ഇ വീഡിയോ വളരെ ഉപകര പ്രദം ആണ് എന്റെ വീട് കോട്ടയം ആണ് ഇതുപോലെ പ്രശം എനിക്കും ഉണ്ട് വീട് നല്ലരീതിയിൽ ചോരുന്നുണ്ട്.. ഇ ചോരുന്നടത്തു സിമന്റ് ഇട്ടു തേച്ചൊക്കെ നോക്കിയത് ആണ് എന്നാൽ ഒരു പ്രയോജനവും ഇല്ല. ഇനി ഇവരെ ഒന്ന് വിളിക്കട്ടെ എനിക്ക് ഉറപ്പാണ് എല്ലാം ശേരിയാകും എന്ന് ഒരു പാട് നന്ദി.....
@ismailbinyusaf66662 жыл бұрын
ഇത്തിരി ചിലവ് കൂടിയാലും truss work ചെയ്യുന്നതാണ് ഏററവും സുരക്ഷിതവും ഉപകാരവും.
@safarkalldi3 жыл бұрын
സംഭവം കൊള്ളാം, square feet റേറ്റ് ethra6ആണെന്ന് പറഞ്ഞില്ല, ദയവായി അത് ഒന്നറിയിക്കാമോ
@majojoseph77249 ай бұрын
ഒത്തിരി ഉപകാരപെട്ട വീഡിയോ,...🙏🙏 ഇതിനുള്ള ചിലവ് എന്താകും... കോൺടാക്ട് ചെയ്യാന്നുള്ള നമ്പർ.. എല്ലാം ഒന്നിട്ടിരുന്നേൽ ഉപകാരമാരുന്നു
@muhsinbinirshad3 жыл бұрын
സത്യത്തിൽ ഇബാദ് ഇക്കാ നിങ്ങൾ കിടിലോസ്‌കി ആണ് കേട്ടോ എല്ലാ വീഡിയോസും വളരെ ഉപകാരം ആണ് കേട്ടോ അടിപൊളി ഒന്നും പറയാനില്ല
@muhammedashiques69412 жыл бұрын
സൂപ്പർ !!!!! ഇതിനു squire feetinu എത്രയാവും
@abdulrahman-ot3rm2 жыл бұрын
വീടിന്റെ മുകളിൽ ചോർച്ച ഉണ്ടെങ്കിൽ ഈ വർക്ക് ആണോ നല്ലത് അതല്ല വീടിന്റെ മുഗൾ ഭാഗം ഫുൾ കവർ ചെയ്യുന്ന രീതിയിൽ സീറ്റ് ഉപയോഗിക്കുകയാണോ നല്ലത്
@mubasalipk22542 жыл бұрын
സീറ്റ്
@Crunchy2k33 жыл бұрын
നമ്മുടെ വീടിനും കുഴപ്പമാണ്, ഷീറ്റ് ഇടനായി ഇരിക്കുകയായിരുന്നു. താങ്ക്സ് 😍
@kmtrips7603 жыл бұрын
Sheet Edan contact cheyyu Rate kurachi cheyyam
@dharashid96473 жыл бұрын
@@kmtrips760 place evida nbt
@kmtrips7603 жыл бұрын
@@dharashid9647 Thrissur Edukki Work shop illath Keralathil evideyanenkilum cheyyam 7510211227
@sreejithms31633 жыл бұрын
വില പറഞ്ഞില്ല എന്ന് കമന്റ് ബോക്സ് നോക്കി യപോ മനസ്സിലായി.കാണൽ നിർത്തുന്നു.ഇതിന് അറുക്കുന്ന വിലയാണെന്ന് ഉറപ്പായി.ഇതിനെകുറിച്ചുള്ള ഒരു വീഡിയോയിലും വില പറയില്ല.മുകളിൽ ഷീറ്റടിക്കാൻ ഇതിന്റെ വിലയുടെ ഏകദേശ വില തന്നെ വരുകയുള്ളൂനുതോന്നുന്നു.അതുകൊണ്ടാണ് വില പറയാത്തത്.😂😂
@sumim6152 жыл бұрын
Super 💥💥💫💫, വെള്ളം വീണാൽ തെറ്റുമോ means slip ആകുമോ?
@sas143sudheer3 жыл бұрын
ജനങ്ങൾക്ക് ഉപകാരപ്രദമായ ഇത് പോലുള്ള വിഡിയോകൾ ഞങ്ങൾക്ക് മുന്നിൽ എത്തിയ്ക്കാൻ ഇബാദ് ഭായി എടുക്കുന്ന effort വളരെ വലുതാണ്....ഒരു tech വിഡിയോസിൽ ഒതുങ്ങാതെ ഇത്തരം ബിസിനസ് settment കൂടി ഉൾപ്പെടുത്തി വീഡിയോസ് ചെയ്യുന്ന ഇബാദ് ഭായിയ്ക്ക് ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ 👍💯💯
സംഭവം സൂപ്പർ ആയിട്ടുണ്ട് but എത്ര ചിലവ് വന്നു എന്നു പറഞ്ഞില്ല
@hameedpk83753 жыл бұрын
സ്ക്വയർ ഫീറ്റ് എത്ര ചിലവ് വരും എന്ന് പറഞ്ഞില്ല -
@akhilstories73692 жыл бұрын
ഏതായാലും നിങ്ങൾ വീഡിയോ ഇട്ടു..എന്നാ അതിനെ പറ്റി ആവിശ്യം ഉള്ള വിവരം ആൾക്കാർ ചോദിക്കുമ്പോൾ മറുപടി കൂടേ കൊടുക്കാൻ ഉള്ള സാമാന്യ മര്യാദ കാണിക്കണം
@HazilAhamedKattali2 жыл бұрын
തീർച്ചയായും ശരിയാണ്...മുന്നേ ഇട്ട പല കമന്റിലും റിപ്ലൈ പല ചോദ്യങ്ങൾക്കും കാണാം...ബന്ധപ്പെടാൻ ഉള്ള നമ്ബറുകൾ , വാട്സാപ്പ് ലിങ്കുകൾ എല്ലാം ഉണ്ട്
@risamol43312 жыл бұрын
Sathyam 👍
@haseenasajeer39952 жыл бұрын
Hai
@Zubair293 Жыл бұрын
@@HazilAhamedKattali മലപ്പുറം നമ്പർ ഉണ്ടോ
@linetmariya96103 жыл бұрын
Chilavethraya?
@jamaludheenkv41753 жыл бұрын
വീഡിയോ ഇഷ്ട്ടപെട്ടു ഇത് ചെയ്യാൻ എത്രചിലവ് വരും എന്ന് പറഞ്ഞില്ല വയനാട്ടിൽ ഉണ്ടോ
@janathankumaran99693 жыл бұрын
സ്ക്കോയർ ഫീറ്റ് എത്ര? വർക്ക് ചെയ്യാൻ ഉണ്ട്
@jamaludheenkv41753 жыл бұрын
@@janathankumaran9969 900
@makxonfrancis5563 Жыл бұрын
ഇതിന് എത്രചെലവ് വരും pls riplay
@jayaramjayaram37083 жыл бұрын
Enthu chilavu varum
@Reshma-lv5vi3 жыл бұрын
With ella jillayilum cheyyumo
@mohammedkutty96773 жыл бұрын
ഫീറ്റന് എന്ത് മാത്രം ചിലവ് വരും മെന്ന് മാത്രം പറഞില്ല
@naeemipallangod19663 жыл бұрын
ടൈൽസ് ഇടുന്ന സമയത്ത് ഉപയോഗിക്കുന്ന പൊടി നല്ല വണ്ണം തേച്ചു കൊടുത്താൽ മതി. അനുഭവം സാക്ഷി. ചെറിയ ചിലവിൽ ok
@bijithomas45353 жыл бұрын
nalla result kittumo chayyan ayirunnu
@Naturevlogz3 жыл бұрын
കൊള്ളാം നന്നായി ട്ടുണ്ട്
@AbdulRahman-pc8ol2 жыл бұрын
Vilichitt edukkunnillallo?
@jibinjibin13 жыл бұрын
Appreciated for providing PPE to employees 👏👍
@DevikaSDev2 жыл бұрын
Send me your contact no.
@ratheeshkumar89022 жыл бұрын
Nijan oru fiberglass worker anu👷, (frp) fiberglass lamination work house water leakage problem best 💯products anu life long 20yer warranty udu, room temperatur ok normal akum, crack uadvilea
ഇങ്ങനെ ചോർച്ച ഇല്ലാത്തതും , പുതിയതുമായ വീടുകളിൽ ചെയ്യുന്നത് നല്ലതാണോ ? ഒപ്പം ചിലവും .
@sheenapraba31783 жыл бұрын
കോഴിക്കോട് ആണ് സ്ഥലം 500 സ്‌ക്വയർ ഫീറ്റ് ആണ് വീട് നല്ല ലീക്ക് ഉണ്ട്
@vijaykrishna...20713 жыл бұрын
വൈറ്റ് സിമന്റ് 50 kg മേടിക്കു.... മിക്സ്... Dr fixit..... 5 liter,, മിക്സ്....... ഒരു 3 coat അടിക്കു.... ചോർച്ച മാറും...
@farishafisaef90773 жыл бұрын
Dr.fixit വാങ്ങുമ്പോൾ വൈറ്റ് cementil ചേർക്കുന്നത് ചോദിച്ചു വാങ്ങുക..കോണ്ക്രീറ്റിൽ ചേർക്കുന്ന dr. fixit ഉണ്ട് അതു വേറെ ടൈപ്പ് ആണ്..
@muhazibrahim83722 жыл бұрын
Badhukka eppol eevidithe oru vidio cheyyumo
@yousufap86353 жыл бұрын
എത്ര ചെലവ് വരും എന്ന് പറഞ്ഞില്ല അതും കൂടി പറയണമായിരുന്നു
@akhilsk31343 жыл бұрын
Alappuzha il vann chyth tharuvo
@mywishlistdhanushamangalor48393 жыл бұрын
Expnss ethrayagum?
@muhammednavas61273 жыл бұрын
Soqyer fit etharea
@sahaliqbal17043 жыл бұрын
ഇതിന്റെ ചിലവ് എത്രയാണെന്ന് പറയാമോ
@nasarapple74113 жыл бұрын
1300sq etra paisa akum
@bineshpoovely20552 жыл бұрын
ഇത് squarefeet എത്ര ചെലവ് വരും? വീഡിയോ മാത്രം ഇട്ടതുകൊണ്ടായില്ല...
@n.paramaswarasarma613 жыл бұрын
Namaskaram good work
@sajeevparavoor72003 жыл бұрын
എത്ര ചിലവ് വരും ബ്രൊ
@SheljoVlogs3 жыл бұрын
This is very useful. You always come up with useful stuffs. Keep doing awesome videos. God bless
@shifnabineesh42062 жыл бұрын
Yenik venam chayumo
@jeevajeeva11483 жыл бұрын
ഇങ്ങനെ ചെയ്യുന്നതിന് എന്ത് ചിലവ് varum
@Water_jet3 жыл бұрын
ആളു മിണ്ടുന്നില്യ ചുമ്മാ ലബ് അടിച്ചു പോയി 💕
@prameelaashokan1453 жыл бұрын
എന്ത് ചിലവ് വരുമെന്ന് പറഞ്ഞില്ല. Contact no കൂടി ഒന്ന് ഇടുക അല്ലെങ്ങിൽ ഇത് കാണുന്നവർക്ക് എന്തു പകാരം
@monstergaming973 жыл бұрын
Chetta total cost athra
@abdullam17403 жыл бұрын
വീട് ലീക് ഉണ്ടാകുന്നത് സാധാരണക്കാരന്റെ വീടാണ് അപ്പോൾ ഇത്തരം വീഡിയോ ചെയുമ്പോൾ എത്ര രൂപ ആകും എന്നും കുടി അറിയിക്കണം
@ushap68213 жыл бұрын
Very true.. ഇത് costly ആണ്.. അതുകൊണ്ട് rate പറയില്ല.. Sq feet rate പറയാലോ..
@shiburajr67113 жыл бұрын
@@ushap6821 Number
@shiburajr67113 жыл бұрын
Number തരാമോ കബനിയുട
@musthafavattaloor3 жыл бұрын
വീടിന് ചോർച്ചയുണ്ടോ എങ്കിൽ Star tech vlog എന്ന ചാനലിൽ വളരെ സിമ്പിൾ ആയിട്ട് ഒരു വീഡിയോ ഉണ്ട് കാണുക
@naserpnm66343 жыл бұрын
Valare Sheriyaan njanum videoyil Chilave parayum Ann pratheekshichu......
@Anil44389 Жыл бұрын
ടോപ്പ് പ്ലാസ്റ്റർ ചെയ്യാതെ ഇത് അടിക്കുന്നത് പ്രശ്നം ആണോ. പിന്നെ പ്ലാസ്റ്റർ ചെയ്യുന്നത് കൊണ്ട് ഭാവിയിൽ വല്ല പ്രേശ്നവും ഉണ്ടാകുമോ.
@sowminiravindran58753 жыл бұрын
Bangalore ningalde service undo?
@HazilAhamedKattali3 жыл бұрын
ഇപ്പോൾ ഇല്ല ഉടനടി ആരംഭിക്കാൻ പ്ലാൻ ഉണ്ട്..✌️
@rajanrocky28643 жыл бұрын
9591243632
@kurumbanofficial Жыл бұрын
Review this house now in 2023 June... Apo ariyaam nalla product aayirunno enn!
@nishanthjayan97563 жыл бұрын
ഒരു കൂര അടിക്കുക ഷീറ്റു ഉപയോഗിച്ച്. പെയിന്റ് ചെയ്യുന്നത് നഷ്ട്ടം
@anjunirmay35563 жыл бұрын
ഞങ്ങൾ ഇത് ടെറസിൽ ചെയ്തു Same method ആണ് ഇപ്പോൾ 1ഇയർ aayi ഒരു പ്രശ്നവും ഇല്ല ചോർച്ച മാറി.. Very happy
@aravindramesh38773 жыл бұрын
Chelav etra varum
@HazilAhamedKattali3 жыл бұрын
താങ്ക്സ് ഫോർ റിവ്യൂ
@aseenashafi70283 жыл бұрын
No undo
@raheesmonraheesmon71073 жыл бұрын
കേരളത്തിൽ എവിടെയും വന്ന് വർക്ക് എടുക്കുമോ 1000 സ്ക്വയർ ഫീറ്റിന് ഏകദേശം എത്ര വരും
@jobinjosephaugustine3 жыл бұрын
35000rs
@rasheedamuhammedshafi22993 жыл бұрын
Namukk 60000 Aay😰😰
@HazilAhamedKattali3 жыл бұрын
ഇത് പോലെ ചെയ്യണം എങ്കിൽ 50 മുതൽ 68 വരെ
@azeezazeez24202 жыл бұрын
@@HazilAhamedKattali
@HazilAhamedKattali2 жыл бұрын
@@azeezazeez2420 yes
@nelsonworld44483 жыл бұрын
ഇത് public market ൽ വാങ്ങാൻ കിട്ടുമോ
@IchaluIsmail3 жыл бұрын
ഒരു square feet എത്ര ചിലവ് വരും?????
@HazilAhamedKattali3 жыл бұрын
വ്യത്യസ്ത തലങ്ങളിൽ , വ്യത്യസ്ത പ്രൊഡക്ട് , ഉപയോഗിക്കാം , അത് കൊണ്ട് റേറ്റ് വ്യത്യാസം വരുന്നു , 30 രൂപ മുതൽ 70 വരെ sq ft റേറ്റ് സാധാരണ നിലയിൽ
@johnsonjohn32383 жыл бұрын
കൊല്ലം districtil ചെയ്യുമോ. Cheyyumenkil contact ചെയ്യുക. My no.8921918237
@shanusaif85813 жыл бұрын
@@HazilAhamedKattali കൊല്ലം 7736114136
@mathewsmathew46483 жыл бұрын
കൊട്ടിയാലും മുട്ടിയാലും ഉടനെ ചിരി വരും അല്ലെ മനുഷ്യരെ പൊട്ടനാക്കുന്ന ചിരി.
@sharafudheenpp98423 жыл бұрын
Ebadu baai...nigale contact cheyyaanulla number tharumo
@Vallatupokar3 жыл бұрын
Ikka ethi water proof alla tarasil water fill akki vedio chayi
@saifsafaru3 жыл бұрын
ഇവർ തന്നെ അല്ലെ kmgc എന്ന product കൊണ്ട് last year നടന്നിരുന്നത്?
@ajithc78903 жыл бұрын
ഞാൻ waterproff വർക്കർ ആണ്,ഇതിന് ഒരിക്കലും 25 വർഷം കിട്ടില്ല,maximum 3 കൊല്ലം, അപ്പോള് തന്നെ മുഴുവൻ പായൽ പിടിക്കും,ഇതിലും നല്ലത്, ആ ക്രാക്ക് cut ചെയ്തു,അതിൽ ട്രീറ്റ് ചെയ്യും,പിന്നെ നോർമൽ കോട്ടിങ് അടിക്കും,അതിൽ തന്നെ ഇത് നിൽക്കും
@shinuaslam3 жыл бұрын
Can you share your contact number ?
@shinuaslam3 жыл бұрын
I am looking for waterproofing for my home
@riyaskiriyas95873 жыл бұрын
ഞാൻ ഒരു പെയിൻററാണ് ഇത് പൊളിക്കും
@pmsbar37963 жыл бұрын
മഴ നനഞ്ഞാൽ പായൽ പിടിക്കാത്തിരിക്കാൻ എന്തു paint നല്ലത്
@mohamedtanur95403 жыл бұрын
@@pmsbar3796 പായലെ വിട പൂപ്പലെ വിട... വിട പറഞ്ഞില്ലങ്കിൽ പിന്നെ ഒന്നും പറയാനില്ല 😄
@AjmalSalim-vm5fj3 жыл бұрын
@@pmsbar3796 berger long life
@bubblesblasting8473 Жыл бұрын
എത്രവർഷം ഈട് നിൽക്കും ??!
@rmk80173 жыл бұрын
കാണുന്ന വർക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നതെങ്കിൽ എത്രയാണ് റേറ്റു വരിക എന്നു പറഞ്ഞു കൂടെ? Paid Promo ....???
@myworld-ny9dm3 жыл бұрын
Sqft 40-45 rs ayrikkum
@lucifar97743 жыл бұрын
50/60 വരും per sq. Feet
@rafivkd55453 жыл бұрын
20ലിറ്റർ പെയിന്റ് 4500
@Zubair293 Жыл бұрын
ഇക്കാ ഇതിൻ്റെ ഇപ്പോഴത്തെ ഒരു video ചെയ്യുമോ
@mercyjohn87533 жыл бұрын
ഇതിൻറെ ചിലവ് എത്രയാണ്
@Abdulkalamkp2 жыл бұрын
70/sqft
@jkj14593 жыл бұрын
Which company product is this ??
@ചാറ്റൽമഴ-ഘ2ഘ3 жыл бұрын
Kannur service kittumo
@HazilAhamedKattali3 жыл бұрын
അതേ
@nisamasin123Ай бұрын
Pleas send ur contact no mahi aanu wotk cheyyan ullathu@@HazilAhamedKattali
@nihaskoonarath67583 жыл бұрын
Chumar leak ivar cheyyumo
@perumthachan93363 жыл бұрын
ഒരു ഉപകാരവും ഇല്ലാത്ത വീഡിയോ. ഇത് sq feet നു എത്ര ചിലവ് വരും എന്ന് ഒരു സൂചന പോലും പ്രേക്ഷകർക്ക് കൊടുക്കുന്നില്ല.
@entekrishi14862 жыл бұрын
Pattippe
@HazilAhamedKattali2 жыл бұрын
ഇതിന് 68 രൂപ ആണ് sq ft... ഒരു ഉപകാരവും ഇല്ലാത്ത കമന്റ് ആണലോ സാറും ഇട്ടത്...ഒന്ന് ചെക്ക് ചെയ്യാമായിരുന്നു മറ്റ് കമന്റുകളും
Endhu okkey anu adikendathu onnu parannu tharaamo nangalku adikan anu new house aanu 2 year ayee terassinu slop koduthittilla staircase nte avide oru nanavu kaanunnu leakage ella plz reply
@sudheesh303 жыл бұрын
2k strong anu. Athinte purath cool n seal koodi adicha kooduthal kalam nikkum. Anubhavathinu parayunathanu
@Shihabudheenk93 жыл бұрын
ഇതെന്താണ് സംഭവം ഒന്ന് പറഞ്ഞു തരുമോ വില എത്രയാണ് ?
@anupa10903 жыл бұрын
Gap leak mattam pattumo ....two buildings attached together but gap undu vallam joint il kudi ozhukunnu....ee techniques vazhi mattam pattumo
@sudevsugathan38672 жыл бұрын
will it affect building 1st floor in future especially will it affect negatively 1st floor tiling if we do waterproofing like this on groundfloor roof ?
@noushadklm29232 жыл бұрын
ഫോൺ നമ്പർ എത്ര ആണ്
@yesudasanh86092 жыл бұрын
Phone no
@naseemavs51853 жыл бұрын
ഇത് പുതിയ വീട് എടുക്കുബോൾ തന്നെ ചെയ്യാൻ പറ്റോ ടറസിൽ സിമന്റ് ഇട്ടുണ്ട് വീട് ഓപ്പൺ ആയിട്ടില്ല Sq feet എത്ര റെറ്റ് വരും