എന്റെ Hus ന് Heart ന് എന്തോ problem ഉണ്ട് എന്ന് പറഞ്ഞ് Thrichr Medical colleg ൽ structure ൽ കൊണ്ട് വന്നു , dr നെ കാണാൻ Weight ചെയ്ത് നിന്നപ്പോൾ Hus ന് നെഞ്ചിടിപ്പ് കൂടി കൂടി വന്നു... മനസ്സ് Relax ആക്കാൻ പറഞ്ഞിട്ട് : ശെരിയാവുന്നില്ല .. Op യിൽ ആളുകൾ കൂടി കൂടി വന്നു : ഞാൻ വേറൊന്നും നോക്കിയില്ല അയ്യപ്പ ഭക്തി ഗാനം (jayavijaya) വച്ച് കൊടുത്തു : പിന്നെ Hus ന്റെ ശ്രദ്ധ Song കേട്ട് താളം പിടിക്കുന്നതിലേക്കായി .. ഞാൻ ഇടക്ക് ഫോൺ എടുത്ത് നോക്കിയപ്പോൾ ശ്രീ കോവിൽ എന്ന Song ആയിരുന്നു.. Hus മടത്തും പടി അയ്യപ്പ സേവാ സംഘത്തിൽ തബല വായിക്കുന്ന ആളാണ്..അത്ഭുതം എന്ന് പറയട്ടെ : Scaning Eco കഴിഞ്ഞപ്പോൾ Dr എന്നെ വിളിച്ച് പറഞ്ഞു Heart beat pumbing blood circulation എല്ലാം ok ആണ് പേടിക്കേണ്ട എന്ന് ...അയ്യപ്പാ.. Song കേട്ട mind Relax ആക്കിയ കാരണം എല്ലാം OK ആയി...🙏🙏
@personalvlogger34599 ай бұрын
Ellam AYYANTE oru Kali alle pengale☺️.SWAMIYE SARANAM AYYAPPA ☺️🙏
@anusudhakarannair13806 ай бұрын
ഭക്തിയോ , സംഗീതമോ ഇല്ലാത്ത പുതിയ അടിച്ച് പൊളി അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാറില്ല. പഴയവ മാത്രം
@rvsh2364 ай бұрын
ee songs ketttal mathi mind refresh aakum...really amazing song
എത്ര കാലം കഴിഞ്ഞാലും ഇവരുടെ അയ്യപ്പ സ്തുതികൾ ഭക്തജനങ്ങളിലുണ്ടാകും. അതാണ് പഴയ പാട്ടുകളും പുതിയ പാട്ടുകളും തമ്മിലുള്ള വിത്യാസം
@unnikrishnanm.g79652 жыл бұрын
True
@Sureshkumar-yi7xp3 жыл бұрын
ഇ മഹാമാരിയിൽ നിന്നും രക്ഷിക്കണേ അയ്യപ്പാ
@arundevaraj3452 Жыл бұрын
മല കയറി വരുന്ന ഭക്ത ജനങ്ങൾക്ക് ഈ ഭക്തിനിർഭയമായ ഈ ഗാനങ്ങൾ കേൾക്കുന്നത് മനസ്സിനൊരു കുളിർമയും അനുഗ്രഹവുമാണ്.🙏🙏🙏
@sreekalavijayan59813 жыл бұрын
എന്റെ അയ്യനെ 2022 ജനുവരി 7 ന് കണ്ട് വണങ്ങി എന്റെ ജീവിത അഭിലാഷം നടത്തി തന്ന അയ്യന് കോടി കോടി വന്ദനം
@aji.r.pillai98252 жыл бұрын
ജയവിജയന്മാർ ജീവിച്ചിരുന്ന കാലത്ത് ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യംമായി കരുതുന്നു...പ്രവാസി ആണെങ്കിലും എന്റെ ഗ്രാമത്തിൽ അമ്പല നടയിൽ സായാഹ്നം ചിലവഴിക്കുന്ന അനുഭവം... "കരുണാമയനെ തരുമോ ഒരു അവസരം കൂടി🙏🙏🙏"
@ravimk7592 Жыл бұрын
Po
@ravimk7592 Жыл бұрын
O
@sadhujanavision7088 Жыл бұрын
100%
@sreelekha20233 жыл бұрын
ഭൂതനാഥ സദാനന്ദ സർവ്വഭൂത ദയാപര രക്ഷ രക്ഷ മഹാബാഹോ ശാസ്തേ തുഭ്യം നമോ നമ: സ്വാമിയേ ശരണമയ്യപ്പാ .......
@subhaganp7893 Жыл бұрын
1¹❤❤❤1¹¹❤qqq😊q
@subhaganp7893 Жыл бұрын
A1
@prasadprasad.m.s.58663 жыл бұрын
വേറെ ഒരു രാജ്യത്തു ഇരുന്നു കേൾക്കുബോള് ഒരു പ്രതേക സുഖം . എന്റെ നാട്ടിലെ കളരിലും , പാട്ടുപുരക്കൽ അമ്പലത്തിലും കേൾക്കുന്ന ഒരു സുഖം .
@arjunanush3 жыл бұрын
true
@susheerkooloth51223 жыл бұрын
@@arjunanush a
@aneeshsivanandhan4512 жыл бұрын
Saudi Arabia 🙏🙏
@Arun-k1p3 ай бұрын
⁰😊⁰0000😊⁰pp⁰p@@arjunanush
@ajiththulasidas12172 жыл бұрын
അതൊരു പ്രത്യേക ഫീൽ തന്നെയാണ് എത്ര ദൂരമുള്ള ക്യു ആയാലും അയ്യനിലേക്ക് ഇനി അധിക ദൂരം ഇല്ല എന്നൊരു തോന്നൽ ആണ് സ്വാമിയേ ശരണമയ്യപ്പ 🕉️
@chandrank.r.3378Ай бұрын
🙏🏻സ്വാമിയേ ശരണമയ്യിപ്പാ.. ഇതൊക്കെ കേൾക്കാനും. കാണാനും. അറിയാനും. ജീവിതത്തിൽ ഒരു നിമിഷമെങ്കിലും നിന്നെ ധ്യാനിക്കുവാനും ഈ ജന്മ്മം തന്നതിന് അനന്ത കോടി പ്രണാമം.ശരണമയ്യപ്പ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VINESH-e2h Жыл бұрын
അയ്യനെ കാണുമ്പോൾ സന്തോഷം കൊണ്ട് കരഞ്ഞത് ഞാൻ മാത്രമാണോ 🙏🙏🙏🙏🙏
ഒരു സഹോദരൻ നേരത്തേ പറഞ്ഞതു പോലെ ഈ ഭക്തി ഗാനങ്ങൾ അന്യ നാട്ടിൽ ഇരുന്നു കേൾക്കുമ്പോൾ നാട്ടിലെ നമ്മുടെ പല ക്ഷേത്രങ്ങളിലേക്കും ഞങ്ങളുടെ മനസിനെ നയിക്കും. അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത സംതൃപ്തി ആണ്. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏
@mcnairtvmklindia2 жыл бұрын
🙏
@prakashanm.k88092 жыл бұрын
O
@ramarajendran92282 жыл бұрын
Seriyane athu paranje ariyekan patilla 🙏
@radhakrishnankrishnan8327 Жыл бұрын
ഭഗവാനെ പഴയകാല ഓർമ്മകൾ സന്നിധാനത്ത് കച്ചവടം നടത്തിയ 3 മാസക്കാലം ഓർക്കുന്നു ഭഗവാനെ
@udayansahadevan17152 жыл бұрын
ഈ ഭക്തിഗാനം കേൾക്കുമ്പോൾ മനസിലെ ശ്രീകോവിൽ തുറന്നതായി തോന്നും
@Dubai242 Жыл бұрын
എരുമേലിയിൽ പെട്ട തുള്ളി ഇരുമുടിയും ചുമന്നു... നടന്ന് അഴുതാമലയിൽ കൂടി കരിമല ചവിട്ടി പമ്പയിൽ കുളിച്ച്, പമ്പ വിളക്കും കണ്ടു നീലിമലയും ചവിട്ടി നന്നിധാനം പൂൽകിയപ്പോൾ ആദ്യ യാത്രയിൽ കിട്ടിയ ആ സന്തോഷം ഉണ്ടല്ലോ.... അതും ഒട്ടും വികസനം ഇല്ലാതിരുന്ന 1979 ൽ അന്നത്തെ തണുപ്പും കുളിരും ഇന്നും മനസ്സിലുണ്ട്. ആദ്യമായി പതിനേട്ടാം പ ടി ചവിട്ടി കയറി ചെന്ന് ഭഗവാനെ നേരിൽ കണ്ടപ്പോൾ ഒരു നിമിഷം ഒരു കടലാസ് പോലെ ആയിപ്പോയിരുന്നു എന്റെ മനസ്സും ശരീരവും ആ നടയിൽ തൊഴുതു നിന്നപ്പോൾ.... സ്വാമിയെ ശരണമയ്യപ്പാ....
@Aneesh-v2v9 ай бұрын
🙏🙏🙏
@o.pragashbala88703 жыл бұрын
വൃശ്ചിക മാസം തണുപ്പുള്ള പുലരിയിൽ മലചവിട്ടി ശരം കുത്തിയിൽ എത്തുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ.. ഒരു മനസുഗം ഉണ്ട് 🙏🏻അനുഭവം
@sudhakarankrishnan97762 жыл бұрын
Kkkkkkkkkkkkkkkkkkkkkkkkkkmkkmkkkkmmmmmmmmkmmmmmmmmmmmmmmmmnmmmmmbmmbmmbbnnnnnnnn. Nnn nnnnmnnnnbnnnnnnbnnnnnnbnnnnnnnnnnnnn ñnnñnnnnñnnn nññnññnñnññnnññnññnnñnñnñnn ñnnñnnnnñnnn nn n n nn. N. Ñnnn ññnnnnnnnnñññnnnnnññnññnn ñnñ nnññnñnñnñnññññnnnñnñnnññnñnnnnññnnn. Ñnnñnnnnñnnn ñnn ññnnnnnnnnñññnnnnnññnññnn ñnñ ñnñnñ ñnn ñnññn n n ñnn ñnnñnnnnñnnn nñnññnñn nn nñnññnñn. Ñn n ñnn. N ññnnnn ñnñnm. B b. B b BB bbbbbbnbbb b b. BB bbbbbbbbbb. Ñ nnnñnñnnñnnnnññnnññnnnnñnnnnn ñnnñnnnñnnnnnnnñnnn ññnnnnnnnnñññnnnnnññnññnn. Ñ nnnnnnñnnñnnnnnnñnnñ ññ nnnñññnñnnn. Nñnññññnñnññnññnñnnnnññññnññnññnññn ñññññnññnñnñññnnñññn ññññnñnññnñnn ñnnññn ñnñnn ñnñnnññññnnn ñññnñnñnnññn ñnñ nnññnñnñnñnññññnnnñnñnnññnñnnnnññnnn. N ñnnn ñ ñnnn ñn ññ. Nnn n. N nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnñnñ. B. N ñ. Ñ m n. Ñ. BB. BB. B. BB m. Nnn nm n ñ ñ bbbbbbb bbbbbbbbb b. Nm. BB bbbbbbbbbb. B b BB bbbbbbbbbb bbbbbbbbbbbbbnnbnkbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbbbnnbnbbbb. BB. BB bbbbbbb b. B bbbbbbbbbbbbbnnbnkbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbbbbnbbbbbb BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbbb BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbb BB bbbb b BB b bbbbbbbbbbb BB b bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbbb BB b BB bbbbbbbbbb bbbbbbbbbbbbbbñbbbbbbbbbbbbbbbbbbbbbbb BB b BB b BB bbbbbbb b BB bbbbbbbbbbbbbbn b b BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbbbbñbbbbbbbbbbbbbbbbbbbbbbb bbbbbb b BB b b. B bbbbbbbbbb bbbbbb bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbb BB BBB bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb b bbbbbbbbbbbbbbbbbbbbbb b BB BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbb. B. B b b b. B b BB BB b b bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbb bbbbbbbbbbbbbbbbbbbbbbb. B BB BBB b BB b b b b b. B b b BB b b BB BBB BB b b b b BB BB b b. b. B BB BBB b b BB. B b. B b BB b b. B. B b. B b. BB. B. BB b. B. B. B. B b. N. B b. B. BB. B. B. Nn. Mmmmmmmnn. M. B. B. B. B. B. B. B. B. B. B b. Nn. b. B. N. M. B. B. Mm. N n m. BB b. B b b BB b b b bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb b b b bnnnnnnnnnnnnnnnnnnnnnnnbbñnnnnnbnbkknnnmkkk. Kkkk. B b b b. B BB b bbbbbbbbbbbbbbbbbbbb b b BB f
@satheesannair30502 жыл бұрын
Mm
@madpriyajan042 жыл бұрын
Yes I have experienced it. Nothing can feel more than that,
തത്വമസി പോരുളായ എന്റെ ഭഗവാനെ അങ്ങേയ്ക്ക് ഒരായിരം പാത നമസ്ക്കാരം
@Muruganuthradam2 жыл бұрын
ഈ ശബ്ദം ശബരിഗിരിയിൽ പുലർകാല കേൾക്കുമ്പോൾ നട തുറക്കുന്ന സമയത്ത് ഭഗവാന്റെ മുന്നിൽ നമസ്കരിക്കുന്ന ഫീൽ ചെയ്യുന്നു..
@VIJAYATD21 күн бұрын
Swamiye saranam ayyappa.. Yella jeeva Rasigal Nella erukanu..🙏🙏🙏
@sindhusudhan65822 жыл бұрын
എവിടെയിരുന്നു കേട്ടാലും അവിടെ ശബരിമലയും അയ്യനെയും ദർശിക്കാം. 🙏🙏🙏ഈ ഗാനങ്ങളുടെ രചന, സംഗീതം, ആലാപനം എല്ലാം ഭഗവാന്റെ അനുഗ്രഹം ശതകൊടി പ്രണാമം 🙏🙏🙏🙏🙏
@shyamalatk22553 жыл бұрын
സാത്വീകത്തിലുള്ള ഈ ഭഗവാൻ്റെ കീർത്തനം കേൾക്കുമ്പോൾ മനസ്സിനും കാതിനും ഒരു സുഖം വേറെ തന്നെയാണ് ഇവർക്ക് ആയുസ്സും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ ഇനിയും പാടാനുള്ള കഴിവും കൊടുക്കട്ടെ.
@rajeshkottarakara29322 жыл бұрын
കണ്ണ് നിറക്കുന്ന ഭഗവത് ഗാനങ്ങൾ 😰😰😰ജയവിജയ സർ 🙏🏻🙏🏻🙏🏻🙏🏻🌼🌼🌼