Easy Tile Cleaning Method | Tile..കറയും ചെളിയും കളയാനുള്ള എളുപ്പമാർഗം | Surabhi Innovation | 741K+

  Рет қаралды 1,047,440

Surabhi Innovation P Ltd

Surabhi Innovation P Ltd

Күн бұрын

Easy Tile Cleaning Method | Tile..കറയും ചെളിയും കളയാനുള്ള എളുപ്പമാർഗം | Surabhi Innovation
BUY NOW
Tile Cleaner MYK Laticrete Clenza TC:
surabhiinnovat...
വളരെ ആഗ്രഹിച്ചു ചെയ്ത ഫ്ളോറിങ് കാലക്രമേണ നശിച്ചു പോയിട്ടുണ്ടോ? കറ, സിമൻറ്, ടാർ ഇവയെല്ലാം ഒരു വില്ലൻ ആയി വന്നിട്ടുണ്ടോ?ഇതിനെല്ലാം ഉള്ള ഒരു ശാശ്വത പരിഹാരമാണ് ഇന്ന് ഈ വീഡിയോയിൽ നിങ്ങൾ കാണാൻ പോകുന്നത് ...വരൂ കണ്ടു നോക്കാം.
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, KZbin ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919400001212
wa.me/919400001221
0484 2458127, 0484 2455333
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Пікірлер: 407
@SurabhiInnovation
@SurabhiInnovation 3 жыл бұрын
BUY NOW Tile Cleaner MYK Laticrete Clenza TC: surabhiinnovation.com/tools/tile-cleaner-clenza-tc-1ltr-a7993.html കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, KZbin ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat wa.me/919400001212 wa.me/919400001221 0484 2458127, 0484 2455333 Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/918589001272 Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
@sanal6635
@sanal6635 3 жыл бұрын
സൈറ്റ് ഇൽ ഈ പ്രോഡക്റ്റ് കാണുന്നില്ല. പുർച്ചസ് ചെയ്യാൻ വേറെ മാർഗം പറഞ്ഞു തരു
@anualexander1256
@anualexander1256 9 ай бұрын
Is this used for bathroom tile cleaning
@zainurahman9014
@zainurahman9014 2 жыл бұрын
കുഴൽ കിണർ വെള്ളത്തിന്റെ കറ എങ്ങനെ മാറ്റാൻ പറ്റും?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Try this sir
@zainurahman9014
@zainurahman9014 2 жыл бұрын
@@SurabhiInnovation ok
@muhammedhadi8715
@muhammedhadi8715 3 ай бұрын
Marble Kara povo
@dreamfamily8253
@dreamfamily8253 Жыл бұрын
കുഴക്കിണർ വെള്ളത്തിന്റെ കറ ഇങ്ങനെ ചെയ്‌താൽ പോകുമോ?
@SurabhiInnovation
@SurabhiInnovation Жыл бұрын
😂
@ss45117
@ss45117 2 жыл бұрын
Irumbinte stain kalayan pattumo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Just try sir
@noushinoushu4930
@noushinoushu4930 2 жыл бұрын
ഫ്ലോറിലെ ഡിജിറ്റൽ ടൈൽസിൽ വന്ന വെള്ളത്തിന്റെ കറ പോവാൻ ഇത് ഉപകരിക്കുമോ??
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Only on full body tiles sir
@shafeequekv6571
@shafeequekv6571 2 жыл бұрын
ഇതിനെ കൊണ്ട് ഗ്ലാസ്‌ ക്‌ളീൻ ചെയ്യാൻ പറ്റുമോ masking ടാപ്പിന്റെ gum ഫുൾ പിടിച്ചിരിക്കുവാ എന്താണ് നല്ല മാർഗം
@SurabhiInnovation
@SurabhiInnovation 2 жыл бұрын
This is for tiles only sir
@santhoshmundayat5798
@santhoshmundayat5798 8 ай бұрын
സാർ ഏത് പ്രഷർ പമ്പാണ് ഇത് പോലുള്ള ആവശ്യങ്ങൾക്ക് നല്ലത് ഏത് Brand വാങ്ങണം
@manojmuscat1712
@manojmuscat1712 2 жыл бұрын
This is cement remover?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
This is tile cleaner
@editedvideos3367
@editedvideos3367 2 жыл бұрын
ഇവിടെ കാണിച്ചത് മുറ്റത്തെ ടൈൽ ആണല്ലോ? ബെഡ്റൂമിലെ ടൈലിന് ഉപയോഗിക്കാമോ?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Yes sir you can
@mgaravindakshannair5862
@mgaravindakshannair5862 3 жыл бұрын
Nice intr 🔥of tiles cleaning agent
@muhez6382
@muhez6382 Жыл бұрын
ഇത് കാവി flooril പറ്റുമോ?
@SurabhiInnovation
@SurabhiInnovation Жыл бұрын
No sir it is tile cleaner
@jafarjafar8923
@jafarjafar8923 Жыл бұрын
ഞങ്ങളുടെ ടൈൽസിൽ സാബുനും ബ്രഷും ഉപയോഗിച്ച് ഉരച്ചതിനുശേഷം ഒരു കറ പോലെ എന്തോ കാണുന്നു? അതുമാറ്റം ചെയ്യാൻ എന്ത് മാർഗമാണ് ഉള്ളത്
@jafarjafar8923
@jafarjafar8923 Жыл бұрын
?
@SurabhiInnovation
@SurabhiInnovation Жыл бұрын
Try this
@abdullaaslam8562
@abdullaaslam8562 Жыл бұрын
nammude tile full body aano ennh engane manassilaakam.?
@SurabhiInnovation
@SurabhiInnovation Жыл бұрын
FOR MORE DETAILS PLEASE CONTACT 9400001221.
@Elsajhon497
@Elsajhon497 2 жыл бұрын
വീടിന്റെ അകത്തു ഉള്ള ടൈൽസ്, bathroom ടൈൽ ഇതു പോലെ ക്ലീൻ ചെയ്തു മിനുക്കാൻ ഒരു ക്ലീനർ പറഞ്ഞു തരുമോ?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Kindly watch our videos ..Already uploaded
@luffyy419
@luffyy419 Жыл бұрын
Order cheyyan patunilalo
@SurabhiInnovation
@SurabhiInnovation Жыл бұрын
For more details please contact 9400001221
@binduvishnupriya1346
@binduvishnupriya1346 4 ай бұрын
​@@SurabhiInnovationHi
@companion819
@companion819 2 жыл бұрын
Sir.. I want to buy pressure pump for house cleaning. Suggest best brand
@musthafamelmuri
@musthafamelmuri Жыл бұрын
വെറും ഉടായിപ്പ്..ഇതില് പറയുന്നത് പോലെയല്ല.പാർച്ചേസ് ചെയ്ത് ക്യാഷ് അടച്ചു കഴിഞ്ഞാൽ അവരുടെ സ്വഭാവം മാറും.കംപ്ലൈന്റ് വന്നാൽ മാറ്റി കിട്ടിയാൽ കിട്ടി.എന്റെ സുഹൃത്ത് 03.07.23 ന് സാധനം വാങ്ങി 07.07.2023 ന് സാധനം ഇറക്കിയത് .ഇറക്കിയപ്പോൾ 1box പൊട്ടിയിരുന്നു.അന്ന് തന്നെ തിരിച്ചയച്ചു.അത് ഇത് വരെ തിരിച്ചു കിട്ടിയിട്ടില്ല.വിളിച്ചാൽ ഓരോരോ ഒഴിവ് കിഴിവ് പറഞ്ഞു മാറുകയാണ്.അവർ ക്യാഷ് തിരിച്ചു തരാമെന്ന് പറഞ്ഞു ഒരു മാസം കഴിഞ്ഞു ഇത് വരെ അയച്ചിട്ടില്ല വിളിച്ചാൽ ഫോണെടുക്കില്ല .തട്ടിപ്പാണ് വെറും തട്ടിപ്പ്....ഇതിന് മുന്നേ വിട്ട കമന്റുകൾ ഇവർ delete ചെയ്യുകയാണ് ഇതിന്റെ ഫുൾ ഡീറ്റെയിൽസ് വേണമെന്നുള്ളവർ 8075211499 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതി... ആരും ചതിയിൽ പെടരുത് സ്ഥലം മലപ്പുറം
@Subeerrazwa
@Subeerrazwa Ай бұрын
ഇതൊക്കെ മേടിക്കാൻ ഞങ്ങൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്
@SurabhiInnovation
@SurabhiInnovation Ай бұрын
Sir for more details kindly whatsapp us 9400001221
@KannapanRavindran
@KannapanRavindran 2 ай бұрын
Cost of this product please
@SurabhiInnovation
@SurabhiInnovation 2 ай бұрын
Now available weberclin ceraplus rate 185/-
@mansoormaliyakkal3483
@mansoormaliyakkal3483 Жыл бұрын
sir, ബാത്ത്റൂം വാൾ fullbody tile ആണ്. അതിൽ പിടിച്ച കറ പോകുമോ?
@SurabhiInnovation
@SurabhiInnovation Жыл бұрын
Sir for more details kindly whatsapp 9400001221
@gayathris1560
@gayathris1560 Жыл бұрын
Sir, ഇതുകൊണ്ട് burn scars പോകുമോ?
@SurabhiInnovation
@SurabhiInnovation Жыл бұрын
Sir for more details kindly whatsapp 9400001221
@manojmuscat1712
@manojmuscat1712 2 жыл бұрын
Acid base chemical alle tile inte grout ilaki pokille
@SurabhiInnovation
@SurabhiInnovation 2 жыл бұрын
No sir
@vfornews5778
@vfornews5778 2 жыл бұрын
Granite clean cheyyamo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
No sir
@cuteworld6270
@cuteworld6270 Жыл бұрын
Gas sylider valichappol black colour vara aayi athupokan solution undo
@SurabhiInnovation
@SurabhiInnovation Жыл бұрын
For any flooring solutions kindly whatsapp us 9400001221
@naijuma5476
@naijuma5476 2 жыл бұрын
Jute te kara kalayaan peto
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Buy and try
@Sharfdheen
@Sharfdheen 2 жыл бұрын
ബൈസൻ ലേ മഞ്ഞ കറ കളയാൻ ഈ മരുന്ന് പറ്റുമോ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
No sir this is tile cleaner
@sukumaryak2772
@sukumaryak2772 2 жыл бұрын
മാർബിളിൽ മരത്തിന്റെ കറ ഉദാഹരണത്തിനു മഹാഗണി കറ എങ്ങനെ കളയാം?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Buy and try clenza tc sir
@gueykj
@gueykj 4 ай бұрын
Use thinner or turpentine .
@ayshabinthalikoya6151
@ayshabinthalikoya6151 2 жыл бұрын
Sunday shop open ആണോ ? time ?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Angamaly showroom only is open on Sunday
@rajanthottiyil7138
@rajanthottiyil7138 2 жыл бұрын
സാർ എനിക്കു ടൈൽസിൽ സിമൻറ് പിടിചിരിക്കുന്നതുമാറ്റാൻ വേണ്ട കെമിക്കൽ ആവശ്യമുണ്ട്. അത് കൊറിയർ എത്തിച്ചു തരുമൊ? മറുപടി പ്രതീക്ഷിക്കുന്നു
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Just try this product sir ...you can buy this product from our online site www.surabhiinnovation.com
@manojmuscat1712
@manojmuscat1712 2 жыл бұрын
Ithu Marble il use cheyyaruthum
@anjalipradeep2454
@anjalipradeep2454 2 жыл бұрын
Sir kadappa stoneil olla stain and paint okke povumo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
This is tile cleaner
@brunofernandez6551
@brunofernandez6551 2 жыл бұрын
Sir you are an encyclopedia for flooring
@SurabhiInnovation
@SurabhiInnovation 2 жыл бұрын
❤️🙏
@musthafamelmuri
@musthafamelmuri Жыл бұрын
വെറും ഉടായിപ്പ്..ഇതില് പറയുന്നത് പോലെയല്ല.പാർച്ചേസ് ചെയ്ത് ക്യാഷ് അടച്ചു കഴിഞ്ഞാൽ അവരുടെ സ്വഭാവം മാറും.കംപ്ലൈന്റ് വന്നാൽ മാറ്റി കിട്ടിയാൽ കിട്ടി.എന്റെ സുഹൃത്ത് 03.07.23 ന് സാധനം വാങ്ങി 07.07.2023 ന് സാധനം ഇറക്കിയത് .ഇറക്കിയപ്പോൾ 1box പൊട്ടിയിരുന്നു.അന്ന് തന്നെ തിരിച്ചയച്ചു.അത് ഇത് വരെ തിരിച്ചു കിട്ടിയിട്ടില്ല.വിളിച്ചാൽ ഓരോരോ ഒഴിവ് കിഴിവ് പറഞ്ഞു മാറുകയാണ്.അവർ ക്യാഷ് തിരിച്ചു തരാമെന്ന് പറഞ്ഞു ഒരു മാസം കഴിഞ്ഞു ഇത് വരെ അയച്ചിട്ടില്ല വിളിച്ചാൽ ഫോണെടുക്കില്ല .തട്ടിപ്പാണ് വെറും തട്ടിപ്പ്....ഇതിന് മുന്നേ വിട്ട കമന്റുകൾ ഇവർ delete ചെയ്യുകയാണ് ഇതിന്റെ ഫുൾ ഡീറ്റെയിൽസ് വേണമെന്നുള്ളവർ 8075211499 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതി... ആരും ചതിയിൽ പെടരുത് സ്ഥലം മലപ്പുറം
@Shalinipradeep-hi9br
@Shalinipradeep-hi9br 4 ай бұрын
Chemical name enthanu
@SurabhiInnovation
@SurabhiInnovation 4 ай бұрын
Now available weberclin ceraplus for more details kindly whatsapp 9400001221
@difind534
@difind534 3 жыл бұрын
Closet ullil kara pokumo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
You can buy the product from surabhi online site www.surabhiinnovation.com
@jijialbey582
@jijialbey582 Жыл бұрын
How much
@SurabhiInnovation
@SurabhiInnovation Жыл бұрын
270/- included courier charge
@mujeebkunjiman8706
@mujeebkunjiman8706 Жыл бұрын
Sir എന്റെ വീട്ടിലെ ബാത്റൂമിലെ ടൈലിൽ അപ്പോക്സി കറയുണ്ട് അത് പോകാൻ എന്താണ് മാർഗം ഒന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു സാറിന്റെ മൊബൈൽ നമ്പർ ഒന്ന് തരുമോ
@SurabhiInnovation
@SurabhiInnovation Жыл бұрын
9400001212
@maanassumeshk1608
@maanassumeshk1608 2 жыл бұрын
Double charge vitrified tile veedinte ullil ullath. Athil ulla paint remove cheyyan?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
only on full body tiles
@sbindu1986
@sbindu1986 2 жыл бұрын
Use thinner
@yuvrajpianohorizon
@yuvrajpianohorizon 7 ай бұрын
ലപ്പൊത്തറയിൽ ഉപ്പയോഗിക്കാമോ
@SurabhiInnovation
@SurabhiInnovation 7 ай бұрын
This is tile cleaner sir
@sathyaprakashgbz9150
@sathyaprakashgbz9150 2 жыл бұрын
ഗ്യാസ് സ്റ്റൗവിലെ (സ്റ്റീൽ) കറ കളയാൻ വല്ല വഴിയും ഉണ്ടോ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Will update sir
@mariammageorge8485
@mariammageorge8485 Жыл бұрын
Very good❤❤❤❤
@SurabhiInnovation
@SurabhiInnovation Жыл бұрын
Thank you sir
@harshanac4233
@harshanac4233 3 жыл бұрын
Sir bathroomile tiles l soap nte vellapad clean cheyumbo kuzhapamila unangi kazhiyumbo white dots
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Only on full body tiles
@salmasubair2445
@salmasubair2445 2 жыл бұрын
koyal വെള്ളത്തിന്റെ കറ പോകുമോ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Just buy and try one bottle sir
@aminaayra2226
@aminaayra2226 2 жыл бұрын
Engneya order cheyyan
@SurabhiInnovation
@SurabhiInnovation 2 жыл бұрын
www.surabhiinnovation.com
@madhup7330
@madhup7330 2 жыл бұрын
Ugran shabdam
@Nazart-bynasla
@Nazart-bynasla 2 жыл бұрын
Closet il cara und panikkaril ninn sambavichadhan... Housewaming kazhinnadhey ullu endh cheyyanam
@SurabhiInnovation
@SurabhiInnovation 2 жыл бұрын
This is tile cleaner
@wizardonline1
@wizardonline1 2 жыл бұрын
bathroom inside floor tiles clean cheyyan pattumo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Sir you can use clenza tc
@kubraiqbal
@kubraiqbal Жыл бұрын
Granite shining cheyan yendenkil products undo
@SurabhiInnovation
@SurabhiInnovation Жыл бұрын
Use Granite polish
@techno-hn3yv
@techno-hn3yv 5 ай бұрын
Matt tile nu cheyyan pattumo
@SurabhiInnovation
@SurabhiInnovation 4 ай бұрын
For more details kindly whatsapp us
@minhatk4740
@minhatk4740 2 жыл бұрын
Bathroom tile Kara pokumo kuyal kinarile water nte Karayane
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Use weber clean ceraplus for bathroom tile cleaning
@fathimanajvanaju5086
@fathimanajvanaju5086 3 жыл бұрын
Ith evidunn vagi
@SurabhiInnovation
@SurabhiInnovation 3 жыл бұрын
You can buy the product from surabhi online site www.surabhiinnovation.com
@sudheeshas8212
@sudheeshas8212 2 жыл бұрын
എന്താ ലുക്ക് ...😇
@fidhafathima1810
@fidhafathima1810 2 жыл бұрын
Closetil vellathinde yellow colour pidich nikkunnu...ad pokumo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
only for full body tiles sir
@manojmuscat1712
@manojmuscat1712 2 жыл бұрын
Pokum
@jayamonzt2149
@jayamonzt2149 5 ай бұрын
interlock bricks നു ഇത് നല്ലതാണോ
@SurabhiInnovation
@SurabhiInnovation 5 ай бұрын
Better for tile
@fareedafiros9471
@fareedafiros9471 2 жыл бұрын
Bathrooml vellatinde kara und .povumoo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Only on full body tiles sir
@mgaravindakshannair5862
@mgaravindakshannair5862 3 жыл бұрын
Amazing cleaning agent
@fasalnsalim5561
@fasalnsalim5561 2 жыл бұрын
ചേട്ടാ മാർബിളിൽ പറ്റിയ കറ മാറ്റാൻ പറ്റുമോ. അടുക്കളയിലെ സ്ലാബിന്റെ പുറത്ത് ഒട്ടിച്ചിരിക്കുന്ന മാർബിളിൽ കറ കളയാൻ ഈ പ്രൊഡക്ട് യൂസ് ചെയ്യാൻ പറ്റുമോ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Just try sir
@johnpmathai3537
@johnpmathai3537 3 ай бұрын
അരുതേ, surface ദ്രവിക്കും . ഇത്‌ hydrochloric acid ചേർത്തതാണ്. ടൈൽസ് ന് കൊള്ളാം. Ceramic acid എന്ന് പറയും . Hard water surface വൃത്തിയാകും. ഒരിക്കലും മാർബിൾ ൽ ഉപയോഗിക്കരുത്.
@jikkas
@jikkas 2 жыл бұрын
ഫുൾബോഡി ടൈൽ അല്ലാതെ പ്രിന്റ്ഡ് ടൈൽ ഇൽ യൂസ് ചെയ്യാമോ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
only for full body tiles
@Rejula-e5i
@Rejula-e5i 3 ай бұрын
Ith acid an ith ellarkum pattum
@SurabhiInnovation
@SurabhiInnovation 3 ай бұрын
No
@rayanasvlog8450
@rayanasvlog8450 2 жыл бұрын
എന്റെ വീട്ടിലെ interlock ൽ ഓര് വെള്ളത്തിന്റെ മഞ്ഞ കറ നിൽക്കുന്നു ഇത് മാറ്റാൻ എന്താണ് ചെയ്യേണ്ടത്
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Kindly contact our customer care watsap number
@ArunaKunju
@ArunaKunju 2 жыл бұрын
കാവി ഇട്ട നിലത്തു പെയിന്റ് പോയത് കളയാൻ വല്ല സൊല്യൂഷൻ ഉണ്ടോ pls റിപ്ലൈ ഇത് യൂസ് ചെയ്യാൻ patto
@SurabhiInnovation
@SurabhiInnovation 2 жыл бұрын
No sir this product for tiles
@nigelvjohn3653
@nigelvjohn3653 2 жыл бұрын
Chetta tiles il epoxy pogaan olla enthengillum undo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Yes you can use epoxy remover
@nigelvjohn3653
@nigelvjohn3653 2 жыл бұрын
@@SurabhiInnovation ok after use tiles nu enthengillum preshnam varooo
@ajaymathew6132
@ajaymathew6132 2 жыл бұрын
Chetan pandu pastor ayirunno, oru suvishesha prasangikanta shaili und 😄
@SurabhiInnovation
@SurabhiInnovation 2 жыл бұрын
😄
@sreenikadackanad5269
@sreenikadackanad5269 5 ай бұрын
ഇത് എവിടെ നിന്ന് മേടിക്കാൻ പറ്റുന്നെ
@SurabhiInnovation
@SurabhiInnovation 5 ай бұрын
Sir for more details kindly whatsapp us 9400001212
@sreejithkeshav6248
@sreejithkeshav6248 2 жыл бұрын
Welding stain pokumo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Just try sir
@hidayaahmed9932
@hidayaahmed9932 3 жыл бұрын
നമസ്കാരം സർ ബാത്റൂമിലെ ടൈൽ ഇൻറെ കറ പോവാനും ക്ലോസറ്റിലെ കറ പോവാൻ എന്താണ് ചെയ്യേണ്ടത് കറ പോവാൻ ഏതെങ്കിലും മെഡിസിൻ പേര് അറിയിക്കാമോ സാർ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Weberklin Ceraplus
@sambhunampoothiry205
@sambhunampoothiry205 2 жыл бұрын
Evide kittum
@akashj4620
@akashj4620 2 жыл бұрын
Cement pokumo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
yes sir only on full body tiles
@sudersanankottekkad4164
@sudersanankottekkad4164 3 жыл бұрын
ഇത് ബാത്ത്റൂമിൽ ഉപയോഗിക്കാമോ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Only on full body tiles sir
@sanalthomas2125
@sanalthomas2125 3 ай бұрын
Nerittu vanal kito angmaly
@SurabhiInnovation
@SurabhiInnovation 3 ай бұрын
For more details kindly whatsapp us 9400001221
@rrvlog7144
@rrvlog7144 3 жыл бұрын
ചേട്ടാ ബാത്‌റൂമിൽ ഇടാൻ പറ്റിയ നല്ല ടൈൽസ് ഏതാ wall & ഫ്ലോർ pls answer 🙏🙏🙏🙏
@SurabhiInnovation
@SurabhiInnovation 3 жыл бұрын
kindly contact to the customer care number
@arshedpathiyil4482
@arshedpathiyil4482 3 жыл бұрын
Koyal kinarinte kara povumo...
@SurabhiInnovation
@SurabhiInnovation 3 жыл бұрын
only on full body tiles sir
@hajarakoya1271
@hajarakoya1271 3 жыл бұрын
Kuyal kinarinte vellm kond pidicha karapovo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Only on Full body tiles.
@foodiecreation8145
@foodiecreation8145 2 жыл бұрын
@@SurabhiInnovation closit Kara പോകുമോ
@Mihra....h
@Mihra....h 2 жыл бұрын
Appoxinte pasha unagi pidichath pokumo Pleas riply sir
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Sir you can use epoxy remover
@khayarunajee5100
@khayarunajee5100 2 жыл бұрын
Bathroom tile stain pokoo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Sir you can use weber clean ceraplus for bathroom tile cleaning
@rajendranpm1408
@rajendranpm1408 5 ай бұрын
Can this be used to clean epoxy tile joints which has become dirty Regards
@SurabhiInnovation
@SurabhiInnovation 5 ай бұрын
No sir
@hamzapallikkal6814
@hamzapallikkal6814 2 жыл бұрын
HI Sir വീട്ടിലെ ബാത്റൂം ടൈൽ, ക്ലോസറ്റ്, വാട്ടർ ടാപ്പ് (സ്റ്റീൽ) എല്ലാം കുഴൽകിണർ വെള്ളത്തിന്റെ വെളുത്ത കറ പിടിച്ചിരിക്കുന്നത് നീക്കാൻ ഈ പ്രോഡക്റ്റ് കൊണ്ട് സാധിക്കുമോ മറ്റുവല്ല വഴിയും ഉണ്ടോ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
You can use clenza tc for steel tap
@galarya2124
@galarya2124 3 жыл бұрын
ചേട്ടന്റെ സംസാരത്തിന്റെ പഞ്ച് 😍
@shanzaaasworld6400
@shanzaaasworld6400 3 жыл бұрын
Poliann alle
@Evas_designs
@Evas_designs 3 жыл бұрын
Yysss ❤️
@SivaKumar-lb4bc
@SivaKumar-lb4bc 2 жыл бұрын
സർ എന്റെ വീട്ടിലെ ടൈൽസിൽ പ്ലാസ്റ്റിക് കസേര ഉരഞ്ഞു പാട് വീണിട്ടുണ്ട്. അത് മാറ്റാൻ പറ്റുമോ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Will update sir
@jayasreemahesh4046
@jayasreemahesh4046 2 жыл бұрын
Can we use for bathroom ?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Sir you can use weber clean ceraplus for bathroom tile cleaning
@smithamohandas9380
@smithamohandas9380 3 жыл бұрын
Can we use this product in bathroom tile
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Only on Full body tiles
@akhielyez3816
@akhielyez3816 2 жыл бұрын
മഞ്ഞക്കറ പോകുമോ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Normal stain can remove
@akhielyez3816
@akhielyez3816 2 жыл бұрын
@@SurabhiInnovation sir, ബോർ വെൽ കിണർ ആണ്.... അത്‌ കൊണ്ട് തന്നെ വേർട്ടിഫൈഡ് ടൈൽ മഞ്ഞ ക്കാറ നല്ല രീതിയിൽ വരുന്നുണ്ട്... നോർമ ൽ സ്റ്റൈൻ അല്ല... ഒരുപാട് ലിക്യുഡ്സ് ഉപയോഗിച്ചിട്ടുണ്ട്... No proper റിസൾട്ട്‌...
@ZainudheenZain-ps1is
@ZainudheenZain-ps1is 3 жыл бұрын
Parkkingil. Virikkan. Ee. Tail. Nalladanoo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Yes sir
@rajeenakc6205
@rajeenakc6205 2 жыл бұрын
Aahaa.. Kollaam
@lekshmivnairlechu891
@lekshmivnairlechu891 3 жыл бұрын
Thanks for the information 👍👍
@SivaKumar-lb4bc
@SivaKumar-lb4bc 2 жыл бұрын
You are Dr വാഷ് 👍👍👍
@SurabhiInnovation
@SurabhiInnovation 2 жыл бұрын
😜
@parvathydevi4397
@parvathydevi4397 2 жыл бұрын
Can this be used for mosaic flooring
@emptylivefaize
@emptylivefaize 3 жыл бұрын
wood vecha paadu pokumo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Only on full body tiles
@SaleenaVeeroli-gm8tp
@SaleenaVeeroli-gm8tp 3 ай бұрын
ഇത് ആരെങ്കിലും വാങ്ങിയോ,
@shakirasamad2765
@shakirasamad2765 3 жыл бұрын
Price എങ്ങനെ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
270/- per bottle
@sabnaahmed6118
@sabnaahmed6118 2 жыл бұрын
ടൈലിലെ കരി കളയാൻ പറ്റുമോ
@sreee1897
@sreee1897 Жыл бұрын
Can this be used for interlocking floor tiles?
@SurabhiInnovation
@SurabhiInnovation Жыл бұрын
No sir.. This is tile cleaner
@rafankottayi6136
@rafankottayi6136 2 жыл бұрын
Closet, wash basin, vitrified tililokke vanna Borewell vellathinte Kara pokan enthenkilum solution undo... pls rply...
@SurabhiInnovation
@SurabhiInnovation 2 жыл бұрын
This is upcoming product
@SheebaVarghese-so4cd
@SheebaVarghese-so4cd 8 ай бұрын
Can I use this is in toilet, for borewell water problems
@faheemabeevi8123
@faheemabeevi8123 3 жыл бұрын
ഗ്രാനയ്ററ് കറ pokumo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
NO sir..this is only on full body tiles..
@kunchavakwt4143
@kunchavakwt4143 2 жыл бұрын
ഈലിക്കൂ ഡ് എവിടെ കിട്ടും നമ്പർ ഒന്നയക്കൂ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Sir you can purchase from our online site www.surabhiinnovation.com
@JasonJChirayath
@JasonJChirayath 2 жыл бұрын
Only for Vitrified Tiles? what about Marble/ Granite Stones?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
This an be use on vitrified or ceramic surface
@muhammedafsal4083
@muhammedafsal4083 2 жыл бұрын
Ee product Ionline purchase cheyth use cheyth Onnum pokunillaa
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Sorry to hear that Sir, when we tried cleaning it, cleared most of the dirt.
@antonypeter9975
@antonypeter9975 3 жыл бұрын
Chettan super
@manjushat.n3770
@manjushat.n3770 3 жыл бұрын
മൊസേക്ക് വൃത്തിയാക്കാന് പറ്റുമോ ?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Only on full body tiles..
@nascreations6009
@nascreations6009 2 жыл бұрын
ക്ളോ സാറ്റി ന്റെ കറ പോ കുമോ പ്ലീസ് റിപ്ലൈ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Not possible sir
@akhilkvk
@akhilkvk 2 жыл бұрын
Granite Scratch remove cheyyaan enthenkilum vazhi undo?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
No solution sir
@kishornagaraj6218
@kishornagaraj6218 3 жыл бұрын
Bathroom tile clean avumooo... E product I'll .?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
only on full body tile
@kishornagaraj6218
@kishornagaraj6218 3 жыл бұрын
@@SurabhiInnovation agane parajjal ?
@AmbadiBM
@AmbadiBM 3 жыл бұрын
This product can be used ceramic tiles?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
No sir
@safreenayousaf816
@safreenayousaf816 2 жыл бұрын
Graanitel use cheyyamo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
No sir
@rajisuppu8755
@rajisuppu8755 3 жыл бұрын
ബാത്‌റൂമിൽ ടയിൽമഞ്ഞ കറകളയാൻഉപയോഗിക്കാമോ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Only on Full body tile sir
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Cement ideas that so Easy - DIY simple Coffee table, Chair, Flower pots at home
13:12
DIY- Cement craft ideas
Рет қаралды 5 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН