Ee paattukal raavile ennum radio il kelkkumaayirunnu 6am....old memories...🙏🙏🙏
@balagopalanlic7611 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ജയവിജയൻ മാർ ആലപിച്ച ഈ ഗാനങ്ങൾ സ്വാമിയേ ശരണമയ്യപ്പാ❤❤❤❤❤
@sasikumar8127 Жыл бұрын
ഒരുപാട് തേടിയ ഗാനങ്ങൾ ഈ 2023ലും കേൾക്കുന്നവർ ഉണ്ടോ സ്വാമിയേ ശരണം അയ്യപ്പാ 🙏
@user-me2qy7zn5l11 ай бұрын
2024kelkunnu
@sreejanirmal13199 ай бұрын
Yes
@NarayananTp-z8m3 ай бұрын
2024 ൽ കാണുന്നു
@babuprbabupr89072 ай бұрын
മാനവ ഹൃദയങ്ങളിൽ മരണമില്ലാത്ത ഗായകർ 2024 novemberil കേൾക്കുന്ന ഞാൻ
@KunjikannanKc2 ай бұрын
സ്വാമിശരണം
@munikrishnakrishna-tn3vi11 ай бұрын
Om swamiye saranam Ayyappa 🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🙏🙏🙏🙏🙏🙏🙏
@anjalinair4700 Жыл бұрын
Ente Amma ullappol muthal ennum kelkkunna manoharamaya ayippa bhakthi ganem Jaya Vijayanmarude ee pattukal ane. Ethinte manoharitha vere Ayippabhakthiganaegel illa.🙏🙏🙏🙏🙏🌹
@unboxingdevu78252 ай бұрын
2024 വൃശ്ചികം 2 കേൾക്കാൻ ഭാഗ്യം ലഭിച്ചു 🙏🙏🙏🙏🙏🙏
@kannanmv505 ай бұрын
ഭക്തി ഗാനങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇവരുടെ പാട്ട് കേൾക്കുമ്പോൾ ഭക്തി നിറയും ജയവിജയന്മാർക്ക് 🙏
@Vishu951009 ай бұрын
2003 ഡിസംബറിൽ തിരുവനന്തപുരത്തേയ്ക്ക് നടത്തിയ കാർ യാത്രയിൽ ഇടയ്ക്കിടെ വച്ചിരുന്ന പാട്ടുകൾ.. അന്നാണ് ജയവിജയ എന്ന അനശ്വര സംഗീതസഖ്യത്തെക്കുറിച്ചും അവരുടെ ഗാനങ്ങളെപ്പറ്റിയും ആദ്യമായി കേൾക്കാനിടയായത്.. പിന്നീട് വേറെയും ഒരുപാട് പാട്ടുകൾ അവരുടേതായും, അവരിലൊരാൾ (ജയൻ മാഷ്) ഒറ്റയ്ക്കും ചെയ്തത് കേൾക്കാനിടയായി.. എല്ലാം ജന്മപുണ്യം.. അനശ്വരരായ ആ സഹോദരന്മാരുടെ ഓർമ്മകൾക്കുമുന്നിൽ പ്രണാമങ്ങളോടെ..
@Vishu951009 ай бұрын
ഈ ഗാനങ്ങൾ രചിച്ച മഹാകവി പി. കുഞ്ഞിരാമൻ നായർ, എം.പി. ശിവം, വി. ദക്ഷിണാമൂർത്തി, ബിച്ചു തിരുമല എന്നിവർക്കും പ്രണാമങ്ങൾ അർപ്പിയ്ക്കുന്നു.
@sujithlal-z6x Жыл бұрын
രാവിലെ മല കേറുമ്പോൾ ഈ പാട്ട് കേട്ട് കേറുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് സ്വാമി ശരണം 🙏
@bintuthomas6237 Жыл бұрын
Listening to these songs is indescribable. Are there people still listening to them in 2023?
@abhijithta94527 ай бұрын
എല്ലാം എല്ലാം അയ്യപ്പൻ....കുറച്ചു അന്വേഷിച്ചു ഒടുവിൽ 09/06/24 2:45am ന് ഈ പാട്ട് കിട്ടി.... സ്വാമി ശരണം. 🙏
@sheejarejee4636Ай бұрын
Ayyappaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@DevanandV-d2s Жыл бұрын
50 കൊല്ലം മുമ്പ് കേരളവും കേരളീയരും എങ്ങനെയായിരുന്നൊ ആ ഒരു feeling ഉം Please ഉം ആണ് ഇത് കേൾക്കു മ്പോൾ ഉണ്ടാകുന്നത്. സ്വാമി ശരണം
@SasikumarValuparampil2 ай бұрын
Atheee cotrect
@vinuhhhh9 ай бұрын
കോടി കോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു ❤❤
@RatheeshBabuCochin2 ай бұрын
അയ്യപ്പ ഗാനങ്ങൾ ജയവിജയന്മാരുടെ തന്നെ കേൾക്കാൻ തന്നെ ഭക്തിപുരസരം നിറഞ്ഞ് മനസ്സ് കുളിർക്കും രണ്ടു സംഗീത സഹോദരന്മാരും ഇവർ ചെയ്ത സംഗീതത്തിലൂടെ ജീവിക്കും മഹാ സംഗീതസംഗീ ഗായകർക്കും സംവിധായകർക്കും പ്രണാമം
@udayanannairk47572 жыл бұрын
തിരുവനന്തന്റെ മേൽ പള്ളികൊള്ളും വിഷ്ണു ഭഗവാന്റെയും ഇന്ദുചൂഡന്റെയും അവതാരമായി പതിനെട്ടു മലകൾക്കും ്് നാഥനായി ചിൻമുദ്രാങ്കിത ഭാവത്തിൽ നെയ്യഭിഷേക പ്രിയനായി മണികണ്ഠ മുദ്രയു അണിഞ്ഞ് എത്തുന്ന കന്നി അയ്യപ്പന്മാർക്ക് വരദായകനായി ഇരിക്കുന്ന ഹരിഹരസുതനായ മണികണ്ഠ സ്വാമിയെ സ്തുതിച്ച് അനശ്വരങ്ങളായ ശ്രുതിലയവും,ഭക്തിസാന്ദ്രമയവുമായ ഗാനങ്ങൾ പാടി അയ്യപ്പ ഭക്തന്മാർക്ക് എന്നും തേജോമയവും ഭക്തിദായകവുമായ ഗാനങ്ങൾ നൽകിയ ജയ വിജയന്മാർക്കും ഗാന രചയിതാവിനും സംഗീത സംവിദായകനും ഈ എളിയ ഭക്തന്റെ കോടി കോടി പ്രണാമം. സ്വാമിയേ ശരണമയ്യപ്പാ.
@sunilkumarpp622 Жыл бұрын
😊
@SivalakshmiLakshmi-g3o10 ай бұрын
😊
@sasidharanv69562 ай бұрын
അയ്യപ്പനിലിൽ ലയിച്ച ഈ മോക്ഷത്തിന്റെ ശബ്‌ദം എന്നും ഈ ഭൂമണ്ഡലത്തിൽ ഉയിർ കൊള്ളണമ@@sunilkumarpp622
@DevanandV-d2s Жыл бұрын
എത്ര കാലം കഴിഞ്ഞാലും ഇത്രയും ഭക്തി സാദ്രമായ ഗാനങ്ങൾ evergreen ആയി തന്നെ തുടരും . സ്വാമിയേ ശരണം
E pattukal kelkkumpol enik ente achan koode nilkkunnoru thonnal varum. Njangal randuperkkum orupad ishtamulla ganangalum gayakarum
@mukundankuruvath51522 жыл бұрын
ലോകമുള്ളിടത്തോളം നിലനിക്കുമീ ഗാനസുധയും ഗായകരും.
@swararagammusics98422 жыл бұрын
#പമ്പാനദിക്കരെ
@ambikadevi79142 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് എൻ്റെ പൊന്നയ്യപ്പാ.
@swararagammusics98422 жыл бұрын
#പമ്പാനദിക്കരെ
@vishnusurenderan6864 Жыл бұрын
ഹരിവരാസനതിനു ഒപ്പം നിൽക്കുന്ന പാട്ട് ❤❤❤❤
@Chandrankalady Жыл бұрын
കുട്ടി കാലത്ത് ആകാശവാണി തിരുവനന്തപുരം നിലയത്തിൽ രാവിലെ ഉള്ള ഭക്തി ഗാനത്തിൽ പലപ്പോഴും കേട്ട് ശീലിച്ച ഇഷ്ടപെട്ട ഭക്തി ഗാനങ്ങൾ ജയ വിജയ എന്തൊരു ശബ്ദം......♥️♥️♥️♥️
@suryatejas39172 ай бұрын
ഇടക്കുള്ള ഈ വേശ്യ പരസ്യം നിർത്തുക
@Murali-hb3tg2 ай бұрын
("സ്വാമി ശരണം")👌♥️🙏
@nikhiln63823 ай бұрын
🙏🙏🙏ശരണം, അയ്യപ്പ, 🙏🙏🙏🙏
@narayanannm8238Ай бұрын
മുടങ്ങാതെ കേൾക്കുമായിരുന്നു പരസ്യം കാരണം നിർത്തി.
@krishnadasc46472 жыл бұрын
Om hariharasuthan anandachithan ayyan ayyappa swamiye Saranam Ayyappaa. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@swararagammusics98422 жыл бұрын
#പമ്പാനദിക്കരെ
@tpvinodtpv2 жыл бұрын
ഭൂതനാഥ സദാനന്ദ സർവ്വ ഭൂതദയാപരാ.... രക്ഷ രക്ഷ മഹാ ബാഹോ... ശാസ്ത്രെ..തുബ്യം നമോ നമഃ.. 🙏🙏🙏
@sukumarannair35886 ай бұрын
🙏🙏
@ajinlalpk Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ ഈ ഭക്തിഗാനം കേൾക്കുമ്പോൾ ചുരുങ്ങിയത് 50 വർഷം പിന്നിലോട്ട് ചിന്തിച്ചു പോയി അത്രയ്ക്കും ഗംഭീരമായിട്ടുള്ള ശ്രീ ജയ വിജയന്മാർ പാടിയ അയ്യപ്പഭക്തിഗാനങ്ങൾ ആണ് ഇത് 🙏🙏🙏
@lakshmikuttyp.n1537 Жыл бұрын
🎉 പണ്ടുമുതലേ ജയവിജയന്മാരുടെ അയ്യപ്പ ഭക്തി ഗാനങ്ങൾ ഇഷ്ടമാണ്
@appuash54812 жыл бұрын
ദയവ് ചോയ്ത് ഇതിനിടയിൽ പരസ്യം കുത്തി കയറ്റരുത് 'പരസ്യം കാണാനല്ല'' ഞാൻ ഈ പരിപാടി കാണുന്നത്
@kishornarayananv32192 жыл бұрын
Good opinion
@ushanayak7452 Жыл бұрын
@@kishornarayananv3219 👌
@ushanayak7452 Жыл бұрын
👌
@SureshKumar-cb4cn Жыл бұрын
Paisaa kodukkamam
@gopalakrishnan9599 Жыл бұрын
പരസ്യം കാണണ്ട എങ്കിൽ പൈസ മുടക്കണം - യു ട്യൂബ് പ്രീമിയം എടുത്താൽ മതി 👍
@SomaShekara-tt6cy2 ай бұрын
Swamiye saranam ayyappa Nana asthi
@bijudharmesh9108 Жыл бұрын
എത്രകേട്ടാലും മതിവരാത്ത അയ്യപ്പ ഗാനം🙏
@vilacinimp2 жыл бұрын
സ്വാമി ശരണം ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകളാണ് 🙏🙏🙏
@kunjiramankpk4954 Жыл бұрын
മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഗാനങ്ങളാണ്. സ്വാമി ശരണം.
@alanarapuzha14282 ай бұрын
സ്വാമിയേശരണമയ്യപ്പാ
@sathiabhamap91613 ай бұрын
Swamiye saranam Ayyappa 👏👏👏
@babuprbabupr89072 ай бұрын
മാനവ മനസുകളിൽ മരണമില്ലാത്ത ജയ വിജയേട്ടൻ മാർ
@shyjuradhakrishnan78162 жыл бұрын
സ്വാമി ശരണം, ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ ആണ്
@swararagammusics98422 жыл бұрын
#പമ്പാനദിക്കരെ
@sujithkv2910 Жыл бұрын
ശ്രീകോവിൽ നടതുറന്നു.. ❤️ വീട്ടിൽ പണ്ട് കാസറ്റ് ഉണ്ടായിരുന്നു. ഒരിക്കൽ ഈ പാട്ട് ശബരിമലയിൽ വെളുപ്പിന് നട തുറന്നപ്പോൾ വച്ചത് കേൾക്കാൻ സാധിച്ചു. അന്ന് തുടങ്ങിയ ഇഷ്ട്ടം 🥰
@ArunkumarArun-k2k Жыл бұрын
Manassil ayyappanodulla bhakthi pathu madangu koottum ee sundaravej swaram kelkkumpol
@himaninair43668 ай бұрын
Ente ayappa ente ettum ishtamula devam bhagvane kaliyuganatha abathbandhava🙏🙏🙏