വളരെ പ്രയോജനപ്രദമായ വീഡിയോ.... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകള് പ്രതീക്ഷിക്കുന്നു
@rajimole6542 жыл бұрын
Bleaching പൗഡറിനും സോപ്പിനും 10 പൈസ വേണ്ടാലേ, ഇതു നിന്റെ അച്ഛൻ വാങ്ങിത്തരുമോടി കള്ളി 🤬
@jaisytm5383 Жыл бұрын
ചേച്ചി ഈ tip സിടൗട് തൂൺ ക്ലീൻ ചെയ്തുടെ
@kichukd5442 жыл бұрын
മുറ്റം വൃത്തിയായി സൂക്ഷിക്കാൻ ആണ് ടൈൽ ഇടുന്നത്. പലപ്പോഴും ഇതു പിന്നീട് വൃത്തികേട് ആയി തീരാറാണ് പതിവ്. ഈ വീഡിയോ ഇതിന് വളരെ പരിഹാരം ആണ്. വളരെ എളുപ്പത്തിൽ ടൈൽ ക്ലിൻ ചെയ്യാൻ സാധിക്കും. Thanks for sharing
@pinkifans85882 жыл бұрын
ഞങ്ങളെപ്പോലെയുള്ള വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണോ നമുക്ക് തന്നെ നമ്മുടെ വീട്ടിൽ ഉള്ള സാധനം മുറ്റത്ത് പഴയ ടൈൽ ക്ലീൻ ചെയ്യാമല്ലോ ഒത്തിരി ഉപകാരമായി വീഡിയോ ഇത് ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ ആയി വരണം
@animecrazy91432 жыл бұрын
വിശ്വസിക്കാൻ പറ്റാത്ത അത്രയും ക്ലീൻ ആയല്ലോ പഴയതുപോലെ ഇരുന്ന ടൈലുകൾ പുതിയതു പോലെയായി തീർച്ചയായും വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്
@sakkeer56282 жыл бұрын
Muttathe ടൈൽസിൽ കറ പിടിക്കുന്നത് എല്ലാവരുടെയും ഒരു thalavedanaya ഇത്ര എളുപ്പത്തിൽ വീട്ടിലുള്ള ഈ സാദനങ്ങൾ ഇട്ടു വൃത്തി ആക്കുന്നത് എല്ലാവർക്കും വളരെ ഉപകാരപ്പെടും നല്ല upakaramaya വീഡിയോ നന്നായിട്ടുണ്ട്
@anamikaanamika82572 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ . ഇതു ഈ മഴക്കാലത്തു ഏറ്റവും അത്യാവശ്യമായി അറിയേണ്ട കാര്യം തന്നെയാണ്. പറഞ്ഞു തന്നതിന് നന്ദി
@shanushanu96672 жыл бұрын
ഒരു പാട് പേർക് ഉപകാര മായ വിഡിയോ നല്ല അവതരണം വിശദ മായി എല്ലാം പറഞ്ഞു തന്നു കിടിലൻ
@aradhanathomasthomasthomas67462 жыл бұрын
ഇത് നല്ല ഒരു ഐഡിയ ആണല്ലോ.... രണ്ടു സാധനം ഉപയോഗിച്ച് ഇത്രയും നന്നായി ക്ലീൻ ആകുന്നുണ്ടല്ലോആദ്യം ആണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് .... നല്ല വീഡിയോ ആയിരുന്നു....
@pranavumenon11682 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ മഴക്കാലമാവുമ്പം മുറ്റത്തെ ടയലെല്ലാം ഇതുപോലെ പായല് പിടിച്ച് കിടക്കുകയാണ് എല്ലാവർക്കും ഇത് വളരെ യൂസ്ഫുൾ ആകും നന്നായിട്ട് ക്ലീൻ ആയിട്ട് കിട്ടിയിട്ടുണ്ടല്ലോ ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കാം
@saadviskingdom76802 жыл бұрын
ഈ ഷെയറിങ് വളരെ യൂസ്ഫുൾ ആയി തോന്നി പലർക്കും വളരെ ഹെൽപ്പ് ലൈറ്റിട്ടുണ്ടാവും
@lotus79842 жыл бұрын
കൊള്ളാം വളരെ യൂസ്ഫുൾ ആയിട്ടുള്ള ടിപ്സ് ആണ് ഇവിടെ ടൈൽസും ഇതുപോലെ കറിയും പായലും പിടിച്ചു കിടക്കുകയാണ് ഇത് ചെയ്തു നോക്കുന്നുണ്ട്
@tastyhub39602 жыл бұрын
വളരെ നല്ല ഉപകാരപ്രദമായ ഒരു ടിപ്പ് നല്ല രീതിയിലുള്ള അവതരണം ഈ മഴക്കാലത്ത് വളരെയധികം ഉപകാരപ്പെടും
@appoosinu97502 жыл бұрын
വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു അത് ഇനി മുറ്റത്തെ ടൈൽ ഇതുപോലെ എന്തായാലും ഒന്ന് വൃത്തിയാക്കി നോക്കണം
@kich83182 жыл бұрын
വളരെയധികം പ്രയോജനപ്രദ മായ വീഡിയോ. ഈ ഒരു ടിപ്പ് ഞാൻ ഉടനെ തന്നെ ചെയ്തു നോക്കുന്നുണ്ട്. വീഡിയോ അവതരണം എനിക്ക് നന്നായി ishtepettu
@peonythanu72562 жыл бұрын
യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ തന്നെയായിരുന്നു വളരെ മനോഹരമായി തന്നെ ടൈൽസ് ക്ലീൻ ചെയ്തെടുത്തു വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന വീഡിയോകൾ കൊണ്ടുവരണം
@rajamani99282 жыл бұрын
ഞാൻ നോക്കി ഇരിക്കാ രുന്നു അടിപൊളി ഒന്ന് പരിക്ഷീക്കണം👍👌
@adiscreations72542 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ മികച്ച അവതരണം. പഴയ തറ ഓഡുകൾ തികച്ചും പുതിയത് പോലായി. ഇനിയും ഇതു പോലുള്ള ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു
@gametube57372 жыл бұрын
. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ Tiles നല്ല ക്ലീൻ ആക്കിയല്ലോ ...thank you for sharing
@kavyasulu83882 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഷെയർ ചെയ്തിരിക്കുന്നത് ഇനി ഇതുപോലെയുള്ള ടിപ്സുമായി വരണേ താങ്ക്യൂ
@balaganapathy82602 жыл бұрын
വളരെ ഉപകാര പ്രദ മായ ഒരു വീഡിയോ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ചെയ്തു എടുകാം വളരെ നല്ലൊരു വീഡിയോ
@sulu87942 жыл бұрын
ഇത് ശെരിക്കും ഉപകാരം ഉള്ള വീഡിയോ തന്നെ ഞാനും ഇത് പോലെ ചെയ്തു നോക്കട്ടെ വളരെ നന്നായി ഇട്ടോ
@dorabujjiggyj2 жыл бұрын
എല്ലാവർക്കും ഉപകാരപ്രദമാകുന്ന നല്ല ഒരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു നല്ല രീതിയിൽ അവതരിപ്പിച്ചു
@shifasworld60762 жыл бұрын
Njan ithupole clean cheyyarund.. very usefull video.. nannayi avatharippichu
@thannuskitchen14042 жыл бұрын
സൂപ്പർ ആയിട്ടുണ്ട് വളരെ ഉപകാരമായ വീഡിയോ ആണ് നിങ്ങൾ ഇന്ന് ചെയ്തത് വളരെ നന്നായിട്ടുണ്ട് ഗുഡ് വീഡിയോ താങ്ക്സ് ഫോർ ഷെയറിംഗ് ഡിയർ
@mythrim68142 жыл бұрын
Theerchayaayum orupadperkku useful aakum...njanum try chayum..ente friends um e video share chayattooo...live result kanichu thannathu nannayi..nalla vithiyas unde..thankuuu
@vintage92852 жыл бұрын
മുറ്റത്തെ എല്ലാ അഴുക്കും പോയി നല്ലത് പോലെ cleanig ചെയ്തിട്ടുണ്ടല്ലോ .... ഒത്തിരി ഇഷ്ടമായി ....ഇങ്ങനെ ചെയ്തു നോക്കണം.
@veritybro98292 жыл бұрын
നിലത്തിട്ടിരിക്കുന്ന കട്ട കൾ പെട്ടെന്ന് പൂപ്പൽ പിടിക്കും അത് ക്ലീൻ ആക്കാനുള്ള ടിപ്പ് വളരെ നല്ലതാണ്.വളരെ നല്ല വീഡിയോ ആയിരുന്നു നല്ലത്.ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@blues82832 жыл бұрын
Useful video എല്ലാവര്‍ക്കും upkarapradham aya video and well explained and very good presentation
@sukumariamma84382 жыл бұрын
Valare upkarapredamaya oru nalla video an orupad eshttamayi thank u for sharing dear keep going
@mussammil.s97372 жыл бұрын
ഇന്റർലോക്ക് മഴ പെയ്യുമ്പോൾ ഒക്കെ അഴുക്ക് പായലൊക്കെ പിടിക്കുന്നത് പതിവാണല്ലോ അപ്പോ ഇങ്ങനെ ചെയ്യുമ്പോൾ നല്ല ക്ലീൻ ആയി കിട്ടും നല്ലൊരു യൂസ്ഫുൾ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@devikannan55942 жыл бұрын
Ith valare upakaramaya video aanu bleaching powderum soap podiyum use chyth nannayi clean chythallo.....ithpole ulla videos iniyum pradeeshikkunnu.... Very good sharing
@ridwan11762 жыл бұрын
പെട്ടെന്ന് ചെയ്യാൻ പറ്റിയ വളരെ ഉപകാരപ്രദമായ ഒരു നല്ലൊരു വീഡിയോ നല്ല അവതരണം
Helpful video ആണ് എല്ലാ vidos um. എല്ലാ ടിപ്സ് um try cheythu nokarunnd. thanks for sharing
@nsbrandcloths85192 жыл бұрын
Valare nalla vedio nannayittund ellarkum upakarapoedum useful vedio thanku for sharing good presentation
@beenarejikrishna92992 жыл бұрын
നല്ല വീഡിയോ... എന്റെ വീട്ടിലും ഇത് ചെയ്തു നോക്കണം tq
@rajasreek13692 жыл бұрын
ഒത്തിരി ഇഷ്ടമായി. ഇതിപ്പോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു..
@nahiyanrashid29682 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു വളരെ നല്ല അവതരണം ആയിരുന്നു നന്നായി ക്ളീൻ ആയല്ലോ എനിക്കൊത്തിരി ഇഷ്ട്ടായി വീഡിയോ തീർച്ചയായും ട്രൈ ചെയ്ത് നോക്കും ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു
@nh06132 жыл бұрын
വളരെ ഉപകാരം ഉള്ള ഒരു വീഡിയോ ആയിരുന്നു 👍തീര്ച്ചയായും വളരെ uss full ആയ ഒരു വീഡിയോ ആയിരുന്നു 👍ഒന്നും പറയാൻ ഇല്ല ഇത് ട്രൈ ചെയ്തു നോക്കാം 👍
വീഡിയോ നന്നായിട്ടുണ്ട് എന്തായാലും എനിക്ക് കുറച്ച് ടൈലുകളും ഇങ്ങനെ ചെയ്തു നോക്കണം എല്ലാം മഴ പിടിച്ചു കിടക്കുകയാണ് ഇത്തരത്തിലുള്ള വീഡിയോ യുമായി
@nialnichu32122 жыл бұрын
Wow excellent 👏 tile clean cheyyaan ithra eluppamaayirunno good idea. Thanks for sharing 👍🏻
@afsale.k60242 жыл бұрын
Mazhakkalath ee video orupad useful aan , ente veettile interlock ellam eppol azhukk pidichittan ullath,nan enthayalum ethpole cheythu nokkum
@chixchix95972 жыл бұрын
Ethu Enthayalum ellavarkkum valare upakarapradamaya nalloru video aayittund tto. Thanks for sharing dear.
@bindujiju24992 жыл бұрын
Nalla usefulum informativeum ayulla oru cleaning video annu. Enikku orupad helpful ayulla video e channelil und. Theercha ayum njan e videoyil paranja polle try cheyum.
@salmanulfarizi30402 жыл бұрын
Valare useful ayitulla video anith. Nalla pole clean ayi puthiyathu pole aayallo. Ith nalloru technique thanne anu. Gud video
@anithasasi2 жыл бұрын
ശരിക്കും ഉപകാരപ്രദമായ വീഡിയോ. നന്നായി വിഷദികരിച്ചി. വാട്ടർ ജെറ്റ് ഇല്ലാതെ പഴയ ടൈലുകൾ വൃത്തിയാക്കുന്നതിനെക്കുറിച്ചുള്ള ഈ വീഡിയോ ഷെയർ ചെയ്തതിനു നന്ദി.... 👍🏻
Muttathe payakiya tiles clean cheyunna idea kollalo. Ellavarkum valare upagarapedunna tips. Good sharing
@vinodkumarb23182 жыл бұрын
1000 sq feet to clean a lot of beaching powder and soap powder and labour charge will hve to spent as it is a time consuming process. But with a water gun we can do it fast and result will be 100%. However your tips will help people having small areas
വളരെ ഉപകാരപ്രദം, യാതൊരു ചിലവും ഇല്ല . ക്ലീനി ങ്ങിന് ഒരാളെ വിളിക്കുകയാണെങ്കിൽ എത്ര രൂപ കൊടുക്കണം , ഇത് നമ്മക്കു തന്നെ എളുപ്പം ചെയ്തെടുക്കാം
@abinamanoj35602 жыл бұрын
Njan neridunna valiya oru prashnamanith. Athinoru solution thannathil thanx
@krishnanair16462 жыл бұрын
നല്ല യൂസ്ഫുൾ ആയ ഒരു വീഡിയോ ആയിരുന്നു എന്റെ വീട്ടിലെ ഫ്ളോറും ഇതുപോലെ തന്നെ ആയിട്ടുണ്ട് എത്ര ക്ലീൻ ചെയ്തിട്ടും പോകുന്നില്ല അവസാനം പെയിന്റ് അടിച്ചാലോ എന്ന് വിചാരിച്ചു എന്തായാലും നിങ്ങൾ പറഞ്ഞ തന്നെ tip ഒന്ന് ഉപയോഗിച്ചു നോക്കാം
@babujigeorge37802 жыл бұрын
Very useful 👍
@richumyheart35652 жыл бұрын
നല്ല ഉപകാരം ഉള്ള വീഡിയോ, അടിപൊളി ടിപ്സ് ആണ് ട്രൈ ചെയ്യണം
@devils48032 жыл бұрын
ഇങ്ങനെ ക്ലീൻ ചെയാം എന്ന് ആദ്യമായി കണ്ടുപിടുത്തം നടത്തിയ ചേച്ചിക്ക് ചേച്ചിക്ക് അഭിനന്ദനങ്ങൾ... 😄😄അതോടൊപ്പം സോപ് പൊടിയും ബ്ലീച്ചുമം എല്ലാം വീട്ടിൽ വെറുതേ കിട്ടുന്നതായതിനാൽ വളരെ എളുപ്പം കാര്യങ്ങൾ സാധിക്കാനും കഴിയും.. പിന്നെ വെള്ളവും വേണ്ടാ മെനക്കെടുമില്ല വളരെ സന്തോഷം ചേച്ചീ 🙏🙏🥴🥴
@jayaprakashSkaria2 жыл бұрын
അത് തന്നെ. ആളൊരു മിടുക്കിയാ. ഇതൊരു service ആയി വീടുകളിൽ ചെന്ന് ചെയ്തു കൊടുക്കുമെങ്കിൽ ദൈവാനുഗ്രഹം കിട്ടും.
@shscorner45542 жыл бұрын
Njagalde veetil igane payal pidikkumpol kummayam ittu kodukkaranu pathivu ini ithu pole try cheythu nokatte thanks for sharing
@nisamolka85052 жыл бұрын
Helpful video. Ellarkum easy ay cheyyan patiya tip anu.Eni egane cheythedukkam
@sajiaboobacker67732 жыл бұрын
Enikk valare avashyamulla video aayirunnu try cheythunokkiyitt parayam ketto
@alakanandaps50262 жыл бұрын
Really required these types of tips, so we can save money by buying expensive product too.
@najmathoufeeq50072 жыл бұрын
very useful video analoo.enik othiri eshtaai.well presented and good video
@abgallery11282 жыл бұрын
Very usefull video. Mazha kaaranam muttamoke vrithikeedayi irikuvaan... Endhayalum ee tip try cheyyaam.. Ingane cheyyumbol nalla pole cleen aavunundalle.... Good sharin dear👍🏻👍🏻👍🏻👍🏻
Tile cleaning tip nannaayituntu....valare eluppathil pettannu thenne clean aayi...nice share
@noorjaahammednoorja61742 жыл бұрын
Valare ubakaaramulla video aan.. Njan oru paad veedkalil kandittund karutha colouril
@albassam72132 жыл бұрын
Ingane oru tip share cheythath valare nannayi, thank uu dear
@fruitcake66082 жыл бұрын
യൂസ് ഫുൾ ആയിട്ടുള്ള വീഡിയോ ആയിരുന്നുട്ടോ ഒത്തിരി ഇനിയും നല്ല നല്ല വിഡിയോകള് പ്രതീക്ഷിക്കുന്നു....👍👍👍
@AchuFahi2 жыл бұрын
Eth Nalla useful aayittulla solution aanu share cheythu thannittullath...super aayittund dear...like very much Ur all videos
@izzamariyam15792 жыл бұрын
Nallaoru useful video thane ayirunu thanks for sharing it Eni egane onu tiles clean cheydhu nokkunud
@chikorita18692 жыл бұрын
ellaavarkkum orupole upakaarappedunna oru video thanne...thank you
@ammukutty40732 жыл бұрын
Very useful video, Especially eppol ee mazha pidichu ellam bad ayi kidakkunna ee timie , strong chemicals lim ethryo better👌👌thanks
@mydreams72862 жыл бұрын
Ellavarkkum parikshikkavunna tips anello super
@gowthamivijay40742 жыл бұрын
Very useful video.. Not only this video, every video is very helpful to our daily life.. Thanks for sharing..
@honda18632 жыл бұрын
Kollato tip ellarkkum upakarikkuna oru vedio nannaye parajuthannu thannu thanks for share it
@thepro93742 жыл бұрын
Nalla useful aaya oru video aarunnu ellarkkum nalla upakarapradhmaya video aarunnu well explained nice presentation expecting more dear thanks for sharing this video
@inshu-y1v2 жыл бұрын
ഇതുന്നല്ല ഉപയോഗപ്രദമായ വിഡിയോ ആണല്ലോ. പായൽ, ചെളി ok എത്ര പെട്ടെന്നാണ് പോയത്. Thanks shering dear
@merlion30762 жыл бұрын
nalla tip anallo mazhayokke peythal aake pacha clr aayi vrithikedakum muttam very useful sharing
@vangalajaggu32962 жыл бұрын
నిజంగా ఉపయోగకరమైన వీడియో. బాగా వివరించారు. వాటర్ జెట్ లేకుండా పాత టైల్స్ క్లీనింగ్ గురించి ఈ సమాచారాన్ని పంచుకున్నందుకు ధన్యవాదాలు.
Yenneppolotha veettammamark upakarapradamavum... Thanks for sharing
@pushpakrishnan26362 жыл бұрын
വളരെ നല്ല ടിപ്സ്... Parapodi cement misritham പോകുമോ
@ResmeesCurryWorld2 жыл бұрын
ഇല്ല
@Sobhana.D2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ 👍❤️👏
@adamriya72572 жыл бұрын
Tiles valare adipoli ayitt clean cheythallo very useful video thankyou for sharing expecting more videos
@chitremamo90262 жыл бұрын
Actually i am really a fan of you because all your videos are very interesting and useful for our day to day life. A great salute to you Resmi madam, i m expecting more tips ..👍👍👍👍❤❤❤❤
@ResmeesCurryWorld2 жыл бұрын
Thanks for your detailed review dear🥰😍
@vinayachandrannambiaruveet57742 жыл бұрын
ജോയിൻ ന്റ് വൃത്തിയാകന്നില്ലല്ലാ
@diyamol40252 жыл бұрын
Ithu nalla idea aanu ente veettil ingane aanu kazhukarullathu kurachu urakkanam enne ullu
@raoofk17092 жыл бұрын
വളരെ വളരെ ഉപകാരപ്രദം
@dhanyasaj30312 жыл бұрын
nalla clean aayallo muttam adipoli tip well explained nalla puthiya tiles pole ayitundallo
@chikuchikoos99572 жыл бұрын
Very useful and helpful video.. good tips..l expected more videos like this.. thanks for sharing
@thinkalnew25402 жыл бұрын
വളരേ ഉപകാരമുള്ള വീഡിയോ. 🥰🥰🥰🥰🥰🥰ഇപ്പൊ എല്ലാവരും അഭിമുഘീകരിക്കുന്ന പ്രശ്നമാണിത്. ഇങ്ങനെത്തെ വീഡിയോസുമായി ഇനിയും വരണേ...👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@rishanr87262 жыл бұрын
Ente veettileyum muttathe taile aake virthikedayittund. Eni eth onnu try cheyith nokkanam nall useful video
@lincyminna47182 жыл бұрын
Very useful video... Nannayit tile clean aayittund...