'എച്ചിൽ പാത്രത്തിൽ ഭക്ഷണം കഴിക്കാനടക്കം നിർബന്ധിച്ചു'; ശ്രുതിയുടെ വിവാ​ഹം 6 മാസംമുമ്പ് | Sruthi

  Рет қаралды 238,134

asianetnews

asianetnews

Күн бұрын

Пікірлер: 589
@riasworld4367
@riasworld4367 10 сағат бұрын
കല്യാണം കഴിഞ്ഞാൽ പെണ്ണ് ഭർത്താവിന്റെ വിട്ടിൽ നിൽക്കുന്ന സമ്പ്രദായം നിർത്തണം. എന്നാൽ തന്നെ പെൺകുട്ടികൾക്ക് സമാധാനം കിട്ടു🙏
@anumolarjun
@anumolarjun 10 сағат бұрын
💯
@sayoojyamc194
@sayoojyamc194 10 сағат бұрын
💯
@devisudheer7588
@devisudheer7588 10 сағат бұрын
Randu veetilum ala veroru veetilek maaranam... Apo iruvarum onichu jeevich parasparam manasilakum, piney kuthirikan aarum indavem ila.. Once randu perum naloru sneham, viswasam okey build ayal piney oru issues um indavula..
@Saheera-d4e
@Saheera-d4e 10 сағат бұрын
കണ്ണൂർ 👍👍👍👍
@aryaaneesh6159
@aryaaneesh6159 9 сағат бұрын
Correct
@vijivarghesevijivarghese
@vijivarghesevijivarghese 8 сағат бұрын
മിക്ക വീട്ടിലും ഭർത്താവിനെക്കാൾ പ്രശ്നം അമ്മായിയമ്മമാരാണ്.. പല കുടുംബങ്ങളും തകരാനുള്ള പ്രധാന കാരണം അമ്മായിയമ്മമാരാണ് എന്നുള്ളതാണ് സത്യം
@renju3966
@renju3966 7 сағат бұрын
Ammayiachanum ottum moshamalla
@FATHIMAFAMNAA
@FATHIMAFAMNAA 7 сағат бұрын
Mma സത്യം
@mayooris8318
@mayooris8318 7 сағат бұрын
കറക്റ്റ്..... 👌🏼
@mayooris8318
@mayooris8318 7 сағат бұрын
​@@renju3966ശരിയാ.... അമ്മായിയപ്പൻ പോരാണ് ഭയങ്കരം....
@JumanaMisriya
@JumanaMisriya 6 сағат бұрын
Crt kore anubavichu last avidunnu irangi ponnu ippo happy aayitt jeevikkunnu 👐
@AshnaAshna-nt5zp
@AshnaAshna-nt5zp 7 сағат бұрын
എനിക്കും ഈ അവസ്ഥ ആണ്. ഞാൻ ന്റെ gold എടുത്തു വീട്ടിൽ വന്നു. ഇപ്പോൾ ഭർത്താവിനു എന്നേ വേണ്ട അമ്മയുടെ വാക്ക് കേട്ട്.ഒരുപാട് പറഞ്ഞിട്ടും ഭർത്താവ് അമ്മയെ പേടിച് എന്നേ വേണ്ടന്ന് പറയുവാണ്. പിന്നെ തുമ്മിയാൽ തെറിക്കുന്ന മൂക് എങ്കിൽ പോട്ടെ 🙏🏻 ആരും ഇങ്ങനെ ഉണ്ടാവുമ്പോൾ ആത്മഹത്യ ചെയ്യാതെ തന്റേടത്തോടെ ജീവിച്ചു കാണിക്കണം 🙏🏻 Life ഒന്നേ ഉള്ളു. Dont spoil
@mayooris8318
@mayooris8318 7 сағат бұрын
ശരിയാണ്... അവഗണിക്കുന്നിടത്തു നിന്ന് ഫൈനൽ good bye പറഞ്ഞു ഇറങ്ങണം.....
@preethysreekumar92
@preethysreekumar92 6 сағат бұрын
അത്രക്ക് നട്ടെല്ലില്ലാത്ത ഒരുത്തൻറെ കൂടെ ജീവിക്കുന്നതിലും നല്ലത് തനിച്ചുള്ള ജീവിതമാണ്....പിന്നെ എന്ത് കണ്ടാലും negative പറയുന്നവർ ഉണ്ടാകാം. അതിന് ശ്രദ്ധ കൊടുക്കാതെ ഒരു പെണ്ണ് മാന്യമായി ഇവരുടെ എല്ലാം മുന്നിൽ ജീവിച്ച് കാണിച്ച് കൊടുക്കുക....അവിടെയാണ് ഒരു പെണ്ണ് പെണ്ണാകുന്നത്......അപ്പോൾ ആണ് അവൾ പൂർണ്ണമാകുന്നത്.....അല്ലാതെ മറ്റുള്ളവരുടെ മുന്നിൽ അടിയറ വെക്കാനുള്ളതല്ല ഒരു പെണ്ണിൻറേയും ജീവിതം എന്ന് അടിവരയിട്ട് തെളിയിക്കുക🤝🤝🤝👍👍👍
@su84713
@su84713 6 сағат бұрын
God ബ്ലസ് യൂ ഡിയർ👍👍❤️❤️ അങ്ങേർ അമ്മയെ കെട്ടിപ്പിടിച്ച് ഇരിക്കട്ടെ നട്ടെല്ല് ഇല്ലാത്ത ആണുങ്ങൾ
@LawMalayalam
@LawMalayalam 5 сағат бұрын
Ente videos nokku
@vishnupriyaCM
@vishnupriyaCM 5 сағат бұрын
Dear.. Nannai jeevich kanikkanm. Down aavalle.❤
@sheenasasikpsheenasheena2315
@sheenasasikpsheenasheena2315 10 сағат бұрын
ഈശ്വര പഠിപ്പും ജോലിയും ഉള്ള കുട്ടിയല്ലേ ഇട്ടിട്ടു പോരായിരുന്നില്ലേ എന്തിനാ മരിച്ചത് 😢😢പാവം 🌹🌹🌹
@suma6455
@suma6455 9 сағат бұрын
നാട്ടുകാര് ജീവിക്കാൻ സമ്മതിക്കില്ല. ജോലിയുള്ളതുകൊണ്ടാ കളഞ്ഞത് എന്നുപറയു०
@hannahnissar3022
@hannahnissar3022 8 сағат бұрын
അതിൽ ഒരു കാര്യവും ഇല്ല. എത്ര ആയാലും അവൾ എല്ലാം കളഞ്ഞു വന്നാൽ നാട്ടുകാർ അവളേ ജീവിക്കാൻ അനുവദിക്കുമോ. എല്ലാം സഹിച്ചു കഴിയുന്ന ഒരുപാട് പേരെ എനിക്ക് അറിയാം.
@jayson7755
@jayson7755 8 сағат бұрын
​@@hannahnissar3022നാട്ടുകാരെ നോക്കി ഇരുന്നാൽ മരിക്കാൻ മാത്രമേ പറ്റുള്ളൂ
@mybangaloredaysbyaparna
@mybangaloredaysbyaparna 8 сағат бұрын
Society yodulla pedi...pinne veettu Kaaar ethra support cheyyum...kuthu vaakkukal swantham veetil ninnum kelkendi varum.. Ithaakaam kaaranam.. But kuttikal ithram news kandelnkilum padikkanam..jeevitham easy aakilla..but swantham career focus cheythal..Alpam kazhinjal ellam okay akum..
@SudhaDevi-vn5px
@SudhaDevi-vn5px 8 сағат бұрын
Enit naatukar and relatives nte kuthi kuthi ulla question all day face cheyanam ellarkum athrem manakatti undakila athrak nashicha society anu nammude allenkil abroad ponam
@lijiliji1311
@lijiliji1311 9 сағат бұрын
ഇത്ര പറഞ്ഞിട്ടും പഠിക്കാത്ത മാതാപിതാക്കൾ 😔ജീവൻ otukiya ആ കുട്ടിക്ക് നഷ്ടം 🙏
@sajithasinoj1734
@sajithasinoj1734 11 сағат бұрын
തന്റേടത്തോടെ ജീവിക്കണമായിരുന്നു പഠിപ്പും ജോലിയും സമ്പത്തും ഉള്ള കുട്ടിയല്ലേ 😢
@bindukt1920
@bindukt1920 10 сағат бұрын
സത്യം. വിദ്യ കൈയ്യിൽ ഉണ്ടെങ്കില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ ആവില്ല. ഇട്ട്റിഞ്ഞ് പോര ണം. ഇപ്പോൾ ആര്‍ക്കുപോയ് നമ്മെ കഷ്ടപെട്ട് പഠിപ്പിച്ച മാതാപിതാക്കള്‍ ക്ക് മാത്രം. അവര്‍ നമ്മുടെ കൂടെ support ആയ് കൂടെ ഉണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട.
@Safeer-t8h
@Safeer-t8h 10 сағат бұрын
​@@bindukt1920 വീട്ടുകാർ പറയും കുറച്ചു ക്ഷമിക്ക്.. അത്രയെന്നെ
@tiptopcareer
@tiptopcareer 9 сағат бұрын
​@@Safeer-t8hswantham veetukar adjust cheyyan paranjondirikkunalloo 😢 Kurachu thantedam nalla tha... Swantham job undu.. Ethrayo women's hostel undu... Avide poi thamasichu joli cheyyamayirunnu
@reny2797
@reny2797 9 сағат бұрын
അതേ... ആമുതുക്കിടെ തലയ്ക്കു ഒന്ന് കൊടുത്തിട്ടു ഇറങ്ങി പോരണം.
@amalsanthoshsanthosh1819
@amalsanthoshsanthosh1819 7 сағат бұрын
Athe
@SOUNDARYATEXTILES
@SOUNDARYATEXTILES 4 сағат бұрын
അമ്മയെ പേടിയുള്ള മക്കൾ വിവാഹം കഴിക്കരുത് എന്തിന് വെറുതെ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചത് അമ്മയെ പോലെതന്നെ മകനും ഈ കൊലപാതകത്തിന്റെ ഉത്തരവാദിയാണ്
@pramoda4230
@pramoda4230 2 сағат бұрын
Exactly
@snehaabhilash6694
@snehaabhilash6694 2 сағат бұрын
💯
@nancysan4538
@nancysan4538 2 сағат бұрын
Very true.
@PonnusPonnus-y6n
@PonnusPonnus-y6n 9 сағат бұрын
ഭർത്താവിൻ്റെയും അവൻ്റെ ഉമ്മ,ഉപ്പൻ്റെയും മാനസിക, ശാരീരിക പീഡനം കാരണം ഞാനും എൻ്റെ മോളും എന്നോ അവസാനിക്കേണ്ടതാണ് 😂😂 എന്നിട്ടും നമ്മൾ ജീവിച്ചിരിപ്പുണ്ട് വിദ്യാഭ്യാസം കുറവാണ് എനിക്ക് , സാമ്പത്തിക വഴിയും ഇല്ല, ഉണ്ടായിരുന്ന സ്വർണം എല്ലാം നഷ്ടപ്പെട്ടു, ഒരുപാട് അപമാനം അവകണന സഹിക്കുന്നുണ്ട് ഞാൻ എങ്കിലും ഏതോ ഒരു തെമ്മാഡികൾക്ക് വേണ്ടി എൻ്റെയും മോളെയും ജീവൻ നഷ്ടപ്പെടുത്താൻ ഞാൻ തയാറല്ല, ഇപ്പൊൾ ഒരു സന്തോഷം എന്തെന്ന് വെച്ചാൽ divorce aayi🎉🎉🎉🎉 പക്ഷേ മോളേ കണ്ണ് ഒന്ന് നെനഞാൽ എൻ്റെ മനസ്സ് തകര്ന് പോകുന്ന്😢😢 ഇത്രെയും വിദ്യാഭ്യാസമുള്ള കുട്ടികൾ ഒക്കെ ആത്മഹത്യ ചെയ്തു എന്ന് കേൾക്കുമ്പോൾ മറുപടി ഇല്ല
@reny2797
@reny2797 9 сағат бұрын
❤❤❤ദൈവം അനുഗ്രഹിക്കട്ടെ
@layaramkumar9378
@layaramkumar9378 9 сағат бұрын
God bless u always
@joicysusan3880
@joicysusan3880 9 сағат бұрын
Oru joliyundenkil dhyrayamayi moleyum nokki jeevikuka.areyum bodhipikkenda karyam ella.
@Ezraa-d3s
@Ezraa-d3s 8 сағат бұрын
Dhairyamayi munnott pokuka.. Enthenkilum joli cheyyuka.. Santhoshathode jeevikkuka.. Be STRONG
@remyakrishnan4069
@remyakrishnan4069 8 сағат бұрын
Same situation here dear ellam poyi 2 aanmakkal und oralkk 5 masam pinne education und BSc nursing pakshe ippol orupad gap vannu marikkan thonnarund njn illenkil makkal undavilla ath kond aathmahathya cheyyunnilla😢
@Neenu45
@Neenu45 9 сағат бұрын
അമ്മായിമ്മ യെക്കാൾ bharthavinekkal പ്രതി ആക്കേണ്ടത്.. ആ കുട്ടി യുടെ അമ്മ യെയാണ്... ഇത്രയും വിഷമത്തോടെ വിളിച്ചു പറഞ്ഞപ്പോ.. അന്നേരം തന്നെ വീട്ടിൽ പോയി കൂട്ടി കൊണ്ട് വരണ്ടേ.. കെട്ടിച് വിട്ടാൽ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് വിചാരിക്കുന്ന മാതാപിതാക്കൾ ക്ക് ഇത് തന്നെ വരണം.... അൽപ്പം പോലും സ്നേഹം ആ കുട്ടിയോട് ഇല്ല... അപ്പോൾ അമ്മ യും അമ്മായിമ്മയെയും ഒരു കയറിൽ കെട്ടാം
@soorajkumar8664
@soorajkumar8664 9 сағат бұрын
സത്യം 👌💕
@subeenaparathodika1254
@subeenaparathodika1254 8 сағат бұрын
സത്യം കല്യാണം കഴിച്ചു വിട്ടാൽ പെണ്മക്കളെ അമ്മയ്ക്കും അച്ഛനും വേണ്ട എന്നുള്ള പല പാരൻസും ഉണ്ട് എന്ത് ചെയ്യാൻ ആര് പറഞ്ഞു കൊടുത്താലും അവര് മാറില്ല പ്രത്യേകിച്ച് പെറ്റ തള്ളമാർ തന്നെ (അനുഭവം ഉള്ളത് കൊണ്ട് പറയുകയാ ട്ടൊ )
@sriyas6402
@sriyas6402 7 сағат бұрын
100/ yojikunnu
@preethysreekumar92
@preethysreekumar92 6 сағат бұрын
സത്യം കാലം എത്ര പുരോഗമിച്ചിട്ടും വിദ്യാഭ്യാസത്തിൽ മുന്നിലാണെന്ന് പറഞ്ഞിട്ടും എന്ത് പ്രയോജനം.....ഇന്നും പെൺകുട്ടികൾ വീടിന് ഭാരമായി കാണുന്ന കാഴ്ചപ്പാട് മാറുന്നില്ല....
@smithamadhusmithamadhusood6004
@smithamadhusmithamadhusood6004 6 сағат бұрын
സത്യം
@hamsa0123
@hamsa0123 9 сағат бұрын
വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല എങ്ങനെ ജീവിക്കണം എന്ന് മക്കളെ പഠിപ്പിക്കണം മക്കളെ
@veenaagikumar
@veenaagikumar 7 сағат бұрын
Aadhyam aa cherukkane mariyapadupikkanam, illel akathu kidakkum ithupole
@suryas6553
@suryas6553 6 сағат бұрын
​@@veenaagikumar 😂 athinuavan ethu chiyan? Janipicha Amma kalaynoo?
@heidi4525
@heidi4525 3 сағат бұрын
​@@suryas6553ഒന്നും ചെയ്യണ്ടേ.. സ്വന്തം ഭാര്യയെ ഇതുപോലെ ഉപദ്രവിക്കുമ്പോൾ വായടച്ചു നില്കുവാണോ ചെയ്യേണ്ടത്..
@vedaagni6883
@vedaagni6883 Сағат бұрын
​@@suryas6553ജനിപ്പിച്ച അമ്മ തെറ്റ് ചെയ്താലും തലേൽ ചുമന്നോണ്ട് നടക്കാം. അങ്ങനുള്ളവർ ഒന്നും പെണ്ണ് കെട്ടാൻ പോകരുത്
@naseerabeevi4027
@naseerabeevi4027 9 сағат бұрын
കല്യാണം കഴിഞ്ഞാൽ പെണ്ണിനെ ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്ന അവസ്ഥ മാറ്റി പെൺകുട്ടികൾ ഭർത്താവിൽ നിന്നും ഭർത്താവ് വീട്ടിൽ നിന്നും പീഡനങ്ങൾ അനുഭവിച്ചു ആന്മഹത്യലേക്കു നയിക്കുന്നു എത്ര കുട്ടികൾ ഭർത്താവിന്റെ വീട്ടിൽ ജീവിതം അവസാനിപ്പിച്ചത് ഈ കൊടുക്കുന്ന പൊന്നും പണവും കൊണ്ട് ഒരു ചെറിയ വീടും വാങ്ങി ഈ കുട്ടികൾ സന്തോഷമായി ജീവിക്കാൻ നിയമം മാറ്റണം
@aishamohammed4
@aishamohammed4 8 сағат бұрын
Avlude ammaye paranjal madi...endu ammaya adu
@Malayalikada
@Malayalikada 4 сағат бұрын
Ayikote...ennitu anugal suicide cheythalo...Veruthe naku valachu oruthane konnathu oru Pennu analo...Evide thamasichalum swabhavam nannayi ilengil oru karyamila
@vedaagni6883
@vedaagni6883 Сағат бұрын
​​@@Malayalikadaആണുങ്ങൾ അമ്മായിഅമ്മപ്പോര് കൊണ്ടല്ലല്ലോ സൂയിസൈഡ് ചെയ്യുന്നത്..
@Malayalikada
@Malayalikada Сағат бұрын
@@vedaagni6883 Anu Avarude nasicha partners karanam...onnum vendalo...Divya ...eppo evidaya...Streekalude veetukaru Elam super but Anugalude ala.Adyam athu nirthanam..Ethreyo veedukalil Pennu veetukar problem analo...Enthe appo neethi vende
@vedaagni6883
@vedaagni6883 Сағат бұрын
@@Malayalikada ഇതൊരുമാതിരി whataboutery ആണല്ലോ. Dowry issues in laws ആയിട്ടുള്ള issues il divya എവിടുന്നു വന്നു. അങ്ങനെ ഓരോ പ്രശ്നങ്ങൾ രണ്ട് gender നും ഉണ്ട്. ഒരേ വീട്ടിൽ നിന്ന് in laws nte bad approach face ചെയ്യുന്നത് സ്ത്രീകൾ തന്നെയാ കാലങ്ങളായിട്ട്. അതിനാണ് separate വീട് എന്ന solution. അതിലേക്ക് മറ്റു കാര്യങ്ങൾ drag ചെയ്യണ്ട
@soumya7542
@soumya7542 10 сағат бұрын
ജോലിയുണ്ട്, ആരെയും ആശ്രയിക്കാതെ ജീവിക്കാമായിരുന്നു. ഇത് വേണ്ടിയിരുന്നില്ല.😢
@mishasangeeth5466
@mishasangeeth5466 8 сағат бұрын
അങ്ങനെ ചെയ്താൽ അഹങ്കാരിയും തോന്നിയവാസിയും ആയല്ലേ സമൂഹം മുദ്ര കുത്തു..
@Here_we_go..557
@Here_we_go..557 8 сағат бұрын
​@@mishasangeeth5466 ചമൂഹം ആണോ തനിക്ക് ചെലവിന് തരുന്നെ😂
@strawberries2633
@strawberries2633 4 сағат бұрын
​@@mishasangeeth5466samoohamano chilavinu kodukunath
@mishasangeeth5466
@mishasangeeth5466 Сағат бұрын
@@strawberries2633 ഇതൊക്കെ ചോദിക്കാൻ കൊള്ളാം... ഏതെങ്കിലും ഒരു പെൺകുട്ടി ഭർത്താവിന്റെ വീട്ടുകാരുടെ ഉപദ്രവം സഹിക്കാതെ മാറി താമസിച്ചാൽ നിങ്ങൾ അടക്കമുള്ള സ്ത്രീകൾ പോലും അവളെയെ കുറ്റം പറയു.. സമൂഹം എന്ത് കരുതും എന്ന് കരുതി തന്നെ ആണ് പലരും ആത്മഹത്യ ചെയ്യുന്നത്.. കണ്ണൂർ ADM പോലും
@SiyadMehaza
@SiyadMehaza 8 сағат бұрын
സന്തമായി ജോലി ഉള്ള പെണ്ണ് ഭർത്താവിനെയും കുടുംബത്തെയും ഒഴിവാക്കി വരണ്ടെ ഇത്രയും വിദ്യാഭ്യാസമുള്ള ആൾക്കാരന്താ ഇങ്ങനെ
@mayagopinathkbblock5615
@mayagopinathkbblock5615 5 сағат бұрын
Loka vivaram illa
@Anu124-p8s
@Anu124-p8s 2 сағат бұрын
പെൺകുട്ടികൾ ആണുങ്ങളെ പോലല്ല. കൂടുതൽ വികാരപരമായി പെരുമാറും.വലിയ സ്നേഹം കാണിക്കുന്നവർ പെട്ടെന്ന് സ്വഭാവം മാറുമ്പോൾ ഉൾക്കൊള്ളാൻ കഴിയില്ല.അതിൽ മാറ്റം വരും എന്നു കരുതി ആരോടും പറയാതെയിരിക്കും ഒടുവിൽ രക്ഷയില്ല എന്നു കാണുമ്പോൾ മരിക്കും
@shelbinjose9273
@shelbinjose9273 11 сағат бұрын
വളരെ കഷ്ടം ആണ്, നല്ലൊരു ജോലി ഉള്ള കൊച്ചിന് അവനെ വലിച്ചെറിഞ്ഞു പോരാൻ ഉള്ള ധൈര്യം kiteelallo
@sreerenil
@sreerenil 10 сағат бұрын
ഇതൊന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ അറിയുന്നില്ലേ. ടീച്ചർ മാർ പോലും ഇങ്ങനെ ആയാൽ എന്താ ചെയ്യാ. ജോലി ഇല്ലേ എന്തിനാ ഇവരെ ഒക്കെ mind ചെയ്യുന്നത്. മാതാപിതാക്കൾ ഇതൊന്നും അറിഞ്ഞിട്ട് ഇല്ലേ 😔😔😔
@athiraanil9730
@athiraanil9730 6 сағат бұрын
ഇതൊക്കെ കേൾക്കുമ്പോ കല്യാണം വേണ്ട single life ആണ് ബെറ്റർ എന്ന് തോന്നുന്നു
@VestigeSureshandAshwini
@VestigeSureshandAshwini 4 сағат бұрын
Cash swarnam kekunark marriage sammathikaruth pett povum .
@ikkupammu2245
@ikkupammu2245 2 сағат бұрын
എല്ലാവരും ഇങ്ങനെ അല്ല നല്ലവരും ഉണ്ട്
@Athiraa2020
@Athiraa2020 6 сағат бұрын
അമ്മയും അച്ഛനും ഇല്ലാത്ത ആളെ തന്നെ കണ്ടുപിടിച്ചു കല്യാണം കഴിച്ച ഞാൻ..സ്വസ്ഥം സമാധാനം
@RakshaSree-h9h
@RakshaSree-h9h 5 сағат бұрын
Njaanum my husband orphanagil valarnnu njan SBI bankil orumichu jolikku kayari ishttapettu marriage cheythu life happy 1 monum und ipol
@Malayalikada
@Malayalikada 4 сағат бұрын
Oh bhayangara karyam ayi poi
@RakshaSree-h9h
@RakshaSree-h9h 4 сағат бұрын
@@Malayalikada oooho ennittu
@Malayalikada
@Malayalikada 4 сағат бұрын
@@RakshaSree-h9h eniku appanum ammayudeyum Vila ariyam ..Pinne swabham Anu nannavendathu .Alathe straight away appaneyum ozhivakuka ala vendathu...swantham makal cheyumo manasilakum .If you are young ,you will have no problem!!!
@snehaabhilash6694
@snehaabhilash6694 2 сағат бұрын
​@@Malayalikadapeedanam anubhavikkunnavrke athinte vedana manasilavu.. 😔😢
@dr.aashnahashim
@dr.aashnahashim 10 сағат бұрын
Going through divorce is traumatic ..got married to a Tamil guy the family was horrible ..but gathered all strength and walked out of relationship.. Same dowry harassment and customs and traditions were we have to let go of our self respect was pushed on me .. Anyone who is going through such things pls take therapy and help ..don’t expect anyone to support you until and unless you are dead ..everyone tells us to adjust 😢and end when they are dead a helll lot of ppl will come up .. Literally went through years of trauma alone .still fighting
@nairs69
@nairs69 9 сағат бұрын
Stay Strong . Society will be patriarchal for another century . Take wise decisions. Never judge anyone by their behavior , people true colour come out during tough times .
@akaluc9573
@akaluc9573 8 сағат бұрын
​@@nairs69Exactly ! ഈ പെൺകുട്ടിയെ കല്യാണം കഴിച്ച പയ്യൻ മരവാഴ ആണ് , ഈ പെൺകുട്ടി അവൻ ഉപദ്രവിച്ചില്ല എന്ന് പറയുന്നു ഉണ്ടു , ആ നാറി ഇതൊക്കെ അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ ഭാര്യയെ ഈ നരക യാതന അനുഭവിക്കാൻ വിട്ടു കൊടുത്തു..
@praseeda7070
@praseeda7070 7 сағат бұрын
Great👍
@thansithansi7077
@thansithansi7077 2 сағат бұрын
വീടുകളിൽ പോലീസുകാർ മാസത്തിൽ ഒരു തവണ എങ്കിലും അന്വേഷിക്കണം. പല വീടുകളിലും ആരോടും ഒന്നും പറയാതെ പല പെൺകുട്ടികളും മാനസികമായെങ്കിക്കും പീഡിപ്പിക്കപെടുന്നുണ്ട് .. ചില വീടുകളിൽ ഭർത്താവ് കാരണം ചില വീടുകളിൽ ഭർത്താവിന്റെ വീട്ടുകാർ മുഖാന്തരം
@thansithansi7077
@thansithansi7077 2 сағат бұрын
ഇതിനൊക്കെ ഒരു അവസാനം വരണമെങ്കിൽ വീടുകളിൽ അന്വേഷിക്കുന്ന സമ്പ്രദായം വരണം. പോലീസുകാരൊക്കെ അന്വേഷിച്ചു വരും എന്നാ തോന്നലിൽ തന്നെ ഇതൊക്കെ തീരണം.. അങ്ങനൊരു സിസ്റ്റം വരണം
@prasanthprasanth3329
@prasanthprasanth3329 8 сағат бұрын
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തം, പഠിപ്പും വിവരവും രണ്ടാണ്
@wanderingsoul3708
@wanderingsoul3708 4 сағат бұрын
Purame ninn namukkangane parayam. Human mind is complex than that
@Duafath
@Duafath 42 минут бұрын
Chilark relationshipln purath kadakkan pattilla.... trauma bond
@Chinjus-oz3lw
@Chinjus-oz3lw 8 сағат бұрын
മേടം ഞങ്ങൾക്കെല്ലാവർക്കും ഏറ്റവും വലിയ പ്രശ്നമാണ് ഞങ്ങളുടെ ലൈഫിൽ ഈ ഭർത്താവിന്റെ അമ്മ കടന്നു വന്നിട്ടുണ്ടാക്കുന്ന പ്രോബ്ലംസ്, ഞാൻ എത്ര തവണ ചെയ്യാൻ ചിന്തിച്ച് വ്യക്തിയാണെന്ന് അറിയാമോ, പക്ഷേ ചെയ്യാനുള്ള ധൈര്യം നമുക്ക് കിട്ടുന്നില്ല എന്ന് മാത്രം, ഇപ്പോ 32 വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്, എന്നും അമ്മയ്ക്ക് 82 വയസ്സായി നല്ല ആരോഗ്യവതിയാണ് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു, എനിക്ക് മൂന്നു മക്കൾ ഉണ്ട്, അവർ മൂന്നു പേരും വിവാഹം കഴിക്കാൻ പോലും തയ്യാറാവുന്നില്ല, മാത്രം ഞാനും എന്റെ മക്കളും ഈ അമ്മായിമ്മയിൽ നിന്ന് സഹിച്ചിട്ടുണ്ട്, ഭർത്താവും ഭർത്താവിന്റെ അമ്മയും അപ്പനും ഒരു ഭാഗം ഭാര്യയും മൂന്നു മക്കളിനു ഒറ്റപ്പെടുത്തിയിട്ട്, ഞാനെന്റെ മൂന്നു മക്കളെയും പഠിപ്പിച്ച സ്വന്തം കാലമേ നിൽക്കാനുള്ള അവസ്ഥയിലാക്കിയിട്ടുണ്ട്, എന്റെ ഒരു മോള് അസിസ്റ്റന്റ് പ്രൊഫസർ ആണ്, ഒരു മോള് ഇൻഫർമേഷൻ സെക്യൂരിറ്റി ആണ്, മകൻ ഓഡിയോളജിസ്റ്റ് ആണ്, എന്നിട്ടും ഞങ്ങൾക്ക് ഈ വീട്ടിൽ ഒരു മാറ്റവും വരുത്താൻ സാധിച്ചിട്ടില്ല, 84 വയസ്സ് ഭർത്താവിന്റെ അപ്പനും, 82 വയസ്സ് ഭർത്താവിന്റെ അമ്മയ്ക്കും, 58 വയസ്സ് ഭർത്താവിനും ആയി, നല്ല ആരോഗ്യമാണ് ഇവർ മൂന്നുപേർക്കും, ഒരു പട്ടിയുടെ വില പോലും എനിക്ക് എന്റെ മക്കൾക്കും അവിടെ തരാറില്ല, എന്നാലും ഞാൻ വീടുവിട്ട് ഇറങ്ങിയിട്ടില്ല, കാരണം ലക്ഷങ്ങൾ കൊടുത്ത പണിത വീടാണ് അത്, എന്റെ കല്യാണം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞിട്ട്, പക്ഷേ അന്ന് എന്റെ ചെറുപ്രായത്തിന്റെ അറിവ് കുറവ് കൊണ്ട്, ഞാൻ കൊടുത്ത ലക്ഷങ്ങൾക്ക് ഒന്നും രേഖയില്ല, ഭർത്താവിന്റെ അപ്പൻ ആവശ്യപ്പെടും ഞാൻ ലക്ഷങ്ങൾ കൂടുന്നു കൊടുക്കും, അങ്ങനെയാണ് ഇത്രയും വലിയൊരു വീട് അന് പണിതത് അതുകൊണ്ട് തന്നെ ഭർത്താവിന്റെ അപ്പന്റെ പേരിലാണ് വീട്, എന്തെങ്കിലും പറഞ്ഞാൽ ഞങ്ങളോട് ഇറങ്ങിപ്പോവാനും പറയും, എനിക്ക് ഒറ്റയ്ക്ക് പോയി വേറൊരു താമസിക്കാനുള്ള ധൈര്യം ഇല്ല, വീട്ടിലെ സ്ത്രീകൾ ഇങ്ങനെ ഭർത്താവിന്റെ സപ്പോർട്ട് ഇല്ലാതെ ഭർത്താവിന്റെ അമ്മയുടെ ഈ വക രീതിയിലുള്ള മാനസികമായിട്ടുള്ള പീഡനങ്ങൾ കൊണ്ടും അനുഭവിച്ച് ജീവിക്കുന്നുണ്ട് എന്നറിയോ, എന്റെ ലൈഫ് പോയില്ലേ എന്റെ മക്കളുടെയും പോയിക്കൊണ്ടിരിക്കുന്നു, സ്നേഹിക്കാനും ഒളിച്ചോടാനും ഞാൻ മക്കളെ പഠിപ്പിച്ചില്ല അതുകൊണ്ട് എന്റെ മക്കൾ അത്തരത്തിൽ ചെന്ന് പെട്ടിട്ടുമില്ല, ഇപ്പൊ എനിക്ക് തോന്നുന്നു ആരെങ്കിലും സ്നേഹിച്ച് ഓടി പോയാൽ മതിയായിരുന്നു എന്ന്, എന്റെ മക്കൾക്ക് ഒരു കൂട്ടിലാക്കേണ്ട വിഷമം പേടിയും എന്റെ ഉള്ളിൽ ഉണ്ട് ഞാൻ പോയാൽ അവർക്ക് ആരാണ് എന്ന ചിന്തയും 😔
@praseeda7070
@praseeda7070 7 сағат бұрын
മക്കളുമായി ചേർന്ന് ഒരു തീരുമാനം എടുത്തൂടെ.. എന്തിനു ഇങ്ങനെ നരകിക്കണം? ആകെ കുറച്ചുനാൾ മാത്രമാണ് നമുക്കുള്ളത്.. അത് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ ഉള്ളതാണ്...മക്കളെല്ലാം 18 വയസ് കഴിഞവരല്ലേ....അവര്ക് അവരുടെ തീരുമാനങ്ങൾ എടുക്കാൻ പ്രായം ആയല്ലോ..നമ്മുടെ സമാധാനത്തേക്കാളും ജീവിതത്തേക്കലും വലുതാണോ ലക്ഷങ്ങൾ? പ്രയാസം ഉണ്ടാവും നമ്മുടെ പണം നഷ്ടമാവുമ്പോൾ,, പക്ഷെ ചില സാഹചര്യങ്ങളിൽ നമ്മുടെ സമാധാനം, സന്തോഷം,,മാനസിക ശാരീരിക ആരോഗ്യം,, ഇതിനൊക്കെ ആണ് പ്രാധാന്യം കൊടുക്കേണ്ടത്... അല്ലെങ്കിൽ നഷ്ടം നമുക്ക് മാത്രം ആണ്... ആരോഗ്യം ഉണ്ടെങ്കിൽ പണം ok ഉണ്ടാക്കാവുന്നതല്ലേ ഉള്ളു..
@subeenaparathodika1254
@subeenaparathodika1254 7 сағат бұрын
ഇത്രയും നാൾ സഹിച്ചില്ലേ sis വിഷമിക്കേണ്ട ഒരു പാട് സ്ത്രീകൾ അനുഭവിക്കുന്നുണ്ട് ഈ അമ്മായിയമ്മ വിഷമം ഞാനും അനുഭവിച്ചു 28 വർഷം ഇപ്പൊ അവര് മരിച്ചു പോയി one year ആയി മരിക്കുന്നതിന് മുന്നേ ഞാൻ സഹികെട്ടു പറയുമായിരുന്നു ഒന്നുകിൽ ഞാൻ അല്ലെങ്കിൽ huss അല്ലെങ്കിൽ അവരുടെ ഉമ്മ ആരെങ്കിലും ഒരാൾ മരിച്ചാൽ മാത്രം നമുക്ക് സമാധാനം
@SreekalaShri-kv6si
@SreekalaShri-kv6si 6 сағат бұрын
Panam ഇന്നുവരും നാളെപ്പോകും ഇനിയും പൈസ ഉണ്ടാക്കലോ മക്കളെയും കൂട്ടി മാറിതാമസിക്കു അവർക്കു ജോലി ഇല്ലേ
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 5 сағат бұрын
നല്ല jobokkeyulla മക്കൾ ഇല്ലെ.avareyum കൂട്ടി വേറേ veededuth മാറി thamasichude.namukkokke pokanoridam ഇല്ലായിട്ട്.sontham വീട്ടിലേക്ക് pokumbol സൊന്തം തള്ളക്ക് nanaked ആണു polum.angalakk ആണേൽ penn shariyakulannulla deshyavum.ithreyum കാലം penn shariyakanjath aaru karanamanavo entho
@mayagopinathkbblock5615
@mayagopinathkbblock5615 5 сағат бұрын
​@@SreekalaShri-kv6sicorrect
@user-fu7mk6ge8u
@user-fu7mk6ge8u 5 сағат бұрын
പെൺകുട്ടികൾ ഉള്ള അമ്മമാർ സൂക്ഷിക്കുക, കുട്ടി എന്തെങ്കിലും ദുഃഖം പറഞ്ഞാൽ മുഴുവൻ ശ്രദ്ധയും കൊടുക്കുക. ഉടനെ തിരിച്ചു കൊണ്ട് വരുക. കൂടെ ആരാണ് കുട്ടിയെ സങ്കടപെടുത്തിയത് അവരുടെ കരണം നോക്കി രണ്ടെണ്ണം കൊടുക്കണം.
@susanphilip1028
@susanphilip1028 10 сағат бұрын
പല നിയമങ്ങൾ പ്രാബല്യത്തിൽ ഉണ്ടെങ്കിലും അതെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് ആരും തന്നെ ചെക്ക് ചെയ്യാറില്ല.ജനങ്ങളിൽ നിന്നും സർക്കാറിന് അനുകൂലമായ നിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കപ്പെടുന്നുമുണ്ട്.ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക്‌ എല്ലാവർക്കും മാതൃക ആകുംവിധം കുറ്റവാളികൾക്ക് നല്ല ശിക്ഷ കൊടുക്കണം.
@ChinkyDays
@ChinkyDays 4 сағат бұрын
ഞാനും ഒരു വർഷം ഇങ്ങനൊക്കെ അനുഭവിച്ചു. എത്രയോ തവണ പട്ടിണിക്കിട്ടിട്ടുണ്ട്. ഭർത്താവ് എന്റെ കൂടെ നിന്നതുകൊണ്ട് ഞാനിപ്പോൾ ജീവനോടെയുണ്ട്. ഞങ്ങൾ ആ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. ഇപ്പോ ഭർത്താവിനോട് സംസാരിക്കാം, ഒരുമിച്ച് ഇരിക്കാം, എവിടെ വേണേലും പോകാം. ഞങ്ങൾ ഹാപ്പി
@shifana12232
@shifana12232 2 сағат бұрын
എന്നെയും പട്ടിണിക്ക് ഇടാറുണ്ട്. But ഭർത്താവ് അവർക്ക് സപ്പോർട്ട് ആണ്.
@ChinkyDays
@ChinkyDays 2 сағат бұрын
@@shifana12232 അയ്യോ.. താൻ പ്രതികരിക്കെടോ. എന്റെ ഭർത്താവിന് അച്ഛന്റെയും അമ്മയുടെയും സ്വഭാവം നന്നായറിയുന്നതുകൊണ്ടാണ് എന്റെ കൂടെ നിന്നത്
@ishii949
@ishii949 30 минут бұрын
​@@shifana12232 Onn pottitherichu nokk like badha keriyapole ellam eduth erinju kandavarokke adich ..onnenkil ayal nannavum allel ningale ozhivaakum..randayalum ningal rakshapedum
@shibilam7192
@shibilam7192 10 сағат бұрын
Kalyanam kazhikunnathinte munp cherukkanum penninum oru Veed rentinenkilum edukanam..maari thamasich randu perudem parentsintadth poyi varem cheyya..orupad problms athode illathavum ennullath sure aanu..
@Happywithmesoorya
@Happywithmesoorya 10 сағат бұрын
പക്ഷെ ഇത് ആരും സമ്മതിക്കില്ല 🥹
@devisudheer7588
@devisudheer7588 9 сағат бұрын
Exactly
@devisudheer7588
@devisudheer7588 9 сағат бұрын
​@Happywithmesoorya sathyam
@hai90749
@hai90749 5 сағат бұрын
Sathyam
@PrabhaUnni-y8b
@PrabhaUnni-y8b 10 сағат бұрын
എല്ലാം ഉണ്ടായിട്ടും ആ കുട്ടി ഇങ്ങനെ ചെയ്തത് മോശം.... ബുദ്ധി മാത്രം കൊടുത്തില്ല..ആർക്കാണ് പ്രശ്നം ഇല്ലാത്തത്. തരണം ചെയ്യാൻ അറിയാത്തവർക് ഒന്നും കൊടുക്കരുത്...
@SaraSara-xu5hu
@SaraSara-xu5hu 8 сағат бұрын
ഇത് കേട്ട അമ്മക്ക് അടുത്ത് പോലീസ് സ്റ്റേഷനിൽ എങ്കിലും അറിയില്ലമായിരുന്നു.. ഇനി എന്തിനു പരാതി
@BiyaAchankunju
@BiyaAchankunju 7 сағат бұрын
Kalyanam kazhijal.. Swanthamaayi maari thamasikuka.. It will be more peaceful...
@jyothish7378
@jyothish7378 6 сағат бұрын
കുട്ടികളെ മാനസികമായി ശക്തരാക്കി വളർത്തുക.ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആത്മഹതൃ ചെയ്യുകയല്ല വേണ്ടത്.അത് കടുത്ത മാനസിക ദൗർബലൃത്തെ സൂചിപ്പിക്കുന്നു.ജീവിതത്തിൽ സന്തോഷങ്ങളും ദു:ഖങ്ങളുമുണ്ട്.സഹനശേഷി ഉണ്ടാകണം. അണുകുടുംബത്തിന്റെ പ്രശ്നങ്ങളാണ് ഇവയൊക്കെ....
@abelrithu3022
@abelrithu3022 3 сағат бұрын
അല്ലാതെ കഷ്ടപ്പെടുത്തിയവരുടെ കുറ്റമല്ല 😂😂😂
@vedaagni6883
@vedaagni6883 Сағат бұрын
അണുകുടുംബം ആരുന്നേൽ ആ പെണ്ണ് തൂങ്ങില്ലാരുന്നു..
@Inspector_Balram.
@Inspector_Balram. 9 сағат бұрын
Section 498A, 304B & 306 ഇട്ട് എല്ലാത്തിനെയും അകത്തിട്ട് പൂശണം ഇനിയും എത്ര പെൺകുട്ടികൾ ജീവിതം ഹോമിക്കണം നീതി ന്യായം കണ്ണു തുറക്കാൻ
@deepakm5823
@deepakm5823 7 сағат бұрын
what about mofiya parveen case? husband oke ipzhm sugham ayi jeevikunille purathu?
@Inspector_Balram.
@Inspector_Balram. 6 сағат бұрын
@@deepakm5823 who is that
@Malayalikada
@Malayalikada 4 сағат бұрын
Ayo Penugalku sambavikam matram kannu thurannal mathiya...Anugalude suicide rate eduthu noku...Elam kudumba prasenamgal....elaverum gender'nte purake poyal neethi nadapavila
@Inspector_Balram.
@Inspector_Balram. 45 минут бұрын
@@deepakm5823 if u are not able to answer then don’t ask Got it BB
@tabasheer5724
@tabasheer5724 Сағат бұрын
എന്റെ മകൾ രക്ഷപ്പെട്ടു 🙏🙏🙏
@resmibose3827
@resmibose3827 6 сағат бұрын
സ്ത്രീധനം എന്ന സമ്പ്രദായം ആണ് ആദ്യം നിർത്തേണ്ടത്. കല്യാണം കഴിഞ്ഞു പോകുമ്പോൾ പെൺകുട്ടിക്ക് എന്തെങ്കിലും കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ക്യാഷ് ആയി അവളുടെ പേരിൽ ബാങ്കിൽ ഇട്ട് കൊടുക്കണം. കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിൻറെ വീടാണ് നിൻറെ വീട് എന്ന് പറഞ്ഞു കൊടുക്കുന്നതിനും ഒപ്പം നിനക്ക് എന്ത് പ്രശ്നം വന്നാലും ഞങ്ങളുണ്ട് കൂടെ എന്നുകൂടി പറയുക. ഇന്നത്തെ തലമുറ വിദ്യാസമ്പന്നർ ആണ് അത് ഒന്നു മാത്രം മതി ആത്മഹത്യയിലേക്ക് പോകാതെ ജീവിതത്തിൽ പൊരുതി വിജയിക്കുവാൻ.
@jalajashylesh891
@jalajashylesh891 6 сағат бұрын
വിവാഹം കഴിഞ്ഞാൽ പെൺകുട്ടി അവളുടെ വീട്ടിൽ താമസിക്കുന്ന സമ്പ്രദായം വരട്ടെ അതോടെ പീഡനം നിന്ന് ഓരോ പേരന്റും ആ ഒരു ഡിമാൻഡ് വെക്കാൻ തയ്യാറാവുകയാണ് വേണ്ടത്
@Malayalikada
@Malayalikada 4 сағат бұрын
Sthiramayitu veetil ninnote oru problem ila...cherukenmare ozivakiyare...
@jalajashylesh891
@jalajashylesh891 4 сағат бұрын
@@Malayalikada ചെറുക്കൻ കൂടെ നിന്നാൽ ഒക്കില്ലേ ആദ്യകാലം മുതലേ ആ സിസ്റ്റം ആയിരുന്നെങ്കിൽ നിൽക്കില്ലായിരുന്നോ മാറ്റങ്ങൾ വേണ്ടി വന്നാൽ മാറ്റം വരുത്തണം
@Malayalikada
@Malayalikada 3 сағат бұрын
@@jalajashylesh891 veetil penkutti mathramayirikum ale..System matan anengil orupadu undu.Anugalku suicide rate onnu eduthu noku..Elam kudumba prasenamgal.Adyam streekalku thulya shishka nadapakate crime'nu
@HazzNaaMK
@HazzNaaMK Сағат бұрын
സ്ത്രീധനം ചോദിക്കുമ്പോൾ അവർക്കെതിരെ case കൊടുക്കാൻ പറ്റില്ലേ?
@NeethuMadhu-qt2ve
@NeethuMadhu-qt2ve 2 сағат бұрын
ഇതൊക്കെ കൊണ്ടാണ് വിവാഹം വേണ്ടെന്ന് വെക്കുന്നത് 😢😔😡
@bijukumarbiju844
@bijukumarbiju844 7 сағат бұрын
സ്വന്തം വീട്ടുകാരൻ ആത്മഹത്യയ്ക്ക് കാരണം.പർതൃ വീട്ടുകാർക്ക് വേണ്ടെന്നു വയ്ക്കാം.ആ സമയത്ത് ഞങ്ങൾ ഉണ്ട് നിൻറെ കൂടെ എന്ന് പറയാൻ സ്വന്തം വീട്ടുകാർ ഇല്ലാത്തവരാണ് ആത്മഹത്യ ചെയ്യുന്നത്
@devadeepz501
@devadeepz501 8 сағат бұрын
വിവരമില്ലാത്ത നാട്ടിൽ പോയി ജീവിച്ചാൽ ഇതാണ് അവസ്ഥ. സഹോദരിക്ക് ആദരാഞ്ജലികൾ.
@RahulRahul-l6x6c
@RahulRahul-l6x6c 8 сағат бұрын
@@devadeepz501 നല്ല മറുപടി 🙏
@Rajalekshmi-h4u
@Rajalekshmi-h4u 8 сағат бұрын
Vivaram nattilullorku undu avanum avanta thallakkum vivaram illa
@mehrinbabumehrinbabu526
@mehrinbabumehrinbabu526 8 сағат бұрын
Nammude nattilum undalo ithepole suicide sthreedhanathinte peril
@nikhila..8943
@nikhila..8943 5 сағат бұрын
കേരളത്തിൽ ഇതൊന്നും നടക്കുന്നില്ല എന്നാണോ???
@annsamuel6611
@annsamuel6611 4 сағат бұрын
Vivaram ulla keralathil ithonnum nadakuunnth kandillayrkkum alle
@Jafar-b6e
@Jafar-b6e 11 сағат бұрын
അവളുടെ പുരുഷൻ പുരുഷനല്ല ആണെങ്കിൽ ഇങ്ങിനെ വരില്ല
@platinumwolf8721
@platinumwolf8721 7 сағат бұрын
സത്യം. കെട്ടിയ പെണ്ണിനെ സംരക്ഷിക്കാൻ പെറ്റത്ത ഭർത്താവ് ഒക്കെ വെറും മൊണ്ണ ആണ്.
@kunjumol-dj3bg
@kunjumol-dj3bg 7 сағат бұрын
നല്ല വിദ്യാഭ്യാസം കൊടുത്താൽ ജോലിആയാൽ ആരെയും ആശ്രയിക്കാതെ ജീവിക്കാം എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്താ കാര്യം 😢 കഷ്ടായി
@RadhikaAnoop-xv3mc
@RadhikaAnoop-xv3mc 6 сағат бұрын
First ആ പെൺകുട്ടിയുടെ അമ്മയും അച്ഛനും ആണ് കുറ്റക്കാർ ഈ പ്രശ്നങ്ങൾ ഒരു ദിവസം കൊണ്ട് ഉണ്ടായത് അല്ലല്ലോ ഇനി ആരു കാണാനുള്ള പ്രഹസനമാണ് ആ കുട്ടി പറഞ്ഞത് പോലെ ചെയ്തിട്ട് പോകൂ അതാവുമ്പോൾ സമൂഹം നിങ്ങളെ പുച്ഛി ക്കില്ല.ചേർത്ത് നിർത്തേണ്ടപ്പോൾ ചെയ്യണം
@sumeshummachan4152
@sumeshummachan4152 6 сағат бұрын
സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാൻ ഒരു ജോലി ഉണ്ട്ടായിരുന്നിട്ടു കൂടി ഈ കടും കൈ ചെയ്തത് എന്തിന്...??? പോയി പണിനോക്കെടാ...എന്നുപറഞ്ഞ് ജീവിക്കണമായിരുന്നു...എനിക്കും ഒരു മോളുണ്ട്....എൻ്റെ മോളോടും ഞാൻ ഇങ്ങനെ തന്നെ പറയൂ...കാരണം പെൺകുട്ടികൾക്ക് കല്യാണം അല്ല മുൻഗണന കൊടുക്കേണ്ടത് നല്ല വിദ്യാഭ്യാസവും അതുവഴി നല്ലൊരു ജോലിയും ആണ്...ആരൊക്കെ ഒട്ടപ്പെടുത്തിയാലും അവൾക്ക് അന്തസ്സോടെ ജീവിക്കാം ഒരു ജോലി ഉണ്ടേൽ...🎉 .
@honest742
@honest742 5 сағат бұрын
നന്നായി പഠിപ്പിച്ചു ആരോഗ്യത്തോടെ വളർത്തി പത്തു ലക്ഷവും അമ്പതു പവനും കൊടുത്ത് ധൃതി പിടിച്ച് കാലൻ്റെ വീട്ടിലേക്കാണല്ലോ നിങ്ങളാ കുട്ടിയെ കെട്ടിച്ചു വിട്ടത് പെൺവീട്ടുകാരെ....കഷ്ടം.😢
@ReshmaReshma-k6o
@ReshmaReshma-k6o Сағат бұрын
Kollam and TVM people are like this .they give importance to money
@sarathvsajeev3232
@sarathvsajeev3232 8 сағат бұрын
ഇത് ഈ നാടിൻ്റെയും, ഇവിടുത്തെ ഓഞ ദൈവത്തിൻ്റെയും സംസകരത്തിൻ്റെയും പ്രശ്നം ആണെന്ന് തിരിച്ചറിഞ്ഞു അതിനെ പരിഹരിക്കാതെ അവസാനിക്കാൻ പോകുന്നില്ല..... ഉത്തരവാദിത്തം സമൂഹത്തിൻ്റെ ആണ്.
@ambiliambu7339
@ambiliambu7339 16 минут бұрын
ഐയോ പാവം 😢എന്റെ ദൈവമേ എനിക്ക് തന്ന ഭാവി ജീവിതത്തിനായി നന്ദി യേശുപ്പാ
@Bcdf-ei9el
@Bcdf-ei9el 9 сағат бұрын
Was divorce not an option?
@retheeshranny5691
@retheeshranny5691 8 сағат бұрын
സ്ത്രീ ധനം കൊടുക്കുന്നതിക്കും വാങ്ങുന്നതിലും കർശന നടപടി ഉണ്ടാകണം ഇല്ലെങ്കിൽ ഇതുപോലെ ഉള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്യും
@Hilyafathima121
@Hilyafathima121 8 сағат бұрын
ഭർത്താവ് നോടുള്ള സ്നേഹം കൊണ്ട് ഉപേക്ഷിച്ചു പോകാൻ മനസ്സില്ല സമാദാന ത്തോടെ ജീവിക്കാൻ അനുവാദം ഇല്ല അത് കൊണ്ട് മനസ്സ് മരവിച്ചു
@Firerouts000
@Firerouts000 9 сағат бұрын
ഈ തമിഴൻ മാർ. മെന്റൽ പിടിച്ചവർ ആണ്. ആരെങ്കിലും അവിടെ അയക്കുമോ
@sujanair5002
@sujanair5002 8 сағат бұрын
Ayyo keralathil pinne aarum inagne marichilalo
@sarankumar3499
@sarankumar3499 5 сағат бұрын
Ini government jolikaran Pakistan karanayalum ivide ullavar ayakkum
@Santhoshammm
@Santhoshammm 6 сағат бұрын
ഈ കൊച്ചു എന്തിനാ ആത്മഹത്യ ചെയ്തത്. വേണ്ടെങ്കിൽ പോകട്ടെ എന്ന് കരുതണം. ഇത്രയും കഷ്ടപ്പെട്ട് പഠിച്ച കുട്ടിയും. പഠിപ്പിച്ച മാതാ പിതാക്കളും... കുഞ്ഞേ അവനെ പോട്ടെ പുല്ലെന്ന് പറഞ്ഞു കളയണം....
@littleworld27
@littleworld27 5 сағат бұрын
ഇത്ര educated ആയിട്ടും ...വേണ്ടാത്ത relation stop ചെയ്യാനുള്ള mind ഇല്ലാതെ പോയല്ലോ😮
@devisudheer7588
@devisudheer7588 9 сағат бұрын
Ee case related alenkil ithupolthey case kanumpo elarum parayum job indayirunile, education indalo ennu okey but try to understand one thing rational n logical thinking plus decision making capabilities, ithu elarkum indavula that really stands out from formal education... Education indo ilayo ennulath ala oru issue munpil indenkil their capability to overcome or solve it, n finding out opportunities to save oneself aanu important n that differs from person to person...
@shibuunni7149
@shibuunni7149 9 сағат бұрын
ഇവിടെയുള്ള പേരുടെ എജുക്കേഷൻ നോക്കിയാണ് കല്യാണം കഴിക്കുന്നത് പിന്നെ ചോദിക്കുന്ന പുകവലിയുണ്ടോ മദ്യപാനം ഉണ്ടോ അവരുടെ ക്യാരക്ടർ ഒരു ആൺ പിള്ളേരുടെ ക്യാരക്ടർ വ്യത്യാസപ്പെടുന്നു ചെലര് പെമ്പിള്ളേരുടെ വീട്ടിലോട്ട് വിടത്തില്ല ചിലര് പേരിനു വേണ്ടി ഒരു കല്യാണം ഇതിനൊക്കെ കാരണം ഓരോ പേരുകൾ ആരുടേയും രക്ഷകർത്താക്കൾ തന്നെ
@Me12345-j
@Me12345-j 10 сағат бұрын
Ithu poole pazham vizhungi asnu my husband😊
@benicds4296
@benicds4296 8 сағат бұрын
Kalyanam theerumanikumbol oru veed loan eduth enkilum vangippikanam,allathe naatkaark bhakshanam kodth cash kalayathe
@JyothyJyothimol
@JyothyJyothimol 3 сағат бұрын
സ്വന്തം വീട്ടുകാർ ക്കെതിരെ കേസെടുക്കണം
@preethysreekumar92
@preethysreekumar92 6 сағат бұрын
ഇന്നത്തെ കുട്ടികൾ എന്താണ് ഇങ്ങനെ....പഠിപ്പും ജോലിയും ഉള്ള ഒരു കുട്ടി സ്വന്തം ജീവിതത്തിൽ നിന്ന് ഒളിച്ചോടി.....വിവേകപൂർവ്വം ചിന്തിക്കാനുള്ള ശേഷി പോലും ഇല്ലാതാകുകയാണല്ലോ ദൈവമേ നമ്മുടെ പുതിയ തലമുറ. പഴയകാലത്ത് വീട്ടിലെ കഷ്ടപ്പാടും ദുരിതവും സഹിച്ച് അവസാനം ഇല്ലാത്തത് കടം വാങ്ങിയും ആയിരുന്നു ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു വിട്ടിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി അതല്ല. വീട്ടിൽ ബുദ്ധിമുട്ടില്ല. അവശ്യത്തിനും അതിൽ കുടുതലും വിദ്യാഭ്യാസം ഉണ്ട്. നല്ല രീതിയിൽ വിവാഹവും നടത്തിയാണ് അവൾ ഭർത്താവിൻറെ വീട്ടിലേക്ക് പോകുന്നത്. എന്നിട്ടും സ്ത്രീധനത്തിൻറെ പേരിൽ അമ്മായിയമ്മ എന്ന് പറയുന്ന കഥാപാത്രം അവരും ഒരിക്കൽ ഒരു മരുമകളായിരുന്നു എന്നുള്ള വസ്തുത മറന്നുകൊണ്ട് ഈ രീതിയിൽ പെരുമാറുമ്പോൾ അവരെ എന്ത് ചെയ്യണം....എന്ത് പേരിട്ട് വിളിക്കണം..... എന്നാലും ആ കുട്ടിക്ക് തിരികെ പോരാമായിരുന്നില്ലേ😢😢😢😢എന്തിനിത് ചെയ്തു😢😢😢😢😢
@നാടൻചിന്തകൾ
@നാടൻചിന്തകൾ Сағат бұрын
എല്ലാവർക്കും ഇട്ടിട്ടു പോവാനുള്ള ധൈര്യം ഉണ്ടാവില്ല. മാതാപിതാക്കളാണ് അതിനുള്ള ധൈര്യം കൊടുക്കേണ്ടത്. അവർ കൂടെ ഉണ്ടാവും എന്നുള്ള വിശ്വാസം കൊടുക്കണം.
@gangam.s5063
@gangam.s5063 36 минут бұрын
സത്യം എനിക്കും ഉണ്ട് ഇതുപോലെ ഉള്ള അനുഭവം. അറിഞ്ഞു കൊണ്ട് നെയ്യാറ്റിൻകര അങ്ങോട്ട് വിവാഹം പെൺമക്കളെ കഴിപ്പിക്കരുത്. ഭർത്താവിനെ സ്നേഹിക്കാൻ അവിടുത്തെ തള്ളമരും മറ്റുള്ളവരും അനുവദിക്കില്ല. ഈ ന്യൂസ് പറഞ്ഞപോലെ തന്നെ.
@3Gdas
@3Gdas 9 сағат бұрын
കഷ്ടം ഈ അധ്യാപികക്ക് വിവരവും ബോധവുമില്ലേ... ആരെ എന്തിന് പേടിച്ചു അവർ അത് തന്നെ മണ്ടത്തരം..
@danishav1523
@danishav1523 10 сағат бұрын
"സഹോദരീ, ക്ഷമിക്കുക. ഞങ്ങൾ സമൂഹത്തിൽ ഉള്ളവർ ഇപ്പോ വലിയ തിരക്കിലാണ്. സ്ത്രീധനം, ഗാർഹിക പീഡനം പോലുള്ള വൃത്തികെട്ട കാര്യങ്ങൾ ഇല്ലാതാക്കാനോ അതിനെതിരെ പോരാടാനോ ഇപ്പൊഴെന്ത് സമയമില്ല. ‘മലയാളി ഇല്ലാതെയോ അണ്ണനെ കെട്ടിയത്?’ എന്ന ചൂടൻ ചർച്ച നടത്താൻ ഈ comment box-ൽ എല്ലാം തിരക്കിലാണ്. ആളുകളുടെ പേര് നോക്കി, മതം നോക്കി, അവരെ രാജ്യം കടത്താനുള്ള ഒരുക്കത്തിലാണ് നമ്മൾ. 'മതം മനുഷ്യന് വേണ്ടതാണോ? ഏത് ദൈവമാണ് നല്ലത്?' തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ ഞങ്ങളുടെ പ്രധാന ചർച്ചാവിഷയങ്ങൾ."
@DHANYAMOL94
@DHANYAMOL94 3 сағат бұрын
കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് കൊറേ അനുഭവിച്ചിട്ടുണ്ട്..... 🫠😄 ഞാനിപ്പോൾ എന്റെ വീട്ടിലാ...സ്വന്തമായിട്ട് വീടില്ലാത്തൊണ്ട് സമാധാനത്തോടെ ജീവിക്കുന്നു....
@preethialexander6915
@preethialexander6915 3 сағат бұрын
Graduation or post graduation won't teach you to survive in trouble s...Don't destroy life for others bad behavior.. Our life is God s gift.
@rajeshx1983
@rajeshx1983 11 сағат бұрын
Suicide is not the solution. She should have file a harassment case on him but sad.
@minnumg
@minnumg 4 сағат бұрын
Ammaykum monum sughayitt jeevichaporarno? Enthina kalyanam kazhiche?
@mahithamohanmahitha6044
@mahithamohanmahitha6044 5 сағат бұрын
വിദ്യാഭ്യാസം ഉള്ള അസിസ്റ്റൻറ് പ്രെഫസർ സ്വന്തം കാലിൽ നിൽക്കാൻ കയിയുന്നില്ലെങ്കിൽ അവള് ആർജ്ജിച്ച വിദ്യാഭ്യാസം ഒന്നിനും ഉപകരപ്പെട്ടില്ല, കഷ്ടം , അതും മലയാളി
@ChippyChippy-o1s
@ChippyChippy-o1s 7 сағат бұрын
Kalyanam kazhinjaal pinne maathapithakkal avarodu adjust cheythu jeevikkan parayum athu konda ingane nadakkunna. Kuttikal happy allankil thirike kondu varanam
@allroundermedia5987
@allroundermedia5987 3 сағат бұрын
എന്തിന് വേണ്ടി മരിക്കണം.....കഷ്ട്ടം വിദ്യാഭ്യാസവും ജോലിയും ഉളള ഇവർ സമൂഹത്തിന് കൊടുക്കേണ്ട മാതൃക ഒരിക്കലും ആത്മഹത്യ അല്ല...പൊരുതി ജീവിക്കണം... ഒറ്റക്കായാൽ പോലും...അതാണ് പെൺകുട്ടികൾക്ക് കൊടുക്കേണ്ട മെസ്സേജ്...
@indubindu6252
@indubindu6252 7 сағат бұрын
അറിഞ്ഞു കൊണ്ട് ആരും തമിഴ് നാട്ടിൽ കേരളത്തിൽ നിന്നും പെൺകുട്ടികൾ അയക്കരുത് അവർക്ക് രൂപ മാത്രം മതി എനിക്ക് അറിയാം രൂപ രൂപ കഷ്ടം
@Akhil-no23
@Akhil-no23 5 сағат бұрын
Collage കളിൽ ഉണ്ടായിരുന്ന റാഗിംഗ് സമ്പ്രദായം തിരികെ കൊണ്ടുവരണം...
@dhanyars
@dhanyars 9 сағат бұрын
Pavam😥😥
@DilDileepR
@DilDileepR 3 сағат бұрын
ഇട്ടിട്ട് വന്നു കൂടെ. എന്തിനു മരിക്കുന്നു
@RavanRam-w5v
@RavanRam-w5v 2 сағат бұрын
This is common. I never saw my neighbour talking to his wife. He stay with his parents upstairs after two kids.
@vishnuCB
@vishnuCB 5 сағат бұрын
If you can’t protect your wife from your own family, better don’t even think about marriage.
@daskrishna425
@daskrishna425 3 сағат бұрын
ഉയർന്ന വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾ പോലും ചിന്താഗതി മാറുന്നില്ല അച്ഛൻ അമ്മമാർ കച്ചവടം ഉറപ്പിച്ച് സ്നേഹം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു സ്വയം അഭിമാനം നഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.വിദ്യാഭ്യാസം ഉണ്ടായിട്ടു പോലും എന്തു പ്രയോജനം സ്വയം ശക്തരളത്തവർക്കെ.
@renumeera7859
@renumeera7859 4 сағат бұрын
Nalla district.... kollam
@jyothilakshmim5562
@jyothilakshmim5562 Сағат бұрын
ആ പെൺകുട്ടി കൊല്ലം കാരി ആണ് but ഭർത്താവ് നാഗേർകോവിൽ ആണ്
@Maniyan-h9u
@Maniyan-h9u 8 сағат бұрын
പണം നോക്കി വിവാഹം കഴിക്കും എന്നിട്ട് ചവിട്ടും തൊഴിയും.. പെൺകുട്ടികൾ പണത്തെ മാത്രം സ്നേഹിക്കുന്നു
@SamyuSudhi
@SamyuSudhi 10 сағат бұрын
Kastam vallatha kastam😢😢😢
@mybabydoll13
@mybabydoll13 7 сағат бұрын
Arkum aream pedichu jeevikanda avashyamillaa.... Ammayi ammamarod thirichu parayan pattulann evidelum rule undoo... Oralem thalayil keran anuvadhikaruth.... Nammude bhagath nyayam undel namuk aream pedikanda avahyamillaaa....
@bibypaulbibybenny1196
@bibypaulbibybenny1196 Сағат бұрын
ഞാനും 10 വർഷമായി അനുഭവിക്കുന്നു. ഇപ്പോഴും ഉണ്ട്. അതുകൂടാതെ നാത്തൂൻ മാരുടെ വക വേറെയും. ഞാൻ ഒരിക്കലും suicide ചെയ്യില്ല കാരണം എന്റെ മക്കൾ അനാഥരായി പോകും. ഇത്രെയൊക്കെ സഹിച്ചു ഞാൻ ജീവിക്കുന്നില്ലേ.
@mylifeexperience5025
@mylifeexperience5025 7 сағат бұрын
നാട്ടിൽ ചെക്കന്മാർ ഇല്ലാഞ്ഞട്ടായിരിക്കും നഗർകോവിളിലേക്കി കൊടുത്തയച്ചതു 😮
@BayMax570
@BayMax570 5 сағат бұрын
govt. job ayond anggu ketichu vittitundakum veetukaar, kashttam thanne, job alla nokendath swabhavam anu
@sangeetha.m7557
@sangeetha.m7557 5 сағат бұрын
Veettil vilichu prashnam paranjal adjust cheythu jeevikyan parayum 😢pinne athmahathya allathe enthu vazhi.penkuttikalude veettukaarkku makkal divorce aayi varunnathinekkal ishtam aathmahathya cheyyunnathanu.thirichu veettil poyalalle prashnamullu.njan cheythathupole kunjineyum eduthu evideyengilum maari thamasikyuka.enthelum joli kandupidichu dairyapoorvam angu jeevikyuka.orikyalum swantham veettil povaruthu 😢
@sne6553
@sne6553 4 сағат бұрын
Satyam, ente oru frnd nte mrg degree kaznj next week aayirunnu, fix cheytapo avalde parents paranjath avde entelum issue undenkil ingot varaano vilich parayaano nikkenda, adjust cheyth nikkanam ella penkuttikalum angane thanneyaanenn....oru job aayathinu shesham aanenkil oru pblm undaayal ivalk aarem depend cheyyathe jeevikkamallo enn njn chodichapol aval paranjath angane joli aayal oru pblm undenkil avdunn chaadi verum polum, itaakumbol adangi ninnolumenn achan paranju enn😮😮 . Inganeyaanu penpillere achadakkam padippikkunnatenn.. swanthm mole adimaye vilkkunna pole vilkaan ivarkoke engane kazhiyunnu😢.
@yogeshc2010
@yogeshc2010 2 сағат бұрын
ബാഹുബലിയുടെ ഡയലോഗ് ഓർമ്മ വരുന്നു.. അവളുടെ ഭർത്താവിനെയും അവന്റെ അമ്മയുടെ കൂടെ പ്രതി ചേർക്കണം. ഇത്തരം പ്രശ്ങ്ങൾ ഉള്ള കുടുംബത്തിൽ ആണ്മക്കൾക്കു നട്ടെല്ലുണ്ടെങ്കിൽ ഇത്തരം ദാരുണമായ അവസാനങ്ങൾ ഒഴിവാക്കാം. പ്രതികരണ ശേഷി ഇല്ലാത്ത വലിയ ഒരു സമൂഹത്തിലെ അംഗമാണ് ഈ പാവം കുട്ടിയും, മറ്റുള്ളവർക്ക് ഒരു പാഠം ആകുന്നു. ഇനിയെങ്കിലും സ്ത്രീപുരുഷ വർഗ്ഗം അനീതിക്കെതിരെ പ്രതികരിക്കട്ടെ ... സ്നേഘവും സമാധാനവും എല്ലാവർക്കും അവകാശപ്പെട്ടതാണ്
@saranyapraveen3199
@saranyapraveen3199 5 сағат бұрын
എല്ലാo വിധി. എന്ത് ചെയ്യാൻ ആണ്
@bhavyaunni4560
@bhavyaunni4560 6 сағат бұрын
ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും ആണ് എനിക്ക് കല്യാണം എന്നതിനോട് താല്പര്യം ഇല്ലാതാവുന്നത്... 😌
@beenavenugopalannair
@beenavenugopalannair 2 сағат бұрын
😭😭😭😭😭
@ansarikh7135
@ansarikh7135 5 сағат бұрын
സ്ത്രീധനം സിനിമ ഓർമ വന്നു 😞
@ashiksanu1144
@ashiksanu1144 3 сағат бұрын
ഇനി രണ്ട് ദിവസത്തേക്ക് സ്നേഹിക്കുന്ന മനസുണ്ടായാൽ മതി സ്റ്റാറ്റസ്. പിന്നീട് കൂലി പണിക്കാർ വേണ്ട ✌🏻
@SindhuShaji-z7o
@SindhuShaji-z7o 9 сағат бұрын
Abhimanyu nokkettukariyam illa joli undallo marithamasikkayirunnu pattelegil upeshichuporanam orikkalum maranam onninum pariharamalla
@dhanya659
@dhanya659 43 минут бұрын
സ്വാർണം പണം എന്നിവ കൊടുക്കുന്നത് നിർത്തലാക്കണം അത് കൊടുക്കുന്നവരെയും വാങ്ങിക്കുന്നവരെയും അറസ്റ് ചെയ്തു ജയിലിൽ അടക്കണം ചിലർക്ക് ഒരുപാട് പണം ഉണ്ടാകും പക്ഷേ എല്ലാവർക്കും അങ്ങനെ ഉണ്ടാകണം എന്നില്ല അപ്പോൾ ഇത് നിർത്തലാക്കുക
@lilprincess8591
@lilprincess8591 3 сағат бұрын
kollam😮😮😮😮
@daskrishna425
@daskrishna425 3 сағат бұрын
ഭാര്യയെ ആവശ്യം ഉള്ളവനെ പെണ്ണ് kettikkavu കുടുംബമഹിമ പറഞ്ഞേ വരുന്നവൻ അവിടെ പോയപ്പോൾ ഇതിനേക്കാൾ പൈസ തരന്നെ പറഞ്ഞു അങ്ങനെ തുക കൂട്ടി പറഞ്ഞേ അധ്വാനിക്കാതെ കാശ് അടിച്ചുമട്ടുന്ന് കച്ചവടം .സ്വർണം ഒക്കെ ഒരു പരിധി വെക്കണം.പെൺകുട്ടികളെ ഭർത്താവിൻ്റെ വീട്ടിൽ തന്നെ നിൽകണം എന്ന് പറയുന്ന മത നിയമങ്ങൾ മാറ്റേണ്ട കാലം കഴിഞ്ഞു.വിവാഹം സ്ത്രീയുടെയും പുരുഷൻ്റെയും ആവശ്യം ആവട്ടെ,ഭർത്താവിൻ്റെ അമ്മയുടെ അവസ്യം ആവതിരിക്കറ്റെ.
@Unniappam-U
@Unniappam-U 2 сағат бұрын
Joli ellathonda engane okke ennu pandu paryumayirunnu,epol manasilayille manasikamayi nalla bhalam undakile ee kalathu jeevikkan pattu athu aanu anakilum penkutti aanakilum mentally strong aakuka
@ranjithmattankot2104
@ranjithmattankot2104 20 минут бұрын
jeevikkan oru nalla thozhilundu mol ennathina avide ingane sahichu ninne😢🙏🏾
@miniviswanathan5016
@miniviswanathan5016 8 сағат бұрын
ഇത്രയും പഠിപ്പും ജോലിയും ഉള്ള പെണ്ൺകുട്ടി മരിക്കാൻ പാടില്ല..... divorce ne patty ഒന്നും ഈ കുട്ടി കേട്ടിട്ടില്ല തോന്നുന്നു....ഈ കുട്ടി അവരുടെ സ്റ്റുഡൻ്റ്സ് നു എന്തു padam aanu തൻ്റെ ജീവിതം വച്ച് കാണിക്കുന്നത്....വളരെ മോശം ആയി പോയി....
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 5 сағат бұрын
😭😭
@shibuunni7149
@shibuunni7149 9 сағат бұрын
അത് പണ്ടത്തെ തമിഴ്നാട്ടിലെ ആചാരങ്ങൾ
@anithasasikuamar8333
@anithasasikuamar8333 5 сағат бұрын
കേട്ടിട്ട് കഷ്ടം തോന്നുന്നു. അവനൊക്കെ എന്തിനു പെണ്ണ് കെട്ടി. ഒരു പെൺകുട്ടിയെ നോക്കാനും സംരക്ഷിക്കാനും കെൽപ്പില്ലാത്തവൻ. അവനെ പറഞ്ഞാൽ മതി
@rajimolsurendran3073
@rajimolsurendran3073 3 сағат бұрын
വിദ്യഭ്യാസവും ജോലിയും ഉണ്ട് പക്ഷെ ധൈര്യവും കെയറിങ്ങും സ്വന്തം മാതാവിതാക്കൾ തൽകിയില്ല. കഷ്ടം😔😔😔
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 70 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 16 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 13 МЛН
Nila's Hair Makeover | Pearle Maaney
9:41
Pearle Maaney
Рет қаралды 405 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 70 МЛН