ഒരു രക്ഷയുമില്ല അടിപൊളി റിസൾട്ട് ഉലുവ വളരെ നല്ലതാ ഞാൻ യൂസ് ചെയ്യാറുണ്ട്. തേങ്ങ ചേർത്ത് നോക്കിയിട്ടില്ല. ചേച്ചിയുടെ മുടി നല്ല സോഫ്റ്റായി. പിന്നെ അമ്മവെച്ച ചിക്കൻക്കറി സൂപ്പർ 👌👌👌
@naithusworldmalayalam97625 ай бұрын
Ok dear❤️
@siyad.s7.e9535 ай бұрын
@@naithusworldmalayalam9762 നല്ല താരൻ ഉണ്ട് ഫ്രണ്ടിൽ നിന്നും നല്ലതുപോലെ മുടി കൊഴിയുകയും ചെയ്യുന്നുണ്ട് ഇതിന് എന്ത് ചെയ്യണം?
@naithusworldmalayalam97625 ай бұрын
@@LincyRajeesh-x9vതൈര് അതിൽ half ലെമൺ പിഴിഞ്ഞ് mix ചെയ്തു തലയോയിൽ തേച്ച് പിടിപ്പിക്കുക...20മിനിറ്റ് കഴിഞ്ഞു shampo ഉപയോഗിച്ച് wash ചെയ്യുക താരൻ പോവും
മോള് പറഞ്ഞത് പോലെ അമ്മ വന്നാലും നമ്മൾ അമ്മയുടെ അടുത്തു പോയാലും അമ്മേ കണ്ടാലും നമ്മുക്ക് ഭയങ്കര തളർച്ച ആയിരിക്കും 😊സത്യം
@naithusworldmalayalam97625 ай бұрын
🤗👍😍
@RajammaModiyil7 күн бұрын
ആ കാണിക്കുന്ന മുടി original അല്ല എന്ന് കാണുന്ന ആര്‍ക്കും മനസ്സിലാവും.
@SinuSinu-er4rt5 ай бұрын
ഈ സഹോദരി മുടിയെ പറ്റി സംശയം ചോദിക്കുന്നവർക്കൊക്കെ വളരെ ലളിത മായി മറുപടി കൊടുക്കുന്നുണ്ട് 😊👍🏻അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയതും ❤️
@rajeswaryanu13715 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടായത് നിങ്ങളുടെ background ആണ് നല്ല പച്ച പച്ചയായ് നിൽക്കുന്ന നെൽ കൃഷി കാണാൻ എന്ത് രസാ.. Hair pack ഞാൻ use ചെയ്യാറുണ്ട് കൂടെ ചെറിയ ഉള്ളി കൂടെ ചേർത്തോളൂ നല്ലതാ
@naithusworldmalayalam97625 ай бұрын
👍
@beenareju84295 ай бұрын
So beautiful background of paddy fields, nostalgic ❤️❤️❤️
@geetanjaliashokan5 ай бұрын
How much times we have to use and can we shampoo it.
@santhasivaraman42915 ай бұрын
അടിപൊളി പാക്ക്.. ചേച്ചിയുടെ മുടി super.. എന്റെ അമ്മ ചേച്ചിയുടെ fan ആണ് tto. അമ്മയാണ് ചേച്ചിയുടെ ടിപ്സ് okk കൂടുതൽ ചെയ്യുന്നത് അമ്മക്ക് നല്ല മാറ്റം ഉണ്ട്... ചിക്കൻ കറി super... ഇനിയും ചേച്ചി ഇതേപോലുള്ള വീഡിയോസ് ഇടണം വീട്ടിലെ കാര്യങ്ങൾ ഒക്കെ ചേച്ചിയെ കൂടുതൽ മനസിലാകാലോ❤️
@naithusworldmalayalam97625 ай бұрын
Okda sure❤
@MaryJohn-q8u5 ай бұрын
എൻ്റെ കുട്ടി ഈ നന്നായിട്ട് എന്ന വാക്ക് ആവർത്തിക്കുന്നത് അരോചകമാണ്
@ayshha._05 ай бұрын
Chechii mudikk there ull illa porathen nannaytt koyinj ponum nd athin pattiya hair pack paranj theruo
@naithusworldmalayalam97625 ай бұрын
Eth best aanu cheyyu
@ayshha._04 ай бұрын
@@naithusworldmalayalam9762 tnx🤍
@Achushyju-m7u5 ай бұрын
ഉലുവ വെള്ളം സൂപ്പർ ആണ് കേട്ടോ യൂസ് ചെയ്തു നോക്കി റിസൾട്ട് കിട്ടി സൂപ്പർ അടിപൊളി🥰
@naithusworldmalayalam97625 ай бұрын
😊👍
@SaifuIsmail5 ай бұрын
ഉലുവ തിളപ്പിച്ച വെള്ളം റോസ് വട്ടറിഞ്ഞു ഉപയോഗിക്കാവോ. ദിവസം ഈ വെള്ളം ഉപയോഗിക്കാവോ
@saleenabasheer31735 ай бұрын
മെഡിക്കൽ ഷോപ്പിൽ നിന്ന് മേടിക്കണ്ടെ എണ്ണയുടെ പേര് ഒന്നുടെ പറയോ 🤗❤
@naithusworldmalayalam97625 ай бұрын
Castor oil... ആവണക്കെണ്ണ
@saleenabasheer31735 ай бұрын
@@naithusworldmalayalam9762 thankyu 🤗
@SasiSasi-vf8nt5 ай бұрын
Ellavarum cheithoolu result super aanu tto
@naithusworldmalayalam97625 ай бұрын
👍❤️
@sufairameharoofsufairameha8285 ай бұрын
Sharikum result indo
@BiniMathew-y3k5 ай бұрын
ആഴ്ചയിൽ ഒരു ദിവസം ചെയ്താൽ മതിയോ രാത്രിയിൽ ഉലുവ വെള്ളം എങ്ങനെ ഉപയോഗിക്കണം
@dhanyajose77965 ай бұрын
ചേച്ചി പറഞ്ഞ എല്ലാ ഹെയർ പാക്കും ചെയ്തു ഒട്ടും കൂടി വളരുന്നില്ല
@ReenaSreekumar-dj6ju4 ай бұрын
😀
@ushakrishnamoorthy28614 ай бұрын
അവർ വീഡിയോ ചെയ്യുന്നത് യൂട്യൂബിൽ നിന്നും വരുമാനം കിട്ടാൻ പല വീഡിയോയും അങ്ങിനെ ആണ് പല തരത്തിൽ കുട്ടിക്ക് മുടി വളരാൻ അല്ല
@sintos5554 ай бұрын
Edo..hairpack cheythathond mathram hair growth indavanamnilla..may be you are lacking some vitamins..like vitamin D or zinc..so consult an ayurveda dctr or take some multivitamin tablet...allel nellikkarishtam kudikkanath nallathanu..
@sreelekshmipg72805 ай бұрын
7 yr ulla kuttikk cheyyamo Bhayankara dry anu
@Minnu4764 ай бұрын
Chechi mudinte nara maran oru pack paranj theravo ammak venditan❤😢
@priyankapinku11825 ай бұрын
Haircare & chiken curry video polichu❤😅
@naithusworldmalayalam97625 ай бұрын
ThankYou 🤗
@vineethvv5095 ай бұрын
Chechii ee neerkketu vannavarku hair varan vendii nthucheyyimm . Ethu ee kanjivallom uluvayum okke thechaal appothanne neerarakkam varunnuuu. Nthucheyum? Valla tip um indo?
@naithusworldmalayalam97625 ай бұрын
Eda കൂടുതൽ time വക്കാതിരുന്നാൽ മതി... പിന്നെ toners രാത്രി ഉപയോഗിക്കണ്ട
@@naithusworldmalayalam9762 ok chechi try cheythitt paraya
@Neethu-eu5uw4 ай бұрын
@@naithusworldmalayalam9762chechi night care routine nthelm cheyyan patto
@Neethu-eu5uw4 ай бұрын
@@naithusworldmalayalam9762chechi cheriya vethyasam okey varunnunde thank you so much Kurach Neelam okey vechittunde 🥰 thank you ❤
@siyad.s7.e9535 ай бұрын
നല്ല താരനും ഉണ്ട് ഫ്രണ്ടിൽ നിന്നും നല്ലതുപോലെ പൊഴിയുന്നുമുണ്ട് ഇതിന് എന്ത് ചെയ്യണം😢
@SemiJasi5 ай бұрын
Uluva mathi marum
@ajinianeesh61695 ай бұрын
@@SemiJasiulava ഇങ്ങനെ യാണ് use ചെയ്യേണ്ടത്
@anjalisankaranjayesh1675 ай бұрын
Castor oil um use cheyunna oil um koodi 2 spoon veetham eduth just double boil cheyth use cheyanm theere cheriya chood oodee best result kittum
@meharashome15765 ай бұрын
മുടി കൊഴിച്ചിലും താരനും മുടി തഴച്ചവളരാനും Ainam hair oil ഈ ചാനൽ കാണൂ
@Akshara-0734 ай бұрын
Hair oil nammade daily use Chynna oil anno
@binduabeesh17975 ай бұрын
video ഒത്തിരി ഇഷ്ടായി. അത്യാവശ്യം നീളവും ആവശ്യത്തിന് thick ഉം ഉള്ള മുടിയാന്നെൻ്റേത്. ഈയിടെയായ് black കായകൾ പോലെ നിറയെ വന്ന് നാശമാകുന്നു. പൊട്ടി തീർന്ന് thick കുറഞ്ഞ് വരുന്നു. പ്രതിവിധി പറഞ്ഞ് തരുമോ .❣️
@PraisyMerin5 ай бұрын
എനിക്കും same prblm
@smithathomas12702 ай бұрын
Chechi eppozhum thalayil kurukal varunnu enthu cheyyanam.medicated shampoo use cheythapol hair full kozhinju
@kavyasugandhan5 ай бұрын
Uluva hair pack eppazhum nallatha💕
@ammu46645 ай бұрын
മീൻ വൃത്തി ആക്കാൻ വാളൻ പുളിയോ വിനഗറോ 5 മിനിട്ട് മീനിൽ പുരട്ടി പാത്രം തേക്കുന്ന സ്റ്റിൽ സ്ക്രബർ ഇട്ട് ഉരച്ചാൽ നല്ല വെളുത്തു കിട്ടും
@SleepyDeer-pe8io5 ай бұрын
Chechiyee ithil aaa oli skip cheytha koyappam undoohhhhh plzzzzzz pparayuoooooooooooooooooooooooooooooooooooooooooooo
@naithusworldmalayalam97625 ай бұрын
Ella
@Abcd1-e98923 сағат бұрын
Idh kazhugiyaal povumo?? Vazhu vazhupp aaville
@GajlaFahmi4 ай бұрын
Chechi edh ennum use cheyyano pls reply 😢
@safari67875 ай бұрын
മുടി യുടെ വീഡിയോ പറഞ്ഞു കൊണ്ട് പാചകത്തിൽ എത്തിയല്ലോ
@ammuammuz20245 ай бұрын
Mudi full potti pokunn nale cut akkan vicharuchu, ini eth try cheyalr
@Disha-gp6fb5 ай бұрын
ഹെയർ പാക്ക് ആഴ്ച്ചയിൽ ഒരു പ്രാവിശ്യം ചെയ്താൽ മതിയോ
@thahirahina22455 ай бұрын
Yes
@naithusworldmalayalam97625 ай бұрын
Mathi
@mariyabathel6575 ай бұрын
റോസ്മേരി water എങ്ങനെ ondakun
@sherinjoy75305 ай бұрын
Hi, Frozen തേങ്ങ ഉപയോഗിക്കാവോ defrost ചെയ്തിട്ട്? USA aanu
@naithusworldmalayalam97625 ай бұрын
Aha എടുക്കാം
@sherinjoy75305 ай бұрын
@@naithusworldmalayalam9762 thank you for the prompt reply
@binduhemakumar92105 ай бұрын
Ok njan uluva ippol vellathil ittu nale apply cheyyum
ഹോർമോൺ വ്യതിയാനം തുടങ്ങിയാൽ എന്ത് തേച്ചാലും മുടിയുണ്ടാകില്ല. ഇതൊക്കെ നാല്പത്തഞ്ച്, അന്പതിന് മുൻപാണ് ഫലം ചെയ്യൂ. മെനോപ്പോസിലെത്തിയ വർക്ക് ഇതൊന്നും ഒരു ഫലവും ചെയ്യില്ല.
@naithusworldmalayalam97625 ай бұрын
മണ്ടത്തരങ്ങൾ ഓരോന്നു പറയല്ലേ... നമ്മടെ ജനനം മുതൽ മരണം വരെ മുടിയും നഗവും വളരും... സംശയം ഉണ്ടെങ്കിൽ മൊട്ട അടിച്ച് നോക്കൂ
Yes എന്റേതന്നെയാ🤗എനിക്കും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല
@sadiq-vi1cm5 ай бұрын
Ith thudarchayay oro weekilum one ayt cheyn pato
@MARIYAMMAMARIYAMMA-k9k5 ай бұрын
Rosemary water nu bakaram vera aethengilum apply cheyyamo
@naithusworldmalayalam97625 ай бұрын
ഉലുവടെ വെള്ളം, തേയില വെള്ളം, കറിവേപ്പിലയുടെ വെള്ളം, ഉള്ളി നീര് ഇതിലെ ഏതെങ്കിലും
@NixonAsha5 ай бұрын
How many times using
@mariasanu21195 ай бұрын
അവസാനം ഷാമ്പൂ ഉപയോഗിക്കണം എന്ന് നിർബന്ധം ഉണ്ടോ
@naithusworldmalayalam97625 ай бұрын
Yes.. Oil ഇടുന്നത് കൊണ്ട്
@shoojabeegam78884 ай бұрын
റോസ്മേരി വാട്ടർ ഉണ്ടാക്കുന്ന വിധം
@satheesanb17605 ай бұрын
Hi chechi. ഈ പാക് ഏത്ര ഇടവിട്ട് ഉപയോഗിക്കാം
@naithusworldmalayalam97625 ай бұрын
Eda ആഴ്ചയിൽ ഒന്നോ 2ണ്ടോ തവണ ഉപയോഗിക്കാം
@satheesanb17605 ай бұрын
@@naithusworldmalayalam9762 ok chechi thks use cheythitu പറയാം
@shereefalatheef68185 ай бұрын
ഞാൻ ഒരാഴ്ച ആയതേ ഉള്ളു വീഡിയോ കണ്ടു തുടങ്ങിയിട്ട് അതിൽ കഞ്ഞി വെള്ളം പുളിപ്പിച്ചു ഉലുവയും ചേർത്ത് തെയ്ച്ചു തുടങ്ങി മാറ്റം കണ്ടു തുടങ്ങി ഇൻസ്റ്റയിൽ msg ഇട്ടിട്ടുണ്ട് അക്‌സെപ്റ്റ് ചെയ്യണേ ❤
@shereefalatheef68185 ай бұрын
ഇന്നാണ് സബ് ചെയ്തത്
@naithusworldmalayalam97625 ай бұрын
Ok
@sajeenapp65095 ай бұрын
Eppozha thekkendath ...ethre time kazhinj kazhukanam.. thala neerakam ullavark pattumo