No video

Vietnam nightlife life 

  Рет қаралды 175,846

E BULL JET

E BULL JET

Күн бұрын

**Connect With Us*
Facebook Page: / ebulljet
Instagram : / e_bull_jet
Twitter: / ebinvar11589819
TikTok: / ebulljet
CONTACT US:
Whatsapp no: wa.me/91949650...
**About Our Channel**
Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
We would like to bring our Van life though this channel - E BULL JET
പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
"Van Life Is our Passion"
"Your dream our world
This is our vision and mission - E BULL JET
Dream with Us. Thank You. :)

Пікірлер: 510
@Trivandrumboy_by_Vipin
@Trivandrumboy_by_Vipin Ай бұрын
Ebin ഒരു സ്വാർത്ഥനാണ്... എല്ലാം അവന് ആദ്യം വേണം, അവൻ പറയുന്ന പോലെ കൂടെയുള്ളവർ ചെയ്യണം എന്ന mind ആണ്. Ebin മാത്രം സംസാരിക്കുന്നു ലിബിന് അവസരം കൊടുക്കുന്നില്ല.
@jabincherian6029
@jabincherian6029 Ай бұрын
നല്ല aanpilerude അടുത്ത് ഈ കളി നടക്കില്ല 😏👍🏻
@geenanandhan4690
@geenanandhan4690 Ай бұрын
correct
@The.Zodiac775
@The.Zodiac775 Ай бұрын
Vetye nthine libinenkond samsarikane,, chumma oroon thalli vidathe ullu
@sijo247
@sijo247 Ай бұрын
വൃത്തികെട്ടവനാ
@WalkTripbyBijosh
@WalkTripbyBijosh Ай бұрын
പണ്ട് mvd യുമായി ആദ്യ പ്രശനം ഉണ്ടാകാൻ കാരണം അത് തന്നെയാണ്.. അവരോടുള്ള ഇഷ്ടം കൊണ്ടാണ് ഇത് പറയുന്നത്.. പക്ഷെ കേൾക്കില്ല.. നിങ്ങളുടെ ഒരു ചേട്ടൻ പറയുന്നു എന്ന് കരുതിയാൽ മതി
@jatheeshps7568
@jatheeshps7568 Ай бұрын
ലിബിനെ സംസാരിക്കാൻ അനുവദിക്കണം അവന ഡ്രൈവിംഗ് പഠിപ്പിക്കണം
@ibru_
@ibru_ Ай бұрын
Nee umbi tharanam 😂
@user-cj3mc7mz5b
@user-cj3mc7mz5b Ай бұрын
Driving എല്ലാവർക്കും പറ്റിയ പണി അല്ല. ജീവൻ വച്ചുള്ള കളി ആണ്
@fahuser
@fahuser Ай бұрын
​@@user-cj3mc7mz5b nine kond patiya panni ith Pola umbiya comments idan alle 🙂
@kerivadamakale6
@kerivadamakale6 Ай бұрын
avane driving ariyyam but licences ella old video kandavrkke ariyyam
@Imminnal007
@Imminnal007 Ай бұрын
അവന്റെ കൈയ്യ് പ്രശ്നം ആയത് കൊണ്ട് ആണ് സംസാരം കുറക്കാൻ പറയുന്നത്
@YamahaV3-wt3ti
@YamahaV3-wt3ti Ай бұрын
ലിബിൻ ആണ് നല്ല രിതിയിൽ explain ചെയ്യുനത് അതിനെ ബ്ലോക്ക് ചെയ്യുനത് കൊണ്ടു ഒരു കര്യം ഇല്ലാതെ കോമൺ കര്യം മാത്രം പറയൂ
@geenanandhan4690
@geenanandhan4690 Ай бұрын
പൈസ കൂടുമ്പോൾ അഹംങ്കാരവും കുടും എന്നത് ശരിയാണ്.
@rosakuttydevasya418
@rosakuttydevasya418 Ай бұрын
ലിബിൻ കൂടി ഉള്ളത് കൊണ്ടാണ് മിക്ക ആളുകളും ഈ വ്ലോഗ് കാണുന്നത് .ചേട്ടൻ എബിൻ അത് ഓർത്താൽ നല്ലത് 😊
@mskdvlogs1340
@mskdvlogs1340 Ай бұрын
സത്യം....
@zencity5662
@zencity5662 Ай бұрын
ആ കുണ്ണ ലിബിനെ ഡ്രൈവിങ്ങും പഠിപ്പിക്കില്ല മിണ്ടാനും സമ്മതിക്കില്ല , അവൻ ഒറ്റക്ക് കൊണ്ടുനടക്കുന്നു എന്നുള്ള ഭാവമാണ് . എന്നാൽ ലിബിൻ ഉള്ളത് കൊണ്ടാണ് ആളുകൾ വീഡിയോ കാണുന്നത് , ലിബിൻ പറയുന്ന കാര്യങ്ങൾ ശെരിയാണ് എന്നാൽ ഈ മൈരന് ഒരു കുണപ്പും അറിയില്ല വാളു വാളുന്നു ചേലക്കുന്നു അവന്റെ കല്യാണോം കഴിഞ്ഞ അവന്റെ കാര്യങ്ങൾ നോക്കി അവൻ . അവനാണ് എല്ലാം ചെയ്യുന്നേ എന്നുള്ള ഭാവമാണ് . ഉറങ്ങാതെ വണ്ടി ഓടിച്ച കൊണ്ടോയി ഇടിപ്പിച് പാവത്തിന്റെ കയ്യും ഓടിച്ചു .
@asish4013
@asish4013 Ай бұрын
Kop aa
@debindebin6562
@debindebin6562 Ай бұрын
എബിനു നല്ല അഹങ്കാരം വച്ചപോലെ ആയി സംസാരം ഒക്കെ ലിബിനെ അവോയ്ഡ് ചെയ്യണേ പോലെ തോന്നണ്ട് 🥴
@rugminick3124
@rugminick3124 Ай бұрын
ലിബിൻ്റെ സംസാരം കേൾക്കാനാണ് ഇഷ്ടം. എബിൻ സ്വാർത്ഥത പോലെ തോന്നുന്നു.
@amalkthomas4944
@amalkthomas4944 Ай бұрын
Libin onn parayatte😂
@babyemmanuvel
@babyemmanuvel Ай бұрын
ലീബിൻ ഡ്രൈവിങ്ങ് ലൈസൻസ് എടുക്കണം❤ എബിൻ അവോയ്ഡ് ചെയുന്ന പോലെ തോന്നി 😢
@Njannallavan
@Njannallavan Ай бұрын
😢
@pravigopu5715
@pravigopu5715 Ай бұрын
എബിൻ വണ്ടി ഓടിച്ചാൽ മതി വ്ലോഗ് ലിബിൻ ചെയ്യട്ടെ അതാ നല്ലത് ❤️
@user-wr2yt1xx3x
@user-wr2yt1xx3x Ай бұрын
എബിൻ ലിബിനെ സംസാരിക്കാൻ അനുവദിക്കൂ
@fasilaniyara4369
@fasilaniyara4369 Ай бұрын
സത്യം 😄
@santhoshsanthosh564
@santhoshsanthosh564 Ай бұрын
Sathyam
@techno.choicemaking687
@techno.choicemaking687 Ай бұрын
Padippikilla pulli
@akashsasi9203
@akashsasi9203 Ай бұрын
💯🙌
@user-rd6bl8yj2d
@user-rd6bl8yj2d Ай бұрын
ലിബിനെ പിന്നെ എന്തിനാ കൂട്ടുന്നത് നിങ്ങക്ക് ഒറ്റക്ക് പോയപ്പോരേ സംസാരിക്കാൻ വിടാതെ കഷ്ട്ടം
@sandhyanair7607
@sandhyanair7607 Ай бұрын
ലിബിനെ പറയാൻ അനുവദിക്കു എബിൻ
@naseema8771
@naseema8771 Ай бұрын
Libin samsarikkan avasaram kodukku 😢 JUSTICE FOR LIBIN 😊
@bijurasika3737
@bijurasika3737 Ай бұрын
ലിബിൻ സംസാരിക്കുമ്പോൾ മനഃപൂർവം ഒഴിവാക്കിവിടുന്നത് ശരിയല്ല. അരോചകം. വല്ലാത്ത ബോറാണെടോ എബിൻ 😬
@ffmaalbro1217
@ffmaalbro1217 Ай бұрын
ലിബിൻ ന്റെ സംസാരം കൊണ്ട് മാത്രം കാണുന്നെ ആണ് നശിപ്പിക്കരുത് എബിൻ
@smithack8999
@smithack8999 Ай бұрын
വീഡിയോ ബോർ അടിപ്പിക്കരുത്... ലിബിന് സംസാരിക്കാൻ അവസരം കൊടുക്കണം.... ഒരു കാര്യം പറയുമ്പോ അത് പൂർത്തീകരിച്ചു പറയണം.... Ebin ചേട്ടനെക്കൂട്ടിക്കൊണ്ടുപോയിട്ട് ചെമ്മീൻ കാണിച്ചു പറഞ്ഞത് എന്തായാലും ശരിയായില്ല...ലിബിന് നന്നായി ആളുകളെ കൈകാര്യം ചെയ്യാനറിയാം... Ebin സംസാര രീതി മാറ്റാൻ ശ്രദ്ധിക്കണം 👍
@user-ly4hs5py5h
@user-ly4hs5py5h Ай бұрын
എബിനെ ലിബിനെ പറയാൻ അനുവദിക്കൂ ലിബിന്റെ ബുദ്ധിപരമായ അറിവുകൾ ലോകം അറിയട്ടെ 😂
@inshostatus399
@inshostatus399 Ай бұрын
Pavam libin chettan samsarikan avasaram kodukanilla
@Lotta-6cm
@Lotta-6cm Ай бұрын
100%
@Lotta-6cm
@Lotta-6cm Ай бұрын
Pls 10mnt libin kodthoode 😂❤❤❤❤
@h.rawther9784
@h.rawther9784 Ай бұрын
എബിനേ..... ലിബിന് camara space കൊടുക്കണം. ലിബിനില്ലങ്കിൽ ഈ ചാനൽ വട്ടപ്പൂജ്യം. ലിബിനെ സംസാരിക്കാൻ അനുവദിക്കു Please.
@nis7844
@nis7844 Ай бұрын
ലിബിന്റെ സംസാരം ഞങ്ങൾക്ക് ഇഷ്ടമാണ് പ്ലീസ് സംസാരിക്കാൻ അനുവദിക്കൂ 🤩🤩
@arjunraghuraj8658
@arjunraghuraj8658 Ай бұрын
Ebin silence 🤫 libin talk that is vibe❤😆
@instashorts4086
@instashorts4086 Ай бұрын
justice for libin❤️
@Mathew856
@Mathew856 Ай бұрын
😂
@Mad_on_wheels
@Mad_on_wheels Ай бұрын
😂
@roshinkphilip6171
@roshinkphilip6171 Ай бұрын
Justice for Libin 😂
@malayali.prekshakan
@malayali.prekshakan Ай бұрын
എന്റെ മുഖം, എന്റെ ഫുൾ ഫിഗർ, എന്റെ കൊണണയടി,😂 ഇത് മതി ഇവിടെ pooran
@Fun123.
@Fun123. Ай бұрын
Nee Poda van am poyi pani eduke
@mrwhitedevil5197
@mrwhitedevil5197 Ай бұрын
ലിബിനെ സംസാരിക്കാൻ അനുവദിക്കുക എബിൻ്റെ അരാജകത്വം അവസാനിപ്പിക്കുക ജയ് ജവാൻ ജയ് കിസാൻ
@JothisheroorickalVlogs
@JothisheroorickalVlogs Ай бұрын
എബിൻ ഒരു കാര്യം നോക്ക് ലിബിൻ സംസാരിക്കാൻ വേണ്ടി ഒരു അവസരം കൊടുക്കണം പാവം ലിബിനെ മനഃപൂർവം ഒഴിവാക്കരുത്
@Kl.mini.blogger
@Kl.mini.blogger Ай бұрын
ലിബിൻ മിണ്ടാതെ ഇരുന്നാൽ മതി അപ്പോൾ എബിൻ പഠിക്കും
@mohananpr234
@mohananpr234 Ай бұрын
Libine vandi oodipikan padipikilla, samsarikaan avasaram kodukilla. Ebin ellaam ottak cheyanam.
@ReelandRealcinema
@ReelandRealcinema Ай бұрын
അത് എബിന്റെ ഐഡിയ ആണ്.... അവനെക്കാൾ വലുതാവില്ലല്ലോ.... അതാണ്‌ പ്ലാൻ
@geetharaghavan4611
@geetharaghavan4611 Ай бұрын
എബിൻ മാത്രം സംസാരിച്ചാൽ പോരാ ലിബിന് കൂടെ സംസാരിയ്ക്കാൻ അനുവദിക്കണം കേട്ടല്ലോ
@jibin_kumar_gb_karayad
@jibin_kumar_gb_karayad Ай бұрын
Libinu parayan avasaram koduk
@Hariprasad-vz3vz
@Hariprasad-vz3vz Ай бұрын
Libine samsarikkan samathikku ebineeee
@voltage6767
@voltage6767 Ай бұрын
Avane Samsarikkan videda ....ni parayunnathum pottatharam oke thanne alle, pavam chekkan ethra neram parayan sramikkunnu....ni oral mathram samsarichal Vann bhor aada .
@geetharaju8667
@geetharaju8667 Ай бұрын
എടാ എബിനെ ലിബിനെ ഒന്ന് സംസാരിക്കാൻ anuvathikku
@asharafa2283
@asharafa2283 Ай бұрын
👍👍
@carlo-wt2fu
@carlo-wt2fu Ай бұрын
Because of Ebin careless nature ,all his family members suffering.Allow Libin to marry
@daliadivakaran1339
@daliadivakaran1339 Ай бұрын
മിക്കവാറും എല്ലാർക്കും ലിബിനോട് ആണ് ഇഷ്ടം. അവൻ സംസാരിക്കട്ടെ. എന്തിന് നിങ്ങളുടെ സാർ ഇനും ലിബിനോട് ഒരു ഇഷ്ടം കൂടുതൽ ഉണ്ടല്ലോ 😂.
@vazhipokka
@vazhipokka Ай бұрын
അവസാനം ലിച്ചി പൊളിച്ചു..😂😂
@sreelathapv4909
@sreelathapv4909 Ай бұрын
Libine ishttam
@arshad0658
@arshad0658 Ай бұрын
ലിബിൻ ന്റെ സംസാരം നല്ല രസണ്ട് എബിൻ ലിബിനെ സംസാരിപ്പിക്കുന്നില്ല
@user-rv4oe3nk5e
@user-rv4oe3nk5e Ай бұрын
Libin enthokeyo karyagal arivu ind paraubo agane thonunnu libin paraubo athu complete cheubo athu namuku manasilavullu sammathichu libine ninte ki vedhanayilum ithu pole yathra cheunnathu nee nalla oru human being aanu god bless u nigalude amma paranjathu orma varunnu kutty kalam muthal onninum parathiyilaa onnum chodukilla illathil happy aayi nadakinee kutty athu thanee libine nee ippolum vegam thanee oru family life indavatee nalee kutty varatee vegamthanee libine inte life il
@ajithkmathew1987
@ajithkmathew1987 Ай бұрын
Pokunath kolam please care full Libin കൈ vayathai erikuva God bles you
@Ammuanessh
@Ammuanessh Ай бұрын
ലിബിനെ അവോയ്ഡ് ചെയ്യല്ലേ 😢സംസാരിക്കാൻ സമ്മതിക്കു 😢 പാവം ലിബിൻ
@yassss692
@yassss692 Ай бұрын
Ella videos ilum sharp points okke parayunath libin thanneyanu.. 😊
@dennisbabu3222
@dennisbabu3222 Ай бұрын
വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ കാണിക്കുന്ന സ്ഥലം എല്ലാം കുറച്ച് പതിയെ കാണിക്കാൻ ശ്രെമിക്കുക.. വളരെ സ്പീഡ് ആകുന്നുണ്ട്....🙂👀
@Abhzmike__vlog
@Abhzmike__vlog Ай бұрын
പാവം എബിൻ മാത്രം സംസാരിക്കുന്നുള്ളൂ.
@ammuammini3264
@ammuammini3264 Ай бұрын
ലിബിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല എബിൻ.
@Prakrthi_Sanchari
@Prakrthi_Sanchari Ай бұрын
ഹായ് ഇന്നലെ നോക്കി ഇരുന്നിരുന്നു എന്തായാലും കട്ട വെയിറ്റിംഗ് എന്നും 🌎🌍🌏
@ibru_
@ibru_ Ай бұрын
Nokki irunno 😅
@Rahul-uw4hr
@Rahul-uw4hr Ай бұрын
Aaa nokki irrunn timeill oru vannam adikthuilleyiruno
@tomsimon301
@tomsimon301 Ай бұрын
എബിൻ ഇങ്ങനെ സ്വാർത്ഥനാവരുത്. ലിബിന് സംസാരിക്കാൻ അവസരവും സമയവും കൊടുക്കണം. അതുപോലെ കാമറയ്ക്ക് ഗിമ്പൽ ഉപയോഗിക്കുക. വീഡിയോ കണ്ടിട്ട് തലവേദന എടുക്കുന്നു.
@Tobybabu321
@Tobybabu321 Ай бұрын
Libin ane ethil poli.
@rugminick3124
@rugminick3124 Ай бұрын
ലിബിൻ ഒന്നും കഴിച്ചില്ല. എബിൻ എത്രയാ കഴിക്കുന്നത്?
@kollammiracles2565
@kollammiracles2565 Ай бұрын
ലിബിൻ വേറെ യൂറ്റൂബ് ചാനൽ തുടങ്ങണം എന്ന് ഉള്ളവർ ഉണ്ടോ .
@AntonyAldrin
@AntonyAldrin Ай бұрын
Food medichitt parana dialogue Sheri aayila.... Share chyan padik ebin... Libine kand padikanam
@Sinanambalakandy
@Sinanambalakandy Ай бұрын
Ebine swarthath padilla libinineyum samsarikan sammadhikkkkkkkkkkkk
@aaro7788
@aaro7788 Ай бұрын
Ebin എന്ന മപ്പാസ് ഒളിക്ക് ഒരു തേങ്ങയും അറിയില്ല... Libin പറയുമ്പോൾ അത് പറയാൻ സമ്മതിക്കത്തുമില്ല... ഇത് പോലത്തെ ഒരു സ്വാർത്ഥത ഉള്ള കണ്ടറോളി
@SindhuJoby-nb2ml
@SindhuJoby-nb2ml Ай бұрын
0:03 Nitin font
@srsb4tech
@srsb4tech Ай бұрын
Libin ന് ആണ് വിവരം കൂടുതൽ, എബിൻ അവനെ പറയാൻ അനുവദിക്കുന്നില്ല.
@sandeep87pm
@sandeep87pm Ай бұрын
ലിബിൻ 💕💕
@SindhuJoby-nb2ml
@SindhuJoby-nb2ml Ай бұрын
0:14 living funds even funds❤❤❤
@Jose123k
@Jose123k Ай бұрын
വീഡിയോസ് കുടുതൽ കാണുബാൾ ഇവരെടുളള താൽപ്പര്യം കുറഞ്ഞു
@SreeragCp-ol5lh
@SreeragCp-ol5lh Ай бұрын
ലിബിനെ ഒന്നും പറയാൻ അനുവദിക്കുന്നില്ല abin😢
@user-bc5un5zk8w
@user-bc5un5zk8w Ай бұрын
9:46 നിങ്ങൾ എന്താ ഈ തിരക്കൊന്നും കണ്ടിട്ടില്ലേ😂..നമ്മുടെ കേരളത്തിൽ തന്നെ കൊറേ സ്ഥലനങ്ങളിൽ ഇതിനേക്കാൾ തിരക്കുണ്ട്😂
@subinsubramanyan9889
@subinsubramanyan9889 Ай бұрын
ലിബിൻ ഫാൻസ്‌ ഉണ്ടോ ?....
@SREEJITHMNAIR-dc2yv
@SREEJITHMNAIR-dc2yv Ай бұрын
First viewer from ireland 🇮🇪
@Brz18
@Brz18 Ай бұрын
Ireland il evdeya bro
@SREEJITHMNAIR-dc2yv
@SREEJITHMNAIR-dc2yv Ай бұрын
@@Brz18 trim
@bibinsebastian2816
@bibinsebastian2816 Ай бұрын
They are in good bond subscribers thammithalllippikkalle...
@user-lo9st7or7u
@user-lo9st7or7u Ай бұрын
Athaanu💚
@sujithtg2784
@sujithtg2784 Ай бұрын
ഹായ് സുജിത് ഇരിങ്ങാലക്കുട ❤❤❤💪💪
@cv_kallan
@cv_kallan Ай бұрын
കൊച്ചണ്ടി😂😂
@bineeshlal3751
@bineeshlal3751 Ай бұрын
Samsaarikaan oru avasaram koduthoode libinte abiprayam koode manasilaakaam.
@love_uworld4099
@love_uworld4099 Ай бұрын
Today's video is a bore. Firstly, he is not allowing Libin to speak. Don't know what Ebin is thinking of himself. Secondly, the video is not stable, so shaky. He is not focusing on anything. Bad videograpy.
@rugminick3124
@rugminick3124 Ай бұрын
ലിബിനെ സംസാരിക്കാൻ എബിൻ വിടില്ല. കലപില എബിൻ സംസാരിക്കും പാവം എബിനെസംസാരിക്കാൻ വിടില്ല
@user-jg9es7qr1y
@user-jg9es7qr1y Ай бұрын
Pavam libine
@Patrickbateman899
@Patrickbateman899 Ай бұрын
Ebin : Ith crab ah.. Libin :Eda crab enn paranja thaarav aah 😂😂 2 Mandanmare kond
@Patrickbateman899
@Patrickbateman899 Ай бұрын
😂
@WalkTripbyBijosh
@WalkTripbyBijosh Ай бұрын
പണ്ട് മുതൽ വീഡിയോ കാണുന്നു എബിൻ ഭയങ്കര സ്വാർത്തൻ ആണ് ലിബിനെ സംസാരിക്കാൻ അനുവദിക്കില്ല ക്യാമറ കൂടുതൽ പിടിപ്പിച്ചു സംസാരിക്കാൻ അനുവദിക്കില്ല വണ്ടി കൊടുക്കില്ല, ഒരു ദിവസം വീഡിയോ കണ്ട് ലിബിൻ വണ്ടി റിവേഴ്‌സ് എടുക്കുന്നത്.. അപ്പൊ വണ്ടി ഓടിക്കാൻ അറിയില്ല എന്ന് കരുതുന്നില്ല.. എബിൻ അൽപ്പം കൂടി open ആകണം..എല്ലാം ഞാൻ ആണ് എന്നൊരു ഭാവം അപകടത്തിൽ മാത്രമേ കൊണ്ടെത്തു..
@Njannallavan
@Njannallavan Ай бұрын
Enikkum thonnett ulla karyamaan ath..libine othukki aan ebin..ebin libine onnum allathe aakkett..bhaaviyil nice aayitt ozhivaakkan aanenn thonunnu plan😢
@mohananpr234
@mohananpr234 Ай бұрын
Sathyam
@h.rawther9784
@h.rawther9784 Ай бұрын
സത്യം ലിബിന് ഇഷ്ടമുള്ള ആഹാരം പോലും വാങ്ങിക്കൊടുക്കില്ല.പന്നീം പോത്തും കോഴീമെല്ലാം എബിൻ ഒറ്റക്ക് തൊള്ളേക്കേറ്റി. ലിബിനൊരു പാവം ചെക്കൻ.
@rishadmuhammed4059
@rishadmuhammed4059 Ай бұрын
Correct ​@@h.rawther9784
@arjunajikumar4582
@arjunajikumar4582 Ай бұрын
​@@NjannallavanSathyam,libin swantham aayi oru channel thidaghattee,I will support
@thehighwayman7942
@thehighwayman7942 Ай бұрын
എബിൻ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം ഞാൻ എന്റെ എന്നല്ല, നിങ്ങൾ രണ്ടാളും കൂടിയാണ് ഇതു വരെ എത്തിച്ചത്. ലിബിൻ സംസാരിക്കുമ്പോൾ പൂർത്തിയാക്കാൻ സമ്മതിക്കണം. ആരും എല്ലാം തികഞ്ഞവർ അല്ല
@humanbeing4290
@humanbeing4290 Ай бұрын
അത് ഞാനും എപ്പോളും ശ്രദ്ദിക്കാറുണ്ട് . എബിൻ എപ്പോളും എന്റെ വണ്ടി, ഞാൻ അത് മേടിച്ചു, ഞാൻ അങ്ങനെ ചെയ്തു എന്നൊക്കെയാ പറയുന്നേ.മറ്റവൻ പാവം. ലിബിൻ എപ്പോളും ഞങ്ങൾ, ഞങ്ങളുടെ എന്നാണ് പറയുന്നത്.
@user-ly4hs5py5h
@user-ly4hs5py5h Ай бұрын
ഇന്നലെ പറ്റിച്ചു ഇന്ന് വീഡിയോ വിട്ടില്ലായിരുന്നെങ്കിൽ ഞാനങ്ങ് വിയറ്റ്നാമിലേക്ക് വന്നേനെ 😂
@_RTX_SMOOTH_
@_RTX_SMOOTH_ Ай бұрын
😂sheriya
@Rahul-uw4hr
@Rahul-uw4hr Ай бұрын
Ennittu avidea poyii kunijuu nillikumoo
@_RTX_SMOOTH_
@_RTX_SMOOTH_ Ай бұрын
@@Rahul-uw4hr😂😂
@nishadvl5613
@nishadvl5613 Ай бұрын
Libin samsarikatte
@itachi_1908
@itachi_1908 Ай бұрын
Ebine ninnelkal njangalkk ishtam libine aan
@user-iq2fn4tj7f
@user-iq2fn4tj7f Ай бұрын
ഇവിടെ പലരും ലിബിന് സംസരിക്കൻ അവസരം കൊടുക്കണം എന്ന് പറയുന്നു അപ്പോൾ തന്നെ മനസ്സിലാക്കാം പലരും ഇവരുടെ സ്ഥിരം പ്രേക്ഷകർ അല്ല എന്ന് കഴിഞ്ഞ ദിവസത്തെ വിഡിയോ പറയുന്നുണ്ട് ലിബിന് കൂടുതൽ സംസാരിക്കാൻ പാടില്ല ഡോക്ടർ പറഞ്ഞിട്ട് ഉണ്ട് എന്ന്,അത് മാത്രം അല്ല എബിൻ ലിബിൻ സംസരിക്കുമ്പം തന്നെ പറയുന്നുണ്ട് ഡാ നീ കൈ നോക്കണം സൂക്ഷിക്കണം എന്ന് അത് ആരും കാണുന്നും ഇല്ല ലിബിന് എന്തെങ്കിലും സംഭവിച്ചാൽ തന്നെ ഈ കമൻ്റ് ഇടുന്നവർ തന്നെ ഇവർക്ക് എതിരെ പറയും 🤷🤷🤷
@user-iq2fn4tj7f
@user-iq2fn4tj7f Ай бұрын
​അതിനെ കുറിച്ച് എനിക്ക് അറിയില്ല കാരണം ഞാൻ പഠിച്ചത് മെഡിക്കൽ ഫീൽഡ് അല്ല ഇത് അന്ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആവുന്ന ദിവസം ലിബിൻ തന്നെ വീഡിയോ പറഞ്ഞ കാര്യം ആണ് ഞാൻ പറഞ്ഞത് 🤷🤷@@arjunajikumar4582
@jatheeshps7568
@jatheeshps7568 Ай бұрын
ഈ കമന്റ് ഇട്ട വിവരം കെട്ടവന് ഒരു ബിഗ് സല്യൂട്ട്
@bijurasika3737
@bijurasika3737 Ай бұрын
ചേട്ടൻ പറയുന്നത് വളരെ ശരിയാണ് ഇപ്പോൾ ഇവരുടെ വീഡിയോ skip ചെയ്യാതെ കാണുന്നവർ വളരെ കുറവാണ്. അത്രക്ക് വെറുപ്പിക്കൽ ആവുന്നു എബിൻ. കാഴ്ചക്കാരുടെ എണ്ണം കുറയുന്നതിന്റെ കാരണം ചേട്ടൻ മാത്രം അറിയുന്നില്ല.. Last ചേട്ടൻ മാത്രം ആവും ഇത് കാണുന്നത് 👍🏻
@SkuLL8089
@SkuLL8089 Ай бұрын
Poori mone ellavarkum samsarikatte Nee maatram kona adikanda ..
@YounusMehran-dj5hf
@YounusMehran-dj5hf Ай бұрын
എവിടെ വണ്ടി ഓടിക്കുകയാണെങ്കിലും രാത്രിയിൽ ഉറക്കം ഒഴിവാക്കി വണ്ടി ഓടിക്കരുത് , ഒരു പ്രാവശ്യം ദൈവം നല്ലത് പോലെ കാത്ത് രക്ഷിച്ചു
@user-jg9es7qr1y
@user-jg9es7qr1y Ай бұрын
ലിബിൻ സംസാരിക്കുമ്പോൾ വേണ്ടന്നു പറയരുത് അതു അവൻ്റെ അവകാശമാണ് എബിനെ please consider him we need to hear his voice ❤❤❤❤ libin ebin both are e 🐂 jet
@ebinmathew6645
@ebinmathew6645 Ай бұрын
ലിബിനെ സംസാരിപ്പിക്കാൻ അനുവദിക്കൂ മൈർ. 2 പേരും പൊട്ടത്തരം ആണ് പറയുന്നത്. ഞങ്ങൾക്ക് ലിബിന്റെ ആണ് ഇഷ്ടം
@aradhyarajesh8619
@aradhyarajesh8619 Ай бұрын
Libin ❤❤❤😊
@livinallu3069
@livinallu3069 Ай бұрын
Ebuljet സോങ് 💜💜 ഒരു സുഖം ആണ് കേൾക്കൻ ❣️❣️❣️
@muhsinkkb
@muhsinkkb Ай бұрын
അതാണ് ❤❤❤❤❤❤
@Reactionpluto
@Reactionpluto Ай бұрын
Knowledge wise libin is best ❤
@keralayathrikan.kishor
@keralayathrikan.kishor Ай бұрын
Adichu keri vaaaa....
@infotech00
@infotech00 Ай бұрын
Hallelujah ✝️✨🙏
@midhun9892
@midhun9892 Ай бұрын
ലിബിനെ പറയാൻ വിടു
@Bumble_bee_23
@Bumble_bee_23 Ай бұрын
ലിബിനെ സംസാരിക്കാൻ അവസരം കൊടുക്കണം...മിനിമം പറയുന്നത് കേൾക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം... ഒരാൾ സംസാരിക്കുമ്പോൾ മനഃപൂർവ്വം അയാളെ ഒഴിവാക്കുന്നത് പോലെ കാണിക്കുന്നത് വളരെ മോശമാണ്... വലിയ ആളായിപോയെന്ന തോന്നൽ വന്നുപോയാൽ തീർന്ന്✌🏻
@tigerjetin
@tigerjetin Ай бұрын
# എബിൻ ഔട്ട് # ലിബിൻ In
@KL77Vlogger
@KL77Vlogger 5 күн бұрын
21:51 വിഷയം😂
@amrithaanand6239
@amrithaanand6239 Ай бұрын
So happy for you guys❤️take care libin chetta❤❤
@arrriiiifffff
@arrriiiifffff Ай бұрын
21:44 😂🤣🤣
@Abdu_manaf
@Abdu_manaf Ай бұрын
Paawam undu ebine libinine samsarikkane onnu anuvadhik😂
@Rahulkrishnankr
@Rahulkrishnankr Ай бұрын
Libinbroye samsarikan anuvadiku
@MilanAntony.
@MilanAntony. Ай бұрын
🔥അതാണ്🔥❤️💥
@vijulalvs9304
@vijulalvs9304 Ай бұрын
വൃത്തികെട്ട സംസാരവും അശ്രദ്ധ സ്വഭാവവും...വണ്ടി ഓടിച്ചു തന്നേ ഒരു വഴിക്കാക്കി...ലിബിൻ വിവരമുള്ളവനാണ് അവൻ വ്ലോഗ് ചെയ്യട്ടെ..
@user-lp8sn2vv4z
@user-lp8sn2vv4z Ай бұрын
ലിബിനെ സംസാരിക്കാൻ വിട്🙏🏻
@UshaMohan-cy6oj
@UshaMohan-cy6oj Ай бұрын
Ebin ni ottaku alla channel thudagiyea libinum indd avn parayunathu krayam ulla karayam ahnu so avnea onnu samsarikkan samathikkku
@ranjithranju1435
@ranjithranju1435 Ай бұрын
Muthumanikale❤
@imthiyazpk2821
@imthiyazpk2821 Ай бұрын
47:20😂😂libin😅
@alexpauly3022
@alexpauly3022 Ай бұрын
Hi bro 👋👋
@shadowofnoob6598
@shadowofnoob6598 Ай бұрын
Libin 🙂💗
Vietnam massage 400 only
33:27
E BULL JET
Рет қаралды 138 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 109 МЛН
Ebull jet napoleon full #modification #zee3wraps #e bull jet
6:48
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН