Ente makalude smile correction cheythathu ee doctor aanu, valare nalla bhangi ulla chiriyum pallukalum aayi ippol. Thanks niyaz doctor.
@PkNatesan2 ай бұрын
Hi നിയാസ് ഡോകട്ർ എൻ്റെ മകളുടെ പല്ല് ശരിയാക്കിയതാണ് അടിപൊളിയാണ്
@varghesemo76252 ай бұрын
സാധാരണക്കാർക്ക് പൊന്തിയപല്ലുകൾ അലയ്നർ ഉപയോഗിച്ച് ചുരുങ്ങിയ ചിലവിൽ ചെയ്ത് കൊടുക്കാൻ സാധിക്കുമോ
@vrindapalat45562 ай бұрын
എൻ്റെ വീട്ടിലെ 2 പേരുടെ പൊങ്ങിയ പല്ലുകൾ ശരിയാക്കിയത് ഈ ഡോക്ടർ ആണ് ചുള്ളിക്കൽ. വളരെ സുന്ദരമായി ചിരിക്കാൻ പറ്റുന്ന നല്ല നിരയുള്ള പല്ലുകളാക്കി മാറ്റി.. നന്ദി..❤❤❤❤
@noornaaz1002 ай бұрын
👍
@KJSinu2 ай бұрын
Rate എങ്ങനാണ്
@vrindapalat45562 ай бұрын
@@KJSinu Dr. ടെ നമ്പറിൽ വിളിച്ചു
@GLACIERDREAMZ2 ай бұрын
ഒരാൾക്ക് എത്ര rs ആയി എന്നു കൂടെ പറഞ്ഞു തരുമോ... അവർ എത്ര age ഉള്ള ആളാണ്.
@vrindapalat45562 ай бұрын
ഡോക്ടർ പറഞ്ഞു തരും.@@GLACIERDREAMZ
@shameerpulkandy722 ай бұрын
സൂപ്പർ Next topic വീടിന്റെ ഓരോ റൂമിന്റെ അളവുകൾ എത്ര വേണം (sitout, living, dining hall, bedroom, kitchen, work area&bathroom etc...) Video cheyyo?
@NishanNaseer2 ай бұрын
Root canal ചെയ്യാൻ മൈക്രോസ്കോപ് എന്ന് ആദ്യമായിട്ട് കേൾക്കുകയാ. എന്തായാലും സംഭവം കൊള്ളാം.
@the_ashitudeАй бұрын
indiayil ettavum kooduthal kuttikalude pallukal , face problems surgery illathe ready aakkiyittulla record ulla doctor aanu Dr. Niyaz
@juliajacsunny2 ай бұрын
This place was recommended by my friend. I had a positive experience. They are friendly and explains everything before doing any procedures. Answers any doubts we have and affordable
@ajilijophillip84082 ай бұрын
മറ്റ് പല doctors ഉം surgery suggest ചെയ്തപ്പോഴാണ് ഈ treatment നെ കുറിച്ച് അറിഞ്ഞത്......We are consulting at edappilly clinic
Aligner ട്രീറ്റ്മെന്റ് ആണോ ചെയ്തത് ഇതിന് ഏകദേശം എത്ര രൂപ ആകും എന്ന് പറയുമോ
@ajilijophillip84082 ай бұрын
Yes..... My daughter is on under his maxillary treatment.... He s a very good nd polite doctor
@sandrayesudas61452 ай бұрын
I am a patient in this clinic. I am satisfied with this treatment. Thank you, Doctor
@vinnyantony62612 ай бұрын
Pallinte gap mattiyedukan ethra divasam edukum
@marykuttymarkose1211Ай бұрын
30 varsham മുമ്പ് paricha പല്ലിൻ്റെ സ്ഥാനത്ത് new വെക്കാൻ പറ്റുമോ
@ayishajabbar724Ай бұрын
എടപ്പാൾ എവിടെ യാണ് ഈ ഹോസ്പിറ്റൽ നേരത്തെ ബുക്ക് ചെയ്യാതെ കാണാൻ പറ്റോ? മലപ്പുറം ജില്ലായ്‌ലാണ് വീട്
@rajank5355Ай бұрын
ഇങ്ങനെ ചെയ്യാൻ എത്ര ഫീസാകും dr sir
@NaziyaNaz-tm7xg2 ай бұрын
ഞാനും പോയിട്ടുണ്ട്, good experience ആയിരുന്നു
@amrithdua61452 ай бұрын
How to remove yellow colour permanently??
@ArifaK-l5pАй бұрын
ഹോസ്പിറ്റൽ എവിടെയാണ്?? please rply
@sangeethnagmurali2 ай бұрын
very informative , pls keep it up ❤❤
@RaihanathN-s6oАй бұрын
ഉപകാര പ്രദമായ വിഡിയോ
@Annz-g2f2 ай бұрын
Very good n useful information thank u
@arshanabasheer75432 ай бұрын
I got my teeth aligned from dr Niyaz and got Great results with accurate corrections! Super skilled and greatest technology available there
@sreedevib2138Ай бұрын
What about the cost of aligners ?
@Thalasophilevlogs25 күн бұрын
@@arshanabasheer7543 paid comment
@abdulgafoor712710 күн бұрын
Price
@ebadurahmantech3 күн бұрын
For more details please contact
@abdulgafoor71273 күн бұрын
@ebadurahmantech 👍
@fasilala3056Ай бұрын
Kedulla pall readyakkumo
@lijaaney87182 ай бұрын
😮👍...ethu kettappol fear maari....kazhinja month mallappalliyil my tooth adakkan poii ethra injections maravippickan chaithu ennariyaamo..churukkiparanjal heart in pain varea undaaiiii....eni njan ee oru vazhikk pokilla
@Anjalivinayachandran2 ай бұрын
അയ്യോ ദേ നമ്മുടെ നിയാസ് ഡോക്ടർ 😍😍
@vrindapalat45562 ай бұрын
❤❤❤
@vrindapalat45562 ай бұрын
Yട
@ABDU-xl4yn25 күн бұрын
സ്ഥലം എവിടെയാണ് കറക്റ്റ് വഴി
@Anjalivinayachandran2 ай бұрын
Very informative 👍👍👍👍
@SureshKumar-xc8up2 ай бұрын
Margin free dental care ,like civil supplies ,govt must open,lot of people not going 2 dental clinic bcoz of high fees charged by dentist,govt dental is free and long queqe,hence clinics with reasonable fee ,will helpful
@tomshaji2 ай бұрын
Govt dental hospital undalo
@m.pmohammed9366Ай бұрын
@@tomshaji ഇത് പോലെ ആധുനിക സംവിധാനത്തോടെ ഒരു ഒരാശുപത്രി സർക്കാറിൻ്റെതായി ഉണ്ടോ?
@@m.pmohammed9366 yes, Thrissur medical College dental hospital
@JaseelM-j6z2 ай бұрын
ഞാൻ ഇവരുടെ patient ആയിരുന്നു. .highly satisfied ട്രീറ്റ്മെന്റിൽ .....👍👍
@yasminebai68922 ай бұрын
ഇവിടെ ഒന്ന് രണ്ട് തവണ പോയിട്ടുണ്ട് , Highly satisfied ❤
@KJSinu2 ай бұрын
Rate എങ്ങനായിരുന്നു
@yasminebai68922 ай бұрын
Affordable
@Jesna-s4z2 ай бұрын
Thank you for a helping video....
@tinuredline10472 ай бұрын
എന്റെ wife ന്റെ ട്രീറ്റ്മെന്റ് നെ വേണ്ടി പോയിട്ടുണ്ടായിരുന്നു. നല്ല ക്വാളിറ്റി ട്രീറ്റ്മെന്റ് ആണ് കൂടാതെ Dr Niyaz എല്ലാം explain ചെയ്തതിന് ശേഷം ആണ് ട്രീറ്റ്മെന്റ് start ചെയ്യ്തത്.
@nadeeralatheef884Ай бұрын
Alapu zha yilvarumo
@rajilaharis87802 ай бұрын
എടപ്പാളിൽ എവിടെയാ ?
@rohitsanegar523727 күн бұрын
Athe...Edappal evideyaanu ullath🤔
@Prakashnamboothiri20 күн бұрын
@@rohitsanegar5237അവിടെ ഒരു ബിൽഡിംഗ്‌ൽ
@ApputhiHasunАй бұрын
Sir enta makan ta pallukall nirapala kooduthal pallumnd 16 vayas nd ithu shariyakan pattumo cash onnu parayan patumo
@muhammedyaseentrivandrum54032 ай бұрын
Adutha video yil aa fish tank highlight akki kanikkane
@sangeethnagmurali2 ай бұрын
Futuristic dental clinic 👌🏽👌🏽
@amrahhenny9804Ай бұрын
Fees kooduthal aanu
@sunilmoideen70732 ай бұрын
Niyas bhai mass of the masses
@tresafrancis95702 ай бұрын
Sterilisation?
@sabitha4392 ай бұрын
ഞാനും പോയിട്ടുണ്ട്❤❤❤ നല്ല സർവ്വീസ്സ് ആണ്❤❤❤ ❤❤❤❤❤❤
@vavakuttang196Ай бұрын
God bless you
@pushpatl88552 ай бұрын
Tmj bruxism treatment undo?
@niyaznazeersait2 ай бұрын
Yes
@krishnakripakrishnakripa3273Ай бұрын
@@niyaznazeersaitHi dr കമ്പി ഇടിമോ എത്ര ചിലവ് ഞങ്ങൾ തിരുവനന്തപുരം ആണ്
@anjuas3706Ай бұрын
Place evideya
@tpratheepkumar2533Ай бұрын
Exact location
@shifananaushad33982 ай бұрын
Best orthodontist in kerala
@livechanallive4376Ай бұрын
ക്ലിനിക് എവിടെയാണ്
@muhammedyaseentrivandrum54032 ай бұрын
Aa fish tankinte oru video eduth ido 😊
@tomshaji2 ай бұрын
Plasma aquarium ahb
@fawazfwz23372 ай бұрын
നല്ല ഒരു വീഡിയോ
@tasleembai77142 ай бұрын
Very nice
@babub17422 ай бұрын
Ante f. Radupallupoyi implant cheyan rate athra
@tasleembai77142 ай бұрын
👍👍
@isharaismail79052 ай бұрын
Future technology ❤❤❤❤
@rishanrishu59332 ай бұрын
Niyaz dr super aa🎉
@farookstravelvediosАй бұрын
കൊല്ലത്തു എവിടെ യെങ്കിലും ഉണ്ടോ വേദന രഹിതമായി പല്ല് എടുക്കുന്നത്
@rekharekha.p.s33262 ай бұрын
Dr... TVM login cheyyumo ithupole.....
@nishaclement62112 ай бұрын
Trivandrum undu. Dr aswin ithu thudangi. Ente mon treatment start cheythu
@nishaclement62112 ай бұрын
Trivandrum panavila
@farookstravelvediosАй бұрын
കൊല്ലം എവിടെ ഉണ്ട്??
@Dreamcatcher123-u6j27 күн бұрын
Kollam undo?
@rajeevanjeevan-it8bx2 ай бұрын
🎉nice
@fathimathunaja2052 ай бұрын
Evideya
@tresafrancis95702 ай бұрын
Same scanner using for every one
@niyaznazeersait2 ай бұрын
There are many tips coming with the scanner and that can be sterilize.
@MoiseeJayms2 ай бұрын
എവിടെ ആണ്? അണ പല്ല് ഒന്ന് ബ്രിഡ്ജ് ചെയുന്നതിന്റെ e dr etherayanu charge ഇടുന്നത്
@147waseemahmed62 ай бұрын
❤
@editzzzz47782 ай бұрын
Edapal malappuram dist clinic undo??
@niyaznazeersait2 ай бұрын
Yes
@editzzzz4778Ай бұрын
@@niyaznazeersaitsir evde anu Edapal??
@editzzzz4778Ай бұрын
Trissure road il ano?
@sunilka77122 ай бұрын
*ഇന്ത്യയിലെ ആദ്യത്തെ ഡെന്റോഫേഷ്യൽ ഓർത്തോപ്പീടിക് എന്നൊക്കെ പറഞ്ഞാൽ താങ്കൾ ആണോ ഇന്ത്യയിലെ ആദ്യത്തെ orthodontist???.
@sunilmoideen70732 ай бұрын
Aadhyathe dentofacial orthopedic centre ennaanu paranjathu
@hardcoresecularists3630Ай бұрын
എന്തുകൊണ്ട് കുറെ അനാവശ്യമായ പേരുകളും പറഞ്ഞ ആൾക്കാരെ പേടിപ്പിക്കുക എന്നിട്ട് പണം തട്ടുക എന്ത് കുന്തമാണിത്😂 പണം കവർച്ച ചെയ്യാനുള്ള ഒരു ആഡംബര പരിപാടി നമ്മുടെ അനിൽ ബാലചന്ദ്രന്റെ പതിപ്പ്
@Magical24TechАй бұрын
മോണരോഗത്തിന് ട്രീറ്റ്‌മെന്റ് ഉണ്ടോ
@Surendran_Ай бұрын
ട്രീറ്റ്മെന്റ് ഉണ്ട്.അവസാനഘട്ടത്തിൽ പല്ല് തന്നെ നഷ്ടപ്പെടാം.ഡീപ്പ് ക്ലീനിങ്ങോ , അല്ലെങ്കിൽ സർജറിയോ വേണ്ടി വന്നേക്കാം.മരുന്ന് കൊണ്ട് മാറില്ല.ഒരു പെരിയോഡോൺട്ടിസ്റ്റിൻ്റെ ഉപദേശം തേടുക.
@sathysuresh4737Ай бұрын
❤
@SureshK-kj1jj28 күн бұрын
Aligner എത്ര പ്രായം ഉള്ള ആളുകൾക്ക് വരെ ഉപയോഗിക്കാം
@ebadurahmantech19 күн бұрын
For more details contact
@bismimission9932Ай бұрын
Dr കോൺടാക്ട് നമ്പർ ഉണ്ടോ
@sunainanizam66402 ай бұрын
" ഇനി പേടിക്കാതെ പോയി ഒരു പല്ലെടുക്കണം 😁😁"
@underworld27702 ай бұрын
അയാൾതോ 😂😅
@sathyapalkk78442 ай бұрын
മോണക്കുള്ള പ്രശ്നം കൊണ്ട് പല്ല് ഇളകി നിൽക്കുന്ന അത് ഉറപ്പിക്കാൻ പറ്റുമോ പല്ലിനു കേടില്ല
@Surendran_Ай бұрын
ഒരു പെരിയോഡോൺട്ടിസ്റ്റിനെ കാണുക.ക്ലിപ്പ് സംവിധാനം ഒക്കെയുണ്ട്.അത്രവിജയമല്ലെങ്കിലും.ലാസ്റ്റ് സ്റ്റേജ് എത്തിയില്ലെങ്കിൽ പല്ലിനെ രക്ഷിക്കാൻ കഴിയും.
@pallotty2 ай бұрын
പല്ല് പറിക്കാൻ എനിക്ക് പേടിയാണ്. വേദന
@NISHADC-ei2spАй бұрын
പല്ല് ക്ലീനിങ്ങിലാണ് ഇനാമൽന്റെ ശക്തി ക്ഷയിക്കുന്നതും പുല്ലുപോടായി തുടങ്ങുന്നതും.. അതും കൂടി പറയണ്ടേ😊
@Thalasophilevlogs25 күн бұрын
😂😂😂 stupidity
@JJkmn4872 ай бұрын
ഇതിനു കൂടി വന്നാൽ ഒരു 2000/ രൂപയെ മുടക്കു കാണു
@heartthroab2 ай бұрын
" എന്റെ, മകളെ ഞാൻ ഇവിടെയാണ് കാണിക്കുന്നത്. നല്ല caring ആണ്. സ്റ്റാഫ്സ് എല്ലാരും നല്ല ഫ്രണ്ട്‌ലിയും ആണ് "
@blissfulworldwithgopu7350Ай бұрын
Rate k aghane ind avide
@rabiyasidhik4302Ай бұрын
ഇത് എവിടെയാണ്
@sathysuresh4737Ай бұрын
13:02 13:02 13:02 13:02 13:02
@nasihabeegum7611Ай бұрын
Dr. എന്റെ മോണക്ക് ആണ് പ്രശ്നം.. ചിരിക്കുമ്പോ മോണ കാണുന്നു.. കുറെ dr മാർ സർജറി ആണ് പറഞ്ഞത്...അത് സർജറി ഇല്ലാതെ ശെരിയാക്കാൻ പറ്റുമോ? അതിന്റെ rate എത്ര ya
@sathysuresh4737Ай бұрын
13:02 13:02
@tasleembai77142 ай бұрын
13:17
@emerald.m1061Ай бұрын
Root canal ചെയ്താ ക്യാൻസർ വരുമോ?! ഒരു വീഡിയോ കണ്ടു
@niyaznazeersaitАй бұрын
തെറ്റിദ്ധാരണയാണത്
@tasleembai77142 ай бұрын
എൻ്റെ മുൻ നിരയിലെ ഒരു പല്ല് implant ചെയ്തത് നിയാസ് ഡോക്ടറാണ് .
@pps69892 ай бұрын
Implant okke enganeyaa rate
@sathysuresh4737Ай бұрын
13:02
@samsun32412 ай бұрын
Acharya shri samay sagar muni raj podcast videos
@147waseemahmed62 ай бұрын
ഇനി മന്ത്രിമാർക്ക് പല്ല് ശെരിയാക്കാൻ അമേരിക്കക്ക് പോകണ്ട. ഇവിടെ പോയാൽ മതി 😂😂
@Peesen3692 ай бұрын
ഞങ്ങൾ മന്ത്രിമാർ വീണ്ടും പോകും വിദേശത്ത് പോയാലേ ഞങ്ങൾക്ക് ചികിത്സ ശരിയാവുകയുള്ളൂ
@noufalnoushad932 ай бұрын
ചിരിക്കുമ്പോൾ മോണ കാണുന്ന പ്രശ്നം സർജറി വേണം എന്ന് കുറെ ഡോക്ടർമാർ പറഞ്ഞപ്പോൾ ഈ ഡോക്ടർ ആണ് സർജറി ഇല്ലാതെ അത് ക്ലിപ്പിട്ട് ശെരിയാക്കി തന്നത്.
@24x7-l1e2 ай бұрын
ചിരി ക്കുമ്പോൾ മോണ കാണുന്ന ത് ഇത്രയും വലിയ പ്രശ്നം ആണോ 😮
@ansarmohammedmohammed93632 ай бұрын
Smile is a big lucky ❤❤ Don't spoil your luck
@nasihabeegum7611Ай бұрын
എന്നിട്ട് എത്ര ആയി ക്ലിപ്പ് ഇടാൻ? ഇപ്പൊ ready ആയോ? എനിക്കും same പ്രശ്നം ആണ്.. ഒന്ന് പറഞ്ഞു തരുമോ
@noushad93892 ай бұрын
നെഞ്ചിടുപ്പ് തടവികൊടുത്ത ചില ജീവികൾ പെട്ട കഥകളും ഉണ്ട്
@eswarynair27362 ай бұрын
രണ്ട് പല്ല് വയ്ക്കണം എത്ര ആകും എമൗണ്ട്
@Nakshthra.j.k2 ай бұрын
Hospital phone no?
@nethajitalks2 ай бұрын
😅കുറച്ചു കള്ളം കുറച്ചു പറയു.. സുഹൃത്തേ
@thomaspj12472 ай бұрын
Ithu ippo ellayidathum undu.
@whitemediakunjimol70762 ай бұрын
19 വയസ്സായ മോളെ കുറച്ചു mona കാണുന്നുണ്ട് അത് റെഡി ആക്കാൻ പറ്റുമോ... സർജറി ചെയ്യാതെ 45 വയസ്സായ ആളെ മോണ നന്നായി കാണും ayhu റെഡി ആക്കാൻ പറ്റുമോ