ക്യാമറ വളരെ നന്നായി പണ്ട് പണ്ട് എന്റെ വീടിന്റെ ഉമ്മറത്തുള്ള കൈതപ്പുഴ കായലിലെ കരിമീൻ പിടുത്തം ഓർക്കുന്നു
@joyxavier6902 Жыл бұрын
അരുൺ, പ്രായത്തിനു അതീതമായാണ് ഈ വിഡിയോയിൽ സഹകരിക്കുന്നത്. എല്ലാം വളരെ മാന്യമായി ചെയ്യുന്നു. അവന് എന്റെ ആശംസകൾ, കൂടാതെ പൊതുവെ നിങ്ങളുടെ വീഡിയോ രസകരം ആണ്. ചിലപ്പോൾ എങ്കിലും ബോർ അടിപ്പിക്കുമെങ്കിലും മൊത്തത്തിൽ ഉള്ള ചേരുവകകൾ നിങ്ങൾ ചേർക്കുന്നതുകൊണ്ട് രസകരമായി പോകും.. അഭിനന്ദനങ്ങൾ. കുറച്ചു അരുണിനും കൊടുത്തേക്കുക.😂
@AnilKumar-yp5vq Жыл бұрын
മച്ചാനെ വീഡിയോ ഇടുന്നത് ഇച്ചിരി സ്പീഡ് അപ്പാക്ക് കേട്ടോ ലേറ്റായി ലേറ്റായി വരുന്നു
@Earthloversmedia Жыл бұрын
Kurach thirak aarunnu atha late aayath
@PeterMDavid Жыл бұрын
വാളത്തലകറി പണ്ട് ചങ്ങനാശ്ശേരി ആലപ്പുഴ റൂട്ടിൽ ഷാപ്പിൽ നിന്നും കഴിച്ചത് ഓർമ്മ വന്നു 👌സൂപ്പർ 👍ഈ സീസണിൽ വാള ചാകര ഉണ്ടാവട്ടെ ❤👌👌👌👌👌
@pradeepv.a2309 Жыл бұрын
സൂപ്പർ വീഡിയോ ഈ സീസൺ ഐശ്വര്യ പൂർണവാട്ടെ 👍👍👍👍
@Earthloversmedia Жыл бұрын
Tq
@vijayalakshmilakshmi3595 Жыл бұрын
കുറച്ചു നാളായി വീഡിയോ കാണാറില്ലലോ ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ്രാണ് കേട്ടോ.
@Earthloversmedia Жыл бұрын
Kurachu pani undarunnu vtl
@jenujames4278 Жыл бұрын
നല്ല വീഡിയോ 👍
@sachinsenu1991 Жыл бұрын
Waiting arunu😁
@ajithekkss8560 Жыл бұрын
ഒരു വരവ് കൂടി ഞാൻ വരും അന്ന് പൊളിക്കാം 🥰💓😍🎣🎣🎣🎣
@xavier2.027 Жыл бұрын
E cheriya valla chathu pokathilla thiruchu vittal choonda keriyathalla?
@ananthukannan8026 Жыл бұрын
Cage fishing vedio idduu ahh pazhaya vibe varrate
@Earthloversmedia Жыл бұрын
Idaaam
@sachinjoseph7191 Жыл бұрын
Nigale njn alappuzha boat jettide avde vechu kandu family ay❤❤
@anilanvanparambil2251 Жыл бұрын
ഇതിനെയാണ് ഞങ്ങൾ തൃശ്ശൂരുക്കാര് "മണങ്ങിട്ട് വാളയെ പിടിക്ക്യ "എന്ന് പറയാ... 👍