്ണാ ❤️❤️അടിപൊളി 😘😘😘
@ShafeekShafeek-m9z2 күн бұрын
Jithinee enn aniyanum kude undallo manass nirayee meen kittatt❤
@Earthloversmedia2 күн бұрын
❤️❤️
@thankav68082 күн бұрын
Nagene ketteyallo varattu adecho😋
@abdulsaleem9342 күн бұрын
ജിനു ബ്രോ. കായലും പുഴയും തമ്മിലുള്ള വെത്യാസം ഒന്ന് അടുത്ത വിഡിയോയിൽ ഒന്ന് പറഞ്ഞു മനസ്സിലാക്കി തരണം. താങ്ക്സ്
@tommathew99872 күн бұрын
പാവം ആഫ്രിക്കയിൽ ജനിച്ചതാണ് Google ൽ Search ചെയ്താൽ മതി
@LatheefLatheef-tc1vn2 күн бұрын
എന്റെ അറിവ് പുഴ ഒഴുക്ക് ഉള്ളതും കായൽ ഒഴുക്കില്ലാത്ത പ്രാദേശവുമാണ്. കടൽ വേലിയേറ്റത്തിൽ ഉപ്പുവെള്ളം കായലിലേക്ക് കയറുകയും വേലിയിറക്കം വരുമ്പോൾ പുഴ വെള്ളം കായലിലേക്ക് ഒഴുകി എത്തുകയും ചെയ്യും. കടൽ വെള്ളം കയറി കുട്ടനാട്ടിൽ കൃഷിനാശം വരാതിരിക്കാനാണ് തണ്ണീർ മുക്കം ബണ്ട് നിർമിച്ചതന്നാണ് എന്റെ അറിവ് എന്നാൽ കായൽ താടാകമല്ല. ഒരു അലുവാക്കാരനായ എന്റെ പരിമിത മായ അറിവാണ് തെറ്റിയെങ്കിൽ ക്ഷമിക്കുക
@കെപിഒളശ്ശКүн бұрын
Than ithu vare ithu randum kandittille?
@shibuappukuttan44132 күн бұрын
Super 👌 😊😊
@jobyjoby94532 күн бұрын
First ❤❤❤
@vedha33962 күн бұрын
മാന്തൽ കടലിലെ പട പോലെ ഉള്ള താണ് ഞങ്
@mujeebrahman54912 күн бұрын
❤️❤️👍👍
@jojikoithara28172 күн бұрын
ചമ്പക്കുളംകാർ ഉണ്ടോ ഇവിടെ
@jojikoithara28172 күн бұрын
Haiii
@Earthloversmedia2 күн бұрын
Hi
@vijeshparakkandykodiyeri26842 күн бұрын
❤❤❤👍👍👍
@sajijohn10622 күн бұрын
Next January I will come there for minimum 3 days I will call you
@basilbaby25812 күн бұрын
❤
@Earthloversmedia2 күн бұрын
❤️❤️
@sumairakpsumaira1622 күн бұрын
😊😊
@the_yellow_ghost_in_2.02 күн бұрын
💛💛💛💛💛💛💛💛💛💛💛💛💛💛
@asokant.n.76022 күн бұрын
അടുത്ത വീഡിയോയിൽ വറ്റ പ്രതീഷിക്കുന്നു
@asokant.n.76022 күн бұрын
വറ്റ കിട്ടിയോ
@santoshpillai86892 күн бұрын
Caption il spelling mistake undello😅❤
@Earthloversmedia2 күн бұрын
Tq❤️ സഹോ തിരുത്തി
@thankav68082 күн бұрын
Nagene penne ketteyo
@LatheefLatheef-tc1vn2 күн бұрын
ഈ പുല്ലനും തുളിയും തമ്മിൽ എന്താണ് വെത്യാസം?
@anoopanjaneya5882 күн бұрын
പുല്ലൻ, തൂളി, വഴുത. തോന്നുന്നത് പ്രദേശികമായി വിവിധ പേരുകൾ എന്നാണ്.
@sumith0072 күн бұрын
same anu
@geethashaji22892 күн бұрын
ഞാൻ ആലപ്പുഴക്കാരി ആണ് ഞങ്ങള് ഇതിനു പറയുന്നത് കുട്ടത്തി എന്നാ നങ് മാന്തൽ അത് എല്ലാം വേറെ ആണ്