ഇതുപോലെ ഇനിയും കട്ടിങ് &സിറ്റിച്ചിങ് വീഡിയോസ് ഇടണം ❤️😍👍🏻
@JyothiLk2112 ай бұрын
ഞാനും നിങ്ങളുടെ വീഡിയോ നോക്കി പാന്റ് തയിച്ചു നന്നായി തൈക്കാൻ പറ്റി thanks da ❤
@rajithapraveenkumar40162 ай бұрын
Nicy കുട്ടി Pant വെട്ടുമ്പോൾ തുണി ലാഭിക്കാനും top ന് pant ൻ്റെ Piece Patch work ചെയ്യാനും 1/2 ഇഞ്ച് side ൽ Stitch ചെയ്യാൻ കൊടുക്കുന്നത് കരഭാഗം എടുക്കുക അപ്പോൾ മറുഭാഗത്ത് fold ആയതു കൊണ്ട്കുറേ തുണി നമുക്ക് വേറെ എന്തിനെങ്കിലും ഉപയോഗിക്കാം ഞാനൊരു തയ്യൽ ടീച്ചറായതു കൊണ്ടാണ് പറയുന്നത് Nicy Super തയ്യൽ ആണ് Profession ആയി എടുക്കുന്നുണ്ടെങ്കിൽ നല്ല institution ൽപോയി പഠിക്കണം ട്ടോ❤ രണ്ടു പേരെയും ഒരു പാട് ഇഷ്ടമാണ്❤
@sreelakshmiRsnair-ve6sc15 күн бұрын
സ്റ്റിച്ചിങ് വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് but എനിക്കു നിങ്ങളുടെ വീഡിയോ നന്നായിട്ടു മനസിലായി ബുക്കിൽ വരച്ചു കൂടി കാണിച്ചു തന്നപ്പോൾ ശരിക്കും മനസിലായി thank you പറയുന്നതും പെട്ടന്ന് മനസ്സിലാകുന്നുണ്ട് 🥰🥰🥰❤️❤️❤️❤️
@siyaantony103 ай бұрын
Dear NN sisters.. Thank you for the video.. Pant ഞാൻ തയ്യ്ക്കാൻ പഠിച്ചത് u tube ഇൽ ഉള്ള videos കണ്ടിട്ടാണ് . Adthil എല്ലാവരും belt ഇൽ പടി പിടിപ്പിക്കുന്നത് ആണ് കാണിച്ചു തന്നിട്ടുള്ളത്. ഞാൻ ഇത്ര നാളും അങ്ങെനെ ചെയ്തേ. ഈ video യിൽ താഴെ പടി വച്ചതു എനിക്ക് പുതിയ അറിവായിരുന്നു. അങ്ങനെ ചെയുന്നത് കുറച്ചു കൂടി ഭംഗി & എളുപ്പം ആയി തോന്നി.Thanks dears❤❤
@SheejaGeorge-o3j2 ай бұрын
ഇനിയും കട്ടിങ് & stiching vidieo ഇടണം ഞങ്ങളെ പോലുള്ളർക്കു ഒത്തിരി ഉ പകാരമായിരിക്കും മക്കളെ 🥰🥰🥰🥰
@ShaheerSabeenaАй бұрын
Thank you🥰 നല്ലപോലെ മനസ്സിലായി ഞാൻ കഴിച്ചു നോക്കി സൂപ്പറായി കിട്ടിയിട്ടുണ്ട് ഇത്രയും സിമ്പിൾ ആയി അടിക്കാൻ കഴിഞ്ഞു thanks❤️
@Anndayo333Ай бұрын
Wow ഇത്രേം easy ആയിട്ട് ഞാൻ ഒരു വീഡിയോ യിലും കണ്ടട്ടില്ല.... Adipoli👍🏻🔥🔥🔥🔥🔥.... ഇനിം ഇതുപോലെ easy ആയിട്ട് ഞങ്ങളെ stitching പഠിപ്പിക്കണേ 😬😬😬😬😁