Easy tips to teach dictation words to children|How to teach spelling words to kids|Spelling words

  Рет қаралды 62,445

Rosamma And Me

Rosamma And Me

29 күн бұрын

#spelling #englishlearning #engilsh #dictation
YAJNAS White board 1.5X2 Feet... www.amazon.in/dp/B0D2HG92FY?r...

Пікірлер: 63
@AncyJosephRobin
@AncyJosephRobin 15 күн бұрын
Nalla idea anu. Ee age il 4 line book il Ezhuthi padikuvanel handwriting nallath akum
@smithasiva
@smithasiva 22 күн бұрын
എന്റെ പ്രശ്നവും അമിതമായ ദേഷ്യം ആണ്,ഞാൻ വിചാരിച്ചു എനിക്ക് മാത്രേ ഈ problem ഉള്ളൂ എന്ന് , ഇവിടെ comment box കണ്ടപ്പോ മനസ്സിലായി, ഞാനൊരു single parent കൂടി ആണ്, അത് കൊണ്ട് കൂടി അവൾ പഠിക്കാതെ ഇരിക്കുമ്പോൾ എനിക്ക് പ്രാന്ത് pidikum, എന്റെ കഷ്ടപ്പാട് ഒക്കെ പറഞ്ഞു കൊടുക്കും ennu സ്കൂളിൽ dictation ഉണ്ട്, പഠിച്ച പോയിരിക്കുന്നത്, dictaion ഒക്കെ full mark വാങ്ങിയാൽ ഞാൻ ഒരു mittayi ഒക്കെ പ്രോത്സാഹനസമ്മാനം ആയി വാങ്ങി കൊടുക്കും
@jasnajas8930
@jasnajas8930 5 күн бұрын
Ente mol hypo active anu padikkum but kalikan parannalym kalikilla Onninum indrest illa idinu solution parayamo
@rajasreek1369
@rajasreek1369 22 күн бұрын
ഞാൻ പഴയ note ബുക്ക്‌ ആണ് rough ബുക്ക്‌ ആക്കുന്നത്. Page ബാക്കിവന്ന ഒരുപാട് note books ഉണ്ടാകാറുണ്ട്.
@one-step_ahead
@one-step_ahead 19 күн бұрын
My idea is b sound bh u aa s ss.,.. sound vech practice cheyichal sugaman... Pne nerate pala vattam time edt cheydal effective avm
@rethibhan7590
@rethibhan7590 24 күн бұрын
Ku jugale adichu padippikkaruth orikkalum kunju makkalalle pattunna pole padikkate kooduthal active aya kuttikal schoolil nallonam padikkum ariv agumbo irunnu padicholum ovar sttressum dekshyavum kanich aa kunju makkalile sandoshathe kalayathirikku plz adrestand all parents.cherthu nirthi oru mutham nalku naleyade vagdanamayavar marum God bless u .. all
@favasiranizar9513
@favasiranizar9513 23 күн бұрын
Njan slattil aanu ezudi padippikkum...i
@user-kp3uy3jl1j
@user-kp3uy3jl1j 27 күн бұрын
Very help
@arsithajain7668
@arsithajain7668 27 күн бұрын
🙏
@Ashu0717
@Ashu0717 8 күн бұрын
എപ്പോഴും letter സൗണ്ടിൽ പഠിപ്പിച്ചാൽ എപ്പോഴും അവർക്കു എഴുതാൻ പറ്റും. ഒപ്പം ഇങ്ങനെ ചെയ്യുക
@jezreljezriyavlog1
@jezreljezriyavlog1 22 күн бұрын
Hi,വീഡിയോ ഇഷ്ടമായി ❤️useful
@arsithajain7668
@arsithajain7668 22 күн бұрын
Thank you☺️
@user-vp3ij6sk5m
@user-vp3ij6sk5m 25 күн бұрын
👍🥰
@nehasworld200
@nehasworld200 24 күн бұрын
So helpful mam ❤❤
@arsithajain7668
@arsithajain7668 24 күн бұрын
Thank u☺️
@saleenselt2049
@saleenselt2049 25 күн бұрын
നല്ല ക്ഷമ വേണം.... മിടുക്കി മോളും അമ്മയും
@hameenahameena4300
@hameenahameena4300 25 күн бұрын
👍👍🥰
@user-eh2pn7dy2h
@user-eh2pn7dy2h 24 күн бұрын
അടിപൊളി
@arsithajain7668
@arsithajain7668 24 күн бұрын
Thank you
@user-fm2vy9bl3t
@user-fm2vy9bl3t 22 күн бұрын
Letter sound ഉപയോഗിച്ച് പഠിപ്പിച്ചാൽ നല്ല സിംപിൾ ആയിരിക്കും
@greeshmakannan4508
@greeshmakannan4508 22 күн бұрын
Athu full success aavilla. Kaarnam pronounciation of i, e, y oke kuttigalku confusion aagum
@alicemary2020
@alicemary2020 15 күн бұрын
​@@greeshmakannan4508yess
@yaseenyasicreations920
@yaseenyasicreations920 25 күн бұрын
ഞങ്ങടെ റൂമിന്റെ വാതിലിൽ ആണ് മോൻ ezhuthar
@Devus2020
@Devus2020 23 күн бұрын
Molu etha syllabus?
@arsithajain7668
@arsithajain7668 23 күн бұрын
State syllabus
@saranyaabilash1270
@saranyaabilash1270 26 күн бұрын
Marker വാങ്ങണ്ട ink വാങ്ങിയാൽ മതി ❤
@farishahashiq4537
@farishahashiq4537 25 күн бұрын
Engne fill cheyyal
@smithasiva
@smithasiva 22 күн бұрын
Ee മോൾക്ക് എത്ര വയസ്സ് ആണ്
@arsithajain7668
@arsithajain7668 22 күн бұрын
6
@saleenselt2049
@saleenselt2049 25 күн бұрын
മാൻ എന്നാ ഞാൻ കേട്ടതും 😂
@arsithajain7668
@arsithajain7668 25 күн бұрын
😁
@soumyaramesh3098
@soumyaramesh3098 25 күн бұрын
എനിക്ക് നല്ല ദേഷ്യം വരും പഠിപ്പിക്കാൻ ഇരിക്കുമ്പോൾ പക്ഷെ അവളുടെ കൂടെ ഇരുന്നു നല്ല രീതിയിൽ പഠിപ്പിക്കും ആരുമായും സി കമ്പയർ ചെയ്യാറില്ല എല്ലാ ഡിക്ടഷനും ഫുൾ മാർക്ക്‌ വാങ്ങിപികും ഞാൻ
@arsithajain7668
@arsithajain7668 25 күн бұрын
Good☺️
@shameemashihaab6945
@shameemashihaab6945 27 күн бұрын
എന്റെ മോള് ukg. ഇന്ക് ഭയങ്കര ദേഷ്യം ആണ്.. So, പെട്ടന്ന് ഞാൻ ഓളെ അടിക്കും വഴക്ക് പറയും.. പിന്നെ ഇന്ക് സങ്കടം ആണ്.. അതുകൊണ്ട് തന്നെ ഓള് പഠിക്കാൻ വരുക തന്നെ ഇല്ല.. ഓളെ same age ഉള്ള കുട്ടി ഇവിടെ വേറെ ഉണ്ട്... So, grand parents ഇവരെ compare ചെയ്യുമ്.. ഞാൻ പഠിപ്പിക്കാഞ്ഞിട്ട് ആണ് എന്നൊക്കെ പറയും.. എല്ലാ അരിശവും പാവം മോളെ മേൽ തീർക്കും 😭.. അവൾ hyper ആക്റ്റീവ് ആണ്.. ഒരിടത്തും ഇരിക്കില്ല.. കളിക്കാൻ കൂടുതൽ ഇഷ്ടm.. Matte കസിൻ കുട്ടി എൻഡ് പറഞ്ഞാലും ശ്രദ്ധിച്ചു ഇരിക്കും.. ഇവൾക്ക് ഒരിടത്തും അടങ്ങി ഇരിക്കാതെ type ആണ്.. Pls help me.. ഇന്ക് ഒരു അഡ്വൈസ് തരോ
@arsithajain7668
@arsithajain7668 27 күн бұрын
ആദ്യം നമ്മുടെ ദേഷ്യം control ചെയ്യാൻ ആണ് try ചെയ്യേണ്ടത് ☺️ അതിന് നമ്മുടെ മക്കളെ അവരുടെ എല്ലാ കുറവുകളോടും കൂടി തന്നെ accept ചെയ്യണം.. പിന്നെ, ഓരോ കുട്ടികളും different ആണ്.. ഒരാൾ നന്നായി പഠിക്കുന്നയാളവും.. മറ്റെയാൾ അത്ര പഠിക്കില്ല എന്നാണെങ്കിൽ പോലും compare ചെയ്യുന്നത് ഒട്ടും നല്ലതല്ല.. പിന്നെ grandparents angane cheyyunna karyam nammude controlil allallo😇 പതുക്കെ കുട്ടിയോട് oru friendship ഉണ്ടാക്കിയെടുക്കുക. പഠിപ്പിക്കുമ്പോൾ ദേഷ്യപ്പെടില്ല എന്ന ഉറപ്പു വന്നാലേ അവർ പഠിക്കാൻ വരൂ.. സ്നേഹത്തോടെ ഇടപെടാൻ ശ്രമിക്കുക..ശരിയാകും
@shameemashihaab6945
@shameemashihaab6945 27 күн бұрын
@@arsithajain7668 താങ്ക്സ് 🥰ഞാനും മോളും ഒരുമിച്ചു ആണ് വീഡിയോ കാണൽ.. ഒത്തിരി ഇഷ്ടം ആണ് നിങ്ങള വീഡിയോസ്.. ഒത്തിരി help ആവാറുണ്ട് വീഡിയോസ് ഒക്കെ 🥰
@arsithajain7668
@arsithajain7668 27 күн бұрын
@shameemashihaab6945 Thank you☺️
@arsithajain7668
@arsithajain7668 25 күн бұрын
Hyper Active ano എന്നത് ഒരു expertine കാണിച്ച് ഉറപ്പ് വരുത്തണേ..
@afsiz._
@afsiz._ 25 күн бұрын
Nammalde kuttikalde best motivator nammal thanne avanam😊 Ente makkalum ingane ayirunnu.. ippo avaru kore betteran. Ellam readyayi verum😊 avark nammal time kodukanam. Avarde IQ level anusarichullathan avark cheyyan kazhiyullu enn manasilakki munnott povuka😊❤
@haseenamanjamala6460
@haseenamanjamala6460 27 күн бұрын
വൈറ്റ് ബോർഡിന് എത്ര രൂപ ആയി
@arsithajain7668
@arsithajain7668 27 күн бұрын
700₹
@haseenamanjamala6460
@haseenamanjamala6460 27 күн бұрын
ഓൺലൈൻ ആയിട്ടാണോ... വൈറ്റ് ബോർഡിന്റെ സൈസ് എത്രയാണ്....
@arsithajain7668
@arsithajain7668 27 күн бұрын
Amazonil ninnanu.. Check discription.. Link und
@dilnaization
@dilnaization 27 күн бұрын
മീശോ യിൽ 400/- കിട്ടും white board
@farishahashiq4537
@farishahashiq4537 25 күн бұрын
​@@dilnaizationlink aykko
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 19 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 25 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН