Ceiling putty ഇട്ടാൽ lightig വരുമ്പോൾ അതിന്റെ difeerence nannayi അറിയാം. Low ബഡ്ജറ്റ് കാര്യത്തിൽ ok ആണ്
@godzon1034 Жыл бұрын
വീട് പണിക്ക് ചൂട് കുറക്കാൻ വേണ്ടി ചെയ്യുന്ന Meterial പരിചയപെടുത്തു especially wall blocks.. 🙏
@jimmyjoy1766 Жыл бұрын
USE ACC BLOCK & PSC CEMENT
@godzon1034 Жыл бұрын
@@jimmyjoy1766 is this comprisiv strength?
@jimmyjoy1766 Жыл бұрын
@@godzon1034 4-5N/mm2
@godzon1034 Жыл бұрын
@@jimmyjoy1766 thanks👍
@abup6999 ай бұрын
😊😊😮.😊😊
@azharudheenp5333 Жыл бұрын
Pavan ,,he is professional guy..❤
@Mktvibe Жыл бұрын
വളരെ ഉപകാരം ചേട്ടാ 🙏 ഞാൻ അതിന്റെ വക്കിലാ , now conformed and no need putty 😘
@akkuakbar50714 ай бұрын
ഈ വീഡിയോ ലെ ഏറ്റവും വലിയ കോമഡി.. Staircase ന്റെ അടിയിൽ വേണ്ട, അപ്പോഴും ആ വീട്ടിൽ ചെയ്തിട്ടുണ്ട്.. Ceiling ഇൽ വേണ്ട എന്ന് പറയുന്നുണ്ട്.. അപ്പോഴും ആ വീട്ടിൽ ceiling ഇൽ ചെയ്യുന്നുണ്ട് 😄😄.. ബട്ട് പറഞ്ഞ കാര്യങ്ങൾ എല്ലാം ഓക്കേ ആണ് 👍🏻👍🏻👍🏻
@stalinsivadas951810 ай бұрын
പുട്ടിയേ ഇടാത്തിരുനാൽ ഇതുനേകാൾ ലാഭം ഉണ്ടാക്കും ഒരിടത്ത് ലാഭം ഉണ്ടാക്കുബോൾ മറ്റോരിടത്ത് നഷ്ടം ഉറപ്പാണ്
@akbara5657 Жыл бұрын
Broi, veedinte floor marble m akath bithi full m tile m cheyyiunnat future il enthengilum prshnam undakumo? Normal aayiulla teayippum painting m labor m ithinte cost il koodumo? Atho athil kuravakumo? Veedinte purambagam matram paint cheyyann karutunnu.cheriya veedanu Panitudangilla . eathengilum oru video il ithukoodi ulpeduthi oru reply tarane😊
@snm-v2 Жыл бұрын
Very helpful channel...all aspects
@sameerbabu2921 Жыл бұрын
Marain പ്ലൈ 710 ന്റെ ഒരു വീഡിയോ ഉണ്ടോ
@sislysiroАй бұрын
പുട്ടിയും വേണ്ട' ഒരുപട്ടിയും വേണ്ട മഴന്നയാതെ കിടന്നുറക്കാൻ ഒരു ചെറിയ വീട് മാത്രംമതി
@kiranshaji3330 Жыл бұрын
Nice video as always ❤
@ebadurahmantech Жыл бұрын
Thanks 😁
@nancypaul4576 Жыл бұрын
ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യുമ്പോൾ റൂഫിംഗ് അല്ലെങ്കിൽ സീലിങ്ങിൽ ജിപ്സം പ്ലാസ്റ്റിക് ചെയ്യേണ്ടതുണ്ടോ
@aneeshbrobin Жыл бұрын
സഹോദര പെയിന്റിന് smoothness കിട്ടാനല്ല പുട്ടി വെക്കുന്നത് ചുമരിന് സ്മൂത്ത് കിട്ടാനാണ്
@ziyanmuhaammed1859 Жыл бұрын
Floaring nte before aano painting cheyyendad pls rply
@shafi_ck Жыл бұрын
.
@santhosheb6055 Жыл бұрын
പ്രൈമർ അടിച്ചു നിർത്തുക, അത് കഴിഞ്ഞ് ടൈൽസ് പണി കഴിഞ്ഞിട്ട് വേണം ഫൈനൽ കോട്ട് എമൽഷൻ അടിക്കാൻ, ഞാൻ ഒരു പെയിന്റർ ആണ് അതുകൊണ്ട് പറഞ്ഞതാ കേട്ടോ