ആദ്യം തന്നെ ചേച്ചിക്കൊരു ബിഗ് സല്യൂട്ട് ചേച്ചിയുടെ ഓരോ ക്ലാസും നല്ല വ്യക്ത്മായി മനസിലാകുന്നുണ്ട്. പ്രതേകിച്ചു ബിഗ്നേഴ്സിന്. ഇങ്ങനെ ഒരു ക്ലാസ്സ് തുടങ്ങിയ ചേച്ചിയുടെ നല്ല മനസിന് thaks
@Sanaahhh1232 жыл бұрын
Kkklnu56
@chinnuut24842 жыл бұрын
A good class.. Oru side open top cutting pradeekshikkunnu.
@makkarkandathyparamban24852 жыл бұрын
എത്രയോ ആൾക്കാക്ക് പ്രയോജനം ചെയ്യുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🤲
❤❤ചേച്ചിയുടെ ക്ലാസ്സ് നല്ലവണ്ണം മനസ്സിലായി. എനിക്ക് തയ്ക്കാൻ ഒന്നും അറിയില്ലായിരുന്നു. ചേച്ചിയുടെ ക്ലാസ് കണ്ടു തുടങ്ങിയപ്പോൾ എനിക്കുള്ള ചുരിദാർ ഞാൻ തന്നെ അടിച്ചു തുടങ്ങി
@shylajasheeba38612 жыл бұрын
Video 2 3 vattam kanun stitch cheyyumbolum kanun atukondu nallatayittu kittum thank you so much 💖💖💖💖💖💖💖
@BeemaBasheer-vy6bc Жыл бұрын
ഇത്രയും മനസ്സിലാവുന്ന രീതിയിൽ ആരും പറഞ്ഞിട്ടില്ല 👍വളരെ ubagaram
@sreedeviadoor73262 жыл бұрын
ടിനു വേ.... നല്ല വിവരണം ഡിയർ 💕😍🦋🍫🍫🍫👌👍
@surajaharidas92052 жыл бұрын
.
@mhdshahinsha44222 жыл бұрын
Sooper. Ee chanel kanditt njan oru cheriya. Tailor anu
Divider skirt and 2 yrs kids nu dress onnu kanikkamo
@soniyajoseph5430 Жыл бұрын
Class theerarayo
@hackerff19702 жыл бұрын
thaykkunnathu koodi kaanikkoo
@mjtech11882 жыл бұрын
ടിനുവേ. സൂചി ഇറങ്ങി വരുമ്പോൾ തന്നെ നൂല് പൊട്ടി പോകുന്നു അത് എന്താണ് എന്നു പറഞ്ഞു തരുമോ
@jannathp73972 жыл бұрын
👍
@saifunnisasalam75522 жыл бұрын
Pokattu vachu palazo kanikkavo ples
@binuaj31042 жыл бұрын
എന്റെ മിഷ്യൻ എപ്പോഴും ക ബ്ലേഡ് ഉണ്ടാകുന്നു നൂൽ പൊട്ടുക അടിയിൽ നൂൽ കട്ട പിടിക്കലും ഞാൻ അടി അഴിച്ച് ശരിയാക്കി പക്ഷേ മുകളിൽ നൂൽ ചിറ്റുന്നതും ക്ലീൻ ചെയ്തു എന്നിട്ടും ശരി ആവുന്നില്ല പൊടിയൊക്കെ ഞാൻ തട്ടികളഞ്ഞു എന്നിട്ടും മാറ്റം ഇല്ല എന്തു ചെയ്യും നിങ്ങൾക്ക് അറിയാമോ മിഷ്യത്തിന്റെ സുമിയിടുന്ന സ്ഥലത്തെ പല്ല് പുതിയത് മാറ്റി വെച്ചാൽ ഇത് ശരിയാകുമോ