പാട്ട് കേട്ട് ആസ്വദിച്ചു വരുമ്പോൾ ഒടുക്കത്തേ പരസ്യം
@vinodraj2229 Жыл бұрын
Jaya Vijaya marude bhakthi gaanangal mattullavaril ninnum ere vetheyasthamanu. Gaanangal kelkumbol vallatha oru anubhoothi. Dyvanugrhamulla gayagar.
@prurushothamankk991 Жыл бұрын
41 വർഷങ്ങൾക്കു മുൻപ് മുതൽ കേൾക്കുന്ന ഈ അയ്യപ്പ ഭക്തി ഗാനം ഇന്നും മനസ്സിൽ നിൽക്കുന്നു മനസ്സിന് എന്ത് പ്രയാസം വരുമ്പോഴും ഈ ഗാനം കേട്ടുകഴിഞ്ഞാൽ എല്ലാം മറക്കും 🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏